Kalpana | Malayalam Full Movie | Prem Nazir | Sathyan | Sheela

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Kalpana is a 1970 Indian Malayalam film, directed by K. S. Sethumadhavan. The film stars Prem Nazir, Sathyan, Sheela in the lead roles. Sheela acted in equally important dual roles and a small third role.
    Subscribe Now : bit.ly/2GPbUZz

Комментарии • 109

  • @SJCreation-nu7mc
    @SJCreation-nu7mc Год назад +33

    ട്രയിനിൽ ഇരുയ്ക്കുമ്പോൾ നസീർ സാർ ഡയറി നോക്കിയിരിക്കുമ്പോൾ മൊബൈൽ ഫോൺ പോലെ തോന്നുന്നു. നസീർ സാർ സൂപ്പർ 👌👌❤

    • @joemuthukattil317
      @joemuthukattil317 7 месяцев назад +4

      😊😊😊😊😊😊😊😊😊😊

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +11

    2 മുടിചൂടാ മന്നന്മാർക് അഭിനനന്ദനങ്ങൾ ♥🙏👍👌🌹🌹🌹

  • @SojanThomas-m3v
    @SojanThomas-m3v 7 месяцев назад +10

    നസീർ സാർ ഇന്നത്തെ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ❤❤❤

    • @user-nj2fb5vx7s
      @user-nj2fb5vx7s 6 месяцев назад

      😢😂

    • @kitchenlover2274
      @kitchenlover2274 6 месяцев назад

      🤬​@@user-nj2fb5vx7s

    • @shylasuresh3679
      @shylasuresh3679 2 дня назад

      ഇപ്പോൾ ഉള്ളവന്മാർ ഒന്ന് പെണ്ണുപിടിയൻ. ഒന്ന് കുത്തിത്തിരിപ്പാണ്. അങ്ങനെ രണ്ട് സൂപ്പർ സ്റ്റാർ.

  • @homiewood5670
    @homiewood5670 Год назад +26

    ഈ കവിയൂർപൊന്നമ്മ ജനിച്ചതേ കിളവിയായിട്ടാണോ 😁🤭🤣

  • @jobyjoy7140
    @jobyjoy7140 2 года назад +20

    സത്യൻ, നസിർ ❤❤മഹാരധൻമാർക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @satheeshankr7823
    @satheeshankr7823 3 года назад +23

    കെ.എസ്.സേതുമാധവൻ,സത്യൻ,ഷീല..കാമ്പുള്ള സിനിമയുടെ സമവാക്യം ❣️👍☺️

  • @binugeorge5967
    @binugeorge5967 3 месяца назад +2

    ഉഗ്രൻ കഥ, നല്ല സിനിമ. പ്രേം നസീർ വായിച്ചു കൊണ്ടിരുന്ന നോവൽ ആണ് സിനിമ യായി കാണിച്ച ത് എന്നത് അദ്‌ഭു തം തന്നെ. ഒത്തിരി ഇഷ്ടപ്പെട്ടു.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +10

    My god!!അസാധ്യ ക്ലൈമാക്സ്‌ ഞെട്ടിച്ചു കളഞ്ഞു 🙆🏻‍♀️അത്രയും നേരം നമ്മൾ കണ്ടത് നായകൻ ട്രെയിനിൽ ഇരുന്നു വായിച്ച നോവൽ ആയിരുന്നു 😄🤣🤣🤣
    എന്തായാലും അടിപൊളി മൂവി. K S സേതുമാധവൻ സർ salute 🙏🏻
    സത്യൻ മാഷിന്റെ അസാമാന്യ പ്രകടനം 😘😘😘നസീർ സർ, ഷീല, മീന, അടൂർ ഭാസി, മുത്തയ ഒക്കെ കലക്കൻ പ്രകടനം 🥰ഒത്തിരി ഇഷ്ടപ്പെട്ടു സിനിമ. 👌🏻👌🏻👌🏻👌🏻

    • @shylasuresh3679
      @shylasuresh3679 2 дня назад

      നോവൽ വായിക്കുമ്പോൾ അതിലെ കഥാപാത്രം നമ്മൾ തന്നയെന്ന് സങ്കല്പിക്കുന്നു അതാണ് കഥ.

  • @rose292
    @rose292 6 месяцев назад +3

    Super movie. 2024 March 6. Ipolathe mimikri komalikal kanikuna pole alla evaronnum really l salute them shelama,sathyan sir, premnazir sir ellarum super.

  • @oommencabraham7940
    @oommencabraham7940 3 года назад +11

    SUPER FILM......Un expected-THRILLING climax......

  • @meghaminnu2322
    @meghaminnu2322 8 месяцев назад +6

    Roopavum bhavavum kondu orale vilayirutharuth❤

  • @thomas8685
    @thomas8685 29 дней назад +1

    ഡബിൾ ക്ലൈമാക്സ്‌.... സൂപ്പർ ക്ലൈമാക്സ്‌..... 👍

  • @SpinkingKK
    @SpinkingKK 9 месяцев назад +5

    What a great movie. Superb acting from Sheela. She looked absolutely beautiful and acted even better. Honestly, I can't understand why Sheela wasn't recognised as a great actress like Savitri, Sharada, Meena Kumari etc. She was actually better than them. Also Prem Nazir and Meena did fantastic jobs as well. Sathyan also did well, but unfortunately his characterization wasn't very good.

  • @amanathali5689
    @amanathali5689 2 года назад +10

    ഇരട്ട പെണ്മക്കൾ ഉണ്ടെങ്കിൽ ഒന്ന് മോഡേണും ഒന്ന് നടനും ആയിരിക്കും ഇത് ആദി അനാദി കാലം മുതൽ അങ്ങനെ ആണല്ലേ

  • @RAJEEVKUMAR-hz1km
    @RAJEEVKUMAR-hz1km 4 месяца назад +2

    Sathyan master super actor.

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv 3 года назад +12

    A good movie of Sathyan , Sheela & Prem Nazir directed by KS Sethumadhavan.

  • @vipinr2034
    @vipinr2034 Год назад +5

    മൊത്തം twist twist 🙄💕

  • @maheswariammalm.k4744
    @maheswariammalm.k4744 4 года назад +11

    നല്ല ചിത്രം. സത്യനും നസീറും മത്സരാച്ചഭിനയിച്ചു.

  • @josephjohn31
    @josephjohn31 3 года назад +3

    വ്യത്യസ്തമായ ഒരു കഥയുള്ള സേതുമാധവൻ ടച്ച് മൂവി, എന്നാൽ ശക്തമായ പ്രകടനം കണക്കിലെടുക്കാതെ വലിയ സ്വാധീനം ചെലുത്തിയില്ല.

  • @chamalraj86
    @chamalraj86 Год назад +4

    ക്ലൈമാക്സ്‌.. എന്റെ പൊന്നെ 🙏🏻

  • @ravindran-zs8vx
    @ravindran-zs8vx Год назад +2

    A good film of sathyan and nazir.

  • @rishikeshs1601
    @rishikeshs1601 3 года назад +9

    Please upload kottarakkara sreedharan nair's 1964 pazhassi raja

    • @sasikumarputhiyoth6717
      @sasikumarputhiyoth6717 3 года назад +1

      മൂന്നു പൂക്കൾ സിനിമ കാണിക്കണം

  • @althafsalam9523
    @althafsalam9523 2 года назад +7

    Prem nazir ❤️❤️

  • @jack-----dfc
    @jack-----dfc 2 года назад +5

    Sathyan mashu poliyannu ♥️♥️♥️♥️♥️♥️♥️

  • @babuvk1313
    @babuvk1313 4 года назад +6

    അടിപൊളി climax...,.👍

  • @aram7117
    @aram7117 Год назад +1

    അത്യ അസാധാരണ സ്ത്രീ കഥാപാത്രം 😮

  • @amalbabu9495
    @amalbabu9495 4 года назад +6

    Super movie

  • @akhilaskokakhil2088
    @akhilaskokakhil2088 3 года назад +4

    Oru nalla chalachitram.... Nalla kadha....

  • @swaminathan1372
    @swaminathan1372 4 года назад +9

    I/6/2020 ൽ കാണുന്നു...

  • @magicdude3141
    @magicdude3141 Год назад +1

    Beutyful move
    Fantastic songs❤❤❤🧡💛💚💙💜💜🧡💗💝❣

  • @sreelathap.m2005
    @sreelathap.m2005 7 месяцев назад +2

    സത്യൻ സൂപ്പർ 👌 1:32:03

  • @manjusaji7996
    @manjusaji7996 2 года назад +2

    എവെർഗ്രീൻ ബ്യൂട്ടി sheelamma ❤👌

  • @unushashmi
    @unushashmi 3 года назад +3

    വ്യത്യസ്ത അവതരണം

  • @regicjose
    @regicjose 5 дней назад

    Nice story

  • @vikramansanthosh1820
    @vikramansanthosh1820 3 года назад +2

    Uploaded most perfectly.

  • @jayankarunakaran7867
    @jayankarunakaran7867 9 месяцев назад +2

    ഞാൻ ഇന്നാണി സിനിമാക്കാണുന്നത്..7.. 11.. 2023

  • @siniabbas5838
    @siniabbas5838 3 года назад +3

    Super

  • @mksajeesh-wx2zj
    @mksajeesh-wx2zj 2 месяца назад

    Old is gold ❤

  • @gopuv7088
    @gopuv7088 3 года назад +1

    Climax super👌👌👌super movie

  • @കാഫിർമമ്മുകാരയ്ക്ക

    ഡോക്ടർ ഷിവാഗൊയിൽ നിന്നും somewhere my love എന്ന theme song ൻ്റെ ട്യൂൺ അടിച്ചു മാറ്റി ഉപയോഗിച്ചത് ശ്രദ്ധിച്ചു. ഡേവിഡ് ലീൻ അറിഞ്ഞിട്ടില്ല.

  • @tvrajesh5377
    @tvrajesh5377 4 года назад +9

    ആത്മ സഖി.. പാലാട്ട് കോമൻ movie please upload

    • @vikramansanthosh1820
      @vikramansanthosh1820 3 года назад

      We await somebody's good grace to upload the above said movies.

  • @sharafsharf7546
    @sharafsharf7546 Год назад +1

    Super 👌

  • @athityanr1995
    @athityanr1995 2 года назад +1

    Thilothama 1966 old malayalam movie uploaded pannunga

  • @abishekk5208
    @abishekk5208 Год назад +1

    ടി കെ പ്രഭാകരകുമാർ -മികച്ച സിനിമ

  • @bsdevika7804
    @bsdevika7804 6 месяцев назад +1

    Last twist ayy poi😮😮😮
    Superb movie ❤

  • @sreejithk1462
    @sreejithk1462 3 года назад +2

    Achan movie please

  • @arya35358
    @arya35358 2 года назад +3

    👌👌👌😂😂😂😄 സൂപ്പർ മൂവി ക്ലൈമാക്സ്‌ കൊള്ളാം 👍

  • @gemp9135
    @gemp9135 Год назад +2

    50:52 njan എന്റെ ഹൃദയം കത്തിച്ചു കളയുകയാണമ്മേ

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад +1

    Good moovi 🙏

  • @aishwaryyan
    @aishwaryyan 4 года назад +3

    First time seeing a such an ordinary movie of Dir.K.S.Sethumadhavan.

  • @pranavn4196
    @pranavn4196 3 года назад +2

    Please mayiladumkunnu moovi muzhuvanum edumo

  • @ajithlallaltk3296
    @ajithlallaltk3296 Год назад +3

    Sathyan 💖💖💖💖💖

  • @itsme1938
    @itsme1938 2 года назад +1

    കാണാൻ വൈകി; എന്നാലും കൊളളാം❤️

  • @sreelathap.m2005
    @sreelathap.m2005 7 месяцев назад +2

    ഷീബയുടെ അഭിനയം ഓവർ ആണ്. ജയഭാരതി മതി ആയിരുന്നു 👌

  • @jomonjoseph1075
    @jomonjoseph1075 3 года назад +3

    Fasta tyamanu

  • @rangsyoutuber9166
    @rangsyoutuber9166 3 года назад +9

    Chunk nazeer ❤️💪
    Rangsplay_RUclipsr

    • @manohart55
      @manohart55 3 года назад +3

      💯⭕❤️☂️🆗🎠🌹

  • @RemmaIndhu
    @RemmaIndhu Год назад

    Super movie 1:01:55

  • @saikrishnakrishna2499
    @saikrishnakrishna2499 10 месяцев назад

    നല്ല movi

  • @jayaramjayaram1128
    @jayaramjayaram1128 2 года назад +1

    Sheela on double roll ruth i exited old film heroine double roll see i first this film no see i life k t mohamad late zeenath love marriage this different 30 years

  • @anilar7849
    @anilar7849 3 года назад +2

    Adurbasi😃/👌muvi

  • @shafimathew8174
    @shafimathew8174 4 года назад +5

    ക്ലാര ചേച്ചി

  • @jomonjoseph1075
    @jomonjoseph1075 3 года назад +2

    Fista tiyma

  • @jayaramjayaram1128
    @jayaramjayaram1128 2 года назад +1

    Prathyeka chandra better than gun he agree gun nonstop 18 years worked banglore gulf countries long time 42 he is return a huge house builder tharavadu tapus 5 sisters marriage gold he bring to gulf ruth my upsetter this film story k t mohamad my grand father kittiyilla ramen master student he i own k t mohamad aakiyath kuttiya ramen master annu sreenath old hus late

  • @anoopsivadas
    @anoopsivadas 7 месяцев назад

    ❤❤❤

  • @sujithm.s6588
    @sujithm.s6588 4 года назад +7

    PERFECT തേപ്പ്..👌👌👌
    അന്നും ഇന്നും പെണ്ണ് പെണ്ണ് തന്നെ...

    • @meghaminnu2322
      @meghaminnu2322 8 месяцев назад +2

      Sthreeyude mattoru mukhavum ningal ithil kandille❤

  • @susychacko3212
    @susychacko3212 6 месяцев назад

    07/03/2024 (Leap Year)

  • @jyothi7169
    @jyothi7169 5 месяцев назад

    Climax ente ponne viswasikkan vayya😅

  • @Ankitkumar-po9nt
    @Ankitkumar-po9nt 2 месяца назад

    1:37:27 mo

  • @anindiancitizen4526
    @anindiancitizen4526 4 года назад +9

    ഷീലയുടെ നഖം കടി ബോറടിക്കുന്നു.

    • @sujithm.s6588
      @sujithm.s6588 4 года назад +8

      Aaa നഖം കടി ആണ് രണ്ടു charectors നേ വേർതിരിക്കുന്നത്

    • @rajanvarghese8156
      @rajanvarghese8156 2 года назад

      YES...AA NAGHAM KADI ORU # KALLU KADI# AAYIPPOYI!AALE THIRICHARIYAAN MATTU ETHENKILUM VAZHI NOKKAAMAAYIRUNNU!

  • @sharafsharf7546
    @sharafsharf7546 10 месяцев назад

    👍🏻✌️

  • @shyamdas6333
    @shyamdas6333 Год назад

    👍

  • @chandrabose2048
    @chandrabose2048 4 года назад +6

    Ashtamudikayal

  • @salshasalsha3415
    @salshasalsha3415 Год назад

    14.7.2023 1.28pm

  • @suzuki1253
    @suzuki1253 Год назад

    🙏🙏🙏👍👍👍🖖🖖🖖

  • @radhakrishnankartha1282
    @radhakrishnankartha1282 3 года назад +1

    April 7, 2021

  • @chandralekhatk7599
    @chandralekhatk7599 4 года назад +3

    Bad songs

  • @mathewvarghese8946
    @mathewvarghese8946 4 года назад +4

    Orikalum nadakatha katha'

  • @dreamer-xs6on
    @dreamer-xs6on Год назад +1

    Sheela over acting 🤣..എപ്പോഴും നഖം കടി ബോറിങ് ,🤣

  • @sajeedkooruvila7080
    @sajeedkooruvila7080 Месяц назад

    Super

  • @poojau4821
    @poojau4821 Год назад

    Super film

  • @ramdaspanavila2904
    @ramdaspanavila2904 3 года назад +2

    Super