Lallalam Chollunna | 1080p | Vietnam Colony | Mohanlal | Kanaka | Innocent | Philomina | Rajkumar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Song : Lallalam Chollunna...
    Movie : Vietnam Colony
    Director : Siddique - Lal
    Lyrics : Bichu Thirumala
    Music : S Balakrishnan
    Singers : KJ Yesudas & Chorus
    ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
    വേടന്‍ കുരുക്കും കടംകഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ
    ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
    നീലക്കുരുവികളും ചോലപ്പറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
    ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
    പക്ഷികള്‍ വന്നണഞ്ഞു പാവങ്ങള്‍ എന്തറിഞ്ഞു
    കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
    തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങള്‍
    ആ വലക്കുള്ളില്‍ കുഴഞ്ഞു പോയി
    നീലക്കുരുവികളും ചോലപ്പറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
    വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ
    കൂട്ടരും കൂടെ ഉണ്ടേ
    കാടും കിടുക്കി മേടും കുലുക്കി ചാടി തിമിര്‍ത്തുണുണ്ടേ ആയുധം കയ്യിലുണ്ടേ
    കല്ലേലെല്ലാം രാകുന്നേ കത്തിക്കു വായ്ത്തല ഏറ്റുന്നേ
    ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിക്കു തീയെല്ലാം കൂട്ടുന്നേ
    വെള്ളം തിളക്കുമ്പം ഉള്ളം പിടയ്ക്കുമ്പം പൈങ്കിളിപ്പാവങ്ങള്‍ എന്തു ചെയ്യും
    ആരുണ്ടൊരുത്തരം കണ്ടെടുക്കാന്‍
    ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
    വേടന്‍ കുരുക്കും കടംകഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ
    ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
    മാനത്തു നിന്നും മാടത്ത ഒന്ന് ആ നേരത്തു വന്നിറങ്ങി
    താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളില്‍ ജീവന്‍ കൊതിയ്ക്കും
    പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
    വേറേ വേറേ ആകുമ്പോള്‍ വേലകളെല്ലാം പാഴല്ലേ
    ലല്ലേ ലല്ലേ ലാ ലല്ല [ 2 ]
    ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
    ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
    കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍
    ആ വല വീണു തലയ്ക്കം മീതേ
    കാടത്തം സ്വന്തം വലയ്ക്കകത്തായി -
    ഹഹഹ ഹഹഹ
    നീലക്കുരുവികളും ചോലപ്പറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
    ലാലല ലാലല ലാ_ _ ലല ലാലല ലാലല ലാ_ _

Комментарии • 274

  • @jyothishkumar62
    @jyothishkumar62 2 месяца назад +2

    ലാലേട്ടൻ എത്ര മനോഹരമായിട്ടാണ് ഈ പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. ലിപ്സ് മൂവ്മെന്റ് ഒരു രക്ഷയില്ല. 🙏🏽

  • @shanipaul4700
    @shanipaul4700 5 месяцев назад +37

    ഇപ്പോൾ ഈ പാട്ടൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു വേദന നാട്ടിലേക്കു ഓടി പോവാൻ തോന്നുന്നു 😢
    2024 ലും ഈ പാട്ടും തേടി വന്ന ഞാൻ 😊

  • @vaisakhgk259
    @vaisakhgk259 6 месяцев назад

    ഈ പാട്ട്ലേ ഫിലോമിനി അമ്മയുടെ കരച്ച്ൽ കാണുമ്പോൾ എന്തോ പോലെ 🥺

  • @akhileshmkannan6704
    @akhileshmkannan6704 3 года назад +212

    പടത്തിന്റെ കഥ മുഴുവൻ ഒരു പട്ടിലൂടെ തന്നെ പറഞ്ഞു
    ബിച്ചു തിരുമല ❤

  • @OMKAR-dl9mv
    @OMKAR-dl9mv Год назад +16

    ചെറുപ്പത്തിൽ സിനിമയിൽ റാവുത്രെ കണ്ട് പേടിച്ചവർ ലൈക്ക് 😜അടി 😂ഞാൻ സിനിമ കാണുന്നത് 6 വയസ്സിൽ

  • @unnikrishanp9051
    @unnikrishanp9051 3 года назад +46

    കൃഷ്ണമൂർത്തി
    കെ.കെ.ജോസഫ്
    ഉണ്ണിമോൾ
    പട്ടാളം മാധവി
    റാവുത്തർ
    ഇരുമ്പ് ജോൺ
    വട്ടപ്പള്ളി
    മൂസസേട്ടു
    എരുമേലി
    അങ്ങനെ ഒരിക്കലും മറക്കാത്ത മലയാളത്തിലെ Evertime Blockbuster hit's കളിൽ ഒന്നായ വിയറ്റ്നാം കോളനി ഇന്നും മലയാളികളുടെ fav..

    • @JP-bd6tb
      @JP-bd6tb 3 года назад

      ഈ പറഞ്ഞവരൊക്കെയാണോ ഇപ്പോഴത്തെ പുള്ളേര് പറയണ
      ഈ കോളനി വാണങ്ങൾ...? 😆😆

  • @nazninaworld3068
    @nazninaworld3068 2 года назад +149

    ഹൃദയം കരയുന്നു ..കണ്ണുകൾ നിറയുന്നു ..
    ഒരു കാല ഘട്ടത്തിന്റെ ഓർമ്മകൾ 🙏😥😥😥

  • @twinklestar218
    @twinklestar218 3 года назад +237

    ആ കുട്ടികൾ ഒക്കെ ഇപ്പൊ ഒരു 40 വയസ് ഒക്കെ കഴിഞ്ഞു കാണും.. പാവം ആ നടി (kanaka)ആണെങ്കിൽ മാനസികമായി അത്ര തൃപ്തികരമല്ലാത്ത അവസ്ഥയിലും... ഞാൻ ഒക്കെ അന്ന് 3ലൊ മറ്റോ ആയിരുന്നു.. എനിക്ക് അന്ന് അച്ഛൻ മരിച്ചു പോയിരുന്നു എങ്കിലും സ്നേഹമുള്ള അമ്മ ഉണ്ടായിരുന്നു.. ഇന്ന് പുള്ളികാരിയും ഭഗവൽ സന്നിധിയിലേക്ക് പോയിട്ട് 4വർഷം ആവുന്നു.. ആഗെ നൊസ്റ്റാൾജിയ അടിച്ചു കൊണ്ട് മാത്രമേ എനിക്കീ ഗാനം കേൾക്കാനും കാണാനും ആവു.. അമ്മക്കും എനിക്കും ഇതിലെ ലാലേട്ടന്റെയും ഇന്നസെന്റ് ഇന്റെയും അഭിനയം ഇഷ്ടമായിരുന്നു 💐🎼🎵😪

    • @divyapbr
      @divyapbr 3 года назад +1

      :(

    • @Akshay76541
      @Akshay76541 Год назад +9

      ഇപ്പോഴത്തെ മോഹൻലാലിന്റെ അവസ്ഥയും പരിതാപകരം 😔

    • @harishk.j9205
      @harishk.j9205 Год назад +2

      Q

    • @ransmedia722
      @ransmedia722 Год назад +28

      ഞാൻ ഉണ്ട് 😂, ആ കൂട്ടത്തിൽ അന്ന് ആലപ്പുഴ സക്കറിയ ബസാർ ഗുജറാത്തി സ്ട്രീറ്റ് റ്റിൽ ആയിരുന്നു ഷൂട്ടിംഗ് കാണാൻ പോയപ്പോൾ, എന്നെയും പിടിച്ചു അഭിനയിപ്പിച്ചു 😂,

    • @shafeekkhan1829
      @shafeekkhan1829 Год назад

      😢😢

  • @kannanas3479
    @kannanas3479 3 года назад +215

    ഈ പാട്ടിൽ ലാലേട്ടന്റെ ആക്ടിങ് കാണാൻ എന്ത് രസമാ..😍

    • @shilpapradeep2105
      @shilpapradeep2105 2 года назад +10

      എല്ലാം അങ്ങനെ തന്നെ... അബ്രലോകത്തെ ആറാം തമ്പുരാൻ 💞💞💞💞💞💞💞🥳🥳🥳🥳🥳🥳

    • @priyaunni4144
      @priyaunni4144 2 года назад +2

      ശെരിയാ 👍

    • @awa-248
      @awa-248 2 года назад +3

      Yes😍

    • @Amaldev047
      @Amaldev047 2 года назад +3

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🙂

    • @gireeshkumar9248
      @gireeshkumar9248 5 месяцев назад

      ശരിയാണ് ❣️

  • @ratheeshkp3168
    @ratheeshkp3168 3 года назад +62

    ദേ...ലാലേട്ടൻ വീണ്ടും ❤️😍😍❤️
    ഏറ്റവും മികച്ച ശബ്ദ-ദ്യശ്യസംയോജനം👌👏👍

  • @ABINSIBY90
    @ABINSIBY90 3 года назад +72

    മനോഹരമായ ഒരു ഗുണപാഠമുള്ള ഗാനം ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ പറ്റി. ലാലേട്ടന്റെ ഓരോ എക്സ്സ്പ്രെഷൻസും കാണാൻ എന്ത് രസമണല്ലേ...

  • @vishnuraj7880
    @vishnuraj7880 2 года назад +43

    ഒന്നേ രണ്ടു മൂന്നെണ്ണി... ഒന്നിച്ചുയർന്നവർ മാനത്തു 👌👌👌👌ഒറ്റ കെട്ടായി നിന്നാൽ എന്തും സാദിക്കും എന്ന മഹത്തായ സന്ദേശം 🙏🙏🙏

  • @madhusudanannair2850
    @madhusudanannair2850 3 года назад +31

    (പു )ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
    നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
    ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു പക്ഷികള്‍ വന്നണഞ്ഞു പാവങ്ങള്‍ എന്തറിഞ്ഞു
    കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
    തച്ചും ചിറകിട്ടടിച്ചും ആ ആപാവങ്ങള്‍ ആ വലക്കുള്ളില്‍ കുഴഞ്ഞു പോയി
    (Joined chorus) നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
    (m) വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ കൂട്ടരും കൂടെ ഉണ്ടേ
    കാടും കിടുക്കി മേടും കുലുക്കി ചാടി തിമിര്‍ത്തുണുണ്ടേ ആയുധം കയ്യിലുണ്ടേ
    കല്ലേലെല്ലാം രാകുന്നേ കത്തിക്കു വായ്ത്തല ഏറ്റുന്നേ
    ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിക്കു തീയെല്ലാം കൂട്ടുന്നേ
    വെള്ളം തിളക്കുമ്പം ഉള്ളം പിടയ്ക്കുമ്പം പൈങ്കിളിപ്പാവങ്ങള്‍ എന്തു ചെയ്യും
    ആരുണ്ടൊരുത്തരം കണ്ടെടുക്കാന്‍
    ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
    മാനത്തു നിന്നും മാടത്ത ഒന്ന് ആ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളില്‍ ജീവന്‍ കൊതിയ്ക്കും പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
    വേറേ വേറേ ആകുമ്പോള്‍ വേലകളെല്ലാം പാഴല്ലേ
    (chorus) ലല്ലേ ലല്ലേ ലാ ലല്ല (൨)
    (m) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
    (chorus) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
    (m) കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍ ആ വല വീണു തലയ്ക്കം മീതേ
    കാടത്തം സ്വന്തം വലയ്ക്കകത്തായി - (chorus) ഹഹഹ
    (m) നീലക്കുരുവികളും ചോലപ്പറവകളും
    (Joined) മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
    ലാലല ലാലല ലാ_ _ ലല ലാലല ലാലല ലാ_

  • @navaschirakkal7843
    @navaschirakkal7843 2 года назад +26

    മലയാള സിനിമയിൽ ഇയാള് അഭിനയിക്കുന്നത് കാണുമ്പോഴാണ് അഭിനയം ഇത്ര സിംപിൾ ആണെന്ന് തോന്നി പോകുന്നത്... ഗ്രേറ്റ്‌ ആക്ടർ

    • @majumaryammaju7982
      @majumaryammaju7982 Год назад +1

      അന്നയാൾ ജീവിച്ചു അഭിനയിച്ചു ഇപ്പോൾ കാട്ടി കൂടുന്നു 😫😫

    • @praveenradhakrishnan1384
      @praveenradhakrishnan1384 Год назад +1

      ​@@majumaryammaju7982എല്ലാവനും അങ്ങനെ തന്നെ

  • @Rons88
    @Rons88 3 года назад +79

    എന്റെ ആദ്യത്തെ ഓർമയിലുള്ള തിയേറ്റർ അനുഭവം തന്നെ..ഈ ഹിറ്റ് ചിത്രമാണ്..താളമേളം ..പാട്ടും കൂത്തും..അതും കൂടി upload ചെയ്യുമോ

    • @syambabu5182
      @syambabu5182 5 дней назад

      എന്റേത് ഗോഡ്ഫാദർ... പിന്നെ കണ്ടത് ഫുൾ ലാലേട്ടൻ പടങ്ങൾ ❤😂🎉😢😮

  • @അർജുൻഒവി
    @അർജുൻഒവി 3 года назад +59

    സങ്കടം വരുബോൾ പഴയ കുട്ടികാലം ഓർമ്മിക്കാൻ ഞാൻ ഈ പാട്ട് കുട്ടുപിടിക്കുന്നു

  • @sanoop2610
    @sanoop2610 3 года назад +87

    മനോഹരമായ ഗാനവും അതിന്റെ കൂടെ മോഹൻലാലിൻറെ അനായാസ അഭിനയവും.....😍😍😍

  • @gokulgoku1579
    @gokulgoku1579 3 года назад +57

    കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയ ഒരു music director എസ് ബാലകൃഷ്ണൻ

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +107

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നു 😍
    ദാസേട്ടനും chorusum വളരെ മനോഹരമായി പാടിയ ഗാനം. ഫിലോമിനാമ 🥰. 3:26 ലാലേട്ടന്റെ ആ സീൻ 😍👌..

  • @sreekumar7896
    @sreekumar7896 3 года назад +21

    "മാനത്തു നിന്നും മാടത്ത ഒന്നാനേരത്തു വന്നിറങ്ങി
    താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളില്‍ ജീവന്‍ കൊതിയ്ക്കും
    പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
    വേറേ വേറേ ആകുമ്പോള്‍ വേലകളെല്ലാം പാഴല്ലേ
    ഒന്നു് രണ്ട് മുന്നെണ്ണി
    ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്..."
    ഈ വരികൾ ഒറ്റക്കാകുമ്പോൾ ഒരു ആശ്വാസമാണ്.. ഈ song ന്റെ പ്രത്യേകത ഈ film ന്റെ story ആണ് ഈ പാട്ട്. ഈ പട്ടിലെ കഥയിലെ characters ആണ് ഈ film ലെ characters. 🥰

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +32

    ഈ നിത്യ ഹരിത ഗാനം ഇന്നും ഇഷ്ടപ്പെടുന്നവർ അറിയണം ഇതിന്റെ സംഗീത ശില്പിയെയും .....
    വിട പറഞ്ഞെങ്കിലും മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ . പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത.
    1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്. 1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്.
    പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു.
    മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും.
    സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍ ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +24

    വാങ്ക് വിളിക്കുന്നത് എങ്ങനെ എന്നു ആദ്യമായി കാണുന്നത് ഈ movie യിലൂടെ ആണ് 🙏

  • @santhoshc2943
    @santhoshc2943 2 года назад +24

    പ്രവാസ ലോകത്തു നിന്നും ഈ പാട്ട് കേട്ട് കുട്ടിക്കാലം ഓർക്കുന്നവരുണ്ടൊ ??? നാട്ടിലൊക്കെ ഒന്ന് പോയി വരാൻ തോന്നും 🥰

  • @sumanchalissery
    @sumanchalissery 3 года назад +59

    മൂസസേട്ടു... റാവുത്തൻ... ജോസഫ്.. മലയാളികൾ ഒരിക്കലും മറക്കാത്ത ചില പേരുകൾ...😍😍
    സിദ്ധിക്ക് - ലാൽ മാജിക്‌ മൂവി 🧡
    S.ബാലകകൃഷ്ണൻ സംഗീതം ചെയ്ത സകല സിനിമകളിലെ പാട്ടുകളും ഹിറ്റാണ്... #കുട്ടിക്കാലംനൊസ്റ്റുസിനിമ 🙏🧡

  • @midhunraj4294
    @midhunraj4294 3 года назад +55

    Nostalgic.... കൊല്ലത്തു തിയറ്ററിൽ നിന്ന് കണ്ട പടം ❤❤

    • @dolby91
      @dolby91 3 года назад +11

      Kollam Grand theatre -1992 december release.

    • @shaarunsspace1954
      @shaarunsspace1954 3 года назад

      ♥️♥️♥️

  • @sheelaj400
    @sheelaj400 3 года назад +62

    സാധാരണ മനുഷ്യരിൽ മാത്രം അവശേഷിച്ച ആത്മാർത്ഥ സ്നേഹം കാട്ടി തരുന്ന രംഗങ്ങൾ...

  • @muhammedanaspk2972
    @muhammedanaspk2972 3 года назад +23

    *താള മേള പാട്ടും കൂത്തും* upload ചെയ്താൽ പൊളിക്കും🤗

  • @midhungsundar7641
    @midhungsundar7641 3 года назад +15

    കൊച്ചിലെ കളിക്കുമ്പോൾ... കളിച്ചു വിയർത്തു വരുമ്പോൾ കയറി വരുമ്പോൾ പറയും വേടൻ വരുന്നേ, കാടൻ വരുന്നേ കൂട്ടിനൊരു കൂട്ടുമുണ്ടോ.... ചെറുപ്പത്തിൽ ഓണ പരുപാടി നടക്കുമ്പോൾ ലല്ലേ ലല്ലേ ലല്ലേ ഇതൊക്കെ കൊറസായി പാടിട്ടുണ്ട്.... സ്. ബാലകൃഷ്ണൻ അധികം ചെയ്തിട്ടില്ലെങ്കിലും നല്ല പാട്ടുകൾ ചെയ്ത്.... ഇതിലെ വരികൾ നിസാര വരികൾ ആണ് പക്ഷെ അത് കൂട്ടി പാടാൻ പാടാണ്... ബിച്ചു തിരുമല സർ

  • @MovieSports
    @MovieSports 3 месяца назад +3

    ലാലേട്ടാ ❤❤❤നിങ്ങൾ live ആയി performance ചെയ്യുന്ന ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ സാധിക്കുന്നത് ഭാഗ്യം 😊

  • @sajilsview
    @sajilsview 3 года назад +15

    Nostu adichavar like

  • @vivekka3054
    @vivekka3054 3 года назад +9

    ippozhathe kaalathu ithupolathe melody songs status ittaal chilalarkku pucham aanu......avarode enik onne parayaaanullooo ''poi ninte pani noku''

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      Satyam bro ..enikkitt eppolum kittarond verupperannu paranju trollum...but njn patteede vela polum kodukkilla

  • @Ribin123c
    @Ribin123c 3 года назад +13

    Enthoru cute and lighter expressions anu lalettante,, vallothorishtam thonum

  • @adarshappu427
    @adarshappu427 3 года назад +15

    Uff ലാലേട്ടൻ 😘😘

  • @sreejith1793
    @sreejith1793 2 года назад +7

    എനിക്കെന്റെ ഉമ്മയെ ഓർമ വരുന്നു , പാവം പത്തിരി എടുത്തു വീട്ടിൽ വരും നോമ്പ് തുറക്കാൻ 😢😢😢😢😢

  • @labeebck1001
    @labeebck1001 10 месяцев назад +3

    പണ്ടത്തെ സോങ്ങിന്റെ അർത്ഥം ഇപ്പോള പിടികിട്ടുന്നെ അപ്പോഴാ ഇപ്പോഴത്തെ പാട്ടുകളൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ. ഒരു വരിയുമായി മറ്റേ വരിക് ഒരു ബന്ധവും കാണില്ല

  • @sumeshsukumari1937
    @sumeshsukumari1937 3 года назад +11

    ബിച്ചു തിരുമല സർ എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നു... respect sir

    • @poovankozhi6396
      @poovankozhi6396 3 года назад +2

      അതു മാത്രം അല്ല...കൂടുതൽ സോങ്‌സും tone ഇട്ടതിനു ശേഷം ആണ് അദ്ദേഹം എഴുതാറു..

  • @shijumohanan8151
    @shijumohanan8151 Год назад +8

    ഇപ്പോൾ മനസിലാകുന്നു ഈ പാട്ട് സിനിമയുമായി ചേർന്നു പോകുന്ന ഗാനം ❤❤❤

  • @aiswaryavijayan95
    @aiswaryavijayan95 Год назад +6

    Laletta നിങ്ങളെ പോലെ നിങൾ മാത്രം.... Wow Memories always stay ❤❤

  • @ghostneguz
    @ghostneguz 2 года назад +16

    0:23 - >1:04 ~ Just see the range of expressions presented by the living legend...and the highlight is never he went overboard with his expressions.

  • @ശ്രീക്കുട്ടിതനീഷ്

    Orupad orupad ishtam ulla song
    Mohanlaline othiri ishtam aanu ee movieyil nalloru character

  • @dolby91
    @dolby91 3 года назад +5

    1992 Christmas Release //Kollam Grand, TVM Sreekumar Theatre// Banner -President movies ;Produced by Appachan & Joy // Distribution by Swargachithra release.

  • @pradeepmp689
    @pradeepmp689 3 года назад +11

    3:23 ഈ.. വരികളും ദൃശ്യങ്ങളും
    സിനിമാട്ടോഗ്രാഫി എത്ര മനോഹരമായി ചെയ്തിരിക്കുന്നു ഈ ഗാനരംഗത്തിൽ

  • @vyomvs9025
    @vyomvs9025 2 года назад +4

    വെള്ളത്തിനു വരിനിൽക്കുന്ന സീനിൽ, വേറൊരു സിനിമയിൽ മണവാളൻ ( സലീം കുമാർ)പെണ്ണ് കാണാൻ പോകുന്ന സീനിൽ " ഒഴിവു സമയം കിട്ടാറില്ല " എന്ന പറയുന്ന ചേച്ചി ഉണ്ട്.😜😜

    • @ratheesh8100
      @ratheesh8100 Год назад +2

      നീ എല്ലാടത്തും ഉണ്ടല്ലോടാ😂❤❤

  • @sirajrahman4116
    @sirajrahman4116 3 года назад +7

    എന്‍റെ ആറ്റ , ഉമ്മാന്‍റെ അനിയന്‍ പറഞ്ഞിട്ടുണ്ട് കനക ആ നടി വല്ലാത മൊഞ്ചായിരുന്നു എന്ന് , മേക്കപ്പില്ലാതെ വന്നാല്‍ പോലും അത്രയും സുന്ദരി ആയിരുന്നെന്ന് , ആറ്റ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      Sooht kandittundo movie de..

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Год назад

      കനകയുടെ കണ്ണുകളും ചിരിയും ഹോ ഒരു രക്ഷയുമില്ല ❤️

  • @ajm199115
    @ajm199115 3 года назад +10

    Lyrics is sharing the entire plot of the movie. Anyone noticed?

  • @suneeshkappil5804
    @suneeshkappil5804 3 года назад +10

    അന്നും ഇന്നും ഇഷ്ടഗാനങ്ങളിൽ ഒന്നു
    പണ്ടൊക്കെ ഈ പാട്ട് മിക്ക ദിവസവും റേഡിയോയിൽ ഉച്ചക്ക് ഉള്ള പാട്ടു പരുപാടിയിൽ കേൾക്കാമയിരുന്നു
    Nice song ❤❤

  • @jomon3609
    @jomon3609 Год назад +5

    RIP സിദ്ധിക് സർ 🌹

  • @alexcherian8272
    @alexcherian8272 Год назад +2

    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
    പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു
    കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
    തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
    കുഴഞ്ഞു പോയ്‌
    വേടൻ വരുന്നേ കാടൻ വരുന്നേ
    കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
    കാടും കിടുക്കി മേടും കുലുക്കി
    ചാടിത്തിമിർക്കണുണ്ടേ ആയുധം കൈയ്യിലുണ്ടേ
    കല്ലേലെല്ലാം രാകുന്നേ കത്തിയ്ക്കു വാൾത്തലയേറ്റുന്നേ
    ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിച്ചു തീയെല്ലാം കൂട്ടുന്നേ
    വെള്ളം തിളയ്ക്കുമ്പോൾ ഉള്ളം പിടയ്ക്കുമ്പോൾ
    പൈങ്കിളി പാവങ്ങളെന്തു ചെയ്യും
    ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ
    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    മാനത്തു നിന്നും മാടത്തെയുണ്ണാൻ
    നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും
    പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നു കൂടേ
    വേറേ വേറേ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ
    ലല്ലീ ലല്ലീ ലാലല്ലാ ലല്ലീ ലല്ലീ ലാലല്ലാ
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    കണ്ണും മിഴിച്ചങ്ങ്‌ കാടന്മാൻ നിന്നപ്പൊ
    ആ വല വീണു തലയ്ക്കു മീതേ
    കാടത്തം സ്വന്തം വലയ്ക്കകത്തായ്‌
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ലലല്ല ലാലല്ലാ ലല ലാലല്ലല്ലാ

  • @littlestars...954
    @littlestars...954 Год назад +2

    3:30 ലാലേട്ടൻ മാജിക്‌ രണ്ട് സ്റ്റെപ്പ് ഇറങ്ങിയിട്ട് പോലും ആ ഭാവം മുഖത്ത് കാണിക്കാതെ ഇങ്ങനെ അഭിനയിക്കാൻ ലാലേട്ടന് മാത്രേ പറ്റു...

  • @souravsreedhar5310
    @souravsreedhar5310 2 года назад +8

    ലാലേട്ടന്റെ ആക്ടിംഗ് അടിപൊളി 🥰🥰🥰🥰🥰🥰❤️❤️❤️❤️
    നല്ല ഒരു പാട്ട് ❤️❤️❤️

  • @abhilashnarayanan4683
    @abhilashnarayanan4683 2 года назад +5

    ഈ പാട്ട് കേൾക്കുമ്പോൾ S ബാലകൃഷ്ണൻ എന്ന അനുഗ്രഹീത സംഗീത സംവിധായകനെ ഓർക്കാതിരിയ്ക്കാൻ കഴിയില്ല... സിദിഖ് ലാൽ സിനിമകളിലെ ഗാനങ്ങളും BGM ഉം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു

  • @dinsbaby5256
    @dinsbaby5256 2 года назад +3

    നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു .... ഇതല്ലെ അവതാറിൻ്റെ കഥ😂

    • @Campermod
      @Campermod Год назад

      🤣🤣🤣😂😂

  • @bijinbenny2203
    @bijinbenny2203 Год назад +1

    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
    പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു
    കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
    തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
    കുഴഞ്ഞു പോയ്‌
    വേടൻ വരുന്നേ കാടൻ വരുന്നേ
    കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
    കാടും കിടുക്കി മേടും കുലുക്കി
    ചാടിത്തിമിർക്കണുണ്ടേ ആയുധം കൈയ്യിലുണ്ടേ
    കല്ലേലെല്ലാം രാകുന്നേ കത്തിയ്ക്കു വാൾത്തലയേറ്റുന്നേ
    ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിച്ചു തീയെല്ലാം കൂട്ടുന്നേ
    വെള്ളം തിളയ്ക്കുമ്പോൾ ഉള്ളം പിടയ്ക്കുമ്പോൾ
    പൈങ്കിളി പാവങ്ങളെന്തു ചെയ്യും
    ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ
    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    മാനത്തു നിന്നും മാടത്തെയുണ്ണാൻ
    നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും
    പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നു കൂടേ
    വേറേ വേറേ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ
    ലല്ലീ ലല്ലീ ലാലല്ലാ ലല്ലീ ലല്ലീ ലാലല്ലാ
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    കണ്ണും മിഴിച്ചങ്ങ്‌ കാടന്മാൻ നിന്നപ്പൊ
    ആ വല വീണു തലയ്ക്കു മീതേ
    കാടത്തം സ്വന്തം വലയ്ക്കകത്തായ്‌
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ലലല്ല ലാലല്ലാ ലല ലാലല്ലല്ലാ

  • @sajik2985
    @sajik2985 2 года назад +4

    Ente lalettan

    • @sajik2985
      @sajik2985 2 года назад

      Ente 4 year aya mon polum ariyam appupane paranjalum ariyilla lalettan

  • @StoriesOfSarith
    @StoriesOfSarith 3 года назад +7

    ന്ത് ഭംഗി ആണ് ഇങ്ങേര്...😍

  • @wahidmrk9600
    @wahidmrk9600 2 года назад +4

    ദാസേട്ടന്റെ അതിമനോഹരമായ ഗാനങ്ങളിലൊന്ന്🥰

  • @premkrishna4766
    @premkrishna4766 2 года назад +8

    മനോഹരമായ ഗാനവും അതിലും മനോഹരമായ ലാലേട്ടന്റെ expression ♥️♥️♥️♥️

  • @mohamedrashidcptech2845
    @mohamedrashidcptech2845 3 года назад +4

    എന്താ ഇപ്പോ ഇത് ലാലേട്ടന്റെ മൂവി പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം

  • @joicejoy3970
    @joicejoy3970 2 года назад +5

    Ente amma enne urakkiyirunna paatttanithu...kunjaayirunnappol...its my fav...song...❤❤

  • @jitheshtintujitheshtintu3380
    @jitheshtintujitheshtintu3380 4 месяца назад +2

    ലാലേട്ടനെ എന്തൊരു രസമാണ് ഇങ്ങനെ കണ്ടിരിക്കാൻ....😍😍😍😍

  • @Malayali2023
    @Malayali2023 2 года назад +4

    സിനിമയുടെ കഥ full പാട്ടിൽ ഉണ്ട്. Legend still listening this

  • @jackskankojam
    @jackskankojam Год назад +1

    Manoharamaya oru kalaghattathinte sheshippukal...

  • @jenharjennu2258
    @jenharjennu2258 3 года назад +4

    മോഹൻലാൽ സിദ്ദിഖ് ഒന്നിച്ച ഏക നല്ല സിനിമ

    • @DQ-ix2hs
      @DQ-ix2hs 2 года назад +1

      ഇത് സിദ്ധിഖ് ലാൽ ആണ്

  • @Waternova394
    @Waternova394 2 года назад +6

    ഇതാണ് നുമ്മ ലാലേട്ടൻ..... ❤❤❤❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +12

    #ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
    പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു
    കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
    തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
    കുഴഞ്ഞു പോയ്‌
    വേടൻ വരുന്നേ കാടൻ വരുന്നേ
    കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
    കാടും കിടുക്കി മേടും കുലുക്കി
    ചാടിത്തിമിർക്കണുണ്ടേ ആയുധം കൈയ്യിലുണ്ടേ
    കല്ലേലെല്ലാം രാകുന്നേ കത്തിയ്ക്കു വാൾത്തലയേറ്റുന്നേ
    ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിച്ചു തീയെല്ലാം കൂട്ടുന്നേ
    വെള്ളം തിളയ്ക്കുമ്പോൾ ഉള്ളം പിടയ്ക്കുമ്പോൾ
    പൈങ്കിളി പാവങ്ങളെന്തു ചെയ്യും
    ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ
    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    മാനത്തു നിന്നും മാടത്തെയുണ്ണാൻ
    നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും
    പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നു കൂടേ
    വേറേ വേറേ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ
    ലല്ലീ ലല്ലീ ലാലല്ലാ ലല്ലീ ലല്ലീ ലാലല്ലാ
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    കണ്ണും മിഴിച്ചങ്ങ്‌ കാടന്മാൻ നിന്നപ്പൊ
    ആ വല വീണു തലയ്ക്കു മീതേ
    കാടത്തം സ്വന്തം വലയ്ക്കകത്തായ്‌
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ലലല്ല ലാലല്ലാ ലല ലാലല്ലല്ലാ

    • @shaheervm6644
      @shaheervm6644 3 года назад

      നിന്നെ സമ്മതിക്കണം. 😁
      ഇത്രയും എഴുതിയിട്ട് എനിക്ക് ഒരു like അല്ലേ തരാൻ പറ്റൂ.
      🤗

  • @sandeepk5971
    @sandeepk5971 3 года назад +10

    ശക്തനായ വില്ലൻ റാവുത്തർ

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 10 месяцев назад +3

    അയാസമില്ലാത്ത അഭിനയം❤️❤️❤️

  • @jopymusic
    @jopymusic 3 года назад +5

    Only lalettan only act this song with such cuteness. Really miss this lalettan

  • @deepumk9370
    @deepumk9370 Год назад +4

    ഈ പാട്ട് കേൾക്കുബോൾ എന്തോ രു സങ്കടം മാണ് പോരാത്തതിന് മ്യൂസിക്കും 🙏🙏🙏🙏

  • @imagob7946
    @imagob7946 Год назад +3

    ഹോ ആ ഒരു കാലഘട്ടം.. എന്തു രസമായിരുന്നു 😔

  • @Jehoshua4u
    @Jehoshua4u Год назад +3

    1990's... Nostagic

  • @vineeshvineesh9797
    @vineeshvineesh9797 2 года назад +5

    എനിക്ക് ഒരുപാടു ഇഷ്ടമുള്ള പാട്ടാണ്,100%❤

  • @shahidkariyara....8033
    @shahidkariyara....8033 3 года назад +7

    ഒന്നും പറയാനില്ല..,😍😍😍🎂

  • @sajik2985
    @sajik2985 2 года назад +2

    Lalettanaae kanditundu etra per kanditilla avroky kanan kothiykunnu

  • @amalmohan7502
    @amalmohan7502 Год назад +2

    ഒരു കാലഘട്ടം.മോഹൻലാൽ എന്ന നടന്റെ റേഞ്ച് കാട്ടി തന്ന സിനിമയിൽ ഒന്ന്

  • @rajeshkvs8880
    @rajeshkvs8880 2 года назад +4

    Lalettan 🔥🔥🔥🔥 Balakrishnan music

  • @dubaipravasi8556
    @dubaipravasi8556 2 года назад +2

    ente padachone njangalkku pazhaya lalettan madhi adipoliyaa acting

  • @rathishbaby
    @rathishbaby 3 года назад +10

    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
    പക്ഷികൾ വന്നണഞ്ഞു പാവങ്ങളെന്തറിഞ്ഞു
    കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
    തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
    കുഴഞ്ഞു പോയ്‌
    വേടൻ വരുന്നേ കാടൻ വരുന്നേ
    കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
    കാടും കിടുക്കി മേടും കുലുക്കി
    ചാടിത്തിമിർക്കണുണ്ടേ ആയുധം കൈയ്യിലുണ്ടേ
    കല്ലേലെല്ലാം രാകുന്നേ കത്തിയ്ക്കു വാൾത്തലയേറ്റുന്നേ
    ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിച്ചു തീയെല്ലാം കൂട്ടുന്നേ
    വെള്ളം തിളയ്ക്കുമ്പോൾ ഉള്ളം പിടയ്ക്കുമ്പോൾ
    പൈങ്കിളി പാവങ്ങളെന്തു ചെയ്യും
    ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ
    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം
    മാനത്തു നിന്നും മാടത്തെയുണ്ണാൻ
    നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
    ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും
    പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നു കൂടേ
    വേറേ വേറേ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ
    ലല്ലീ ലല്ലീ ലാലല്ലാ ലല്ലീ ലല്ലീ ലാലല്ലാ
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    ഒന്ന് രണ്ട്‌ മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്‌
    കണ്ണും മിഴിച്ചങ്ങ്‌ കാടന്മാൻ നിന്നപ്പൊ
    ആ വല വീണു തലയ്ക്കു മീതേ
    കാടത്തം സ്വന്തം വലയ്ക്കകത്തായ്‌
    നീലകുരുവികളും ചോലപറവകളും
    മേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല വിരിച്ചു
    ലലല്ല ലാലല്ലാ ലല ലാലല്ലല്ലാ

  • @lijuraj347
    @lijuraj347 Месяц назад +1

    സ്വർഗചിത്ര അപ്പച്ചന്റെ ഇന്റർവ്യൂ കണ്ടു ഇതും 4k റീറിലീസിന് തയ്യാറെടുക്കുന്നു എന്ന്🔥

  • @raheempa3359
    @raheempa3359 2 года назад +8

    കനകയെ എന്ത് ഭംഗി ❤

    • @sirajrahman4116
      @sirajrahman4116 2 года назад +1

      കനക മേക്കപ്പില്ലാതെ വന്നാലും അമ്മാതിരി മൊഞ്ചാണ്

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      Sheriya pullikkarikk atikam make up onnumilla... Ippo kore ennagl ond kaxhivinekkalum vesham kettale oll..

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Год назад

      കണ്ണുകളും ചിരിയും നല്ല ഭംഗിയാണ് ❤

  • @venugpal7680
    @venugpal7680 2 года назад +2

    Umma paranjal kelkana aalukalundu ivide...kuttikalu aanu mone..Philomina lal chemistry..great..

  • @rahulraj4942
    @rahulraj4942 3 года назад +6

    Good work..

  • @sherinraveendran
    @sherinraveendran 6 месяцев назад +1

    കുട്ടിക്കാലം.. ആ ഓർമ്മകൾ

  • @sandeep.palayi261
    @sandeep.palayi261 11 дней назад +1

    പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി..🎧🎼🎵🎶❤️🤍

  • @satheeshoc3545
    @satheeshoc3545 3 года назад +4

    കനക

  • @viveksekhar5570
    @viveksekhar5570 3 года назад +2

    Adhwaytham ,dasharatham, kalikalam movie Songs upload cheyumo

  • @vibeeshtm3387
    @vibeeshtm3387 11 месяцев назад +1

    Complete actor Mohanlal

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +2

    വളരെ രസം ഉള്ള പാട്ടുകൾ ആണ് ഇൗ സിനിമക്ക് ഉള്ളത്.. ബാലകൃഷ്ണൻ സർ

  • @jijinksasi1404
    @jijinksasi1404 3 года назад +4

    Super song

  • @shaarunsspace1954
    @shaarunsspace1954 3 года назад +3

    കൊല്ലുന്ന ഒരു തുടക്കം 😍😍😍

  • @prasadk950
    @prasadk950 3 года назад +1

    Esong. Dislike. Adichavar. Pottannanno. Mandhabhudhiyanno. Lalletta. Love you. Lallsar. 💓💓💓👍

  • @vimalpallavi9743
    @vimalpallavi9743 2 года назад +2

    S balakrishnan sir....... Oru rekshayumilla love you

  • @parvanabineesh4443
    @parvanabineesh4443 3 месяца назад +1

    Ee cinema irangumbo enikku 1 vayasu😂

  • @mehnlofmon2460
    @mehnlofmon2460 2 года назад +2

    Old lalettan ufffff

  • @sreehariem2333
    @sreehariem2333 3 года назад +1

    അപ്പൊ എന്റെ ചോദ്യമിതാണ്, ആരാണ് ഞാൻ ? 🤣🤣🤣🤣
    ഈ പാട്ടു കേൾക്കുമ്പോൾ സലിമേട്ടനെ മാത്രമേ ഓർമ വരുന്നുള്ളു... 😅😅

  • @motionbeatzz4763
    @motionbeatzz4763 2 года назад +3

    ആദരാഞ്ജലികൾ ലളിതാമ്മ....❣️❣️❣️❣️

  • @motionbeatzz4763
    @motionbeatzz4763 2 года назад +1

    Kp c ലളിതാമ്മ തകർത്ത് അഭിനയിച്ച സിനിമ. ആ "സാമി" എന്ന വിളി

  • @shijubalan2160
    @shijubalan2160 3 года назад +3

    School days.. Watched this movie in School... Nostalgia

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ Год назад +1

    My mother fev actress kanaka😍 and my

  • @razirockz
    @razirockz 3 года назад +3

    ഈ.സിനിമ ഇറങ്ങുബോൾ ഞാൻ തെങ്ങിൻെ മുകളിലായിരുന്നു