Kanneer Mazhayathu | 1080p | Joker | Dileep | Bahadoor | Manya | Nishant Sagar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Song : Kanneer Mazhayathu...
    Movie : Joker
    Director : Lohithadas
    Lyrics : Yusufali Kecheri
    Music : Mohan Sithara
    Singer : KJ Yesudas
    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
    നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
    മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
    ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
    കരള്‍വീണമീട്ടി പാട്ടു പാടാം
    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി [ 2 ]
    പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ [ 2 ]
    കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ് [ 2 ]
    കേഴും മുകിലിന്‍ മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
    വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
    കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി [ 2 ]
    കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ [ 2 ]
    മിഴിനീര്‍പ്പുഴതന്‍ തീരത്തോ കളിവീടുണ്ടാക്കി [ 2 ]
    മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
    പാടാന്‍ മുരളികയുണ്ടാക്കി
    [ കണ്ണീര്‍മഴയത്ത് ]

Комментарии • 932

  • @unnikrishanp9051
    @unnikrishanp9051 3 года назад +285

    മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി അറിഞ്ഞുകൊണ്ട് കോമാളിയാകേണ്ടി വന്നവർ.
    ഇതാണ് ദിലീപേട്ടൻ്റെയുള്ളിലെ നടൻ.
    ഇത് പുറത്തെടുക്കാൻ കഴിവുള്ള ഒരു സംവിധായകൻ്റെ കയ്യിൽ കിട്ടിയാൽ പുളളിയെ വേറെ ലെവലിൽ കാണാം.
    RIP ബഹദൂർ സർ.
    One of the Great actor.

  • @sreejijith2252
    @sreejijith2252 3 года назад +175

    ദിലീപേട്ടന്റെ ഏറ്റവും വലിയ അഭിനയ മുഹൂർത്തം ❤️❤️ലോഹിസാർ. മറക്കാൻ പറ്റാത്ത മൂവി ❤️❤️❤️

  • @mubashir_jr9328
    @mubashir_jr9328 2 года назад +1367

    ഈ song നി തേടി വന്നിട്ടുണ്ടെഗിൽ.. നിന്റെ മനസ്സ് എനിക്ക് ഊഹിക്കാൻ മാത്രം ഒള്ളു.. 🥺🤧
    സാരല്യ ഒക്കെ ശെരിയാവും 💯

  • @Balakri15
    @Balakri15 3 года назад +56

    ദിലീപിന്റെ അഭിനയം ഗംഭീരം🌹🌹

  • @abilashk996
    @abilashk996 7 месяцев назад +28

    2024 ആര് ഒണ്ട് കേൾക്കാൻ 👍🏼

  • @nisarhyder8411
    @nisarhyder8411 3 года назад +7

    ചിരിയും ചിന്തയും മാത്രല്ല കണ്ണ് നീരും സമ്മാനിച് പോയ ലോഹി സാറെ അങ്ങെന്നും മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ്... എന്തൊരു മനുഷ്യന ഇങ്ങള് 😪😪

  • @roshanchand8405
    @roshanchand8405 3 года назад +34

    കുന്നോളം സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു നടക്കുന്ന നമ്മളും ഒരു കോമാളി അല്ലെ......

  • @renjithantony9258
    @renjithantony9258 2 года назад +4

    3: 32.മിഴിനീർ പുഴതൻ തീരത്തല്ലോ കളിവീട് ഉണ്ടാക്കി. Powerfull lines

  • @anands.k8225
    @anands.k8225 6 месяцев назад +1

    പണ്ട് ഈ പാട്ട് കേട്ട് അർഥം മനസിലാവാതെ ഇരിന്നിട്ടുണ്ട്. അപ്പൊ പുരിയലെ ഇപ്പൊ പുരിയിത്.

  • @DWARAKA555
    @DWARAKA555 2 года назад +3

    ദിലീപേട്ടൻ എന്നാ ഒരു അഭിനയം ആണ് മാൻ ❤❤❤❤❤❤

  • @subivarghese8329
    @subivarghese8329 Год назад +3

    Talented artist

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 года назад +6

    എല്ലാ വേഷവും ഇദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം,,,,,,,

  • @REVATHYREVATHY-l6z
    @REVATHYREVATHY-l6z 5 месяцев назад +1

  • @anoopp7001
    @anoopp7001 9 месяцев назад +1

    Ok good

  • @jintujintu186
    @jintujintu186 2 месяца назад +1

    മോഹൻസിതരാ ❤❤❤

  • @dreamgirl9377
    @dreamgirl9377 3 года назад +595

    ബഹദൂർക്ക ടെ അഭിനയം ' കോമാളി കരയാൻ പാടില്ല ' 😢കാണുന്നവർ കരഞ്ഞു പോകുന്ന വാക്കുകൾ..👌👌ലോഹി സർ ജീനിയസ്😊

  • @AnandhuSanthosh-te8pk
    @AnandhuSanthosh-te8pk 8 месяцев назад +72

    2024 ൽ ഈ പാട്ടുകേൾക്കുന്നവർ ഒണ്ടോ 💖💖💖

  • @najeermhd
    @najeermhd 3 года назад +677

    ഇങ്ങേരുടെ range എന്താണെന്നു മനസ്സിലാവാൻ ഈ ഒരു ഫിലിം കണ്ടാൽ മതി 🤩ദിലീപേട്ടൻ 👌❤️

  • @kichuraj7611
    @kichuraj7611 3 года назад +297

    കുടുംബം പ്രേക്ഷകരുടെ എക്കാലത്തെയും ജനപ്രിയ നായകൻ ദിലീപ് എട്ടൻ ♥ ഈ പാട്ട് കഴിഞ്ഞപ്പോൾ ഞാനും കണ്ണീർ അണിഞ്ഞു 😥😓

  • @mazin2231
    @mazin2231 3 года назад +2137

    കുഞ്ഞിക്കൂനൻ, ജോക്കർ, ചാന്ത് പൊട്ട് തുടങ്ങിയ ചില കഥാപാത്രങ്ങൾ ചെയ്യാൻ ദിലീപേട്ടനെകൊണ്ടേ പറ്റൂ. ചിരിപ്പിക്കാനും അതെ സിനിമയിൽ കരയിപ്പിക്കാനും ഈ മുതലിനെ കഴിയൂ. ഇനിയും ഇതുപോലത്തെ സിനിമകൾ കാണാൻ കഴിയട്ടെ.

    • @shameermuthu8883
      @shameermuthu8883 3 года назад +63

      മായാമോഹിനി also

    • @abuhuraira3035
      @abuhuraira3035 3 года назад +17

      Kunjikoonan tamizh il suriya cheythatt und

    • @mazin2231
      @mazin2231 3 года назад +8

      അതിന്

    • @sanjay484
      @sanjay484 3 года назад +35

      Pachakuthira❤️👍🏽

    • @HariKrishArts
      @HariKrishArts 3 года назад +19

      @@abuhuraira3035 Tamizhil Suriya Annan abhinayich aa varshathe Best Actorinu Tamil Nadu State Awardum vangichu..🔥🔥

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +301

    ചത്താലും കോമാളി കരയാൻ പാടില്ല... കോമാളി കരഞ്ഞാൽ ജനങ്ങൾ ചിരിക്കും.. ചിരിക്കാൻ വേണ്ടി കരഞ്ഞോ...🥰🥰🥰ബഹദൂർക്കാ..

  • @veenaveena5841
    @veenaveena5841 3 года назад +1381

    കോമാളി കരയാൻ പാടില്ല ചത്താലും കരയാൻ പാടില്ല
    ബഹദൂർക്ക ☹️
    ദിലീപ് 😇
    മോഹൻ സിത്താര 😍😍

    • @rckybhaibangalore4280
      @rckybhaibangalore4280 3 года назад +13

      Theerchayayum

    • @Positiveviber9025
      @Positiveviber9025 3 года назад +9

      Bahadoorkade last movie

    • @MUHAMMADALTHAFVA
      @MUHAMMADALTHAFVA 3 года назад +29

      ഞാനൊക്കെ ആ കോമാളിയിൽ പെട്ടത്‌ ആകും😢 എന്തൊക്കെ വിഷമം ഉണ്ടെങ്കിലും ചിരിച്ചു കാണിക്കാൻ മാത്രമായിട്ടുള്ള കോമാളി🙂☺️🙂☺️🙂🌹🌹🌹🌹

    • @sarathmohan373
      @sarathmohan373 2 года назад +4

      A K ലോഹിതദാസ്

    • @nh4iii_
      @nh4iii_ 2 года назад +8

      Dasettan💕
      Yousefali kecheri💞

  • @skm1165
    @skm1165 3 года назад +100

    മനസ്സിൽ വിഷമം ഉണ്ടെങ്കിലും വെളിയിൽ അത് കാണിക്കാതെ മറച്ചു വെക്കുന്നവർ..... അത് അനുഭവിച്ചാലേ മനസ്സിൽ ആക്കുകയുള്ളു.....

  • @niyascm3206
    @niyascm3206 3 года назад +383

    നമ്മൾ ഒന്ന് ആലോചിച്ചാൽ മതി നമ്മൾ എത്ര സന്തോഷിച്ചിട്ടുണ്ടെകിലും അതിൽ കൂടുതൽ കരഞ്ഞ് വരാണ് ആരോടും ഒന്നും പറയാതെ മനസ്സിൽ എല്ലാം ഒളിപ് കരഞ്ഞ് വരാണ് നമ്മൾ അല്ലെ

  • @msnmsn5688
    @msnmsn5688 3 года назад +265

    ദിലീപ് എന്ന നടൻറെ അഭിനയത്തെ വായ്ത്തുമ്പോൾ ബഹദൂർ എന്ന അതുല്യ നടനെ ആരും മറക്കരുത്

    • @vishnusathyan1328
      @vishnusathyan1328 2 года назад

      ബഹദൂർ ഇക്കയുടെ മുന്നിൽ ദീലീപ് എത്തണമെങ്കിൽ ഇനിയും ഒരു 100 കൊല്ലം കൂടി കഴിയണം

  • @vishnuvs8591
    @vishnuvs8591 2 года назад +539

    എന്തൊക്കെ പ്രശ്നങ്ങളിൽ പെട്ടാലും ദിലീപ് അന്നും ഇന്നും ജനപ്രിയ നായകൻ തന്നെയാണ്

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +264

    ഈ മനുഷ്യൻ ജീവിച്ചു അഭിനയിച്ചു കാണിച്ച സിനിമ ദിലീപേട്ടൻ കരയുമ്പോൾ കാണുന്ന നമ്മളും കരഞ്ഞു പോവും.. ദിലീപേട്ടന്റെ birthday ക്കു ഇതിലും നല്ല സോങ് ഇനി ഇടാൻ ഇല്ലാ പെർഫെക്ട് സെലെക്ഷൻ 😍👌.. ഇപ്പോ വന്ന പല നടന്മാരുടെയും ഫാൻസ്‌ ഇദ്ദേഹത്തിന്റെ ഈ സിനിമ കണ്ടാൽ മതി മനസിലായിക്കോളും ദിലീപേട്ടന്റെ റേഞ്ച് 💖💖.. ജോക്കറിലെ എല്ലാ പാട്ടുകളും ഒരു പോലെ മികച്ചത് എന്നാലും ഈ സോങ് ഒരു പടി മുന്നിൽ തന്നെ ♥️🥰.. ജന്മദിനാശംസകൾ ദിലീപേട്ടാ

  • @Aazikka
    @Aazikka 3 года назад +184

    ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ മറ്റുള്ളവരെ ചിരിപ്പിക്കാൻ ആയി കോമാളി വേഷം കെട്ടുന്ന ചില മനുഷ്യർ ഇന്നും ഇൗ ലോകത്തുണ്ട്

  • @Aparna_Remesan
    @Aparna_Remesan 3 года назад +651

    ലോഹിതദാസിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ജോക്കർ.❤️❣️❣️💪ഇതിലെ എല്ലാ പാട്ടുകളും മികച്ചത് തന്നെ.😘

    • @antonycjccj6760
      @antonycjccj6760 3 года назад +5

      👍👍👍👍👍

    • @jaisonthomas1562
      @jaisonthomas1562 3 года назад +4

      Now from your comment only I knew it lal jose film

    • @Kannur_kkaran37
      @Kannur_kkaran37 3 года назад +2

      I only love the songs of the movie not the movie

    • @joshyakkriahnanvydiar5385
      @joshyakkriahnanvydiar5385 2 года назад

      👍👍👍👍👍👍👍

    • @fxswinger5922
      @fxswinger5922 2 года назад +6

      Lohithadas സാർ ഇന്റെ പടങ്ങൾ ഏറക്കുറെ എല്ലാം മികച്ചവയാണ്

  • @still__breathing
    @still__breathing 3 года назад +269

    2:05 most effective scene 😭😭😭😭
    Dileep ettan uyir 🔥🔥🔥❤️❤️❤️❤️❤️

  • @angelofheaven4006
    @angelofheaven4006 3 года назад +730

    ചിരിപ്പിക്കാൻ മാത്രം അല്ല ,കരയിപ്പിക്കാൻ കൂടി കഴിയുമെന്ന് ദിലീപ് ഏട്ടൻ തെളിയിച്ചു😔😔😔

  • @dreamgirl9377
    @dreamgirl9377 3 года назад +141

    ഒരേസമയം ദിലീപ്‌ എന്ന നടൻ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ..ഇത്ര മനോഹരമായി , ഇത്ര ഹൃദ്യയസപ്ർശിയായി മറ്റൊരു പടത്തിലും ദിലീപ്‌ഏട്ടൻ കരയിച്ചു കാണില്ല ഏറ്റവും കൂടുതൽ ചിരിപ്പിച്ച അതിനൊപ്പം കരയിച്ച ചുരുക്കം ചില സിനിമകളിൽ ഒന്ന്...സർക്കസ് കാരുടെ ജീവിതം വരച്ചു കാട്ടിയ സിനിമ ..അന്നും ഇന്നും എന്നും ആ പടത്തിന് ഒരെ ഫീൽ ഒരേ ഫ്രഷ്നസ് ☺അബുക്ക ബാബു combo സീൻസ് പിന്നെ ഈ പാട്ട് രണ്ടും തരുന്ന നൊമ്പരവും വിങ്ങലും അനിർവചനീയമാണ്..മനസ്സ് കലങ്ങി ഇരിക്കുമ്പോൾ കേൾക്കാൻ തോന്നുന്ന പാട്ട് ☺ഓരോ scenilum ദിലീപെട്ടന്റെ expressions👌👌👌Awsome 👍👍Happy birthday my most favourite actor for ever😘😘😘😘😘

  • @scmstories6510
    @scmstories6510 2 года назад +28

    2:05 ഈ ഷോട്ട് ❤
    ഒരു വശത്ത് കോമാളിയായി ചിരിക്കുമ്പോൾ മറുവശത്ത്‌ കരയുന്നു..
    Super camera work

  • @akhilakhil.4604
    @akhilakhil.4604 3 года назад +165

    ഈ സിനിമയെ ഞാൻ എന്നും ഓർക്കുന്നത് great ബഹദൂർ ഇക്കയുടെ അവസാന ചിത്രം ആയതു കൊണ്ടാണ് ഇന്നും നമ്മുടെ മനസുകളിൽ ജീവിക്കുന്ന മഹാനായ കലാകാരന് പ്രണാമം

  • @denvordanield8138
    @denvordanield8138 3 года назад +267

    എന്റെ മാമന് ഇഷ്ടപെട്ട പാട്ട്
    മാമൻ ഇപ്പൊ ഇല്ല. ചത്തു പോയി
    മാമന് ഒരു ലൈക്‌ തരുമോ. ആത്മശാന്തി കിട്ടാൻ പ്രാർത്ഥിക്കുക

  • @amal_b_akku
    @amal_b_akku 3 года назад +153

    2:04to 2:11ദിലീപേട്ടൻ എജ്ജാതി acting🔥
    കണ്ണീർ മഴയതു ഞാനൊരു ചിരിയുടെ കുട ചൂടി....... ഒരുപാടു അർത്ഥവത്തായ മനോഹര വരികൾ 👌🥰🥰🥰🥰

    • @Shabir630
      @Shabir630 Год назад +4

      Yusafali കേച്ചേരി ❤️

  • @binutm4308
    @binutm4308 3 года назад +149

    ദിലിപിനും കുഞ്ചാക്കോ ബോബനും എത്ര ഹിറ്റ് പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട് അവരുടെ പടത്തിലെ പാട്ടെല്ലാം ഹിറ്റായിരുന്നു

  • @shanuakmapackaging8223
    @shanuakmapackaging8223 2 года назад +50

    ജീവിതത്തില് തോൽവി മാത്രം കിട്ടിയ എന്നെ പോലെ ഉള്ളവർക്ക് കേൾക്കാൻ പറ്റിയ പാട്ടു ...

  • @ksabhijith4111
    @ksabhijith4111 2 года назад +107

    ഒരുനാൾ ദിലീപേട്ടന്റെ അഭാവത്തിൽ ഈ പാട്ടും ചിത്രവും വാഴ്ത്തപ്പെടും 💯

    • @sivan3189
      @sivan3189 2 года назад +30

      Yes അന്ന് എല്ലാവരും അദ്ദേഹം ഇല്ലാത്തതിന്റെ ദുഖവും കുറ്റബോധവും ഹേറ്റേഴ്‌സിന് ഉണ്ടാകട്ടെ

    • @ksabhijith4111
      @ksabhijith4111 2 года назад +4

      @@sivan3189 💔

    • @user-ye2yc6bh4s
      @user-ye2yc6bh4s 6 месяцев назад +1

      Appozhekkum aa case nte nijasthithiyum veliyil varum.

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 2 года назад +56

    മനസ്സ് നന്നായി വിങ്ങി നിൽക്കുമ്പോൾ കരയാൻ തോന്നും.... അപ്പോൾ കണ്ണുനീര് വരുന്നില്ലേൽ നേരെ ഈ പാട്ട് കൂടി കേട്ടോണം മലവെള്ള പാച്ചിൽ പോലെ വരും കണ്ണീർ 🙂

  • @sonadas7740
    @sonadas7740 3 года назад +54

    2000 മാർച്ച്‌ 23 ന് ദിലീപേട്ടന്റെ മകൾ മീനാക്ഷി ജനിച്ച അന്നേ ദിവസമാണ്, ദിലീപേട്ടന് ഈ സിനിമയുടെ കഥ കേൾക്കാൻ വരണമെന്ന് പറഞ്ഞു ഫോൺ വരുന്നത്... കഥ കേട്ടെ പിന്നീട് ആദ്യം ദിലീപേട്ടൻ ഈ വേഷം ചെയ്യണ്ടാന്ന് വിചാരിച്ചു... എന്നാൽ, എന്നും ഒരു പോലെ നിൽക്കാതെ.. വ്യസ്തമായ വേഷങ്ങൾ ചെയ്യണം, എന്നാൽ മാത്രമേ ജനങ്ങൾക്ക് ഇഷ്ടമാകുള്ളൂ.. എന്നാ കാരണത്താൽ ഈ സിനിമയിൽ അഭിനയിച്ചു 😍😍😍എന്നാൽ "ജോക്കർ" എന്നാ സിനിമക്ക് ശേഷം ദിലീപേട്ടൻ വ്യത്യസ്തവേഷങ്ങൾ ചെയ്യാൻ ഏറ്റവും അനുയോജ്യം ഉള്ള നാടനാണെന്ന് ഇന്നും തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു....
    THE ONE AN ONLY "JANAPRIYANAYAKAN"❤️❤️❤️
    "വേഷപകർച്ചക്കളുടെ രാജാവ്"😍🤩😘😘😘😘

    • @thankgodsecret4973
      @thankgodsecret4973 3 года назад +3

      Shooting nte idaykk vech break eduthaan hospital il poyathenn dileepettan oru interview il paranjittund... Manju meenootty ye pregnant aayirikkumbol aan kadha kettathennum

    • @KILLADI-ml4tl
      @KILLADI-ml4tl 2 года назад

      Raajavu IPPOL jayililaakum

    • @sonadas7740
      @sonadas7740 2 года назад

      @@KILLADI-ml4tl സർ, കൂടെ പോണുണ്ടോ?
      പോവൂന്ന് ഇത്ര കൃത്യായിട്ട് പറയുന്നു 🙄🤷‍♀️

    • @KILLADI-ml4tl
      @KILLADI-ml4tl 2 года назад

      @@sonadas7740 aa പോകുന്നുണ്ട് എന്തെ

    • @sonadas7740
      @sonadas7740 2 года назад

      @@KILLADI-ml4tl Good.. നന്നായി ⚡️

  • @TheVasujith
    @TheVasujith Год назад +31

    കൂട്ടികാലത്ത് ഇത് കണ്ടപ്പോ ചിരിപ്പിക്കുന്ന പാട്ടയിട്ടാണ് തോന്നിയത്..
    ഇപ്പൊ ഇതിലെ ഓരോ വാക്കും മനസിനെ കീറിമുറിക്കും...
    🥹🥹🥹

  • @Shankar-gm7xi
    @Shankar-gm7xi 2 года назад +36

    ഇതുപോലെ കഷ്ടപ്പെടാ അങ്ങേരു സിനിമയിൽ ഇത്രയും അയ്യത് ആരും തളർത്താൻ നോക്കണ്ട. ദിലീപ് ചേട്ടൻ ❤

  • @binusukumaran4566
    @binusukumaran4566 Год назад +49

    സങ്കടം വന്നാലും കരയരുത്, ഉള്ളിലെ വിഷമത്തിന്റെ കൂടെ ,കോമാളി ആകുന്നു. Indirect Motivation 🤜

  • @dadasahib7691
    @dadasahib7691 3 года назад +92

    You can love him or hate him, but we all have to admit Dileep is one hell of an actor , absolute heavyweight in the industry 🔥🔥

  • @fazalrah5128
    @fazalrah5128 3 года назад +56

    ആദ്യമായി നേരിട്ട് കാണാൻ കഴിഞ്ഞ സിനിമ നടൻ ബഹദൂർ ❤...

  • @prajeeshtk8728
    @prajeeshtk8728 3 года назад +132

    മോഹൻസിതരാ സാറിന്റെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ് 🔥🔥Missing.. ആ പഴയ കാലം 🍁🍁

  • @suneeshkappil5804
    @suneeshkappil5804 3 года назад +74

    മറ്റുള്ളവരുടെ സന്തോഷത്തിനായി അവരെ ചിരിപ്പിക്കാനായി സ്വന്തം ജീവതത്തിൽ അറിഞ്ഞു കൊണ്ട് കോമാളി ആകേണ്ടി വന്നവർ.. ഒരുപാട് അർത്ഥം ഉള്ള പടവും നല്ല പാട്ടുകളും ഈ സിനിമയിലെ ബഹുദൂർ ഇക്കയുടെഓരോ വാക്കുകളും മനസിൽ തട്ടും

  • @DWARAKA555
    @DWARAKA555 2 года назад +4

    മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം ദിലീപ്.... അതിന്റെ അപ്പുറം ഒരു ജീവിക്കുന്ന കഥാപാത്രം ആയി ഒരാളെയും ഞാൻ കണ്ടിട്ടില്ല..... ഇപ്പോളുള്ള ടോവിനോ പ്രിത്വിരാജ് എന്നിവരുടെ ഒകെ അഭിനയം കണ്ടാൽ ചിരി വരും.. ആക്ഷൻ മാത്രമേ ഇവരെ കൊണ്ട് പറ്റുള്ളു.. അഭിനയം ഓവർ ആണ്

  • @rakeshpm02
    @rakeshpm02 3 года назад +43

    ദിലീപ് എന്ന ' നടനെ' ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകൻ ലോഹിതാദാസ് ആയിരിക്കും ♥️
    പച്ചയായ ജീവിതം സ്ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട് 👌👍

  • @anandmenon527
    @anandmenon527 3 года назад +10

    മാമൻ ചത്ത കമന്റ്‌ എവിടെ 🤣🤣🤣🤣

  • @xzy1155
    @xzy1155 3 года назад +64

    ദിലീപിന്റെ അഭിനയം 👌👌

  • @wintipsvlogs
    @wintipsvlogs 11 месяцев назад +2

    മലയാള സിനിമയിൽ നായക നടന്മാരിൽ മോഹൻലാൽ കഴിഞ്ഞാൽ പിന്നെ അല്ലെങ്കിൽ അതിനൊപ്പം ദിലീപാണ്.. നിക്കുന്നത് അഭിനയത്തിൽ

    • @anandmarryjisoo
      @anandmarryjisoo 7 месяцев назад

      മമ്മൂട്ടി ദിലീപ് പിനീട് മോഹൻലാൽ 🤡

  • @vvskuttanzzz
    @vvskuttanzzz 3 года назад +45

    ഒരുപാട് ജീവിതങ്ങൾ ഒരു സർക്കസ് കൂടാരത്തിന്റെ കീഴിൽ കാണിച്ചു തന്ന ജീവനുള്ള സിനിമ❤
    #ലോഹിതദാസ്
    #ദിലീപേട്ടൻ
    #മോഹൻ_സിതാര
    #ബഹദൂർ_ഇക്ക
    #ബിന്ദു_പണിക്കർ
    #JOKER🤡

  • @NidhinM
    @NidhinM 3 года назад +10

    മാമൻ ചത്ത കമന്റ് ഇവിടെ തന്നെ ഉണ്ട്

  • @naziworld6657
    @naziworld6657 2 года назад +30

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ദിലീപേട്ടൻ മൂവി 🥰😍 കോമാളി കരയാൻ പാടില്ല.. ചിരിക്കണം ദാ ഇങ്ങനെ 🥲

  • @anjanasm9843
    @anjanasm9843 3 года назад +27

    സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കും
    അന്നേരം തോന്നും ഇത് എനിക്ക് വേണ്ടി എഴുതിയതാണോന്ന്
    ഒരു പാട് അർത്ഥമുള്ള വരികൾ
    മനോഹരമായ സംഗീതം
    ഭാവാത്മകതയോടുള്ള ആലാപനം
    പറയാതിരിക്കാൻ വയ്യ അഭിനയം ഒരു രക്ഷയില്ല
    ഈ സിനിമ കണ്ടിട്ട് കരയാത്തവർ അപൂർവ്വമാണ്,
    #lohitha das 🤗
    #yusafali kechari👏✨
    #Mohan sithara❣️🙏
    #dasettan🥰
    #dileepettan❤️🔥

    • @nidheeshpvphotography_
      @nidheeshpvphotography_ 2 года назад +1

      സങ്കടപ്പെട്ടവർക്കുവേണ്ടിയുളള ഗാനം

  • @Nizhalammu
    @Nizhalammu 3 года назад +172

    സൂപ്പർ... ഒരുപാട് അർത്ഥം ഉള്ള ഒരു പാട്ട് ആണിത്...

  • @abhisheksoman8855
    @abhisheksoman8855 3 года назад +28

    കണ്ടിരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് കരയിപ്പിക്കാൻ ദിലീപേട്ടനെ കൊണ്ട് മാത്രമേ കഴിയുകയുള്ളൂ .

  • @AkshayTAA
    @AkshayTAA 3 года назад +51

    മോഹൻ സിതാര സാർ ന്റെ മികച്ച ഒരു music work ആയിരുന്നു joker.. ❤️❤️❤️
    എല്ലാം പാട്ടുകളും hit ആയിരുന്നു 💗💗

  • @sarathsnandhu9422
    @sarathsnandhu9422 3 года назад +28

    ചങ്ക് തകർന്ന് നിൽക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് ഉള്ളു തുറന്ന് കരയാൻ തോന്നും 💔

  • @ABINSIBY90
    @ABINSIBY90 3 года назад +29

    സർക്കസ് കൂടാരത്തിൽ കഴിയുന്ന ജീവിതങ്ങളുടെ കഥ പറഞ്ഞ സിനിമാ ലോഹിതദാസിന്റെ ജോക്കർ. ദാസേട്ടൻ ഹൃദയത്തിൽ നിന്നാണ് പാടുന്നത്..ദിലീപേട്ടന്റെ ജീവനുള്ള അഭിനയവും. എനിക്ക് വിഷമം അനുഭവപെടുമ്പോൾ ഞാൻ വന്നു കേൾക്കാറുള്ള പാട്ട്. മോഹൻ സിത്താര സാർ ഇതുപോലത്തെ എത്ര പാട്ടുകളാണ് നമ്മുക്ക് നൽകിയത്..

  • @rithikappu3493
    @rithikappu3493 2 года назад +14

    ദിലീപേട്ടൻ ഫാൻസ്‌ like here.. 🥰❤

  • @vineethv2522
    @vineethv2522 Год назад +2

    ദിലീപേട്ടന്റെ മിക്ക പടത്തിലും ആദ്യം മുഴുവൻ കോമഡിയും പിന്നീട് കഴയിപ്പിക്കുന്നെ രംഗങ്ങളും ആയിരിക്കും. അങ്ങനെ ഉളെ സിനിമകൾ ചെയ്യാൻ ദിലീപ് ഏട്ടനെ പറ്റു

    • @jithus6592
      @jithus6592 Год назад

      Chithram,vanthanam ,thalavattom,January oru orma ethrayo cinema und...

  • @shanidshahma7124
    @shanidshahma7124 3 года назад +21

    നമ്മളോരോരുത്തരും കോമാളികൾ ആണ് മറ്റുള്ളവരെ ചിരിപ്പിച്ചു ഉള്ളിൽ കരയുന്ന കോമാളികൾ

  • @siddharthmenassery
    @siddharthmenassery 3 года назад +47

    ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ടേപ്പ്റിക്കോർഡറിൽ കാസറ്റ് ഇട്ട് കേട്ടത് ജോക്കറിലെ പാട്ടുകൾ ആയിരുന്നു. ❤

    • @m-nuhman-n3828
      @m-nuhman-n3828 3 года назад +1

      ഞാനും😂😂
      വർക് ചെയ്യുന്നതിൽ നല്ല പാട്ട് ഈ കാസറ്റ് മാത്രം ആയിരുന്നു

    • @akhilv4732
      @akhilv4732 2 года назад

      Njanum ithum thenkashipattanathile songum ore cassettil ayirunu

  • @aiswaryavijayan95
    @aiswaryavijayan95 2 года назад +22

    ദിലീപേട്ടൻ കാണിക്കുന്ന മാസ് ഒരു നടനും കാണിക്കാൻ പറ്റിയിട്ടില്ല , നിങൾ ലൈഫ് ഇൽ എന്തായാലും ഫിലിം യിൽ മാസ്സ് ആണ്❤️

  • @sunivlogs1522
    @sunivlogs1522 2 года назад +6

    ദിലീപേട്ടന് പകരം ആരുമില്ല

  • @navaneethdailylife6264
    @navaneethdailylife6264 11 месяцев назад +2

    Enik innek 27 age aaayi jeeevitham vazhi mutti nilkuane oru divasam engilum oru divassm engilum samathanathode kidakkan enik pattiya mathiyenu oru day engilum oru day 👍🏻

  • @sanandhu_
    @sanandhu_ 2 года назад +13

    ദിലീപ് ന്യൂ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞിരുന്ന ഹേറ്റേർസ്ന്റെ വാ അടപ്പിച്ച ചിത്രം 🔥

  • @nidheeshpvphotography_
    @nidheeshpvphotography_ 2 года назад +15

    ഈ ഗാനം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ എൻറ അമ്മയെ ഓർത്തു കരയും 😟

  • @muhammadshihas8862
    @muhammadshihas8862 8 месяцев назад +3

    2024 il ee song kelkunnvr undo

  • @amalkp4934
    @amalkp4934 Год назад +7

    തോൽക്കാൻ ജനിച്ച എനിക്ക് വേണ്ടി ദിലീപേട്ടന്റെ ആരാധകൻ

  • @cineframe5718
    @cineframe5718 3 года назад +16

    ജോക്കർ എന്ന് പറയുമ്പോൾ സൈക്കോ ജോക്കർ നെ ഓർക്കുന്ന 2k അനിയന്മാരോട് ഞങ്ങൾ 90's ന്റെ ജോക്കർ ദേ ഈ മൊതലാണ്
    ഞങ്ങളെ ഒരുപാട് വിസ്മയിപ്പിച്ച ജോക്കർ DILEEP ETTAN
    #Top_10_Express

  • @iammituraj
    @iammituraj Год назад +14

    2:05 to 2:20 acting level = Dileep 🤝

  • @jithint.u.1288
    @jithint.u.1288 3 года назад +51

    Lohithadas സാറിന്റെ മികച്ച സൃഷ്ടികളിൽ ഒന്ന്. Amazing performance of Dileepettan.

  • @vipindamodharan849
    @vipindamodharan849 3 года назад +13

    ഈ പടത്തിൽ ബഹധൂർ സർ ദിലീപേട്ടന് ഒരു ഉപദേശം കൊടുത്തിട്ടാണ് നമ്മെ വിട്ട് പോയത്.

  • @sincheshmangalasseri
    @sincheshmangalasseri Год назад +3

    ദിലീപ് ഒരു ബ്രാൻഡ് ആയി മാറിയ സിനിമ

  • @anandhumadhu1589
    @anandhumadhu1589 3 года назад +19

    2:05 നടൻ ❣️✨️😇

  • @sarath5347
    @sarath5347 3 года назад +73

    1995-2005 ഇടയിൽ മലയാളത്തിൽ വിദ്യാജിയും മോഹൻ സിതാരയും ആയിരുന്നു കിടിലൻ സോങ്‌സ് നമ്മൾക്ക് നൽകിയത് 😍
    ദാസേട്ടൻ 🔥
    ലോഹിതദാസ് മാജിക്‌ ❤️
    ദിലീപേട്ടൻ 🤩

    • @sivan3189
      @sivan3189 2 года назад +2

      വിദ്യാജി ഇന്ന് ചെയ്യുന്ന മ്യൂസിക്കും വേറെ ലെവൽ ആണ് 🔥

  • @Emotionified
    @Emotionified 2 года назад +30

    കോമാളി കരയാൻ പാടില്ല കരഞ്ഞാൽ കാണികൾ കൂവും🚶‍♂️ജീവിതങ്ങൾ കാണിച്ച സിനിമ❤️

  • @fathimafarsana1062
    @fathimafarsana1062 3 года назад +23

    2021ലും ഈ പാട്ടൊക്കെ തെരഞ്ഞു വരുന്നത് പഴയ പാട്ടുകളെ അത്ര മേൽ ഇഷ്ടപ്പെടുന്നോണ്ടാണ് 😍

  • @jithinc9557
    @jithinc9557 3 года назад +14

    Dileep etane pole Dileep etan mathram

  • @abhijithss5356
    @abhijithss5356 3 года назад +5

    മാമൻ എവിടെ 😂

  • @aafiyashareej3006
    @aafiyashareej3006 Год назад +8

    കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി ( 2 )
    നോവിൻ കടലിൽ മുങ്ങി തപ്പി മുത്തുകൾ ഞാൻ വാരി
    മുള്ളുകളെല്ലാം തേൻ മലരാക്കി മാറിലണിഞ്ഞു ഞാൻ
    ലോകമേ.... നിൻ ചൊടിയിൽ ചിരി കാണാൻ കരൾ വീണമീട്ടി പാട്ടു പാടാം
    ( കണ്ണീർ മഴയത്ത് )
    പകലിൻ പുഞ്ചിരി സൂര്യൻ
    രാവിൻ പാൽച്ചിരി ചന്ദ്രൻ
    ഓ...........
    പകലിൻ പുഞ്ചിരി സൂര്യൻ
    രാവിൻ പാൽച്ചിരി ചന്ദ്രൻ
    കടലിൻ പുഞ്ചിരി പൊൻതിരമാല
    മണ്ണിൻ പുഞ്ചിരി പൂവ്
    കടലിൻ പുഞ്ചിരി പൊൻതിരമാല
    മണ്ണിൻ പുഞ്ചിരി പൂവ്
    കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി
    വർണ്ണ പുഞ്ചിരിയുണ്ടാക്കി
    ( കണ്ണീർ മഴയത്ത് )
    കഥനം കവിതകളാക്കി
    മൂകം നെടുവീർപ്പാക്കി
    ഓ..............
    കഥനം കവിതകളാക്കി
    മൂകം നെടുവീർപ്പാക്കി
    മിഴിനീർ പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി
    മിഴിനീർ പുഴതൻ തീരത്തല്ലോ
    കളിവീടുണ്ടാക്കി
    മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
    പാടാൻ മുരളികയുണ്ടാക്കി
    ( കണ്ണീർ മഴയത്ത് )
    ( ലോകമേ....)

    • @nkgopalakrishnan7309
      @nkgopalakrishnan7309 4 месяца назад

      മൂകം നെടുവീർപ്പാക്കി... എന്നല്ല കേട്ടോ...
      മോഹം നെടുവീർപ്പാക്കി... എന്നാണ്.

  • @കണ്ടൻപൂച്ച-ത6ജ
    @കണ്ടൻപൂച്ച-ത6ജ 2 года назад +7

    പാവം ദിലീപിന്റെ അവസ്ഥയും ഇപ്പോൾ ഇതാണ് നല്ല മനുഷ്യൻ..

  • @mish4691
    @mish4691 2 года назад +12

    മനസ്സ് വിങ്ങി 🥺പുറമെ ചിരിക്കുന്നു 😂🌹🌹🌹🌹🌹🌹

  • @geethajayaram2967
    @geethajayaram2967 2 года назад +4

    Ee song kelkkunna ellarudeum Ella prasnangalum mattane kanna

  • @ansiyasujabdeen94
    @ansiyasujabdeen94 Год назад +3

    2023il pattu kelkunnavar ivide common

  • @vishnuchandraa8044
    @vishnuchandraa8044 3 года назад +30

    Happy b'day dileepettaaaaaaaaaaa ❣️❣️❣️❣️❣️❣️❣️❣️❣️💝💝💝💝💝💝💝💝

  • @amirmuthabassimna
    @amirmuthabassimna Год назад +3

    Anybody in 2023

  • @shiyazmj2417
    @shiyazmj2417 3 года назад +21

    ഇജ്ജാതി acting ദിലീപേട്ടൻ ♥️

  • @strangekm5988
    @strangekm5988 3 года назад +6

    *_Came from dr chrome's story_* 😅🤣🤣

  • @vishnuv4474
    @vishnuv4474 Год назад +4

    2:04 to 2:20 തമിഴ്നടൻ സിദ്ധാർത്ഥ് പറഞ്ഞ ഒരു വിശേഷണം ഉണ്ട് ദിലീപിന് : രാക്ഷസനടികൻ ❤

  • @jibinoffl
    @jibinoffl 3 года назад +33

    ഈ പടം ! ❤️
    ഈ സോങ് ! ❤️
    ഈ സിനിമയിലെ ക്ലൈമാക്സ് ! ❤️

  • @behindview1766
    @behindview1766 3 года назад +12

    ചില പാട്ട് കേട്ടാൽ മതി എത്ര ഹാപ്പി ആണേലും സങ്കട കടലിൽ വീഴാൻ😔

  • @JishnuQ
    @JishnuQ 3 года назад +10

    ചത്താലും കോമാളി കരയാൻ പാടില്ല. കോമാളി കരഞ്ഞാൽ ജനകൾ ചിരിക്കും.. ചിരിക്കാൻ വേണ്ടി കരഞ്ഞോ. ഈ ഒരുവാക്ക്.... ❤

  • @EMDAD8869
    @EMDAD8869 Год назад +5

    എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് അറിയില്ല ഇടക്ക് ഇടക്ക് വരും കണ്ണടച്ചു കേൾക്കുമ്പോൾ എന്താ ഫീൽ 🥰🥰

  • @sajikrishna4686
    @sajikrishna4686 2 года назад +8

    ഈ പാട്ട് കേൾക്കുമ്പോൾ അടുത്ത വീട്ടിൽ tv കാണാപോയതൊക്കെ മനസ്സിലൂടെ ഒന്നുടെ കാണാൻ പറ്റി
    നൊസ്റ്റാൾജിയ ❤🥰😍

  • @rahulskumar65
    @rahulskumar65 9 месяцев назад +3

    ചിരിച്ചുകൊണ്ട് കരയുന്ന ദിലീപേട്ടൻ 😢😢ഇന്നത്തെ ഏത് യൂത്തൻ ഒൻഡ്രാ ഈ റോൾ ചെയ്യാൻ 😢😢😢😢😢😢😢