മത പരിവർത്തന സംവാദം.

Поделиться
HTML-код
  • Опубликовано: 19 сен 2024
  • രാഹുൽ ഈശ്വർ / അനിൽ കൊടിത്തോട്ടം

Комментарии • 227

  • @philipp.d6840
    @philipp.d6840 3 года назад +28

    ഈ ചർച്ച മുഴുവൻ കേട്ടു. മികച്ച രീതിയിൽ നടന്നു. രണ്ടു പേരും നന്നായി സംസാരിച്ചു. ശ്രീ. രാഹുൽ തന്റെ ഭാഗം പറയുവാൻ ലോക നേതാക്കൾ. മതങ്ങൾ. എല്ലാത്തിനെയും കുട്ടുപിടിച്ചു അവയെ ന്യായികരിച്ചു പരാജയപ്പെടുന്നു.പാസ്റ്റർ അനിൽ ബൈബിളിന്റ ശക്തമായ ഉപദേശം മുറുകെ പിടിച്ചു ചർച്ചയിൽ മുന്നിട്ടു നിൽക്കുന്നു. പാസ്റ്ററിനു തന്റെ ഭാഗം പറയുവാൻ മറ്റൊന്നിനെയും കുട്ടു പിടിക്കേണ്ട ആവശ്യം വരുന്നില്ല ബൈബിൾ തന്നെ ധാരാളമാണ്.. ദൈവം അനുഗ്രഹിക്കട്ടെ

  • @tgbabu3167
    @tgbabu3167 4 года назад +14

    അനിൽ കൊടിത്തോട്ടത്തിന്റെ conclusion വളരെ നന്നായി. Praise the Lord. സംവാതത്തിൽ പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

    • @princebenchamin1847
      @princebenchamin1847 4 года назад +1

      @Catholics - a Tabernacle നീ ഏതാടാ

    • @ragheeraj5659
      @ragheeraj5659 3 года назад

      @Catholics - a Tabernacle elladathum ee reply copy paste cheith eduanalllo

  • @prasadvarughese
    @prasadvarughese Год назад +3

    Pr Anil Kodumthottam is an asset for Christianity especially for Pentecostals. May God
    Bless you. Thank you.

  • @jayagopi362
    @jayagopi362 3 года назад +18

    Praíse the Lord 🙏

  • @Exploringtheworldforyou
    @Exploringtheworldforyou 3 года назад +19

    ചരിത്രം ഒരുകാലത്തും മറച്ചുവെക്കാൻ കഴിയില്ല കാരണം സത്യം എന്നും നിലനിൽക്കും!

    • @aleyammaraju331
      @aleyammaraju331 Год назад

      യാദവനായ കൃഷ്ണനെ പൂജിക്കാൻ ബ്രാമണനേ പറ്റൂ എന്ന ത് വിചിത്റം

  • @leelamadhavan3616
    @leelamadhavan3616 4 года назад +22

    അനിൽ സർ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @starewilsyn7899
    @starewilsyn7899 4 года назад +22

    അടിപൊളി സംവാദം
    രാഹുൽ കുറച്ച് കൂടി ബൈബിൾ പഠിക്കേണ്ടിയിരിക്കുന്നു.
    സംവാദം വളരെ നന്നായിട്ടുണ്ട്

    • @m.g.pillai6242
      @m.g.pillai6242 2 года назад

      ബൈബിൾ പഠിച്ചു കഴിഞ്ഞാൽ, രാഹുൽ ഈശ്വർ ഇപ്പോൾ കൊണ്ടുനടക്കുന്ന, മനുഷ്യരെല്ലാരും ഒന്നാണെന്ന, മഹനീയ തത്വം ബലി കഴിക്കേണ്ടിവരും!

  • @Jangomon
    @Jangomon 4 года назад +14

    ഇത്രയും പറഞ്ഞിട്ടും രാഹുൽ ഈശ്വർ ന് ഒന്നും മനസ്സിലായില്ല..അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധി കൊണ്ട് നമുക്ക് ദൈവത്തെ ഗ്രഹിക്കാൻ കഴിയില്ല. ദൈവത്തെ അനുഭവിച്ചറിയാൻ രാഹുലിന് ഒരു അവസരം ലഭിക്കട്ടെ എന്നു ആശംസിക്കുന്നു.

    • @pvagencies7958
      @pvagencies7958 Год назад

      ബുദ്ധി കൊണ്ട് പറ്റില്ലെങ്കിൽ വിഡ്ഡികൾക്ക് പറ്റുന്നതാണൊ?

  • @leelamadhavan3616
    @leelamadhavan3616 4 года назад +17

    രാഹുൽ സർ ബൈബിൾ നന്നായി വായിക്കണം മർമം മനസ്സിൽ ആക്കണം

  • @omanavarghese9573
    @omanavarghese9573 7 месяцев назад

    Praise the lord Haleluyya 🙏🙏🙏❤️

  • @sajumathew5549
    @sajumathew5549 3 года назад +11

    Really we proud of you Pastor.God bless you

  • @lijuthotam
    @lijuthotam 2 года назад +2

    Eventhough the sound quality is poor for the first half hour and within the last hour of the program, the rest of the debate is one of the better debates I have seen.

  • @prenupeter5172
    @prenupeter5172 2 года назад +2

    Praise the Lord.

  • @sonysssteelwork7139
    @sonysssteelwork7139 4 года назад +15

    സംവാദം ആയാൽ ഇങ്ങനെ വേണം.

  • @elizabethjacob6820
    @elizabethjacob6820 4 года назад +9

    Pastor 👌👌👌God Bless You 🙏💞

  • @rajiphilips5937
    @rajiphilips5937 3 года назад +5

    I like both debaters approach. Very educative.

  • @rinshadrinu1924
    @rinshadrinu1924 4 года назад +9

    Audio clear അല്ല

  • @oppamoriginals1645
    @oppamoriginals1645 Год назад

    നല്ല ഒരു സംവാദം.. അവർ രണ്ടു പേരും കളിയാക്കുന്നില്ല.. അവർ അവരുടെ കാര്യങ്ങൾ നല്ല വെക്തമായി പറയുന്നു.. രണ്ടു പേരോടും നല്ലൊരു respect തോന്നുന്നു.. 🙏🙏🙏

  • @franciss150
    @franciss150 2 года назад +2

    മുടിയനായപുത്രനോട് മടങ്ങിവരാൻ ആവശ്യപ്പെട്ടുകൊണ്ട് കാത്തിരിക്കുന്നവരാണ് കത്തോലിക്കർ...

  • @rajups6897
    @rajups6897 2 года назад +2

    Anil sir super .God bless uou

  • @sasikv4255
    @sasikv4255 2 года назад +1

    ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിൽ കൂടിയല്ലാതെ ആർക്കും പിതാവിന്റെ അടുക്കൽ എത്തുവാൻ കഴിയില്ല എന്ന് പറഞ്ഞാൽ . മറ്റൊന്നും ദൈവികമല്ല.എന്നാണു മനസ്സിലാകുന്നത്.
    പക്ഷെ ക്രിസ്തൃനിയെക്കൊണ്ടു ഇന്ന് ഇന്ന ആളുകൾ പോവില്ല എന്നു പറയിപ്പിച്ചു മറ്റോള്ളവരെക്കൊണ്ടു വെറുപ്പിക്കാനാണു രാഹുൽ ഈശ്വർ നോക്കുന്നതും.അതോ പോലെ ബ്രാഹ്മണർ ചെയ്ത വർണവിവേചനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നു.
    നല്ലതുപോലെ മുസ്ലിം പ്രീണനവും നടത്തീ.

  • @cheriampanattjoseph1319
    @cheriampanattjoseph1319 4 года назад +10

    Salute to Anil kodithotyom.

  • @mgthomas1817
    @mgthomas1817 4 года назад +1

    Good is God is light and way and life and knowledge is not only a nature science and scientist and whole nature created the universe praise the lord will be belive only in one God Jesus amen

  • @tgbabu3167
    @tgbabu3167 4 года назад +27

    രാഹുൽ ഈശ്വർ ബൈബിൾ മനസ്സിൽ അക്കാതെ ലോകകാര്യങ്ങളെ നിരത്തി എല്ലാ മതസ്ഥരയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണു എനിക്ക് മനസിലാകുന്നത്.

    • @rockynasir3859
      @rockynasir3859 3 года назад

      a tip: watch series on Flixzone. I've been using it for watching a lot of movies lately.

    • @randypreston9377
      @randypreston9377 3 года назад

      @Rocky Nasir Definitely, I have been using flixzone for months myself =)

    • @flynnwells2713
      @flynnwells2713 3 года назад

      @Rocky Nasir Yup, been watching on Flixzone for years myself :)

  • @babuphilip1429
    @babuphilip1429 3 года назад +2

    The discussion failed to address and conclude the given issue of conversion.

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +3

    അനിൽ പാസ്റ്റർ ബ്രഹ്മാവിന്റെ സൃഷ്ടികളെക്കുറിച്ച് പറഞ്ഞതിന് രാഹുൽ ഈശ്വർ വ്യക്തമായ മറുപടി പറഞ്ഞില്ല.

  • @jjmediasrev.jeevanjacobhai9523
    @jjmediasrev.jeevanjacobhai9523 3 года назад +6

    Poor sound quality....

  • @thomasamathew4058
    @thomasamathew4058 2 года назад +4

    1:29:23 - Christ 👑👑

  • @sana2578
    @sana2578 4 года назад +3

    *Praise the Lord*
    രാഹുൽ Bible ശ്രദ്ധയോടെ ഒന്നു വായിക്കൂ,അതിൽ പറഞ്ഞിരിക്കുന്ന ക൪ത്താവായ യേശു ക്രിസ്തു തികച്ചും വ്യത്യസ്ഥനാണ് . യേശു ക്രിസ്തുവിൽ നിങ്ങൾ വിശ്വസിക്കുന്നു ണ്ടല്ലോ*God bless you*(Annie)

  • @varghesemb4822
    @varghesemb4822 Год назад

    ഇനിയും വരും രാഹുലെ അനേകർ.

  • @manyk8801
    @manyk8801 4 года назад +4

    Pr anil sir ... super powlichu.... God bless u...👏👍

  • @missiontoaccomplish
    @missiontoaccomplish 4 года назад +4

    ഈ സംവാദം നടക്കേണ്ടിയിരുന്നത് എല്ലാ പൊതു ജനങ്ങൾക്കും ഒരുപോലെ വരാൻ പറ്റുമായിരുന്ന വിശാലമായ മൈതാനത്തോ അല്ലെങ്കിൽ ഒരു ഓഡിറ്റോറിയത്തിലോ ഒക്കെ ആയിരുന്നു എങ്കിൽ അത് അതായിരുന്നു ഉത്തമം.

  • @gracemohan5225
    @gracemohan5225 3 года назад +5

    Hello Rahul, have you ever read the quran❓🤔🤭

  • @sindhusabu413
    @sindhusabu413 4 года назад +4

    ഒന്നും തിരിയുന്നില്ല.... സൗണ്ട് ക്ലിയർ അല്ല

  • @starewilsyn7899
    @starewilsyn7899 4 года назад +5

    രാഹുൽ കുറച്ച് കൂടി പഠിക്കേണ്ടിയിരിക്കുന്നു. പിന്നെ ഹിദുസിസത്തെ പ്രൊജക്റ്റ്‌ ചെയ്യാൻ സംസാരിക്കുമ്പോൾ അവിടെ കുറെ കുറ്റങ്ങളും കുറവുകളും ഉണ്ട് എന്ന് ഓർക്കുന്നത് നല്ലതാ

  • @heartofgold4102
    @heartofgold4102 3 года назад +6

    Anil kodithottam kalaki 👍

  • @thankachanni7132
    @thankachanni7132 4 года назад +4

    രാഹൂൽ ബൈബിൾ പഠിക്കണം .ശത്രു ക്കളെ സ്നേഹിക്കണം ഇതു അറിയണംഇത്എവിടെ പഠിപ്പിക്കാൻകഴിയും താൻ മതസൗഹാർദത്തിൽകൂടി മറ്റൊരു സ്ർദ്ധ പിടിച്ചു പറ്റുന്നു മാത്രം ആണ്.

  • @johnmathai9595
    @johnmathai9595 Год назад

    Godblessallthem

  • @bijumathew5955
    @bijumathew5955 4 года назад +1

    Good speech

  • @leelamadhavan3616
    @leelamadhavan3616 4 года назад +13

    രാഹുൽ സർ മറുപടി ബാലിശമയി പോയി കാര്യങ്ങൾ ആഴത്തിൽ മനസ്സിൽ ആക്കണം ഇത് ഒത്തിരി പേര് കാണുന്ന പരിപാടി ആണ്

  • @joshyvarghese696
    @joshyvarghese696 4 года назад +12

    ഇവിടെ രാഹുൽ കലക്ക വെള്ളത്തിൽ മീൻ പിടിച്ചു. രാഹുൽ മുസ്ലിമിനനുകൂലിയായി നിന്നു കൊണ്ട് അനിലിനേ കൊണ്ട് ഇസ്ലാമിനെതിരെ പറയിച്ചു അവരുടെ വിരോധത്തിനു ഇടയാക്കി. ഹിന്ദുക്കൾ മാത്രമുള്ളിടത്തു രാഹുൽ ഇത് പറയുമോ? പാവം അനിൽ ഇതൊന്നും ചിന്ദിക്കുന്നില്ല....

    • @sicilyjoseph1767
      @sicilyjoseph1767 2 года назад

      Anil pastorde vayil Rahul kolitte parayippichatha

  • @aleyammaraju331
    @aleyammaraju331 Год назад

    എന്നിട്ടും അവരെയൊന്നും ബലമായി മതം മാറ്റിയില്ലല്ലൊ രാഹുലേ

  • @mauricechester8208
    @mauricechester8208 3 года назад +1

    Good debate

  • @josephthottan1740
    @josephthottan1740 3 года назад +1

    Valerie nalla samvaadam

  • @PhilipAjin
    @PhilipAjin 3 года назад

    topic is conversion discussion but the points sometimes are diverted ..!

  • @pkso170
    @pkso170 3 года назад +4

    സാർ നാളെകളിൽ വിവേകനന്ദനെ വീട്ടിൽ വച്ച് ദൈവമായി വെളക്കു വച്ച് ആരാധിക്കുന്ന ദിനം വിതുരം അല്ല .

  • @jayagopi362
    @jayagopi362 3 года назад +2

    Thanks pastor 🙏

  • @chathukaruppan7610
    @chathukaruppan7610 8 месяцев назад

    സംവാദത്തിന് ആ൪ജ്ജവ൦ കാണിച്ച രാഹുൽ ഈശ്വ൪ മിടുക്ക൯.

  • @gracemohan5225
    @gracemohan5225 3 года назад +2

    Jesus Christ is not one among many gods. 'He is the God'. 👍💯

  • @leelamadhavan3616
    @leelamadhavan3616 4 года назад +3

    ശബ്ദം പതർച്ച ഉള്ളതുകൊണ്ട് ഒന്നും ക്ലിയർ അല്ല

  • @nandhu8192
    @nandhu8192 4 года назад +1

    👌👌👌

  • @pj33
    @pj33 4 года назад +2

    Brothers, പരിപാടികൾ web upload കൂടി കണക്കിലെടുത്ത് കുറച്ചുകൂടി ശ്രദ്ധിച്ച്, സാങ്കേതിക മികവോടെ റെക്കോർഡ് ചെയ്താൽ ഒരുപാട് പേർക്ക് സംഗതികൾ മനസ്സിലാക്കുവാൻ പ്രയോജനപ്പെട്ടേനെ.
    അതിന് സഹായകരമായ ഉപകരണങ്ങൾ sponsor ചെയ്യാനും മാർഗനിർദേശം നൽകാനും പ്രേക്ഷകർ ആരെങ്കിലും ഒക്കെ മുന്നോട്ടു വരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

  • @mahanallavannallavan9604
    @mahanallavannallavan9604 3 года назад +3

    പരബ്രഹ്മം എന്താണ് എന്ന് പോലും അറിയില്ലായിരുന്നു അല്ലെ ..ചേട്ടാ ..

  • @hamzaat9773
    @hamzaat9773 Год назад

    Kalaki rahul

  • @bijutimoty8274
    @bijutimoty8274 4 года назад +2

    Sound not clear

  • @pkso170
    @pkso170 3 года назад +1

    രാഹുൽ ഇശ്വർ സാർ മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളിലെ എല്ലാ ദൈവങ്ങളും ഒന്നല്ല സാർ എന്നാൽ മനുഷ്യൻ ഉണ്ടാക്കിയ മത ദൈവങ്ങളുടെ മാനുഷ്യക കാഴ്ചപ്പാടുകൾ തമ്മിൽ ചേർച്ചകൾ കാണാം എന്നാൽ എതാർത്താ സത്യ ദൈവം മതവും മതദൈവത്തേയും ഉണ്ടാക്കിയിട്ടില്ല. മനുഷ്യൻ ഉണ്ടാക്കിയ മതവും മതദൈവത്തേയും കൂടുതൽ രാഹുഹുൽ സാർ പഠിക്കണം. എന്നപേക്ഷിക്കുന്നു.

  • @abhishekpavithran5724
    @abhishekpavithran5724 Год назад

    Rathan ടാറ്റയും അവരുടെ ആളുകൾക്കും ഇവിടെ ഹിന്ദുക്കളെ മതo മാറ്റി പാർസി മതത്തെ മേജോറിറ്റി ആക്കുന്ന പണിയില്ല. Rattan ടാറ്റയക്ക് നടക്കാത്തthano ഇത്. ആ പേര് ഉച്ചറിയാക്കാൻ പോലും നിങ്ങൾക്ക് അർഹതയില്ല. Rathan tata is great man

  • @honestsouthindian1748
    @honestsouthindian1748 3 года назад

    I like this kind of debate

  • @RusselAbrahamRussalAbrah-pz3eh
    @RusselAbrahamRussalAbrah-pz3eh Год назад +1

    രഹൂൽപ്രസംഹംകോള്ളംഇവിടെ ഒന്ന് അവിടെ വേറൂ ഇത് തട്ടീപ്പ് ഏതേങ്കിലൂം ഒന്ന് പറയൂ

  • @scotlandacademy5176
    @scotlandacademy5176 2 года назад

    SECOND VISIT OF VIVEKANDA TO EUROPE WAS A BIG FAILURE.

  • @starewilsyn7899
    @starewilsyn7899 4 года назад

    അനിൽ sir ഒരു കാര്യം ചോദിക്കട്ടെ
    ബൈബിളികിൽ പ്രകാരം ഇന്ന് ഞാൻ ചോദിക്കുന്നചോദ്യം ദിവസം വെഡ്‌നസ്സ്‌ഡേ 7, 2020എന്ന് നമ്മൾ എല്ലാരും വിശ്വസിക്കാൻ കാരണം.
    അത് ബൈബിളിൽ ഉണ്ടോ

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +1

    മനു സ്മൃതിയിലെ ആചാരങ്ങൾ തെറ്റാണെങ്കിൽ അത് മാറ്റാമെന്നൊ കത്തിച്ചു കളയാമെന്നോ രാഹുൽ ഈശ്വർ പറയുന്നു അങ്ങനെയെങ്കിൽ ശബരിമലയിലെ അയിത്താചാരം തെറ്റാണ് എന്തു കൊണ്ട് മാറ്റുന്നില്ല ?

  • @m.g.pillai6242
    @m.g.pillai6242 2 года назад

    ലോകത്ത് 200 കോടി അരവട്ടന്മാരും 140 കോടിയിൽ പരം മുഴുവട്ടന്മാരും ഉണ്ട്!
    ഈ രണ്ടു കൂട്ടരും കൂടി സ്വർഗ്ഗസമാനമായ ഈ ഭൂമിയെ
    നരകം ആക്കി ഇല്ലാത്ത സ്വർഗത്തിൽ പോയി യേശുവിന്റെ
    അടുത്തിരിക്കുന്നതിനും 72 ഹൂറികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും വേണ്ടി ഈ ഭൂമിയെ നശിപ്പിച്ച് ഇല്ലാതാക്കുന്നു!
    യേശുവേ സ്തോസത്രം 😭
    അൽ ഹദുംദില്ലാഹി 😭😭

  • @josemathirappilly101
    @josemathirappilly101 2 года назад

    Sound is not clear

  • @sojanantony6427
    @sojanantony6427 Год назад

    എല്ലാവരുംവിശ്വസിക്കുന്നത് നാമങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും ഏക ദൈവത്തിൽ ആണെങ്കിൽ ക്രിസ്തുവിന്റെ മരണത്തിന് നീ തീ കരണമൊന്നുമില്ല. കുരിശിന്റെ പേരിൽ എന്തിന് ഇടർച്ച ഉണ്ടാകുന്നു.?

  • @hamzaat9773
    @hamzaat9773 2 года назад +1

    Rahul kalaki

  • @mathew42able
    @mathew42able 2 года назад

    പുതിയ അറിവുകളുടെ വെളിച്ചത്തിൽ നോക്കിയാൽ ഖുറാനിലും ബൈബിളിലും പറയുന്ന ദൈവം ഒന്നെല്ല എന്ന് വ്യക്തമാക്കുന്നു. ബൈബിളിൽ പറയുന്ന ദൈവം, " യഹോവ " യുടെ ഗുണഗണങ്ങൾക്ക് വിരുദ്ധമായാ ഗുണങ്ങളാണ് 360 ഇത് ഒന്നായ അള്ളാഹു എന്ന ഗാത്ര ദൈവത്തിനുള്ളത്.

  • @babuphilip1429
    @babuphilip1429 3 года назад

    Audio quality is very poor (for the initial part)

  • @gracemohan5225
    @gracemohan5225 3 года назад +2

    Allah is not the Almighty God. allah is one among 360 Khuraisy tribal gods.

  • @ivanjohnson1305
    @ivanjohnson1305 4 года назад +5

    ശബ്ദം പതറുന്നു , ക്ലിയർ അല്ല .

    • @ivanjohnson1305
      @ivanjohnson1305 4 года назад

      Catholics - a Tabernacle കള്ളൻ ഒറിജിനൽ കണ്ടുപിടിച്ചല്ലോ . very good keep it up

    • @GospelEDGE
      @GospelEDGE 3 года назад +2

      @@ivanjohnson1305 ഒന്നാം നൂററാണ്ടിൽ സഭയിൽ ഉണ്ടായിരുന്ന പല കാര്യങ്ങൾ തിരിച്ചും മറിച്ചും, പല അടിസ്ഥാനങ്ങൾ ഇല്ലാത്ത ഉബഥേഷങ്ങൾ കൊണ്ടുവന്ന കാതോലികനാ പറയുന്നത് "കാത്തോലിക് സഭയാണ് ഒറിജിനൽ എന്ന്!" ചിരിച്ചു വയ്യ!

    • @GospelEDGE
      @GospelEDGE 3 года назад

      ruclips.net/video/JPrbt2F1TmQ/видео.html

    • @GospelEDGE
      @GospelEDGE 3 года назад

      ruclips.net/user/GnanisWorld support this apologetic channel

  • @joshuavarughese2840
    @joshuavarughese2840 4 года назад

    Wa

  • @prijukumar34
    @prijukumar34 2 года назад

    സംവദം അവിവുള്ളവർനടത്തുന്നതാണ്🙏🙏🙏🙏🙏🙏🙏🙏

  • @shajisylvester4785
    @shajisylvester4785 4 года назад +4

    ഒന്നും മനസ്സിലാവുന്നില്ല ശബ്ദം വളരെ മോശം

  • @josephthottan1740
    @josephthottan1740 3 года назад

    Paste maathramalla rahul nalla samvadam aanu nadathiyadu valarenalla samvadam

  • @varghesemb4822
    @varghesemb4822 Год назад

    കുറച്ചു കാലം കഴിയുമ്പോൾ ഈശ്വർ രാഹുൽ നിശബ്ദനാകും.

  • @babusamuel8253
    @babusamuel8253 2 года назад

    Randu perum randathmav ullavar, Anil sir dhaivathinte njanathil samsarikkunnu. Rahul sir ee lokathinte njanam samsarikkunnu. Ithu orikkalum othupokilla. 1000 Rahul eeswar vadhichalum jayikkilla. Karanam. Sthephanose samsaricha njanathodu ethirkkan aarkum kazhinjilla.

  • @shirasmohamed1329
    @shirasmohamed1329 3 года назад

    No human being can be the god or equal to the God. God is the creator, he is the sustiner, terminator and resurector.

    • @nirins1
      @nirins1 3 года назад +1

      Allah is not god...but Arabic pagan god

    • @shirasmohamed1329
      @shirasmohamed1329 3 года назад

      @@nirins1 Creator sustiner terminator and resurector god is called in Arabic as Allah. Even pagons vorship and knows ultimate god.

  • @marymohan734
    @marymohan734 2 года назад

    Hey Rahul Jesus Christ is almighty God.

  • @alexandergeevarghese9993
    @alexandergeevarghese9993 Год назад

    Anil Kodithottam is man of learning. He has given an excellent rejoinder to that idiot and Hindu regions begot called N Gopalakrishnan point by point. This Gopalakrishnan's main job is to denigrate Christianity and Jesus Christ by foul and vituperative language.
    Only people like Anil Kodithottam can rebut the idiosyncrasies of this man point by point.
    I an orthodox Syrian Christian but l enjoy the depth of his knowledge about The Holy Bible and his understanding of Lord Jesus .

  • @leelamadhavan3616
    @leelamadhavan3616 4 года назад +2

    മഹാത്മാഗാന്ധി ക്കു അറിയാം ബ്രിട്ടീഷ് കാർ വോട്ട് ഇടാൻ പറഞ്ഞു വന്നാൽ ഹൈന്തവർ ഇല്ല എന്ന് അതുകൊണ്ട് അവർണരെ കൂടെ കുട്ടി അത് പരസ്യമായി പറഞ്ഞു എന്നാൽ കള്ളത്തരം എല്ലാവർക്കും മനസിൽ ആവില്ലേ അതുകൊണ്ട് ബുദ്ധി യോടെ പ്രവർത്തിച്ചു അല്ലെഗിലും ബ്രിട്ടീഷ് കാർ വന്നത് കൊണ്ട് താഴ്ന്ന ജാതിക്കു ഗുണമാണ് ഉണ്ടായത് അല്ലെഗിൽ എന്നും അടിമത്തം ഇന്ത്യ യിൽ കാണുമായിരുന്നു ബ്രട്ടീഷ് കാർ വരുന്നതിനു മുമ്പ് ആരെയും ഹിന്ദു ആക്കാൻ ശ്രമിച്ചു എന്ന് തോന്നുണ്ടോ ഓഓഓഓ അതുപറ്റുമോ ഗാന്ധി ഉയർന്ന ജാതി അല്ലെ അടിമത്തം നിലനിർത്തി കൊണ്ട് പോകാൻ വേണ്ടിയല്ലേ ബ്രട്ടീഷ് കാരെ ഓടിച്ചു വിട്ടത് പക്ഷേ ദൈവം അനുവദിച്ചില്ല അതല്ലേ സത്യം ഇനിയും നിങ്ങൾ ദൈവത്തോട് മത്സരിക്കരുത് ഹൃദയം അറിയുന്ന ദൈവം ഉണ്ട് എന്ന് മനസ്സിൽ ആക്കണം

    • @thealchemist9504
      @thealchemist9504 3 года назад +1

      എന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത് 😂😂😂

    • @franciss150
      @franciss150 2 года назад

      @@thealchemist9504 താങ്കൾ വളരെ ശരിയാണ്... മനുഷ്യൻ വീട്ഠിതങ്ങൾ മാത്രം പുലമ്പുന്നു... എല്ലാം അറിയാമെന്നും നടിക്കുന്നു... മുപുണ്ടായിരുന്നതിനു ഓരോ നിർവചനങ്ങൾ നൽകി ഒന്നിനെ മറ്റൊന്നായി മാറ്റുന്നു... എന്നിട്ട് മനുഷ്യൻ സ്വയംഭവും സ്രഷ്ടാവും ആകുന്നു...മനുഷ്യൻ ഒരു മായാ സൃഷ്ട്ടം തന്നെ...!

  • @sicilyjoseph1767
    @sicilyjoseph1767 2 года назад

    Rahul ...thankalke kurachukoodi azhathilulla padanam avasyamane...
    Depth illa....Anil pastor orupade arivulla alane

  • @alexanderp.c3420
    @alexanderp.c3420 4 года назад +4

    ഈ ലോകത്തിന്റെജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. 1കൊരിന്തൃർ3:19.ഇപ്പോൾ മനസ്സിലായി മനുഷൃൻ ഈ ഭൂമിയിൽ എത്ര നിസ്സാരൻ.കൊറോണയുടെ മുൻപിൽ അല്പജീവി.

    • @gracythomas6071
      @gracythomas6071 4 года назад

      Some of the highly educated people don’t know whom to worship, they don’t know who is the true God and they are blind to know about the ultimate truth about Lord Jesus who is the only Saviour if the entire world

    • @manyk8801
      @manyk8801 4 года назад

      @Catholics - a Tabernacle eathinum ethanalo kanunathu....

  • @franciss150
    @franciss150 2 года назад

    എന്താണ് ദൈവശാസ്ത്രം..? ദൈവത്തെക്കുറിച്ചു സംവാദകർക്കു എന്തറിയാം..? എല്ലാം നിങ്ങളുടെ സങ്കൽപ്പങ്ങൾമാത്രം...

    • @thomas249
      @thomas249 2 года назад

      അയ്യോ പാവം

  • @aleyammaraju331
    @aleyammaraju331 Год назад

    അളളാഹുവിൻെറ സ്വഭാവ മല്ല യഹോവയുടേത്.വഴി തെറ്റി യാൽ ചെന്നെത്തുന്നത് വേറെ സ്ഥലത്താണ്.

  • @user-ou6sm2fx1z
    @user-ou6sm2fx1z 3 года назад +2

    മുസ്ലിംകൾ വിശ്വസിക്കുന്ന അല്ലാഹുവിനെ ഒരു കൃസ്ത്യാനിയും ഹിന്ദുവും വിശദീകരിക്കുന്നത് ഏറ്റവും വലിയ തമാശയായിപ്പോയി.

  • @aleyammaraju331
    @aleyammaraju331 Год назад

    .പേരിൻറെ വൃതൃആസം അല്ല വൃക്തിത്വ ത്തിന്റെ വൃതൃആസവും വൃക്തിയുടെ വൃതൃആസവും ഉണ്ട്

  • @underdogs703
    @underdogs703 2 года назад

    എല്ലാം ചർച്ച ചെയ്തു, ഡിബേറ്റിന്റെ സബ്ജെക്ട് ഒഴികെ

  • @cherianchacko8183
    @cherianchacko8183 3 года назад

    He is a proud and professional prod

  • @jinurajrt6526
    @jinurajrt6526 4 года назад

    ennu hindu samooham purogamanum agrahikkumbol avarekkal adikam jathi vargiyatha duracharum adaviswasa nayum pallikalil nadakkunnu mathaparivarthichu aneekar pandu ethayerunno atheneekal mudyaum aya avasthailanu mathaparivarthichu aneekare kollunnu pallikal adichumattal kendragalanu kodi kalazam ethellam matham mattamalla sasthriya vivekamanu manushyanu nallathu ennu vekthamanu

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 4 года назад

    Sound setting is not proper. Words are hearing vaguely, could not understand.

  • @scariahabraham2656
    @scariahabraham2656 2 года назад

    Aviyal

  • @marymohan734
    @marymohan734 2 года назад +1

    You have so many gods but Jesus Christ is almighty God do you under stand.our country have give right to speak about God.nobody is forcing you man.you are wrong.

  • @noorulhasan6688
    @noorulhasan6688 4 года назад +1

    Rahul EASWAR GOOD
    SPEECH

  • @BabyJosephshort
    @BabyJosephshort 4 года назад

    Poor audio quality

  • @antonymaliakkel8266
    @antonymaliakkel8266 Год назад

    Rahulinu biblenepattyo kuranil pattiyo deep aayi ariyilla

  • @leelamadhavan3616
    @leelamadhavan3616 4 года назад +1

    ഗാന്ധി അംബേക്കരെ തോളിൽ ചുമന്നോടാണോ വന്നത് കൊണ്ടുവന്നു എന്ന് പറഞ്ഞ തു കൊണ്ട് ചോദിച്ചു പോയതാ

    • @XVLOG
      @XVLOG 2 года назад

      Athu super questions
      Ambedkaree ozhivakki
      India kku vendi bharanaghadana undakkan
      Engalindil poya teams aa
      Last English karu paraju
      Nigalkku bharanakhadana
      Undakka patti vekhti indiyil thane yuduu 😂😂😂
      Athanu. B.R.A

  • @mariajain7706
    @mariajain7706 3 года назад

    V.K Krishna Menon Alla.K.P Kesava Menon aanu

  • @ebinmathew4436
    @ebinmathew4436 3 года назад +1

    Rahul നീ വെറും കുട്ടിയ കുട്ടി.....🙁🙁

  • @benzvzvz9956
    @benzvzvz9956 4 года назад

    Kelkunila.

  • @vinodnt6776
    @vinodnt6776 Год назад

    Pstr Anil paraunnathonnum rahulinu manassilakunnilla