What Is Mother Ship / Mother Vessel & Feeder Vessel | Captain Lal

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #merchantnavyinmalayalam #kerala #kadal #ship #ships #shipslife #dubai #sea #mothership #vessel #vishinjam #port #trending #latest #news #trendingvideo

Комментарии • 36

  • @333akhi
    @333akhi Месяц назад +1

    Captain🧑🏻‍✈️ is back👍🏻✌🏻

  • @lijineeshp8611
    @lijineeshp8611 Месяц назад +1

    Informative video good❤

  • @drradhika7486
    @drradhika7486 Месяц назад +1

    Good one captain

  • @kevinsp33
    @kevinsp33 Месяц назад +1

    India's first Mega Deep Water Mother Port Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @athullyalijineesh78
    @athullyalijineesh78 Месяц назад +1

    Informative 😊😊

  • @akhiljithpb915
    @akhiljithpb915 Месяц назад +1

    well presented. ❤

  • @uzumakinaruto-kkvl
    @uzumakinaruto-kkvl Месяц назад +1

    👍😍

  • @dhanrajraj5223
    @dhanrajraj5223 Месяц назад +1

    😍

  • @sarathmohan6174
    @sarathmohan6174 Месяц назад +1

    👍🏻

  • @vismayam5066
    @vismayam5066 Месяц назад +1

  • @akhildaskk3180
    @akhildaskk3180 Месяц назад +1

    🥰

  • @ammuzworld3543
    @ammuzworld3543 Месяц назад

    Well explained 👍

  • @elambiladan_rider6651
    @elambiladan_rider6651 Месяц назад +1

    😅

  • @jejifrancis6268
    @jejifrancis6268 Месяц назад

    സാൻ ഫെർണാണ്ടോ. ഒരു മദർ ഷിപ് അല്ല. 10000 teu കണ്ടെയ്‌നർ എങ്കിലും മിനിമം കപ്പാസിറ്റി ഉള്ള ഷിപ്പുകൾ ആണെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. ഇന്ത്യയിൽ ആദ്യം മദർ ഷിപ് വന്നത് കൊച്ചിയിൽ ആണ്. 2020 ൽ വന്ന മർസ്ക് എഡിൻബർഗ്ഗ് ആണ് അത്. യൂട്യൂബിൽ അതിന്റെ വീഡിയോ ഉണ്ട്. കൂടാതെ കഴിഞ്ഞനാഴ്ചകളിൽ msc യുടെ 16000 teu കപ്പാസിറ്റി ഉള്ള 3 മാസ്റർ ഷിപ്പുകൾ വന്നിരുന്നു. കഴിഞ്ഞ മാസം മുന്ദ്രയിൽ msc യുടെ മാര എന്ന 19400 teu വഹിക്കുന്ന മദർ ഷിപ് വന്നിരുന്നു.

  • @jejifrancis6268
    @jejifrancis6268 Месяц назад

    ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മദർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു.
    വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട്‌ പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്.
    ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
    അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.

    • @jack-sparrow147
      @jack-sparrow147 Месяц назад

      Nalla Karachill aanu alle ellaa video yude adiyillum

  • @brinshapraveesh6575
    @brinshapraveesh6575 Месяц назад +1

    👍🏻

  • @user-yx6rj6gc7b
    @user-yx6rj6gc7b Месяц назад +1

  • @adwiandalan1861
    @adwiandalan1861 Месяц назад +1

  • @rijun_rk
    @rijun_rk Месяц назад +1

    ❤️