Parumala Cheruvile Video Song 4K | Spadikam | Mohanlal | Urvashi | K. S. Chithra
HTML-код
- Опубликовано: 10 фев 2025
- Presenting The Parumala Cheruvile 4K Remastered Video Song From The Malayalam Movie Spadikam. Hope you all like this video, Do Subscribe for more Videos.
Music: S. P. Venkatesh
Lyrics: P. Bhaskaran
Singers: K.S Chitra
Spadikam is a 1995 Indian Malayalam-language Action drama film written and directed by Bhadran and produced by R. Mohan through Shogun Films. Dialogues were written by Rajendra Babu.
Directed by: Bhadran
Screenplay by: Bhadran, Rajendra Babu (dialogues)
Story by: Bhadran
Produced by: R. Mohan
Starring: Mohanlal, Thilakan
Cinematography: J. Williams, S. Kumar
Edited by: M. S. Mani
Music by: S. P. Venkatesh
#spadikam #ParumalaCheruvile4KRemastered #RemasteredSong #spadikam #ParumalaCheruvile
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഇത് പോലെ പാടാൻ ചിത്ര ചേച്ചിക്ക് മാത്രമേ പറ്റൂ.. 😍🔥👌
Top singer season 1 ലെ നേഹൽ നന്നായി പാടിയിട്ടുണ്ട്. അവളുടെ പാട്ടും അഭിനയവും ആട്ടവും എല്ലാം കാണേണ്ടത് തന്നെ.
നമ്മുടെ മഞ്ജു വാരിയർ ഒരു ഫങ്ൻഷൻ പടിയിരുന്നു പൊളി ആയിരുന്നു
@gopi😤😏nathannambiarc2298
Yes❤❤❤
*ഹായ്✌️🤩💖*
5 സ്റ്റേറ്റ് അവാർഡ്✌🏻💐 ആരൊക്കെ വന്നാലും പോയാലും ഉർവശിയുടെ തട്ട് താണ് തന്നെ ഇരിക്കും 🔥
Realy versatile actress ❤
ഒന്നും കൂടി കൂട്ടിക്കോ ചങ്ങാതീ..
Now its 6
ഉർവ്വശി എല്ലാം ടൈപ്പ് വേഷങ്ങളും ആ കൈകളിൽ ഭദ്രം ഇഷ്ടപ്പെട്ട നടി ഒരു വിധം എല്ലാ നായകൻമാരുടെയും കൂടെ നായിക ആയ നടി... 😍❤️👌
The best actress ❤️
Lalpottan 💩Kundanmammoonji
Athe.. ' Complete Actress ' ennu vilikkaam 💖💖😇😇
Except action oriented roles maybe.
Original lady superstar 💟
ജനിക്കുന്നതിനും മുന്നേ ഇറങ്ങിയ പടം... പിന്നീട് ഒരു 100 തവണ TVyil കണ്ടിട്ടുണ്ടെങ്കിലും തിയേറ്ററിൽ കാണാൻ പറ്റും ന്ന് വിജാരിച്ചില്ല... അതും സംഭവിച്ചു 😍 Life time Experience ❤️ Lalettan 🔥👊
Ini ippol ella pazhaya padangalum kanam theateril poy puthiya padangal ellam ettu nilayil pottukayanallo
@@dileepdileep5660 അതിനു ലാലേട്ടന്റെ ഒരു പടത്തിനി പോസിറ്റീവ് റിപ്പോർട്ട് വന്നാൽ കാണാം പൂരം
@@dileepdileep5660 Ee pazhaya padam vann Mega 🚀 thinte Cristopher ookki vittille... Athu mathi 😂
@@amal.369 arum eavidem vitalla ippozhum kanan alukalum undu allatha spadikam fans show kazhinjittu pinne theateril arum illayirunnu padam kanan ini ippol devasuram re release ennanu aavo
@@dileepdileep5660 4 days kond Thrissur ragam padam wash out aayi😂 UAE/GCC ile biggest disaster... Worldwide 6 Kodi... Ivide 28 kollam mumb ulla padathinu 4+cr 🤣
സംവിധായകന് പോലും ഇതിന് മേൽ റേഞ്ച് ഉള്ള ഒരു സിനിമ ചെയ്യാൻ സാധിച്ചിട്ടില്ല ഒരേ ഒരു സ്പടികം 💚
അത് കൊണ്ട് അത് തന്നെ 24 മണിക്കൂറും പറഞ്ഞു നടക്കും
@@jenharjennu2258 അതും ശരിയാ
Ath sheriya
Nalla oombiya concept 😂😂
80's vasanthaghalk pattiya concept ann
Karanm avr aghnathe kure experience cheythu kannum
😀😀😀😀അതെ
സ്ഫടികം 😂 എന്ന് വെച്ചാൽ കണ്ണാടി അഥവാ crystal. ഫാൻസ് എന്ന് പറഞ്ഞു നടന്നാൽ മാത്രം പോരാ സിനിമേടെ പേരെങ്കിലും കറക്റ്റ് അറിഞ്ഞു വെയ്ക്ക് 😂🤦♀️🤦♀️
ഒത്തിരി അഹങ്കാരത്തോടുകൂടി മാത്രം പറയുകയാണ് ഇതുപോലൊരു നായിക ഇത്രയും പല ക്യാരക്ടറും ചെയ്യാൻ പറ്റുന്ന നായിക മലയാളത്തിന്റെ മാത്രം അഹങ്കാരം ആണ്
ഇത് പാടാൻ ചിത്രക്കും ഇങ്ങനെ അഭിനയിക്കാൻ ഉർവശിക്കും, മോഹൻലാലിലും മാത്രമേ കഴിയൂ 🔥 🔥 🔥
ഉർവശി മലയാളത്തിലെ ഏറ്റവും മികച്ച നടി ❤️🥰 ഏത് റോളും ഉർവശി യുടെ കൈകളിൽ ഭദ്രം 😍 THE LADY SUPERSTAR IN MALAYALAM IS ONE AND ONLY ONE URVASHI ❤️
Crct❤❤❤
Le:മഞ്ജു അപ്പം നാൻ പൊട്ടനാ 😂
കളിപ്പാട്ടം, സ്ഫടികം.. സ്ത്രീ ധനം..ഈ സിനിമകൾ മാത്രം മതി. ഉർവശി എന്ന നടിയുടെ റേഞ്ച് അറിയാൻ.. ബാക്കിയൊക്കെ 👌👌👌..
Jayaram koode oru movie ille , kakkathollayiram
വെടിവെച്ചാ പൊട്ടാത്ത ഈ കരിംമ്പാറയെ നീയൊന്നു കുലുക്കി...
പറ....!
ഇതിന് പകരം നിനക്കെന്താ വേണ്ടത്...?
എന്താ ക്ലിയർ...എന്താ ക്ലാരിറ്റി..
ഇനിയും ഇതുപോലുള്ള ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു..
by.. JP താമരശ്ശേരി 🌴
മരണം വരെ മറക്കില്ല
Aashaante mukhathu irikkunna aa karutha kannada
ലാലേട്ടൻ ഫാൻസ് ഹാജർ ഇട്ടോളി ❤️
❤
❣️
❤️
♥️
❤️
ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ പാട്ട് 👌🏻🔥 ഏഴിമല പൂഞ്ചോലയെക്കാൾ ഒരു ഇഞ്ച് മുൻപിൽ നിന്നു. 😃
ഏഴിമല പൂഞ്ചോല സോങ് കുറച്ച് slow ആയ പോലെ തോന്നി
പുതിയ സ്ഫടികo ഫിലിം ൽ ഈ വോയിസ് അല്ല. ചിത്ര ചേച്ചി ടെ. പുതിയ വോയിസ് ആണ്.
@@vineethvinee6241 എനിക്കും തോന്നി
@@nishaadtk6718 ezhimala poonchola slow ayi porarnnu.but ee song poli arnnu
@@nishaadtk6718 True... Ezhimala poonchola and parumala cheruvile songs nannalla new version
ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും എന്നും ഉർവശി ചേച്ചി ❤️
👌👍
ഒരേ ഒരു താര റാണി ഉർവശി 👑 ഒരേ ഒരു ശബ്ദം ചിത്രയമ്മ
കുട്ടികൾ ഇത് അനുകരിക്കരുത്(old movies directors)..very dangerous attempt...ഭദ്രൻ സാറിന്റെ ധൈര്യം അപാരം... ലാലേട്ടന്റെ ഫാൻസ് പവർന് ഒപ്പം എത്താൻ നോക്കേണ്ട "ആരും"...നിക്കർ കീറും...ഇത് മലയാളി മനസ്സിൽ സ്ഫടികം പോലെ ഉറച്ച സിനിമയാണ്.ഇതിനെ വട്ടം വക്കാൻ ആർക്കും കഴിയില്ല.it's a magical success....
ഈ പാട്ടിനു ഈ സിനിമക്കു ഒരിക്കലും മരണമുണ്ടാകില്ല... ഇനിയെത്ര തലമുറകൾ വന്നു പോയാലും.. ❤
ലാലേട്ടൻ 👑
We want commissioner lelam druvam the king
😍
അന്നും ഇന്നും എന്റെ favorite nadikar thilakam ഉർവശി തന്നെ... ഉർവശി യെ പോലെ ഒരു actress ഇതുവരെ വന്നിട്ടില്ല... ഇപ്പോളും ഉർവശി ഉണ്ട് ഏതേലും സിനിമയിൽ എന്ന് അറിഞ്ഞാൽ അതു ഞൻ തീയേറ്റർ ഇൽ തന്നെ പോയി കാണും ഒരു സിനിമയും miss ആകാറില്ല.. അത്രക് ഇഷ്ടം ആണ് ഉർവശി യോട് ❤️❤️❤️
ഉർവശി യുടെ അഭിനയത്തിന് മാറ്റ് കൂട്ടിയ ഭാഗ്യ ലക്ഷ്മി ഡബ്ബിങ് 💯.. ഇമോഷൻ ഒട്ടും ചോരാതെ കോമഡി സെന്റിമെന്റൽ ശബ്ദങ്ങൾ 👏🏻
മലയാള സിനിമയിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി.. എല്ലാ വേഷവും കയ്യിൽ ഭദ്രം.. മോഹൻലാലിൻറെ അതെ റേഞ്ച് ഉള്ള നായിക.. ഭരതം, തലയണമന്ത്രം, സ്ഫടികം..ഈ സിനിമകൾ മാത്രം നോക്കിയാൽ മതി റേഞ്ച് മനസിലാക്കാൻ
ഉർവശി ചേച്ചി മലയാളത്തിലെ മിക്ക നായകന്മാർക്കും കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടി 🥰😍
ചുമ്മാ കിട്ടിയ ഭാഗ്യമല്ല... അവർക്കത്തിനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ് 🤗
ഉർവശിയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ നായകന്മാർ വരെയുണ്ട് 🤩🤩
ഉർവ്വശിയോടൊപ്പവും ശ്രീദേവിയോടൊപ്പവും അഭിനയിക്കുമ്പോൾ സൂക്ഷിക്കണമെന്ന് കമൽഹാസൻ പറഞ്ഞിട്ടുണ്ട്. രണ്ടു പേരും എപ്പോഴാണ് ഓവർടേക്ക് ചെയ്യുക എന്നറിയില്ലെന്നും കമൽഹാസൻ പറഞ്ഞിട്ടുണ്ട്
@@satyamsivamsundaram143 athe.....
@@Priyapriya-jr5fo കമെന്റ് ഒന്നൂടി ശരിക്ക് വായിക്ക് 🤭 കൂടെ അഭിനയിക്കാൻ പറ്റിയത് നായകന്മാരുടെ ഭാഗ്യം എന്നാണ് പറഞ്ഞത് 😄
@@suneshambadi2146 cament വായിച്ചു പോസിറ്റീവ് തന്നെ ആയാണ് എടുത്തിരിക്കുന്നത്. ചെറിയൊരു തിരുത്താണ് ഞാൻ ചെയ്തത്, കമന്റിൽ ഉദേശിച്ചത് ഉർവശിയുടെ ഭാഗ്യമെന്നാണ് ഞാനത് തിരുത്തി നായകന്മാരുടെ ഭാഗ്യം എന്ന് റിപ്ലൈ തന്നു. അത്രേ ullu 😁
ചിത്ര ചേച്ചി പാടിയതാ 💝💝💝💝എന്തൊരു വോയിസ് എന്താ vibe 💝💝💝
ചുമ്മാ തമാശ പറയരുത്.. 😄😄...
TATA 1210 SE ലോറി അതൊരു വികാരമാണ്......❤️
തോമച്ചായന്റെ സ്‌ഫടികം.....💎
1:08 ആ വരവ് ഉഫ് 💥🔥
Camera man awesome
@@AJEESHKK J. വില്ല്യംസ്, S. കുമാർ💥🔥
Ann power steering illatha vandi.... Aa vegathil aa valavil odichath lalettan thanne aayirikkumo???
@@rosebriji4433 യെസ്
ലാലേട്ടൻ വളയം പിടിച്ചാ പിന്നെ 👌👌🔥🔥🔥🔥
തോമസ് ചക്കോ :എന്തിനു നീ ഇത് സൂക്ഷിച്ചു?
ഇരുട്ടു നിറഞ്ഞ എന്റെ ജീവിതത്തിലേക്ക്
oru thakarchaye ormippikkan enthinee
ഒറ്റക്കാലനെ കൂട്ടിക്കൊണ്ടു വന്നു?
തുളസി :ആ ഒറ്റക്കാലനയിലാണു മൂലയത്തിന്റെ
തുടക്കം....
അതുകൊണ്ടാണു വലിച്ചേരിഞ്ഞ ഈ മണി ഒരു
മയിൽപീലി പോലെ ഞാൻ സൂക്ഷിചതു....തോമസ് ചക്കോ : ഇടിമനലിലി നിന്നെയും ഇടിമനലിലേക്കു
താഴെ കൊണ്ടിരിക്കുകയാനു ഞാൻ...
koode thazhaan ente chumalil
നീ കൂടെ വേണ്ട കുട്ടി...
തുളസി :മൂക്കുമൂടി കഴിഞ്ഞൂന്ന്
എനിക്കാര്യം...
പിടിച്ചു കയറാൻ
ഇനിയും ആ കൈകൾക്ക് കരുതുണ്ട്...
തോമസ് chaco: ഇല്ലാ...
പാറേപ്പള്ളിയിലെ തെമ്മാടി കുഴിയിലേക്ക്
എന്റെ ശവം കൊണ്ട് പോകുന്നു
ജനാലകൾ തുറക്കുന്ന ശബ്ദം
ഞാൻ കേൾക്കുന്നു....
ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരനു വെള്ളം
kodutha ente thulasiye vanjikkan
എനിക്ക് മനസ്സു വരുന്നില്ല....
എനിക്കാ വാക്കു മതി...
aa naavukond
എന്റെ തുളസീന്നു വിളിച്ചല്ലോ... 🥰
ഈ സീൻ 😢
പറയേ പള്ളിൽ സെമിതിരിയിലേക്ക് എന്റെ ശവം കൊണ്ട് പോവുമ്പോൾ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേള്ക്കുന്ന 💔💔🥲🥲🥲🥲 this dilouge Aadu thoma
Re entry ഇത്ര ആഘോഷം ആവും എന്ന് കരുതിയില്ല 😍🔥
ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ അത് ഉർവശി തന്നെ 😍
സൂപ്പർ സ്റ്റാർ ഉർവശിയുടെ അഴിഞ്ഞാട്ടം🔥🔥🔥❤️
Oppam bagyalakshmiyude dubbing koodi parayanam
പാട്ട് ചിത്ര ആണ് പാടിയത്. അതിഗംഭീര അഭിനയം ഉർവശി
കെ.എസ്.ചിത്ര ചേച്ചി💥👌ഊർവ്വശി ചേച്ചി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു സൂപ്പർ ഹിറ്റ്🙏💯🔥 SP Venkitesh P.Bhaskaran Mash Legend👌🙏🙏💯☑️💪💚💥💕♥️
28 വർഷം മുന്നേ ഇറങ്ങിയ ഒരു സിനിമ... വീണ്ടും വീണ്ടും എണ്ണമില്ലാത്തത്ര പ്രാവശ്യം കണ്ടിട്ടും.. വീണ്ടും കാണാൻ തോന്നുന്നു എങ്കിൽ.. ഊഹിക്കാം.. സിനിമയുടെ level 🔥
നിനക്കുമാത്രം അധിനും മാത്രം ഒന്നുമില്ല
Athrayk gathiked aayi pullik 🫠
@@Chaos96_ nirthit podaaa
@@Chaos96_ ennada uule ninak sahikkathath
@@tkgamnigvidos1962 ni eathada potta. Ninak enth ariyam cinemaye kurich
ഉർവ്വശി ചേച്ചി നല്ല സുന്ദരി.നല്ല അഭിനയവും.ഇന്നത്തെ നടികളൊന്നും ഇത്ര വരില്ല.
ഉർവശി ആണോ ശോഭന ആണോ അഭിനയത്തിൽ കേമി എന്ന് ആലോചിച്ചു.... അപ്പോൾ ശോഭനയുടെ മണിച്ചിത്രതാഴു ഓർമ വന്നു... അത് ഉർവശി ചെയ്‌താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിച്ചു... എന്റെ ഭാവനയിൽ ചിലപ്പോൾ അത് ശോഭനയേക്കാൾ നന്നായി ചെയ്യും ഉർവശി (ശോഭന നന്നായി തന്നെയാണ് ചെയ്തു വെച്ചേക്കുന്നത് )... തിരിച്ചു ചിന്തിച്ചു ഉർവശിയുടെ എത്ര കഥാപാത്രങ്ങൾ, ഈ പാട്ട് പോലും, ഉർവശി അല്ലാതെ ഒരു നടിക്കും ചെയ്യാൻ സാധിക്കില്ല... എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച actress ഉർവശി ആണ്
Cmdifj❤
Revathi chechi aanu macha kidu❤
ചിത്രച്ചേച്ചി👌🏻🔥❤️
Urvashichechi ❤️ Lalettan
Thank you for this quality video 🙌🏻
പഴയ പാട്ടുകൾ ഓക്കേ സൂപ്പർ ആയിരുന്നു.. വയലിൻ എന്ന വാദ്യോപകരണം. അന്നത്തെ പാട്ടുകൾക്ക് . ജീവൻ കൊടുത്തിരുന്നു.. ♥️
സത്യം പഴയ പാട് എല്ലാം സുപ്പാർ
"തോമേടെ അമ്മേടെ ദേഹത്തു നീ കൈ വച്ചു... ഇതിനു നിന്നോട് ക്ഷമിക്കാൻ തോമയുടെ ശവത്തിനെ കഴിയൂ!!!"🔥🔥🔥
ചിത്ര ചേച്ചിയുടെ വാക്കുകൾ...
സംഗീതത്തിൽ എന്നെക്കൊണ്ട് വലിയൊരു പരീക്ഷണത്തിനു മുതിർന്ന സംഗീത സംവിധായകൻ എന്ന നിലയിൽ എസ് പി വെങ്കിടേഷ് സാറിനെ നമിക്കാതെ വയ്യ.
ഭദ്രൻ സാർ സംവിധാനം ചെയ്ത സ്പടികം എന്ന ചിത്രത്തിൽ ഉർവശി മദ്യപിച്ചു മദോന്മത്തയായി പാടി അഭിനയിക്കേണ്ട ഗാന രംഗത്തിന് വേണ്ടി അദ്ദേഹം എന്നെ എന്നെക്കൊണ്ട് പാടിച്ചത് മറക്കുക പ്രയാസം. ' പരുമല ചെരുവിലെ പടിപ്പുര വീട്ടിൽ' എന്ന് തുടങ്ങുന്ന കള്ളു പാട്ട് ഞാൻ പാടിയതാണെന്ന് പലർക്കും വിശ്വസിക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല. ആ പരീക്ഷണത്തിന് അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ ഞാൻ നമിക്കട്ടെ. എനിക്ക് ഏറെ അഭിനന്ദനം നേടിത്തന്ന ആ ഗാനത്തിന്റെ പേരിലും നന്ദിയുടെ നറുമലരുകൾ. എസ്.പി വെങ്കടേഷ് സാർ എന്റെ ഗുരുസ്ഥാനിയരിൽ ഒരാളാണ്.
കെ.എസ്.ചിത്ര ♥️
80's-ലെയും 90's-ലെയും ഫിലിം നഷ്ടപ്പെടാത്ത സിനിമകളിലെ Songs ഇതുപോലെ 4K-യിലേക്ക് Remasterd ചെയ്തു ഇറക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ തരുന്ന വലീയൊരു സന്തോഷം തന്നെയാവും അത്; കാത്തിരിക്കുന്നു!
Sathyam 💯❣️
നടി എന്ന നിലയിൽ മലയാളത്തിൽ ഉർവ്വശിക്ക് അഹങ്കരിക്കാം... അതിനു അർഹത നേടിയ നടി❤❤❤❤❤
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..)
തെങ്ങില പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
ചക്കരമാവിലെ തേൻകുരുവി ഒരു തേൻ കുരുവി
അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..)
കരളിലെ കരിക്കിന്റെ മൺകുടത്തിൽ
ഇത്തിരിത്തേനിന്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ട്
ലഹരി കൊണ്ട് (പരുമല..)
സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഫെബ്രുവരി 9ന് സാധിക്കപ്പെട്ടത് 🙏❤
?
*ufff സ്ഫടികം തിയേറ്ററി ന്ന് കണ്ട ആരൊക്കെ ഹാജർ ഇട്ടേ 🔥🔥🔥🔥ഇജ്ജാതി ഫീൽ 😌❤❤പടം ❤*
മഹാ അത്ഭുതം ആയ സിനിമ.... ഇന്നും അതേ റേഞ്ച്...... ❤️
ലാലേട്ടനെ സൈഡ് ആക്കി ഉർവശി ചേച്ചി തകർത്ത സീൻസ്
തീയറ്ററിൽ പോയി കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടം ആയേനെ, ടീവീ യിൽ കാണുന്നതിലും അടിപൊളി ആയിരുന്നു 🥳🔥
ഒരു പക്ഷേ ഉർവ്വശിക്കല്ലാതെ മറ്റൊരു അഭിനേത്രിക്കും ഇത് പോലൊരു ഗാനരംഗം ഇത്രയും തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ സാധിക്കില്ല. ആരൊക്കെ വന്നാലും പോയാലും നിന്നാലും "ഉർവ്വശി" എന്ന സിംഹാസനം അവിടെ തന്നെ നിലനിൽക്കുന്നു.
Urvashiii 🖤🖤enthanu ചിലർക്ക് ഉർവശിനോട് ഇത്ര ദേഷ്യം.... ഉർവശിയുടെ അത്രയും കഴിവൊള്ള ഒരു നടി വേറെ ആരാണ്... ഈ പാട്ടിലും ഒട്ടും overact ചെയ്യാതെ 🔥
സ്‌ഫടികം ❤️
Thomas chacko ❤️thulasi
ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി എന്ന് ആണ് ഉലകനായകൻ കമലഹാസൻ പോലും പറഞ്ഞത്.മലയാള സിനിമ എന്നു പോലും അല്ല.
Chobana fans aanu ithinu pinnil
ഊർവശിയുടെ അഭിനയം👌 ഇങ്ങനെയൊക്കെ അഭിനയിക്കാനു o. വേണം കഴിവ് കഥയും പാട്ടും എല്ലാ o ഒന്നിനൊന്നു മെച്ച o
Oppam bagyalakshmiyude dubbing koodi parayanam
@@anoopanup4922 yes but avar swayam dub cheythum award medicha nadiyaanu😅
മലയാളികക്കു അത്ഭുതം ആയോ ഇത് ചിത്ര ചേച്ചി ആണോ പാടുന്നത് എന്നു. എന്നാൽ നിങ്ങൾ ചിത്ര ചേച്ചിയുടെ തെലുങ്ക് പാട്ടുകള് കേട്ടു നോക്കൂ. അവിടെ നമ്മൾ കാണുന്ന KS ചിത്ര അല്ല. വേറെ level ks ചിത്ര ആണ്
True. It is Telugu movie industry that has made use of her caliber to the maximum,
ഏഴിമല പൂഞ്ചോലയും പരുമല ചേരുവും ❤️ചിത്രച്ചേച്ചി യുടെ വേറെ ലെവൽ performances❤️❤️❤️
മോഹൻലാൽ 'എത്ര Down ആയാലും പെട്ടന്നൊരുത്തന് കയറി അടിക്കാൻ കഴിയാത്ത പൊസിഷനിലാണ് മോഹൻലാൽ എന്ന സ്റ്റാർ ഇപ്പഴും ഉള്ളത്. Spadikam ഒരു ഓർമപ്പെടുത്തലാണ്
മലയാളിക്ക് മോഹൻലാൽ ആരായിരുന്നു ആരാണെന്ന് വീണ്ടും തെളിയിക്കുന്ന റിലീസുകൾ ഇനിയാണ്. Soon ❤️🥰
It will never happen due to free streaming in American RUclips, cable tv, dvd etc etc.. Spadikam also was a loss when released now.
ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ പാട്ട്... 🤩🥵😍🙌🔥👌👌
ഇത് പഴയ പാട്ടല്ലേ. പുതിയത് എങ്ങനെ ആയിരിക്കും ആവോ
4:08 laalettan look 😎 🔥🔥🔥 വേറെ ലെവൽ ..😍😍😍
തീയേറ്റർ എക്സ്പീരിയൻസ് 🔥🔥
The song that the combo of my fav actor actress singer
ലാലേട്ടൻ ഉർവശ്ശി mam ചിത്ര ചേച്ചി💙💙💙
ചെകുത്താൻ വരെ അഭിനയിച്ചു ഹിറ്റ് ആക്കിയ പാട്ട് 🤞🏽
ആരുടെയും കൂടെ കട്ടക്ക് നിക്കുന്ന നായിക ❤️❤️ ഉർവശി ❤️❤️
1995 ൽ കണ്ട് സിനിമ ഇനിയും ആ പഴയകാല ഓർമ്മകൾ പുതുക്കാൻ ഒരു അവസരം nestalgia തീർച്ച ആയും പടം പോയികാണണം 🙏
2025 ill kanunnavar undoooo❤
ഉർവശി ചേച്ചി ഫാൻസ് present ഇട്ടോളൂ 🥰🥰🥰❤❤❤❤
Matinee now.. വേറെ ലെവൽ ആണ്.. വേറെ ഇത് ചാനൽ ചെയ്യാൻ നോക്കിയിട്ടും ഒരു കോൺടെന്റ് നും ഇത്ര ക്വാളിറ്റി കിട്ടിയിട്ടില്ല
Well done Matinee now
Super Star Urvashi Chechi ♥️
Super Singer Chithra Chechi ❤️
This is real lady super star ...The complete Actress 🎉🎉🎉🎉 URVASHI❤
ഇ പാട്ട് കാണുബോൾ ഉർവശിയുടെ ഇതേ അവസ്ഥയിൽ ആയിരുന്നു ഞാൻ അടിച്ചു ഫിറ്റ് പക്ഷെ സോങ് ഒരു രക്ഷയും ഇല്ല അടിപൊളി എന്ന് കണ്ടാലും ആദ്യമായി കാണുന്ന ഒരു ഫീൽ അണ് ഇ പാട്ടിനു ഉള്ളത്
ഭദ്രൻ സാറിന് ഒരുപാട് നന്ദി ഈ പടം ഒരിക്കലും bigscreenil കാണും എന്ന് കരുതിയത് പോലും അല്ല അതും പക്കാ qualityil ❤❤❤❤❤
Mohanlal and urvashi combo...kamal haasan already told urvashi is one of the best actress in the world. Yes her expression and acting of this song,just amazing
സ്ഫടികം 4K തിയറ്ററിൽ കണ്ടവർ ലൈക്ക്👍👍
Like mone 🤩👍
@@Priyapriya-jr5fo Nalla theatre experience alle
2 times
2 times
2 times
" ഓർമ്മകൾ " song ഇടൂ ♥️👌👍
ലാലേട്ടൻ ന്റെ ഏറ്റവും ഇഷ്ടം ഉള്ള പടം And കഥാപാത്രം ❤🔥ഇതൊക്ക തീയേറ്റർ ഇൽ കാണാൻ പറ്റുമെന്നു ഒരിക്കലും കരുതിയില്ല😌Thanks ലാലേട്ടാ😍♥️
Woww❤❤❤❤❤ശരിക്കും ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചി തന്നെയാണ് , ഇന്നും .❤
തിയേറ്ററിൽ ഈ സിനിമ കണ്ടത് ഒരു വലിയ ഭാഗ്യം ആയി കാണുന്നു...
❤️❤️❤️
പഴയ സിനിമയിൽ വല്ല മാറ്റവും വരുത്തിയിട്ടുണ്ടൊ.?
@@noorudheennooru5134 മ്യൂസിക് ചില സ്ഥലത്തു....
The complete performance 🥰
The complete actor 🖤
The complete actress ❤️
The complete singer too
@@syamnair2221absolutely 💯
complete actressook 😂😂😂😂
The Complete Actor+ The Complete Actress = ഭാഗ്യം ചെയ്ത മലയാളികൾ
ചിത്ര ചേച്ചി വോയ്സ് ...❤️❤️❤️
ലാലേട്ടൻറെ ഇഷ്ട മൂവിയിലെ ഏറ്റവും ഇഷ്ടം ഉള്ള പാട്ട് 🔥മലയാള സിനിമയിലെ ശരിക്കും ലേഡി സൂപ്പർ സ്റ്റാർ വേറെ ആരും അല്ല അത് ഉർവശി ചേച്ചി ആണ് ലാലേട്ടൻ &ഉർവശി ❤
That wow factor in theatre🔥🔥One and only spadikam❤️
Lalpottan 💩 Kundanmammoonji
@@navaneeth7025
Nalla karachil.Aa vishamam ang theerate
@@navaneeth7025 eda ni 🔥ttam
@@navaneeth7025 ഈ മാസ്റ്റർപീസ് നടനോട് നിങ്ങൾക്ക് അസൂയയുണ്ട് എന്ന് പറഞപ്പോരെ 😌
😅
ആടുതോമ ഫാൻസ് 🔥🔥
😌🔥
🔥🔥🔥
അതുല്യ നടനവിസ്മയം❤️
Superstar Urvashi🤩🔥
ആ ലോറി യുടെ വരവേ 🥰🥰🥰 ഞാനും ഡ്രൈവർ കൊതി യാവുന്നു അത് പോലെവരൻ 🥰🥰🥰🥰
ആകാലത്ത് ഏത് വേഷവും ഉർവശിയുടെ കൈയിൽ ഭദ്രം ഇന്നത്തെപോലെ വളിപ്പ് നായികമാർ അന്നില്ല👍
Lalpottan 💩 Kundanmammoonji
Athe.. Annathe LALETTAN URVASHI combo onnum vettikkan vere ' oru nadanum nadikkum pattilaa ' 💯
Oppam bagyalakshmiyude dubbing koodi parayanam
@@navaneeth7025 നിന്റെ ഫോട്ടോയിൽ തന്നെയുണ്ട് നിന്റെ സ്വഭാവം🙏
@@SANJUKUTTAN826 👍👍👍
സൂപ്പർ സോങ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം 👌👌👌💚💚❤️❤️
ഇപ്പഴും ഓർക്കുന്നു.. ഈ പാട്ടിൽ ഉർവശിയെ ലാലേട്ടൻ തോളത്ത് എടുത്തുകൊണ്ടുപോകുന്ന സീൻ ആയിരുന്നു 1995 -ൽ ഇറങ്ങിയ പോസ്റ്ററിൽ @പാലാ.. 🔥❤️❤️
2160 p, full volume, head set.. വേറെ ലെവൽ..!
തീയേറ്ററിൽ കണ്ടു സൂപ്പർ എഫക്ട് ഗുഡ് മൂവി ❤️
ഒർജിനൽ ലേഡി സൂപ്പർ സ്റ്റാർ ❤️❤️❤️
പുതിയ നടിമാർ മാറ്റു നോക്കാൻ വന്നേക്കരുത് ഉർവശി ചേച്ചി ഇഷ്ടം
Ufff lalettan look♥️♥️♥️🔥🔥🔥🔥🔥🔥
പരുന്തും പാറ, പാഞ്ചാലിമേട് ലൊക്കേഷൻ ❤️❤️
സൂപ്പർ സ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും
ഇന്നും ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത കിട്ടണമെങ്കിൽ സിനിമയുടെ മൂല്യം അത്ര വലുതായിട്ടല്ലേ .. ? എന്നാൽ ഇന്നത്തെ സിനിമകൾ എത്ര കോടി നേടിയെന്ന് പറഞ്ഞാലും ഇതിനോളം വരുമോ ?
Chithara chechi yude voice annum ennum orupole unde❤️❤️💯💯
Ey...no.....Puthiyath athra poraa
തീയേറ്ററിൽ കണ്ടപ്പോൾ ഉർവശിയോട് ക്രഷ് തോന്നി.. ആദ്യമായി 😌😌🥰
ഇതൊക്കെ തിയേറ്റർ മിസ്സ് ആക്കിയാൽ അത് നിങ്ങളുടെ തന്ന ലൈഫിൽ വരുത്തുന്ന ഒര് മിസ്സ് aan🔥🔥
ഈ പാട്ടിൽ ഉർവശി അല്ലാതെ ലോകത്തു ഒരു നടിക്കും ചെയ്യാൻ പറ്റില്ല 😍
ശോഭന
ഉർവശി ❤ ചിത്ര ❤ SPV ❤
SPB
SP Venkatesh 90s legend
😍👌🏽
@@sassikaladeviks3969 SP Venkatesh : the music director of this movie
ഈ സോങ് കാണുമ്പോൾ അറിയാം ഇതിന്റെ കോളിറ്റി 28വർഷം മുന്നേ സിനിമയുടെ സംവിധായകൻ അത്രയും ലെജൻഡ് ആണെന്ന് ❤
1995-ൽ കൊല്ലം ആരധന തീയ്യറ്ററിൽ,സ്ഫടികം സിനിമ കണ്ടു,, അന്ന് ആറാം ക്ലാസിൽ പഠിക്കുന്നു,, പിന്നെ ചാനലിൽ കൂടി ഒരു പാട് തവണ കണ്ട്,,11-2-2023-ൽ പാരിപള്ളി രേവതി എയർ മാസിൽ സ്ഫടികം കണ്ട്,,,,,എത്ര വർഷം കഴിഞ്ഞാലും പുതുമയുള്ള സിനിമ
Urvashi, The evergreen Lady Super Star of Malayalam Movie arena 💫
ലാലേട്ടൻ അതൊരു വികാരമാണ് 🔥🔥
ഒരേയൊരു SP വെങ്കിഡേഷ് 🔥🔥🔥
2025 ൽ ഈ പാട്ടു കേൾക്കുന്നവർ എവിടെ 👍
ഈ പാട്ട് കുറെ തപ്പി നടന്നു... ഇപ്പൊ HD കിട്ടി എൻധാ ക്വാളിറ്റി പാട്ടിനു....
മോഹൻലാൽ ഒക്കെ എന്താ ഗ്ലാമർ... ഉർവശി ടെ ആക്ടിങ് കിടു
👌👌👌👌👌👌👌👌ജീവിതത്തെ മാറ്റി മറിച്ച സിനിമ..... ❤❤