Aranazhika Neram | super hit movie | Sathyan | Prem Nazir | Sheela

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 160

  • @vinodkumarc7513
    @vinodkumarc7513 Год назад +15

    വർഷങ്ങൾക്ക് മുൻപ് കണ്ട സിനിമ
    ഇന്നലെ വീണ്ടും കണ്ടപ്പോൾ കൂടുതൽ ആസ്വദിച്ചു
    എല്ലാ നടൻമാരും തകർത്ത് അഭിനയിച്ച ഒരു സിനിമ
    കെ എസ് സേതുമാധവന്റ നല്ല ഒരു സിനിമ

  • @esasidharan6573
    @esasidharan6573 3 года назад +14

    ഇന്നും ഒരു സീൻ പോലും രസക്കുറവില്ലാതെ കിണാനാകുന്നു. ചെറിയ കഥാപാത്രങ്ങൾ ക്ക് പോലും എന്തൊരു മികവ്. കൊട്ടാരക്കര ക്ക് 2 ഓസ്കാർ കിട്ടുമായിരുന്നു. ഇതിനും ചെമമീനും. അണിയറ ശില്പികളെ ' ഒരു മലയാളി യുടെ നന്ദി

  • @vinodm2587
    @vinodm2587 3 года назад +16

    ഒരു രംഗം പോലും Miss ആകാൻ ഇഷ്ടപ്പെടാതെ കണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമ . അനാവശ്യ ഡയലോഗുകളുടെ വലിച്ചു നീട്ടലുകളില്ല .അവശ്യമായ തൊന്നും വിട്ടു പോയിട്ടുമില്ല. ഈ സിനിമയിലെ സംഭവങ്ങളെല്ലാം കൺമുന്നിൽ നേരിട്ട് അനുഭവിക്കുന്ന ഫീൽ . ഇനിയൊരിക്കലും ഉണ്ടാകാൻ ഇടയില്ലാത്ത നല്ല സിനിമകൾ ' Yes_ old Is gold ' ഇപ്പോഴുള്ള സിനിമക്കാരെല്ലാം വെറുപ്പിക്കൽ മാത്രം'

  • @mcjim7630
    @mcjim7630 4 года назад +30

    എന്തൊരു സിനിമ.. Super script. ആരാണ് ഏറ്റവും നന്നായി അഭിനയിച്ചത് എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. രാഗിണിയുടെ അതി ശക്തമായ കഥാപാത്രം..കൊട്ടാരക്കര സൂപ്പർ.. എന്തൊരു ഫീലുള്ള സിനിമ. നൂറ്റാണ്ടിന്റെ ചിത്രം. GREAT MOVIE. lock down വേണ്ടി വന്നു ഈ ഇതിഹാസ ചിത്രം കാണാൻ.

    • @jack-----dfc
      @jack-----dfc 2 года назад +1

      സത്യൻ മാഷും ❤

  • @rossynoronha894
    @rossynoronha894 2 года назад +3

    അതുഗ്രൻ തിരക്കഥ, സംഭാഷണം, സംവിധാനം, ആരും അഭിനയിച്ചിട്ടില്ല ജീവിക്കുകയായിരുന്നു. കൊട്ടാരക്കര സർ, സത്യൻ മാഷ്, എല്ലാവരും ഒന്നിനൊന്നു മികച്ചത്. ആരും മനസ്സിൽ പോലും ചിന്തിക്കാത്ത ക്ലൈമാക്സ്‌. എന്നാലും എന്റെ അടൂർഭാസി സർ ആരെങ്കിലും വിചാരിച്ചോ. ഉഗ്രൻ സിനിമ. എല്ലാ നടീ നടന്മാർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammedshafis8183
    @muhammedshafis8183 Год назад +9

    ഈ new generation കാലത്തും മടുപ്പില്ലാതെ കാണാൻ കഴിയുന്നു. 👏🏻👏🏻

  • @mechamart960
    @mechamart960 2 года назад +9

    സേതു മാധവൻ സാറിന്റെ സംവിധാനത്തിൽ എത്രയെത്ര നല്ല സിനിമകൾ.... സത്യൻ മാഷിന്റെ കഴിവിനെ ആവാഹിച്ചു സ്‌ക്രീനിൽ നമുക്ക് സമ്മാനിച്ചത് അദ്ദേഹമാണ്..
    സാഷ്ടാഗ പ്രണാമം 🙏🏻

  • @manojmadhavanduttus2628
    @manojmadhavanduttus2628 5 лет назад +20

    മനോഹരമായി ചിത്രീകരിച്ച ഒരു നല്ല സിനിമ കുടുംബബന്ധങ്ങൾ അതേപടി ആവിഷ്കരിച്ചു ജനഹൃദയങ്ങളെ അത്രമേൽ സ്വാതിനിച്ചു

  • @sathianesan
    @sathianesan 6 лет назад +22

    പ്രരസ്തമായ നോവൽ
    നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു
    ബഹദൂർ ഏറ്റവും നന്നായി കൂടെ ശങ്കരാ ഡി യും ,കൊട്ടാരക്കരയും ''

  • @berylphilip2171
    @berylphilip2171 4 года назад +19

    നൂറ്റാണ്ടിലൊരിക്കലേ ഇങ്ങനെയൊരു കലാസൃഷ്ടി ഉണ്ടാകുകയുള്ളു!

  • @udayakumarps5581
    @udayakumarps5581 2 года назад +33

    ഇന്നത്തെ സിനിമാക്കാർ പല തവണ ഈ സിനിമ കാണണം. എന്നിട്ട് കഥ, സംഭാഷണം , സംവിധാനം, അഭിനയം തുടങ്ങിയവ എങ്ങനെ ആയിരിക്കണം എന്ന് പഠിക്കണം. ഒന്നുമല്ലെങ്കിൽ നിങ്ങളുടെ കഴിവില്ലായ്മ മനസ്സിലാ ക്കാനെങ്കിലും ഉപകരിക്കും.

    • @rajanvattekkat9096
      @rajanvattekkat9096 Год назад +1

      വാസ്തവം

    • @AjithKumar-pn3lk
      @AjithKumar-pn3lk Год назад +3

      🌹"ഹേ. മിസ്റ്റർ, താങ്കൾഇതിലെ വയലാർ ഗാനത്തിന്റെ മഹത്വം മറന്നൂ..... 🌹🌹

    • @aleyammapaulose1130
      @aleyammapaulose1130 Год назад

      😮😅😅😮😮

  • @rajanvattekkat9096
    @rajanvattekkat9096 Год назад +15

    ഇത്രയും നല്ല ഒരു സിനിമ 50 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ റിലീസ് ചെയ്തു എന്നത് അവിശ്വസനീയം തന്നെ. പ്രമുഖ നടീനടന്മാർ എല്ലാവരും ഉണ്ട്. അവരെല്ലാം അതാത് കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. വീണ്ടും വീണ്ടും കാണുമ്പോഴും ഒരു നിമിഷം പോലും വിരസത തോന്നുന്നില്ല. ശക്തമായ തിരക്കഥയും മികച്ച സംവിധാനവും മലയാളത്തിന് ഒരു നല്ല സിനിമ സമ്മാനിച്ചു. ഇപ്പോഴേ കാണാൻ കഴിഞ്ഞുള്ളൂ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു.

  • @unnikrishnant.k4094
    @unnikrishnant.k4094 3 года назад +7

    Great story, direction, action etc. Bahadoor, ragini, kottarakkara amazing actors.

  • @anilmenon06
    @anilmenon06 5 лет назад +14

    Each and every character of parappurath the great orator of classic stories came alive on silver screen,we should not pin point one best here ,all are best..the best ultimate psychedelic celluloid epic

  • @alchemist436
    @alchemist436 5 лет назад +20

    great movie....
    what a fine performance by Kottarakara....
    the yesteryear actors were miles ahead of today’s megastars...including Jayan was a far better actor than any from this generation...realized after watching many of his movies...

  • @pradeepramuk
    @pradeepramuk 3 года назад +11

    കൊട്ടാരക്കര ക്ക് ഭരത് അവാർഡിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതും കിട്ടേണ്ടിയിരുന്ന സിനിമ. സൂപ്പർ സൂപ്പർ സൂപ്പർ

    • @sijuskaria91
      @sijuskaria91 3 года назад +2

      Yes!
      Kottarakkara and Pj antony can act different charactors flexibly!

  • @svijayaprasad5840
    @svijayaprasad5840 4 месяца назад +1

    കൊട്ടാരക്കര എന്തൊരു ഗംഭീര നടനാണ്❤❤❤

  • @ajeshkumar9384
    @ajeshkumar9384 Год назад +2

    Heart melting comments . ഇനി ഞാൻ ന്ത് പറയാന്‍. Great Indian film അരനാഴികനേരം.thsl

  • @nelsontx6707
    @nelsontx6707 3 года назад +6

    പഴയ കാല ചിത്രങ്ങളിൽ വേറിട്ടു നിൽക്കുന്നത്.....

  • @tommydave3906
    @tommydave3906 4 года назад +15

    കിടിലം തിരക്കഥ.. സംഭാഷണം..സംവിധാനം.. അഭിനയം... ഒന്നും പറയാനില്ല...

  • @sureshbabu5286
    @sureshbabu5286 6 лет назад +8

    One of the best movies in Malayalam.. good direction ...acting.. photography..and music..

  • @jayesh.v.k974
    @jayesh.v.k974 Год назад +5

    All actors living their respective roles... Mesmerized by Kottarakkara living in the role... Each and every movement... Also appreciating Sathyan Mash, Prem Nazir and Ummer for choosing relatively smaller roles without ego... Great bunch of actors👏🏽👏🏽👏🏽

  • @naaaz373
    @naaaz373 3 года назад +4

    അതിഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കില്ല ഈ സിനിമയെ വിശേഷിപ്പിക്കാൻ
    കൊട്ടാരക്കര, സത്യൻ മാസ്റ്റർ, ശങ്കരാടി, രാഗിണി, ഷീല, നസീർ, തുടങ്ങി എല്ലാവരും അഭിനയിക്കാൻ മറന്ന് പോയ പ്രകടനം.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +12

    ഇന്ന് dec 25 2020.
    50 Golden years of LEGENDARY "അരനാഴികനേരം"
    🔥🔥♥️♥️

  • @jobyjoy7140
    @jobyjoy7140 2 года назад +2

    ബന്ധങ്ങൾ ശക്തമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ ❤❤❤

  • @maneshmadhavan269
    @maneshmadhavan269 6 лет назад +13

    മാസ്മരികമായ അഭിനയ മുഹൂർത്തങ്ങൾ !

  • @mjmmedia5680
    @mjmmedia5680 Год назад +7

    അരനാഴികനേരത്തിൻ്റെ അണിയറ പ്രവർത്തകർ മലയാളത്തിന് അഭിമാനം .

  • @johnmathew8053
    @johnmathew8053 4 года назад +13

    Surprisingly, kottarakkara was in his forties at the time he acted in this movie (1969) On the other hand, Sathyan was 58...It was he who recommended and persuaded kottarakkara to take the lead role...

  • @underworld2770
    @underworld2770 Год назад +2

    മാനം.......... അതങ്ങ്മോളില് 👍👍👍

  • @phenom5072
    @phenom5072 6 лет назад +12

    ഉജ്ജ്വലം, സുന്ദരമായ സംവിധാനം, അഭിനയത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം, പക്ഷെ കൊട്ടാരക്കര പാട്ടും പാടി ഒന്നാംസ്ഥാനം കരസ്ഥമാക്കി...

  • @albinraj404
    @albinraj404 Год назад +3

    5:35 എന്റെ ഇടവക പള്ളി.... കുടശ്ശനാട് എന്ന ഗ്രാമം..... ഇവിടെ തന്നെയാണ് ലാൽസലാം എന്ന ചിത്രത്തിൽ ഉർവശി ഓടി വന്ന് ലാലേട്ടന്റെ കാറിൽ കയറുന്ന സീൻ

  • @Meimei__243
    @Meimei__243 Год назад +2

    എന്താ പറയേണ്ടത്. എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. ❤️❤️❤️❤️

  • @pranilkv810
    @pranilkv810 3 года назад +10

    ഇതിന്റെ ഡയറക്ടർ KS സേതു മാധവൻ സർ ഇപ്പോഴും എന്തൊരു energetic ആണ് സംസാരം ഒക്കെ... ഫോണിൽ സംസാരിക്കാറുണ്ട്...എനിക്ക് അദ്ദേഹത്തിന്റെ കൊച്ചു മകൻ ആകാനുള്ള പ്രായമേ ഉള്ളൂ.. പക്ഷേ സംസാരിക്കുമ്പോൾ നിങ്ങൾ എന്ന്‌ മാത്രമേ സംബോധന ചെയ്യൂ..

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад +3

      സത്യന്റെ മരണത്തോടെ മഞ്ഞിലാസും സേതുമാധവനും എല്ലാം അപ്രസക്തമായി പോയി....

    • @pranilkv810
      @pranilkv810 3 года назад

      @@johnmathewkattukallil522 mm.. അതെ

    • @manuelscaria
      @manuelscaria 3 года назад +3

      സേതുമാധവൻ സാർ പീന്നീടും ധാരാളം നല്ല സിനിമകൾ ചെയ്തു. ചട്ടക്കാരി ഓപ്പോൾ.....

    • @sijuskaria91
      @sijuskaria91 3 года назад

      കൊട്ടാരക്കര ശ്രീധരന്‍ നായര്‍
      പി ജെ ആന്‍റണി
      എസ് പി പിളള
      അടൂര്‍ ഭാസി
      പഴയകാല ഇതിഹാസങ്ങള്‍!

  • @mohanlal-tw5lp
    @mohanlal-tw5lp 3 года назад +6

    what an acting by Kottarakkara @1:39:19.... how his hand shakes .....simply amazing ....

  • @pranavbinoy4405
    @pranavbinoy4405 Год назад +1

    Kottarakkara Sreedharan Nair Sir,Sathyan Mash and Ragini Mam Legends❤️❤️❤️❤️🔥🔥🔥🙏🙏🙏

  • @mobinbabu9658
    @mobinbabu9658 5 лет назад +10

    Ellaarum Thakarthabhinayicha Oru Golden Kudumbba Chithram❤

  • @philipc.c4057
    @philipc.c4057 2 года назад +1

    സിനിമ ഇറങ്ങിയ അന്ന് ആലപ്പുഴയിൽ സ്കൂൾ കുട്ടിയായി കണ്ട സിനിമ. ഇന്ന് വയസ്സാൻ കാലത്ത് അതേ പോലെ കാണുന്നു.

  • @theindian2226
    @theindian2226 4 месяца назад +1

    Kottarakkara - a great actor

  • @anilmenon06
    @anilmenon06 5 лет назад +14

    This is not a stage drama..this is an original true to life story.

    • @adithyanramanan9165
      @adithyanramanan9165 5 лет назад

      Mm

    • @agsuresh100
      @agsuresh100 2 года назад +1

      പാറപ്പുറത്തിന്റെ നോവൽ അരനാഴികനേരം

    • @rajan3338
      @rajan3338 Год назад

      Aalu parukkanaa tto..parappurathinte mon SAM um..ente bharyayum oru nichu padichathaanu!NJAN PAARAPPURATHINODU SAMSAARICHITTUNDU! parukkan swabhaavam!..nhan chief editor aaya * kayyezhuthu manasika* ykku aasamsaa sandesam vangan poyi kandu! THANNILLAA!" enikkoru standard und....athinu cherunnathaanel Njan ezhuthiyharaam..." ennu PARANJU! Njan poyillaa!pakatan C.RADHAKRISHNANUM....DR.PUNATHIL KUNJABDULLAYUM ezhuthi AYACHU thannu!

  • @venugobal8585
    @venugobal8585 4 месяца назад

    One of a great film written by, Parappurath,,,. Related with this film all are great and legends ever. Sethu Madhavan Sir, Kottarakkara, Satyan Mash, Nazir Sr, Adoor Bhasi. etc. etc.. upto Jose Prakash Sir.. Great Vayalar.. All the names can, t mentioned here.. In short a great film.. ❤🙏🙏🌹

  • @Straightforward098
    @Straightforward098 Год назад +1

    21/10/23 ഇൽ കണ്ടു. വളരെ നല്ല സിനിമ.

  • @MGeorge-jv1in
    @MGeorge-jv1in 4 месяца назад

    Super performance by Kottarakara.Old movies are truly gold

  • @davidmathew8075
    @davidmathew8075 2 года назад +2

    In my teenage I will go to watch specially manjilas movies..

  • @albinraj404
    @albinraj404 Год назад +4

    43:01 അന്നത്തെ ആളുകൾക്ക് സിനിമയെ സിനിമയായി തന്നെ കാണാൻ അറിയാമായിരുന്നു..... ഇന്നാണ് ഏതെങ്കിലും ഒരു സിനിമയിൽ ഇങ്ങനെ ഒരു സീൻ ഉള്ളതെങ്കിൽ വർഗ്ഗീയത പൂണ്ടു വിളയാടിയേനെ 🙄

  • @abduljaleel5492
    @abduljaleel5492 5 лет назад +15

    ബഹാദൂർ. ശങ്കരാടി. കൊട്ടാരക്കര super

  • @parambanvlogs4227
    @parambanvlogs4227 3 года назад +6

    അദ്ധ്വാനിച്ച് കൂലി വാങ്ങിച്ച അഭിനയ തൊഴിലാളികള്‍

  • @manojanitha1925
    @manojanitha1925 8 месяцев назад

    Kottarakkara Malayalam cinema ulla kaalatholam angayude ee character marakilla.Classical movie. ❤❤❤❤

  • @sauparnikacreations5185
    @sauparnikacreations5185 Год назад +2

    What a nostalgic film ....Great film with all aspects....in an era of Malayalam film industry......Sathyan kottarakkara Nazeer ,Sheela...every actors have acting their super level as natural acting❤️❤️❤️🔥🎉🙏🙏👍

  • @SanthoshPeroor1
    @SanthoshPeroor1 4 месяца назад

    സൂപ്പർ movie climax കിടിലൻ 👌👌👌

  • @N.kunjali
    @N.kunjali Год назад +3

    ആക്ടർ ഏതാ ചിപ്പി ചിപ്പി പാട്ടു അഭിനയിച്ച കുട്ടി

  • @sobhanab6416
    @sobhanab6416 5 лет назад +11

    Kottarakara sir no words

  • @gopinathkk7506
    @gopinathkk7506 Год назад +2

    Super acting by koytarakkara

  • @rahulanmr
    @rahulanmr 17 дней назад

    Bhaasha dailete kottarakkara sreedharannairkku parijithamaanu(madyathiruvithaamkoor achayan near as kottarakkara),but maanarisams, physical appearance perfection.... amazing....

  • @gopalvenu293
    @gopalvenu293 3 года назад +5

    50 വർഷം മുൻപുള്ള സിനിമ. ഷീലമ്മക്ക് വയസ്സെത്ര അപ്പോൾ. ഗംഭീര സിനിമ. ഇതിൽ ആരാ ഇല്ലത്തെത്തെന്നു ചോദിച്ചാൽ മതി. സുപ്പർ... ഒറിജിനാലിറ്റി

  • @shoukathshoukath5237
    @shoukathshoukath5237 3 года назад +1

    Never expect this types of film in our life time. Kottarakkara...

  • @karunakaranbabu354
    @karunakaranbabu354 2 года назад +4

    കൊട്ടാരക്കരയെ തിരഞ്ഞെടുത്തത് സത്യൻ....

  • @Snair269
    @Snair269 4 месяца назад

    സംവിധായകൻ നന്നായാൽ സിനിമ നന്നാവും. കെ.എസ്. സേതുമാധവൻ 👍

  • @kesary-pni9869
    @kesary-pni9869 4 года назад +6

    Kottarakkara excellent performance

  • @nikeshmadakkara
    @nikeshmadakkara 4 года назад +11

    2020ൽ കാണുന്നുണ്ടോ

  • @krishnakarthik2915
    @krishnakarthik2915 2 года назад +4

    ഇതു സിനിമ അല്ല യ്ഥാർത്ഥ ജീവിത o ഇവിടെ വരച്ചു കാട്ടുന്നു

  • @shoukathshoukath5237
    @shoukathshoukath5237 3 года назад +2

    How beautiful the script of parappurath

  • @unnikrishnanmt9334
    @unnikrishnanmt9334 Год назад

    Today 7.11.2023.Iam seeing this film. Legends of malayalam film industry. 🙏🌹👍

  • @rajeshmohanan8555
    @rajeshmohanan8555 3 года назад +2

    Super movie...
    Natural acting

  • @melodies5692
    @melodies5692 2 года назад +1

    Ellavarudeyum performance ugran ..innathe kaalathe cinemayude oru padi munnil nilkkum

  • @vinodmurugan2368
    @vinodmurugan2368 5 лет назад +7

    Salute kottarakkara

  • @varghesev7605
    @varghesev7605 2 года назад +3

    ശ്രീ സേതുമാധവൻ അവർകളെപ്പോലെ ഒരു സംവിധായകൻ ഇനി ഉണ്ടാവുമോ

  • @anilmylordkumar4030
    @anilmylordkumar4030 6 лет назад +10

    bahadur. good performance.

  • @lissysharma2139
    @lissysharma2139 5 лет назад +3

    Thanks 4 old malayalam movies

  • @muneer1415
    @muneer1415 3 года назад +2

    ഇന്ന് നവംബർ 24.. 2021ന് കണ്ടു❤❤❤

  • @amalbabu9495
    @amalbabu9495 5 месяцев назад

    Super

  • @pinkribbon3541
    @pinkribbon3541 4 года назад +4

    Great film! 👍

  • @shajilasharafudeen6479
    @shajilasharafudeen6479 5 лет назад +5

    കൊള്ളാം നല്ല ഫിലിം

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 года назад +1

    Great moovi 👌🏻

  • @jack-----dfc
    @jack-----dfc 3 года назад +3

    SATHYAN MASHU ❤️❤️❤️❤️❤️

  • @anishkumarpr8884
    @anishkumarpr8884 3 года назад +2

    നല്ലൊരു കലാസൃഷ്ട്ടി...

  • @gopinathankk534
    @gopinathankk534 Месяц назад

    നാക്ക് ഒന്നു നീട്ടിക്കേ എന്നു പറയുമ്പോൾ നാവ് നീട്ടുമ്പോൾ പ്രായാധിക്യത്താൽ ഉള്ള നീട്ടൽ

  • @manhoranmanu533
    @manhoranmanu533 3 года назад +14

    മലയാളത്തിൽ ഇത്തരം സിനിമയും ഉണ്ടായിരുന്നോ?.... 🙏🙏🙏🌹

  • @thomasjacob1461
    @thomasjacob1461 2 года назад +1

    Parappurath : Sheela's uncle
    Muthukulam: Mulaku Lona

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 3 года назад +1

    മനോഹരം 😘😘😘😘

  • @fijofrancis3376
    @fijofrancis3376 4 года назад +8

    Great acting by Sathyan.

  • @manukrishna4724
    @manukrishna4724 4 года назад +12

    കൊട്ടാരക്കര സർ ഒക്കെ അഭിനയിക്കുവാനോ അതോ ജീവിക്കുകയാണോ

  • @Imamancy
    @Imamancy 3 года назад +2

    Super movie 2021👍👍👍👍

  • @drantonyjose2051
    @drantonyjose2051 3 года назад +2

    How fantastic the natural flavour is

  • @manojanitha1925
    @manojanitha1925 8 месяцев назад

    Classic movie by KS sethumadhavan

  • @sureshtk1282
    @sureshtk1282 Год назад

    കുഞ്ഞാനാ ച്ഛനെ അനശ്വരനാക്കാൻകൊട്ടാരക്ക രയേപ്പോലെ അഭിനയ പാഠവമുള്ള മറ്റൊരു നടനും മലയാളത്തിൽ ഉണ്ടായിട്ടില്ലാ ! ജീവിതയാഥാർത്ഥ്യങ്ങൾ അഭ്രപാളികളിൽവരച്ചു കാണികാണിച്ച ,മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്രങ്ങളിൽ ഒന്ന്.

  • @haseenajaleel7350
    @haseenajaleel7350 3 года назад +2

    Bahadur.greatacting

  • @AbdulAziz-kx2qp
    @AbdulAziz-kx2qp 3 года назад +2

    Super👌😍😍❤

  • @akhileshakhil1112
    @akhileshakhil1112 3 года назад +1

    6:14 ... Eee actress nente voice enikk vallya ishattamaanuu ....

  • @littlesimba9124
    @littlesimba9124 6 лет назад +3

    Nalla thiranaadakam,,

  • @sajithjith7150
    @sajithjith7150 2 года назад +3

    Ragini mam acting meaningful and character oriented

    • @senseprevails24
      @senseprevails24 Год назад

      She always played substantial characters, big or small 🙏

  • @pranavn4196
    @pranavn4196 3 года назад +2

    Super cinima

  • @Imamancy
    @Imamancy 3 года назад +1

    Good movie 👌👌👌👌

  • @nevinvijayan401
    @nevinvijayan401 5 лет назад +3

    All are legendss

  • @premkumar.p5316
    @premkumar.p5316 Год назад

    ❤❤❤അടിപൊളി ❤️❤️31/10/2023

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад

    Suppercinima😂❤

  • @abdullahmv3749
    @abdullahmv3749 2 года назад +2

    കൊട്ടാര കര നല്ല അഭിനയം

  • @sasikalact3119
    @sasikalact3119 Год назад

    Sathyan Mash Super Star Athigambeeram
    ❤❤❤❤
    13:1

  • @krishithottam6210
    @krishithottam6210 Год назад +1

    Aranazhika neram

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 4 года назад +4

    പ്രിയപ്പെട്ട പിണറായി സഖാവേ, നിങ്ങക്കെതിരെ ആര് എന്ത്‌ പറഞ്ഞാലും അവർക്കെതിരെ കേസ്സെടുക്കാനും അവരെ കൊല്ലാൻ പോലും മടിക്കാത്ത, ഈ രാഷ്ട്രീയ പ്രതികാര ബുദ്ധിയുണ്ടല്ലോ അത് തന്നെയാണ് നിങ്ങളുടെ നാശത്തിനും നാളെ കാരണമാവുക...
    അത് സ്വന്തം പാർട്ടിയിൽ പെട്ട ആളായാലും ശരി.....
    നിങ്ങൾ എത്രതന്നെ ഉന്നത പദവിയിൽ എത്തിയാലും..... വെറും നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ അതിനുണ്ടാവുകയുള്ളൂ എന്ന് സ്വയം തിരിച്ചറിയുക....

    • @celinammam.a2080
      @celinammam.a2080 4 года назад +2

      Film nte abhipraayam parayoo bro

    • @moonlightmedia351
      @moonlightmedia351 4 года назад +2

      IVAN KANCHAVANENNU THONNUNNU

    • @YtDigital1
      @YtDigital1 3 года назад

      പോ മൈരേ ഇവിടെ സിനിമ കാണാൻ ആണ് അല്ലാതെ നിന്റെ മൈര് രാഷ്ട്രീയം ഊമ്പാനല്ല

    • @naaaz373
      @naaaz373 3 года назад

      ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നത് ???

    • @AbdulHameed-wx9ed
      @AbdulHameed-wx9ed 3 года назад

      മാറിപ്പോയതാകാം
      ഞാൻ ഇതിന് വേണ്ടിയല്ല അഭിപ്രായം പറഞ്ഞത്..... തീർച്ചയാണ്....
      ആരെങ്കിലും copy Paste ചെയ്തതാവാം 🤔

  • @vincentthomas4162
    @vincentthomas4162 3 года назад +2

    Kotarakara super