Velutha Kathreena | Black and White | Hit Movie | Sathyan , Sheela

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 101

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 года назад +45

    ഞാൻ... ഇത്തരം.. പഴയ കാല സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെടുന്നത്... ഗ്രാമീണ കഥാപാത്രങ്ങളുടെ... നാട്ടുകാരായി രംഗത്ത് വരുന്ന ചെറിയ ചെറിയ ചില ക്യാരക്ടറുകളുടെ... തനി നാടൻ പെരുമാറ്റങ്ങളും.... ഒരു വിധത്തിലുള്ള കറയും പുരളാത്ത ഗ്രാമാന്തരീക്ഷവും... കൃഷിയിടങ്ങളും... നാട്ടുവഴികളും... വീടുകളും.. വാഹനങ്ങളും... അങ്ങനെയെല്ലാം..

  • @theindian2226
    @theindian2226 Год назад +14

    Sathyan is the Abhinaya Chakravarthy of the Malayalam cinema forever
    ❤❤❤

  • @k.v.johnscooking5232
    @k.v.johnscooking5232 4 года назад +10

    ഒരു അതി ഗംഭീര സിനിമ . ഷീലയുടെ മറ്റൊരു ക്ലാസ് ടച്ച് മൂവി ലൈക്ക് കള്ളി ചെല്ലമ്മ, ഒരു പെണ്ണിന്റെ കഥ . പ്രേം നസീർ സാറിന്റെ വളരെ നിഷ്കളങ്കനായിട്ടുള്ള അഭിനയവും ഗാനാലാപാനവും സിത്താർ വായനയും വളരെ ഹൃദയസ്പർശിയായിരിക്കുന്നു ! സത്യൻ മാഷും ഗംഭീരം തന്നെ ! മുടുത്തു വർക്കിയുടെ കഥകൾ സാധാരണക്കാരന്റെ കഥകൾ തന്നെ - പൊൻ കതിർ, മയിലാടുംകുന്ന്, ഒരു കുടയും കുഞ്ഞു പെങ്ങളും അങ്ങനെ നിരവധി നോവലുകൾ. ദേവരാജൻ മാഷിന്റെ ഗാനങ്ങൾ .... ഹോ ! എത്ര ശ്രുതിമധുരം!

    • @vasudevm8310
      @vasudevm8310 4 года назад

      Please download chukk, Mayiladumkunn, Nilakkatha chalanangal etc

    • @vasudevm8310
      @vasudevm8310 4 года назад

      Please upload nilakkatha chalanangal ,chukk , Mayiladumkunn etc

  • @karunakarank3934
    @karunakarank3934 8 месяцев назад +6

    Super സിനിമ സത്യൻ അഭിനയ ചക്രവർത്തി..... ഇതിൽ എല്ലാവരും മോശം എന്നല്ല.....

  • @devasiamangalath4961
    @devasiamangalath4961 Год назад +11

    നല്ല കഥയുള്ള സിനിമ
    ഇത് ഞാൻ ഇഷ്ടപെടുന്നു
    എന്റെ അഭിനന്ദനങ്ങൾ❤

  • @mohananpc899
    @mohananpc899 4 года назад +10

    എട്ടില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്ന ഈ ചിത്രം കണ്ടത്. പാട്ടുകള്‍ സിനിമയ്ക്കുമുന്‍പേ ശ്രദ്ധിച്ചിരുന്നു. അന്നത്തെ ആ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ പതിഞ്ഞ ചില രംഗങ്ങള്‍ വീണ്ടും കണ്ടപ്പോള്‍ രസം തോന്നി. ഒന്ന്,ആദ്യത്തെ ആനയോടിക്കല്‍. പിന്നെ, ബോഡീസ് മാത്രമിട്ടുകൊണ്ടുള്ള ഷീലയുടെ പാട്ടുസീന്‍, നസീര്‍ സിത്താര്‍ വായിച്ചു മരിക്കുന്നത്...
    .

  • @suransuran3399
    @suransuran3399 Год назад +9

    എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ 🙏

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +21

    😭കത്രീന, പാവം പെണ്ണ്,എല്ലാവരും കൂടെ ആ പാവത്തിനെ കൊന്നു 😭ഒരു കറുത്ത കാലത്തിന്റെ പ്രതീകം. ഷീലയുടെ അഭിനയപാടവത്തിനു മുന്നിൽ ശിരസ് നമിക്കുന്നു. സത്യൻ മാസ്റ്റർ എന്ന അഭിനയചക്രവർത്തിയും, നസീർ സാർ എന്ന അഭിനയസാമ്രാട്ടും ജീവിക്കുകയായിരുന്നു, ക്ലൈമാക്സ്‌ കരയിച്ചു എങ്കിലും മനസ്സിൽ നിന്ന് മായില്ല, മുത്തയ്യ എന്ന അതുല്യനടന്റെ സഹോദരവേഷം ഹൃദയസ്പർശിയായി, ഒപ്പം കവിയൂർ പൊന്നമ്മയുടെ കഥാപാത്രം കരയിച്ചു. കുട്ടനാടിന്റെ മണ്ണിൽ തന്റെ ജന്മസ്ഥലത്ത് എത്തിയപ്പോളേക്കും പാവത്തിന്റെ ജീവൻ പോയി 😢അടൂർ ഭാസി, ബഹദൂർ, മണവാളൻ ജോസഫ് ഒത്തിരി ചിരിപ്പിച്ചു, 🤣എത്രയോ സിനിമയിൽ നമ്മൾ കേട്ടിട്ടുണ്ട്, തനിക്ക് അമ്മയും പെങ്ങന്മാരും ഇല്ലെടോ എന്ന്, അതിനു ആരും ഇത് പോലെ ഒരു മറുപടി പറഞ്ഞിട്ടില്ല 🤣ഭാസി ചേട്ടൻ:ഉണ്ട് പക്ഷെ അവരെ ഒന്നും ഇത്രേം കാണാൻ കൊള്ളത്തില്ല 🤣ജയഭാരതിയുടെ റോസാക്കുട്ടി നന്നായിരുന്നു ❤️പാട്ടുകൾ എല്ലാം മനോഹരം 💕ഇവരെ എല്ലാം ഒരുപാട് ഇഷ്ടം ❤️❤️❤️❤️ഇനിയും പഴയ സിനിമകൾ അപ്‌ലോഡ് ചെയ്യണേ 😊❤️

  • @Mytimepassvlogs
    @Mytimepassvlogs 2 года назад +10

    If Sathyan was the Emperor, Sheela is the greatest ever queen of Malayalam cinema world!

    • @muhammedcp6293
      @muhammedcp6293 2 года назад

      Vellachi cthreena

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Sheela cleyopatra yanagel naseer adekimela oru pujapushpam thanayani

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +2

    Valare വ്യത്യസ്തമായൊരു സിനിമ 😭🙏👍👌🌹🌹🌹

  • @karee-jok1452
    @karee-jok1452 3 года назад +11

    ക്യാമറ ഒരേ നിലയിൽ വെച്ചു ഫോട്ടോ എടുക്കുന്നത് പോലെ സിനിമ. A continuous stream of photographs
    സത്യന്റെ അഭിനയം നല്ലത്.

  • @viswa....7565
    @viswa....7565 2 года назад +6

    23 വയസ്സ് ആയ ഞാൻ... എനിക്കി ഇഷ്ട്ടാണ്, old മൂവീസ്

  • @georgekora7928
    @georgekora7928 3 месяца назад +1

    Sathyan sir the emperor of acting❤

  • @pavithraajith5028
    @pavithraajith5028 2 года назад +3

    ആദ്യമായി വായിച്ച നോവൽ 💛

  • @babeeshkaladi
    @babeeshkaladi Месяц назад +1

    മനോഹര സിനിമ. സത്യൻ മാഷ്. ശശികുമാർ സാറിന്റെ ബെസ്റ്റ് സിനിമകളിൽ ഒന്ന്

  • @Ananya17271
    @Ananya17271 3 года назад +10

    42:24 😂😂😂😂😂😂 എന്റെ പെന്നെ ഷീലയുടെ ദേഷ്യം 🙏🏻🙏🏻🙏🏻

  • @rajeshmenonful
    @rajeshmenonful 6 лет назад +34

    Sathyan is still the Emperor of Malayalam cinema.

  • @jayalal6564
    @jayalal6564 3 года назад +4

    Ente nazeer sr marikkunna rangam Kanan enikku kaziyilla 1960 kalil njan undayirunnegil njan theater adichu thakarthene 😓😓😓😓

  • @geethakr2156
    @geethakr2156 2 года назад +2

    Ho!! Enthoru cenema!!oru kaalakhattam thanne....!!

  • @renganayaki5020
    @renganayaki5020 6 лет назад +9

    very good movie. .great! no words! heart touch! ....

  • @BhimSingh-rk4zp
    @BhimSingh-rk4zp 2 года назад +3

    It is Heart Touch Movie....All Characters Acted Very Well And All Songs Are Very Sweet And Meaningfull..........27//11//2022........ RAVIWAR...........

  • @susannajoy627
    @susannajoy627 4 года назад +18

    The perfect actor sathyansar

  • @godchoosing2758
    @godchoosing2758 3 года назад +7

    Sathyan films sooper film

  • @mohanakrishnan1150
    @mohanakrishnan1150 5 лет назад +7

    Interesting moving keep. Uploading old malayalam movies

  • @amalbabu9495
    @amalbabu9495 3 года назад +15

    Satyan sir a great actor

  • @jobyjoy7140
    @jobyjoy7140 2 года назад +5

    കൊള്ളാം നല്ലപടം ❤❤പഴയ കാലം എങനെ ആണ് അന്ന് മനുഷ്യന്റെ അവസ്ഥ എന്താ എങനെ ആണ് എന്ന് ഒക്കെ മനസിലാലാക്കാൻ പറ്റുന്നു

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +15

    Naseer sir patt padi abinayilana kanan enth bangiyaa😘

  • @rameshkanna5780
    @rameshkanna5780 8 лет назад +11

    great movie seen in a tent theater at nanganallur

  • @athityanr1995
    @athityanr1995 2 года назад +4

    Pls uploaded thilothama old malayalam movie 1966

  • @prasannaabhyud1394
    @prasannaabhyud1394 6 месяцев назад

    23/5/2024 / ആദ്യമായി കാണുന്നു. പുഴു വെന്ന സിനിമയുടെ കോലാഹലത്തിൽ ഈ സിനിമയുടെ പേര് പറയുന്നത് കേട്ടു. അപ്പോൾ ഒന്ന് കാണാൻ തോന്നി. മനുഷ്യത്വം മരവിക്കാത്ത ഒരു നമ്പൂതിരിയും, ഒരു വെളുത്തപെണ്ണിനേവേട്ടയാടുന്ന സമൂഹവും. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്ത്രീജീവിതം

  • @skumarannair202
    @skumarannair202 4 года назад +9

    I love you naseer sir...

  • @sreelashminikhil471
    @sreelashminikhil471 5 лет назад +12

    Sathyan sirineyanu enikku nazir sirinekkal kaanan ishtem.sathyan sirinte chiri enthoru superannu.kurachu erundha nirammanenne ullu sathyan sirine kanan super aanu.e movie njn 7 time kandhu very good movie & good song SPL kattuchempakapoo

    • @YoyoGirlzzz
      @YoyoGirlzzz 4 года назад +4

      Enik nazir sirnr kanananu ishtam. Indian cinimele sumdaranaya nayakan naziraanu

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 3 года назад +3

      എനിക്ക് രണ്ടു പേരെയും ഇഷ്ടം ആണ്, രണ്ടു കണ്ണുകൾ പോലെ, മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ❤️സത്യൻ മാസ്റ്റർ &നസീർ സാർ രണ്ടു പേരെയും ഒരുപാട് ഇഷ്ടം, 😘

    • @abdulnazarnazar607
      @abdulnazarnazar607 3 года назад

      എനിക്ക് ishtam100%nazir സർ തന്നെ പക്ഷെ സത്യൻ മാസ്റ്ററെ എനിക്ക് വെറുപ്പില്ല

    • @georgema1175
      @georgema1175 2 года назад

      Ezhuthum vayanayum Padikkanam

  • @airu4192
    @airu4192 3 года назад +2

    Super..muttath Varkey

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 года назад +5

    മനോഹരമായ. സിനിമ

  • @senthilkumar-ju1uj
    @senthilkumar-ju1uj 5 лет назад +5

    Excellent and super movie

  • @MsEnter10
    @MsEnter10 3 года назад +4

    jayabharathi chechi looks so cute.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 7 месяцев назад

      എന്റെ ഇഷ്ട നായിക ഭാരതി ചേച്ചി 👍🏻

  • @AjithKumar-in6vs
    @AjithKumar-in6vs 7 месяцев назад +1

    Sathyan master super acting

  • @josephjohn31
    @josephjohn31 4 года назад +13

    20:14 Yesudas the great voice of universal truth for the great music

  • @vimalaskaria7106
    @vimalaskaria7106 Год назад +1

  • @satishkumarp.a4506
    @satishkumarp.a4506 2 года назад +2

    Grameena soudhariyam ozhukunna kadhayum gambeeram muttinilkunna satyan mashum, gandrvam kumaran prem nazirkayum.

  • @prasadk1179
    @prasadk1179 4 года назад +7

    പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ.

  • @pallivathucal1
    @pallivathucal1 8 лет назад +7

    SUCH A GREAT GREAT MOVIE

  • @RajagopalanM-o4f
    @RajagopalanM-o4f 6 месяцев назад

    പഴയ നസീർ ജയഭാരതി സിനിമ കൾ കാണാനാണ് എനിക്കിഷ്ടം

  • @jsreedharanjovel4824
    @jsreedharanjovel4824 4 года назад +4

    Super movie.

  • @susanphilip5677
    @susanphilip5677 2 года назад +1

    Please upload priyamvada, priyathama, kannum karalum, thangakkudam, omanakkuttan. Please.

  • @ranjidhar737
    @ranjidhar737 4 года назад +8

    6.17 Oru THADIYAN AANA...!!! 😱😂😂😂

    • @Ananya17271
      @Ananya17271 3 года назад +1

      ഒരു കുട്ടി ആന ആണ് അല്ലോ😂😂😂

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 3 месяца назад

    1:11:38😂😂 lol 😅 first time in my life, seeing the first scene with wooden spatulas... really interesting 😂😂😊

  • @unushashmi
    @unushashmi 4 года назад +4

    മുട്ടത്തു വർക്കിയുടെ ഇതേ പേരിലുള്ള ആഖ്യായികയുടെ ചലച്ചിത്രവിഷ്കാരം

    • @roby-v5o
      @roby-v5o 3 года назад

      അതേ 🥰🥰🥰🥰സുഹൃത്തേ

  • @MuZicSLifE962
    @MuZicSLifE962 5 лет назад +6

    Nice movie...

    • @salimsaith8386
      @salimsaith8386 5 лет назад +3

      ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്ത്രീയോടുള്ള സമീപനം എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം നല്ല പാട്ടുകൾ

    • @binilissac3376
      @binilissac3376 4 года назад

      @@salimsaith8386 ശരിയാണ്, ഇന്നിങ്ങനെയാണെങ്കിൽ അന്നെങ്ങനെയായിരുന്നിരിക്കണം

    • @binilissac3376
      @binilissac3376 4 года назад

      @@salimsaith8386 ഭാസിയുടെയും ബഹദൂറിൻ്റെയും കഥാപാത്രങ്ങൾ അന്നത്തെ സ്ത്രീവിരുദ്ധ മനസ്ഥിതിയുടെ ഒരു പരിഛേദം തന്നെയാണ്

  • @rajanvarghese8156
    @rajanvarghese8156 2 года назад +2

    CLASSIC!

  • @susanphilip5677
    @susanphilip5677 2 года назад +1

    Please upload chandanachola, moonnu pookkal.

  • @shellymerry3800
    @shellymerry3800 4 года назад +2

    Great great 😃move

  • @jithujiju
    @jithujiju 6 лет назад +7

    Very good movie. Tragical life of beautiful women called cathrina.

  • @siniabbas5838
    @siniabbas5838 3 года назад +2

    Super

  • @mollykuttykn6651
    @mollykuttykn6651 4 года назад +8

    പെണ്ണ്, എന്ന് പറഞ്ഞാൽ മതിയോ, പുരുഷന് കാമം ഉണ്ടാകാൻ.എന്തു കഥയാണിത്.

  • @rajeenajacob7844
    @rajeenajacob7844 6 лет назад +5

    Nice movie. Tecnologjc not a matter to make good movie

  • @manojkumarkk4953
    @manojkumarkk4953 2 года назад +1

    Did is gold 👌

  • @vijayannair4026
    @vijayannair4026 6 лет назад +6

    Best movie thanks to all

  • @mickeystalentvlog7467
    @mickeystalentvlog7467 3 года назад +2

    Good movie

  • @sasimenon7258
    @sasimenon7258 2 года назад +1

    Yes

  • @swaminathan1372
    @swaminathan1372 4 года назад +5

    24/4/2020

  • @bahubali68
    @bahubali68 4 года назад +4

    👍

  • @Kumar-fq9mm
    @Kumar-fq9mm 2 года назад +1

    Little...

  • @Kumar-fq9mm
    @Kumar-fq9mm 2 года назад +1

    Nalathambi

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 8 лет назад +6

    No words

  • @lathikakumari4522
    @lathikakumari4522 2 года назад +1

    അടിപൊളി സിനിമ പാലാട്ട് കോമൻവച്ചു തരുമോ

  • @rajeevanvp3194
    @rajeevanvp3194 2 года назад +1

    21/5/22

  • @jacobkkorah5901
    @jacobkkorah5901 2 года назад +1

    മസ്തകത്തിൽ ഭസ്മകുറി ഉള്ള കാട്ടാന🤭😜

  • @mollykuttykn6651
    @mollykuttykn6651 4 года назад +6

    ഈ ആങ്ങളക്ക് ജോലിക്ക് പോകരുതോ?

    • @manohart55
      @manohart55 3 года назад

      💯⭕❤️☔🌹🆗🎠😆

  • @mariyuameen4960
    @mariyuameen4960 24 дня назад

    0:50

  • @Kumar-fq9mm
    @Kumar-fq9mm 2 года назад +1

    ..poddaa....,🐊🐉🐉🦕🦖🦖🐍🔱🔱🔱🔱🫐🔱

  • @LovelyGeorge-s8n
    @LovelyGeorge-s8n 4 месяца назад

    2024

  • @Kumar-fq9mm
    @Kumar-fq9mm 2 года назад +1

    Sorry...rascal

  • @samikongath
    @samikongath 4 года назад +1

    My Review: zoomixinfoshow.blogspot.com/2020/04/blog-post_21.html

  • @sabeesh6439
    @sabeesh6439 Год назад +3

    ലാസ്റ്റ് സീൻ 😂😂

  • @susychacko3212
    @susychacko3212 5 месяцев назад

    2024 (Leap Year)

  • @lalkrishnan531
    @lalkrishnan531 Год назад +1

    Nice movie 👌

  • @joykesavanpk3421
    @joykesavanpk3421 4 года назад +5

    24/4/2020