ഞാനൊരു പെന്തക്കോസ്തുകാരനാണ് പക്ഷെ കർത്താവ് വരുന്നത് പെന്തക്കോസ്തു സഭയെ ചേർക്കാനല്ല കത്തോലിക്ക സഭയെ ചേർക്കാനല്ല യേശുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും നാവ് കൊണ്ട് ഏറ്റു പറയുകയും ചെയ്ത് ക്രിസ്തീയ ജീവിതം നയിച്ചു ജീവിക്കുന്നവരെ ചേർക്കാനാണ് അതാണ് സഭ അതുവരെ എല്ലാ കൃപ വരങ്ങളും നിലനിൽക്കുന്നു
സഹോദരാ നിങൾ ഏതു സഭയിൽ ഉള്ള ആളാണ് എന്നതിന് പ്രസക്തി ഇല്ല . കർത്താവ് വരും വരെ വരങ്ങൾ നിലനിൽക്കും എങ്കിൽ കർത്താവ്.വന്നതിനു ശേഷമാണോ .നിലനിൽക്കുന്ന വിശ്വാസം,പ്രത്യാശ,സ്നേഹം ഇൗ മൂന്നു വരങ്ങൾ ഉണ്ടാവുക
കാൽവറിയില്‍ എന്റെ പാപംനിമിത്തം യാഗമാക്കപ്പെട്ട് മരിച്ച അടക്കപ്പെട്ട് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തുഭാഗത്തു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിച്ചവനായി രാജാതിരാജാവായ കർത്താവിൽ വിശ്വസിക്കുന്നവരെ തന്നോടുകൂടെ നിത്യം വസിപ്പാൻ വിശ്വാസിയുടെ കൂട്ടമായ മണവാട്ടിയെ ചേർക്കാൻ വരുമെന്നു വാഗ്ദാനം തന്നിരിക്കുന്ന കർത്താവ് പരിശുദ്ധാത്മാവിനെ നൽകി മണവാട്ടിയെ പരിപാലിക്കുന്ന കർത്താവിൽ (പതിവ് പുത്രൻ പരിശുദ്ധാത്മാവും) ആയ ഏക ദൈവത്തിൽ വിശ്വസിക്കന്ന ഒരു എളിയ വിശ്വാസി ആണ്.... അല്ലാതെ സംഘടനയുടെ വിശ്വാസി അല്ലാ I am a christ believer 🙏🙏🙏 I am not a penthacosth believer I am not a brotheren believer I am not a denomination believer
വളരെ ദുഃഖമാണ്. നൂറ്റാണ്ടുകള്‍ സംവാദം നടത്തി വിഷയങ്ങളില്‍ വീണ്ടു എന്തിന് സംവാദം. Brotherukare- ആവശ്യമായ സമയങ്ങളില്‍ varangal വെളിപ്പെടുത്തി ദൈവ വേല മുന്നോട്ട് കൊണ്ടു പോകുന്നത് ദൈവ ആത്മാവ് ആണ് എന്ന് നിങ്ങളുടെ missionary മാര്‍ സാക്ഷ്യം പറയും. Penthacosthukare- ആവശ്യം ഇല്ലെങ്കിൽ varangal നിർത്തി സഭയെ അച്ചടക്ക മായി മുന്നോട്ടു കൊണ്ടു പോകാനും ദൈവ ആത്മാവിന് അറിയാം. പല സ്ഥലങ്ങളിലും ഇപ്പോൾ varangal നിന്നത് അങ്ങനെയാണ് .
അതുതന്നെ ആണ്,സഭ ആയിട്ട് കൂടുന്നിടത് .മിണ്ടാതിരുന്നു സംസാരിക്കണം , വ്യാഖ്യാനിക്കാൻ ആളുണ്ടെങ്കിൽ സഭയിൽ പറയാം , എന്നാൽ അനിൽ പാസ്റ്റർ പോലുള്ള വരുടെ വ്യാഖ്യാനം കൊള്ളില്ല അതിൽ പരിഹാസ ചുവ ഉണ്ട്
ഒരാൾ അന്യഭാഷ പറയുകയും ഒരാൾ വ്യാഖ്യാനിക്കുകയും ചെയ്യുക! അതും അവിശ്വാസിയോട്😎😎😎... 27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
1 കൊരിന്ത്യർ 14:2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
@@sajivarghese9833 അന്യ ഭാഷ പറയുമ്പോൾ വ്യാഖ്യാനി ഇല്ലെങ്കില്‍ മിണ്ടാതെ ഇരിക്കുക. എല്ലാവരും ചറുപറ അന്യ ഭാഷ പറയുന്നതല്ലാതെ ഇന്നു് വരെ ഒരു വ്യാഖ്യാനിയെ പോലും ഞാന്‍ കണ്ടിട്ടില്ല! അതും ഭൂമിയില്‍ എങ്ങും ഇല്ലാത്ത ഭാഷകളിലും
@@JP-uz3nk താങ്കൾ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ഭൂമിയിൽ എങ്ങും ഇല്ലന്നാണോ അർത്ഥം ? ബൈബിളിൽ എത്ര വിധം ഭാഷ വരങ്ങളെക്കുറിച്ച് പറയുന്നുവെന്ന് ആദ്യം പഠിക്കുക. വ്യാഖ്യാനി ഇല്ലാതെ അന്യഭാഷയിൽ സംസാരിക്കരുതെന്ന് പറഞ്ഞിരിക്കുന്നതിൻ്റെ പശ്ചാത്തലം പഠിക്കുക, തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊന്നും ശരിയല്ലന്ന ശാഠ്യം അവസാനിപ്പിക്കുക.
@@sajivarghese9833 ethra പറഞ്ഞാലും മനസ്സിലാകില്ല 😎😎😎😁😁😁😁 അതെല്ലാം നിന്നു പോയി സാറേ! അന്യഭാഷ ഇപ്പോൾ പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. രക്ഷ തന്നെ തെറ്റ് ആയിട്ട് ആണ് brotheren ഉം Pentecost ഉം പഠിപ്പിക്കുന്നത് ആള്‍ക്കാരെ ഒരു തെറ്റില്‍ നിന്ന് മറ്റൊരു തെറ്റിലേക്ക് നയിക്കുന്നു എന്ന് മാത്രമേയുള്ളൂ! അപ്പസ്തോലന്മാരുടെ കൈവെപ്പ് സുശ്രൂഷ നിന്ന് പോയപ്പോൾഅതെല്ലാം നിന്നു പോയിഅവരുടെ മരണത്തിനു ശേഷം.
17 क्योंकि हर एक अच्छा वरदान और हर एक उत्तम दान ऊपर ही से है, और ज्योतियों के पिता की ओर से मिलता है, जिस में न तो कोई परिवर्तन हो सकता है, ओर न अदल बदल के कारण उस पर छाया पड़ती है। याकूब 1:17
അന്യഭാഷ നിന്നാലും, നിന്നില്ലെങ്കിലും, പെന്തകോസ്ത് ബ്രദറൻകാർ തികഞ്ഞ മനുഷ്യസ്നേഹത്തിലേക്കും, ദൈവസ്നേഹത്തിലേക്കും തിരിയാതെ പൊട്ടക്കിണറ്റിലേ തവളകളായി കിടന്നാൽ നിങ്ങൾക്ക് നരകത്തിൽ പോലും സ്താനം കിട്ടില്ല. സ്നേഹമാചരിപ്പാൻ ഉൽസാഹിപ്പിൻ. ദൈവത്തേ സ്നേഹിയ്ക്കുന്നവരേ, നിങ്ങൾ മനുഷ്യരേ സ്നേഹിയ്ക്കുന്നില്ലായെങ്കിൽ നിങ്ങൾക്ക് ദൈവ വഴിയിലായിരിപ്പാൻ കഴിയില്ല. അതു കൊണ്ട്, മാനസാന്തരപെട്ട് ദൈവ വഴിയിൽ നടക്കുക. ദൈവ വഴിയിൽ (മനുഷ്യസ്നേഹത്തിലും, ദൈവസ്നേഹത്തിലും) മുന്നേറുന്നവർക്ക് ചാനൽ ചർച്ചകൾ നടത്തുവാനോ, കേൾപ്പാനോ ഒരിയ്ക്കലും സമയം കിട്ടില്ല. +919544278538
1 Corinthians 14:2, NASB: "For the one who speaks in a tongue does not speak to people, but to God; for no one understands, but in his spirit he speaks mysteries." Bible says so 😃
.സത്യത്തിൽ യേശുവോ സ്വർഗ്ഗത്തിൽ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു.അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെയാണ്.....തർക്കങ്ങൾ ഒഴിവാക്കി ദൈവാനുഗ്രഹത്തിനായി സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിരിപ്പിൻ.അധരസ്തോത്രമാണു ബലി ....യേശുവിന് സ്തോത്രം പറയുക.
രണ്ട് ഭാഗങ്ങളും കണ്ടു, മനസ്സിൽ വന്ന ചില കാര്യങ്ങൾ കുറിക്കുന്നു. 1. അനിൽ പാസ്റ്റർ സംവാദം നടത്തി തെളിഞ്ഞ ആളാണ്. വളരെ പക്വതയോട് കൂടെ തന്നെ , കൃത്യമായി, ആവശ്യമുള്ളത് മാത്രം പറയുന്നു. ഏതൊരു നല്ല സംവാദകനെപ്പോലെയും debate technic- കൾ അദ്ദേഹം വളരെ മനോഹരമായി ഉപയോഗിക്കുന്നുണ്ട്. എതിരാളിക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. 2. രാജേഷ് പാസ്റ്റർ, സംവാദ രംഗത്ത് നല്ല ഭാവിയുള്ള ആളാണ്, എന്നാൽ അനിൽ പാസ്റ്ററെ പോലെ ഒരാളുമായി സംവാദം നടത്താൻ അല്പം കൂടെ experience വേണമായിരുന്നു. debate technic കൾ മനസ്സിലാക്കിയാൽ അനിൽ പാസ്റ്ററെ പോലുള്ള സംവാദകരെ വെള്ളം കുടിപ്പിക്കാം. 3. ഗുരുതരമായ പാളിച്ചകൾ അനിൽ പാസ്റ്ററുടെ argument കളിൽ ഉണ്ടെങ്കിലും, സംവാദത്തിൽ മികച്ച് നിന്നത്, സംശയലേശമെന്യ ,അദ്ദേഹം തന്നെയാണ്. രണ്ട് പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ......
രണ്ടു പേരും പറയുന്നത് ശെരിയാണ്. ആകെ കുഴപ്പം രണ്ടുപേർക്കും താൻ പറയുന്നത് തിൻ്റെ അർഥം ഗ്രഹിക്കുന്നില്ല അത്രേയുള്ളൂ😂 പുസ്തകം വായിച്ചു നന്നായി പഠിച്ചിട്ടുണ്ട്,പക്ഷെ അർഥം ഗ്രഹിച്ചിട്ടില്ല
പൂർണമായത് വരുമ്പോൾ അംശമായത് പോകും എന്നു പറഞ്ഞതിൽ അദ്ദേഹം പേനയുടെ ക്യാപ്പ് എടുത്ത് പിടിച്ച് അതിനെ അംശമായതായി പറഞ്ഞു എന്നിട്ട് പേനയെടുത്തു അത് പൂർണമായ തെന്നു പറഞ്ഞു 'എന്നാൽഅവിടെ കണ്ട പ്രശ്നം പൂർണമായ പേന വന്നപ്പോൾ അംശമായ ക്യാപ്പ് മാറി പോയില്ല എന്നതാണ്.
എല്ലാ സഭകളിലും സകല വരങ്ങളും ഉള്ളവർ ഉണ്ടാകണമെന്നില്ല. അന്നുകാലത്തെ കോരിന്തു സഭയിൽ എല്ലാ വരങ്ങളും ഉള്ളവർ ഉണ്ടായിരുന്നു എന്ന് പൗലോസ് പറയുന്നു. പിന്നെ എവിടെയാണ് വൈരുദ്ധ്യം?
മൂന്നുകാര്യങ്ങൾ നിലനിൽക്കുമ്പോൾ ആണല്ലോ മൂന്നു കാര്യങ്ങളും നീങ്ങി പോകുന്നത്.അപ്പൊൾ രണ്ടും ഒരേ കാലഘട്ടത്തിൽ ഉണ്ടാകുമല്ലോ .അപ്പൊൾ നീങ്ങി പോകുന്ന കാലത്ത് തന്നെ നിലനിൽക്കും എന്ന് കാണുന്നില്ലേ ,
ഹൃദയ ശുദ്ധി ഉള്ള ദൈവപൈതൽ വിശുദ്തിയിൽ പ്രാർത്ഥിച്ചാൽ ദൈവത്താൽ അത്ഭുതം നടക്കും, കൃപാവരെങ്ങൾ എന്താണെന്നു കൊടിത്തോട്ടം അടുത്ത youtubil ഒരു messege കൊടുക്കണം ഒന്ന് കേൾക്കാൻ,പിന്നെ തീരുമാനിക്കാം ഡിബേറ്റ് കാണണോ എന്ന്
Shemeer pastor denomination vakthavalla athukonda. Pinne shemeer pastor panditanum alla .. Manushika vidyabyasthinte pariknjanthilum alla. Dayveeka pariknjanathil anu shemeer pastor vachanam upadesikkunnatho ,🙏🙏🙏
ഒരു കാര്യം ഓർക്കണം അനിൽ പാസ്റ്റർ സകല ജാതികളോടും സംവാദം നടത്തി തെളിഞ്ഞ ആളാണ് .അതുകൊണ്ട് തന്നെ വാക്കുകളുടെ പ്രയോഗത്തിന് എളുപ്പം കിട്ടുന്നതാണ് .ചീത്ത കേട്ട് മടുത്തവന് അതൊരു തമാശ ആണ് .അല്ലാത്തവന് അത് വിഷമം ആണ്.
നിന്നുപോകും മാറിപ്പോകും കിട്ടും വരും, ഇതൊക്കെ അടുത്ത കാലയളവിൽ നടക്കുന്ന ഒരു സംഭവത്തെ സൂചിപ്പിക്കുന്നു, ഒരു eg നമ്മൾ ഒരു ഡോക്ടറെ പനി വന്നു കാണാൻ പോയാൽ ഡോക്ടർ മരുന്നു തന്നിട്ട് പറയുഉം പനി മാറിക്കോളും(,മാറിപ്പോകും, നീങ്ങിപ്പോകും)എന്ന് പറഞ്ഞാൽ 90 വയസ് ആകുമ്പോ മാറും എന്നാണോ, കൊടിത്തോട്ടം പെന്തകോസ്ത് സഹോദരന്മാരെ വഴി തെറ്റിക്കെല്ലേ
വചനം ലെഭിച്ഛത്തോടെ ഇനി വചനം മാത്രമേ അൻമീയ വളർച്ചയെക്ക് ആധാരം, വചനം ലഭിക്കുന്നതിന് മുമ്പ് jewsine അത്ഭുദങ്ങേളും അടയാളങ്ങേളും നിർബന്തമായിരുന്നു, കർത്താവ് ഉയിർത്തെഴുന്നേറ്റിട്ട് വരെ അവർ വിശ്വസിച്ചില്ല, വിശ്വസിക്കാൻ കർത്താവിന് പ്രെത്യക്ഷപ്പെടേണ്ടി വന്നു, കൊടിത്തോട്ടം ഇനിയെങ്കിലും അടിച്ചേൽപ്പിക്കൽ നിറുത്തിക്കൂഡേ
Brother; Pastors are asking tithe and supporting the Jews " tithe " system, But the Pentecostal pastors are not accepted the human Priesthood and not wear the priest dress code today ; they are not following "Jewish rituals" and then saying against jews " sabath day", A question remains here from the above statement ; How can they support the oldtestament Jewish " tithe " system in newtestament period Pentecost church.????? Here they proved that " the Pentecostal pastors are cheating and robbing money from the poor believers and lead luxurious life......
അപ്പസ്തോലന്മാരുടെ മരണത്തോടെ എല്ലാ വരങ്ങളും നിന്നുപോയി... അപ്പസ്തോലന്മാരുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ മാത്രമേ ഒരാൾക്ക് അൽഭുത വരങ്ങൾ ലഭിക്കുകയുള്ളൂ. അപ്പൊസ്തലന്മാരുടെ മരണത്തോടെ ആ കൈവെപ്പ് സുശ്രൂഷ നിന്നുപോയി. അപ്പസ്തോലന്മാരുടെ മരണത്തോടെ miraculous power transferring abilityനിന്നുപോയി
ഈ ബ്രദർ എന്താ പറയുന്നേ അപ്പൊ പൂർണ്ണത വന്നു കഴിഞ്ഞു എന്നാണോ ആത്മ വരങ്ങൾ നിന്ന് പോകും എന്ന് പറഞ്ഞാൽ നിന്ന് പോയി എന്നാണോ കരുത്താവ് പറഞ്ഞു ഞാൻ വീണ്ടും വരും എന്ന് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ കർത്താവു വന്നു എന്നാണോ അർത്ഥം
ഈ. ബ്രദറിൻ സഭയുടെ തെറ്റായ പഠിപ്പിക്കൽ കാരണം, ദൈവപ്രവർത്തിയും, പൈശാചിക പ്രവർത്തിയും ഏതാണെന്നുപോലും ഇതിലുള്ളവർക്ക്. അറിയില്ല... ആര് മന്ത്ര വാദം ചെയ്താലും ഏൽക്കുകക്കും ചെയ്യും... പ്രാർത്ഥിച്ച. സമയത്ത് പിശാച് വെളിപ്പെട്ടപ്പോൾ വെറുതെ നോക്കി നിൽക്കാൻ മാത്രേ ഇവർക്കൊക്കെ അറിയൂ.... അനുഭവിച്ച ആളെന്ന നിലയിൽ സാക്ഷ്യപെടുയ്‌ത്‌ന്നു.... ബാധ കൂടാരത്തിൽ അടിക്കില്ല എന്നാ വചനവും പറഞ്ഞു ഇരിക്കും... എന്നാൽ. ദൈവവചന അടിസ്ഥാനത്തിൽ ജീവിച്ചിട്ടാണേൽ കൊഴപ്പമില്ല... അതില്ലാതെ ചുമ്മാ നോക്കി നിന്നവരെ എനിക്കറിയാം.... കൂടാതെ ഈ മണ്ടന്മാർക്ക് ഒന്നും മനസിലാകില്ലന്ന് മനസിലാക്കിയ ചിലർ നല്ല പണികൊടുത്തതും അറിയാം.... ഒരു പരിശുദാൽമാവുള്ള ആൾക്ക് ദൈവം കാര്യങ്ങൾ മനസിലാക്കി കൊടുത്തു.... ഇപ്പോൾ ആ വിഷയത്തിന്റെ പേരിൽ സഭയായി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ...... ബ്രദറിൻ തെറ്റിച്ചുള്ള പഠിപ്പിക്കൽ അവരെ നാശത്തിൽ ആണ് കൊണ്ടേ ഇടുന്നത്.... ഇവന്മാരെ ഒക്കെ ഓടിക്കണം..... യദാർത്ഥ വിശ്വസത്തിൽ വന്നാലേ ഇവരൊക്കെ രക്ഷപെടു.....
കാലഹരണപ്പെട്ട ബ്രദറൺ സഭക്കാരോട് എത്ര വചനം പറഞ്ഞ് തെളിയിച്ച് കൊടുത്തിട്ടും ഒരു കാര്യവും ഇല്ല. ഇവിടെ ഈ രാജേഷ് ബ്രദർ ഏതാണ്ടോക്കെ പറയുന്നു. ഒന്നും മനസ്സിലാവുന്നതുമില്ല.
എൻറെ കൊടിത്തോട്ടം ബ്രദറെ പൂർണമായത് എന്ന വാക്യം യേശുക്രിസ്തു ആണെങ്കിൽ .അടുത്ത വാക്യത്തിലെ പ്രയോഗം വിശ്വാസം,പ്രത്യാശ ,സ്നേഹം ഇവ മൂന്നും നിലനിൽക്കും. പൂർണമായത് യേശുക്രിസ്തു ആണെങ്കിൽ വിശ്വാസവും പ്രത്യാശയും നിലനിൽക്കുമെന്ന് പറയുന്നത് എന്തിനാണ്.
എടൊ ബ്രെതെരൻ സഹോദര താങ്കൾ പറഞ്ഞു എല്ലാം അറിയുന്ന ദൈവത്തോട് എന്ത് രഹസ്യം പറയാനാണെന്നു. അവിടെ രഹസ്യം ദൈവത്തോട് പറയുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് ദൈവത്തിന് അറിയാത്ത ഒരു കാര്യം ദൈവത്തോട് പറയുന്നു എന്നല്ല അന്യ ഭാഷ പറയുന്ന വ്യക്തിക്കും ദൈവത്തിനും അല്ലാതെ മറ്റാർക്കും അത് അറിയില്ല അത് മറ്റുള്ളവർക്ക് രഹസ്യമാണ് എന്നാണ് അർഥം.അതുകൊണ്ട് ആണ് മറ്റുള്ളവർ കേൾക്കേ അന്യഭാഷ പറയുമ്പോൾ അവിടെ ഒരു വ്യാഖ്യാനി വേണം എന്ന് പറയുന്നത്. ദേവത്തോട് മർമ്മം സംസാരിക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞതല്ല ആത്മാവിൽ അപ്പോസ്തലൻ പറഞ്ഞതാണ് എന്ന് അനിൽ പാസ്റ്റർ പറയുന്നുണ്ടല്ലോ പിന്നെന്താ
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം, രാജേഷ് ബ്രദറൺ പ്രസ്ഥാനത്തിന്റെ അംഗമാകാം പ്രധിനിധി അല്ല. അനിൽ പെന്തകൊസ്തിന്റെ പ്രധിനിധിയാണ് അതുകൊണ്ട് എല്ലാ വങ്കത്തരത്തിനും പെന്തകൊസ്ത് ഉത്തരവാദിയാണ്. ബ്രദറൺ ഒരു സ്വതന്ത്ര സഭകളുടെ കൂട്ടമാണ്, അവിടെ ആർക്കും സഭയെ പ്രധിനിതീകരിക്കാൻ കഴിയില്ല. അനിൽ കൊടിത്തോട്ടത്തിന് ഒരു സംവാദക ശേഷി ഇല്ലാത്ത ആളാണ്. സെബാസ്റ്റ്യൻ പുന്നക്കൽ മുള്ളിപ്പിച്ചതാണ്.
അന്യഭാഷയിൽ സ൦സാരിക്കുന്നവ൯ ദൈവത്തോട് സ൦സാരിക്കുന്നു.ദൈവത്തോട് സ൦സാരിക്കാ൯ ആഗ്രഹിക്കാത്തവ൪ ആരുണ്ട്.ഇങ്ങനെ ദൈവത്തോട് സ൦സാരിക്കാ൯ സഭയിൽ എല്ലാവ൪ക്കു൦ അധികാര൦ ഉണ്ട്.അന്യഭാഷയിൽ സ൦സാരിക്കുന്നത് വിലക്കാ൯ അധികാരമില്ല.എല്ലാവരു൦കൂടി സ൦സാരിക്കരുത് എന്നത് പറയുന്നതിന്റെ അ൪ഥ൦ പ്രസ൦ഗക൯ ഒരു വ്യാഖ്യാനികൂടിയാണ് ആ പ്രസ൦ഗിക്കുന്ന പ്രസ൦ഗകന്റെ മുന്നിൽ എല്ലാവരു൦കൂടി അന്യഭാഷയിൽ സ൦സാരിക്കാതെ രണ്ടോ മൂന്നോപേ൪ പറയട്ടേ മറ്റുളളവ൪ മറ്റുവരങ്ങൾ പ്രാപിക്കുവീ൯ എന്നുമാണ് പറയുന്നത്.എല്ലാവരു൦ കൂടി പറയുന്നത് വ്യഖ്യാനിക്കാ൯ പോയാൽ പ്രസ൦ഗത്തിന് അറുതിവവരില്ല.എല്ലാത്തിനു൦ ഒരു ചന്തവു൦ ഉചിതവു൦ ഉണ്ടല്ലോ... കൃപാവര൦ സഭയിൽ ഒരുവനിൽ കുറേനാൾ നിലനില്ക്കില്ല.എന്നാൽ അടുത്തയാളെ ദൈവ൦ എഴുന്നേൽപ്പിക്കു൦..അവന് നിന്ന് പോയാൽ അത് വാശ്ചിക്കുന്ന മറ്റൊരുവന് ലഭിക്കു൦ അങ്ങനെ അത് തുടരുന്നു...(നിന്നുപോകുന്നത് ലഭിക്കുന്നവനിലാണ് )പരിശുദ്ധാത്മാവിനല്ല പരിശുദ്ധാത്മാവ് സഭയ്ക് നിന്നുപോയവനിൽ നിന്ന് അടുത്തവനിൽ പകരു൦.മറ്റു കൃപാവരത്തിലു൦ അപ്രകാരമാണ്.കാരണ൦ സഭയ്ക്ക് കൃപാവരങ്ങളു൦ വേണ൦. അന്യഭാഷ,രോഗശാന്തി ഒക്കെ ജാതികൾക്ക് അടയാളങ്ങളാണ്.ജാതികൾ സഭക്കകത്ത് ഇന്നു൦ വരുന്നുണ്ട്..
സഭയുടെ അവസാനം വരെ വരങ്ങൾ നിലനിൽക്കും എന്നുണ്ടെങ്കിൽ. വിശ്വാസം പ്രത്യാശ സ്നേഹം ഇതുമൂന്നും നിലനിൽക്കും എങ്കിൽ ഇത്തുമൂന്നും നിത്യതയിൽ നിലനിൽക്കുമോ. നിത്യതയിൽ പ്രത്യാശ ,വിശ്വാസം എന്തിനാണ് സ്നേഹം മാത്രം പോരെ ,പിന്നെ എപ്പോഴാണ് ഇൗ പറഞ്ഞ മൂന്നു കാര്യങ്ങളും നിലനിൽക്കുന്നത്
Br. Anil please divide the word of truth properly in stead of critising true believers. You are a politician and go learn the scripture by the power of holy spirit.
കേരളത്തിലേ പാരമ്പര്യ ക്രൈസ്തവരുടെയിടയിൽ റോമൻ കാതോലിയ്ക്കാ സഭ ഒരു കടന്നുകയറ്റം നടത്തി. കൂനൻ കുരിശു സത്യത്തിലൂടെ പരമ്പര്യ സഭകളും, റോമൻ കാതോലിക്കാ സഭ എന്നിങ്ങനെ രണ്ടു സഭയായി. പിന്നീട് മാർട്ടിൻ ലൂതറിൻ്റെ നവോദ്ധാനത്തിൻ്റെ ഭാഗമായി ലൂതറൻ സഭയും, ലൂതറനിൽ നിന്ന് ബ്രദറൻ സഭയും, ബ്രദറൻ സഭയിൽനിന്ന് പെന്തകോസ്ത് സഭയും , പെന്തകോസ്ത് സഭയിലൂടെ സ്വതന്ത്ര സഭകളുമുണ്ടായി. ഇവരിലാരാണ് ശരി? ആരും ശരിയല്ല. 1) പാരമ്പര്യ സഭയിലേ സ്നാന വിശ്വാസം. 2) റോമൻ കാതോലിയ്ക്കാ സഭയുടെ സ്നേഹം 3) ലൂതറൻ സഭയുടെ സ്വാതന്ത്ര്യം 4) ബ്രദറൻ സഭയുടെ അച്ചടക്കം 5) പെന്തകോസ്ത് സഭകളുടെ തീഷ്ണത. 6) സ്വതന്ത്ര സഭകളിലേ അനൗപചാരികത. ഇവയെല്ലാം ഒന്നിച്ചു കാണുന്ന സഭയാണ് യഥാർത്ഥ സഭ.
'Agola Sabha oru kribhavarathinum kuravillathavarayi Karthavinde varavu kaathirikkunnu " enn artham. Not all gifts for each Individual . 😳 Brotherns baseless doctrine 👎
Theory of relativity , big bang theory, string theory, unified field theory, quantum mechanics തുടങ്ങിയവ ഖുറാനിൽ നിന്നും കാണിക്കുക.എല്ലാം ഖുറാനിൽ ഉണ്ട് എന്നല്ലേ പറഞ്ഞത്.
Kartavu varoolla bai.. Verute samayam kalayalle... ബൈബിൾ കൈകടത്തി വികൃതമാക്കിയത് പുരോഹിതൻ മാരാണ്... ഇതു ക്രിസ്തീയ സഹോദരങൾ മനസ്സിലാക്കി.. സത്യത്തിലേക് വാ
ജൂതൻമാരുടെ നേതാവും പൈശാചിക കൊലപാതകിയും അന്യദേശങ്ങളും പട്ടണങ്ങളും കടന്നാക്രമിച്ച് കൊള്ളയടിച്ച് കൈക്കലാക്കുവാൻ നേതൃത്വം കൊടുത്ത അധർമ്മപ്പിശാചുമായ മൂസാ നബിയുടെ ദുരാത്മ ദുരുപദേശ ഗ്രന്ഥമായ തോറയുടെ ഉള്ളടക്കം മോഷ്ടിച്ച് ഖുറാനെന്നും ബൈബിളെന്നും പേര് മാറ്റിയിട്ട് മുകളിൽ നിന്നും അരുളപ്പാടിറക്കിയതാണ് എന്ന് പറഞ്ഞ്കൊണ്ട് വിശ്വസിക്കയും തലമുറയ്ക്ക് പഠിപ്പിച്ച് കൊടുക്കയും ചെയ്യുന്ന അറേബ്യൻ മതങ്ങളായ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതങ്ങളെല്ലാം ഒരുപോലെ മൂഢ ദുരാത്മ സഹോദര മതങ്ങളാണ്. പരമാത്മാവായ ദൈവം ബഹിരാകാശത്ത് പോയിട്ട് സിംഹാസനമുണ്ടാക്കി അതിന്റെ പുറത്ത് കയറിയിരിക്കുന്ന പാർട്ടിയല്ല മറിച്ച് അത് സർവ്വ ജഗത്തിലും അന്തര്യാമിയും സർവ്വ വ്യാപിയും സർവ്വ കാരണഭൂതവുമായി പ്രവർത്തിക്കുന്ന നിത്യവും ഏകവുമായ ആത്മചൈതന്യമാണന്ന് ഈ അൽപ ബുദ്ധികൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല. തോറയിലുള്ള സ്വർഗ്ഗം, നരകം, ദൈവം തുടങ്ങിയ സങ്കൽപങ്ങൾ തള്ളിക്കളഞ്ഞിട്ട് അതിന്റെ ആത്മാവായ കാപട്യം, പരപുച്ഛം ,പരനിന്ദ, ഉൻമൂലനം, കൊലപാതകം എന്നിവ നിലനിർത്തിക്കൊണ്ട് ജൂതൻമാരായ കാൾ മാർക്സ്, എംഗൽസ് എന്നിവർ സമത്വത്തിന്റെ പേര് പറഞ്ഞു കൊണ്ട് ആധുനിക കാലത്ത് രൂപം കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും അറേബ്യൻ സഹോദര മതങ്ങളിൽ ഉൾപ്പെട്ട പൈശാചിക മൂഢ പ്രസ്ഥാനം തന്നെയാണ്. ജൂത, ക്രിസ്ത്യൻ, മുസ്ലീം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാന പ്രമാണം എന്ന് പറയുന്നത് തങ്ങൾ മാത്രം ഏക രക്ഷാമാർഗ്ഗത്തിന്റെയും ഏക സത്യ മതത്തിന്റെയും ശാസ്ത്രത്തിന്റെയും സമത്വത്തിന്റെയും ആൾക്കാരും തങ്ങളോടൊപ്പം ചേരാത്തവരെല്ലാം പുറജാതികളും കാഫിറുകളും ബൂർഷകളും ഫാസിസ്റ്റുകളും കൂടോത്രവും പിശാചുമാണന്നും അവർ ഇല്ലാതാക്കപ്പെടേണ്ടവരാണന്നും അൽപബുദ്ധികളായ ഈ ഊളകളെ പഠിപ്പിക്കുന്നു. സോക്രട്ടീസിനേയും ക്രിസ്തുവിനേയും പോലെയുള്ള അനേകം പരിജ്ഞാനികളായ പുണ്യാത്മാക്കളെ ഇവർ എല്ലായ്പ്പോഴും തല്ലിക്കൊല്ലുകയും ജീവിതകാലം മുഴുവൻ പിടിച്ച് പറിക്കും കൊലപാതകത്തിനും ഉൻമൂലനത്തിനും നേതൃത്വം കൊടുത്ത മോശ, അബ്രഹാം, ദാവീദ്, മുഹമ്മദ് തുടങ്ങിയ അധർമ്മികളായ മൂഡാത്മാക്കളെ പ്രവാചകരും വീരൻമാരുമായി പൂജിച്ചാദരിക്കയും ചെയ്യുന്നു. ബുദ്ധി ഉറയ്ക്കാത്ത കുഞ്ഞ് പ്രായത്തിൽ ഈ മുഢ കൊലപാതകികളുടെ അസംബന്ധ വചനങ്ങൾ മുകളിൽ നിന്നും അരുളപ്പാട് ഇറക്കിയതാണന്നും യഹോവ ഇറങ്ങി വന്ന് കൽപലകയിൽ വിരലു കൊണ്ടെഴുതിക്കൊടുത്തതാണന്നും ജിബ്‌രീൽ ഇറങ്ങിവന്ന് പറഞ്ഞ് കൊടുത്തതാണന്നും മറ്റുമുള്ള അസത്യങ്ങൾ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നത് നിമിത്തം പിന്നീട് ആയുഷ്ക്കാലം മുഴുവൻ ഈ ഭോഷ്ക്കിൽ നിന്നും അടിമബുദ്ധിയിൽ നിന്നും രക്ഷപെട്ട് സത്യത്തെ തിരിച്ചറിയുവാൻ ജനങ്ങൾക്ക് കഴിയുന്നില്ല. പൂർവ്വ ജൻമ സുകൃതികളായ ചുരുക്കം പേർ മാത്രം ഈ അസത്യത്തിൽ നിന്നും അടിമ ബുദ്ധിയിൽ നിന്നും രക്ഷപെട്ട് സദ്ബുദ്ധിയും സ്വാതന്ത്ര്യവും നേടുന്നു.
ഞാനൊരു പെന്തക്കോസ്തുകാരനാണ് പക്ഷെ കർത്താവ് വരുന്നത് പെന്തക്കോസ്തു സഭയെ ചേർക്കാനല്ല കത്തോലിക്ക സഭയെ ചേർക്കാനല്ല യേശുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും നാവ് കൊണ്ട് ഏറ്റു പറയുകയും ചെയ്ത് ക്രിസ്തീയ ജീവിതം നയിച്ചു ജീവിക്കുന്നവരെ ചേർക്കാനാണ് അതാണ് സഭ അതുവരെ എല്ലാ കൃപ വരങ്ങളും നിലനിൽക്കുന്നു
ആമേൻ
ആമേൻ 💪😍
സഹോദരാ നിങൾ ഏതു സഭയിൽ ഉള്ള ആളാണ് എന്നതിന് പ്രസക്തി ഇല്ല .
കർത്താവ് വരും വരെ
വരങ്ങൾ നിലനിൽക്കും
എങ്കിൽ കർത്താവ്.വന്നതിനു
ശേഷമാണോ .നിലനിൽക്കുന്ന
വിശ്വാസം,പ്രത്യാശ,സ്നേഹം
ഇൗ മൂന്നു വരങ്ങൾ ഉണ്ടാവുക
Amen
The brethren brother understood something different from what the spirit of god wants from him
Very true reply dear pastor aAnythottam praise the lord
കാൽവറിയില്‍ എന്റെ പാപംനിമിത്തം യാഗമാക്കപ്പെട്ട്
മരിച്ച അടക്കപ്പെട്ട് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ
പിതാവിന്റെ വലത്തുഭാഗത്തു
സ്വർഗ്ഗത്തിലും ഭൂമിയിലും
സകല അധികാരവും ലഭിച്ചവനായി രാജാതിരാജാവായ കർത്താവിൽ വിശ്വസിക്കുന്നവരെ തന്നോടുകൂടെ നിത്യം വസിപ്പാൻ
വിശ്വാസിയുടെ കൂട്ടമായ മണവാട്ടിയെ ചേർക്കാൻ വരുമെന്നു വാഗ്ദാനം തന്നിരിക്കുന്ന കർത്താവ് പരിശുദ്ധാത്മാവിനെ നൽകി
മണവാട്ടിയെ പരിപാലിക്കുന്ന കർത്താവിൽ
(പതിവ് പുത്രൻ പരിശുദ്ധാത്മാവും) ആയ ഏക ദൈവത്തിൽ വിശ്വസിക്കന്ന
ഒരു എളിയ വിശ്വാസി ആണ്....
അല്ലാതെ സംഘടനയുടെ വിശ്വാസി അല്ലാ
I am a christ believer 🙏🙏🙏
I am not a penthacosth believer
I am not a brotheren believer
I am not a denomination believer
അനിൽ സാർ❤️👍👍👍👍❤️❤️
നിങ്ങൾ രണ്ടു പേരും ജഡപ്രകാരമുള്ള തർക്കങ്ങൾ
ആ വെള്ള ഷർട്ടുകാരൻ എന്നാ വിവരക്കേടാണ് വിളിച്ചു കൂവുന്നത്. ഞാൻ എന്റെ വഴിക്കു പോണു 🏃♀️🏃♀️🏃♀️
നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ,, കോപ്പിലെ സംവാദം.. ആദ്യം കർത്താവു പറഞ്ഞിട്ടുള്ള ഏതെങ്കിലും,,, ഒരുകാര്യമെങ്കിലും അനുസരിക്കെടാ... കള്ളക്കൂട്ടങ്ങൾ
😂😂
വളരെ ദുഃഖമാണ്. നൂറ്റാണ്ടുകള്‍ സംവാദം നടത്തി വിഷയങ്ങളില്‍ വീണ്ടു എന്തിന് സംവാദം.
Brotherukare- ആവശ്യമായ സമയങ്ങളില്‍ varangal വെളിപ്പെടുത്തി ദൈവ വേല മുന്നോട്ട് കൊണ്ടു പോകുന്നത് ദൈവ ആത്മാവ് ആണ് എന്ന് നിങ്ങളുടെ missionary മാര്‍ സാക്ഷ്യം പറയും.
Penthacosthukare- ആവശ്യം ഇല്ലെങ്കിൽ varangal നിർത്തി സഭയെ അച്ചടക്ക മായി മുന്നോട്ടു കൊണ്ടു പോകാനും ദൈവ ആത്മാവിന് അറിയാം. പല സ്ഥലങ്ങളിലും ഇപ്പോൾ varangal നിന്നത് അങ്ങനെയാണ് .
Anil Kdithottom spoke fully based on correct bible doctrines.
Anil what is it
Rajesh spoke based on biblical contest
Anil pastor debate ജയിക്കാൻ വേണ്ടി സംസാരിച്ചു... ഒരിക്കലും സത്യം പറഞ്ഞില്ല
Rajesh bro reminds me of the famous quote- “ If you cannot convince, then confuse”.
Masculine gender 🤔 feminine gender 🤔 neutral gender 🙄
കൃപാവരങ്ങൾ ഇന്നും നിലവിലുണ്ട്; അത് പൂർണമായത് വരുമ്പോൾ അഥവാ, കർത്താവിന്റെ വരവ് എന്ന നമ്മുടെ പ്രത്യാശ നിറവേറുമ്പോൾ മാത്രമേ നിലയ്ക്കു.
രാജേഷ് ബ്രദർ...
നിങ്ങളുടെ സഹനം പ്രശംസനീയം..
സമയം തികയ്ക്കാൻ അങ്ങു വിയർത്തു കുളിക്കുകയാണ്.
അതിലെന്തെങ്കിലും കുഴപ്പം ഉണ്ടോ ,
Rajesh brother is good to explain. we got great knowledge from these two brothers. god Bless you both.
ആത്മാവിൽ സംസാരിച്ചാൽ ആരും കേൾക്കില്ല കൊടിത്തോട്ടം
മിണ്ടാതിരുന്നു ദൈവത്തോട് സംസാരിക്കുക എന്നത് സഭയോട് മിണ്ടാതെ എന്നാണ്.
അതുതന്നെ ആണ്,സഭ ആയിട്ട് കൂടുന്നിടത് .മിണ്ടാതിരുന്നു സംസാരിക്കണം , വ്യാഖ്യാനിക്കാൻ ആളുണ്ടെങ്കിൽ
സഭയിൽ പറയാം , എന്നാൽ അനിൽ പാസ്റ്റർ പോലുള്ള വരുടെ വ്യാഖ്യാനം കൊള്ളില്ല
അതിൽ പരിഹാസ ചുവ ഉണ്ട്
@@mathewparasseril4832 വിചകൻ ഇല്ലാഞ്ഞാൽ, അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ ഇരുന്നു താൻ ദൈവത്തോട് സംസാരിക്കെട്ടെ (അർഥം, സഭയിൽ മറ്റാരും കേൾക്കേണ്ട. എന്നാണ് )
കുറ്റമറ്റതായി ഇ ഭൂമിയിൽ ആരും ഇല്ല അത് വിശ്വാസത്തിന്റെ കാര്യം ആയലും മനുഷ്യന്റെ സ്വഭാവഗുണത്തിലായുലും
പരസ്പര റെസ്പെക്ടടുകൂടി ബൈബിൾ വെളിച്ചത്തിൽ നടത്തിയ ഈ ഡിബേറ്റ് അഭിനനന്ദനാര്ഹം....
ആത്മാഭിഷേകം... അവർ വിശ്വസികുന്നില്ലെ.. കഷ്ടം
കാവാലത്തിന്റെ അന്യഭാഷ കേൾക്കേണ്ടതാണ്. അതുപോലെ മറ്റ് പലരുടെയും.
അന്യഭാഷ പറയുന്നത് എല്ലാം അറിയുന്ന ദൈവത്തോട് രഹസ്യം പറയുന്ന ചോദ്യത്തിന് '' അങ്ങനെയാണെങ്കിൽ എല്ലാം അറിയുന്ന ദൈവത്തോട് പ്രാർത്ഥിക്കേണ്ടതുണ്ടോ?
Annyabhasha enthennu Daivasannidhiyil thanirunnu prarthichu prapikku sahodara
ഒരാൾ അന്യഭാഷ പറയുകയും ഒരാൾ വ്യാഖ്യാനിക്കുകയും ചെയ്യുക! അതും അവിശ്വാസിയോട്😎😎😎...
27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
1 കൊരിന്ത്യർ 14:2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
@@sajivarghese9833 അന്യ ഭാഷ പറയുമ്പോൾ വ്യാഖ്യാനി ഇല്ലെങ്കില്‍ മിണ്ടാതെ ഇരിക്കുക. എല്ലാവരും ചറുപറ അന്യ ഭാഷ പറയുന്നതല്ലാതെ ഇന്നു് വരെ ഒരു വ്യാഖ്യാനിയെ പോലും ഞാന്‍ കണ്ടിട്ടില്ല!
അതും ഭൂമിയില്‍ എങ്ങും ഇല്ലാത്ത ഭാഷകളിലും
@@JP-uz3nk താങ്കൾ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ഭൂമിയിൽ എങ്ങും ഇല്ലന്നാണോ അർത്ഥം ?
ബൈബിളിൽ എത്ര വിധം ഭാഷ വരങ്ങളെക്കുറിച്ച് പറയുന്നുവെന്ന് ആദ്യം പഠിക്കുക.
വ്യാഖ്യാനി ഇല്ലാതെ അന്യഭാഷയിൽ സംസാരിക്കരുതെന്ന് പറഞ്ഞിരിക്കുന്നതിൻ്റെ പശ്ചാത്തലം പഠിക്കുക, തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊന്നും ശരിയല്ലന്ന ശാഠ്യം അവസാനിപ്പിക്കുക.
@@sajivarghese9833 ethra പറഞ്ഞാലും മനസ്സിലാകില്ല 😎😎😎😁😁😁😁 അതെല്ലാം നിന്നു പോയി സാറേ!
അന്യഭാഷ ഇപ്പോൾ പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. രക്ഷ തന്നെ തെറ്റ് ആയിട്ട് ആണ് brotheren ഉം Pentecost ഉം പഠിപ്പിക്കുന്നത്
ആള്‍ക്കാരെ ഒരു തെറ്റില്‍ നിന്ന് മറ്റൊരു തെറ്റിലേക്ക് നയിക്കുന്നു എന്ന് മാത്രമേയുള്ളൂ!
അപ്പസ്തോലന്മാരുടെ കൈവെപ്പ് സുശ്രൂഷ നിന്ന് പോയപ്പോൾഅതെല്ലാം നിന്നു പോയിഅവരുടെ മരണത്തിനു ശേഷം.
@@JP-uz3nk രക്ഷ ശരിക്കും പഠിപ്പിക്കുന്ന താങ്കൾ ഏതു കൂട്ടത്തിൽ ഉള്ളതാണ് ?
Anil paster said true💯💯💯
സ്ത്രീകൾ ബ്രോതെര്നിൽ ആരാധിക്കുന്നില്ല എന്ന് ആരു പറഞ്ഞു but സ്ത്രീകൾക്ക് നിയന്ത്രണമുണ്ട്,
No bretheren can claim that there is no gift of tongue!! However no pentecostal speak in the gift of tongue, they speak some gibberish sounds!!
എല്ലാവർക്കും ദൈവം ബുദ്ധി തന്നിട്ടുണ്ട്. ഇതുപോലെയുള്ള ചര്‍ച്ചകളില്‍ മനുഷ്യനെ രക്ഷിക്കാന്‍ അല്ല. തള്ളി കളയുന്നു.
❤❤
17 क्योंकि हर एक अच्छा वरदान और हर एक उत्तम दान ऊपर ही से है, और ज्योतियों के पिता की ओर से मिलता है, जिस में न तो कोई परिवर्तन हो सकता है, ओर न अदल बदल के कारण उस पर छाया पड़ती है।
याकूब 1:17
അന്യഭാഷ നിന്നാലും, നിന്നില്ലെങ്കിലും, പെന്തകോസ്ത് ബ്രദറൻകാർ തികഞ്ഞ മനുഷ്യസ്നേഹത്തിലേക്കും, ദൈവസ്നേഹത്തിലേക്കും തിരിയാതെ പൊട്ടക്കിണറ്റിലേ തവളകളായി കിടന്നാൽ നിങ്ങൾക്ക് നരകത്തിൽ പോലും സ്താനം കിട്ടില്ല. സ്നേഹമാചരിപ്പാൻ ഉൽസാഹിപ്പിൻ. ദൈവത്തേ സ്നേഹിയ്ക്കുന്നവരേ, നിങ്ങൾ മനുഷ്യരേ സ്നേഹിയ്ക്കുന്നില്ലായെങ്കിൽ നിങ്ങൾക്ക് ദൈവ വഴിയിലായിരിപ്പാൻ കഴിയില്ല. അതു കൊണ്ട്, മാനസാന്തരപെട്ട് ദൈവ വഴിയിൽ നടക്കുക. ദൈവ വഴിയിൽ (മനുഷ്യസ്നേഹത്തിലും, ദൈവസ്നേഹത്തിലും) മുന്നേറുന്നവർക്ക് ചാനൽ ചർച്ചകൾ നടത്തുവാനോ, കേൾപ്പാനോ ഒരിയ്ക്കലും സമയം കിട്ടില്ല. +919544278538
അതാണ് ഞാൻ പറയുന്നത് മൂന്നു വരങ്ങൾ നില്ല നിൽക്കുന്നു
എന്നാല് അതിനു വേണ്ടി ശ്രമിക്കാതെ നിന്നുപോകും എന്ന്
പാറയുന്നതിനൂ. പിന്നാലെ. എന്തിന് പോകുന്നു..
പിശാചു ഏദൻതോട്ടത്തിൽ വെച്ചു ചോദ്യം ചോദിച്ചു പോലെ ആണ് ചോദ്യങ്ങൾ
ദൈവ കൽപ്പനകളെ കീറിമുറിച്ച് ഓപ്പറേഷൻ ചെയ്തു തുന്നിക്കെട്ടുകയാണ്
1 Corinthians 14:2, NASB: "For the one who speaks in a tongue does not speak to people, but to God; for no one understands, but in his spirit he speaks mysteries." Bible says so 😃
ബ്രദരുകാരും പെന്തകോസ്ത്കാരും യേശുവിനെ വീണ്ടും കുരിശിൽ ഏറ്റുകയാണ്
അതാണ് സഹോദര ദൈവത്തിന്റെ കൃപ പോയി ബൈബിൾ പഠിക്കുക ബ്രദർ ഇനി
രാജേഷ് ബ്രദർ ജയിക്കാൻ വേണ്ടി സംസാരിച്ചു
.സത്യത്തിൽ യേശുവോ സ്വർഗ്ഗത്തിൽ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു.അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെയാണ്.....തർക്കങ്ങൾ ഒഴിവാക്കി ദൈവാനുഗ്രഹത്തിനായി സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിരിപ്പിൻ.അധരസ്തോത്രമാണു ബലി ....യേശുവിന് സ്തോത്രം പറയുക.
E kombu korkal kondu viswasikalk enthu prayojanam?
❤Santhamma ❤saying salini adoor
Good
രണ്ട് ഭാഗങ്ങളും കണ്ടു, മനസ്സിൽ വന്ന ചില കാര്യങ്ങൾ കുറിക്കുന്നു.
1. അനിൽ പാസ്റ്റർ സംവാദം നടത്തി തെളിഞ്ഞ ആളാണ്. വളരെ പക്വതയോട് കൂടെ തന്നെ , കൃത്യമായി, ആവശ്യമുള്ളത് മാത്രം പറയുന്നു. ഏതൊരു നല്ല സംവാദകനെപ്പോലെയും debate technic- കൾ അദ്ദേഹം വളരെ മനോഹരമായി ഉപയോഗിക്കുന്നുണ്ട്. എതിരാളിക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
2. രാജേഷ് പാസ്റ്റർ, സംവാദ രംഗത്ത് നല്ല ഭാവിയുള്ള ആളാണ്, എന്നാൽ അനിൽ പാസ്റ്ററെ പോലെ ഒരാളുമായി സംവാദം നടത്താൻ അല്പം കൂടെ experience വേണമായിരുന്നു. debate technic കൾ മനസ്സിലാക്കിയാൽ അനിൽ പാസ്റ്ററെ പോലുള്ള സംവാദകരെ വെള്ളം കുടിപ്പിക്കാം.
3. ഗുരുതരമായ പാളിച്ചകൾ അനിൽ പാസ്റ്ററുടെ argument കളിൽ ഉണ്ടെങ്കിലും, സംവാദത്തിൽ മികച്ച് നിന്നത്, സംശയലേശമെന്യ ,അദ്ദേഹം തന്നെയാണ്.
രണ്ട് പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ......
നിങ്ങൾ സംവാദവുമായി ഇരുന്നോ സഭ എടുക്കപ്പെടുമ്പോൾ അതിൽ കാണണം
രണ്ടു പേരും പറയുന്നത് ശെരിയാണ്.
ആകെ കുഴപ്പം
രണ്ടുപേർക്കും താൻ പറയുന്നത് തിൻ്റെ അർഥം ഗ്രഹിക്കുന്നില്ല അത്രേയുള്ളൂ😂
പുസ്തകം വായിച്ചു നന്നായി പഠിച്ചിട്ടുണ്ട്,പക്ഷെ അർഥം ഗ്രഹിച്ചിട്ടില്ല
Bible believers follow Pentecostal style. But seriously search these reasons through this type of debate
പൂർണമായത് വരുമ്പോൾ അംശമായത് പോകും എന്നു പറഞ്ഞതിൽ അദ്ദേഹം പേനയുടെ ക്യാപ്പ് എടുത്ത് പിടിച്ച് അതിനെ അംശമായതായി പറഞ്ഞു എന്നിട്ട് പേനയെടുത്തു അത് പൂർണമായ തെന്നു പറഞ്ഞു 'എന്നാൽഅവിടെ കണ്ട പ്രശ്നം പൂർണമായ പേന വന്നപ്പോൾ അംശമായ ക്യാപ്പ് മാറി പോയില്ല എന്നതാണ്.
Brotherens or Pentecost be in Christian brotherhood. Nobody wins in a debate but spoils goodwill
എല്ലാ സഭകളിലും സകല വരങ്ങളും ഉള്ളവർ ഉണ്ടാകണമെന്നില്ല. അന്നുകാലത്തെ കോരിന്തു സഭയിൽ എല്ലാ വരങ്ങളും ഉള്ളവർ ഉണ്ടായിരുന്നു എന്ന് പൗലോസ് പറയുന്നു. പിന്നെ എവിടെയാണ് വൈരുദ്ധ്യം?
ഉണ്ടായിരുന്നു അത് ശരിയായി
ഉപയോഗിക്കാത്ത ത് ആണ് കാരണം
മൂന്നുകാര്യങ്ങൾ നിലനിൽക്കുമ്പോൾ ആണല്ലോ
മൂന്നു കാര്യങ്ങളും നീങ്ങി പോകുന്നത്.അപ്പൊൾ രണ്ടും
ഒരേ കാലഘട്ടത്തിൽ ഉണ്ടാകുമല്ലോ .അപ്പൊൾ നീങ്ങി
പോകുന്ന കാലത്ത് തന്നെ നിലനിൽക്കും എന്ന് കാണുന്നില്ലേ ,
Brother Rajesh 👍👍
The brethren notions make no sense objectively and biblically
ഇതെന്തു ന്യായീകാരണം രാജേഷ് ബ്രദർ.. കേൾക്കുന്നവരെ പൊട്ടനാക്കുന്നോ
ഏത്
താങ്കൾഅനിൽ പാസ്റ്റർ പറയുന്നത് മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്
അതിൽ ഒന്നും മനസ്സിലാക്കാൻ ഇല്ല.കത്തോലിക്കർ പോലും. അന്യ ഭാഷ പറയുന്നു.അവർ പെന്തകോസ്ത് ആണോ അപ്പൊൾ നിങൾ പറയുന്ന ഇൗ ഭാഷ ആർക്കും പറയാം
Alla nukku eppa antnya.prasa chettanu valla karayum.unduo
Rajesh brother argument is exlent
കൊടിതോട്ടം ഒരി😮ക്കൽ കൂടി ക്രിസ്തുവിനും ക്രിസ്ത്യാനികൾക്കും എതിരാണെന്ന് തെളിയിച്ചു.
ലോകത്തിൽ ഒരു സഭയിലും ഈ varengel കാണാനില്ല,ആകെപ്പാഡേ ഈ അവശബ്‌ദം മാത്രമേ കേൾക്കനുള്ളു
Karthavu Thanne Uthararam Parayum
പ്രവാചകൻ ഇല്ലെന്നു കരുതി പ്രേവചനവരം ഇല്ലാന്ന് പറയാൻ കഴിയുമോ.ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് ബൈബിൾ പറയുന്നു എന്ന് കരുതി ദൈവം ഇല്ലാനാണോ കഷ്ടം
buddhi tharunnathu Deyvamanu
Pariknjanathil kuravunedengil karthavu nokkikolum 🙏🙏🙏
Ee pottetharam charcha cheithitte entha kaaryam
Daivathinu Ellam ariyamenkil, anyabhashayum pinne prarthanayum vendannano?
മിണ്ടിയാൽ ട്രാൻസ്‌സിലേഷൻ ചെയ്യാൻ ആളുവേണം
രാജേഷ് ബ്രദർ ജയിക്കാൻ വേണ്ടി സംസാരിച്ച
What we speak is the language
ഹൃദയ ശുദ്ധി ഉള്ള ദൈവപൈതൽ വിശുദ്തിയിൽ പ്രാർത്ഥിച്ചാൽ ദൈവത്താൽ അത്ഭുതം നടക്കും, കൃപാവരെങ്ങൾ എന്താണെന്നു കൊടിത്തോട്ടം അടുത്ത youtubil ഒരു messege കൊടുക്കണം ഒന്ന് കേൾക്കാൻ,പിന്നെ തീരുമാനിക്കാം ഡിബേറ്റ് കാണണോ എന്ന്
Without speaking how can we have a language
But അത് മറ്റൊരു ലാംഗ്വേജ് ആയിരിക്കണം അങ്ങെനെ ആരെങ്കിലും സംസാരിക്കുന്നുണ്ടോ കൊടിത്തോട്ടം നിങ്ങൾ പറയൂന്നത് അവശബ്ദതങ്ങേൽ മാത്രമാണ്
അത് അന്യ ഭാഷാ എന്നതിനേക്കാൾ ഭായങ്കരം
അന്യായ ഭാഷയാണ് എന്നുള്ളതാണ്.ദൈവത്തോട്
സംസാരിക്കാൻ കലപില പറയണോ നമ്മുടെ സ്വന്തം ഭാഷ
ദൈവത്തിനു അറിയില്ലേ
ഇത് തന്നെ ആണല്ലോ ഷമീർ കൊല്ലം പഠിപ്പിക്കുന്നത്
Shemeer pastor denomination vakthavalla athukonda.
Pinne shemeer pastor panditanum alla ..
Manushika vidyabyasthinte pariknjanthilum alla.
Dayveeka pariknjanathil anu shemeer pastor vachanam upadesikkunnatho ,🙏🙏🙏
എന്തിനാണ് ഈ വിവാദം?
രാജേഷ് ബ്രദർ കണ്ണാടിയിൽ കടമൊഴിയായി കാണുന്നത് എന്നു പറയുന്ന ഭാഗത്തു കിടന്നു ഉരുണ്ടു മെഴുകുകയാണ്....
ശ്രദ്ധയോടെ കേൾക്കു രാജേഷ് bro
ഒരു കാര്യം ഓർക്കണം അനിൽ പാസ്റ്റർ സകല ജാതികളോടും സംവാദം നടത്തി തെളിഞ്ഞ ആളാണ് .അതുകൊണ്ട് തന്നെ വാക്കുകളുടെ പ്രയോഗത്തിന്
എളുപ്പം കിട്ടുന്നതാണ് .ചീത്ത കേട്ട് മടുത്തവന് അതൊരു തമാശ ആണ് .അല്ലാത്തവന്
അത് വിഷമം ആണ്.
🍊🍎🥭🍓🍒🍇🍓🍎
sworgam venamengil Thorayil paranja Ega Dhaivathe matram aaradhikke. Bakkiyella karringalum vittekke.
Sworgam nashttappedutharudh.
Munnarum, Kashmeerum, Europum ellam kandu sworgam endhanennu manasilaya ninakke sworgathilekku ninte kudumbakkareyum Suhurthukkaleyum koode kootti Jesusinteyum, Abraham pidhavinteyum koode jeevichu koode..
Verudhe ninne potti valarthiya Ammayeyum Sahoodhari ,sahodharamareyum sworgathil ethikkadheyirikkarudh. Abrahamine poleyum, Moshaye poleyum
Jesus idhu parayan vanna pravajagan matram.
Nee koodudhalayi onnu cheyyenda, Thorayi parayunnadh pole Yahovayaya Karthavine matram aaradhikkugayum, Dhaivam snehamanenna ningalude aashayam nadappakkugayum chaidhal sworgam urappe. Marikkunnadhinte mumpeyengilum nee idhu vishwasichal ninakku sworgam urappe.
Maranam eppol namme pidikoodumanne aarkkum aryilla.
🍇🍓🍅🍒🍏🥭🍎🍊
നിന്നുപോകും മാറിപ്പോകും കിട്ടും വരും, ഇതൊക്കെ അടുത്ത കാലയളവിൽ നടക്കുന്ന ഒരു സംഭവത്തെ സൂചിപ്പിക്കുന്നു, ഒരു eg നമ്മൾ ഒരു ഡോക്ടറെ പനി വന്നു കാണാൻ പോയാൽ ഡോക്ടർ മരുന്നു തന്നിട്ട് പറയുഉം പനി മാറിക്കോളും(,മാറിപ്പോകും, നീങ്ങിപ്പോകും)എന്ന് പറഞ്ഞാൽ 90 വയസ് ആകുമ്പോ മാറും എന്നാണോ, കൊടിത്തോട്ടം പെന്തകോസ്ത് സഹോദരന്മാരെ വഴി തെറ്റിക്കെല്ലേ
ഇ ഡോക്ടിറിൻ യുദ്ധം സാധാരണ വിശ്വാസി ആയ എനിക്കും (പലർക്കും) ഇടർച്ച വരുത്തിയിരിക്കുന്നു 😂🙏🙏🙏
ഇടർച്ച വരുത്തിയവന് അയ്യോ കഷ്ടം
എല്ലാവർക്കും ഡോക്ടർ അകാൻ പറ്റില്ലല്ലോ
നേഴ്സുമ്മാരും . കംബോഡർമാരും ക്ളീനിങ്ങ്കാരും സെക്യൂരിറ്റിയും ഒക്കെ വേണ്ടേ
അപ്പോൾ അല്ലേ പൂർത്തിയാകുകയുള്ളും🙏🙏🙏
വചനം ലെഭിച്ഛത്തോടെ ഇനി വചനം മാത്രമേ അൻമീയ വളർച്ചയെക്ക് ആധാരം, വചനം ലഭിക്കുന്നതിന് മുമ്പ് jewsine അത്ഭുദങ്ങേളും അടയാളങ്ങേളും നിർബന്തമായിരുന്നു, കർത്താവ് ഉയിർത്തെഴുന്നേറ്റിട്ട് വരെ അവർ വിശ്വസിച്ചില്ല, വിശ്വസിക്കാൻ കർത്താവിന് പ്രെത്യക്ഷപ്പെടേണ്ടി വന്നു, കൊടിത്തോട്ടം ഇനിയെങ്കിലും അടിച്ചേൽപ്പിക്കൽ നിറുത്തിക്കൂഡേ
അനിൽ. പാസ്റ്റർ സ്വോർഗത്തിൽ
ചെല്ലുമ്പോൾ. കർത്താ വിനോട്
സംസാരിക്കാൻ അന്യഭാഷ
ട്രെയിനിങ് നടത്തുകയാണ്
നല്ലവണ്ണം തെറ്റാതെ പറഞ്ഞും
എഴുതിയും പഠിക്കട്ടെ
Brother;
Pastors are asking tithe and supporting the Jews " tithe " system,
But the Pentecostal pastors are not accepted the human Priesthood and not wear the priest dress code today ; they are not following "Jewish rituals" and then saying against jews " sabath day",
A question remains here from the above statement ;
How can they support the oldtestament Jewish " tithe " system in newtestament period Pentecost church.?????
Here they proved that " the Pentecostal pastors are cheating and robbing money from the poor believers and lead luxurious life......
അപ്പസ്തോലന്മാരുടെ മരണത്തോടെ എല്ലാ വരങ്ങളും നിന്നുപോയി... അപ്പസ്തോലന്മാരുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ മാത്രമേ ഒരാൾക്ക് അൽഭുത വരങ്ങൾ ലഭിക്കുകയുള്ളൂ.
അപ്പൊസ്തലന്മാരുടെ മരണത്തോടെ ആ കൈവെപ്പ് സുശ്രൂഷ നിന്നുപോയി.
അപ്പസ്തോലന്മാരുടെ മരണത്തോടെ miraculous power transferring abilityനിന്നുപോയി
ഈ ബ്രദർ എന്താ പറയുന്നേ അപ്പൊ പൂർണ്ണത വന്നു കഴിഞ്ഞു എന്നാണോ ആത്മ വരങ്ങൾ നിന്ന് പോകും എന്ന് പറഞ്ഞാൽ നിന്ന് പോയി എന്നാണോ കരുത്താവ് പറഞ്ഞു ഞാൻ വീണ്ടും വരും എന്ന് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ കർത്താവു വന്നു എന്നാണോ അർത്ഥം
Athe അന്യഭാഷ ആയിരിക്കണം അല്ലാതെ അവശബ്‌ദം ആയിരിക്കുരുത്, മറ്റൊരു ഭാഷ ആയിരിക്കണം
ഈ. ബ്രദറിൻ സഭയുടെ തെറ്റായ പഠിപ്പിക്കൽ കാരണം, ദൈവപ്രവർത്തിയും, പൈശാചിക പ്രവർത്തിയും ഏതാണെന്നുപോലും ഇതിലുള്ളവർക്ക്. അറിയില്ല... ആര് മന്ത്ര വാദം ചെയ്താലും ഏൽക്കുകക്കും ചെയ്യും... പ്രാർത്ഥിച്ച. സമയത്ത് പിശാച് വെളിപ്പെട്ടപ്പോൾ വെറുതെ നോക്കി നിൽക്കാൻ മാത്രേ ഇവർക്കൊക്കെ അറിയൂ.... അനുഭവിച്ച ആളെന്ന നിലയിൽ സാക്ഷ്യപെടുയ്‌ത്‌ന്നു.... ബാധ കൂടാരത്തിൽ അടിക്കില്ല എന്നാ വചനവും പറഞ്ഞു ഇരിക്കും... എന്നാൽ. ദൈവവചന അടിസ്ഥാനത്തിൽ ജീവിച്ചിട്ടാണേൽ കൊഴപ്പമില്ല... അതില്ലാതെ ചുമ്മാ നോക്കി നിന്നവരെ എനിക്കറിയാം.... കൂടാതെ ഈ മണ്ടന്മാർക്ക് ഒന്നും മനസിലാകില്ലന്ന് മനസിലാക്കിയ ചിലർ നല്ല പണികൊടുത്തതും അറിയാം.... ഒരു പരിശുദാൽമാവുള്ള ആൾക്ക് ദൈവം കാര്യങ്ങൾ മനസിലാക്കി കൊടുത്തു.... ഇപ്പോൾ ആ വിഷയത്തിന്റെ പേരിൽ സഭയായി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ...... ബ്രദറിൻ തെറ്റിച്ചുള്ള പഠിപ്പിക്കൽ അവരെ നാശത്തിൽ ആണ് കൊണ്ടേ ഇടുന്നത്.... ഇവന്മാരെ ഒക്കെ ഓടിക്കണം..... യദാർത്ഥ വിശ്വസത്തിൽ വന്നാലേ ഇവരൊക്കെ രക്ഷപെടു.....
കാലഹരണപ്പെട്ട ബ്രദറൺ സഭക്കാരോട് എത്ര വചനം പറഞ്ഞ് തെളിയിച്ച് കൊടുത്തിട്ടും ഒരു കാര്യവും ഇല്ല. ഇവിടെ ഈ രാജേഷ് ബ്രദർ ഏതാണ്ടോക്കെ പറയുന്നു. ഒന്നും മനസ്സിലാവുന്നതുമില്ല.
അഞ്ചു മിനിട്ടെ ഉള്ളു.. അതുകൊണ്ടു രക്ഷപെട്ടു... അഞ്ചു മിനിറ്റ് തികയ്ക്കാൻ കിടന്നു പെടുന്ന പാട്... രാജേഷ് bro... ഉച്ചത്തിൽ വിഡ്ഢിത്തം വിളമ്പല്ലേ
ഇവന്മാർക്കൊന്നും വേറെ പണിയില്ലേ.
യേശുവിന്റെ വരവിൽ ഇവരെ കാണുമോ?. ഇവർ അവിടെയും പോരടിക്കുമോ?. പെന്തകോസ്ത് കാരും ബ്രദാരുകാരും തമ്മിൽ ചേരാത്തത് എന്താണ്?.
ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികൾ
ഞാൻ unsubscribe cheyunnu 😓😓😓🙏🙏🙏
എൻറെ കൊടിത്തോട്ടം ബ്രദറെ പൂർണമായത് എന്ന വാക്യം യേശുക്രിസ്തു ആണെങ്കിൽ .അടുത്ത വാക്യത്തിലെ പ്രയോഗം വിശ്വാസം,പ്രത്യാശ ,സ്നേഹം ഇവ മൂന്നും നിലനിൽക്കും. പൂർണമായത് യേശുക്രിസ്തു ആണെങ്കിൽ വിശ്വാസവും പ്രത്യാശയും നിലനിൽക്കുമെന്ന് പറയുന്നത് എന്തിനാണ്.
യേശു പറഞ്ഞു രഹസ്യത്തിൽ പിതാവിനോട് പ്രാർത്ഥിപ്പിൻ എന്ന് അതിനർത്ഥം ദൈവത്തിന് എന്റെ ആവിശ്യങ്ങൾ അറിയില്ല എന്നാണോ. കഷ്ടം
അല്ല. നേരിട്ടു പിതാവിനോട്
പറയാൻ പ്രാഗൽഭ്യം ഉണ്ടാകണം
എന്നാണ് ചെവി ഉള്ളവൻ കേൾക്കട്ടെ
Mindathirunnal penne enthu samsaramaaa......
എടൊ ബ്രെതെരൻ സഹോദര താങ്കൾ പറഞ്ഞു എല്ലാം അറിയുന്ന ദൈവത്തോട് എന്ത് രഹസ്യം പറയാനാണെന്നു. അവിടെ രഹസ്യം ദൈവത്തോട് പറയുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് ദൈവത്തിന് അറിയാത്ത ഒരു കാര്യം ദൈവത്തോട് പറയുന്നു എന്നല്ല അന്യ ഭാഷ പറയുന്ന വ്യക്തിക്കും ദൈവത്തിനും അല്ലാതെ മറ്റാർക്കും അത് അറിയില്ല അത് മറ്റുള്ളവർക്ക് രഹസ്യമാണ് എന്നാണ് അർഥം.അതുകൊണ്ട് ആണ് മറ്റുള്ളവർ കേൾക്കേ അന്യഭാഷ പറയുമ്പോൾ അവിടെ ഒരു വ്യാഖ്യാനി വേണം എന്ന് പറയുന്നത്. ദേവത്തോട് മർമ്മം സംസാരിക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞതല്ല ആത്മാവിൽ അപ്പോസ്തലൻ പറഞ്ഞതാണ് എന്ന് അനിൽ പാസ്റ്റർ പറയുന്നുണ്ടല്ലോ പിന്നെന്താ
bible is not saying like your words.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം, രാജേഷ് ബ്രദറൺ പ്രസ്ഥാനത്തിന്റെ അംഗമാകാം പ്രധിനിധി അല്ല. അനിൽ പെന്തകൊസ്തിന്റെ പ്രധിനിധിയാണ് അതുകൊണ്ട് എല്ലാ വങ്കത്തരത്തിനും പെന്തകൊസ്ത് ഉത്തരവാദിയാണ്. ബ്രദറൺ ഒരു സ്വതന്ത്ര സഭകളുടെ കൂട്ടമാണ്, അവിടെ ആർക്കും സഭയെ പ്രധിനിതീകരിക്കാൻ കഴിയില്ല. അനിൽ കൊടിത്തോട്ടത്തിന് ഒരു സംവാദക ശേഷി ഇല്ലാത്ത ആളാണ്. സെബാസ്റ്റ്യൻ പുന്നക്കൽ മുള്ളിപ്പിച്ചതാണ്.
അന്യഭാഷയിൽ സ൦സാരിക്കുന്നവ൯ ദൈവത്തോട് സ൦സാരിക്കുന്നു.ദൈവത്തോട് സ൦സാരിക്കാ൯ ആഗ്രഹിക്കാത്തവ൪ ആരുണ്ട്.ഇങ്ങനെ ദൈവത്തോട് സ൦സാരിക്കാ൯ സഭയിൽ എല്ലാവ൪ക്കു൦ അധികാര൦ ഉണ്ട്.അന്യഭാഷയിൽ സ൦സാരിക്കുന്നത് വിലക്കാ൯ അധികാരമില്ല.എല്ലാവരു൦കൂടി സ൦സാരിക്കരുത് എന്നത് പറയുന്നതിന്റെ അ൪ഥ൦ പ്രസ൦ഗക൯ ഒരു വ്യാഖ്യാനികൂടിയാണ് ആ പ്രസ൦ഗിക്കുന്ന പ്രസ൦ഗകന്റെ മുന്നിൽ
എല്ലാവരു൦കൂടി അന്യഭാഷയിൽ സ൦സാരിക്കാതെ രണ്ടോ മൂന്നോപേ൪ പറയട്ടേ മറ്റുളളവ൪ മറ്റുവരങ്ങൾ പ്രാപിക്കുവീ൯ എന്നുമാണ് പറയുന്നത്.എല്ലാവരു൦ കൂടി പറയുന്നത് വ്യഖ്യാനിക്കാ൯ പോയാൽ പ്രസ൦ഗത്തിന് അറുതിവവരില്ല.എല്ലാത്തിനു൦ ഒരു ചന്തവു൦ ഉചിതവു൦ ഉണ്ടല്ലോ...
കൃപാവര൦ സഭയിൽ ഒരുവനിൽ കുറേനാൾ നിലനില്ക്കില്ല.എന്നാൽ അടുത്തയാളെ ദൈവ൦ എഴുന്നേൽപ്പിക്കു൦..അവന് നിന്ന് പോയാൽ അത് വാശ്ചിക്കുന്ന മറ്റൊരുവന് ലഭിക്കു൦ അങ്ങനെ അത് തുടരുന്നു...(നിന്നുപോകുന്നത് ലഭിക്കുന്നവനിലാണ് )പരിശുദ്ധാത്മാവിനല്ല പരിശുദ്ധാത്മാവ് സഭയ്ക് നിന്നുപോയവനിൽ നിന്ന് അടുത്തവനിൽ പകരു൦.മറ്റു കൃപാവരത്തിലു൦ അപ്രകാരമാണ്.കാരണ൦ സഭയ്ക്ക് കൃപാവരങ്ങളു൦ വേണ൦.
അന്യഭാഷ,രോഗശാന്തി ഒക്കെ ജാതികൾക്ക് അടയാളങ്ങളാണ്.ജാതികൾ സഭക്കകത്ത് ഇന്നു൦ വരുന്നുണ്ട്..
സഭയുടെ അവസാനം വരെ വരങ്ങൾ നിലനിൽക്കും എന്നുണ്ടെങ്കിൽ.
വിശ്വാസം പ്രത്യാശ സ്നേഹം ഇതുമൂന്നും നിലനിൽക്കും
എങ്കിൽ ഇത്തുമൂന്നും നിത്യതയിൽ നിലനിൽക്കുമോ.
നിത്യതയിൽ പ്രത്യാശ ,വിശ്വാസം
എന്തിനാണ് സ്നേഹം മാത്രം പോരെ ,പിന്നെ എപ്പോഴാണ് ഇൗ പറഞ്ഞ മൂന്നു കാര്യങ്ങളും
നിലനിൽക്കുന്നത്
plz dont debate with bible believers time waste
അതുവിട്ടിട്ട്, എല്ലാ ക്രിസ്ത്യ സഭകളും ഒരു ക്രിസ്തിയ ഉപദേശം ഉണ്ടാക്കേണ്ട സമയം അധികൃമിച്ചിരിക്കുന്നു അതിനുവേണ്ടി ശ്രമിക്കുക
അന്യഭാഷാ മിണ്ടാതിരുന്നു സംസാരിച്ചാൽ വ്യാഗ്യാനിക്കുന്നതെങ്ങനെ
ഉച്ചത്തിൽ ഒന്നോ രണ്ടോ പേര്, അതും അവര് ഓരോരുത്തരായി സംസാരിക്കണം
Br. Anil please divide the word of truth properly in stead of critising true believers. You are a politician and go learn the scripture by the power of holy spirit.
തിന്നു കൊഴുത്തതിന്റെ കുഴപ്പമാ ഇത്, ആദ്യം കർത്താവു പറഞ്ഞ ഏതെങ്കിലും ഒരു കാര്യം എങ്കിലും അനുസരിക്കാൻ പഠിക്കു, കള്ള കുട്ടങ്ങൾ
കേരളത്തിലേ പാരമ്പര്യ ക്രൈസ്തവരുടെയിടയിൽ റോമൻ കാതോലിയ്ക്കാ സഭ ഒരു കടന്നുകയറ്റം നടത്തി. കൂനൻ കുരിശു സത്യത്തിലൂടെ പരമ്പര്യ സഭകളും, റോമൻ കാതോലിക്കാ സഭ എന്നിങ്ങനെ രണ്ടു സഭയായി. പിന്നീട് മാർട്ടിൻ ലൂതറിൻ്റെ നവോദ്ധാനത്തിൻ്റെ ഭാഗമായി ലൂതറൻ സഭയും, ലൂതറനിൽ നിന്ന് ബ്രദറൻ സഭയും, ബ്രദറൻ സഭയിൽനിന്ന് പെന്തകോസ്ത് സഭയും , പെന്തകോസ്ത് സഭയിലൂടെ സ്വതന്ത്ര സഭകളുമുണ്ടായി. ഇവരിലാരാണ് ശരി? ആരും ശരിയല്ല.
1) പാരമ്പര്യ സഭയിലേ സ്നാന വിശ്വാസം.
2) റോമൻ കാതോലിയ്ക്കാ സഭയുടെ സ്നേഹം
3) ലൂതറൻ സഭയുടെ സ്വാതന്ത്ര്യം
4) ബ്രദറൻ സഭയുടെ അച്ചടക്കം
5) പെന്തകോസ്ത് സഭകളുടെ തീഷ്ണത.
6) സ്വതന്ത്ര സഭകളിലേ അനൗപചാരികത.
ഇവയെല്ലാം ഒന്നിച്ചു കാണുന്ന സഭയാണ് യഥാർത്ഥ സഭ.
Brothern Elder, you read malayalam Bible properly without any division. Then holy spirit to teach you .
'Agola Sabha oru kribhavarathinum kuravillathavarayi Karthavinde varavu kaathirikkunnu " enn artham.
Not all gifts for each Individual . 😳
Brotherns baseless doctrine 👎
അനിൽ പാസ്റ്റർ കുറച്ചേരേ വിയർത്തു 😂
Read Qur'an... Everything there..
Theory of relativity , big bang theory, string theory, unified field theory, quantum mechanics തുടങ്ങിയവ ഖുറാനിൽ നിന്നും കാണിക്കുക.എല്ലാം ഖുറാനിൽ ഉണ്ട് എന്നല്ലേ പറഞ്ഞത്.
അഞ്ചു വയസും എട്ടു മാസവും ഉള്ള പിഞ്ചു കുട്ടിയെ കെട്ടിയതു ഖുറാനിൽ നിന്ന് ഒന്ന് വ്യാഖ്യാനിചെ
Kartavu varoolla bai.. Verute samayam kalayalle... ബൈബിൾ കൈകടത്തി വികൃതമാക്കിയത് പുരോഹിതൻ മാരാണ്... ഇതു ക്രിസ്തീയ സഹോദരങൾ മനസ്സിലാക്കി..
സത്യത്തിലേക് വാ
ജൂതൻമാരുടെ നേതാവും പൈശാചിക കൊലപാതകിയും അന്യദേശങ്ങളും പട്ടണങ്ങളും കടന്നാക്രമിച്ച് കൊള്ളയടിച്ച് കൈക്കലാക്കുവാൻ നേതൃത്വം കൊടുത്ത അധർമ്മപ്പിശാചുമായ മൂസാ നബിയുടെ ദുരാത്മ ദുരുപദേശ ഗ്രന്ഥമായ തോറയുടെ ഉള്ളടക്കം മോഷ്ടിച്ച് ഖുറാനെന്നും ബൈബിളെന്നും പേര് മാറ്റിയിട്ട് മുകളിൽ നിന്നും അരുളപ്പാടിറക്കിയതാണ് എന്ന് പറഞ്ഞ്കൊണ്ട് വിശ്വസിക്കയും തലമുറയ്ക്ക് പഠിപ്പിച്ച് കൊടുക്കയും ചെയ്യുന്ന അറേബ്യൻ മതങ്ങളായ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതങ്ങളെല്ലാം ഒരുപോലെ മൂഢ ദുരാത്മ സഹോദര മതങ്ങളാണ്.
പരമാത്മാവായ ദൈവം ബഹിരാകാശത്ത് പോയിട്ട് സിംഹാസനമുണ്ടാക്കി അതിന്റെ പുറത്ത് കയറിയിരിക്കുന്ന പാർട്ടിയല്ല മറിച്ച് അത് സർവ്വ ജഗത്തിലും അന്തര്യാമിയും സർവ്വ വ്യാപിയും സർവ്വ കാരണഭൂതവുമായി പ്രവർത്തിക്കുന്ന നിത്യവും ഏകവുമായ ആത്മചൈതന്യമാണന്ന് ഈ അൽപ ബുദ്ധികൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല.
തോറയിലുള്ള സ്വർഗ്ഗം, നരകം, ദൈവം തുടങ്ങിയ സങ്കൽപങ്ങൾ തള്ളിക്കളഞ്ഞിട്ട് അതിന്റെ ആത്മാവായ കാപട്യം, പരപുച്ഛം ,പരനിന്ദ, ഉൻമൂലനം, കൊലപാതകം എന്നിവ നിലനിർത്തിക്കൊണ്ട് ജൂതൻമാരായ കാൾ മാർക്സ്, എംഗൽസ് എന്നിവർ സമത്വത്തിന്റെ പേര് പറഞ്ഞു കൊണ്ട് ആധുനിക കാലത്ത് രൂപം കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും അറേബ്യൻ സഹോദര മതങ്ങളിൽ ഉൾപ്പെട്ട പൈശാചിക മൂഢ പ്രസ്ഥാനം തന്നെയാണ്.
ജൂത, ക്രിസ്ത്യൻ, മുസ്ലീം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാന പ്രമാണം എന്ന് പറയുന്നത് തങ്ങൾ മാത്രം ഏക രക്ഷാമാർഗ്ഗത്തിന്റെയും ഏക സത്യ മതത്തിന്റെയും ശാസ്ത്രത്തിന്റെയും സമത്വത്തിന്റെയും ആൾക്കാരും തങ്ങളോടൊപ്പം ചേരാത്തവരെല്ലാം പുറജാതികളും കാഫിറുകളും ബൂർഷകളും ഫാസിസ്റ്റുകളും കൂടോത്രവും പിശാചുമാണന്നും അവർ ഇല്ലാതാക്കപ്പെടേണ്ടവരാണന്നും അൽപബുദ്ധികളായ ഈ ഊളകളെ പഠിപ്പിക്കുന്നു.
സോക്രട്ടീസിനേയും ക്രിസ്തുവിനേയും പോലെയുള്ള അനേകം പരിജ്ഞാനികളായ പുണ്യാത്മാക്കളെ ഇവർ എല്ലായ്പ്പോഴും തല്ലിക്കൊല്ലുകയും ജീവിതകാലം മുഴുവൻ പിടിച്ച് പറിക്കും കൊലപാതകത്തിനും ഉൻമൂലനത്തിനും നേതൃത്വം കൊടുത്ത മോശ, അബ്രഹാം, ദാവീദ്, മുഹമ്മദ് തുടങ്ങിയ അധർമ്മികളായ മൂഡാത്മാക്കളെ പ്രവാചകരും വീരൻമാരുമായി പൂജിച്ചാദരിക്കയും ചെയ്യുന്നു.
ബുദ്ധി ഉറയ്ക്കാത്ത കുഞ്ഞ് പ്രായത്തിൽ ഈ മുഢ കൊലപാതകികളുടെ അസംബന്ധ വചനങ്ങൾ മുകളിൽ നിന്നും അരുളപ്പാട് ഇറക്കിയതാണന്നും യഹോവ ഇറങ്ങി വന്ന് കൽപലകയിൽ വിരലു കൊണ്ടെഴുതിക്കൊടുത്തതാണന്നും ജിബ്‌രീൽ ഇറങ്ങിവന്ന് പറഞ്ഞ് കൊടുത്തതാണന്നും മറ്റുമുള്ള അസത്യങ്ങൾ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നത് നിമിത്തം പിന്നീട് ആയുഷ്ക്കാലം മുഴുവൻ ഈ ഭോഷ്ക്കിൽ നിന്നും അടിമബുദ്ധിയിൽ നിന്നും രക്ഷപെട്ട് സത്യത്തെ തിരിച്ചറിയുവാൻ ജനങ്ങൾക്ക് കഴിയുന്നില്ല.
പൂർവ്വ ജൻമ സുകൃതികളായ ചുരുക്കം പേർ മാത്രം ഈ അസത്യത്തിൽ നിന്നും അടിമ ബുദ്ധിയിൽ നിന്നും രക്ഷപെട്ട് സദ്ബുദ്ധിയും സ്വാതന്ത്ര്യവും നേടുന്നു.