സംവാദം │ഷിബു പീടിക, അനിൽ കൊടിത്തോട്ടം PART-2│ANIL KODITHOTTAM│©IBT MEDIA

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #Anil #Kodithottam #Anilkodithottam
    Share & Subscribe
    Anil Kodithottam
    Kerala, India
    Feel Free To Contact Us:
    Call / Whatsapp
    Email : anilkodithotam@gmail.com
    ★ Facebook - Anil Kodithottam : / anil.kodithottam
    © ANTI-PIRACY WARNING
    This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Share
    Subscribe
    Like

Комментарии • 447

  • @yeshuahamashiachlionofjuda3110
    @yeshuahamashiachlionofjuda3110 Год назад +71

    അനിൽ ബ്രോ വേറെ ലെവൽ ആണ് .....ഒരു വിഷയം അവതരിപ്പിക്കാൻ ഉള്ള അസാമാന്യ കഴിവ് വളരെ പ്രകടം ആണ്

    • @RootSystemHash
      @RootSystemHash Год назад

      എന്ത് വിഷയം ആയാലും പ്രശ്നമില്ല.

    • @comrade9169
      @comrade9169 Год назад

      Myraaan 😂

  • @Samuelta20
    @Samuelta20 Год назад +46

    ദുരുപദേശത്തിനുള്ള ശക്തമായ മറുപടിയാണ് അനിൽ പാസ്റ്ററിന്റെ വാക്കുകൾ മഹത്തായ ഡിബേറ്റ് may God bless y

    • @jscwme2706
      @jscwme2706 Год назад

      Shibu don't know the meaning of hallelujah
      The divine name appears in its abbreviated form in the Greek Scriptures. At Revelation 19:1, 3, 4, 6, the divine name is embedded in the expression “Alleluia,” or “Hallelujah.” This expression literally means “Praise Jah, you people!” Jah is a contraction of the name Jehovah...

  • @thomasmt6829
    @thomasmt6829 Год назад +63

    ദൈവം അനിൽപാസ്റ്ററിന് ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

    • @antonyjose3406
      @antonyjose3406 Год назад

      ആമ്മേൻ❤️❤️❤️💐💐💐🕊️🕊️🕊️

  • @binupathrose6645
    @binupathrose6645 Год назад +37

    Praise the "LORD"
    അഭിനന്ദനങ്ങൾ അനിൽ പാസ്റ്റർ

  • @christianyouth1470
    @christianyouth1470 Год назад +80

    അനിൽ പാസ്റ്റർ പറഞ്ഞ വിശദീകരണം 100 % ശരിയാണ്.

    • @ak18101
      @ak18101 Год назад +1

      പൊട്ടന്മാരെ
      അനിൽ പാസ്റ്റർ കുറെ ബ്ലാ ബ്ലാ പറയും എന്നല്ലാതെ എന്തു മറുപടിയാണ് കൊടുത്തിരിക്കുന്നത് ഒരർത്ഥവും ഇല്ലാത്ത കുറെ ഉത്തരങ്ങൾ. കഷ്ടം

    • @christianyouth1470
      @christianyouth1470 Год назад +2

      @@ak18101 വളിവിട്ടിട്ട് ക്ലീൻ ചെയ്യാൻമുഖം കഴുകുന്ന അബ്ദുള്ളക്കുട്ടി, തനിക്ക് പറ്റുന്നത് ചുമന്നാൽ പോരെ????

  • @manusimon9598
    @manusimon9598 Год назад +40

    പെട്ടിക്കട ഷിബു കണ്ടം വഴി ഓടി അനിൽ പാസ്റ്റർ♥️

  • @jdmbrrejin.j2697
    @jdmbrrejin.j2697 Год назад +15

    അനിൽ പിസ്റ്ററിന് പ്രത്യേകത അഭിനന്ദനങ്ങൾ അറിയിക്കുന്നു നല്ല പ്രാമാണികമായ വിഷയ അവതരണവും സംവാദവും നയിച്ചു.

    • @thomas12325
      @thomas12325 Год назад

      He is upto now pastor not pistor

  • @danyjohnson9711
    @danyjohnson9711 Год назад +37

    Praise the Lord Jesus christ ✝️ God bless you Anil pastor ✝️ 🙏

  • @pallickalsaji
    @pallickalsaji Год назад +12

    Praise the Lord ശക്തമായഉത്തരം കൊടുത്ത അനിൽ Paster ക്കുംനന്ദിനന്ദി MayGod Bless you👍🏼❤️🙏🏼

  • @as5_yt979
    @as5_yt979 Год назад +12

    ഷിബു (മുൻ പാസ്റ്റർ ) സാറിന് വളരെയധികം നന്ദിയുണ്ട്. കാരണം ഇതുപോലെയുള്ള ചോദ്യങ്ങൾക്കു ള്ള വ്യക്തമായ ഉത്തരം അനിൽ പാസ്റ്ററിലൂടെ കേൾക്കാൻ പറ്റി. ഇനിയും ഇതു പോലെ ബൈബിളിലെ ചോദ്യങ്ങൾ തയാറാക്കി ഇനിയും സംവാദത്തിന് തയ്യാറാകണം.

  • @danielmathai9325
    @danielmathai9325 Год назад +22

    Anil pastor, U r really great, wonderful. GOD BLESS YOU ALWAYS, 👏👏👏 🙏🌷

  • @johnsonbosco7861
    @johnsonbosco7861 Год назад +25

    Praise the Lord
    May God bless Anil brother.

  • @MrTuser6363
    @MrTuser6363 Год назад +21

    Anil pastor 👏👍 Super ! 🎉🎉🎉🎉

  • @MrTuser6363
    @MrTuser6363 Год назад +26

    Anil pastor 👏👏👏 let God’s anointing fill you more and more …..

  • @christianyouth1470
    @christianyouth1470 Год назад +84

    അനിൽ പാസ്റ്ററുടെ കിരീടത്തിൽ ഒരു പൊൻതുവൽ കുടി കിറുകൃത്യം മറുപടി. ഒരു കാര്യത്തിനും ഉത്തരം പറയാൻ 5 മിനിറ്റുവേണ്ട.. പകുതി സമയം മതി... അഭിനന്ദനങ്ങൾ

    • @rinuthomas6754
      @rinuthomas6754 Год назад +11

      അതാണ് കർത്താവു കൊടുക്കുന്ന പരിജ്ഞാനം അവിടുത്തെ മക്കൾക്ക്‌ 🙏🏻

    • @haneefa.khaneefa4483
      @haneefa.khaneefa4483 Год назад +2

      ഹുവ്വ് ഹുവ്വ് മനസ്സിൽ ആവുന്നുണ്ട് 😂

    • @truelove5606
      @truelove5606 Год назад +17

      @@haneefa.khaneefa4483 പൂച്ചക്ക് പൊന്നൂരുകുന്നിടത്തു എന്തു കാര്യം 😂😂😂അങ്ങക്കു വല്ലതും മനസ്സിലായോ? മനസ്സിലാകുമോ?

    • @rscrizz4496
      @rscrizz4496 Год назад +1

      ❤️🕊️

    • @paulfox3044
      @paulfox3044 Год назад

      @@truelove5606 അതെന്നാ കോപ്പിലെ ചോദ്യമാ ? അയാൾ മേത്ത നായത് കൊണ്ടാണോ?

  • @vineeshjohn9226
    @vineeshjohn9226 Год назад +19

    God bless you anil pastor

  • @varghesegeorge9549
    @varghesegeorge9549 Год назад +19

    "ഭോഷന്റെ മുതുകത്തു വടി " ആ വടി കൊണ്ട് നന്നായി ഭോഷ്യത്വത്തെ കൈകാര്യം ചെയ്ത അനിൽ സാർ നു കോടി അഭിവാദ്യങ്ങൾ.

    • @varghesegeorge9549
      @varghesegeorge9549 Год назад

      ക്രിസ്തു വിന്റെ യാഗരണത്തോടെ പുതിയനിയമം established ആയി. മുൻ മുൻകൂടാരം എന്നത് വിശുദ്ധ മന്ദിരത്തിനു മുമ്പിലുള്ള പ്രകാരം ആണ്. അല്ലാതെ യെരുശാലേം ദൈവാലയമാകെ മാനമല്ല.

  • @melody9093
    @melody9093 Год назад +23

    Paster Anil kodithottam has done wonderful debate with a confused desperate one.

  • @rscrizz4496
    @rscrizz4496 Год назад +31

    പെട്ടികടയുടെ ദുർവ്യാഖ്യാനം പൊളിഞ്ഞു തരിപ്പണമായി 😂

    • @rinuthomas6754
      @rinuthomas6754 Год назад +4

      പീടിക ചേട്ടൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ 😛

    • @abcreations8948
      @abcreations8948 Год назад +2

      AA bucket 🪣🪣🪣 ORU വല്ലാത്ത bucket 🪣 ആയിപ്പോയി

    • @abeyjacob6471
      @abeyjacob6471 Год назад +1

      അതെ യുട്യൂബിൽ മാത്രമുള്ള ഗ്ലൊരിയസ് പെട്ടിക്കട 😂😂😂

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Год назад +20

    GG ഷിബു സാമി പ്ലിംഗ്. അനിൽ പാസ്റ്റർ സൂപ്പർ

  • @lamasia2794
    @lamasia2794 Год назад +4

    ദൈവത്തിന്മഹത്വം, പരിശുദ്ധത്മാവിന്റെ പ്രവർത്തിയില്ലാതെ ഇത്രയും കൃത്യമായി ഉത്തരം പറയാൻ ആർക്കും സാധിക്കുകയില്ല. അനിൽ പാസ്റ്ററിന്റെ ഉത്തരങ്ങൾ വളരെ കൃത്യം. പാസ്റ്ററേ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️💐💐

  • @johnjose3168
    @johnjose3168 Год назад +12

    Wonderful reply anil pstor

  • @sibymathew5493
    @sibymathew5493 Год назад +21

    Praise the Lord. 🙏🏽❤️

  • @vinodthomas1969
    @vinodthomas1969 Год назад +8

    Anil pastor answer is very clear

  • @gracecherian6166
    @gracecherian6166 Год назад +7

    Pastor Anil, God bless you.

  • @josegeorge9687
    @josegeorge9687 Год назад +9

    God bless you Pastor ❤

  • @skariahphilip8560
    @skariahphilip8560 Год назад +4

    God bless you pastor Anilkodithotam

  • @MenrAlmeretr
    @MenrAlmeretr Год назад +8

    Anil ..sir...god bless u

  • @augustinekj9765
    @augustinekj9765 Год назад +8

    Congrats pastor👍👍

  • @bennyrajan7003
    @bennyrajan7003 Год назад +10

    Anil sair. 💯💯💯💯💯👍👍👍❤️❤️❤️❤️

    • @bennyrajan7003
      @bennyrajan7003 Год назад +1

      Anil kodithotam sair❤️👍💯🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍💯💯

  • @user-tz3dh9sf9p
    @user-tz3dh9sf9p Год назад +13

    ഈ ഷിബു വിനു വല്ല മാനസീക രോഗം വല്ലതും ആണോ ഊളമ്പാറക്കും കൊണ്ടുപോകേണ്ടി വരും എന്നു തോന്നുന്നു .😀😀😀 അനിൽ കൊടിത്തോട്ടം പാസ്റ്റർ നല്ല സൂപ്പർ മറുപടി ആണ് കൊടുത്തത് congratulations....🙏🙏🙏🙋🙋🙋

  • @sajijoy393
    @sajijoy393 Год назад +8

    Anil Sir well done

  • @leonsep1589
    @leonsep1589 Год назад +1

    Praise the lord Jesus 🙏🙏🙏 Very good pastor Anil. God bless you.

  • @levinho159
    @levinho159 Год назад +13

    അനിൽ പാസ്റ്റർ ദ് ഗ്രേറ്റ്‌

  • @susammavarghese773
    @susammavarghese773 Год назад +4

    Ende ponnu Karthave Angakke Sarva Mahathwum Sthothram Arppikkunnu
    Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Amen Amen Amen Amen🙏🙏🙏
    God bless you❤👍 Anil Pastor

  • @benjaminmanuel1782
    @benjaminmanuel1782 Год назад +5

    🙏🙌👋Excellent Pastor Anil. An appropriate and relevent response for a currupted character👹 Shibu.

  • @jamesgeorge1507
    @jamesgeorge1507 Год назад +15

    ഒന്ന് ഉറപ്പായും മനസിലായി. യാക്കോബായ വിശ്വാസമല്ലാ ഗ്ലോരിയസ് ഗോസ്പൽ ഇന്ന് തർക്കത്തിൽ ഉന്നയിച്ചത് 👍🏻

  • @serasunil7365
    @serasunil7365 Год назад +29

    പണ്ട് ഗമാലിയൻ പറഞ്ഞതോർക്കുന്നു.
    പ്രവൃത്തികൾ 5:36,37,38ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
    അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
    ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
    അനിൽ സാറിന്.. അഭിനന്ദനങ്ങൾ 🌹🌹🌹

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Год назад +2

      Correct. Gamaliyon = Shibhu mahan 😂😂

    • @rinuthomas6754
      @rinuthomas6754 Год назад +2

      @@vallikkattiluthupjohn5738 അതിലും കഷ്ടമാണ് 😬

    • @serasunil7365
      @serasunil7365 Год назад +1

      @@vallikkattiluthupjohn5738 😄😄

    • @serasunil7365
      @serasunil7365 Год назад +4

      @@rinuthomas6754 ഷിബു ബക്കർ മഹാനാകാൻ ശ്രമിക്കുന്നു 😂 അത് നശിക്കും തീർച്ച 👍

    • @maryjain1148
      @maryjain1148 Год назад

      ഗാമാലിയേലിനെപ്പറ്റി കൂടുതൽ അറിയാമോ അറിയണമെന്നുണ്ടങ്കിൽ ദൈവമനുഷ്യന്റെ സ്നേഹഗീത വായിക്കുക . ഇസ്റയേലിലെ ഏക്കാലത്തെയും വലിയ റബിമാരിൽ ഒരാൾ പൗലേസ് അപ്പസ്തോലന്റെ ഗുരു സ്റ്റീഫന്റെ (സ്റ്റെഫാനോസ് ആദ്യ രക്തസാക്ഷി ) ഗുരു 12 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ വാക്കുകളിൽ ദൈവത്തെ ദർശിചവൻ എങ്കിലും മന്ദ്രാഷികത ഞെരുക്കിയപ്പോൾ മാറിനിന്നവൻ ക്രിസ്തുവിന്റെ അവസാന വക്കുകൾ കുലുക്കിയ ജറുസലേമിന്റെ മതിലുകൾക്കൊപ്പം . ഇടിഞ്ഞുവീണ ഹൃദയത്തെ ക്രിസ്ത്യാനിത്വത്തിൽ പുതുക്കിപ്പണിതവൻ മഹാനായ റബി ഗമാലിയേൽ

  • @nelsonjoshua9162
    @nelsonjoshua9162 Год назад +14

    ഷിബു, "ചതിക്കുഴികളിൽ" കരകയറ്റിയവരുടെ ഗതി എന്താകും???

  • @laisababy2505
    @laisababy2505 Год назад +8

    Anil Paster 👍👍

  • @philipsonmathew9920
    @philipsonmathew9920 Год назад +10

    Praise God

  • @kuriyakosepalpa9985
    @kuriyakosepalpa9985 Год назад +4

    God bless you Anil paster🥰

  • @priyankavarughese2716
    @priyankavarughese2716 Год назад +3

    You are proud of you. Anil paster.we will pray for your long life

  • @womensfellowshipskd7406
    @womensfellowshipskd7406 Год назад +5

    Anil Kodithottom Sir 👌✌️👍

  • @pj30555
    @pj30555 Год назад +10

    ഇന്നലെ (10/11) ക്ലബ് ഹൗസിൽ റൂം ഇട്ട് മുഹമ്മദ് ഈസായേ സുവിശേഷം പഠിപ്പിക്കാൻ ഇരുത്തിയിരിക്കുന്നത് കണ്ടു. അതുല്യനായ സുവിശേഷകൻ.

  • @janceelias4910
    @janceelias4910 Год назад +16

    സ്നേഹിക്കുന്ന പിതാവ് സ്വന്തം മക്കളോട് കർക്കശമായി പെരുമാറും .പിള്ളേരേ പിടുത്തക്കാർ വഞ്ചിക്കാതിരിക്കാൻ തന്നോട് മാത്രമേ അടുത്തു ഇടപഴകാവൂ എന്ന് പറയും. മക്കൾ തല്ലി പൊളി എങ്കിൽ ഭാവി നശിക്കാതിരിക്കാൻ കഠിന ശിക്ഷ നൽകും .കൊടിത്തോട്ടം സാറിനെ ദൈവം വഴി നടത്തും .തിന്മയെ മനസ്സാ വരിച്ചവരിൽ പ്രതീക്ഷ വേണ്ട .
    മറ്റുള്ളവരുടെ ആത്മരക്ഷയിൽ തീവ്ര ആഗ്രഹം ഉള്ളവരിൽ ദൈവ ചൈതന്യം ഇറങ്ങി വസിക്കും .അവരുടെ പ്രവർത്തികൾ അനേകരുടെ ആത്മരക്ഷക്ക് ഇടവരുത്തും .
    ചീത്ത വൃക്ഷത്തിൽ നിന്ന് ചീത്ത ഫലമേ വരൂ .തൻ്റെ നിത്യ വാസസ്ഥാനത്തേക്ക് പോവാൻ അയാൾ അനേകർക്ക് ഇടർച്ചക്ക് ഹേതു ആവും .ഇടർച്ചക്ക് കാരണഭൂതരായ ഇവർ പൊന്നു വേർതിരിയാൻ ഇടയാക്കും .ഇടർച്ച ഹേതുക്കൾ മനസ്സു തിരിയൽ പാടാണ്
    ഈശ്വരനെ ബുദ്ധിയാൽ അളക്കരുത് .ഈശ്വര പ്രവർത്തികൾ ഒക്കെയും നല്ലതാണ്

  • @alphypaul27
    @alphypaul27 Год назад +1

    Many questions and doubts are clear. Thanks to Shibu pastor .spl thanks to Aanil pastor. God bless

  • @kumaramkariveliyanad1271
    @kumaramkariveliyanad1271 Год назад +15

    അപ്രകാരം പിന്മാറ്റത്തിൽ പോയ ആളാണ് ഷിബു

  • @riniroy339
    @riniroy339 Год назад +2

    God bless you Anilpastor👍👍

  • @ബർആബാ
    @ബർആബാ Год назад

    വളരെ വിദഗ്ധമായി ഷിബു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു.
    കൊടിത്തോട്ടം മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൾ കൊടുത്തോട്ടം ചോദിച്ചു എന്ന വ്യാജേന ഷിബു അവതരിപ്പിക്കുകയും, എന്നിട്ട് അതിനു മറുപടി പറയുകയും ചെയ്യുന്നു. എത്ര അപഹസ്യമാണ് ഷിബുവിന്റെ നടപടി.!!!
    ലജ്ജാകരം !!!!

  • @sulaimankottani3597
    @sulaimankottani3597 Год назад +23

    പിശാച് ബാധിച്ച വ്യക്തിയാണ് ഷിബു. ബൈബിൾ സത്യങ്ങൾ മനസിലാക്കാൻ കഴിയാത്തവിധം സാത്താൻ ഇവന്റെ ബുദ്ധി അടച്ചുകളഞ്ഞു.

  • @cmcjain
    @cmcjain Год назад +2

    പൊന്നാനിയിൽ പോയ ഷിബു കോയ ആയോ... കൊള്ളാം ഏതായാലും എത്തേണ്ട ഇടത്തു എത്തി

  • @johneyk.g.613
    @johneyk.g.613 Год назад

    അനിൽ പാസ്റ്റർ വളരെ വ്യക്തമായ ഉത്തരങ്ങളാണ് പറയുന്നത്.

  • @j.v1869
    @j.v1869 Год назад +5

    ആഗോള പെന്തകൊസ്തു സമൂഹം അനിൽ പാസ്റ്റർ .....താങ്കളെ ഓർത്തു അഭിമാനം കൊള്ളുന്നു ....

  • @valsammathankachen1811
    @valsammathankachen1811 Год назад +1

    So great Anil pastor, Holy Spirit only reveals abt God, what Shibu think abt almighty God

  • @sujinkumar3283
    @sujinkumar3283 Год назад

    Praise the lord pastor God bless you congratulations 👍👍👍

  • @tjkarimpanal8554
    @tjkarimpanal8554 Год назад

    ഈശോയെ അറിയുന്നതനുസരിച്ചേ ദൈവീക രഹസ്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളു. വചനം എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു.

  • @pathrosepathrose3494
    @pathrosepathrose3494 Год назад +2

    Congratulations ANIL KODITHOTTAM VERY VERY brilliant, Shibu international funding JIHADI FROD ONLY.

  • @roaming-routes
    @roaming-routes Год назад +10

    ഷിബു എന്തൊക്കെയോ പരെയുന്നു

  • @alexmathew6786
    @alexmathew6786 Год назад +5

    Anil paster 👍👍👍

  • @febinfelixfelix3194
    @febinfelixfelix3194 Год назад +3

    Shibu peedikkal. സാത്താൻ ആണ്. ലോക സാത്താൻ

  • @Kaalan830
    @Kaalan830 Год назад +12

    Anil Pastor 👌👍👍👍👍❤❤❤❤❤

  • @bobyjohn7710
    @bobyjohn7710 Год назад +7

    പാവം ഷിബു ബ്രദർ അനനിയാസിനേയും സഫീറയേയും കണ്ടില്ല

    • @jscwme2706
      @jscwme2706 Год назад

      Shibu don't know the meaning of hallelujah
      The divine name appears in its abbreviated form in the Greek Scriptures. At Revelation 19:1, 3, 4, 6, the divine name is embedded in the expression “Alleluia,” or “Hallelujah.” This expression literally means “Praise Jah, you people!” Jah is a contraction of the name Jehovah...

  • @bijlikumar123
    @bijlikumar123 Год назад +3

    ഷിബുവിന്റെ വായടച്ച മറുപടി കൊടുത്തു അനിൽ കൊടിത്തോട്ടം .

  • @varghesevarghese964
    @varghesevarghese964 Год назад +12

    ഷിബു അണ്ണൻ, ഈ വീഡിയോ GG ചാനലിൽ ഇടണം...

  • @rejigeorge9911
    @rejigeorge9911 6 месяцев назад

    ഈ ഷിബു എന്നവന്റെ പേര് മാറ്റി അവനു ശശി എന്നു പേരിടു😎 അനിൽ പാസ്റ്റർ GOD bless you ❤❤

  • @Tom-xz2de
    @Tom-xz2de Год назад +2

    സിംഹത്തിന്റെ നടയിൽ ആണ് കാട്ടു പൂച്ചയുടെ കൂത്താട്ടം...ഷിബു നീ ഇത്തിരി കൂടെ മൂക്കണം....🤣

  • @johnssimon7805
    @johnssimon7805 Год назад +2

    HalleluYah

  • @johnaugustine7629
    @johnaugustine7629 Год назад +1

    അനിൽ പാസ്റ്റർ ദെ ഗ്രേറ്റ് 🎉

  • @ancygeorge3802
    @ancygeorge3802 Год назад +1

    യഹോവയുടെ കൈ ഷിബുവിന്റെ മേൽ വന്നു വീഴും താമസിയാതെ 🙏

  • @babuthomas8908
    @babuthomas8908 Год назад +1

    I was so surprised that unlike his normal way of talk, Shibu's ( I don't want to call him as a pastor as he is not a pastor any more) presentation was so polite and gentle. I believe, that is because of the strict rules set by the moderators. I was even wondering why Anil pastor should have debate with Shibu who is fallen from the grace. However, after hearing the debate, I realized it was necessary as Shibu is bringing all these false doctrines and perverting the people who doesn't have much knowledge in the Bible. God bless all those who were involved in this debate!

  • @Sheryjoseph333
    @Sheryjoseph333 Год назад

    Much respect 🥰

  • @josegeorge1114
    @josegeorge1114 Год назад

    ഇദ്ദേഹത്തെ പോലെ ബൈബിളിൽ അഗാധ പാണ്ഡിത്യമുള്ള വേറെ ആരുണ്ട് സല്യൂട്ട്

  • @jboby3420
    @jboby3420 Год назад +8

    Every debate proves that Anil pastor is a great debater. GG’s questions are very childish. Every true Christian believes in Yahweh, in Christ Jesus and in the Holy Ghost. പാസ്റ്റർ
    ശാരീരികമായി ക്ലേശം അനുഭവിക്കുമ്പോഴും GG യുടെ ബാലിശ ഐഡിയോളജി പഠിക്കേണ്ട ഗതികേട്!

  • @augustinekj9765
    @augustinekj9765 Год назад +2

    ✋👍✋

  • @sujinkumar3283
    @sujinkumar3283 Год назад

    Welldan congratulations Anil paster

  • @VV-tv8tz
    @VV-tv8tz Год назад +1

    GG is fully confused and trying to confuse others. People should be careful .

  • @sabinparakkadavil8079
    @sabinparakkadavil8079 4 месяца назад

    അനിൽ സാർ 👍

  • @bijupodikunju
    @bijupodikunju Год назад +1

    തിരുവചനത്തിൽ അഗാധ പാണ്ഡ്യത്യമുണ്ടന്ന് സ്വയം വിശേഷണം ചെയ്ത Ex പാസ്റ്റർ പാവാട വിസ ഷിബുവിനും പരിജ്ഞാനമുള്ള അനിൽ പാസ്റ്ററിന്റെ മറുപടികൾ ഏറെ പ്രശംസനീയമാണ്

  • @shibuvarghese7622
    @shibuvarghese7622 Год назад +1

    🙏🙏

  • @johneyk.g.613
    @johneyk.g.613 Год назад

    ഷിബുവിൻ്റെ ദൈവം സ്നേഹനിധിയാണ് എന്ന് പറയുന്നു, ആ ദൈവത്തിന് പേരുണ്ടോ?

  • @vmantony7533
    @vmantony7533 Год назад +1

    പ്രൈസ് ദ ലോർഡ്.. നല്ല മറുപടിയാണ് കൊടുക്കുന്നു എങ്കിലും. ഈ മരമാക്രിയോട് ഒരു തരത്തിലുള്ള സംവാദത്തിലും പോകാതിരിക്കുക. ഇ.എസ്.തോമസ് സാർ എടുത്ത തീരുമാനം എത്രയോ വ്യക്തമായിരുന്നു

  • @ബർആബാ
    @ബർആബാ Год назад +1

    യഹോവയെക്കുറിച്ചുള്ള ഷിബുവിന്റെ ആരോപണത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ട് അനിൽ പാസ്റ്ററുടെ ഒന്നാമത്തെ ചോദ്യം, വളരെ കൃത്യമായിരുന്നു. എന്നാൽ ഷിബു പീടികയിൽ വളരെ തന്ത്രപരമായി അതിനുത്തരം നൽകാതെ മറ്റൊരുവശത്ത് മേഞ്ഞു നടന്ന് സമയം തീർത്തു.
    അതിൻറെ കാരണം ഇത്രയേ ഉള്ളൂ തന്റെ വാദം തന്നെത്തന്നെ തിരിഞ്ഞു കൊത്തുന്നു അത്രതന്നെ.
    സ്നാനത്തെക്കുറിച്ച് അനിൽ കൊടുത്തോട്ടം വളരെ വ്യക്തമായി ഷിബുവിന്റെ കുറിക്ക് കൊള്ളുന്ന 'ഒരു ചോദ്യം' 'രണ്ടുവട്ട'മാണ് ചോദിച്ചത്. പക്ഷേ ഷിബു വളരെ തന്ത്രപരമായി അത് മനസ്സിലാകാത്തത് പോലെ വേറെ ഉത്തരം പറഞ്ഞ് രക്ഷപ്പെടുന്നു.
    ഇത്രയേ ഉള്ളൂ ഇവരുടെ ഗ്ലോറിയസ് ഗോസ്പൽ.

  • @nelsonjoshua9162
    @nelsonjoshua9162 Год назад +5

    ഷിബു, പിന്നെ എന്തറിഞ്ഞിട്ടാണ് "പെന്തെക്കൊസ്തിൽ ഉപദേശി പണി" ചെയ്‌തതു ????

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Год назад +1

      പാസ്റ്ററുടെ സഞ്ചി പിടിക്കാൻ 😂😂😂😂😂

    • @rinuthomas6754
      @rinuthomas6754 Год назад +2

      @@vallikkattiluthupjohn5738 സഞ്ചിയിൽ കിട്ടിയതുകൊണ്ട് മുങ്ങി അടുത്ത വഞ്ചിയിൽ കേറി ആശാൻ സഞ്ചിയിലിട്ടവരെ തേച്ചിട്ട് ഓടി 😛

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Год назад

      @@rinuthomas6754 , പഞ്ചാര കുഞ്ചു ഷിബു

  • @josevergheseverghese143
    @josevergheseverghese143 Год назад

    Shibhu പീടിയേക്കൽ പറയുന്ന തിനോട് കൊടിത്തോറ്റോം ഏറ്റവും യോചിക്കുന്നു, അതിനോട് യോചിക്കുന്നു. കൊടിത്തോറ്റോം എല്ലാം മനസിലാക്കുന്നു 👏👏

  • @albinea9144
    @albinea9144 Год назад +2

    റോമാർ 7 അധ്യായം ഓക്കേ ഷിബു വളച്ചൊടിച്ചിട്ടും ശരിയാവുന്നില്ല. ഷിബുവിന്റെ ഗതികേട്...

  • @albinea9144
    @albinea9144 Год назад +4

    ഷിബുവിന്റെ പിന്നാലെ പോയാൽ കുഴിയിൽ വീഴും എന്നുറപ്പാണ്.. കാരണം ഷിബു പറയുന്ന കാര്യങ്ങൾക്കൊന്നും അടിത്തറ ഇല്ല

    • @truthprevails6463
      @truthprevails6463 Год назад

      ഷിബു എന്ന വ്യക്തി മേലനങ്ങി പണി ചെയ്യാത്തത് കൊണ്ടാണ് പിശാചിൻ്റെ സ്വാധീനം കൂടുന്നത്. എന്തായാലും വേദം ഓതുന്നത് ആരാണെന്ന് ചിന്തിച്ചാൽ ആർക്കും മനസ്സിലാകും.

    • @albinea9144
      @albinea9144 Год назад

      @@truthprevails6463 ഇതുപോലെ പണ്ടും പലരും എഴുന്നേറ്റിട്ടുണ്ട് അവർക്കൊന്നും നിലനിൽപ്പില്ല. ഇദ്ദേഹത്തിന്റെ ഈ ആശയങ്ങളൊക്കെ പെന്തകോസ്ത് വിരോധത്തിൽ നിന്നും ഉണ്ടായതാണ് അല്ലാതെ അതിനു വേറെ കാരണമില്ല അതുകൊണ്ട് സൂക്ഷിച്ചോ. ഇന്നത്തെ ഒരു ക്രൈസ്തവ സഭകളും അംഗീകരിക്കാത്ത കാര്യങ്ങൾ ആണ്‌ ഷിബു പറയുന്നത്

  • @tgbabu3167
    @tgbabu3167 Год назад +2

    ഈ ഷിബു പീടീയ്കൽ ഇത്ര വിവരം ഇല്ലാത്ത ഒരു വ്യക്തി ആയിപ്പോയല്ലോ. കഷ്ടമാണ് ഷിബു.

  • @nelsonjoshua9162
    @nelsonjoshua9162 Год назад +2

    ഷിബു, "ഏഴു ചതിക്കുഴികൾ" പ്രസിംഗിച്ചപ്പോൾ ഇതൊന്നും അറിഞ്ഞില്ലേ ....കഷ്ട്ടം !!!!

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Год назад

      അന്ന് ഭാഗ്യവശാൽ ഇത്രയധികം ഭൂതം കയറിയിട്ടില്ലായിരുന്നു

  • @jamesvarughese8093
    @jamesvarughese8093 Год назад +1

    Shiba is a phsico.

  • @bincmathew6659
    @bincmathew6659 Год назад

    GG യുടെ അധഃപതനമാണ് ഈ ചർച്ചയിൽ കണ്ടത്..

  • @gracecherian6166
    @gracecherian6166 Год назад +2

    ഷിബു ചോദ്യത്തിനല്ല ഉത്തരം കൊടുക്കുന്നതു. എന്തോ അറിയാമെന്നുള്ള ഭാവത്തിലാണു വളവള സംസാരിക്കുന്നു.

  • @roypaul5518
    @roypaul5518 Год назад +2

    പാവം ഷിബു

  • @varughesemg7547
    @varughesemg7547 Год назад +1

    mnts 28 അതാണ് ദൈവജനം പാലിക്കേണ്ടതായ വേർപാട്.

  • @alphypaul27
    @alphypaul27 Год назад +1

    Peedika temporarily closed

  • @RajanRajan-ew1pe
    @RajanRajan-ew1pe Год назад +4

    ഇവനെ ആർക്കും വേണം ഷിബു പടിയിറക്കൽ ഷിബു പീഡിപ്പിക്കൽ

  • @lillythomas9701
    @lillythomas9701 Год назад +3

    സാത്താന്യ പീടികയിൽ

  • @rinuthomas6754
    @rinuthomas6754 Год назад +4

    ഷിബു മെത്രാൻ പറഞ്ഞു പറഞ്ഞു എങ്ങോട്ട് കേറുന്നു 🤔 നി പരമ പരിശുദ്ധനായ ദൈവത്തെ കുറിച്ച് വൃത്തികേട് പറയുന്നോ സാത്താന്റെ സന്തതി,, നിനക്കിട്ടുള്ള ന്യായവിധി താമസിക്കാതെ നി നിന്ദിച്ച ദൈവത്തിൽ നിന്ന് കിട്ടിക്കോളും 😬

  • @varughesemg7547
    @varughesemg7547 Год назад +6

    ഞാൻ എന്തു പാപം ചെയ്താലും ദൈവം ക്ഷമിച്ചു കൊള്ളും എന്നു പറയുന്ന അനർഹമായ ചിന്ത പരിശുദ്ധാത്മാവിന് വിരോധമായ പാപമാണ് എന്നത് അദ്ദേഹം വിശ്വസിക്കുന്നു എന്ന്പറയുന്ന ഓർത്തഡോക്സ് സഭയുടെ വിശ്വാസ പ്രമാണമാണ്.

    • @jscwme2706
      @jscwme2706 Год назад

      Shibu don't know the meaning of hallelujah
      The divine name appears in its abbreviated form in the Greek Scriptures. At Revelation 19:1, 3, 4, 6, the divine name is embedded in the expression “Alleluia,” or “Hallelujah.” This expression literally means “Praise Jah, you people!” Jah is a contraction of the name Jehovah...

  • @antonyantony1420
    @antonyantony1420 Год назад +14

    ഷിബുവിനു പെന്തക്കോസ്ത് സഭയിൽ എന്തെങ്കിലും ഒരു ചെറിയ സ്ഥാനം കൊടുത്താൽ ഇങ്ങനെയുള്ള സംവാദത്തിന്റെ ആവശ്യം വരില്ല.

    • @serasunil7365
      @serasunil7365 Год назад +1

      correct 😂

    • @janceelias4910
      @janceelias4910 Год назад +4

      ഷിബു വിൻ്റെ മൗഢ്യം ഏവർക്കും ബോധ്യമാവും .

    • @rajanpd3745
      @rajanpd3745 Год назад

      ഈ സുഡുവിന്റെ gg ഡിസംബറിൽ പൂട്ടി കെട്ടുകയാണ്. ചിപ്പുവിന് നടു വിരൽ നമസ്കാരം.