തിരുവാതിര വർഷഫലം 2024-Thiruvathira Varshaphalam | Kanippayyur Astrology

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Thiruvathira-Varshaphalam 2024 - Sri Kanippayyur Narayanan Namboodiripad ( Malayalam) (കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്)
    ►Online Consultation Appointment: kanippayyur.com/
    ► For Detailed Horoscope: kanippayyur.ko...
    ► Ask Questions based on detailed Horoscope: kanippayyur.ko...
    ► Check Jathaka Porutham: kanippayyur.ko...
    ►Check Vasthu: kanippayyur.ko...
    Daily Kanippayyur Nakshatraphalam, Nallaneram etc available on
    ►Android App: bit.ly/Kanippa...
    ►iOS App: bit.ly/Kanippa...
    • Subscribe to Official RUclips Channel for regular updates:
    www.youtube.co...
    • LIKE on Facebook: / kanippayyur
    • FOLLOW on Instagram: / kanippayyurastrology
    .................................................................................................................................
    For enquiries: support@kondattamdigital.in
    .................................................................................................................................
    #കാണിപ്പയ്യൂർ #malayalamastrology #astrology #2024horoscope #keralaastrology #yearlypredictions #malayalamastrologytips

Комментарии • 79

  • @user-rl7fs2ml8o
    @user-rl7fs2ml8o 8 месяцев назад +25

    ഉള്ളകാര്യം പറയൂ തിരുവാതിര നാളുകൾക്കു ഒരു കുഴപ്പവും ഇല്ലാ.... ഇതുപോലുള്ളത് കേൾക്കുന്നതു മാത്രമാണ് കുഴപ്പം 7 വർഷമായി കേൾക്കാൻ തുടങ്ങീട്ട് ഇതുവരെ നല്ലത് പറഞ്ഞിട്ടില്ല . എന്തെങ്കിലും മാറ്റങ്ങൾ പ്രദേശിക്കുന്നു...

  • @NoushadNoushu-oj8xz
    @NoushadNoushu-oj8xz 7 месяцев назад +13

    പരമശിവൻ തിരുവാതിര ആയിരുന്നു എന്ന ആശ്വാസത്തിൽ ആയിരുന്നു ജീവിതം പക്ഷെ ഇപ്പോൾ ഈ അവസ്ഥ കാണുമ്പോൾ ശിവനോട് എന്ത് പറയാന.....

  • @AnandKs369
    @AnandKs369 8 месяцев назад +9

    തിരുവാതിരയിൽ ജനിച്ചവർ എല്ലാം കഴിഞ്ഞ ജന്മം നല്ല പാപകർമത്തിൽ ഏർപ്പെട്ടവർ ആയിരുന്നു ആയതിനാൽ ഈ ജന്മം കർമ ഫലം അനുഭവിച്ചേ മതിയാകും ദൈവത്തെ സ്തുതിച്ചു ദുരിതങ്ങൾ താണ്ടി മുന്നോട്ടു പോകുക പുണ്യം നേടാൻ അന്നദാനം നടത്തുക എന്നത് മാത്രമേ ഒരു വഴി ഉള്ളു സാഹചര്യത്തിൽ മനഃശക്തി ലഭിക്കാൻ അമ്പലങ്ങളിൽ പോകാം. അല്ലാതെ ആഗ്രഹിച്ച ജീവിതം തിരുവാതിരക്ക് കിട്ടില്ല ..കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരു കിട്ടും ആയതിനാൽ ആഗ്രഹിക്കുമ്പോൾ ഏറ്റവും ഉന്നതിയിൽ തന്നെ ആവട്ടെ എന്നാലെ അതിന് താഴെ ഉള്ളതെ എങ്കിലും കിട്ടുക ഉള്ളു ശംഭോ മഹാദേവാ

  • @indiadiesel258
    @indiadiesel258 8 месяцев назад +16

    തിരുവാതിരക്കാർക്ക് നല്ല കാലം വരും എന്നു പറഞ്ഞാലും വിശ്വസിക്കില്ല കാരണം തിരുവാതിര ക്കാർക്ക് നല്ല കാലം ഇല്ല

  • @lincyjayesh9329
    @lincyjayesh9329 8 месяцев назад +30

    കഴിഞ്ഞ 33 വർഷവും ഇതുതന്നെയായിരുന്നു ഈ വർഷവും മൂഞ്ചി

    • @abhirajpanayil
      @abhirajpanayil 7 месяцев назад +1

      1991😂

    • @Ajmal_from_india
      @Ajmal_from_india 7 месяцев назад

      😂

    • @manojthayyil7199
      @manojthayyil7199 7 месяцев назад

      51 വയസ് ആയി, പ്രശ്നങ്ങൾ മാത്രം ഇതുവരെ..

    • @reshmi.rprabhu7961
      @reshmi.rprabhu7961 5 месяцев назад

      😂

    • @ATP6629
      @ATP6629 4 месяца назад

      Kopile nalu anu......rekshapetta arelum undooo

  • @SunilanMT
    @SunilanMT 5 месяцев назад +1

    നമസ്കാരം 🙏🏼

  • @SanthoshKumar-dw8np
    @SanthoshKumar-dw8np 8 месяцев назад +5

    എഴുതി വായിക്കുമ്പോൾ എഴുതിയത് ശരിയാണോ എന്ന് നോക്കുന്നത് നല്ലതാണ് തിരുമേനി.അപകട സാധ്യതകൾ വളരെ കുറവാണ് എന്ന് കേട്ട ഞാൻ ഞെട്ടിപ്പോയി

  • @user-wx8qe2xy1r
    @user-wx8qe2xy1r 8 месяцев назад +8

    , നെഗറ്റീവ് മാത്രം നോക്കി പറഞ്ഞാൽ മതിയോ തിരുമേനി.. എല്ലാവരും ഇത് കാണുന്നവർ തങ്ങളുടെ ജീവിതം പോസിറ്റീവ് ആവുമൊന്ന് അറിയാൻ വേണ്ടി ആണ് . എല്ലാം വീഡിയോ ഇത് തന്നെ ആണ് അവസ്ഥ അത് കൊണ്ട് പറഞ്ഞതാണ് 🙏അറിവിന്റെ വഴി ഉയർച്ചയുടെ വഴിയിൽ നടക്കാൻ മറ്റുള്ളവരെ പ്രാപ്തി ആക്കി മാറ്റാൻ ഉള്ളതാക്കി മാറ്റാൻ കഴിയട്ടെ..

    • @ArundhathiNair-br8nu
      @ArundhathiNair-br8nu 8 месяцев назад

      Varan chance ulla negatives ariyukayanenkil ath manassil karuthi sookshichu munnottu pokamallo.. positive mathram kettal nammal ath cheyyillallo

  • @ajithajithaju881
    @ajithajithaju881 3 месяца назад +2

    തിരുപ്പതി ആയി 😌👍🏼

  • @ananthalekshmy2278
    @ananthalekshmy2278 8 месяцев назад +2

    Thiruvathirakku eñum kastakalam ano thirumeni

  • @rajivpillai9836
    @rajivpillai9836 8 месяцев назад +1

    കഴിഞ്ഞ ഒരു വർഷമായി വ്യാഴം എന്റെ പത്താം ഭാവത്തിലേക്ക് കടക്കുന്നു. 2023 മുതൽ ഇതുവരെ എനിക്ക് ഒരു ജോലിയും ഉണ്ടായിരുന്നില്ല. എനിക്ക് ഗോചരത്തേക്കാൾ മികച്ച പങ്ക് വിംഷോത്തരി ദശയും ഗ്രഹ സ്ഥാനവും ആണെന്ന് തോന്നുന്നു.

  • @amrithapadmakar554
    @amrithapadmakar554 8 месяцев назад +2

    Ithoke epolum ullatha.. puthiyathenthenkilum undo

  • @praveennspravi3234
    @praveennspravi3234 6 месяцев назад +3

    കഴിഞ്ഞകൊല്ലം പറഞ്ഞു അഷ്ടമ ശനി മാറി നല്ല കാലം വരും എന്ന് എന്നിട്ട് ഈ കൊല്ലം പറയുന്നു മെയ് മാസം തൊട്ട് കഷ്ട്ടകാലം എന്ന് സത്യത്തിൽ നിങ്ങളൊക്കെ ഒന്നും പറയാതിരുന്നാൽ കുഴപ്പമില്ല🙏🙏🙏

  • @mayasunil4154
    @mayasunil4154 3 месяца назад

    തിരുമേനി ഇക്കൊല്ലം വെള്ളപൊക്കം ഉണ്ടാകുമോ

  • @user-fi1mm2tq3n
    @user-fi1mm2tq3n 20 дней назад

    Ethupoloru nekshathram kandittilla anubavichittilla randunaI santhoshichal oru kollam sankadam 😭😭😭😭😭

  • @manojmani6176
    @manojmani6176 8 месяцев назад +1

    👍👏👏👏👏very good🙏

  • @DJ-vs2cf
    @DJ-vs2cf 3 месяца назад

    Paavam Shivan pukkik vare ee nakshathram pani koduthu apola nammal

  • @sonyjoseph5716
    @sonyjoseph5716 8 месяцев назад +9

    2024 ലിലും 3g തന്നെ.

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 4 месяца назад

    Expecting 2025

  • @user-dm5kg5hg6q
    @user-dm5kg5hg6q 3 месяца назад

    എന്റെ അച്ഛൻ sivan ഹോസ്പിറ്റലിൽ ആണ് അവസ്ഥ വളരെ മോശം ആണ് തിരുമേനി അച്ഛന്റെ ഫലം പറയുമോ തിരുമേനി 🙏🙏

  • @neenag7140
    @neenag7140 8 месяцев назад

    Kollam v. good...

  • @midhunmidhin-p9607
    @midhunmidhin-p9607 8 месяцев назад

    നന്ദി തിരുമേനി 🙏🙏🙏...

  • @AntonyPeterCheeramvelil
    @AntonyPeterCheeramvelil 6 месяцев назад

    Ithilum behtham marikyum enn parayunnath aa

  • @amrithapoornima1188
    @amrithapoornima1188 8 месяцев назад +1

    Ennummm kasthakalam ennuu marummm eniii

  • @priyaravindran5624
    @priyaravindran5624 8 месяцев назад

    🙏🏻🙏🏻🙏🏻

  • @ciyafashion9829
    @ciyafashion9829 6 месяцев назад

    ഇങ്ങേര് നെഗറ്റീവ് മാത്രേ പറയു..

  • @romilasunil7023
    @romilasunil7023 8 месяцев назад

    Sunil theruvathira please pray

  • @drmanu6223
    @drmanu6223 8 месяцев назад

    Ningalk ithu thanne parayaanullu

  • @MahiK-tb1ue
    @MahiK-tb1ue 8 месяцев назад

    Ethu ellavrudeyum jeevithathil nadakunnathaanu

  • @SubhashiniRajesh-xl5iq
    @SubhashiniRajesh-xl5iq 5 месяцев назад

    Ente ponno madiyae

  • @Lima3578user
    @Lima3578user Месяц назад

    Ithreyum pota oru year

  • @robinsonr9054
    @robinsonr9054 8 месяцев назад

    പോ ഹുവാ !!

  • @mohandaskn9777
    @mohandaskn9777 8 месяцев назад +7

    തിരുവാതിരകകാർ.യേശുവിൽവിശൃാസികകൂക.നിങളു०കുടുബവ०രകഷപെടു०.നകഷതറതതിൻെ റപുറകെപോകരുത്.കാരണ०നകഷതറ०മലമനുഷൃനെസിർടിചചത്.ദൈവതതിൽവിശൃാസികകുക.യേശുനിങളെസേന്ഹികകുണു

  • @Rajyuuiygbbb35
    @Rajyuuiygbbb35 7 месяцев назад +1

    നാള് മാറ്റാൻ വല്ല ഉപായവും ഉണ്ടോ തിരുമേനി? 😢

  • @genathu9294
    @genathu9294 7 месяцев назад +1

    1:22 വെസ്റ്റ്

  • @jayatamillakshmi384
    @jayatamillakshmi384 4 месяца назад

    ഇതു ഇപ്പോളും ഒരു മാറ്റം ഇല്ലേ

  • @vijithavijayan8463
    @vijithavijayan8463 8 месяцев назад +3

    Haha 2023 full lost and 3G arunnu ath thanne ann eni angott.... 2024 3G year ann churukki paranje aa 😅😅 nallath vellam undakkumooo

    • @amideas758
      @amideas758 8 месяцев назад

      ശെരിയാ ആകെ പ്രേശ്നമാ ലക്ഷങ്ങളുടെ കടമായി 2023ൽ.. ഇനി ലോൺ എടുത്ത് 2024ൽ കുറച്ചു കൂടി കടം കൂട്ടണം

    • @shefikkshec7433
      @shefikkshec7433 8 месяцев назад

      😂

    • @myarjun99
      @myarjun99 8 месяцев назад

      😂😂😂 5G

    • @devikaslittleplanet1047
      @devikaslittleplanet1047 8 месяцев назад

      2023 Worst year🙂

  • @Vrin970
    @Vrin970 6 месяцев назад

    Ente nskshatram adyam nokkiyappam makayiram ആയിരുന്നു പിന്നീട് ജാതകം എഴുറ്റിയപ്പം തിരുവാതിര ആയി. ഞാൻ കുറെ വിഷമിച്ചു തിരുവാതിര മോശം നക്ഷത്രം ആണെന്ന് എനിക്ക് അറിയാം,....... ഇന്നും karayunnu

  • @praveennspravi3234
    @praveennspravi3234 6 месяцев назад +1

    😂😂😂🙏🙏🙏കോമഡി തന്നെ

  • @AdishAdish-yz5di
    @AdishAdish-yz5di 8 месяцев назад +3

    Churukkam paranja ee varsham umbii leeee

  • @rajivpillai9836
    @rajivpillai9836 8 месяцев назад +1

    വീഡിയോ വളരെ നെഗറ്റീവ് ആണെന്ന് എനിക്ക് തോന്നുന്നു. ഈ ഫലം ഗോച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് ശരിയല്ല. ഇത് നിങ്ങളുടെ ജാതകത്തെയും വ്യാഴത്തിന്റെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു.

  • @AMmUuuuuu
    @AMmUuuuuu 8 месяцев назад +2

    ഈ വീഡിയോ പ്ലേ ചെയ്യാൻ തോന്നിയ എന്നെ ഞാൻ തന്നെ ഹാർദ്ദമായി അഭിനന്ദനന്ദിക്കുന്നു.....😂🤣🙏🏼

  • @Yaamis_World
    @Yaamis_World 5 месяцев назад +5

    ഈ വീഡിയോ കാണുന്നതിൽ തിരുവാതിര നാളിൽ ജനിച്ചു രക്ഷപ്പെട്ട ആരെങ്കിലും ഉണ്ടോ

    • @sudharavipin2293
      @sudharavipin2293 4 месяца назад

      Illla rakshappettittilla

    • @Yaamis_World
      @Yaamis_World 4 месяца назад

      @@sudharavipin2293 എല്ലാം ശരിയാകും

    • @ATP6629
      @ATP6629 4 месяца назад

      Ohh.....anubhavichu maduthu

    • @koreanmadnessindia
      @koreanmadnessindia 4 месяца назад

      Epozhum prashnangal anu...ela karyom delay anu🙂

    • @shyammadavampattu4724
      @shyammadavampattu4724 2 месяца назад +2

      സ്നേഹം കൊണ്ട് മാത്രം തിരുവാതിരക്കാരെ തോൽപ്പിക്കാനാവില്ല. സ്നേഹിക്കുന്നവർ ഒക്കെ തേച്ചൊട്ടിച്ച് കയ്യിൽ തരും 😂soo..enjoy the😊 pain...embrace the pain😊💔 & live 🖤

  • @Reshmakarthick
    @Reshmakarthick 8 месяцев назад +2

    Oru nallathu polum illallo 😮

  • @aadhilekshmiponnu6845
    @aadhilekshmiponnu6845 8 месяцев назад

    😂😂 Ella Varshavum thiruvathira thiruvathira kalikkum...pinne ee thiruvathira yude calendar matrem marilla. So eni bhakki nalukalude matrem paranjamathi.pinne eyalumatre ethu parayunullu.chilar kurachu asvasam parayunnundu😂😂

  • @rado2244
    @rado2244 5 месяцев назад

    എന്തോണപ്പാ പറയുന്നേ. അപകടം സാധ്യത കുറവാണു അത്കൊണ്ട് യാത്ര ചെയ്യുമ്പോ സൂക്ഷിക്കണം, അസമയത് വാഹനം ഉപയോഗിക്കണ്ട, സ്പീഡ് കൂടുതൽ ഉള്ള വാഹനം ഉപയോഗിക്കണ്ട..... എന്തേലും ഒക്കെ ഒന്ന് ആലോചിച് പറയു.

  • @anugadrona5964
    @anugadrona5964 8 месяцев назад +1

    😂🤣🤣🤣🤣🤔🤔🤔🤔😂😂😂

  • @user-fy8vy3zn8u
    @user-fy8vy3zn8u 8 месяцев назад +2

    🤣🤣🤣എന്തൊരു കഷ്ടം.

  • @rajankolasseri6798
    @rajankolasseri6798 8 месяцев назад +4

    ഇയാൾ andokke പറയുന്നു.. യു ട്യൂബ് ബിസിനസ്‌

  • @chakkimol4146
    @chakkimol4146 8 месяцев назад

    Irangi podoop