ഒക്ടോബർ മാസം 12 രാശികാർക്കും സംഭവിക്കുന്നത് Prediction for OCT 2024

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 41

  • @lathakk8338
    @lathakk8338 10 часов назад +6

    വളരെ നല്ല പുണ്യ പ്രവൃത്തി ചെയ്യുന്ന . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌹

  • @gracethomas8619
    @gracethomas8619 11 часов назад +1

    Thank you so much Thirumeni. Remember me in your prayers. 🙏.

  • @sudhikkr
    @sudhikkr 10 часов назад +1

    തിരുവോണം 🙏

  • @user-oc9gx1yf7p
    @user-oc9gx1yf7p 10 часов назад +8

    തിരുവോണം.. 54വയസ്സായി സാറേ.. ജീവിതത്തിൽ ഇതുവരെ സന്തോഷം അറിഞ്ഞിട്ടില്ല.. മനസ്സ് തുറന്നു ചിരിചിട്ട് കാലം കുറെയായി.. രക്ഷപെടുമോ സർ 🙏

    • @Vedicastrotimes
      @Vedicastrotimes  10 часов назад

      Wait until 31st March 2025. You will have a wonderful time after that.

    • @jacobkkorah5901
      @jacobkkorah5901 9 часов назад

      ​@@Vedicastrotimesmarch 29🤭

  • @somathomas6488
    @somathomas6488 3 часа назад

    മകം...60കഴിഞ്ഞു.. ഇന്നുവരെയും ഒരഭിവൃദ്ധിയും, സമാധാനം ഒന്നും ലഭിച്ചിട്ടല്ല 😢😢😢😢
    Good reading 🌹🌹🌹
    ഓം നമഃ ശിവായ 🙏🙏🙏

  • @Balachandran-vi7yr
    @Balachandran-vi7yr 3 часа назад

    അവിട്ടം ബാലചന്ദ്രൻ
    പറഞ്ഞത് ശരിയായ
    കാര്യമാണ്

  • @muralitharanmuralitharan6239
    @muralitharanmuralitharan6239 9 часов назад

    Namaskaram Thirumeni
    Muraleedharan Pooradam x

  • @krishnantp1967
    @krishnantp1967 5 часов назад

    Thankyousir

  • @prabhakaran8899
    @prabhakaran8899 3 часа назад

    പ്രഭാകരൻ രേവതി നക്ഷത്രം

  • @arunkumarus9871
    @arunkumarus9871 7 часов назад +1

    സാറെ ചതയം ആണ് ജീവിതം തന്നെ മടുത്തു 😢😢😢

  • @ushakumar1299
    @ushakumar1299 8 часов назад

    Thank u for ur advice and we will help u

  • @ihthisammohamed8038
    @ihthisammohamed8038 13 часов назад +2

    നമസ്കാരം🙏

  • @kannank6517
    @kannank6517 9 часов назад

    Nallla avatharanam😊

  • @sethukumar1324
    @sethukumar1324 11 часов назад +1

    നമസ്കാരം. സാർ

  • @sudhikkr
    @sudhikkr 10 часов назад +1

    🙏🙏🙏🙏

  • @rekhaaugustine2851
    @rekhaaugustine2851 45 минут назад

    Good

  • @SundarSethu-p4s
    @SundarSethu-p4s 3 часа назад

    Very nice

  • @ssrramachandran9749
    @ssrramachandran9749 4 часа назад

    Supper

  • @jayanj4159
    @jayanj4159 9 часов назад

    J..jayan..aayilliyam...eantea..kudumbathinu..veandiy..prarthikanam..thirumeani..paranjathil..100%..0..k.namadkaram

  • @ManojKumar-ww9hy
    @ManojKumar-ww9hy 37 минут назад

    പുണർതം ഇതുവരെ സന്തോഷം എ ന്താണെന്ന് അറിഞ്ഞിട്ടില്ല

  • @RiyasMuhammed-bi4mv
    @RiyasMuhammed-bi4mv 3 часа назад

    റിയാസ് ചിത്തിര തുലാകൂർ

  • @FF__VLOG77
    @FF__VLOG77 Час назад

    ജീവിതത്തിൽ ഒരിക്കലും ഗതികേട് മാത്രം ഉള്ള ഒരു നാൾ ചതയം 37വയസ്സ് ആയി കടം മാത്രം നിങ്ങൾ ആരും പറയുന്നത് ശെരിയല്ല..... ദൈവം വിധിച്ചതെ നടക്കു............. വിധി അനുഭവിക്കുക 😢😢😢😢😢

  • @krishnakumarkattana6386
    @krishnakumarkattana6386 13 часов назад +1

    🙏

  • @BeenaMK-u7c
    @BeenaMK-u7c 5 часов назад

    🙏🙏🙏❤

  • @Rinkuunni
    @Rinkuunni 3 часа назад

    ❤❤❤❤🙏🙏🙏🙏

  • @muralig7646
    @muralig7646 10 часов назад +1

    ഇതൊക്കെ എല്ലാ മനുഷ്യനും ഉണ്ടാവുന്നതാണ് നിങ്ങൾ പ്രത്യേകം പറയേണ്ടതില്ല മറ്റുള്ള ചാനലുകാർ പറയുന്നു മേടം രാശിയ്ക്ക് നല്ല സമയമാണെന്ന് നിങ്ങൾ പറയുന്നു മോശ സമയം ആണെന്ന് ഞങ്ങൾ ഇത് ഏത് വിശ്വസിക്കും

  • @AslamMohamedAslam-ez7vw
    @AslamMohamedAslam-ez7vw 3 часа назад

    Thankyou.swmy.aslam.uthram.27.2.1956

  • @-vh8vz
    @-vh8vz 3 часа назад

    നിങ്ങൾ നാടകത്തിൽ അനൗൺസ് ചെയ്യതാൽ സൂപ്പർ ആകും

    • @prabhakaran8899
      @prabhakaran8899 3 часа назад

      ഇയാൾക്ക് നാടക ഗ്രൂപ്പ് ഉണ്ടോ?

  • @ANURAGANURAG-e2x
    @ANURAGANURAG-e2x Час назад

    Anurag roini aeg 36 (1988)😢😢

  • @memoirs4834
    @memoirs4834 3 часа назад

    Time koduthath okke mistake anu

  • @Seeja878
    @Seeja878 9 часов назад

    തിരുവാതിരയ്ക്ക് നല്ല സമയം ആണോ? 1979 ൽ ജനനം

    • @Seeja878
      @Seeja878 8 часов назад

      Like അല്ല Reply തന്നില്ലലോ

    • @Shine-hr9fg
      @Shine-hr9fg 7 часов назад

      ​@@Seeja878വീഡിയോ കേട്ട് നോക്കികൂടെ😂

    • @Shine-hr9fg
      @Shine-hr9fg 7 часов назад

      മിഥുനം.രാശി.കേട്ട് നോക്കൂ

  • @mathewverghes1033
    @mathewverghes1033 3 часа назад

    ഇത് ചില ലോട്ടറി ക്കാര് പറയുന്ന പോലെയാണ്