കാണാനാഗ്രഹിച്ച ചിത്രം. മിസ്സ് കുമാരിയുടെ അഭിനയം, അഭിനയം എന്നു തോന്നിക്കില്ല, കഥാപാത്രമായി ജീവിക്കുകയാണ് ചെയ്തത്. ഇന്നത്തെ കുട്ടികളെക്കാൾ എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു. സ്വന്തം ശബ്ദവും കൊടുത്തു. സുന്ദരം. പി. ഭാസ്ക്കരൻ മാഷിനെയും, പ്രേമയെയു കാണാൻ പറ്റി. സത്യൻ പിന്നെ പറയാനില്ല. നൃത്തം ഹൊ എത്ര ഭംഗിയാണ്. ഗാനങ്ങൾ അതി മനോഹരം. ഈ ചിത്രം നല്കിയതിന് നന്ദി. - സൂസൻ പാലാത്ര -
നല്ലൊരു പടം. സത്യൻ സർ നന്നായി അഭിനയിച്ചു. ഒരു മാഷ്, പക്ഷെ സമുദായിക ഭ്രഷ്ട് ഭയന്ന് സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു. സന്ദേശം ഉൾകൊള്ളുന്ന പടം. ജാതീയതയിൽ ഉച്ച നീച്ചത്വങ്ങൾ ഇനി എങ്കിലും അവസാനിക്കട്ടെ. നന്ദി.
എത്ര ഭംഗിയായി എടുത്ത ചിത്രം. തിരക്കഥയും, സംഭാഷണങ്ങളും, ഛായഗ്രഹണവും എല്ലാം സൂപ്പർ. നീലിയുടെയും നളിനിയുടെയും അഭിനയം എന്തുമാത്രം സ്വഭാവികമാണ്.... ഈ കാലത്ത് സിനിമയുണ്ടാക്കുന്നവർ കണ്ടു പഠിക്കണം...
ആദ്യത്തെ ലക്ഷണമൊത്ത മലയാള സിനിമ. രാഷ്‌ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ.. മോഹനൻ എന്റെ മകനാണ് എന്ന ഒറ്റ ഡയലോഗ്.. ആ ഒരു സെക്കന്റ് സമയത്തെ ഭാവം മാത്രം മതി മലയാള സിനിമയുടെ നായകനെ കാണാൻ.
സവർണ തമ്പുരാക്കന്മാർ കീഴ് ജാതിക്കാരോട് അന്ന് കാട്ടിയിരുന്ന കൊടും ക്രൂരതയിൽ ഇത് ഒരു ചെറിയത് മാത്രം.70 വർഷം വരെ ഈ മിണ്ടാ പ്രാണികൾക്ക് നിസ്സഹായ രായിരുന്നു. എത്രയോ ദ്രോഹങ്ങൾ ഇവർ സഹിച്ചിട്ടുണ്ട്.
നല്ല സിനിമ. നല്ല മെസ്സേജ്. Thank u for uploading. My mother always tell about this film. അതുകൊണ്ട് ഒന്ന് കണ്ടു നോക്കിയതാണ്..നമ്മുടെ കുട്ടികളെയും നല്ല മനുഷ്യരാക്കി വളർത്താം.അവസാന ഭാഗം കണ്ണ് നിറച്ചു.
ഈ സിനിമയിലെ കഥാപാത്രങ്ങളും അന്നത്തെ സാഹചര്യങ്ങളും ഇന്നും നമ്മുടെ ചുറ്റുവട്ടത്തും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോയി.( തനിമയാർന്ന ജീവിതം ) അന്നത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങൾ ഉല്ക്കൊള്ളാനും കഴിയുന്നില്ല.
ഈ സിനിമ ഇറങ്ങി 67വർഷം ആയിട്ടും നമ്മുടെ നാടിന്റെ ജാതി ചിന്തകളിൽ വലിയ മാറ്റങ്ങൾ വന്നില്ലെന്നു മാത്രമല്ല കുറച്ചു കൂടി മോശം അവസ്ഥ യിൽ ആകുകയും ചെയ്തു എന്നത് വലിയ വിഷമം ഉള്ള കാര്യം ആണ്. ശങ്കരൻ നായർ എന്ന കഥാപാത്രം വലിയ ഇഷ്ടമായി പിന്നീട് ആണ് അത് സാക്ഷാൽ p ഭാസ്കരൻ ആണെന്ന് മനസ്സിലായത്
A relevant theme of social evils still existing inspite of education and progessive thinking being well potrayed in the award winning movie and made it classic of all time with good direction,songs,camera and acting.
Producer T K Pareekutty ആദ്യമായി മലയാളം cinema നിർമിക്കാൻ കാണിച്ച ധൈര്യം തൻ്റെ ആദ്യ ചിത്രം തന്നെ അവാർഡ് ലഭിച്ചു. ഒരു കമൻ്റ് പോലും അദ്ദേഹത്തെ കുറിച്ച് പറയുന്നില്ല
Super movie ജാതിയും മതവും മനുഷ്യനെ മതിൽ കെട്ടി വേർതിരിക്കുന്ന ദുഷിച്ച്, മലിനമായ സമൂഹം - ഇന്നും തുടരുന്നില്ലേ? മാറണം, തിരിച്ചറിവുള്ള മനുഷ്യരായി വളരണം...
ഈ സിനിമ ഇത്ര എങ്കിലും കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.വളരെ നന്ദി.
കാണാനാഗ്രഹിച്ച ചിത്രം. മിസ്സ് കുമാരിയുടെ അഭിനയം, അഭിനയം എന്നു തോന്നിക്കില്ല, കഥാപാത്രമായി ജീവിക്കുകയാണ് ചെയ്തത്. ഇന്നത്തെ കുട്ടികളെക്കാൾ എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു. സ്വന്തം ശബ്ദവും കൊടുത്തു. സുന്ദരം. പി. ഭാസ്ക്കരൻ മാഷിനെയും, പ്രേമയെയു കാണാൻ പറ്റി. സത്യൻ പിന്നെ പറയാനില്ല. നൃത്തം ഹൊ എത്ര ഭംഗിയാണ്. ഗാനങ്ങൾ അതി മനോഹരം. ഈ ചിത്രം നല്കിയതിന് നന്ദി.
- സൂസൻ പാലാത്ര -
പഴയ നാടും കൃഷിയും, നാട്ടുരീതികളും കാണാൻ കിട്ടുന്ന അസുലഭ അവസരം,
എന്ത് നല്ല പാട്ടുകൾ:202l ൽ കാണാൻ കിട്ടിയ ഭാഗ്യം.
Zf
Jc6kevk93
Thanks Philipji.
Sathyam.
വെറുതെയല്ല ഇതൊക്കെ super hit ആയത്. ഫുൾ കണ്ടിരുന്നുപോയി ഒരു scene പോലും skip ചെയ്തില്ല. Classic is always classic. Hats off.........
ഈ സിനിമയ്ക്ക് ഞാൻ ഒത്തിരി തിരഞ്ഞു കട്ടിംഗ് ക്ലിപ്സ് അല്ലാതെ ഒന്നും കിട്ടിയില്ല ഇപ്പോഴെങ്കിലും ഈ സിനിമ അപ്‌ലോഡ് ചെയ്തതിന് ഒത്തിരി നന്ദി
GH ys
N i
@@sakkeers8231 ??
@@muthoottanmm1564 ??
@@sakkeers8231 4
2021 ൽ കാണുന്ന ഈ ജനറേഷനിലെ എന്നെപ്പോലുള്ള ആളുകളുണ്ടോ...
😍😘🥰
ഞാൻ നൊസ്റ്റാൾജിയ ഭ്രാന്തൻ 😘
Njanum
Njanum.
@@skumarannair202
...
@@skumarannair202
.
.
.
നല്ലൊരു പടം. സത്യൻ സർ നന്നായി അഭിനയിച്ചു. ഒരു മാഷ്, പക്ഷെ സമുദായിക ഭ്രഷ്ട് ഭയന്ന് സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു. സന്ദേശം ഉൾകൊള്ളുന്ന പടം. ജാതീയതയിൽ ഉച്ച നീച്ചത്വങ്ങൾ ഇനി എങ്കിലും അവസാനിക്കട്ടെ. നന്ദി.
എത്ര ഭംഗിയായി എടുത്ത ചിത്രം. തിരക്കഥയും, സംഭാഷണങ്ങളും, ഛായഗ്രഹണവും എല്ലാം സൂപ്പർ. നീലിയുടെയും നളിനിയുടെയും അഭിനയം എന്തുമാത്രം സ്വഭാവികമാണ്.... ഈ കാലത്ത് സിനിമയുണ്ടാക്കുന്നവർ കണ്ടു പഠിക്കണം...
ആദ്യത്തെ ലക്ഷണമൊത്ത മലയാള സിനിമ. രാഷ്‌ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ.. മോഹനൻ എന്റെ മകനാണ് എന്ന ഒറ്റ ഡയലോഗ്.. ആ ഒരു സെക്കന്റ് സമയത്തെ ഭാവം മാത്രം മതി മലയാള സിനിമയുടെ നായകനെ കാണാൻ.
സത്യൻ മാഷിൻ്റെ വേർപാടിന് 50 വർഷം
മലയാളത്തിലെ അതുല്യ പ്രതിഭക്ക് പ്രണാമം
മലയാള സിനിമയിലെ ഒരു കാൽവയ്പ്പാണീ സിനിമ. മിസ് കുമാരിയുടെ അഭിനയം സൂപ്പർ
നന്ദി ഒരുപാട്. ഇടയിലുള്ള റീലുകൾ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ ഡയറക്ടർ ഭാസ്കരൻ സർ ആണ് പിന്നീട് മലയാള സിനിമാ ഗാനങ്ങളെ അവിസ്മരണീയമാക്കിയ കവി..
ശങ്കരൻ നായർ കഥാപാത്രം p ഭാസ്കരൻ മാഷാണ് അവതരിപ്പിച്ചത്
എന്തൊരു സിനിമ ആണിത്. എക്കാലത്തെയും മികച്ച മലയാള സിനിമ ❤️എല്ലാവരും നന്നായി അഭിനയിച്ചു. അല്ല ജീവിച്ചു.
2024 yil kanunnavar undo
Yes
ഉണ്ടല്ലോ
ഉണ്ടല്ലോ
Yes
പിന്നെയില്ലാതെ ഇരിക്കുവോ? 😊
ഒത്തിരി കേട്ടിരുന്ന ഒരു സിനിമ ഇന്നു കാണാൻ കഴിഞ്ഞു. ഒത്തിരി ഇഷ്ടമായി. സന്തോഷം ....
2021 ൽ കാണുന്നവർ ഉണ്ടോ..??
😂നീ time travel ചെയ്തോ..?🤔
@@nizamnizu5383 😁
AJAY vayanadan,
Wayanadil aayathu kondayirikkam samayam arinju koodathathu. If we survive covid, yes
@@girijanair348 ഞാൻ time ട്രാവൽ ചെയ്തുപോയി വീഡിയോ കണ്ടതാ
2024 il aadyamaayi kaanunnu 1956il jenicha njan
ഉറൂബിന്റെ നീലിമല എന്ന കൃതിയുടെ ആവിഷ്കാരം
ഇനിയും ഇതുപോലെയുള്ള പഴയ സിനിമകൾ അപ് ലോഡ് ചെയ്യൂ
Correct! Old is gold
@@girijanair348 llk
Police 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super film. Ethe upload chheythathinu thanks. Kaattuthulasi film upload chheyyumo
സവർണ തമ്പുരാക്കന്മാർ കീഴ് ജാതിക്കാരോട് അന്ന് കാട്ടിയിരുന്ന കൊടും ക്രൂരതയിൽ ഇത് ഒരു ചെറിയത് മാത്രം.70 വർഷം വരെ ഈ മിണ്ടാ പ്രാണികൾക്ക് നിസ്സഹായ രായിരുന്നു. എത്രയോ ദ്രോഹങ്ങൾ ഇവർ സഹിച്ചിട്ടുണ്ട്.
66 വർഷം പിന്നിടുന്നു
ഇതിലെ പാട്ടുകൾ ഇന്നും സജീവം
Now 67 years!
68*
69❤
70
എന്തൊരു ക്ലാരിറ്റി ആണ്...1990 ലെ സിനിമയിൽ പോലും ഇത്രയും ക്ലാരിറ്റി ഇല്ല
കേന്ദ്ര പുരസ്കാരം കിട്ടിയ ആദ്യ മലയാള ചലചിത്രം
🥰
1954
നല്ല സിനിമ. നല്ല മെസ്സേജ്. Thank u for uploading. My mother always tell about this film. അതുകൊണ്ട് ഒന്ന് കണ്ടു നോക്കിയതാണ്..നമ്മുടെ കുട്ടികളെയും നല്ല മനുഷ്യരാക്കി വളർത്താം.അവസാന ഭാഗം കണ്ണ് നിറച്ചു.
This is first malayalam national award winning movie
No
@@anwarismail5644 Yes. It won the silver medal in 1954. First Malayalam film to win gold was Chemmeen in 1965.
Ll
@@praphullak9538 Exactly! In neelakkuyil and in chemmen, Satyan Sir there, Abhinaya Samprat!
അന്നും ഇന്നും പഴയ ചിത്രം കാണാൻ നല്ലത് ആണ് കാരണം ജീവിത കഥയാണ് സൂപ്പർ സത്യൻമാഷിന് പ്രണാമം 🌹❤🙏🏻🙏🏻🙏🏻
ഇതിൽ അഭിനയിച്ചവർ ഇപ്പോൾ എവിടെ? ആ കാലവും ഇപ്പോഴും തമ്മിൽ എത്ര വ്യത്യാസം. സങ്കടം.
ഈ സിനിമയിലെ കഥാപാത്രങ്ങളും അന്നത്തെ സാഹചര്യങ്ങളും ഇന്നും നമ്മുടെ ചുറ്റുവട്ടത്തും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോയി.( തനിമയാർന്ന ജീവിതം ) അന്നത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങൾ ഉല്ക്കൊള്ളാനും കഴിയുന്നില്ല.
2023..... ആരേലും ഒണ്ടോ??
1967 ൽ ജനിച്ച ഞാൻ ഈ പടം 2023 നവംബർ 11 ന് യൂട്യൂബിൽ കാണുന്നു 😍
2024 il kaanunnavarundooo
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച പാട്ടുകൾ ഉള്ള ഫിലിം
ഈ സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രം " ശങ്കരൻ നായർ"💐💐💐💐
ഭാസ്കരൻ മാഷ് സർവ്വകലവല്ലഭൻ
2023 il kaanunnavarundoooo 😌
Und bro... 😍😃🫂😊
@@abhinavkarimbam6421😍🫂
Aaaa ind epoo kanalann😂
@@adithyavv9761Hii...
@@adithyavv9761film study aanalle padikkunne 😄
2023 ൽ കാണുന്നവർ ഉണ്ടോ enneപോലെ 🤌🏼💜
ഈ സിനിമ ഇറങ്ങി 67വർഷം ആയിട്ടും നമ്മുടെ നാടിന്റെ ജാതി ചിന്തകളിൽ വലിയ മാറ്റങ്ങൾ വന്നില്ലെന്നു മാത്രമല്ല കുറച്ചു കൂടി മോശം അവസ്ഥ യിൽ ആകുകയും ചെയ്തു എന്നത് വലിയ വിഷമം ഉള്ള കാര്യം ആണ്. ശങ്കരൻ നായർ എന്ന കഥാപാത്രം വലിയ ഇഷ്ടമായി പിന്നീട് ആണ് അത് സാക്ഷാൽ p ഭാസ്കരൻ ആണെന്ന് മനസ്സിലായത്
ഒരുപാട് തിരഞ്ഞ പടം. അപ്ലോഡിന് നന്ദി
കാലത്തിന് മുൻപേ സഞ്ചരിച്ച ഭാസ്കരൻ മാഷും രാഘവൻ മാഷും
സത്യൻ മാഷെപോലെ ഒരു നടൻ ഇനി ഉണ്ടാവുമോ? ഇല്ല ഒരിക്കലും ഇല്ല.
Neelakuyil!! Wow! Sathyan Sar, Miss Kumari... Most heart touching. See Kerala beauty also. അതിമനോഹരം. എല്ലാം നാം നഷ്ടപ്പെടുത്തി. വേദനയുണ്ട്.
ഒരു കാലകട്ടത്തിന്റെ കഥ P ഭാസ്കൻ. സാർ. പ്രണാമം. പ്രണാമം
നീലക്കുയിൽ പിക്ചർ ഇന്നും കണ്ടു കൊണ്ടിരിക്കുന്നു 👍👍
ഞാൻ ജനിക്കുന്നതിനു മുൻപുള്ള കാണാൻ ആഗ്രഹിച്ച സിനിമ, വളരെ സന്തോഷം 🙏❤👍👌🌹
Sathyan sir and miss kumari amma....endhu natural ayulla abinayam....😍😍👏👏🙏🙏
2024 ലുംകാണുന്നവർ ഉണ്ട്
2022✨..മിസ്സ് കുമാരി അഭിനയം സൗണ്ട് സൂപ്പർ🥰❤️..പോസ്റ്റ്മാൻ..🔥
P. Bhaskaran master was played the role of post man.
Bhaskaran mash then 30 years old
മലയാള സിനിമയെ ലോകം അറിഞ്ഞത് ഈ സിനിമയിലൂടെ...❤
2024 kaanunnavarudoo
2023 ൽ കാണുന്ന ഞാൻ 😹
Njn kanan aagrahicha cinema... thanks for uploading
പഴയ മൂവി കണ്ണും കരളും ഒന്ന് അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരം ആയിരിക്കും 👏♥️
Ulaganayagans first malayalam movie with sathyan mash.
A relevant theme of social evils still existing inspite of education and progessive thinking being well potrayed in the award winning movie and made it classic of all time with good direction,songs,camera and acting.
Thanks Josie you know appache was there ok
2023ൽ കാണുന്നവരുണ്ടോ?? 😁
What a lovely movie. Felt very nostalgic since I have seen it when I was young
orupaadu nalukal kathirunnu innu kitty.....thanksssss MWC
It is very nice to see P Bhaskar an in an. Important character role. He is a great poet as well as good actor.
67 വർഷം കഴിഞ്ഞു കാണുന്നു ഈ മൂവി
പഴയ സിനിമയിൽ ഇത്ര നല്ല പോലെ അഭിനയം ഉള്ള ഒരു നടിയെ കണ്ടിട്ടില്ല endhoru നാച്ചുറൽ അഭിനയം
Kannur airport l 14m number gate nte mumbil neelakuyil nte photos kandu... Apol ee padam kannan thonii😍😍
Nice movie.. pazhaya kaalathekku poya oru feel...
Yes Bro
Honestly
69 കൊല്ലം മുൻപുള്ള സിനിമ ❤️🙏
കേരളം എന്ന സംസ്ഥാനം രൂപീകരിക്കുന്നതിലും മുന്നേ ഉള്ള സിനിമാ 😊😊😊
Producer T K Pareekutty
ആദ്യമായി മലയാളം cinema നിർമിക്കാൻ കാണിച്ച ധൈര്യം
തൻ്റെ ആദ്യ ചിത്രം തന്നെ അവാർഡ് ലഭിച്ചു.
ഒരു കമൻ്റ് പോലും അദ്ദേഹത്തെ കുറിച്ച് പറയുന്നില്ല
Great movie in it's theme 👌
Dialogues 😍 carefully directed movie..Hattsoff to Team neelakkuyil❤ Classical Emerald among mal movies
100 percent correct
Light Camera Action എന്ന youtube ചാനലിൽ ശോഭ എന്ന പെൺകുട്ടിയുടെ ( ഈ മൂവിയിലെ nahika) കഥ കണ്ടിട്ട് ആണ് ഈ സിനിമ തപ്പിയത്.. പാവം പെൺകുട്ടി...😢💔
മുച്ചീട്ടു കളിക്കാരന്‍റെ മകൾ എന്ന ആ പഴയ സിനിമ കിട്ടുമെങ്കിൽ വിടുമോ
2022 ൽ കാണുന്നവരുണ്ടോ ✌✌
2023
2023
2023
@@vismaya29
QQraat
Watching it in 2023 May
നീലക്കുയിൽ .. സങ്കടം വന്ന് 😢❤❤
2023 il kaanunnavarundo
One of the most important movies in Kerala
ഒന്നുമറിയില്ല ഇപ്പോളത്തെ പെൺകുട്യോൾക്ക് 1954 ൽ അപ്പോ 59 കൊല്ലം മുൻപും അങ്ങനെ ഒരു വെപ്പ് ഉണ്ടായിരുന്നു അല്ലേ 🤣.
സത്യം... ഞാനും ശ്രദ്ധിച്ചു 😆
അതേ ഞാനും പകച്ചുപോയി 😂😂ഈ പെൺകുട്ടികൾ ഡയലോഗ് കേട്ടു..😅😅
Real hero p bhaskaran sir
The Great old 2:06:17 film Neelakkuyil of Sathyan Master 🎉🎉🎉❤ 2:06:38
Ethra Nalla cinema.sathyan sir Ur great actor.love u sir
Super movie
ജാതിയും മതവും മനുഷ്യനെ മതിൽ കെട്ടി വേർതിരിക്കുന്ന ദുഷിച്ച്, മലിനമായ സമൂഹം - ഇന്നും തുടരുന്നില്ലേ? മാറണം, തിരിച്ചറിവുള്ള മനുഷ്യരായി വളരണം...
MA second year padikynulla sub supperb 💞💞💞💞💞filim
Sathyan master and post man sir...great
Very good. Thanks for uploading this classic movie.
ഒരു തലയും വാലും ഇല്ലാത്ത എഡിറ്റിംഗ് ആയിപ്പോയി! ആദ്യമായി കാണുന്നവർക്കു കഥയിലെ twist മനസ്സിലാവില്ല!
എല്ലാരും ചൊല്ലാണ് എന്ന് song മുൻപ് എന്താ romance scene super ❤❤ ഇഷ്ടപ്പെട്ടു
Thanks suhruthe apload cheyathathinu
Thanks
Why oh why don't they make movies like these anymore instead of the kuppah the make now?
Cheruppa kalathe ormakal ithpolulla oru cinima ennu kanan undo...
2023 kanuna var??
Good cienima ❤❤
I think the very first duo directors in cinema world...
2023 ലും കാണുന്നു. ഞാൻ ജനിക്കുന്നതിനുമുമ്പു ളള സിനിമ.😢
2023 ൽ കണ്ടവരുണ്ടോ 🙌🏻
നീലക്കുയിലിന്റെ അവസാനഭാഗം നന്നായി.. 🙏🙏
Evergreen Classic🙏
Undu എനിക്കും പഴയ പടങ്ങൾ ഇഷ്ട്ടമാണ്
നീലക്കുയിലോളം വരുമോ
അണ്ഡകടാഹമേ...
അഭിനയത്തികവുകൾ
നൊമ്പരമുണർത്തുന്ന നൊസ്റ്റാൾജി
Thanks for this movie.
Hero's acting is also super.
Plus one students arelum undo😜😝
Und
Yes
Excellent start and best artistic acting
2023ൽ കാണുന്നവരൊണ്ടോ.... 😂❤❤
ടി കെ പ്രഭാകരകുമാർ -ജാതിവെറിക്ക് എതിരായ മഹത്തായ സന്ദേശം കൂടിയാണ് ഈ സിനിമ
Beautiful story