Poonila punchiri thooki , Mappila paattu by Firoz Babu

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Song :
    Singer :Firosbabu
    Camera :Musthafa
    Editing ; Musthafa Kunnumpuram
    Production : Lalu Sounds co.
    Subscribe our RUclips channel / lalufocusjeddah
    Like our Facebook Page / lalu.sounds
    Visit our website lalusounds.com

Комментарии • 49

  • @alukkalhussain6030
    @alukkalhussain6030 Год назад +1

    Wow my ഫിറോസ്ക പൊളിച്ചു 30വർഷം മുമ്പും ഫിറോസ്ക ഇടുപോലീതന്നെ

  • @മുഹമ്മദ്റാഫി-ഞ6ഠ

    പൂനിലാ പുഞ്ചിരിതൂകി കെസ്സ്സും പാടി
    നടന്നൊരു പാവാടക്കാരി റസിയ മറന്നോ...
    പാടത്തു പാറി നടന്നു ചാഞ്ചാടും
    തുമ്പിയുമൊത്ത് പണ്ടൊക്കെ
    ഓടി നടന്നത് മറന്നോ..
    പൂനിലാ പുഞ്ചിരിതൂകി കെസ്സ്സും പാടി
    നടന്നൊരു പാവാടക്കാരി റസിയ മറന്നോ...
    പാടത്തു പാറി നടന്നു ചാഞ്ചാടും
    തുമ്പിയുമൊത്ത് പണ്ടൊക്കെ
    ഓടി നടന്നത് മറന്നോ..
    ഒരിക്കലും മറക്കില്ല മറക്കുവാൻ
    കഴിയില്ല ഒളികണ്ണ് കൊണ്ടുള്ള നോട്ടം..
    ഒരിക്കലും മറക്കില്ല മറക്കുവാൻ
    കഴിയില്ല ഒളികണ്ണ് കൊണ്ടുള്ള നോട്ടം..
    മൊഞ്ചുള്ള മോറും മാറും
    കാട്ടി കൊതിപ്പിച്ചെന്നെ
    ബല്ലാത്ത പൊല്ലാപ്പിലാക്കി..
    മൊഞ്ചുള്ള മോറും മാറും
    കാട്ടികൊതിപ്പിച്ചെന്നെ
    ബല്ലാത്ത പൊല്ലാപ്പിലാക്കി..
    പൂനിലാ പുഞ്ചിരിതൂകി കെസ്സ്സും പാടി
    നടന്നൊരു പാവാടക്കാരി റസിയ മറന്നോ...
    പാടത്തു പാറി നടന്നു ചാഞ്ചാടും
    തുമ്പിയുമൊത്ത് പണ്ടൊക്കെ
    ഓടി നടന്നത് മറന്നോ..
    വർഷങ്ങൾ അനവധി ചീറിപ്പാഞ്ഞു
    പോയപ്പോൾ പതിനേഴു തികഞ്ഞവളായി...
    വർഷങ്ങൾ അനവധി ചീറിപ്പാഞ്ഞു
    പോയപ്പോൾ പതിനേഴു തികഞ്ഞവളായി..
    അന്നൊക്കെ നിക്കാഹിനായ്
    കൊതിച്ചുനാം എന്നാലോ
    അന്നത് കഴിഞ്ഞില്ല കരളേ....
    അന്നൊക്കെ നിക്കാഹിനായ് കൊതിച്ചുനാം
    എന്നാലോ അന്നത് കഴിഞ്ഞില്ല കരളേ..
    പൂനിലാ പുഞ്ചിരിതൂകി കെസ്സ്സും പാടി
    നടന്നൊരു പാവാടക്കാരി റസിയ മറന്നോ...
    പാടത്തു പാറി നടന്നു ചാഞ്ചാടും
    തുമ്പിയുമൊത്ത് പണ്ടൊക്കെ
    ഓടി നടന്നത് മറന്നോ..
    കൊതിച്ചത് നടന്നില്ല വിധിച്ചത് നടക്കട്ടെ വേറെന്തു വഴിയുണ്ട് പൊന്നെ
    കൊതിച്ചത് നടന്നില്ല വിധിച്ചത് നടക്കട്ടെ വേറെന്തു വഴിയുണ്ട് പൊന്നെ..
    സുബർക്കത്തിൽ ഒരു പക്ഷെ ഒരുമിക്കാൻ കഴിഞ്ഞാലോ
    മതി ഈ ജീവിതം കരളേ..
    സുബർക്കത്തിൽ ഒരു പക്ഷെ ഒരുമിക്കാൻ കഴിഞ്ഞാലോ
    മതി ഈ ജീവിതം കരളേ..
    പൂനിലാ പുഞ്ചിരിതൂകി കെസ്സ്സും പാടി
    നടന്നൊരു പാവാടക്കാരി റസിയ മറന്നോ...
    പാടത്തു പാറി നടന്നു ചാഞ്ചാടും
    തുമ്പിയുമൊത്ത് പണ്ടൊക്കെ
    ഓടി നടന്നത് മറന്നോ..

  • @zakkariyavaippipadathbavak360
    @zakkariyavaippipadathbavak360 3 года назад +7

    പഴയ ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന പാട്ട്.

  • @ismailtv2057
    @ismailtv2057 Год назад +1

    സ സൂഷ്മ o പാടി.
    വ്യക്തമായ അക്ഷരസ്ഫുടത... 👍✅️

  • @NasarMathur
    @NasarMathur 6 лет назад +16

    ഈ ഗാനത്തിന്റെ ഒർജിനൽ ഓഡിയോ കാസറ്റ് എന്റെ കയ്യിലുണ്ട്.

  • @masterbro9891
    @masterbro9891 9 месяцев назад +1

    ഫിറോസ് ഭായ് നൊസ്റ്റാൾജിയ 💐💐💐🌹🌹🌹🌹❤️❤️❤️❤️💚💚💚🌹🌹🌹

  • @ashrafashi5186
    @ashrafashi5186 Год назад +1

    അടിപൊളി

  • @labeebtheruvath
    @labeebtheruvath 5 месяцев назад +1

    Wow❤

  • @shihabthangal.cherayishiha2682
    @shihabthangal.cherayishiha2682 4 года назад +1

    MashaAllah kure munp ketta song orupaad ishtayi🤗

  • @busharam6549
    @busharam6549 Год назад +1

    What a feel

  • @shihabthangal.cherayishiha2682
    @shihabthangal.cherayishiha2682 4 года назад +1

    Swara maadhuri engo poya mani veena kambi pole innu njan apa സ്വരമായി .........ഈ വരി ഈ പാട്ടിൽ വന്നില്ലല്ലോ

  • @kamarzaman5742
    @kamarzaman5742 2 месяца назад +1

    🎉💞

  • @AKBOOSTYT26
    @AKBOOSTYT26 2 года назад +1

    Super song firoska 👍👍

  • @Khadeejathulkubra100
    @Khadeejathulkubra100 Год назад +1

    😢😢❤❤

  • @mumthasshams9307
    @mumthasshams9307 11 месяцев назад +1

    Super

  • @hameed5668
    @hameed5668 4 года назад +1

    ഫിറോസ്‌ക.... സൂപ്പർ 🌹♥️

  • @sarinlal916k7
    @sarinlal916k7 2 года назад +1

    Its original composer is Premkumar Vadakara, unfortunately it is not mentioned

  • @yasirchalikode5494
    @yasirchalikode5494 2 года назад +1

    ഫിറോസ്ക 🌹🌹

  • @nashiyathbeevi5886
    @nashiyathbeevi5886 Год назад +1

    Super song

  • @Sarinlal1
    @Sarinlal1 8 лет назад +4

    HIT SONG OF PREMKUMAR VATAKARA MUSIC DIRECTOR

  • @wondercreationvision2718
    @wondercreationvision2718 2 года назад +1

    Adipoli

  • @marisathish8809
    @marisathish8809 3 года назад +1

    Kaka Super

  • @Chengis007
    @Chengis007 5 лет назад +1

    Feroz ka ishttam

  • @ajmalasmi1139
    @ajmalasmi1139 4 года назад +1

    ഫിറോസ്ക nannayipadi

  • @shahul07hameed
    @shahul07hameed 2 года назад +1

    Original aaru padiyathnu sir?

    • @sarinlal916k7
      @sarinlal916k7 2 года назад +1

      പ്രേകുമാർ വടകര (പാടിയതും സംഗീതം ചെയ്തതും )

  • @samnasshamnas8290
    @samnasshamnas8290 3 года назад +1

    Supar song

  • @hyderalikinangattil4056
    @hyderalikinangattil4056 5 лет назад +1

    സൂപ്പർ

  • @zeenashihab384
    @zeenashihab384 3 года назад +1

    👌👌👌

  • @shak27570
    @shak27570 6 лет назад +1

    lovely song
    Sha K

  • @roman60082
    @roman60082 6 лет назад +2

    മരന്നോ.... എന്നല്ല

  • @alukkalhussain6030
    @alukkalhussain6030 Год назад +1

    മാപ്പിള പ്പാ ടിന്റെ സുലത്താൻ

  • @sajidaali690
    @sajidaali690 7 лет назад +3

    സൂപ്പർ ഫിറോസ്ക്ക

  • @basithtn2673
    @basithtn2673 5 лет назад +1

    firoskka chunk

  • @shihabthangal.cherayishiha2682
    @shihabthangal.cherayishiha2682 4 года назад +1

    പൊന്നും പണവും വാരും ഖത്തർ കാരൻ നിന്റെ തോഴൻ വല്ലാതെ കരയിച്ചു നിന്നെ ......

  • @samseertirur9010
    @samseertirur9010 3 месяца назад +1

    🤍🤍🤍🤍🤍

  • @hyderalikinangattil4056
    @hyderalikinangattil4056 5 лет назад +1

    സൂപ്പർ

  • @laibalaiboos9148
    @laibalaiboos9148 3 года назад +1

    Super

  • @nusrajafar5335
    @nusrajafar5335 4 года назад +1

    Super

  • @nusrajafar5335
    @nusrajafar5335 4 года назад +1

    Super