കരകാണാക്കടൽ | Karakanakadal Full Movie | Madhu | Sathyan | Jayabharathi

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 171

  • @arundev204
    @arundev204 Год назад +275

    Fb ഷോർട് വീഡിയോ കണ്ട് ഫുൾ മൂവി കാണാൻ വന്നവർ ഉണ്ടോ

  • @HarithaBhama786
    @HarithaBhama786 8 месяцев назад +29

    മേരിക്കുട്ടി അല്ല കോഴിക്കുട്ടി. ആര് വിളിച്ചാലും കൂടെ പൊക്കോളും. എന്തൊരു ജന്മം

  • @supermaxx7279
    @supermaxx7279 10 месяцев назад +85

    2024 ൽ കാണുന്നവർ ഉണ്ടോ

  • @latheefa9227
    @latheefa9227 2 года назад +63

    സിനിമ വെറും സിനിമ അല്ല നാട്ടും പുറങ്ങളിൽ പണ്ട് കാലങ്ങളിൽ നടന്ന സംഭവം 👍👍👍

  • @meljisaji1709
    @meljisaji1709 Год назад +107

    2023 ഇൽ ഈ movie കാണുന്നവരുണ്ടോ ❤

  • @sunilnbharathy488
    @sunilnbharathy488 Год назад +31

    സത്യൻ എന്ന അതുല്യ പ്രതിഭക്ക് ഉചിതമായ കാതലുള്ള കഥ, തിരക്കഥ , സംവിധാനം .

    • @rajan3338
      @rajan3338 Год назад +4

      👍💟🙏🧡❤️👏

  • @mathewkl9011
    @mathewkl9011 9 месяцев назад +8

    അര നൂറ്റാണ്ടു മുൻപുള്ള തെക്കൻ തിരുവിതാംകൂർ ഗ്രാമങ്ങളുടെ നേർ ചിത്രം അതി മനോഹരമായും, തന്മയത്തോടെയുമാണ് ശ്രീ സേതുമാധവൻ ചിത്രീകരിച്ചിരിക്കുന്നത്. സത്യൻ എന്ന മഹാ പ്രതിഭയുടെ മറക്കാനാവാത്ത പ്രകടനം.

  • @pvgopakumar1428
    @pvgopakumar1428 Год назад +10

    സൂപ്പർ സിനിമ ഈശ്വരൻ ഇങ്ങനെ വേദനിച്ചു മരിച്ചവരേയും സൃഷ്ടിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത ഒരു പാടു പാവങ്ങളെ കണ്ണീർ മാത്രം നൽകി

  • @arifaea3908
    @arifaea3908 Год назад +23

    1970 -80 കളിലെ real story.nostalgic feeling..പൈസ ഇല്ലാത്തവരുടെ പെൺകുട്ടികൾ ക് ഈ സ്ഥിതി ആയിരുന്നു അമ്മായിഅമ്മയും മരുമോളും എപ്പോഴും ഇതുപോലെ യാരുന്നു nostalgic feel...super സിനിമ

  • @apss2094
    @apss2094 Год назад +73

    മേരി കുട്ടി അല്ല ഇതു.. കോഴികുട്ടി ആ.. 😅... എല്ലാരോടും പ്രേമം....

  • @SvamStudios
    @SvamStudios 7 месяцев назад +5

    തോമായും കടുക്ക മറിയയും തമ്മിലുള്ള ഒരു platonic love മറ്റൊരു തലത്തിൽ നടക്കുന്നുണ്ട്😅😅😅😅

  • @Unni821
    @Unni821 Год назад +15

    മേരിക്കുട്ടി ഒരു കില്ലാഡി തന്നെ 😂😂😂😂😂

  • @anuani9291
    @anuani9291 7 месяцев назад +1

    മുട്ടത്തു വർക്കി സാർന്റെ കര കാണാകടൽ വായിച്ചിട്ടുണ്ട് ഞാൻ. അതിലെ കഥാപാത്രങ്ങൾ ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണ്. വായിച്ചു തീർന്ന് ശേഷവും ഇന്നും എന്നെ വേദനിപ്പിക്കുന്ന ഓർമയായി നിലനിൽക്കുന്ന ഇത്രക്ക് പതിഞ്ഞ കഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല.. പ്രേത്യേകിച് മേരിയും അവളുടെ അപ്പൻ തൊമ്മായും...

  • @chandrasekharb9157
    @chandrasekharb9157 Год назад +9

    Sathyan Master Jayabharathi Chechi excellent performance Anu ❤️

  • @pachamanushyan6701
    @pachamanushyan6701 8 месяцев назад +8

    മേരിക്കുട്ടിയെ കണ്ടാലറിയാം..ആർക്കും വാരിക്കോരി കൊടുക്കുന്നവളാണെന്ന് 😊😊...

  • @NiniMn-j8q
    @NiniMn-j8q 11 месяцев назад +14

    ചുമന്നു petenkile എടുത്തു വയറ്റിലിട്ടേച്ചും നടന്നോ, ഇവിടെ ആർക്കും വേണ്ട 😂😂

  • @jobyjoy8802
    @jobyjoy8802 6 месяцев назад +1

    സത്യൻ എന്ന അതുല്യ നടൻ ❤️❤️👍👍നല്ല സിനിമ

  • @Jay-i2r
    @Jay-i2r 9 месяцев назад +2

    അദ്ദേഹം അഭിനയിക്കുക യല്ല.. ജീവിക്കുക യായിരുന്നു.... അനശ്വരൻ ആയ കലാകാരൻ... ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ല

  • @fjt855
    @fjt855 6 месяцев назад

    കൊച്ചു മുതലാളി ദൈവമാണ് ദൈവം. ഓ എന്നാ സൂപ്പർ സീൻ.

  • @gokzjj5947
    @gokzjj5947 Год назад +1

    Super film സത്യൻ മാഷ് പകരം വെക്കാനില്ലാത്ത പ്രതിഭ ❤❤❤❤❤

  • @suryasurendran2554
    @suryasurendran2554 11 месяцев назад +10

    ഇന്നും മേരികുട്ടികൾഒരുപാട് ഉണ്ട്

    • @Peaceandhapppiness
      @Peaceandhapppiness 6 месяцев назад

      നിന്റെ വീട്ടിൽ ആരിക്കും

    • @kneethu7057
      @kneethu7057 5 месяцев назад

      😅😅😅😅

  • @rajimolpr2117
    @rajimolpr2117 2 года назад +46

    മേരികുട്ടിക്ക് എല്ലാവരോടും പ്രേമം ആണല്ലോ..😀

    • @apss2094
      @apss2094 Год назад +24

      ഇതു കണ്ടപ്പോൾ എനിക്കും തോന്നി.. പുള്ളികാരിക്ക് എല്ലാരോടും പ്രണയം ആണ്... 😅 ഇപ്പോളത്തെ ഭാഷയിൽ പറഞ്ഞാൽ മേരിക്കുട്ടി ശെരിക്കും ഒരു കോഴി കുട്ടി ആണ് 😅

    • @peaceforeveryone967
      @peaceforeveryone967 Год назад +2

      ​@@apss2094😂😂😂😂

    • @nishanobel4896
      @nishanobel4896 Год назад +2

      ​@@apss2094 🤣🤣🤣🤣🤣🤣🤣🤣

    • @sreekalasrk9112
      @sreekalasrk9112 Год назад +4

      എനിക്കും അത് തോന്നി 😂😂

    • @ajeesharyan4929
      @ajeesharyan4929 Год назад +4

      കല്പ്യാണപ്രായം കഴിഞ്ഞില്ലേ അതാ

  • @Indusunil172
    @Indusunil172 6 месяцев назад +5

    2024ൽ കാണുന്നു

  • @saranyasaru2693
    @saranyasaru2693 3 дня назад

    സത്യൻ മാഷിന്റെ അവസാനസമയങ്ങളിൽ okk ഉണ്ടായിരുന്ന മൂവി. അദ്ദേഹം ഈ ടൈമിൽ okk തന്നെയാണ് മറ്റു സിനിമകളിൽ ചെറുപ്പക്കാരനായും അഭിനയിക്കുന്നത്... സുന്ദരനാണ്.. അഭിനയം supr 1:50 ടൈമിൽ അത് കലാഭവൻ മണി കോപ്പി ചെയ്തപോലെ ഉണ്ട്.... സത്യൻ മാഷ് supr.. പിന്നെ ജയഭാരതി ആക്ട് ചെയ്യുന്നത് ലാസ്റ്റ് ആണ്.. ഇങ്ങനെ okk തന്നെ ആകും പണ്ട് ഉള്ള ജീവിതങ്ങൾ.... തന്റെടി ആയ പെണ്ണുങ്ങളും നാണം ഉള്ള പെണ്ണിങ്ങളും റൊമാൻസ് വിത്ത്‌ പേടി ഉള്ള പെണ്ണുങ്ങളും ഉണ്ട്...താഴ്ജേകിടയിലുള്ള ആളുകളുടെ സങ്കടവും കൊച്ചു കൊച്ചു സന്തോഷങ്ങങ്ങളും അവതരിപ്പിച്ച മൂവി.... ❤️❤️❤️❤️❤️

  • @veenagadha
    @veenagadha 9 месяцев назад +11

    2024 ൽ കാണുന്നവരുണ്ടോ 😃

  • @deepakm.n7625
    @deepakm.n7625 Год назад +7

    1:34:20... അടൂർ ഭവാനിയമ്മ തഗ്ഗ്😂😂👌👌😂😂😂👏👏

  • @rajendrannani1616
    @rajendrannani1616 Год назад +14

    ലെജൻഡ് നമ്മുടെ സത്യൻ ചേട്ടൻ.... 👍❤👌

  • @ratheesh3946
    @ratheesh3946 10 месяцев назад +4

    സത്യൻ സാർ കഥാപാത്രമായി ജീവിക്കുകയാണ് , അതുല്യ പ്രതിഭ. ഇന്നത്തെ കോമഡി കലാകാരൻമാർ ഇദ്ദേഹത്തെ വികലമായി അവതരിപ്പിക്കുന്നത് കാണുമ്പോൾ വിഷമം തോനുന്നു.

  • @SarathBoss
    @SarathBoss Год назад +5

    Ithannu sathiyan❤❤❤❤
    Comedy karu kanikkunathalla

  • @susanpalathra7646
    @susanpalathra7646 2 года назад +9

    Malayala cinema kanda maha pradipa anu Sathyan.
    Susan Palathra..

  • @lakshmivvijayan2669
    @lakshmivvijayan2669 8 месяцев назад +1

    2024 first time watching

  • @joskuttysebastian267
    @joskuttysebastian267 Год назад +11

    നല്ല സിനിമ സത്യൻ സൂപ്പർ

  • @anupkumar8257
    @anupkumar8257 2 месяца назад

    👌👌super movie❤

  • @manju2769
    @manju2769 5 месяцев назад

    ഞാനീ സിനിമ ആദ്യമായിട്ട്2024 കാണുന്നു👌👌

  • @ShiningButterfly-dq3zq
    @ShiningButterfly-dq3zq 7 месяцев назад +1

    കോഴികുട്ടി മേരി. ത്രികോണ പ്രേമം 😊

  • @jamescheriyan3494
    @jamescheriyan3494 Год назад +5

    കാറ്റു വന്നു കള്ളനെ പോലെ ❤️

    • @rajan3338
      @rajan3338 Год назад

      Kaamukaneppole Umma kodukkunnathum..bharyaykku Umma KODUKKUNNATHILUM ### enthoru vythyaasama*** alle?..aadyathethu swargeeya sukhamenkil randaamathethu BORR!

  • @BarbarajanishOlvin
    @BarbarajanishOlvin 6 месяцев назад

    Amminikkutty de acting super❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +2

    നമ്മുടെ ശോഭ വലുതായപ്പോൾ ഉൾക്കടൽ ശാലിനി എന്റെ കൂട്ടുകാരി, തമിഴിൽ പശി ക്കു, നാഷണൽ അവാർഡ്, പക്ഷെ അകാലത്തിൽ നമ്മളെ വിട്ടുപോയി 😢

  • @sharkwhale1402
    @sharkwhale1402 2 года назад +12

    മേരി ആള് കൊള്ളാലോ 😂😜🤣

  • @jejifrancis6268
    @jejifrancis6268 2 года назад +16

    കൊച്ചി അന്നേ വൻ നഗരം... COCHI❤️

  • @neenumathewneenu8665
    @neenumathewneenu8665 Год назад +2

    Muttathu varkkiyude ee novel njan vayichittundu

  • @p.p6830
    @p.p6830 2 года назад +8

    2:09:18 acting 🙏🙏👍👍

  • @hybatthybahelan534
    @hybatthybahelan534 4 месяца назад

    ഞന് ഈ സിനിമ ഇന്ന് കണ്ടു 👍🏻

  • @sureshkumargo2008
    @sureshkumargo2008 Год назад +4

    Sathyansir....super.

  • @leowin869
    @leowin869 Год назад +4

    നല്ല സിനിമ കെ എസ് സേതുമാധവൻ മുട്ടത്ത് വർക്കി

  • @shreethuSriiya123
    @shreethuSriiya123 5 месяцев назад +1

    1:21:19 എന്താടി ഒരു മണം 🤔അമ്മിണി എന്താണ്ട് എന്റെ തലയിൽ പുരട്ടിയതാ 😮 അമ്മിണി.. എന്തോ... 🤣🤣🤣🤣അമ്മിണിയുടെ എന്തോ വിളി കൊള്ളാം 🤣😂😂😂

  • @underworld2770
    @underworld2770 Год назад +9

    അന്നത്തെ സാധാരണക്കാരുടെ അവസ്ഥ

  • @mohananc.k9923
    @mohananc.k9923 2 месяца назад

    പഴയ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിച്ച് കാണിക്കുകയാണ്

  • @Ammujayan243
    @Ammujayan243 11 месяцев назад +3

    Mary aalu kollaalo😁

  • @shellymerry3800
    @shellymerry3800 Год назад +2

    Kidumove😂❤ ennalum ente mery😢😢😢😢😮😮😮

  • @merinsusanthomas7506
    @merinsusanthomas7506 9 месяцев назад +1

    Sad ending
    😢😢😢

  • @rajagopathikrishna5110
    @rajagopathikrishna5110 2 года назад +14

    ചില യൂട്യൂബ് ചാനലുകൾക്ക് സത്യൻ്റെ സ്ഥാനം മലയാള സിനിമയിൽ എന്തെന്ന് അറിയില്ലെന്ന് തോന്നുന്നു .എന്നും അഗ്രഗണ്യനായിരുന്ന സത്യനെ മധുവിനു ശേഷം ഗണിക്കേണ്ട ഒരു നടനായി അവർ കാണുന്നതു് അതുകൊണ്ടാകാം.

    • @rajanvarghese6418
      @rajanvarghese6418 2 года назад +1

      YES

    • @rajanvarghese6418
      @rajanvarghese6418 2 года назад +1

      SATHYANTE SAMAYATHU EE YOU TUBE CHANNEL KASRONNUM JANICHITTUNDAAVILLAA!

    • @rajagopathikrishna5110
      @rajagopathikrishna5110 2 года назад +1

      @@rajanvarghese6418 ശരിയായിരിയ്ക്കാം. എന്നാൽ ചലച്ചിത്ര സംബന്ധമായ ചരിത്രാവബോധം അവർക്ക് വേണമായിരുന്നു.

    • @kp.venugopal2334
      @kp.venugopal2334 Год назад

      Utube karu chaithathalla, ee cinimayude introduction angineyanu. Sathyan sarinte 3/4 cinima marichthinusesham madhusaranu complete chaithirikkunnathu. Sathyansarum madhusarum bhavabinayathil ethandu eaqual aanu. Sathyan sarinteyum madhusarinteyum Ella cinimakalum njan kandittundu ellam nalla cinimakal thanneyanu.

    • @rajagopathikrishna5110
      @rajagopathikrishna5110 Год назад +1

      @@kp.venugopal2334 നടന്മാരുടെ അഭിനയത്തെക്കുറിച്ച് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുണ്ടാകും. ആ വിഷയത്തിൽ തർക്കത്തിൻ്റെ ആവശ്യമില്ല.
      ഇവിടെ പറഞ്ഞതു് സത്യൻ്റെ സ്ഥാനത്തെക്കുറിച്ചാണ്.അദ്ദേഹത്തിൻ്റെ പേരാണ് എവിടെയും ഒന്നാമത് കൊടുക്കുക പതിവ്. പഴയ സിനിമകളും പ്രസിദ്ധീകരണങ്ങളും നോക്കിയാലറിയാം. മാത്രമല്ല സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ഒന്നാം സ്ഥാനം കൊടുക്കുക.
      മധു പലപ്പോഴും - ഈയിടെയും - പറഞ്ഞിട്ടുണ്ട്. സത്യൻ മധു, , നസീർ മധു - ഇങ്ങനെ സിനിമയിൽ ഒരു ഉപനായകൻ മാത്രമായിരുന്നു താനെന്ന്.
      സത്യനും മധുവും അഭിനയത്തിൽ സമന്മാരാണ് എന്ന വാദം എത്ര പേർ അംഗീകരിക്കും എന്നറിഞ്ഞുകൂടാ.
      തകഴി പറഞ്ഞ ഒരു കാര്യം ഇവിടെ പ്രസക്തമാണ്.
      "ഏണിപ്പടികളിൽ സത്യനായിരുന്നെങ്കിൽ കേശവപിള്ള ഒരു കേന്ദ്ര ഗവ: സെക്രട്ടറിയുടെ പ്രതാപം കാണിക്കുമായിരുന്നു. മധു ഒരു അണ്ടർ സെക്രട്ടറി മാത്രമെ ആയുള്ളു. "

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Год назад +3

    Sathtynsir ,indan great actor

  • @jejifrancis6268
    @jejifrancis6268 2 года назад +17

    അമ്മയായിട്ടു അഭിനയിച്ച ആൾക്കും മോളായിട്ട് അഭിനയിച്ച ആൾക്കും ഒരേ പ്രായം...!!

    • @poojau4821
      @poojau4821 Год назад +2

      alla kaviyoor ponnammayude ilayathanu jayabharathi

    • @ABM257
      @ABM257 Год назад +3

      മോഹൻലാലിന്റെ അച്ഛനായിട്ട് മമ്മുട്ടി അഭിനയിച്ചിട്ടില്ലേ

    • @kp.venugopal2334
      @kp.venugopal2334 Год назад

      Kaviyoor ponnamma sathyan sayinteyum madusarinteyum nayikayayi abinayichittundu.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 9 месяцев назад +1

      കവിയുർ പൊന്നമ്മ അമ്മയേക്കാൾ 19വയസ്സിനു ഇളയതാണ് ഭാരതി ചേച്ചി

    • @saranyasaru2693
      @saranyasaru2693 4 дня назад

      Alla.. അവർ തമ്മിൽ ഏതാണ്ട് 10 യർസ് okk different ഉണ്ടാകും... Jayabharathi17 കവിയുർപൊന്നമ്മ 26
      സത്യൻ 59 മധു 39

  • @MINIkKMINI
    @MINIkKMINI Год назад +9

    എന്റെ അഭിപ്രായം ത്തിൽ ഈ മൂവി ഭാരതി മാഡം റോൾ ശരിയായില്ല. കാരണം പണ്ടുകാലത്തെ പെണ്ണ് കുട്ടികൾ ആരുടെയും മുഖത്തു നോക്കില്ല. ഇതു എല്ലാരോടും പ്രേമം ആണ് 😜😜😜😜

    • @anjups5639
      @anjups5639 7 месяцев назад +1

      Anganea ullavarum undavum

  • @BarbarajanishOlvin
    @BarbarajanishOlvin 6 месяцев назад

    Super movie ❤❤

  • @ragendusasikumarnk3664
    @ragendusasikumarnk3664 9 месяцев назад +1

    2024 il kanunnavarundo

  • @advikaworld3268
    @advikaworld3268 Год назад +2

    Merikutti masanu kolamaasu 😁😁😁😂😂😂😂😂......😅😅😅...

  • @ajimonkannath3786
    @ajimonkannath3786 10 месяцев назад

    ഒരു പൊട്ടി പെണ്ണിന്റെ കഥ 2024

  • @varunkpa
    @varunkpa 9 месяцев назад +2

    Kozhi meryum thugg muthashiyum😅

  • @mohanakrishnan1150
    @mohanakrishnan1150 7 месяцев назад

    Intersting movie

  • @mufeedpgdi1
    @mufeedpgdi1 9 месяцев назад +1

    ❤❤❤

  • @priyankasankar1254
    @priyankasankar1254 10 месяцев назад +1

    2024 il kanunnu😊

  • @joinjohnsonjobin6680
    @joinjohnsonjobin6680 7 месяцев назад

    Nice movie

  • @melodies5692
    @melodies5692 2 года назад +3

    Praayam naalpathinodaduthapol cinemayilekku vanna prathibha.sathayan.......kurachu kaalam koodi jeevichirunnengil ithil kooduthal nall kadhapatrangal malayalacinemakku labhikkumaayirunnu...

  • @Darkdon5
    @Darkdon5 4 месяца назад

    2024 reel kandu vannavar

  • @shymalathapk2101
    @shymalathapk2101 Год назад +2

    1:03 2023 ഒക്ടോബർ 29ന്ന് കാണുന്നു

  • @prasanthstarboys8785
    @prasanthstarboys8785 Год назад +2

    Meri aru vilichalum pokum 😀😀😀

  • @jaseena8683
    @jaseena8683 Год назад

    Super film

  • @shreethuSriiya123
    @shreethuSriiya123 5 месяцев назад

    മേരിക്കുട്ടിക്ക് എല്ലാരോടും പ്രേമം 🤣 കോഴി ചങ്കത്തി തന്നെ 🤣🤣🤣

  • @rasspp1298
    @rasspp1298 Год назад +1

    Super kidu film

  • @alocioussyrus9987
    @alocioussyrus9987 Год назад

    Yes❤️

  • @maheswarisajeev9998
    @maheswarisajeev9998 8 месяцев назад

    2024❤

  • @Neethu_princess
    @Neethu_princess 4 месяца назад

    മേരിക്ക് Maturity ഇല്ല 🤦🏻‍♀️

  • @saranyavishnu94
    @saranyavishnu94 6 месяцев назад +1

    Eth entha 2 perodum jaya bharathik premavo

  • @spg-rd2hl
    @spg-rd2hl Год назад +1

    അടൂർ ഭവാനി 😂😂😂

  • @Palayoortechnohub
    @Palayoortechnohub 4 месяца назад

    കോഴി മേരി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 года назад +2

    ❤❤❤🙏

  • @melodies5692
    @melodies5692 2 года назад +2

    Adipidiyum actionumulla muttathu varki kadhakal,muttathu varki enna sahithyakaarante kadhayile cheriya adi cinimayilekku pakarthumbol porinja adiyaavunnu as kottayam kunjachan,karakaanakadal etc.

  • @natureloverkerala1773
    @natureloverkerala1773 Год назад +2

    karup undo ichry eduka

  • @vishnubabu7409
    @vishnubabu7409 Год назад

    👍🏻👍🏻👍🏻👍🏻

  • @rajan3338
    @rajan3338 Год назад +3

    ENTHE...MADHU..SATHYAN AAYATHU???...** SATHYAN..MADHU ennaanu!

  • @jijiaa825
    @jijiaa825 Год назад +1

    Rathi enthu
    15:12

  • @vinodhinyretnammal6687
    @vinodhinyretnammal6687 Год назад

    Super 😂

  • @UshaMohan-d3o
    @UshaMohan-d3o Год назад +1

    അദ്ധ്യാപക സിനിമ കാണിക്കാമോ

  • @josephjoshy2777
    @josephjoshy2777 Год назад

    yas

  • @bahuroopkkumaran7277
    @bahuroopkkumaran7277 4 месяца назад

    വെളളം (കോറൽ) ആണ് പ്രശ്നം.

  • @lovelybird1141
    @lovelybird1141 Год назад +1

    എന്താണ് e കറുപ്പ്

  • @vineethadreams5988
    @vineethadreams5988 Год назад +2

    ഈ കറുപ്പ് എന്താ സാധനം🤔

    • @kunju1481
      @kunju1481 Год назад +2

      𝐏𝐨𝐤𝐚𝐲𝐢𝐥𝐚,

    • @kp.venugopal2334
      @kp.venugopal2334 Год назад +1

      Karuppu orutharam mayakkumarunnanu. Ippol karupp kaivasam vekkano,vilkkano padilla. Kanjavinekkalum lahari ulla sadhanam.

    • @VishnuKp-jp1yw
      @VishnuKp-jp1yw Год назад +3

      ലഹരിയിലേ രാജാവ് കറുപ്പ്

    • @varunkpa
      @varunkpa 9 месяцев назад +1

      Opium

  • @jejifrancis6268
    @jejifrancis6268 2 года назад +6

    സത്യം...വിസ്കിയിൽ വെള്ളം ഒഴിക്കാൻ പാടില്ല.

  • @josephjoshy2777
    @josephjoshy2777 Год назад +1

    y as

  • @rajeshcobra8339
    @rajeshcobra8339 2 года назад

    💔💖

  • @arathydaksha8218
    @arathydaksha8218 9 месяцев назад +2

    2024 കാണുന്നവർ ഉണ്ടോ 😍

  • @MufeedpgdiPgdi
    @MufeedpgdiPgdi 21 день назад

    ❤❤❤❤