നിങ്ങൾ തിരുവാതിര നക്ഷത്രം ആണോ, ningal thiruvathira nakshathram aano 🙏

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 457

  • @sujathapillai8544
    @sujathapillai8544 10 месяцев назад +383

    നിങ്ങൾ പറഞ്ഞത് 50% വരെ സത്യം ആണ് തിരുവാതിര നക്ഷത്രക്കാർ ആരെയും പറ്റിക്കില്ല ചതിക്കില്ല നുണ പറയില്ല എല്ലാവരോടും ദയയും എല്ലാവരെയും സഹായിക്കുവാന്ള്ള മനസ്സാണ് ഉള്ളത് ആരെയും ചതിക്കാൻ തിരുവാതിര നക്ഷത്രക്കാർക്കു കഴിയില്ല എന്നാണ് എന്റെ അനുഭവം ഞാൻ തിരുവാതിര നക്ഷത്രം ആണ് 👍👍നമസ്കാരം 🙏🙏

    • @prasannaemprasannaem9364
      @prasannaemprasannaem9364 10 месяцев назад +11

      സത്യം

    • @FathimaMuhammed-jj4se
      @FathimaMuhammed-jj4se 10 месяцев назад +6

      നിങ്ങൾ mrrd ആണോ, നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാണോ??

    • @akhinjames4656
      @akhinjames4656 10 месяцев назад +2

      സത്യം 👍

    • @sujathapillai8544
      @sujathapillai8544 10 месяцев назад +6

      @@FathimaMuhammed-jj4se Yes ഞാൻ മാരീഡ് ആണ് എന്റെ ജീവിതം സന്തോഷം ആയിപോകുന്നു ഇതുവരെ മഹാദേവന്റെ കൃപയാൽ സന്തോഷം തന്നെയാണ് 👍👍🙏

    • @FathimaMuhammed-jj4se
      @FathimaMuhammed-jj4se 10 месяцев назад +5

      @@sujathapillai8544 ma sha allah.... സന്തോഷം

  • @sreekumariaravind5763
    @sreekumariaravind5763 10 месяцев назад +150

    തിരുവാതിരക്കാർ നുണ പറയില്ല, ചതിക്കില്ല, വഞ്ചന ഇല്ല എല്ലാവരോടും സ്നേഹം മാത്രം

    • @sreelathaprabhanandh7237
      @sreelathaprabhanandh7237 9 месяцев назад

      ഇത് തിരുവാതിരക്കാർ പറയുന്നതല്ല1യ്യോ... നിങ്ങൾ അങ്ങനെ പറയൂ. ആ റരങ്കിലും പറയുമോ | ഇങ്ങേരു പറഞ്ഞതു മൊത്തം കള്ള o ആണ്

    • @manjuaarav3601
      @manjuaarav3601 9 месяцев назад +8

      അത് കൊണ്ട് തിരുവാതിര നക്ഷത്രം രക്ഷപെടുകയുമില്ല

    • @parvathy7137
      @parvathy7137 7 месяцев назад +7

      കള്ളം.. എനിക്കറിയാവുന്നവർ വാ തുറന്നാൽ കള്ളം ആണ് പറയുന്നത്.

    • @Unni678
      @Unni678 7 месяцев назад +1

      ​@@parvathy7137Ella nashatravm kalam parayaum

    • @entertainingreelsinmyownst9864
      @entertainingreelsinmyownst9864 6 месяцев назад

      😅

  • @isckkr7525
    @isckkr7525 9 месяцев назад +69

    അനുഭവം പറയാം 5 തിരുവാതിരക്കാരെ എനിക്കറിയാം കൈ നീട്ടും കൊടുത്താൽ വളരെ നല്ലതാണ്. ഒന്നാം തിയതി കയറിയാൽ നൂറ് നല്ലത് നിഷ്ക്കളങ്കരാണ് സ്നേഹിക്കുന്നവരെ അതിയായി സ്നേഹിക്കും സ്റ്റേഹം കൊണ്ട് മൂടും ആരോടും പകയില്ല. വിദ്വേഷം ഇല്ല. നല്ല ഈശ്വര വിശ്വാസികളാണ്. തീക്കട്ട പോലെ തിളങ്ങും പരസഹായിയാണ്. അറിയാവുന്ന അനുഭവസ്ഥ പറയുന്നത് 100 % സത്യമാണ്.

    • @isckkr7525
      @isckkr7525 9 месяцев назад +5

      ഒരു തിരുവാതിര നക്ഷത്രം വീട്ടിൽ ഉണ്ടായാൽ വീട്ടിൽ എല്ലാവർക്കു o നല്ലതാണ് ചെന്നാൽ അവിടവും നന്നാക്കും ശിവന്റെ അനുഗ്രഹം ഉണ്ട്.

    • @sujathavijayan708
      @sujathavijayan708 8 месяцев назад

      Please video write in English or Malayalam cannot hear hope will get subtitle English or Malayalam

    • @gangakumar761
      @gangakumar761 7 месяцев назад

      Very true

    • @mnj5300
      @mnj5300 4 месяца назад

      true

    • @sujathapillai8544
      @sujathapillai8544 Месяц назад

      @@isckkr7525 ❤️👍

  • @AromasKitchen-2931
    @AromasKitchen-2931 9 месяцев назад +152

    ഞാൻ ധനുമാസത്തിലെ തിരുവാതിരയാണ് 🥰എന്റെ അനുഭവം കൊണ്ട് പറയുകയാണ് ആരെയും നമ്മൾ സഹായിക്കരുത്.. അവർ തിരിച്ചുകൊത്തും... ആരുടെയെങ്കിലും കണ്ണീരു കണ്ടാൽ വീണ്ടും നാണമില്ലാതെ സഹായം ചെയ്യാൻ പോകുകയും ചെയ്യും.. ആരോട് പറയാൻ 😁

  • @AMmUuuuuu
    @AMmUuuuuu 9 месяцев назад +182

    എത്രത്തോളം സ്നേഹവും ആത്മാർത്ഥതയും കാണിക്കുന്നുവോ അത്രത്തോളം അവഗണയും പേരുദോഷവും മാത്രമാണ് തിരികെ കിട്ടുക. 😐

    • @jyothishakousthubham4918
      @jyothishakousthubham4918  9 месяцев назад +1

      🙏

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад +9

      എനിക്ക് ഇതേ അനുഭവം തന്നെ ആണ്

    • @athiraanandhu3302
      @athiraanandhu3302 9 месяцев назад +2

      Same

    • @AromasKitchen-2931
      @AromasKitchen-2931 9 месяцев назад +1

      സത്യം

    • @sasindranp.p1888
      @sasindranp.p1888 9 месяцев назад +2

      സത്യം..35 വർഷം ഒരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്ത എന്നെ പിരിഞ്ഞു പോന്നപ്പോൾ ചീത്ത പേര് മാത്രം തന്നുപറഞ്ഞു വിട്ടു. അങ്ങനെആകുമ്പോൾ copansation കൊടുക്കാതെ പറഞ്ഞു വിടാം എന്നു എന്റെ മുതലാളികരുതി....

  • @NoushadNoushu-oj8xz
    @NoushadNoushu-oj8xz 10 месяцев назад +145

    വീഴും വീഴും എന്ന് തോന്നും
    പക്ഷെ വീഴില്ല.,.
    വാഴും വാഴും എന്ന് തോന്നും
    വാഴില്ല... എന്ന്.. ഞാൻ തിരുവാതിര..

  • @priyamohananpillai7620
    @priyamohananpillai7620 10 месяцев назад +98

    ചുറ്റും നിൽക്കുന്നവർക്ക് വരെ ഉയർച്ച ഉണ്ടാകും.. തിരുവാതിരക്ക് മാത്രം ഉയർച്ച ഉണ്ടാകില്ല... 😢😞

    • @over_spidy
      @over_spidy 10 месяцев назад +1

      Enikum athe avastha. Njanum thiruvathira

    • @priyamohananpillai7620
      @priyamohananpillai7620 10 месяцев назад +3

      @@over_spidy എന്നേലും ഗെതി പിടിക്കും പിടിക്കും എന്ന് വിചാരിച്ചു ഇരിക്കാം

    • @dreamhopelepa2066
      @dreamhopelepa2066 9 месяцев назад +1

      ഗതി പിടിക്കാത്ത ഒരു നാൾ

    • @shanushajahan3010
      @shanushajahan3010 8 месяцев назад +1

      😂

    • @15malini
      @15malini 8 месяцев назад

      Satyam..

  • @thankamanipk9917
    @thankamanipk9917 9 месяцев назад +55

    എന്റെ നക്ഷത്രം തിരുവാതിര ആണ് ഞാൻ. നുണ, പറയാറില്ല ഞാനാരെയും വഞ്ചിക്കാറില്ല നുണ പറയുന്നവരെ എനിക്ക് ഇഷ്ട്ടമല്ല

  • @sreekalasanthosh164
    @sreekalasanthosh164 6 месяцев назад +14

    ഞാനും ധനുവിലെ തിരുവാതിര എല്ലാത്തിനും കൊള്ളാം സ്വന്തമായി സന്തോഷിക്കാൻ ഒന്നുമില്ല age 53.ചുറ്റും നിൽക്കുന്നവരുടെ സന്തോഷം അകലെ നിന്നു ആസ്വദിക്കാൻ അവസരം കിട്ടുന്നുണ്ട്.

  • @remanigopinath3719
    @remanigopinath3719 8 месяцев назад +14

    എന്റെ മകൻ തിരുവാതിര 99%ശരിയാണ് ചതി, വഞ്ചന ഒന്നുമില്ല, എല്ലാരേയും കണ്ണടച്ച് വിശ്വസിക്കും, ഒത്തിരി നഷ്ടങ്ങളും ഉണ്ടായി, കൊടുത്താൽ തിരിച്ചു കിട്ടില്ല ഒന്നും, എന്റെ അനുഭവം 😅😅🙏🙏

    • @sarathpavan1004
      @sarathpavan1004 8 месяцев назад

      തിരിച്ച് തരണ്ണം എന്ന് ഒക്കെ ഉണ്ട് പക്ഷെ അത് ഇവിടെയും എത്തില്ല എന്ന് അറയുന്നത് കൊണ്ട ഉള്ളപ്പോ എടുത്തോ ❤ ചോദിക പൊല്ലും വേണ്ട

  • @manoj2323
    @manoj2323 10 месяцев назад +27

    അമ്മ പറയുമായിരുന്നു ഒരു നേരത്തെ ഭക്ഷണം മനസമാധാനമായി കഴിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ അതുപോലെയാണ് മനസ്സുതുറന്ന് ചിരിക്കാൻ സാധിക്കുന്നവരും അങ്ങനെ ജീവിക്കുന്നവർ അപൂർവമാണ് കാലഘട്ടത്തിൽ

  • @FaizalKoladi
    @FaizalKoladi 9 месяцев назад +23

    എല്ലാ സൗഭാഗ്യങ്ങളും ഇതാ ഇപ്പോൾ കയ്യെത്തും ദൂരത്ത് എത്തി എന്ന് കരുതും കപ്പിനും ചുണ്ടിനും ഇടക്ക് എല്ലാം നഷ്ടപ്പെടുന്നതാണ് അവസ്ഥ ആരെങ്കിലും ഈ പണ്ടാരമടങ്ങിയ നക്ഷത്രം ഒന്ന് സന്തോഷപൂർവ്വം വാങ്ങിക്കുക😅

  • @ambilybiju0
    @ambilybiju0 6 месяцев назад +25

    തിരുവാതിര ആരെയും ചതിക്കില്ല അവരെ എല്ലാവരും പറ്റിക്കും ചതിക്കും

  • @sudheeshkrishnakripa4124
    @sudheeshkrishnakripa4124 10 месяцев назад +138

    എല്ലാ വർഷവും ഇതു കേൾക്കാറുണ്ട് തീ കട്ട ആയിരുന്നു ഇപ്പോൾ തീയുമില്ല പുകയുമില്ല

  • @manjuaarav3601
    @manjuaarav3601 9 месяцев назад +74

    അനുഭവിച്ചു അനുഭവിച്ചു വയ്യ. എന്നും കണ്ണുനീർ മാത്രം

  • @joshyrajk2135
    @joshyrajk2135 10 месяцев назад +83

    തിരുവാതിര നക്ഷത്രം ഒക്കെ നല്ലതാണ്. പക്ഷെ അതിൽ ജനിക്കുന്നവർക്കെന്നും കഷ്ടകാലം ആണ്.

  • @jananivinesh
    @jananivinesh 9 месяцев назад +87

    എന്നും കരയാൻ മാത്രം വിധിക്കപ്പെട്ട ജന്മ നക്ഷത്രം 😔😔😔

    • @ShyjuShyju-g9f
      @ShyjuShyju-g9f 5 месяцев назад

      സത്യം

    • @ShyjuShyju-g9f
      @ShyjuShyju-g9f 5 месяцев назад

      ഇതിൽ ആര് പറയുന്നത് വിശ്വസിക്കണം പലരും പലതും പറയുന്നു

    • @AthiraG-gh3xo
      @AthiraG-gh3xo 2 месяца назад

      Sathyam

  • @pink_tan_girls6061
    @pink_tan_girls6061 6 месяцев назад +12

    ഞാനും തിരുവാതിര. പലർക്കും സഹായം ചെയ്തു കൊടുത്തു. അതിൽ ഒരുത്തി എൻ്റെ ഭർത്താവുമായി അവിഹിതവും തുടങ്ങി😂

  • @prasadk7655
    @prasadk7655 4 месяца назад +7

    ഞാനും തിരുവാതിരയാണ് 48 വയസ്സായി Degree പാസായി. ജോലി ഒന്നും ആയില്ല. ചെറുപ്പം മുതലേ കഷ്ടപാടും ദാരിദ്യവും കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് അതി കഠിനമായ കഷ്ടപാട്. ഇപ്പോൾ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്നിരിക്കുന്നു. ജീവിക്കണോ മരിക്കണോ എന്നറിയാത്ത സ്ഥിതിയാണ്.🙏🏻

  • @deepasivan604
    @deepasivan604 Месяц назад +3

    മനസാക്ഷിയും സത്യസന്ധതയും സഹായ മനസ്ഥിതിയും കൊണ്ട് നമ്മൾ കുഴിയിലാകും. എല്ലാവരും നമ്മളെ തേടി വരും കാരണം അവർക്കറിയാം നമ്മൾ നിഷ്കളങ്കരാണെന്ന് ' രക്ഷയില്ല

  • @ShijimonKG-ej2ne
    @ShijimonKG-ej2ne 4 месяца назад +12

    തിരുവാതിര സത്യസന്ധരാണ്. ആരെയും വഞ്ചിക്കില്ല. തിരിച്ചു പാരയാണ് കിട്ടുന്നത്. സാമ്പത്തിക ഉയർച്ച ഉണ്ടാക്കും.

    • @dexteryt2223
      @dexteryt2223 3 месяца назад

      V.correct.

    • @sajinak1889
      @sajinak1889 Месяц назад

      എപ്പോൾ ഉയർച്ച ഉണ്ടാവുന്നെ. 53 വയസ്സ് ആയി 😔

  • @sivaprasad4577
    @sivaprasad4577 9 месяцев назад +18

    തിരുവാതിരക്കാർ പറ്റിപ്പുകാരല്ല ,അവിടെ തെറ്റിപ്പോയി

  • @manipvelu4393
    @manipvelu4393 8 месяцев назад +9

    എന്നും. ദുഃഖം. മാത്രം

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 10 месяцев назад +30

    എന്റെ പേര്. ഷമിൽ ഞാൻ കണ്ണൂർ ജില്ലയിൽ ആണ്ഞാൻ തിരുവാതിര നക്ഷത്രം മാണ് പക്‌ഷേ ഇന്ന് വരെ ഒരു നല്ലത് ജിവിധത്തിൽ ഉണ്ടയിട്ടില്ല ഇനി അങ്ങോട്ടുള്ള ജീവിധവു അങ്ങനെ ഇതിനു കഷ്ട്ടം മായിരിക്കും വയസ്സ്. 38.ആയി ജനിച്ചു പോയില്ലേ

    • @ramsheenaramshi5631
      @ramsheenaramshi5631 10 месяцев назад

      ഞാന്ന് കണ്ണൂർ തിരുവാതിര ❤️

    • @AMmUuuuuu
      @AMmUuuuuu 9 месяцев назад

      ഞാനും...😂

    • @santhoshmadhav8205
      @santhoshmadhav8205 4 месяца назад

      😂😂😂😂😂

  • @chikku3263
    @chikku3263 10 месяцев назад +38

    ഞാൻ മേടമാസത്തിലെ തിരുവാതിര 🥺🥺🥺🥺🥺എന്നും സങ്കടം ആണ് 🥺🥺🥺🥺

    • @SeethaLakshmi-sm4mp
      @SeethaLakshmi-sm4mp 10 месяцев назад +1

      Njum

    • @PrabhaUnni-y8b
      @PrabhaUnni-y8b 9 месяцев назад

      ഞാനും രക്ഷപെടില്ല അത് കരുതി ഇരിക്കരുത്.. 😭

    • @jyothishakousthubham4918
      @jyothishakousthubham4918  9 месяцев назад

      🙏

    • @AromasKitchen-2931
      @AromasKitchen-2931 9 месяцев назад +1

      ഞാൻ ധനുമാസത്തിലെ തിരുവാതിര

    • @shijinkshemendran6451
      @shijinkshemendran6451 5 месяцев назад

      ഞാനും ഞായാറാഴ്ച പിറന്നാൾ ആണ്

  • @JeenaJoseph-u6x
    @JeenaJoseph-u6x 8 месяцев назад +10

    മുഴുവൻ ശരിയല്ല. അധ്മർദ്തയുള്ളവരും സത്യസന്ധരും ആണ്. സ്നേഹിച്ചാൽ ആരെയും അന്ധമായി വിശ്വസിക്കുകയും ചെയ്യും. ഞാനും തിരുവാതിര നക്ഷത്രം ആണ്

  • @rajeesabu9125
    @rajeesabu9125 10 месяцев назад +22

    എന്നും ദുഃഖം ആണ്‌

  • @ambiliambily5832
    @ambiliambily5832 2 месяца назад +2

    ഞാൻ തിരുവാതിര ഒറ്റയ്ക്കാണ് ജീവിതം ഇപ്പം സമാധാനമുണ്ട് സന്തോഷവും ഉണ്ട് ദുഃഖങ്ങൾ ഒന്നുമില്ല സമ്പാദ്യവും ഉണ്ട് അത്യാവശ്യം 33 വയസ്സിൽ ഒറ്റപ്പെട്ടതാണ് ഇപ്പോൾ വയസ്സ് 47 ആർക്കും ഒരു കടവും കൊടുക്കില്ല ആരും നമ്മൾക്ക് തിരിച്ചു തരില്ല അതുകൊണ്ട് കൊടുക്കില്ല കയ്യിലുള്ള പൈസ കൊടുത്തിട്ട് കടിക്കണം പട്ടിന വാങ്ങിക്കേണ്ട ആവശ്യം നമ്മൾക്കില്ല തിരുവാതിരക്കാർക്ക് പ്രത്യേകിച്ച് സന്തോഷത്തെ തേടി പോണം ok🥰
    🥰🥰

    • @deepasivan604
      @deepasivan604 Месяц назад

      ഇനി ഞാനും കടംകൊടുക്കില്ല പറ്റിക്കപ്പെട്ട് depression വരെയെത്തി

  • @sudha784
    @sudha784 9 месяцев назад +11

    ഞാനും ധനിവാസത്തിലെ തിരുവാതിരയാണ് ഇന്ന് വരെ മനസ്സമാധാനമുള്ള ഒരു ജീവിതം കിട്ടിയിട്ടില്ല കഷ്ടകാലം തന്നെയെന്ന്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад

      എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം, ഞാനും തിരുവാതിര ആണ്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад

      എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം, ഞാനും തിരുവാതിര ആണ്

  • @lukosepl9691
    @lukosepl9691 6 месяцев назад +3

    ഞാനും തിരുവാതിര ഇടവമസത്തിലെ ജനനം ഇന്നും ഓരോരോ പ്രശ്നങ്ങൾ

  • @RajaLekshmi-c8r
    @RajaLekshmi-c8r 10 месяцев назад +19

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏

  • @sumitharaju4155
    @sumitharaju4155 7 месяцев назад +5

    തുലാം മാസത്തിലെ തിരുവാതിര എന്നും കണ്ണീർ മാത്രം..

  • @jayamurugan2593
    @jayamurugan2593 9 месяцев назад +10

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnishamukundanL
    @AnishamukundanL 5 месяцев назад +1

    100%ശരിയാണ് തിരുമേനി അനിഷ തിരുവാതിര പാർത്ഥിക്കണേ

  • @VinodhiniThankapan
    @VinodhiniThankapan 7 месяцев назад +8

    തിരുവാതിര. എൻ്റെ നക്ഷത്രമാണ്. നല്ല നക്ഷത്രമാണ്😂😂😂

  • @AnandKs369
    @AnandKs369 10 месяцев назад +26

    എപ്പോഴും പറയാൻ ഉള്ളതെ എനിക്ക് ഇപ്പോഴും. പറയാൻ ഉള്ളു. . മഹാദേവന് വരെ പണികൊടുത്ത നക്ഷത്രം ആണ് തിരുവാതിര പിന്നെയാ നമ്മൾ

  • @ShijimonKG-ej2ne
    @ShijimonKG-ej2ne 4 месяца назад +3

    വഞ്ചനയും ചതിയും ഒന്നും തിരുവാതിരക്ക് ഇല്ല തിരുമേനി. സത്യസ നിധരാണ്.

  • @chikku3263
    @chikku3263 10 месяцев назад +10

    സത്യം ആണ് ഇതൊക്കെ 😊

  • @abhay1751
    @abhay1751 4 месяца назад +3

    ചിങ്ങമാസത്തെ തിരുവാതിയാണ് എന്നും കണ്ണീർ മാത്രം

  • @VijayalekshmiSunil-gr4vg
    @VijayalekshmiSunil-gr4vg 6 месяцев назад +1

    Njanum.

  • @prahladanpandalam2980
    @prahladanpandalam2980 10 месяцев назад +34

    ഒരിക്കലും ഗുണം പിടിക്കാത്ത മുടിഞ്ഞ ജന്മം

    • @chikku3263
      @chikku3263 10 месяцев назад +1

      സത്യം 😊

    • @remya333
      @remya333 7 месяцев назад

      💯

  • @SajinySathish
    @SajinySathish 7 месяцев назад +2

    ഓം നമശിവായ..

  • @premanathantanur6975
    @premanathantanur6975 7 месяцев назад +13

    എത്ര നല്ല കാര്യങ്ങൾ പറഞ്ഞ് കൊടുത്താലും ചെയ്തു കൊടുത്താലും അപ്പോഴത്തെ സ്നേഹം മാത്രം, ആവശ്യം കഴിഞ്ഞാൽ കരിവേപ്പില പോലെ ഒഴിവാക്കും,

  • @thamburu4976
    @thamburu4976 9 месяцев назад +5

    ധനുമാസത്തിലെ തിരുവാതിര ആണ് ഞാൻ.. But evdann vlya കൊണം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.. എപ്പഴും ഓരോരോ പണികൾ കിട്ടിക്കൊണ്ടിരിക്കും.. ചെയ്യാത്ത കാര്യത്തിനും epazhum പഴി കേൾക്കേണ്ടിവരും.. അപവാദങ്ങൾ എപ്പഴും കേൾക്കും... Oyyo akeppade full dark ahnn🥲

  • @p.kyoyakey2739
    @p.kyoyakey2739 7 месяцев назад +1

    ധനുമാസത്തിലെ തിരുവാതിരയാണ്.ഇപ്പോൾ 74 വയസ്.ജനിച്ചപ്പോൾ മുതൽ രോഗിയാണ്. ഭാരൃയുടെ നാളും തിരുവാതിരയാണ്.എന്നിരുന്നാലും വളരെ സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നു.

    • @mnj5300
      @mnj5300 4 месяца назад

      👍👍👍👍

  • @renjishvt7724
    @renjishvt7724 Месяц назад

    ഞാൻ തിരുവാതിര യാണ്‌ നല്ല പരീക്ഷണമാണ്

  • @gamingsoul4840
    @gamingsoul4840 4 месяца назад +1

    Exactly correct. I am al so thirivathira.

  • @athirakannamkulam3690
    @athirakannamkulam3690 9 месяцев назад +4

    ellam shariyallla sir. Kallatharam, Vanjana ennokke kelkumpo thanne athinoood arrochakamaanu.....

    • @jyothishakousthubham4918
      @jyothishakousthubham4918  9 месяцев назад

      Ithu nakshathra bhalam aanu jathakathil grahangalude balam dasha ithum kanakkakanam🙏🙏🙏

  • @sadhanai9821
    @sadhanai9821 3 месяца назад +1

    Nan dhanumasathile thiruvathira

  • @geethapurushothaman5405
    @geethapurushothaman5405 25 дней назад

    നുണ പറയുന്നവരെ വെറുക്കുന്നവരാണ് തിരുവാതിരക്കള്‍ എല്ലാവരോടും സ്നേഹം മാത്രമാണ്

  • @remspu6006
    @remspu6006 10 месяцев назад +25

    ധനുമാസത്തിലെ തിരുവാതിര ആണ് എന്റേത്. 37 വയസ്സ്. ഇന്ന് വരെ ഗതി പിടിച്ചിട്ടില്ല. ഒരു വീട് പോലും ഇല്ല.

    • @remyamanu4622
      @remyamanu4622 10 месяцев назад

      ഞാനും വീടില്ല 5 വർഷം കഴിഞ്ഞു

    • @binusasi2610
      @binusasi2610 10 месяцев назад

      Njanum same aanu

    • @jishasudheesh4347
      @jishasudheesh4347 10 месяцев назад

      Njanum

    • @kiransuresh7948
      @kiransuresh7948 10 месяцев назад

      എൻ്റെ നാളും തിരുവാതിരയാ ധനുമാസത്തിലാ❤

    • @Micky_vlogs_100k
      @Micky_vlogs_100k 10 месяцев назад +2

      ഞാനും ധനുമാസത്തിലെ തിരുവാതിര ആണ്

  • @shibinashibina5145
    @shibinashibina5145 6 месяцев назад +2

    എപ്പോഴും വിഷമങ്ങൾ മാത്രം

  • @ajithpd4437
    @ajithpd4437 2 месяца назад +2

    🙏🙏🙏

  • @vinodchathambalth9299
    @vinodchathambalth9299 8 месяцев назад +1

    Kanni-thiruvathira

  • @vinusivan1538
    @vinusivan1538 10 месяцев назад +4

    ഓം.... നമഃ ശിവായ :::

  • @user-iv3pm3yc4u
    @user-iv3pm3yc4u 10 месяцев назад +5

    Njan thiruvathira aanu

  • @N7media_
    @N7media_ Месяц назад

    80% ശരിയാണ്

  • @chikku3263
    @chikku3263 10 месяцев назад +5

    😢😢😢സത്യം ആണ്

  • @pradeept2099
    @pradeept2099 9 месяцев назад +5

    ഈ വർഷം കൂടി കല്യാണം കഴിഞ്ഞില്ലെങ്കിൽ ഈ പരിപാടി നിർത്തും 🥵

  • @contenter1187
    @contenter1187 10 месяцев назад +8

    Dhukham matram aanu.kittum enn vijarikum kayyil varum enn vijarikum but kayyil kittathe sankadam thannu pokum

    • @samuelg5408
      @samuelg5408 10 месяцев назад

      Still i am in thaat situation. E messege type cheyumbol manasil oru vedhanaya kayyil kitti eannu vijarikkum but kittilaaa 💔

    • @jyothishakousthubham4918
      @jyothishakousthubham4918  10 месяцев назад

      🙏🙏

    • @jyothishakousthubham4918
      @jyothishakousthubham4918  10 месяцев назад

      🙏🙏

    • @chikku3263
      @chikku3263 10 месяцев назад

      സത്യം സെയിം അവസ്ഥ 😢😢😢

  • @shijucl2790
    @shijucl2790 9 месяцев назад +12

    നക്ഷത്രം നിങ്ങളെ ഒന്നും ചെയ്യില്ലെടോ. അധ്വാനിച്ചാൽ രക്ഷപെടും. കരഞ്ഞോണ്ടിരുന്നാൽ അതിനെ നേരമുണ്ടാകൂ.
    ഞാനും തിരുവാതിര ആണ്

  • @KISHORMADHAVAN
    @KISHORMADHAVAN 4 месяца назад

    തിരുവാതിര ❤️❤️❤️
    പറഞ്ഞത് ഒക്കെ കറക്റ്റ് ആണ്.. 👍🏼

  • @PremPrem-uu4mv
    @PremPrem-uu4mv Месяц назад +1

    Nan ഇടവthile തിരുവാതിര വിശ്വസിക്കും തിരിച്ചു നല്ല താങ്ങ് കിട്ടും എന്നാലും പഠിക്കില്ല

  • @AnilAnil-gu2lu
    @AnilAnil-gu2lu 10 месяцев назад +6

    ഉഷാകുമാരി തിരുവാതിര എന്നു മനപ്റയാസമാണ്.

  • @PrabhaUnni-y8b
    @PrabhaUnni-y8b 10 месяцев назад +15

    ഇത് കുറെ കേട്ടു ദയവു ചെയ്തു മനുഷ്യനെ ദറ്റിദ്ധരിപ്പിക്കരുത്... ഇതൊന്നുമല്ല സത്യം . എവിടെ ചെന്നാലും നാശമാണ് കിട്ടുന്നത്.. ആരും ഇതൊന്നും കെട്ട് ഒന്നിനും പോകരുത്.. എന്നും തീ കട്ട യാണ്.. ഒരു മനസമാധാനവും കിട്ടില്ല. ഒരിക്കലും 😥2024 കാര്യം ഒന്നും പറഞ്ഞില്ലല്ലോ വെറുതെ ആളെ കൂട്ടാൻ.. 😡😡

  • @jubiraj9915
    @jubiraj9915 10 месяцев назад +6

    ഞാനും ധനു മാസം തിരുവാതിര ആണ്

  • @akbiju9425
    @akbiju9425 2 месяца назад +2

    മിഥുനതിലെ തിരുവാതിര

  • @haridasan5699
    @haridasan5699 14 дней назад

    🙏🙏🙏🌹

  • @anitha8579
    @anitha8579 4 месяца назад +6

    നിങ്ങളെല്ലാം ഒരു തിരുവാതിരയല്ലേ ഉള്ളൂ ഞങ്ങൾ രണ്ടുപേരും ഭാര്യയും ഭർത്താവും..

  • @jayamurugan2593
    @jayamurugan2593 9 месяцев назад +2

    ഞാൻ തിരുവാതിര......

  • @chikku3263
    @chikku3263 10 месяцев назад +6

    എന്റെ അദ്യം മാര്യേജ് 18 വയസിൽ ആയിരുന്നു അത് ഡിവോഴ്സ് ആയി സെക്കന്റ്‌ മാര്യേജ് 28 വയസിൽ

    • @FathimaMuhammed-jj4se
      @FathimaMuhammed-jj4se 10 месяцев назад +2

      ഇപ്പൊ എങ്ങനെ ഉണ്ട് ലൈഫ് 🤔

    • @chikku3263
      @chikku3263 10 месяцев назад +2

      @@FathimaMuhammed-jj4se ലൈഫ് happy ആണ് പിന്നെ സാമ്പത്തിക പ്രശ്നം കടം അതുകൊണ്ട് ഉള്ള മനപ്രയാസം ആണ് വേറെ ഒരു കുഴപ്പമില്ല vidum ഇല്ല സ്വന്തം ആയിട്ട് ഒന്നും ഇല്ല എനിക്കുവേണ്ടി പുള്ളി എല്ലാം വേണ്ടെന്നു വച്ചു നികുവാ അവരെ വീട്ടിൽ ഞങ്ങളെ അംഗീകരിച്ചില്ല.. ഇതുവരെ ഈ ഏപ്രിൽ 2 വർഷം ആകും

    • @FathimaMuhammed-jj4se
      @FathimaMuhammed-jj4se 10 месяцев назад

      @@chikku3263 🥰 ദാമ്പത്യ ജീവിതം പ്രെയാസം ആവും എന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്കും അനുഭവം ഉണ്ട്, അതോണ്ടാ ചോദിച്ചത്...

    • @ആരുആലു
      @ആരുആലു 9 месяцев назад +2

      എൻ്റെ ആദ്യ വിവാഹം ഡൈവോഴ്സ് രണ്ടാം വിവാഹം ഇതുവരെ കുഴപ്പമില്ല

  • @deepapramod2747
    @deepapramod2747 4 месяца назад +7

    തിരുവാതിര എന്ന നക്ഷത്രത്തിൽ ശത്രുക്കൾക്ക് പോലും കുഞ്ഞുങ്ങൾ ഉണ്ടാവരുത് എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ചും പെൺകുഞ്ഞുങ്ങൾ. ഒരുകാലത്തും രക്ഷപ്പെടാത്ത ഒരു നാളാണ്. സമാധാനമായി ജീവിച്ചവർ പോലും കല്യാണം കഴിഞ്ഞാൽ ദുരിതം നിറഞ്ഞ ജീവിതം. ധനികയായാലും പാവപ്പെട്ടവളായാലും ഒരേ അനുഭവമാണ്. എല്ലാവരോടും ആത്മാർത്ഥമായി പെരുമാറുന്ന ഇവർക്ക് തിരിച്ചു തിക്താനുഭവങ്ങൾ മാത്രം കിട്ടും.

    • @menakap6849
      @menakap6849 2 месяца назад

      Valare sathyamanu ee paranjathu. Njanum anubhavikunnu

  • @janesam15
    @janesam15 10 месяцев назад +3

    Bindu...thiruvathira..please pray.

  • @shahidashahi7568
    @shahidashahi7568 9 месяцев назад +5

    ചതിക്കാൻ അറിയതോണ്ടാ എല്ലാവരും ഫൂൾ ആകുന്നത്

  • @Gokul11165
    @Gokul11165 2 месяца назад

    Ithil comment idunnavarkellam kashtappadum budhimuttum anennu manasilayi. Eeth naalukar aayalum namude jeevitham namude manasinteyum chinthakaludeyum adisthanathilanu nallathum mosavum aakunnath. Ath oru naalinteyum kuzhapam alla. Njn inna naalukaran aanu athi kond njn ini rakshapedan sadhyatha illa ennu vijarikkunath valare dangerous aanu. So be positive always❤

  • @RahulP-xz4di
    @RahulP-xz4di 5 месяцев назад

    Valare seriyaanu

  • @hitthefloor4657
    @hitthefloor4657 10 месяцев назад +7

    Midhunam thiruvathira.😢

  • @savikt4207
    @savikt4207 10 месяцев назад +2

    Sojin theruvathera

  • @vidyadharannair2975
    @vidyadharannair2975 9 месяцев назад +9

    ചതി ഇല്ല. വഞ്ചന അനുഭവിക്കും

  • @indiravp9873
    @indiravp9873 10 месяцев назад +10

    ഞാൻ തിരുവാതിര പ്രാർത്ഥിക്കണേ

  • @DJ-vs2cf
    @DJ-vs2cf 5 месяцев назад

    Thiruvathira shubham!

  • @beenaparu4622
    @beenaparu4622 10 месяцев назад +2

    കുറച്ചൊക്കെ ശെരി ആണ്

  • @15malini
    @15malini 8 месяцев назад +1

    Vaanolam uyarnnu.. oru divasam chaavum.. athengilum nadanna mathi

  • @shanushajahan3010
    @shanushajahan3010 8 месяцев назад

    👍

  • @sinimol5141
    @sinimol5141 27 дней назад

    മടുത്തു പോണു ജീവിതം തിരുവാതിര ആണ് ഞാൻ

  • @indun5887
    @indun5887 8 месяцев назад +1

    ഞാനും തിരുവാതിര..😢

  • @mridhul2015
    @mridhul2015 9 месяцев назад +8

    ബുധൻ ഭാഗ്യ ദിനമെന്നത് തെറ്റ്. കുടുംബശ്രീയുടെ പണവുമായി(₹56000 )ksrtc ബസിൽ കയറിയത് ഒരു ബുധനാഴ്ചയായിരുന്നു. ഏതോ ഒരു അഭിസാരിക, എന്റെ ബാഗ് തുറന്നു ക്യാഷ് അടിച്ചെടുത്തു മുങ്ങി..8 മാസമായി ആ സംഭവം കഴിഞ്ഞിട്ട് എന്നാലും ആ ബുധനാഴ്ച്ച ഓർക്കാത്ത ഒരു ദിവസം പോലുമില്ല

  • @Sujathakumary.m.s
    @Sujathakumary.m.s 5 месяцев назад

    എന്റെ star Thiruvathira ആണ് നല്ല Star ആണ് അലസത കൂതൽ ആണ് മറ സ്സിന് വിഷമം ഉള്ള കാര്യം എപ്പഴും കാണും പിന്നേജോലി ഒന്നും കിട്ടിയില്ല. പഠിക്കൻ മിടുക്കിയായിരുന്നു last ൽ എല്ലാംകൈ വിട്ടു പോയി.

  • @shahidashahi7568
    @shahidashahi7568 9 месяцев назад

    😭😭sathiyam

  • @Strqerryhh._
    @Strqerryhh._ 9 месяцев назад +5

    😇😇😇 പിടിക്കുന്നില്ല എന്ന് മാത്രം മരിച്ചാൽ എങ്കിലും ഗതി പിടിക്കുമോ 😂😂😂😂😂😂

  • @shinybaijushinybaiju4024
    @shinybaijushinybaiju4024 9 месяцев назад +4

    22 to 39. Hus marichu...eniyum ethu kalathu abhivrdhi

  • @menakap6849
    @menakap6849 2 месяца назад

    Njan Thiruvathira. Nunaparayarilla. Aareyum pattikkarilla. Enne patticha charithram matrameyullu

  • @manimohan3253
    @manimohan3253 3 месяца назад

    Thiruvathira nakshathrakarundengil Aathmarthatha kanikketuthu. Pinne aarkkum kadam koduthu sahayikkeruthu. Thirichu kittilla.aarilninnum aathmarthatha pratherkskikkarthu.athum thirichukittilla.Swantham kaaryam nokkiyal jeevikkam

  • @sunumurali6909
    @sunumurali6909 4 месяца назад +1

    താങ്കൾ പറയുന്നത് ശരിയല്ല എന്റെ നാള് തിരുവാതിരയാണ് ഞാൻ ഇതുവരെ ആരോടും നുണ പറഞ്ഞിട്ടില്ല വഞ്ചിച്ചിട്ടില്ല ചതിച്ചിട്ടില്ല എന്റെ തൊഴിൽ തയ്യലാണ് അതുകൊണ്ട് ഇന്നും ഞാൻ ജോലിയിൽ പിടിച്ചു നിൽക്കുന്നു

  • @Entertainmentmedia1111
    @Entertainmentmedia1111 Месяц назад

    Comment box full Panikittiya thiruvathirakkar anu🥲 nalla reethiyil jeevikkunna arelum undengi paranja oru ashwasam ayene😌
    njanum thiruvathira aanu snehathode cheyyunna karyangalil polum kallatharam undennu parayunna kekkumbo thakarnnu povum athum ettavum aduth nikkunnavar thanne😢

  • @murugan-uz7rc
    @murugan-uz7rc 10 месяцев назад +4

    Njan.danumasathil.thiruvathira.aane

  • @sachinp8031
    @sachinp8031 4 месяца назад

    ഞൻ മേടത്തില് തിരുവാതിര ആണ് ഞാൻ ആര് സാഹായിച്ചാലു അവർ എന്ന് പറ്റിച്ചു ചതിക്കു ഇനിയെങ്കിലുതിരുവാതിര നക്ഷത്ര കര് ആര് യു സാഹായിക്കു😢

  • @DJ-vs2cf
    @DJ-vs2cf 5 месяцев назад +3

    Purathu ninn nokkunnavarkkum kelkkumbol aaha thiruvaathira .... Vetti thilangum ... Pakshe .... Anuvhavastha kond parayaaa... Ithrem vrithikrtta oru naal 😢

  • @Jasmin-t8w
    @Jasmin-t8w 3 месяца назад +1

    തിരുവാതിര നുണ പറയില്ല ഒരു ആരും പറയാത്ത കാര്യമാ പറയുന്ന ത്

  • @Delegamingyt
    @Delegamingyt 3 месяца назад

    Ellam njan thanne 😁