CHANDRAKANTHAM - Malayalam Superhit Classic Romantic Movie, HD, Prem Nazir, Jayabharathi

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 234

  • @bindumurali9350
    @bindumurali9350 2 года назад +41

    ഇന്നു ഞാൻ ചന്ദ്രകാന്തം കണ്ടു. ശ്രീകുമാരൻ തമ്പിസാറിന്റെ ആദ്യ സിനിമ .സാമ്പത്തികമായി പരാജയപ്പെട്ടു. എന്നാലും ഈ സിനിമ അക്കാലത്തെ ഏറ്റവും നല്ല സിനിമയായിരുന്നു. ഇന്നു കാണുമ്പോഴും പഴയ സിനിമകൾ കാണുന്നതു പോലെയല്ല . മികച്ച ഒരു കുടുംബ കഥ . 2000-ൽ ഇറങ്ങിയെങ്കിൽ സൂപ്പർ ഹിറ്റാകുമായിരുന്നു. സാറിന്റെ പത്താമത്തെയോ പതിനഞ്ചാമത്തെ യോ സിനിമയായി വരുന്നുവെങ്കിൽ സാമ്പത്തിക വിജയം ഉറപ്പാണ്. ഇത്രയും നല്ലൊരു വേഷം അക്കാലത്ത് നസീർ ,ജയഭാരതി എന്നിവർക്ക് ലഭിച്ചതു ഒരു ഭാഗ്യമാണ്. എടുത്തു പറയേണ്ടതു പഴയ മലയാള സിനിമകൾ black and white ആണെങ്കിലും വെളിച്ച കുറവിന്റെ പോരായ്മയുള്ളതാണ്. ഫ്രയിം കാണാൻ സുഖമുണ്ടാവില്ല. എന്നാൽ ചന്ദ്രകാന്തത്തിന്റെ ഓരോ ഫ്രെയിമുകളും നല്ല തെളിച്ചമാണ് . ചന്ദ്രകാന്തം സാമ്പത്തിക പരാജയത്തിന്റെ ഒരു പ്രധാന കാരണം സിനിമ കാണുന്നവരുടെ മാനസിക നിലവാര കുറവാണ്. അക്കാലത്ത് സിനിമ കാണുന്നവർ സാധാര കൂലിവേലക്കാരും തൊഴിലാളികളുമായിരുന്നു . അവർക്ക് അടി പടങ്ങളാണ് വേണ്ടിയിരിന്നതും. പിന്നീട് കാണികൾ വളർന്നു. തമ്പിസാർ കാലത്തിന് മുന്നേ ചിന്തിച്ചു. പക്ഷേ അതുൾ കൊള്ളാൻ ജനങ്ങൾക്ക് ആയില്ല . പക്ഷേ സത്യസന്തതയോടെ സിനിമയെ കണ്ടതുകൊണ്ടാണ് ചട്ടമ്പി കല്യാണി യിലൂടെ ഒരു സിംഹാനം മലയാള സിനിമയിൽ ലഭിച്ചതു. നന്നായി ...

  • @sarathsk75
    @sarathsk75 3 года назад +40

    ഹൃദയവാഹിനീ ഒഴുകുന്നു നീ..
    ഏറ്റവും അധികം മനസ്സില്‍ പതിഞ്ഞ ഗാനം.
    എം എസ് വി യുടെ ശ്രുതി , ഭാവം, ഗാംഭീര്യം..
    അദ്ദേഹം പാടിയില്ലായിരുന്നെങ്കില്‍ ഈ ഗാനം ഒരു സാധാരണ ഗാനമായി അവശേഷിച്ചേനെ.
    പ്രണാമം Great M S V.

    • @akhilsoup
      @akhilsoup 2 года назад +2

      Prabhathamallo നീ, ത്രിസന്ധ്യായല്ലോ ഞാൻ....

    • @shailajaameer
      @shailajaameer Год назад

      Supper movie ❤ valare nalla song eathra songanu enganathey. Oru movie. Ennilla...

  • @pb7273
    @pb7273 2 года назад +22

    ശ്രീ പ്രേം നസീറിന്റെ അപാര അഭിനയം. എത്ര മനോഹരമായ ഗാനങ്ങൾ , ബേബി സുമതിയും ഡബിൾ റോളിൽ അഭിനയിച്ച പടം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +2

      ഭാരതി ചേച്ചിയുടെ അഭിനയം വിസ്മരിക്കാവുന്നതല്ല

  • @josephjohn31
    @josephjohn31 4 года назад +21

    ബന്ധങ്ങളുടെ കഥയും, കവിതയും, പ്രകൃതിയും സമ്മേളിക്കുന്ന ശ്രീകുമാരൻ തമ്പി, പ്രേം നസീർ ചിത്രം.

    • @solokid1323
      @solokid1323 3 года назад +1

      ❤️

    • @vinikr733
      @vinikr733 3 года назад

      മാതൃഭൂമി ആഴ്ച്ച പതിപ്പിൽ സിനിമയെ കുറിച്ചെഴുതിയത് കണ്ടു ഈ സിനിമ കണ്ടതാ എത്ര നന്നായി ഇരിക്കുന്നു. നല്ല പാട്ടുകൾ .പാട്ടുകൾ എല്ലാം സുപരിചിതം പക്ഷെ സിനിമയിൽ കാണുമ്പോൾ കൂടുതൽ ഇഷ്ടപ്പെട്ടു

  • @sreedavimekkali7263
    @sreedavimekkali7263 10 месяцев назад +1

    എത്ര സുന്ദരമായ ഗാനങ്ങൾ മനസ്സ് കുറെ പുറകോട്ടു പോയി. ധാരാളം പാടി നടന്ന പാട്ടുകൾ'സന്തോഷം പഴയ കാലങ്ങൾ ഓർമ്മിച്ചതിന്

  • @shobhnasavari5413
    @shobhnasavari5413 3 года назад +39

    Yes, സൂപ്പർ പഴയ സിനിമ കാണാൻ നല്ല രസമാ, നമ്മൾ ആ കാലത്തു ജീവിക്കന്നത് പോലെ ഇരിക്കും. ഇനിം ഇതുപോലെ film പഴയ ഇടണം 👌👌👌♥️♥️♥️♥️

  • @chinnan2414
    @chinnan2414 2 года назад +18

    പ്രേംനസീർ സാറിന്റെ ഒരു മികച്ച സിനിമ❤️❤️ സഹോദരസ്നേഹം എന്താണെന്ന് നമ്മുക്ക് എടുത്തു കാട്ടി തന്ന ഒരു മികച്ച സിനിമ❤️❤️ ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും പ്രണാമം🙏❤️❤️❤️❤️

  • @tech4sudhi837
    @tech4sudhi837 5 месяцев назад +2

    ഇതിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആണ്...... 🥰🥰🥰🥰😍😍

  • @muhammedsubair786
    @muhammedsubair786 2 года назад +12

    സിനിമയിലെ പ്രസംഗം കേട്ട് കണ്ണുനിറഞ്ഞുപോയി പ്രേംനസീർ അടിപൊളി ആയിട്ട് പ്രസംഗിച്ചു പക്ഷേ കണ്ണ് നിറഞ്ഞുപോയി ഹൃദയം വേദനിക്കുറയുന്നത്

    • @muhammedsubair786
      @muhammedsubair786 2 года назад +2

      ഹൃദയം വേദനിക്കുമ്പോൾ ആണല്ലോ കണ്ണു നിറയുന്നത്

  • @akhilsoup
    @akhilsoup 2 года назад +24

    കണ്ണുകൾ നനയിച്ച സിനിമ. പ്രഥമ സംവിധാന സംരംഭം തന്നെ ഇത്ര ഹൃദയസ്പർശിയായി ഒരുക്കിയ ശ്രീകുമാരൻ തമ്പി sir മലയാള സിനിമയുടെ തന്നെ പ്രതിഭാസം ആണ്.

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +13

    സാർ..... നമിക്കുന്നു... ഈ സിനിമ കാണിച്ചു തന്നതിൽ 🙏.... എനിക്ക് വളരെ ഇഷ്ടമുള്ള നല്ല സിനിമ.... അതിലെ മനോഹരങ്ങളായ ഗാനങ്ങൾ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നോ... ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +19

    മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായ സിനിമ. തമ്പിസാറിന്റെ കവിതയിൽ എം.എസ്.വി യുടെ മാന്ത്രിക സംഗീതം. പ്രേംനസീർ ജയഭാരതി ജോലികളുടെ അടിപൊളി പെർഫോമൻസ്. 10/04/2021

    • @akhilsoup
      @akhilsoup 2 года назад

      ഇന്നാണ് ഈ സിനിമ കണ്ടത്. കണ്ണുകൾ നനയിച്ച ചിത്രം. 10-04-22

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад

      Very beautful and cute pair forever nazir sir and jayabharathi chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jobyjoy7140
    @jobyjoy7140 9 месяцев назад +1

    കൊള്ളാം നല്ല സിനിമ ❤❤അനുജൻ കാല് വയ്യാത്ത പെണ്ണിനെ വിവഹം കഴിക്കും എന്ന് വിചാരിച് നല്ല പാട്ടുകൾ ❤️❤️❤️

  • @anselemgeorge7312
    @anselemgeorge7312 2 года назад +5

    ഇത്തരം സിനിമകൾ പുതിയ തലമുറകൾ കാണട്ടെ. കണ്ടുപഠിക്കട്ടെ. പ്രേംനസീർ നസീറിനു തുല്യം. മനോഹരം അതിമനോഹരം.

  • @Sharu201
    @Sharu201 3 года назад +22

    ഞാൻ നസീർ സാറിന്റെ ഫാനാണ് നസീർ സാറിന്റെ ബ്ലാക്ക് &വൈറ്റ് സിനിമ മിക്കതും കാണാറുണ്ട്. 🌹🌹🌹🌹🌹🌹🙏🙏🙏

    • @johneythomas1891
      @johneythomas1891 Год назад +2

      മിക്കതും കാണാതെ യൂടൂബിലുള്ളത് തിരഞ്ഞ് പിടിച്ച് കാണാൻ ശ്രമിക്കൂ ഞാൻ താങ്കളുടെ പക്ഷത്തുണ്ട്👍👍👍😀 ഞാനും താങ്കളെ പോലെ തന്നെ

    • @manojpv914
      @manojpv914 Год назад

      ​@@johneythomas1891in ni in in ni vi

  • @shobhnasavari5413
    @shobhnasavari5413 3 года назад +15

    My favorite ഹീറോ shri. പ്രേമംനഃസാർ sir. എല്ലാം സിനിമയും കാണാറുണ്ട് ♥️♥️♥️🙏🙏🙏🙏

  • @majeedkk8485
    @majeedkk8485 2 года назад +10

    നസീറിന്റെ ചില സിനിമകൾ ഓർമയിൽ വരുന്നു, സീമന്തപുത്രൻ, പദ്മരാഗം, പടയോട്ടം,

  • @yadhu4878
    @yadhu4878 5 лет назад +29

    അതിമനോഹരമായ ചിത്രം
    തമ്പി സർ അങ്ങേയ്ക്കു ഹൃദയപൂർവം നമസ്കാരം അർപ്പിക്കുന്നു 🙏🙏🙏

  • @geethadevi8961
    @geethadevi8961 2 года назад +7

    കരയാതെ കണ്ടു തീർക്കാൻ ആയില്ല ഈ movie....manasil valiya oru വേദന..ചേരുന്ന ഗാനങ്ങൾ..ഞാനും baby സുമതിയും ഒരേ പ്രായക്കാർ....എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു..തമ്പി sir... നമോവാകം 🙏🙏🙏

  • @Rinsi-e7p
    @Rinsi-e7p Год назад +1

    The best miracle പ്രേം നസീർ സാർ 😊🎉❤

  • @minnu9110
    @minnu9110 5 лет назад +31

    ഒരു മഹാകാവ്യം പോലെ മനോഹരം.... ഹൃദയ ഹാരിയായ ഗാനങ്ങൾ...

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад +6

    Very good romantic pairs nazir sir and bharathi chechi 👍🏻🙏🙏🙏🙏

  • @Rinsi-e7p
    @Rinsi-e7p Год назад +1

    Ever greatest wonder പ്രേം നസീർ സാർ ❤🎉😊🎉❤

  • @josethattil3469
    @josethattil3469 Год назад

    എനിക്ക് ഈ ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം"ഹൃദയവാഹിനി"യാണ്. An evergreen work by the legend musician MSV !........

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +13

    പ്രേംനസീറിന്റെ മറ്റൊരു സൂപ്പർഹിറ്റ് സിനിമ. ഡബിൾ റോൾ നന്നായി ചെയ്തു. ശ്രീകുമാരൻതമ്പി സാറിന്റെ കഥ സംവിധാനം മനോഹരമായി. നല്ല ഗാനങ്ങൾ..09/04/2021

    • @sajid343able
      @sajid343able 2 года назад +3

      നല്ല സിനിമ , പക്ഷെ സൂപ്പർ ഹിറ്റ് അല്ല
      ഫ്ലോപ്പ് ആയിരുന്നു ( നിർഭാഗ്യവശാൽ )

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 4 года назад +25

    ഇന്നത്തെ സിനിമകൾ കുടുംബ ബന്ധങ്ങളുടെ വിലപറയുന്ന ഈ സിനിമയുടെ എട്ട് അയലത്ത് പോലും നിൽക്കാൻ കഴിയില്ല

  • @RAJESHKM68A
    @RAJESHKM68A 3 года назад +10

    സിനിമ പുറത്തിറങ്ങിയ സമയം നോക്കിയാൽ , കാലത്തിനു എത്രയോ പതിറ്റാണ്ടുകൾ മുൻപേ സഞ്ചരിച്ച പ്രസക്തമായ
    പ്രമേയം ഉള്ള സിനിമ ,

  • @Maimoona-j5y
    @Maimoona-j5y 2 года назад +6

    മലയാള മനോരമ sunday supplement കറുപ്പും വെളുപ്പും kand വന്ന ആരേലും ഉണ്ടോ... ❣️തമ്പി sir 🙏🙏👍👍

  • @smuraleedharannair3799
    @smuraleedharannair3799 4 года назад +10

    super dupper film. sreekumaran thampi, premnazir team joined for a big hit. thanks to upload this.

  • @minnu9110
    @minnu9110 5 лет назад +13

    തമ്പി സർ ന്റെ മറ്റൊരു മികച്ച സൃഷ്ടി .....🙏🙏

  • @pb7273
    @pb7273 2 года назад +2

    പ്രഭാതമല്ലോ നീ...... തൃസന്ധ്യയല്ലേ ഞാൻ... ഈ ഗാനം കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു

  • @jack-----dfc
    @jack-----dfc 2 года назад +1

    എന്റെ ദൈവമേ എന്തിനാ പ്രേം നസീറുടെ അഭിനയം ശോ ❤❤❤ പ്രേം നസീർ ❤❤❤

  • @jojithavineesh6835
    @jojithavineesh6835 7 месяцев назад

    ഹൃദയ വാഹിനീ . , രാജീവ നയനേ ❤ Sree Kumaran Thambi sir🎉

  • @k.v.johnscooking5232
    @k.v.johnscooking5232 3 года назад +18

    A touching Family story which narrates about a deep bretheren's love.
    Sree Kumaran Thambi and Prem Nazir sir are highly appreciated!
    MSVs songs are so beautiful and everlasting.

  • @sinimol223
    @sinimol223 3 года назад +5

    Super movie. വല്ലാത്തൊരു ക്ലൈമാക്സ്‌ ആയി പോയി

  • @JOJO...e.
    @JOJO...e. 6 лет назад +48

    വളരെ നല്ല സിനിമ. ഇതുപോലുള്ള പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ ഇനിയും അപ്ലോഡ് ചെയ്താൽ നല്ലത് ആയിരുന്നു.

  • @shellymerry3800
    @shellymerry3800 2 года назад +8

    Nalla padem nazeer sir, jayapharathy supperb 👍👍

  • @indian6346
    @indian6346 Месяц назад

    മലയാളത്തിൻ്റെ all rounder ,ശ്രീകുമാരൻ തമ്പി.

  • @janardanankunnathoornewdel4105
    @janardanankunnathoornewdel4105 7 лет назад +23

    Etra kandalum veedum veedum kanan kothikkunna movie. Supper movie

  • @premsagarkt4260
    @premsagarkt4260 Год назад

    കാൽക്കൽ
    വീണുകിടക്കുമ്പോഴും കണ്ണടച്ചുനിൽക്കുന്ന ദൈവത്തെ
    പൂവെങ്ങനെ സ്വന്തമാക്കും !❤❤❤

  • @antonyclinton2289
    @antonyclinton2289 Год назад +1

    ഇതെന്തു മറ്റെടുത്തെ പടം ക്ലൈമാക്സ്‌ ആരും കാണാൻ നിൽക്കണ്ട

  • @ahmedmehaboob7640
    @ahmedmehaboob7640 Год назад +2

    ⭐️⭐️⭐️പ്രേനസിർ സാറിന്റെ അനുജനെ, ജയഭാതുരി മാം പുനർവിവാഹം കഴിച്ചു.. മോളുടെ അച്ഛന്റെ കുറവ് നികത്തി.., മകളുടെ ഉപബോധ മനസ്സിലെ അച്ഛനെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും, മകളെ വേർപെടുത്തി.. പുതിയ സന്തോഷമുള്ള ഒരു അന്തരീക്ഷത്തിലൂടെ, കഥയുടെ CLIMAX ആവിഷ്കരിച്ചിരുന്നുവെങ്കിൽ.. അന്നത്തെ പ്രേക്ഷകർ, അനുഭവിച്ച സങ്കടത്തിൽ നിന്നും മോചനം, കിട്ടുമായിരുന്നു..!
    പ്രേംനസീർ സാറിന്റെ, അടിപൊളി തമാശ, പ്രേമ,, കുടുംബ,സാമൂഹിക, വടക്കൻ പാട്ട്,കുറ്റാന്വേഷണ സിനിമകൾ കണ്ടു ഉത്സവലഹരിയിൽ ആറാടിയ, അന്നത്തെ പ്രേക്ഷക കോടികൾക്ക് പ്രേംനസീർ സാറിന്റെ ഇത്തരം TRAGEDY സിനിമകൾ, സ്വീകരിക്കുവാനുള്ള, മനക്കരുത്തു ഇല്ലായിരുന്നു...!അതുകൊണ്ടാണ് അന്നു ഈ ചിത്രം സാമ്പത്തികമായി വലിയ ലാഭം കൊയ്യാൻ കഴിയാതിരുന്നത്..!
    ശ്രീകുമാരൻ തമ്പി സാർ, ആവിഷ്കാര ശൈലി.. അടിപൊളിയാണ്.! എത്ര പ്രശംസി ച്ചാലും,മതിയാകില്ല..!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      Verycorrect ഈ movie വലിയ collection ഒന്നും കിട്ടിയില്ല എന്നു തമ്പി സർ തന്നെ പറഞ്ഞിട്ടുണ്ട്

  • @renjushaponmadathil2673
    @renjushaponmadathil2673 Год назад

    ഒരു കൊച്ചു ചുംബനത്തിൽ ഒരു പ്രേമ വസന്തം നീ ഒതുക്കി വെച്ചു. വർഷങ്ങൾ ക്ക് ശേഷം വന്ന അതിമനോഹരമായ ഗാനത്തിന്റെ ആദ്യ വരി ഈ ചിത്രത്തിൽ കേട്ടു.

  • @swaminathank7344
    @swaminathank7344 Год назад

    ഇതിലെ " രാജീവ നയനേ നീയുറങ്ങൂ..." സോങ് ഒരു രക്ഷയും ഇല്ല...

  • @hippofox8374
    @hippofox8374 4 года назад +10

    mr. thampi... you are great .... really.....

  • @mobinbabu9658
    @mobinbabu9658 5 лет назад +10

    Manoharamaaya PREMNAZEER Sir nte mattoru movie! LEGENDS PREMNAZEER SIR💚💗🧡💜❤ N SREEKJMARAN THAMBI SIR❤💜🧡💚💗

  • @rosylineselvam6301
    @rosylineselvam6301 2 года назад +6

    A 1974 film with a perfectly done dual role!

  • @ske593
    @ske593 2 года назад +3

    ആദ്യ൦ ഇഷ്ട പെട്ട വ്യക്തി pream nazir sir

  • @renjushaponmadathil2673
    @renjushaponmadathil2673 Год назад

    ഹൃദയസ്പർശിയായ ഒരു ചിത്രം. കാണാൻ വൈകി പോയോ. പ്രണാമം തമ്പി sir 🙏🏻🙏🏻

  • @abubacker6957
    @abubacker6957 4 года назад +6

    ചേട്ടൻ കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് എന്റെ മുഖമാണ്. ഇത് സത്യം തന്നെയല്ലേ

  • @sreevalsarajek1288
    @sreevalsarajek1288 3 года назад +7

    ചന്ദ്രകാന്തം കണ്ടു(8.6.21) വളരെ സന്തോഷം പക്ഷെ കൊച്ചു രാജകുമാരൻ തമ്പിയെ കണ്ടതിൽ ദുഖവും

    • @johneythomas1891
      @johneythomas1891 Год назад

      രാജകുമാരൻ തമ്പി ഏതുഏതു സീനിലണ് സർ

  • @musthaffam5391
    @musthaffam5391 4 года назад +5

    ശ്രീ കുമാരൻ തമ്പി മഹാനായ മഹാകവി വയലാരിനെയും പി ഭാസ്കരനെയും പോലെ മികച്ച തിരക്കത്താകൃത്തു സംവിധായകൻ

  • @Happyfoodie1
    @Happyfoodie1 7 месяцев назад

    ഇന്നും ജീവനുള്ള പാട്ടുകൾ 🥰😍😍

  • @suvani-p5f
    @suvani-p5f 2 года назад +6

    നസീർ സർ ഉയിർ 🙏🌷💯👏🙏

  • @viji0007
    @viji0007 8 лет назад +15

    സ്വർഗമെന്ന കാനനത്തിൽ സ്വർണ്ണമുഖീ നദിക്കരയിൽ...ഹൃദയഹാരിയായ ഗാനം..അഭിനന്ദനങ്ങൾ.

    • @SreekumaranThampiRagamalika
      @SreekumaranThampiRagamalika  8 лет назад

      Thank you.

    • @shrpzhithr3531
      @shrpzhithr3531 8 лет назад

      സാർ: നമസ്കാരം
      സാർ എനിക്ക് താങ്ക്സ് പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സാറുമായി എനിക്ക് നേരിട്ട്
      സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് പറ്റുമെങ്കിൽ സാറിന്റെ ഫോൺ നമ്പർ ഒന്ന് പോസ്റ്റ് ചെയ്യണം
      പബ്ലിക്കിൽ ബുദ്ധിമുട്ടാണെങ്കിൽ എന്റെ മെയിൽ ഐഡിയിൽ ചെയ്താലും മതി basheerptvga@gmail.com or my watsapp # +97155 665 8901 thanks sir

    • @shrpzhithr3531
      @shrpzhithr3531 8 лет назад +2

      സാറിന്റെ പല പാട്ടുകളും പലരും വിലയിരുത്തുമ്പോൾ പറയാതെ പോകുന്ന ഒരുപാട് പാട്ടുകൾ ഉണ്ട് അതിൽ നിന്നും അതിൽ നിന്നും എത്ര കേട്ടാലും മതിവരാത്ത ഒന്നുരണ്ട് സിനിമയിലെ പാട്ടുകൾ ഞാനിവിടെ ചേർത്തട്ടെ .
      പാൽകടൽ എന്ന സിനിമയിലെ എല്ലാ പാട്ടുകളും (ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നൂ
      ഭാവനകള്‍ തോരണങ്ങള്‍ കോര്‍ത്തുതന്നൂ..)(ഇന്ദ്രനീലാംബരമന്നുമിന്നും
      നിന്നിലുമെന്നിലും അലയടിച്ചു
      അന്നു നിന്‍ കണ്ണിലെ സ്വപ്നമായീ
      ഇന്നെന്നില്‍ ഓര്‍മതന്‍ ഗാനമായീ..)(കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ മഞ്ജീരത്തിന്‍ മൌന നാദം
      എല്ലാ സ്മരണയും വിടര്‍ത്തീ എന്നില്‍
      എല്ലാ മോഹവും ഉണര്‍ത്തി..)(രതിദേവതാ ശില്‍പ്പമേ
      രംഗമണ്ഡപരോമാഞ്ചമേ
      അജന്താ ഗുഹയിലെ സംഗീതമേ
      അമ്പലച്ചുവരിലെ ശൃംഗാരമേ..)

    • @shrpzhithr3531
      @shrpzhithr3531 8 лет назад +4

      അതുപോലെ തന്നെ സാറ് നിർമാണവും സംവിധാനവും കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും നിർവഹിച്ച ഭൂഗോളം തിരിയുന്നു എന്ന സിനിമയിലെ (ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
      ഓടു കാളേ..
      ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
      ഓട്ടുമണി കിലുങ്ങുമാറ് കുലുങ്ങു കാളേ
      ഒരു വല്ലം കപ്പയുംകൊണ്ടോടു കാളേ
      ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
      ഓടു കാളേ...)എന്ന ഗാനം എത്ര തവണ കേട്ടാലും മതിവരില്ല .സാറ് സിനിമക്ക് വേണ്ടി എഴുതിയ 1200 ലധികം ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് (പലർക്കും അറിയില്ല പല പാട്ടുകളും സാറിന്റേതാണെന്ന് എല്ലാം വയലാർ ........)

    • @MuZicSLifE962
      @MuZicSLifE962 5 лет назад +1

      സ്വർഗ്ഗമെന്ന കാനനത്തിൽ 💝💝💝എന്റെ പ്രിയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനം.....
      ( വല്ലഭനെ കാത്തിരിക്കും വസുന്ധരതൻ ബാഷ്പാഞ്ജലി 💔💔)
      ഈ ഗാനത്തിലെ ഓരോരോ വരികളും ഒരുജീവമാല്യമാണെനിക്ക്. തമ്പി സർ ഹൃദയംകൊണ്ട് കോടാനുകോടി കൂപ്പുകൈ 🙏
      സംഗീതം കൊണ്ട് ഈ ഗാനത്തെ മഹാസാഗരമാക്കിയ ശ്രീ എം എസ് ബി സാർ... അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏🙏.

  • @mayanair82
    @mayanair82 2 года назад +2

    Nallacinema pattukal oru rakshayumilla

  • @swaminathan1372
    @swaminathan1372 4 года назад +4

    വളരെ നല്ല സിനിമ...👌👌👌
    അതുപോലെ തന്നെ കാലത്തിന് അതീതമായി നിൽക്കുന്ന ഗാനങ്ങൾ
    12/4/2020 കാണുന്നു...🙏🙏🙏

  • @vinusnovelty
    @vinusnovelty 2 года назад +7

    ഒരു പക്ഷെ നിങ്ങൾ വിശ്വസിച്ചെന്നു വരില്ല.. പണ്ടേ എന്റെ മനസ്സിൽ പതിഞ്ഞ ഗാനമായിരുന്നു 'സ്വർഗ്ഗമെന്ന കാനനത്തിൽ '.2016 വരെ 10 years ഞാൻ ഗൾഫിൽ ആയിരുന്നു.8 വർഷം കഴിയാറായപ്പോൾ, നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ ഞാൻ ഭാര്യയെ ഫോണിൽ വിളിച്ചു. Ring ചെയ്യുന്ന സമയം പെട്ടെന്ന് ഈ പാട്ട് മനസ്സിൽ വന്നു. ഞാൻ പാടിതുടങ്ങുമ്പോഴേക്കും ഭാര്യഫോൺ ഏറ്റെൻഡ് ചെയ്തു.അവൾ വിഷമിക്കേണ്ട എന്ന് കരുതി 'സുഖമറിയാതെ'എന്നതിന് ശേഷം ദുഖമറിയാതെ എന്ന് തിരുത്തി 3 times repeat ചെയ്ത് പാടി. ദിവസങ്ങൾക്കുള്ളിൽ ദുഃഖം എന്നെ പിന്തുടരാൻ തുടങ്ങി. പിന്നെ ദിവസങ്ങൾക്കുള്ളിൽ കമ്പനിയിലെ ചില നികൃഷ്ട ജീവികളാൽ ഞാൻ വളരെ അപമാനിതനായി. എല്ലാവരും അവരെ വിശ്വസിച്ചപ്പോൾ ഞാൻ ആത്മഹത്യയുടെ വക്കോളമെത്തി. കുടുംബത്തെയോർത്തു ഞാൻ സമീപനം മാറ്റി. ഇന്നും ആ ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു. ഇന്ന് വേൾഡ് കപ്പ്‌ മാച്ച് കാണാൻ ഇരിക്കുമ്പോൾ യു ട്യൂബിൽ ഒരു old duet ചെക്ക് ചെയ്യമ്പോൾ ഈ പാട്ട് കണ്ടു.തുടക്കം 'രജനി' എന്ന വിളി.(എന്റെ ഭാര്യയുടെ പേര്.)ഒടുക്കം 'വിനുവേട്ടാ' എന്ന വിളിപോലെ തോന്നി (എന്റെ പേര് ). എന്റെ മനസ്സൊന്നു പിടഞ്ഞു. ഗൂഗിൾ ചെക്ക് ചെയ്തു. Film വന്നു.ഇരുന്ന് കണ്ടു.1 ഗോൾ അടിച്ചതറിഞ്ഞില്ല ). കഥാപാത്രം വിനയേട്ടൻ. തീർന്ന ഉടനെ ഒന്ന് tv യിലേക്ക് നോക്കി. പതിവുപോലെ നൈമർ വീണുകിടക്കുന്നു. പെനാൽറ്റി -ഗോൾ.

  • @pb7273
    @pb7273 2 года назад +8

    ആരെങ്കിലും ശ്രീകുമാരൻ തമ്പിസാറിനെ കൊണ്ട് ഈ പടമൊന്ന് വീണ്ടും റീമേക്ക് ചെയ്തിരുന്നെങ്കിൽ, ഗാനങ്ങൾ ഇത് തന്നെ വേണം

  • @lathikaambat4166
    @lathikaambat4166 3 года назад +7

    Thambi sir.... The great...

  • @sanalkumarpv2234
    @sanalkumarpv2234 Год назад

    രാജീവാ നയനെ എന്ന ജയചന്ദ്രൻ പാടിയ ഗാനം എന്നിയ്ക്കു ഏറെ ഇഷ്ട്ടപെട്ടത്

  • @kudalaMangalooru
    @kudalaMangalooru 8 лет назад +15

    Beautiful movie! Superlative songs by Yesudas; M. S. Vishwanathan & Sreekumaran Thampi! Thank you!

  • @ranianilkummar6766
    @ranianilkummar6766 2 года назад +5

    നല്ല മൂവി, എൻഡിൽ കരഞ്ഞു പോയി 👌

  • @saraswathyl2758
    @saraswathyl2758 4 года назад +7

    Premnaseer great

  • @Sreeragcr7vlogs
    @Sreeragcr7vlogs 4 месяца назад +1

    ❤️❤️

  • @sijuskaria91
    @sijuskaria91 3 года назад +3

    പി ഭാസ്കരന്‍-ദേവരാജന്‍
    വയലാര്‍-എംസ് വിശ്വനാഥന്‍
    ശ്രീ കുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി

  • @sunwitness7270
    @sunwitness7270 6 лет назад +7

    Sahodhara bhanddham enggane aavanam enn kaanichu thannu... Thax sir srikumaran thampi...

  • @shrpzhithr3531
    @shrpzhithr3531 8 лет назад +20

    ചന്ദ്രകാന്തത്തിലെ നായകന്മാർ ജ്യേഷ്ഠാനുജന്മാരാണ്.വിനയനും അജയനും.രണ്ടു പേരും കവികൾ.ജ്യേഷ്ഠൻ ധാരാളം കവിതകളെഴുതി പ്രശസ്തിയും പണവും നേടി.കവിത വില്പന വസ്തുവാക്കിയതു കൊണ്ട് അവനു അനുജനെ വളർത്താൻ കഴിഞ്ഞു.എന്നാൽ അനുജൻ തന്റെ കാവ്യാനുഭൂതികൾ പ്രദർശനത്തിനു വെയ്ക്കാനിഷ്ടപ്പെട്ടില്ല.കവിത ആത്മാവിന്റെ കണ്ണുനീരാണ്.അത് നിറം കലർത്തി വിൽക്കാനുള്ളതല്ല എന്നവൻ വിശ്വസിച്ചു.അതു കൊണ്ട് അവനിലെ കവി ഘടദീപമായി ഒളിവിൽ കഴിഞ്ഞു.ബാഹ്യരൂപം കണ്ട് ആന്തരികഭാവന വളർന്ന ഒരു പെൺകുട്ടിയായിരുന്നു അവരുടെ മുറപ്പെണ്ണായ രജനി.അജയന്റെ ഹൃദയത്തിൽ വിടരുന്ന കവിതകളുടെ സൗരഭ്യം അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. അവന്റെ അനുരാഗവും സ്വന്തം കവിത പോലെ തന്നെ നിഗൂഢമായിരുന്നു. രജനി പ്രസിദ്ധനായ ജ്യേഷ്ഠനെ സ്നേഹിച്ചു. അയാൾ തന്നെ സ്നേഹിക്കുന്നില്ല എന്നറിഞ്ഞിട്ടും മനസ്സു മാറാതെ ഉറച്ചു നിന്നു.
    ഒരു ദിവസം അനുജന്റെ ഏതാനും കാവ്യശകലങ്ങൾ ജ്യേഷ്ഠന്റെ ദൃഷ്ടിയില്പ്പെട്ടു.അജയൻ തന്നേക്കാൾ വലിയ പ്രതിഭാശാലിയാണെന്ന് വിനയനു മനസ്സിലായി. രജനി അവന്റെ ഏറ്റവും വലിയ ദൗർബല്യമാണെന്നും.മുറപ്പെണ്ണിനെ അനുജനു വിവാഹം ചെയ്തു കൊടുക്കാൻ അവൻ തീരുമാനിക്കുന്നു. പക്ഷേ രജനി അതിനു തയ്യാറായില്ല.രണ്ട് നന്മകൾ തമ്മിലുള്ള സംഘട്ടനമാണ് പിന്നീടുണ്ടായത്.ജ്യേഷ്ഠൻ അനുജനു വേണ്ടിയും അനുജൻ ജ്യേഷ്ഠനു വേണ്ടിയും ത്യാഗം ചെയ്യുന്നു.പക്ഷേ അനുജനാണു ജയിച്ചത്.അവൻ വീടിനോട് യാത്ര പറഞ്ഞു.അനുജന്റെ വേർപാട് വിനയനെ ആകെ അവശനാക്കി.തന്റെ കവിതയുടെ പ്രചോദനം അനുജനായിരുന്നു എന്ന സത്യം അവൻ മനസ്സിലാക്കുന്നു.രജനിയെ താൻ വിവാഹം കഴിച്ചാൽ അവൻ മടങ്ങി വന്നേക്കുമെന്ന് വിനയൻ കരുതി. വിവാഹം നടന്നു.അവർക്ക് ഒരു കുട്ടിയും ജനിച്ചു.പക്ഷേ വിനയന്റെ ദുഃഖം ഏറിയേറി വന്നു.ഭാര്യയേക്കാളും കുട്ടിയേക്കാളും തനിക്കു വലുത് തന്റെ അനുജനാണെന്ന് അവനു ബോദ്ധ്യപ്പെട്ടു.അച്ഛന്റെ നിത്യദുഃഖത്തിനു കാരണം ചെറിയച്ഛനാണെന്ന് കുട്ടിക്കു മനസ്സിലായി. എന്റെ ചെറിയച്ഛൻ വരുമോ ? അവൾ ചോദിക്കും. എന്നെങ്കിലും അനുജൻ മടങ്ങി വരുമെന്ന് തന്നെ വിനയൻ വിശ്വസിച്ചു.
    വിദൂരമായ സ്ഥലത്തിരുന്ന് ആരുമാരുമറിയാതെ അനുജൻ എഴുതി “ നീ പ്രഭാതവും ഞാൻ സന്ധ്യയുമാണ്.ഒരേ വർൺനവും ഒരേ ഗന്ധവും ഒരേ സ്വപ്നവുമാണ് നമുക്കിരുവർക്കും.ഒരേ ചിന്തയുടെ മേഘങ്ങൾ നമ്മളെ രണ്ടു പേരെയും തഴുകുന്നു.എങ്കിലും നാം പരസ്പരം കണ്ടു മുട്ടുന്നില്ല.കണ്ടു മുട്ടാൻ പാടില്ല.
    കീറിക്കളഞ്ഞ ആ കവിതയുടെ ഒരു ഭാഗം ഒരു മലയാളിപ്പെൺകുട്ടിയുടെ കൈയ്യിൽ കിട്ടി. അവളത് ഒരു വാരികക്ക് അയച്ചു കൊടുത്തു.അപൂർണ്ണഗാനം എന്ന പേരിൽ അത് വാരികയിൽ പ്രസിദ്ധീകരിച്ചു.വിനയൻ ആ കവിത വായിച്ചു. പത്രമോഫീസിൽ നിന്നും ആ പെൺകുട്ടിയുടെ മേൽ വിലാസം കണ്ടു പിടിച്ച് അനുജനെ തിരക്കി ബോംബെയിലെത്തി.അപ്പോഴേക്കും അജയൻ ആ സ്ഥലത്തോടും യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു.ആകെത്തകർന്ന് വിനയൻ മടങ്ങി വന്നു.ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ കാണുക

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ Год назад

    മനോഹരമായ മൂവി 👌❤️28/09/2023👍🏻

  • @tippu.....986
    @tippu.....986 4 года назад +6

    ഇതിന്റെ claimaks കണ്ടപ്പോൾ നല്ല വിഷമം ആയി
    സ്വർഗ്ഗമെന്ന കാനനത്തിൽ, ഈ സോങ് വളരെയേറെ വിഷമം ഉണ്ടാക്കുന്നു

  • @shijuc.s5273
    @shijuc.s5273 4 года назад +5

    very good Film by Sree Kumaran Thampi Sir

  • @chitraraman7210
    @chitraraman7210 5 лет назад +10

    Excellent movie.Double roll I'll Premnazeer kalakki.

  • @satheesanvr284
    @satheesanvr284 5 лет назад +9

    What a beautiful film great story, lovely songs thanks to mr thampi

  • @mayasanthosh9208
    @mayasanthosh9208 2 года назад

    നല്ല പ്രിന്റ് very very Thanks

  • @ckasok
    @ckasok 3 года назад +2

    great quality .... good film ... tnq sir 💖💖👏👏

  • @sheelagopakumar5584
    @sheelagopakumar5584 2 года назад +2

    Ekalatheyum,hit chthram,Sri:prem nazir,smt::jayabarathi,Ivar kadhapathrathodu ethramathram neethi pularthiyirikunnu,sreekumaran thambisarinte hridaya sparsiyaya khadha.,mikacha directionum.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад

      True ഏതു കഥാപാത്രവും അവർ രണ്ടാളും വളരേ മനോഹരമായി അഭിനയിച്ചു അല്ല ആ കഥാപാത്രം ആയി അവർ ജീവിക്കുന്നു അതാണ് fact 👍🏻

  • @uthamansnm6182
    @uthamansnm6182 7 месяцев назад

    ❤ good movie , super songs

  • @lipinpeter52
    @lipinpeter52 4 года назад +4

    Supet movie

  • @leencharley2548
    @leencharley2548 2 года назад +4

    Very good movie,very good lyrics by Thampi sir, composed by the great legend M S Vishvanathan sir.

  • @sheemonsjk69
    @sheemonsjk69 2 года назад +2

    മനോരമയിൽ തമ്പി സാറിൻ്റെ തുടർലേഖനം വായിച്ച് വന്നതാ... ഗാനങ്ങൾ സൂപ്പർ സിനിമ അത്ര പോര....

  • @hakkimsali1370
    @hakkimsali1370 6 лет назад +6

    Ee cinemayude prathekatha nalla kurache ganangal ullathum gana rangangalil prem mazirum jayabharathiyum jodi ayi abhinayikkunnu bhangiyayi thanks sree kumaran thampi sir

  • @MuZicSLifE962
    @MuZicSLifE962 5 лет назад +10

    916 movie. thank you so much sree, thampisir 💖

  • @lathakumari.g7563
    @lathakumari.g7563 2 года назад

    Ennum njan e cinema kandu ethra thavana aayi ennu orkkunnilla❤❤

  • @teslamyhero8581
    @teslamyhero8581 2 года назад +3

    നസീർ സർ ❤❤❤

  • @pradeepkarippara3632
    @pradeepkarippara3632 Год назад +1

    Best movie sir ❤

  • @leenagopi3916
    @leenagopi3916 Год назад

    Super movie.....annu enthukondo Kanan pattiyilla..

  • @sandunionlinevideo2355
    @sandunionlinevideo2355 3 года назад +3

    Nice movie 2021❤️

  • @jayakrishnanramakrishnan8680
    @jayakrishnanramakrishnan8680 2 года назад +3

    Evergreen super film

  • @SunilKumar-jk7pj
    @SunilKumar-jk7pj Год назад

    ❤super film

  • @mrjinto
    @mrjinto Год назад +2

    1:4:17 makkalk enthuvenamennu kelkan Vanna njan 😂😂😂😂😂

  • @manjua.r1171
    @manjua.r1171 4 года назад +4

    സൂപ്പർ

  • @dineshv8339
    @dineshv8339 Год назад

    എല്ലാം നല്ല പാട്ടുകൾ

  • @Straightforward098
    @Straightforward098 5 месяцев назад

    10/7/24 ഇൽ കണ്ടു. 👍

  • @YoyoGirlzzz
    @YoyoGirlzzz 5 лет назад +10

    Ith kaanaan new gens arelumundoo

    • @rincyvarghese5107
      @rincyvarghese5107 4 года назад +2

      Orikkal Oru old film kandu....pinne ithuvare you tubil ennum search cheyunnathu adhikavum old films aarunnu...nalla kadhayulla films kanan aagrahikkunnavar surely pazhaya films thedippokum 🌹🌹🌹

    • @YoyoGirlzzz
      @YoyoGirlzzz 4 года назад +1

      @@rincyvarghese5107 yes. Correct. Thanku

    • @malayalimalayali643
      @malayalimalayali643 4 года назад

      @@rincyvarghese5107 എങ്കിൽ ഞാൻ പറഞ്ഞുതരാം നല്ല സിനിമ യുടെ പേര് എന്താ അറിയിക്കുക

  • @kuriackoskariah7591
    @kuriackoskariah7591 5 лет назад +5

    Very good moove Thampi sir you are grate

  • @deveshkrishnan714
    @deveshkrishnan714 2 года назад +4

    It's a very good classic movie, lot of good songs poems, romantic scenes,
    Till the death of Nazir..
    After the tragedy it turned out to be an irritating movie, lot of crying by mother & child, and finally a big tragedy, which should have been avoided...
    Sad scene's might have been presented in an artistic way, like big director's k. Balachander,
    Satyajit ray, and others...
    It might have been a far better film... Hats off to
    Prem Nazir, awesome...

  • @beenababu7367
    @beenababu7367 Год назад

    Premnazir sir great ee movie manasinu vallatha vishamam thonni ennalum veendum veendum kanum .dukham manushyante kudey pirappanallo. Alle,.

  • @jayasreeravi5362
    @jayasreeravi5362 3 года назад +3

    Super cinima

  • @mathewjoseph7216
    @mathewjoseph7216 2 года назад +1

    Rajakumaran Thambiyude ormakalkku munpil pranamam.

  • @vinayranjan8487
    @vinayranjan8487 3 года назад +2

    Thampi Sir🔥