2024 തിരുവാതിര നക്ഷത്രക്കാർക്ക് രാജയോഗം.thiruvathira nakshatra.thiruvathira 2024.nakshathra phalam
HTML-код
- Опубликовано: 4 окт 2024
- Follow us on instagram:
/ kshetra_puranam
thiruvathira 2024
thiruvathira2024
thiruvathira nakshathram
thiruvathira phalam2024
#thiruvathira2024 #thiruvathira2023 #thiruvathiranakshathra #nakshathraphalam2024 #guruvayoor #guruvayoorappan #guruvayoorappanvritham #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
#vishnusahasranama #vishnusahasranamastotram #
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras
എന്റെ പേര് വിശാഖ് തിരുവാതിര
കഴിഞ്ഞ ഒരു വർഷമായി ഞാൻ കിടപ്പിലാണ് എന്റെ അസുഖം മാറി പഴയതുപോലെ നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
തിരുവാതിര ആണ് എന്റെയും എന്നും കഷ്ടപ്പാട്, ദുരിതങ്ങൾ ആണ്
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
Don't worry , please
Om Namashivaya
അസുഖം മാറട്ടെ മോനെ. പ്രാർത്ഥിക്കുന്നു
കഷ്ടപ്പാടും ദുരിതവും മാത്രമാണ് ഉള്ളത്.... കണ്ണിരു മാത്രമാണ് ഞങ്ങൾ തിരുവാതിരക്കാർക്ക് 😢
iyooo sathymmm sathymmmm sathymmmmmmmm
സത്യം 100%
സത്യം
എന്തൊക്കെ ഉണ്ടെളും ഒരിക്കലും മനസമാധാനം ഉണ്ടാവാത്ത നാൽ
സത്യം. കണ്ണീരും അപമാനം. അവഹേളനം ഇത് മാത്രം. നമ്മുടെ വിയർപ്പ് കൊണ്ട് എല്ലാവരും ജീവിക്കുന്നു.
ജനിച്ച നാൾ മുതൽ ദുരിതമാണ് ഇപ്പോഴും അത് തുടരുന്നു രാജയോഗം ഒന്നും വേണ്ട സമാധാനവും സ്വസ്ഥതയും ഉള്ള സാധാരണ ഒരു ജീവിതം നയിക്കാൻ കഴിഞ്ഞെങ്കിലും മതി രോഗം കൊണ്ട് വലയുകയാണ് രോഗം കാരണം സ്നേഹിക്കുന്നവർ പോലും അകൽച്ചകാണിച്ചു തുടങ്ങി മക്കളും കൂടി അതുപോലെ കാണിക്കുന്നതിനു മുമ്പ് ദൈവം തിരികെ വിളിച്ചാൽ മതിയായിരുന്നു എന്നാണ് എത്രത്തെ കഷ്ടപ്പെട്ട് സ്വന്തം കാലിൽ നിൽക്കാൻ നോക്കിയാലും അവിടെയെല്ലാം ചവിട്ടി താക്കാൻ ആണ് ആളുകളുള്ളത്
രക്ഷപെടും, വിഷമിക്കാതെ
😢😢😢
വളരെ ശരിയാണ്.എന്നും കണ്ണീരും കഷ്ടവും
പ്രശ്നങ്ങൾ കഴിഞ്ഞിട്ട് ഒരു സമയം ഇല്ല. ദേഷ്യം കുടി ഇപ്പൊ. നിയന്ത്രിക്കണം ഇന്ന് ആഗ്രഹം ഉണ്ട്. പക്ഷെ നടക്കുന്നില്ല 😢
ജീവിച്ചു തുടങ്ങി ഉള്ളു . ആത്യം ഒരു കല്യാണം കഴിച്ചു അവിടന്ന് കുറെ അനുഭവിച്ചു ഭാഗ്യം കൊണ്ടാണ് അവിടന്ന് മരിക്കാതെ രക്ഷപെട്ടത് ഇപ്പോൾ രണ്ടാമത്തെ കല്യാണം ആണ് 5 മാസം ഗർഭിണി പൊന്നു പോലെ നോക്കുന്ന ഭർത്താവും കുടുംബവും ജീവിതം എന്താണ് എന്ന് അറിഞ്ഞു തുടങ്ങിട്ട് 2 കൊല്ലം ആയുള്ളൂ ഇനിയും പരീക്ഷണം താങ്ങാൻ വയ്യ എല്ലാവർക്കും നല്ലത് മാത്രം ചെയിതിട്ടുള്ളു ആർക്കും ദ്രോഹം വിചാരിച്ചിട്ടില്ല എന്നിട്ടും എന്തിനാണ് മഹാദേവൻ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്
ദൈവം അനുഗ്രഹിക്കട്ടെ 💓💓
മഹാദേവന്റെ തന്നെ ദാമ്പത്യ ദ്ദരി തപൂർണമല്ലേ
ഉം...... തിരുവാതിര രാജയോഗം.
നാളു വെല്ലതും മാറിയതായിരിക്കും🙂
😂😂😂
രാജയോഗം ഉണ്ടാകും പക്ഷെ മനഃസമാദാനം ഉണ്ടാവില്ല 🤣🤣
Ithil evideya rajayogam.full negetive anallo
@@soyamoltts7499 true
😂😂😂😂😂😂😂😂😂
രാധ തിരുവാതിര ബാലകൃഷ്ണൻ ഉത്തൃട്ടാതി ആര്യൻ തിരുവോണം കുടുംബത്തിലെ കലഹംമാറുവാൻ പ്രാർത്ഥിക്കണമേ തിരുമേനി
നമസ്കാരം... 🙏🙏🙏തിരുമേനി....രാകേഷ് -അവിട്ടം
സുമി -രോഹിണി
ശ്രേയ -തൃക്കേട്ട
റിഷികേശ് -ഉത്രാടം.... പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.... 🙏🙏🙏🙏ഒരു വീട്, പിന്നെ സമാധാനം കിട്ടാനും ❤
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
Rajani തിരുവാതിര. ഓമനക്കുട്ടൻ. തിരുവാതിര. ഹരിദേവ് മകയിരം. ഗീതു പൂയം. ഞങ്ങൾക്ക് ഒരു ഭവനത്തിനും മോൾക്ക് പുറത്തോട്ട് പോകാൻ ഉള്ള അവസരത്തിനായി പ്രാർത്ഥിക്കണേ തിരുമേനി
തിരുവാതിര ആണ് എന്റെ നക്ഷത്രം എന്നും വേദന മാത്രം ആണ് ദുരിതം കഷ്ടപാട് മാത്രം ആണ് ഇതേ വരെ
എനിക്കും 😢😢😢😢
sathyam
സത്യം
Inne vare santhoshikkan enikk yogam undayittilla
കഷ്ടം... മേലിൽ ഇതു പോലുള്ള വീഡിയോ ചൈയ്യരുത്... കാരണം തിരുവാതിര നാളിനു രാജയോഗം എന്ന് പറഞ്ഞിട്ട് ഫുൾ കഷ്ട്ട കാലം ആണ് പറയുന്നത്... വേറെ വല്ല ജോലിയും ചെയ്തു ജീവിക്കു.. ചുമ്മ ഉഡായിപ്പും കൊണ്ട് വരും... ഞാൻ രാജയോഗം കണ്ടിട്ട് നോക്കിയതാ... മനസമാധാനം കംപ്ലീറ്റ് പോയ്യി ശാന്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇതിലും നല്ലതു ഒരു തോക്ക് എടുത്തു ഒറ്റ വെടിക്ക് കൊല്ലുന്നതു ആയ്യിരുന്നു 😔😔😔
Sathyam.rajayogam thumbnail mathram
😄
സത്യം
നമ്മൾ കുറേപ്പേർ കണ്ടാൽ അദ്ദേഹത്തിന് രാജയോഗം വരും.... എന്നാണ് ഉദ്ദേശിച്ചത്😂
ഷനോജ് - തിരുവാതിര,
രേഷ്മ - പുണർതം,
ആദിശേഷൻ - മകീര്യം,
ആദി ലക്ഷ്മി - ത്യക്കേട്ട, വാടകയ്ക്ക് ആണ് താമസം വീട് പണി കഴിഞ്ഞിട്ടില്ല, ഞ്ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ.❤
Nallathonnum ulla thiruvathira aroolye ivide.okke gathikedanallo bhagavane
Prarthichirikkunu santhoshayattu angadu polka
എനിക്ക് ഇതു സംഭവിക്കാം എന്ന് ഈ ഡിസംബർ ലാസ്റ്റ് ആയപ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്... ചിലരുടെ സംസാരം കേട്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്.. വീട്ടിൽ ഉള്ളവരുടെ തന്നെ.. ഞാൻ ക്ഷമ ഇപ്പോൾ തന്നെ ഉണ്ടാക്കി കൊണ്ട് വരുന്നു... ഈ വീഡിയോ കേട്ടപ്പോ സത്യം തന്നെ എന്ന് തോന്നി.. ഞാൻ എപ്പോ പൊട്ടി തെറിക്കും എന്നാണ് എനിക്ക് അറിയാത്തത്.. അതാണ് എന്റെ പേടിയും...
ഇബടെ മൊത്തം പ്രശ്നം ആണ് വീട്ടിൽ
എന്റെ കാര്യം അങ്ങനെ തന്നെ
Same avastha
നമ്മൾ ഉള്ളത് പറയും മറ്റുള്ളവർക്ക് അത് ഇഷ്ടപ്പെടില്ല അപ്പോൾ നമ്മൾ പൊട്ടിത്തെറിച്ചു പോകും മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും കഴിവതും ദേക്ഷ്യം വരുമ്പോൾനെഞ്ചിൽ കൈവച്ചു സ്വയം റിലാക്സ് പറയുക കോപം അടങ്ങും ഇല്ലെങ്കിൽ നഷ്ടം സംഭവിക്കും 👍🏿
ശോഭന ഉത്രട്ടാതി - ആരോഗ്യ സൗഖ്യം, സമ്പത്ത് ,ശത്രു ദോഷം മാറി കുടുംബത്തു ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണം തിരുമേനി
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
തിരുവാതിരനക്ഷത്രക്കാർക്ക് ഏറ്റവും കൂടുതൽ ദു:ഖം അനുഭവിക്കുന്ന നക്ഷത്രമാണ് തിരുവാതിര
മധു - പൂരുട്ടാതി , ലളിത - മകം ആരോഗ്യ സൗഖ്യം, സാമ്പത്തിക ഭദ്രത , ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
ഇതുപോലെ മുടിഞ്ഞ ഒരു നാൾ...... നല്ല യോഗം ആണ്, അതാണല്ലോ കോടികണക്കിന് രൂപയുടെ സ്വത്തും, ജീവിത സാഹചര്യവും, സ്വപ്നം പോലും കാണാൻ കഴിയാത്ത രീതിയിൽ ഉള്ള ഒരു ജോലിയും പോയിട്ടു ഇപ്പോൾ പെരുവഴിയിൽ നിൽക്കേണ്ടി വന്നത്....
തിരുവാതിരയ്ക്ക് ഇന്നല്ലെങ്കിൽ നാളെ രാജയോഗം. Wait
😂
നാളെ അല്ലെങ്കിൽ മറ്റന്നാൾ 🤣🤣🤣
അടുത്ത ദുഃഖത്തിനായി കാത്തിരിക്കാം
Ethra vare samadhanam ellathaiyum jeevitham ayirunnu.33 vayas kazhinju eniyenkilum nalloru life undakan prarthikkane
ശരിയാവും പ്രാർത്ഥിക്കാം
Ingane oru nal aarkkum kittathirikkatte
പേരും പ്രസക്തിയും കുറച്ചു ഉണ്ടെങ്കിലും പണം മാത്രം എപ്പോഴും സീറോ യിൽ വരുന്നു. പിന്നെയും ഒന്നുമുതൽ. എന്റെ പാതിപോലും കഴിവില്ലാത്തവർ ഉയർന്ന ഇടം പിടിക്കുന്നു. കാലുപിടിക്കുന്ന, charector അല്ലാത്ത കൊണ്ട് തട്ടി മുട്ടി ജീവിക്കേണ്ടി വരുന്നു. അഭിമാനം മാത്രം മിച്ചം. 😆😆
നമസ്ക്കാരം തിരുമേനി വാസുദേവൻ പൂരാടം കടബാധ്യത തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
@@kshethrapuranam 🙏🙏🙏🙏🙏
പ്രബീഷ് തിരുവാതിര കഷ്ടപ്പെട്ട് ആണ് ജീവിതത്തിൽ 🙏
എന്റെയും തിരുവാതിര ആണ്, കഷ്ടപ്പാട് + ബുദ്ധിമുട്ട് ഈ നാളിന്റെ പ്രതേകത ആണ്
Sanjeev - thiruvathira
Sunitha - Avittam
Sreenandana ~thiruvathira
ഹരി മോഹനൻ തിരുവാതിര തിരുമോനി ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന
Ente naalum thiruvathira aan ..comments ile pole atrem kashtapaad onum nte lifil indayitila..life positive aayit edukuka..comments vayikumbo thiruvathira naal alaan thonum😢kashtapaad elardem lifil und athine positive aaki hardwork cheyuga..Shivante naal aanlo ..shivan orikalum kaividulaan shakthamayi viswasikunu
ചില തടസ്സങ്ങൾ ഉണ്ടെങ്കിലും പ്രയാസങ്ങൾ എല്ലാം അനുഭവ പെട്ടിട്ട് ഉണ്ടെങ്കിലും നമ്മൾ ചെയ്യുന്ന ജോലി ചെയ്തുകൊണ്ട് ഇരിക്കുക ക്ഷേത്രദർശനം നിത്യവും നടത്തുക ഫലം ഉറപ്പു തന്നെയാണ്
Arun Ayillym kutti undavan prarthikkaname thirumeni
sruthi thiruvadhira saambathika uyarchakkayum asugam maranum janikkan povunna kunjinu veediyum prarthikane thirumeni 🙏🙏🙏
Aami thiruvadhira asugam maranum nalla pole padikanum prarthikane thirumeni 🙏🙏🙏🙏🙏
mithun karthika nalla oru jolukkayum saambathika uyarchakkayum shathru dosham maranum prarthikane thirumeni 🙏🙏🙏🙏🙏
Reji thiruvathira oru nalla joli labhikaan prarthikane ..prarthikane thirumeni..vishamichum manasuthakarnnum yenikk vayya
Bindhu thiruvathira sambathikabudhimutt maran prarthikkane thirumeni
എനിക്കും ഇപ്പോൾ ദേഷ്യം ആണ്,,
Etrayum kashtapadulla oru nalu verae illa ennum kaneerum sangadavum
Jisha thiruvathira🥰🥰🥰✋🏻️🙏🏻🙏🏻🙏🏻
August kazhinjal theerthayathra set😅🚶♂️
Om namah shivaya 🙏🙏🙏🙏 om gam mahaganapati namo namah 🙏🙏🙏🙏 amme narayana Devi Narayana lekshmi narayana badra naryana 🙏🙏🙏🙏
Sathyam thiruvathira nakshathrakkarkke durithagal ennu theerm thirumeni ithano rajayogam ennu paranjathe
Sheeba theruvathera kadagal theeranom prarthekanom
Thiruvathira nakshatra...purushamarku randam vivaham nadakumo
Vasanthalakshmi. Thiruvathira.
Casekalil vijayam undakan prarthikkename.anukoola vidhi undakename.shanthi samadhanathode jeevikkename.
Veruthe oronnu parayunnathe enthina maranam varekkum kashttappadum dhurithavum thanne.....
63 വർഷം ഭഗവാനെ....
സമാധാനം കിട്ടിയ മതി ❤
Correct
എനിക്ക് ജീവിക്കണ൦ എന്നില്ല
രാജയോഗം എന്ന് പറഞ്ഞിട്ട് എല്ലാം കഷ്ടപ്പാട്
😊😊😊Be positive ✨️
Shyju thiruvathira
Jagathy- thiruvathira.adwaith-chathayam.ananya-poorurutathi.sindhu-revathI prarthikkane thirumeni
Kannaa loan onnu sheriyaki tharane kannaaa❤️❤️❤️🙏🏼🙏🏼🙏🏼🙏🏼
E nalukarku ante anubhavam vechu parayukayanengil jenanam muthal maranam vareyum alachilum kashtapadukalum kudumbathilum mattullavarilninu polum varuppum elibhiyathayum everku kittunathanu churukam oru bhishakarente vilapolum ee nalukarku kittukayilla
Nalini thiruvathira kashtappadum durithavum mathramaullu thirumene njagalkkuvande prarthikkanama
Sheeja thiruvathira prarthanaile ulppeduthene thirumeni
AmeyaBinish - THIRUVATHIRA
Dhukkanghalokke ozhunjupozhi sandhoosham labikkan prarthikanam
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
Ethreyum kashtapadum durithavumulla nakshthram vere illa.
Ranjeev pooram sindhu thiruvathira Ajay punartham archa thiruvathira
Vinod thiruvathira sindhu pooradam
തിരുവാതിരകാർ.യേശുകിർസ്തുവിൽവിശൃാശികകുക.നകഷതറങളുടെപുറകെപോകരുത്.കാരണ०നകഷതറ०മനുഷൃനെസിർടിചിട്ല.
Sathiyam
Sathyamano😮😮
Sathruthoshmmaran
ഈ വീഡിയോ കണ്ടിട്ട് രാജയോഗം ആണെന്ന് തോനുന്നില്ല.
*അഖിൽ ഉത്രാടo നാൾ-
* അനൂപ് രേവതി നാൾ -
* അഖില പൂരുട്ടാതി നാൾ - സർക്കാർ ജോലി , വിവാഹ തടസം മാറാൻ ,സാമ്പത്തിക ഭദ്രത, ദൈവാനുഗ്രഹം ലഭിക്കാൻ
Namaskaram visheshal Pradosha poojayil prathekam ulpeduthiyitund 🙏
@@kshethrapuranam orupaad nandhi und thirumeni 🙏🏻
സൗദാമിനി തിരുവാതിര ജനിച്ചപ്പോൾ മുതൽ കണ്ണുനീർ ദുഃഖം മാത്രം ഉള്ളൂ പൃർഥിക്കണം തിരുമേനി
തിരുവാതിര ചേറുപ്പം മുതൽ തുടങ്ങിയാ കക്ഷ്ടം കാലം അണ് 36 വയസ് ആയി ഇപ്പോഴും അത് തുടരുന്നു ഒരു മാറ്റ് വും ഇല്ലാ എന്തുചെയ്ത ലും വൻ പരാചിയം അണ് 😢😢
Rekha തിരുവാതിര
Jeevithathil orickalum santhosham kittiyittila samadanam ottum Ella E nakshathram ennum vedana Niranjan jeevitham😢😢😢😢😢
Vidhesathu joli sariyayittundu nadakumo
Geetha Thiruvathira shathrukkalude ubadravam maruvan prarthikaname
We have only enemies.... 😢😢😢
Sathyam 😔
🙏🏻
Haritha :thiruvathira
Uthami തിരുവാതിര വീട് ഇല്ല വാടകക്ക് താമസിക്കുന്ന വളരെ വിഷമത്തിലാണ് തിരുമേനി പാർഥിക്കണം. ,,,,,🙏
ഞാനും തിരുവാതിര, ദാരിദ്ര്യം കഷ്ടപ്പാട്, ദുരിതങ്ങൾ ആണ്
ഇത്രയും കഷ്ടത അനുഭവിക്കുന്ന ഒരു നാൾ വേറെ ഉണ്ടോ അത്ര ദുരിതം ആണ് അനുഭവിക്കുന്നത്
Ente nal thiruvathira aanu, marriage life epolm prblms aanu, prarthikanam
എന്താണ് പ്രശനം
പ്ലീസ് പറഞ്ഞു കൊതിപ്പിക്കല്ലേ
സ്നേഹ തിരുവാതിര.. ഒരു govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
ഒരിക്കലും നടക്കില്ല, ഞാനും തിരുവാതിര ആണ് 2 ഗവണ്മെന്റ് ജോലി ആണ് മിസ്സ് ആയി പോയത് 😜
@@albesterkf5233 athentha
തിരുവാതിര നക്ഷത്രക്കാർ പൊതുവെ ഈശ്വരവിശ്വാസികൾ അല്ല. അവരോടു ക്ഷേത്രത്തിൽ പോകാൻ പറഞ്ഞാൽ എവിടെ പോകാൻ. അവർ പൊതുവെ ഓർമ എന്ന ഒരു ശക്തിയിലൂടെ മാത്രമാണ് ജീവിച്ചുപോകുന്നത്. ഇത്ര അധികം കഷ്ടപ്പെട്ട് ജീവിച്ച ഒരു നക്ഷത്രക്കാരെ വേറെ കാണില്ല. എന്നും അനുഭവം ദുഖമായിരിക്കും. ആൾക്കൂട്ടത്തിൽ തനിയെ എന്നപോലെയാണ് തിരുവാതിര നക്ഷത്രക്കാരുടെ ജീവിതം. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ട വരാണ് തിരുവാതിരക്കാർ. നീ കണിയാൻ വെറും അമ്പലത്തിൽ പോകാൻ പറയുന്നത് എന്തുകൊണ്ട്. എടോ അമ്പലത്തിൽ പോയാൽ മതിയോ ജീവിക്കേണ്ടേ ആൾക്ക് മര പൊരി.
Falam ,alla ഫലം. ഭ ശക്തിയായി പറയു
Sumithra thiruvathira
Diya rohini vidhykvedi
Ratheeba punarthm
അതുല്യ തിരുവാതിര
വൈശാഖ് വിശാഖം
ഞാൻ തിരുവാതിര
എൻ്റെ hus വിശാഖം
Vijaya Thiru vathira
Aswathi aswathi
Arun revathi
Enna nala thivsam ullathu enthu cheyithalum nallathu vannittila😌
Evde Raja yogam?
Thiruvathira
എപ്പോഴും, ദുരിതം 😭😭
സുമംഗല.പൂയ്യം.
സന്ധ്യ.തിരുവാതിര
സിദ്ധാർത്ഥ്.തൃക്കേട്ട
സംഗീത്.മൂലം
ശാന്ത.ചതയം
Rajayogam thumbnail mathre ullu.video full negetive anallo
Latha Karthika unnikrishnan thiruvonam Deepak Krishna makeeram dhilish Krishna Thiruvathira ammini visakam manasine samadanam tharan prathikane thirumani
Yela sari 2023 yelamo anubavichuo
Streekalkk ottum kollilla ee nalu eannum kanneru matram aayirikum
ആണുങ്ങൾക്കും same ആണ്, ദുരിതങ്ങൾ, കഷ്ടപ്പാട് ആണ്
ഇത് വല്ലതും നടക്കുമോ.51വർഷം. ഓ ഭഗവാൻ. 🙏🙏
Remani തിരുവാതിര
Amrutha Priya __ thiruvathira, kadagal theran prathikane , thadasagal maran
Amrutha thiruvathira