What is Barge? Difference Between Barge and Ship | എന്താണ് ബാർജ് | ONGC Barge Accident [Captain Lal]

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 157

  • @billusworld6272
    @billusworld6272 3 года назад +1

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .... ഇതിലൂടെ കിട്ടിയത് വലിയൊരു സംശയത്തിനുള്ള മറുപടിയും...
    താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ
    ഇനിയും വിലയേറിയ അറിവുകൾ പ്രതീക്ഷിക്കുന്നു...🙏🙏🙏🙏

  • @thakuduvava7267
    @thakuduvava7267 3 года назад +27

    ഒരു ചെറിയ സംഭവം indayal അതിനെ വലിച്ചുനീട്ടി illathathokke ഉണ്ടാക്കി പറയുകയാണ് പലരും ചെയ്യുന്നത്.അതിനിടയിൽ ഇങ്ങനെ ഒരു information .super ചേട്ടാ.very good

    • @pradeeshprasannan4310
      @pradeeshprasannan4310 3 года назад +1

      Thankalkku ithu cheriya sambhavam aayirikkum.. anubhavichavarkku.. athoru velya sambhavam thanne aanu..

    • @sudheeshsudhi904
      @sudheeshsudhi904 3 года назад +1

      @@pradeeshprasannan4310 അദ്ദേഹം ഉദ്ദേശിച്ചത് ഇതു ഒരു ചെറിയ സംഭവം ആണെന്നു അല്ല... ചെറിയ സംഭവങ്ങൾ പോലും വലിച്ചു നീട്ടി പറയുന്നവർക്കിടയിൽ വലിയൊരു സംഭവം നല്ല വൃത്തിയ്ക്കു അവതരിപ്പിച്ച ഈ വീഡിയോയെ പ്രശംസിച്ചതാണ്... ആ കമന്റ്‌ വായിച്ചു മനസ്സിലാക്കാവുന്നതാണ്...

  • @333akhi
    @333akhi 3 года назад +38

    മുംബൈലെ ബാർജ് അപകടത്തിന്റ വാർത്ത വന്ന അന്ന് മുതൽ മനസിലുള്ള ചോദ്യമായിരുന്നു എന്താണ് ഈ ബാർജ് എന്ന് 🤔
    ഈ വീഡിയോ കണ്ട് കഴിഞ്ഞതോടെ ആ doubt മാറി
    Well Explained Captain ❤️👏👏

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +9

    അടിപൊളി 👍👍👍പുതിയ അറിവാണ്,ഞാനും ആലോചിച്ചു എന്താണ് ബാർജ്? ഇപ്പൊ സമാധാനം ആയി 🌹താങ്ക്സ് 🙏🙏🙏

  • @animationtrends7036
    @animationtrends7036 3 года назад +1

    ഇന്ന് രാവിലെ കൂടി ആലോചിച്ചേ ഉള്ളൂ
    എന്താണ് ഈ ബാർജ് ,ship തമ്മിലുള്ള വ്യത്യാസമെന്താന്ന്
    Thanks brother for the useful information

  • @princeg9861
    @princeg9861 3 года назад

    നല്ല അവതരണം.. കാര്യങ്ങൾ ഏറ്റവും ചുരുക്കി എന്നാൽ മനസ്സിലാകുന്ന വിധത്തിൽ ഉള്ളത് ... നന്ദി... കൊച്ചി ഷിപ്യാഡ് ആദ്യം നിർമിച്ചത് കൊഷിയ- 1 കൊഷിയ - 2 എന്നീ ബാർജുകളായിരുന്നു .. പക്ഷേ അത് ഫ്ലാറ്റ് ബോട്ടം ആയിരുന്നോ എന്ന് സംശയം.. അതുപോലെ എഞ്ചിൻ ഫിറ്റു ചെയ്തിരുന്നോ എന്നതും അറിയില്ല .. അക്കാലത്ത് (late 1970) അത് നീറ്റിലിറക്കിയത് വൻ വാർത്തയായിരുന്നു.!!

  • @nijaskomath
    @nijaskomath 3 года назад +19

    വീട്ടിൽ ഉള്ളവർ ചോദിച്ചപ്പോൾ ഞാൻ എന്തൊക്കൊയോ പറഞ്ഞു മുങ്ങിയതാ മുമ്പ് 🤪🤪🤪ഇപ്പോൾ കാര്യം മനസിലായി

  • @top5malayalam502
    @top5malayalam502 3 года назад +6

    വളരെ നന്നായി present ചെയതു. ഇനിയുള്ള videos ഇനിയും കൂടുതൽ നന്നാവട്ടെ 😊
    RIP barge captain and crews 🙏 ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

  • @butterflyvlog7134
    @butterflyvlog7134 3 года назад +12

    അറിയാൻ പറ്റിയതിൽ സന്തോഷം Tks 🙏👍👍

  • @tjalappuzha
    @tjalappuzha 3 года назад +1

    നല്ല അവതരണം നന്നായിട്ടുണ്ട്👍👍 ഞാനും offshoreയിൽ ജോലി ചെയ്യുന്നു ഒരാളാണ്

  • @arundev204
    @arundev204 3 года назад +1

    എനിക്കും news ചാനൽ പറഞ്ഞപ്പോ ഈ ബാർജ് എന്താണെന്ന് സംശയം ആയിരുന്നു. എന്തായാലും ചേട്ടായി നന്നായി പറഞ്ഞു 👌

  • @SailorXaleh
    @SailorXaleh 3 года назад +1

    *ഇപ്പോഴാണ് ഞാൻ ഈ ചാനൽ കണ്ടത്.... ചേട്ടന്റെ എല്ലാ വീഡിയോയും കണ്ടുകൊണ്ടിരിക്കുകയാണ്.... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... Do some videos about Sponsorship Exam as well As merchant Navy courses*

  • @comet14145
    @comet14145 3 года назад +9

    ഒരു പാട് വിശതീകരണങ്ങൾ കേട്ടങ്കിലും ഇത് സിംബിളും പവ്വർ ഫൂളും ആയിരുന്നു .
    വിത്ത് പിച്ചർ 👌👍

  • @vineeshavijayan2344
    @vineeshavijayan2344 3 года назад +1

    Samshayam indayirunnu...athu mattithannathinu orupad thanks brother

  • @merlinroy8712
    @merlinroy8712 3 года назад

    ഒത്തിരി നന്ദിയുണ്ട് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @binoy2
    @binoy2 3 года назад

    മനസ്സിലാക്കി തന്നതിന് നന്ദി 👍👍👍

  • @rajeeshek6906
    @rajeeshek6906 3 года назад +45

    കുറച്ചു ദിവസമായിട്ടുള്ള സംശയമായിരുന്നു അത് തീർന്നു കിട്ടി

  • @babyt6039
    @babyt6039 3 года назад

    എന്റെ സംശയം തീർത്തതിൽ നന്ദി.

  • @balasubramonihariharan4979
    @balasubramonihariharan4979 3 года назад +1

    Good explanation. Informative. The cross section of ships are made sharp, triangular to increase the buoyancy I think. If bouyancy is increased, more goods can be loaded.

  • @wellingtongeorge5146
    @wellingtongeorge5146 3 года назад

    നമസ്കാരം 🙏
    ഈ വീഡിയോ മെസ്സേജ് കാണുകയും കേൾക്കുകയും ചെയ്തു. അതിനു മുൻപ് ഇതിൽ പ്രതിപാദിക്കുന്ന അപകട വാർത്ത മലയാളി സമൂഹം ഏത് വിഷയങ്ങൾക്കും refer ചെയ്യുന്ന ചാനൽ ന്യൂസ്‌ കണ്ടിരുന്നു.
    അപകടം സംഭവവിച്ചു, മലയാളികളായ തൊഴിലാളികളും അപകടത്തിന്റെ ഇരകൾ ആയിരുന്നു.
    ഞാൻ അബുദാബിയിൽ ADNOC-ന്റെ subsidiary company കളായ ADMA-OPCO, ADGAS, BUNDUQ, ZADCO മുതലായ oil field കമ്പനികളുടെ മിക്കവാറും Wellhead, Platform എന്നിവിടങ്ങളിൽ maintenanace വർക്കിന്‌ പോയിട്ടുണ്ട്.
    വാസ്തവം പറഞ്ഞാൽ, ഈ വീഡിയോ മെസ്സേജ് എത്രമാത്രം ഉപകാര പ്രദമാണെന്ന് ഒരു അളവുകോലിന്റെ സഹായത്താൽ പറയാൻ സാധിക്കുന്നതല്ല.
    ഈ അപകടം വാർത്ത അറിഞ്ഞ മാത്രയിൽ എന്റെ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ. അത് ഇങ്ങനെ ആയിരുന്നു, ദൈവമേ! വർഷങ്ങൾക്ക് മുൻപ് ഉപജീവനമാർഗ്ഗമെന്നോണം ഞാനും ഇതുപോലുള്ള വാഹനങ്ങളിൽ യാത്ര ചെയ്യാൻ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒരു അപകടവും കൂടാതെ തിരിച്ചു കരയ്ക്ക് എത്തി. എന്തിന് ഏറെ പറയുന്നു, Rough Sea കാരണം platform-ൽ തന്നെ അധികം നാളുകൾ താമസിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
    ഇപ്പോൾ ഈ വീഡിയോ മെസ്സേജ് ഒരു Review അല്ലെങ്കിൽ Analytical അതുമല്ലെങ്കിൽ അനുഭവം പാഠങ്ങൾ എന്ന കോണിൽ നോക്കി കാണുമ്പോൾ ഒത്തിരി ഉൾക്കാഴ്ച്ച ലഭിക്കുന്നപോലെയുള്ള തോന്നൽ.
    Thank you, Captain for the efforts and interested you maintained throughout the video presentation.
    🙏🙏🙏🙏🙏

  • @drradhika7486
    @drradhika7486 3 года назад

    Very informative.. Thank you captain

  • @pradeepgovindan516
    @pradeepgovindan516 3 года назад +1

    നല്ലറിവ്

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 года назад +1

    Barge enthanennu manasilayi Thanku👏👍🏻👌

  • @rachelbenny2618
    @rachelbenny2618 3 года назад

    Ok.Thanku so much.very good information.Realy now only I knew what's Barge.After Barge tragedy I am thinking Enthanu Barge?Now I am understand.Thanku.

  • @kovian_girl
    @kovian_girl 3 года назад

    Thnk u chetta nalloru information 🙏🙏🙏adhyayitta e arivokke

  • @Crowman7
    @Crowman7 3 года назад

    Ente doubt aaayrnn kore anwashchu... Ippo kitty alhamdulillah... Thank you somuch

  • @sreelathamenon5923
    @sreelathamenon5923 3 года назад

    Angane aa doubt clear aayi,thanks👍👍

  • @shebinps6039
    @shebinps6039 3 года назад +1

    പുതിയ അറിവ് ചേട്ടന് നന്ദി 😍

  • @gireshsukumaran5075
    @gireshsukumaran5075 3 года назад +1

    Thank you Mr Captain Best of luck

  • @Ramiz7766
    @Ramiz7766 3 года назад

    വളരെ നല്ല അറിവ് തന്നതിനു നന്ദി

  • @jafarthadathil2673
    @jafarthadathil2673 3 года назад

    ഒരു പുതിയ കാര്യം അറിയാൻ പറ്റി താങ്ക്സ്

  • @lathalalachan6925
    @lathalalachan6925 3 года назад

    Sathyam paranjal barge entann ippazha manasilay. Thanks

  • @nikhilaravind8871
    @nikhilaravind8871 3 года назад +1

    Informative video
    thanks bro❤️👍

  • @robnavy3695
    @robnavy3695 3 года назад

    16th year in barge, that too world's biggest jack up barge company, love it

  • @sugeeshktk6774
    @sugeeshktk6774 3 года назад

    Superb 👌

  • @MsSimeesh
    @MsSimeesh 3 года назад

    Diving നെ കുറിച്ച് പറയുമോ?

  • @vlog-bv7il
    @vlog-bv7il 3 года назад

    ബ്യൂട്ടിഫുൾ സ്‌പ്ലൈൻ ❤👍

  • @sajanjoseph4445
    @sajanjoseph4445 3 года назад

    Good explanation.👍. Njan cochin shipyardil aanu work cheyyunnathu.. subscribe cheythittund✌

  • @santhoshmenonr8947
    @santhoshmenonr8947 3 года назад

    Haloji,
    Video is good , thanks. Try to avoid the ringing of the bells frequently.🙏
    A friend of Madhavan

  • @sherinjohn7068
    @sherinjohn7068 3 года назад

    Thanks for the New information

  • @lalithapuliyacheriath9189
    @lalithapuliyacheriath9189 3 года назад

    Please explain how these heavy metal built barges are kept afloat.

  • @lathalalachan6925
    @lathalalachan6925 3 года назад

    Very good. Nannairikkunnu

  • @s.akollam71
    @s.akollam71 3 года назад

    നല്ല അവതരണം 👍
    I Subscribed

  • @umarul5545
    @umarul5545 3 года назад +1

    Thang you

  • @KM-zh3co
    @KM-zh3co 3 года назад

    Very useful informations. .I have one sugesion is that remove the icon which is coming during your speech in video I feel it is noisy. ..thanks

  • @tnarayanannair9522
    @tnarayanannair9522 3 года назад

    Good informatic 🌷🌷

  • @rashimalappuram
    @rashimalappuram 3 года назад

    Very good information
    thank you so much

  • @sangeethaappoose3675
    @sangeethaappoose3675 3 года назад

    Good information bro 👍

  • @sasidamodharan8365
    @sasidamodharan8365 3 года назад

    Very well explained. Thank you

  • @mathewkuriakose4216
    @mathewkuriakose4216 3 года назад

    Good explain

  • @manissery1956
    @manissery1956 3 года назад

    Good one.

  • @ag4818
    @ag4818 3 года назад +1

    Thanks bro

  • @Lulu-it3xr
    @Lulu-it3xr 3 года назад

    താങ്ക്യൂ സാർ

  • @gokulnathanayyappan1708
    @gokulnathanayyappan1708 3 года назад

    thank u for the narration

  • @sohanvyshnavy4313
    @sohanvyshnavy4313 3 года назад

    പറഞ്ഞുതന്നതിനു നന്ദി

  • @बोब्स
    @बोब्स 3 года назад

    നന്ദി

  • @kuttappykuttappy414
    @kuttappykuttappy414 3 года назад

    Thank you

  • @khamarunnisam3286
    @khamarunnisam3286 3 года назад

    Thku 👌👌👌👍👍👍

  • @rajeevramakrishnan1762
    @rajeevramakrishnan1762 3 года назад

    Thanks a lot for a very Informative Video.

  • @sandhyasivan2537
    @sandhyasivan2537 3 года назад

    Good information

  • @maheshk9749
    @maheshk9749 3 года назад

    Thank you for valuable information

  • @ranjithkarangat4636
    @ranjithkarangat4636 3 года назад

    Valuable information. Thnk u sir.

  • @jobinantony4959
    @jobinantony4959 3 года назад

    Chettan ippol ship ill anoo work cheyyunnate. Nannayee explain cheyyunnunde. 👍👍

  • @johnantony7237
    @johnantony7237 5 месяцев назад +1

    Good

  • @Heavensoultruepath
    @Heavensoultruepath 3 года назад

    Great sharing 🙏

  • @sreeharibala
    @sreeharibala 3 года назад

    Thank u...

  • @muthusmuthu2683
    @muthusmuthu2683 3 года назад

    Barge parannu kidakkunna erumb alle athengane pongikidakkunnu ? Barge eangane cargo kondupogunnu ? Cheriya orukaariam cheyyane ningalude subscribe cheyyaan kaanikkunna edakku vannu kondupogunna bell, okke sound onnu kurakkane allengil chevipogum .

    • @CaptLal
      @CaptLal 3 года назад

      Will do a vedio on ur doubts.

    • @muthusmuthu2683
      @muthusmuthu2683 3 года назад

      @@CaptLal
      Thank you

  • @jithubhadran7399
    @jithubhadran7399 3 года назад

    Informative video bro 😍

  • @rinumuraleedharan020rinumu3
    @rinumuraleedharan020rinumu3 3 года назад

    Shipil kayari ethokke kanan pattumo

  • @saravanakumarv7821
    @saravanakumarv7821 3 года назад

    Very good info, yet to be known.

  • @SAJIDshaikh-zk7cb
    @SAJIDshaikh-zk7cb 3 года назад

    Sir this is very important subject not available on youtube this subject only you made this video so we request you to plzzz dubbed this video in english and hindi we can't understand your language

  • @shanilkp5640
    @shanilkp5640 3 года назад

    Ship run chayyubol azham enghane ariyam kazhiyum

  • @santhoshng1803
    @santhoshng1803 3 года назад

    Very very good

  • @sajeevsaji6196
    @sajeevsaji6196 3 года назад

    ഇനി അമ്മക്ക് എനിക്ക് പറഞ്ഞു കൊടുക്കണം. എന്നോട് ചോയ്ച്ചിരുന്നു. താങ്ക്സ് മച്ചാനെ 🌹

  • @invertershop384
    @invertershop384 3 года назад +1

    Thank you 💞

  • @sajadsajad4608
    @sajadsajad4608 3 года назад

    THANKS

  • @thallalthallu9207
    @thallalthallu9207 3 года назад

    Good information thanks sir

  • @gevargesepaul
    @gevargesepaul 3 года назад +4

    താങ്കൾ ഒരു കപ്പൽ ക്യാപ്റ്റൻ ആയതുകൊണ്ട് മറ്റൊരു കപ്പൽ അതായത് 305ബാർജ്
    ക്യാപ്റ്റൻ എടുത്ത് തീരുമാനം തെറ്റാണെങ്കിലും താങ്കൾക്ക് അത് കുറ്റപ്പെടുത്തി പറയാൻ സാധിക്കുന്നില്ല

  • @shinoskv
    @shinoskv 3 года назад

    Serious ayitula karyam ketond irikumpo chetante subscribnte sound idak oru madhry pedipikuna sound anu...kindly use something that doesnt creat disturbance to what yu speek.

    • @shinoskv
      @shinoskv 3 года назад

      @@CaptainLal thankyu...brother.. Realy good to hear you.. I also googled what is barge... I couldnt find exactly whats it is used for..Later after seeing this yesterday only i got actual usage and difference of it.

  • @titanichulk268
    @titanichulk268 3 года назад

    Good information, but I have some skepticism when you said about the captain's indecision, regarding return to the port, before the cyclone wreaks damage. You were found saying that the captain has got lot of issues to think, before taking any decision. I am a Safety Engineer, onshore refinery, I can state with all confidence that the captain blundered in keeping the Barge there with so many people onboard, ultimately taking their lives.

    • @titanichulk268
      @titanichulk268 3 года назад

      @@CaptainLal
      What is the load you are talking off, it only requires commonsense to fathom the damage, a 150 km/hr cyclonic storm could cause...... Such a person can never be addressed as 'Captain'. He not only destroyed his life, but took a lot of others with him. Such a waste of an individual !!!

  • @sebisalyaan300
    @sebisalyaan300 2 года назад +1

    👏🏻👏🏻

  • @balasubramonihariharan4979
    @balasubramonihariharan4979 3 года назад +1

    ചങ്ങാടം ഒരു തരം ബാർജ് അല്ലേ?

  • @fasalparakkal5155
    @fasalparakkal5155 3 года назад

    Well explanation👍👍👍

  • @fitness96
    @fitness96 3 года назад

    Barge job Safety ullath aano......?

    • @fitness96
      @fitness96 3 года назад

      @@CaptainLaltq captain

  • @arjundevaraj1042
    @arjundevaraj1042 3 года назад

    Good information. Keep it up.

  • @lijineeshp8611
    @lijineeshp8611 3 года назад

    sprrrr.well job

  • @nishadmp6219
    @nishadmp6219 3 года назад +4

    ഞങ്ങളുടെ ഒരു അബുദാബി ബാര്‍ജ് ഇന്ത്യയിലെ പ്രോജക്ട് കഴിഞ്ഞു മടങ്ങും വഴി പാക്ക് കടലില്‍ വെച്ച് മുങ്ങിപോയിരുന്നു ,,2 പേര്‍ അതില്‍ മരിച്ചു,,

  • @saiffias1786
    @saiffias1786 Год назад +1

    Sir apo nthannu self propeller barge

    • @CaptainLal
      @CaptainLal  Год назад

      there are barges with engines. They can move with their own propelled engines

  • @premkumarps6140
    @premkumarps6140 3 года назад

    Better to add more visuals related to the subject in between, thanks

  • @subeeshvsudhansubeeshvsudh2187
    @subeeshvsudhansubeeshvsudh2187 3 года назад

    Thenku👍👍👍

  • @sunusudhakaran4225
    @sunusudhakaran4225 3 года назад +1

    ഇവിടെ കൂടുതൽ ഉള്ളത് tug boat bharge ആണ് (മലേഷ്യ ) വലിയ റിസ്ക് ആണ് ഇത്.. അപകടം കൂടുതൽ ആണ്...

  • @jithujithu8391
    @jithujithu8391 3 года назад

    Samudra maritime institute um IMI noida yum nalla institute aano

  • @aravindakshanpr5301
    @aravindakshanpr5301 3 года назад

    സൂപ്പർ

  • @abinick7648
    @abinick7648 3 года назад

    Nice.

  • @renjithk.r8559
    @renjithk.r8559 3 года назад

    Life jacket use cheithavar enganane maranapettathu.

  • @santhusanthosh3309
    @santhusanthosh3309 3 года назад +2

    ബാർ ജ് ഉണ്ടാക്കുന്ന കമ്പനി യിൽ നിന്നാണ് ആദ്യം പണി പഠിച്ചത്..... സിസാ ഗോവ ഷിപ് യാഡ്....engine ഉള്ളതും ഇല്ലാത്തതും ഉണ്ട്... Eny way . Tnkuuu

  • @santhoshtk2090
    @santhoshtk2090 3 года назад +1

    Information ok but, Chanel subscribe cheyyan edakkulla sound irritating. Pls remove.

  • @adwiandalan1861
    @adwiandalan1861 3 года назад

    Super

  • @ansaryasar2067
    @ansaryasar2067 3 года назад +1

    👌👌