MegaStar In Top Singer | Musical Reality Show | Ep

Поделиться
HTML-код
  • Опубликовано: 20 сен 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +3971

    ഇന്ത്യൻ സിനിമയുടെ അഭിമാനം😍🎥മലയാളത്തിന്റെ ☀️താരസൂര്യൻ☀️നമ്മുടെ സ്വന്തം മമ്മൂക്കയുടെ കട്ട ഫാൻസ് ലൈക്കിയേ👍💓👍ഒരുപാടൊരുപാട് ഇഷ്ടം മമ്മൂക്ക...💕💝💟💝💕

    • @valsammajoseph421
      @valsammajoseph421 4 года назад +24

      It was okay than Mohanlal show

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 года назад +24

      @@valsammajoseph421 രണ്ടു ഷോയും രണ്ടു തരം ambience-ൽ ആയിരുന്നല്ലോ.ലാലേട്ടൻ onam celibration-ന്റെ ഭാഗമായി.ഇക്ക ഒരു friendly Interaction-ന്റെ ഭാഗവും.☺️

    • @valsammajoseph421
      @valsammajoseph421 4 года назад +15

      @@vineethgodsowncountry9753 True sir Mamootty more interactive than Lal. Not a fan of anyone but then felt. Kerala's genuine super hero . A man who has covered wide range of characters with different directors.

    • @muhammedshaan89
      @muhammedshaan89 4 года назад +16

      Mammukka vannapool judjus evedepoye veshamam thoonne mohanlalenu kodutha sweekaranamonnum mammukaku kandell?

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 года назад +12

      @@muhammedshaan89 I think മമ്മൂക്ക മറ്റൊരു Interview-നു വേണ്ടി അനുവദിച്ച സമയത്തിൽ കുറച്ചു നേരം Top singers-നൊപ്പം ചിലവഴിക്കാനെത്തിയതാണ്.Short notice program ആയതിനാലാവാം ഇത്തരത്തിൽ ഒരു Interactive session.

  • @fayasmohammed4112
    @fayasmohammed4112 4 года назад +2817

    ഇത്രയും സ്പോൺസേഴ്സിനെ ഒരുമിച്ച് പറയുന്ന ആ കൊച് സുന്ദരി മീനൂട്ടിക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❣️❣️❣️❣️

  • @sreethumoncs2362
    @sreethumoncs2362 4 года назад +386

    സിനിമയിൽ മാത്രം അഭിനയിക്കുന്ന ഞങ്ങളുടെ ഇക്ക 😘😘😘

  • @vivekdulquer4631
    @vivekdulquer4631 4 года назад +110

    ആരെയും വിടാതെ എല്ലാവർക്കും കൈ കൊടുത്തത് പൊളിച്ചു ഇക്ക 😍

  • @subinmonns8339
    @subinmonns8339 4 года назад +434

    മമ്മുക്ക അടുത്ത തവണ വരുമ്പോൾ ദുൽകർ "അങ്കിളിനെ " കൊണ്ടുവരുമോ. 👌😂😂😂 ശ്രീ ഹരി തഗ്

    • @bindubinesh6868
      @bindubinesh6868 4 года назад +18

      Mammukkkane mammukka ennum Dq ne uncle ennum❤️🥰😉

    • @akhilca3842
      @akhilca3842 4 года назад +17

      Ningalkku njan pore enthina dulquer ennu.. mammookka thug...

    • @nihal4426
      @nihal4426 3 года назад +2

      ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

  • @nadeerbinsalam484
    @nadeerbinsalam484 4 года назад +89

    ഇങ്ങനെ കണ്ടു നിന്ന് അവസാനം ഇക്ക വരുന്ന കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ വന്നു പോയി ...❤️

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +208

    ഒരു second പോലും skip ചെയ്യാതെ കണ്ടൂ ...ഇക്ക എത്ര പെട്ടെന്നാണ് കുട്ടികളുമായി കൂട്ടായത് .ഇക്ക love uuu 💪💪💪

  • @praveennavodaya8397
    @praveennavodaya8397 4 года назад +187

    ഒരാഴ്ച്ച ലാലേട്ടൻ
    അടുത്താഴ്ച്ച മമ്മൂക്ക
    ആ പിള്ളേരുടെ ഭാഗ്യം !

  • @bigb7123
    @bigb7123 4 года назад +924

    ഇത് കണ്ടു കമെന്റ് ഇടാൻ വന്ന ഇക്ക ഫാൻസ്‌ ലൈക്‌ അടി. മമ്മൂക്ക വേറെ ലെവൽ ആണ് മക്കളെ

    • @Laika7906
      @Laika7906 4 года назад +1

      Sathyam

    • @sandeeppmenon5713
      @sandeeppmenon5713 4 года назад +3

      Lalettan katta fan anu but ikkakk likum adikkum commentum idum 😀

    • @lailat6559
      @lailat6559 4 года назад +1

      Big b suparanmammooka

    • @joyc.a9673
      @joyc.a9673 4 года назад

      @@lailat6559 bdrw3233wer!-@21111$÷×1÷!!++×11111111+++€*990

  • @anasabdhulla7168
    @anasabdhulla7168 4 года назад +411

    Mammuty ... സ്പെല്ലിംഗ് കറക്റ്റ് ആ.. നമ്മൾ അങ്ങനെ പറയുന്നില്ലെങ്കിലും ശരിയാണ്... Correct ആണ്. മമ്മൂക്ക ഇങ്ങള് പൊളിയാണ് ട്ടാ

  • @sayedsiyam9446
    @sayedsiyam9446 4 года назад +35

    മമ്മുക്കയുടെ എൻട്രി എത്ര തവണ റിപീറ്റ് അടിച്ചു എത്ര പേർ ഒണ്ട് 😍😘

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan4158 4 года назад +1702

    കുട്ടികളെ മുമ്പിൽ ജാടയിൽ ഇരിക്കാതെ ഓരോ കുട്ടികൾക്കും kay കൊടുത്തു തുടങ്ങിയ മമൂട്ടി യാണ് ഇന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ.

  • @samuelcheriyansamuel7250
    @samuelcheriyansamuel7250 4 года назад +571

    ഇന്നത്തെ ലൈക്ക് ഞങ്ങടെ മമ്മൂക്കയ്ക്ക്🌹👌👌👌

  • @mohammednaseef3737
    @mohammednaseef3737 4 года назад +115

    മമ്മൂട്ടിയുടെ എൻട്രി + ഫുട്ബോൾ കമന്ററി 🔥🔥ആഹാ ഷൈജു ദാമോദരൻ 👌

  • @freakboy5344
    @freakboy5344 4 года назад +621

    Uncle.. കൊച്ചി പഴയ കൊച്ചി അല്ല.. Richumon thakarthu😍😍❤️

  • @antopgeorge2778
    @antopgeorge2778 4 года назад +141

    മമ്മൂക്ക പിള്ളേരുടെ ഓരോ പാട്ടും ശെരിക്കും ആസ്വദിച്ചാണ് കേട്ടത്. 😍

  • @raslaichu4178
    @raslaichu4178 4 года назад +81

    അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല.... എന്തായാലും പൊളിച്ചു 👌👌👌👌👌👌
    മമ്മൂക്ക 💞💞💞💞💞💞💖💖💖💖💖💖💖

  • @anasabdhulla7168
    @anasabdhulla7168 4 года назад +278

    15 ... തെക്ക് തെക്ക് തെക്കേ പാടം.... ഹമ്മോ... ഉഷാർ

  • @alertmathew8798
    @alertmathew8798 4 года назад +240

    മമ്മൂക്ക എൻട്രി ഒന്നും പറയാനില്ല 🥰🥰😍😍😍❤❤

    • @s___j495
      @s___j495 2 года назад

      Simple ❤ mass ❤

  • @SreehariKalavoorSreehariKG
    @SreehariKalavoorSreehariKG 4 года назад +32

    14:54 Richuz best one ever... Thekk thekk thekke paadam👌👌👍👍

  • @BILAL-rq8cg
    @BILAL-rq8cg 4 года назад +385

    ഒരു ചെറു പുഞ്ചിരിയോടെ ഈ പരിപാടി കണ്ടു തീർത്തവർ ആരൊക്കെ

    • @sathibabui9558
      @sathibabui9558 4 года назад +1

      5baje aanewala hai

    • @pcrahmbhr
      @pcrahmbhr 2 года назад

      അതു മാത്രമല്ല കണ്ണും നിറഞ്ഞു

  • @fayasmohammed4112
    @fayasmohammed4112 4 года назад +1178

    താര ചക്രവർത്തി അത് എന്നും നമ്മടെ മമ്മുക്ക മാത്രം❣️❣️❣️❣️❣️

  • @MuhammadAlthafbasheer
    @MuhammadAlthafbasheer 4 года назад +87

    പിഷാരടി അങ്കിളും ദുൽഖർ സൽമാൻ അങ്കിളും മമ്മൂക്കയും 😍

  • @archanathankachan6725
    @archanathankachan6725 4 года назад +267

    Mammookka kuttikalod orupaad simple ayttaanu mingle cheyyunnath...super

  • @anandhupopz9174
    @anandhupopz9174 4 года назад +1642

    ഗാനഗന്ധർവ്വൻ വേണ്ടി വെയ്റ്റ് ചെയ്യുന്ന മമ്മൂക്ക ഫാൻസ് ഒന്ന് ലൈക് അടിച്ചു പൊക്കോ...കാണട്ടെ എത്ര പേര് ഉണ്ടെന്ന്

    • @anandhupopz9174
      @anandhupopz9174 4 года назад +1

      @@pointblank1117 check check comment box

    • @noufalnoufal5985
      @noufalnoufal5985 4 года назад +2

      Tech Andro ki

    • @preethamadhav9265
      @preethamadhav9265 4 года назад +2

      Very boring ..........

    • @preethamadhav9265
      @preethamadhav9265 4 года назад +1

      Mammootty"s attitude is very boring

    • @sha-ahd6341
      @sha-ahd6341 4 года назад +4

      @@preethamadhav9265 എനിക്ക് ബോറായിട്ടൊന്നും തോന്നിയില്ല. മമ്മൂക്കയെ ഇഷ്ടമല്ലാത്തവർക് ചിലപ്പോൾ അങ്ങനെയൊക്കെ തോന്നും

  • @GK-ti6kk
    @GK-ti6kk 4 года назад +121

    Mammookka thanks for sharing your time with our great singers ...😍😍😍😍 they are our diamonds....

  • @sabitht
    @sabitht 4 года назад +41

    മമ്മൂക്ക മുത്താണ് .മലയാളികളുടെ സ്വകാര്യ അഹങ്കാരം

  • @jamshujamshad1258
    @jamshujamshad1258 4 года назад +208

    അങ്ങനെ കാത്തിരുന്ന ആ മുഹൂർത്തം എത്തി ..നമ്മുടെ സ്വന്തം രാജാധിരാജ in Top singer ..കുട്ടികളോട് ഒരു കുട്ടിയായി തന്നെ പെരുമാറി അവരുടെ ചോദ്യങ്ങൾക്കെല്ലാം അവരുടെ ഭാഷയിൽ മറുപടി പറഞ്ഞും മമ്മൂക്ക ഇത് ഉത്സവമാക്കും ..anyway very big thanx for flowers tv for bring two legends star of malayalam film industry ..എന്നും മമ്മൂക്ക ഇഷ്ട്ടം ഒത്തിരി ഒത്തിരി ഇഷ്ട്ടം ..❤️❤️❤️❤️🔥🔥🔥🔥🔥

  • @bashirpandiyath4747
    @bashirpandiyath4747 4 года назад +32

    കൂടുതൽ ഡെക്കറേഷനും ബഹളങ്ങളുമില്ലാതെ സ്റ്റുഡിയോയിൽ കൊണ്ട് വന്നതിന് ഫ്ളവേഴ്സിനോട്
    നന്ദിയുണ്ട് 🙏🙏🙏
    Good eppisod 👌👌👌
    മമ്മൂക്കാ 😍😍😍

  • @user-wf5ms5ff8y
    @user-wf5ms5ff8y 4 года назад +65

    Dq നെ ഒന്ന് കൊണ്ട് വാ കാണാൻ ഒള്ള കൊതി കൊണ്ട് ചോദിക്കുവാ 💓

  • @cswalihh6797
    @cswalihh6797 4 года назад +35

    ആ വരവുണ്ടല്ലോ ന്റെ മമ്മൂക്കാ ഒരു രക്ഷയും ഇല്ല 😍😍😍😍😘😘

  • @padmanabhankp5929
    @padmanabhankp5929 4 года назад +143

    ആദ്യം ആയിട്ടാണ് ഈ പരിപാടി മുഴുവൻ ഇരുന്ന് കാണുന്നത്. എന്തായാലും കലക്കി മമ്മൂക്ക👌👌👌

    • @jowharanisa6630
      @jowharanisa6630 4 года назад +2

      അതെ

    • @padmanabhankp5929
      @padmanabhankp5929 4 года назад +2

      @@jowharanisa6630 💪💪

    • @Mr_John_Wick.
      @Mr_John_Wick. 4 года назад +2

      അതെ ...ഇക്ക ടെ prgrmz എല്ലാം മിസ് ചെയ്യാതെ കാണാറുണ്ട് .

  • @neethusinoj9601
    @neethusinoj9601 4 года назад +291

    ഇക്കയും പിള്ളേരും...പിന്നെ രമേശേട്ടനും തകർത്തു....💞💞💞💞💞പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി......ലാലേട്ടൻ ഉണ്ടായത് പോലെ കുറച്ച് കൂടുതൽ നേരം ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.....എന്നാലും ഒത്തിരി സന്തോഷം....👍🏼👍🏼👍🏼💖💖💖💖 ഏറ്റവും ഇഷ്ടപെട്ടത്👉കൊച്ചി പഴയ കൊച്ചി അല്ല.... റിച്ചുട്ടൻ.....🤗🤗😍😍😍

    • @sajithamn9127
      @sajithamn9127 4 года назад +10

      Ithanneyarnnu good one....Kure neram irunnu veruppichillalo....Ulla time adipoli

    • @mohammedameercm6915
      @mohammedameercm6915 4 года назад

      Ithinte part B ille?

    • @sinubabup976
      @sinubabup976 4 года назад +1

      Mammutine kondupaadikamairunu onukoodinanayene poochaykentha ponurukunidathukariyam 😂😂😂😂😂😂

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 года назад +5

      @@sinubabup976 entha mammootty padumello?adheham paranhittund padanariyilla pakshe padillaennalla meaning😄adheham padiyitund pinne nee Sara valiya yesudaso😂by Rajitha C Nambiar

    • @sinubabup976
      @sinubabup976 4 года назад

      Rajitha C ninakuputhiya samshayamalle nallathanu mammutipadunathu patanenkil njan yeshudhasthane orusamshayavumvenda 🤣🤣🤣

  • @madhunadhu4057
    @madhunadhu4057 4 года назад +182

    മമ്മുക്കയും ലാലേട്ട നും സുപ്പറായിട്ടുണ്ട് രണ്ട് പേരയും ഒരു പോലെ ഇഷ്ടം

  • @commentboy6416
    @commentboy6416 4 года назад +94

    Ikka വന്നപ്പോ കുട്ടികളുട ഒരു ആവേശം ikka സത്യത്തിൽ ഒരു ആവേശം തന്നെ 😘😘😘😘😘😘😘😘

  • @ThajuDheen
    @ThajuDheen 4 года назад +81

    ഈ വരുന്ന 27ആം തീയ്യതി മെഗാസ്റ്റാർ ബിഗ് സ്ക്രീനുകൾ കീഴടക്കാൻ ഗാനഗന്ധർവനായ് അവതരിക്കുന്നു...

  • @RoNI0450
    @RoNI0450 4 года назад +58

    മമ്മുക്കാ, ശരിക്കും കുട്ടികളെപ്പോലെ ആയോ എന്നൊരു സംശയം

  • @pradeepleo2983
    @pradeepleo2983 4 года назад +45

    റിച്ചു കുട്ടൻ ഇരിക്കുന്നത് കണ്ടോ? അവൻ പൊളിയാണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +246

    ലാലേട്ടൻ ടോപ് സിംഗറിൽ വന്നാൽ തീർച്ചയായും മമ്മൂക്ക വരുമെന്ന് ആർകൊക്കെ അറിയാർന്നു....

  • @Bilalahmed-bl9zq
    @Bilalahmed-bl9zq 4 года назад +91

    Mammookade entry kandapo romanjification aayipoy😜😍😍😍😍😍😍😘😘😘😘

  • @aadhirakrishna6912
    @aadhirakrishna6912 4 года назад +1997

    മമ്മൂട്ടി ഫാൻസ്‌ ആരൊക്കെ ഉണ്ട്

  • @ussaidmuhammed
    @ussaidmuhammed 3 года назад +15

    ithrayum veraity ayittulla mammookkayude mass intro edit cheythavarkum mammottikkum
    Oru like adi ....
    Ikkayude fan power kanichukodukk
    Nammude vikaramaya nammude ikkakku oru sneha kashnamayi
    Oru like adikk 🖒

  • @arunp3920
    @arunp3920 4 года назад +137

    കുട്ടികൾക്കൊന്നും ഒരു inhibitionsum ഇല്ല. പെട്ടെന്ന് organize ചെയ്ത പരിപാടി ആയതിനാൽ കുറച്ചു limitations ഉണ്ടായെങ്കിലും first to last ഒട്ടും ബോറടിപ്പിച്ചില്ല..

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +35

    എത്രവിനയത്തോട് കൂടിയാണ് മമ്മൂക്ക കുട്ടികളോട്

  • @rppayyanakkal5593
    @rppayyanakkal5593 4 года назад +220

    മമ്മുക്കാ നിങ്ങളാണ് വലിയവൻ കുട്ടികകളോട് അൻമാർത്ഥതയോടെ ഹ്ര്യദയത്തോടു കൂടി അടുത്തുനിൽക്കുന്നു

  • @lijoparavila109
    @lijoparavila109 4 года назад +155

    Real life no acting.....mammookka super😍

  • @akhilmohank8170
    @akhilmohank8170 4 года назад +146

    എൻ പൂവേ പൊൻ പൂവേ സോങ് അടിപൊളി....നല്ല മൂഡ് ആണ്....

    • @abbascholayil3778
      @abbascholayil3778 4 года назад

      Akhilmohan K thjhiihbhhuinzqqqlabbbwefjiggggo, Xuuoob
      Lyd

  • @preethagopal22
    @preethagopal22 4 года назад +177

    Ayyyo Nammude mammuka 🥰🥰🥰🥰❤❤❤Luv u mammuka

  • @ashmedia4567
    @ashmedia4567 4 года назад +23

    കുട്ടി മനസുള്ള കുട്ടികളുടെ കൂടെ മമ്മൂക്കയും കുട്ടിത്തത്തോടെ ഇരുന്നു ഇക്കാ 🤘🏻big salute

  • @laiqa771
    @laiqa771 4 года назад +502

    ഓരോ കുട്ടികളും എത്ര നന്നായിട്ടാ *മമ്മൂക്കയുടെ മുമ്പിൽ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നതും പാട്ട് പാടുന്നതുമെന്നോ.... ഞാൻ ഒക്കെ ആയിരുന്നേൽ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നേനെ.... 💃💃💃🤗🤗🤗*

  • @shanidshanu1459
    @shanidshanu1459 4 года назад +36

    മമ്മൂക്ക നിങ്ങൾ ഒരു സംഭവം ആണ് കുട്ടികൾ പോലും നിങ്ങളെ എത്ര സ്നേഹിക്കുന്നു മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

  • @SIJISFOODWORLD
    @SIJISFOODWORLD 4 года назад +22

    വളരെ നല്ല എപ്പിസോഡ് കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല . നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നു ഓരോ നിമിഷവും .വളരെ സന്തോഷം

  • @ansarkhan-jg3pf
    @ansarkhan-jg3pf 4 года назад +621

    പിഷാരടി അങ്കിളും ,ദുൽഖർ അങ്കിളും ,മമ്മൂക്കയും 😁

    • @ledwinson
      @ledwinson 4 года назад +3

      ansar khan ha ha ha spot on 👍

    • @mahinshahsalim33
      @mahinshahsalim33 4 года назад +2

      😀😀👍👍

    • @parvathyjayamon6318
      @parvathyjayamon6318 4 года назад +14

      വൈഷ്ണവിക്കുട്ടി (തത്തമ്മ ) മാത്രം മമ്മുട്ടി അങ്കിൾ എന്നു വിളിച്ചു .

    • @faseelariyaz5427
      @faseelariyaz5427 4 года назад +16

      Mammukkede mukhath nokki aarelum uncle ennokke vilikko🤭

    • @sathibabui9558
      @sathibabui9558 4 года назад +1

      ansar khan 😎

  • @suhanamarwa5045
    @suhanamarwa5045 4 года назад +62

    Richu kutttaaaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @KattileKannan98
    @KattileKannan98 4 года назад +53

    Richu.. eppo thekke padam song paadiyaalum.. enik goose bumps adikkum 🔥🤣💓
    Richuse 😘😘

  • @LS-hx3df
    @LS-hx3df 4 года назад +24

    Mammooty and the children seems enjoying each other’s company.

  • @anjuelsathomas7188
    @anjuelsathomas7188 4 года назад +110

    Ikkaa powli
    Love u ummaa😘😘😘😘😘😘😘😘😘❤💕💕😉💕💕💕💕💖💖💖💖
    Devutty ishetam 💖💕💕💖❤
    Ikka fans like 💖💖💖❤

  • @yasirsha9944
    @yasirsha9944 4 года назад +202

    ഇക്കാ ഉയിർ.......എല്ലാവരും കണ്ട് ട്രെന്ഡിgil ഒന്നാമത് എത്തിക്കുക

  • @nisarmedia7371
    @nisarmedia7371 4 года назад +181

    കുട്ടികളുടെ കൂടെ വേറൊരു വലിയ കുട്ടിയും,നമ്മുടെ സ്വന്തം മുഹമ്മദ് കുട്ടി,😍

  • @burhantm1961
    @burhantm1961 4 года назад +452

    നമ്മടെ മുത്താണ് മമ്മുക്ക 💞💞💞💔💔💕💕💓💓💗💗💝💝

  • @nikshithshetty4839
    @nikshithshetty4839 4 года назад +154

    Ricchuse I love you chakkare 😘😘😍😍😍😍😍😍

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 года назад +106

    മമ്മൂക്ക ഉമ്മ

  • @mohammedrashid9304
    @mohammedrashid9304 4 года назад +390

    ഫസ്റ്റേ... ഇക്കാ ഫാൻസ് അടി ലൈക്ക്

  • @shihadpp7281
    @shihadpp7281 4 года назад +28

    മമ്മുക്കക് വേണ്ടി കുട്ടികൾ പാടിയ എല്ലാ പാട്ടുകളും പഴയ പാട്ടുതന്നെ ആയിരുന്നു..
    Old is gold

  • @Akshay.M.S634
    @Akshay.M.S634 3 года назад +16

    21:37 *DQ effect* ❤️😘💥

  • @musafirkhan6977
    @musafirkhan6977 4 года назад +296

    കുറഞ്ഞ സമയം കൊണ്ട് മമ്മൂക്ക പൊളിച്ചു

    • @rrmedia7513
      @rrmedia7513 4 года назад +4

      ഇന്നലെ ആയിരുന്നു... കിടു എപ്പിസോഡ് ✌️❣️

  • @dreamandmakeit6221
    @dreamandmakeit6221 4 года назад +26

    Cinemayil jeevikuna jeevithathil abjinayikatha nadan🙂🙂😍😍😘😘😘nangade mammookka😘😘love you ikka

  • @hism123
    @hism123 4 года назад +40

    ഷർട്ടും മുണ്ടും ഉടുത്ത് നാടൻ ലുക്കിൽ ചുള്ളൻ ചെക്കൻ... ലാലേട്ടനെ പാന്റ്സിട്ടേ കാണുള്ളൂ...

    • @avanthikas2935
      @avanthikas2935 4 года назад +3

      ലാലേട്ടനും ഈ ഷോയിൽ വന്നപ്പോൾ മുണ്ടും ഷർട്ടും ആയിരുന്നു

  • @govindkarthyayani5823
    @govindkarthyayani5823 4 года назад +15

    Mammootty, drop dead handsome! He's like fine 🍷, getting better with age.
    Ritu, amazing

  • @noushadaleema.5501
    @noushadaleema.5501 4 года назад +13

    ഇന്റെ പൊന്നു മക്കളെ എന്താ ഒരു കഴിവ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😘😘😘❤
    മമ്മൂക്ക ❤❤❤😘

  • @user-ku2wt2mj9d
    @user-ku2wt2mj9d 4 года назад +62

    എൻ പൂവേ പൊൻ പൂവേ എന്തു മനോഹരം

  • @usamavilayil1262
    @usamavilayil1262 4 года назад +138

    ലാലേട്ടന് ജാഡ എന്ന് പറയുന്ന കുറേ ആളുകൾ...
    മമ്മൂക്കക്ക് ജാഡ എന്ന് പറയുന്ന വേറെ കുറേ ആളുകൾ...
    മ്മടെ അഭിപ്രായത്തിൽ അവർ രണ്ട് പേരും ഇത്തിരി ജാഡ കാണിക്കുന്നുണ്ടെങ്കിൽ അത് കാണിക്കട്ടെ ന്നാണ് 😍😍🤗 ഈ രണ്ട് മണിമുത്തുകൾ ജാഡ കാണിക്കുന്നുണ്ടെങ്കിൽ അതിനവർക്ക് അർഹതയുമുണ്ട് 💯
    മമ്മൂക്ക ഇഷ്ടം 😍
    ലാലേട്ടൻ പെരുത്തിഷ്ടം ❤️
    Nb: എന്റെ കാഴ്ചപ്പാടിൽ രണ്ട് പേർക്കും തീരെ അഹങ്കാരം ഇല്ല, അവരുടെ character നനുസരിച്ചു ഇടപെടുന്നു എന്ന് മാത്രം..

    • @shaijuvngr7644
      @shaijuvngr7644 4 года назад +4

      Usama vilayil ഏട്ടനും ഇക്കയും മലയാള സിനിമയുടെ changum കരളും ആണ്

    • @gopikagopika2185
      @gopikagopika2185 4 года назад +2

      Usama vilayil shariyanu chetta

    • @AbduRahman477
      @AbduRahman477 4 года назад +1

      Usama,ഇവിടെ തന്നെ ഉണ്ട് എല്ലേ 😀

    • @ameerkhanameer625
      @ameerkhanameer625 4 года назад +1

      ❤❤❤❤❤❤

  • @anjalilakshman1026
    @anjalilakshman1026 4 года назад +116

    Richuu with Mammooka 💕💕💕

  • @rubyfathima7200
    @rubyfathima7200 4 года назад +24

    Mammooka Nthu natural aayt aanu behave chyunnath kuttikalodu😍😍😍😍ella pattukalum asvadikunnundu.. 💞💞💞

  • @jobinpjames686
    @jobinpjames686 4 года назад +538

    ഇക്ക spr ഇക്ക ഫാൻസ്‌ ഉണ്ടോ കാണാൻ

    • @harshababu7219
      @harshababu7219 4 года назад +7

      Undallo...... ikka muthalle mashe

    • @jobinpjames686
      @jobinpjames686 4 года назад +2

      പിന്നെ അല്ലാത്

  • @shainashahi156
    @shainashahi156 4 года назад +77

    Mammukka pogunna yad t.v channalum kanunnala njan mammukka fan

  • @sujatharamesh3738
    @sujatharamesh3738 4 года назад +27

    there should be special talent to enjoy with children. Mammookka knows the pulse of children.

  • @shabil732
    @shabil732 4 года назад +39

    Amazing talented kids....god bless them ❤️✌🏻❤️

  • @rahmankarnor9212
    @rahmankarnor9212 4 года назад +59

    THE FACE OF INDIAN CINEMA MEGA STAR MAMMOOTTY ⭐⭐⭐

  • @memorylane7877
    @memorylane7877 3 года назад +7

    മമ്മൂക്ക ഫ്ലവർസിൽ വന്ന രണ്ടു പ്രോഗ്രാമും അടിപൊളി ആയിരുന്നു. ടോപ് സിങ്ങർ പിള്ളേരുടെ കൂടെ ഉള്ളതും പിന്നെ ഗ്രേറ്റ്‌ ഫാദർ റിലീസ് സമയത്ത് ഫ്ലവർസിലെ ആർട്ടിസ്റ്കൾ എല്ലാവരോടും ഒപ്പം ഓണത്തിന് വന്നതും. ഇത് രണ്ടും ഒരുപാട് തവണ റിപീറ്റ് അടിച്ചു കണ്ടിട്ടുണ്ട്. ❤
    ടോപ് സിങ്ങർ സെക്കന്റ്‌ സീസണിലെ പിള്ളേരോടൊപ്പം വരാൻ കാത്തിരിക്കുന്നു. ❤

  • @sujanad5946
    @sujanad5946 4 года назад +22

    Richuttan very smart and cute with Mammooka

  • @suhailfa9975
    @suhailfa9975 4 года назад +30

    ഒട്ടും ഷോ ഇല്ലാതെ എല്ലാ കുട്ടികൾക്കും കൈകൊടുത്ത ഇക്ക യുടെ വലിയ മനസ് 🥰💪

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +86

    Mammootty fans😍😍

  • @rekhaudayan6921
    @rekhaudayan6921 4 года назад +414

    മോഹൻലാൽ ടോപ്പ് സിംഗറിൽ വന്നതിനേക്കാൾ മമ്മൂട്ടി വന്ന എപ്പിസോഡാണ് കൂടുതൽ ഇഷ്ടമായത്

    • @anchuanchu1818
      @anchuanchu1818 4 года назад +8

      Njn mohanlal vanne epsd kandittaa. Idh kand kainja shesham kaananam. Mammooka ishttam😍😘😗

    • @shannoushad7718
      @shannoushad7718 4 года назад +2

      Ath makkalkku thonnunatha lalettan vannath thanneya pwoli rating okke vere level aayii muttan nikkanda makkale muttolam ethilla😎

    • @Maria-Maria92
      @Maria-Maria92 4 года назад +3

      Mohanlal Vanna show kandit thanne aano ethu parayunne ??? Adhyam athu kaanu. Mammotty ye kaalum lalettan aanu pillarodu kooduthal mingle cheyunne.

    • @rekhaudayan6921
      @rekhaudayan6921 4 года назад +10

      @@Maria-Maria92 അത് മുഴുവൻ എപ്പിസോഡും കണ്ടതാണ് പക്ഷേ എനിക്ക് ഇഷ്ടമായത് മമ്മൂട്ടി വന്ന എപ്പിസോഡ് തന്നെയാണ്

    • @sabidbk3800
      @sabidbk3800 4 года назад +5

      #Rekha Udayan
      Absolutely right 🌹💥

  • @shamskedappalam6259
    @shamskedappalam6259 4 года назад +81

    ടോപ്പ് സിങ്ങര്‍ കുട്ടികളോടൊപ്പം മമ്മൂക്ക😍
    കാണുമ്പോള്‍ സമയം പോവുന്നതറിയില്ല രസകരമായ നിമിഷങ്ങളും തമാശയും👌😘
    ഇക്കയും,കുരുന്നുകളും ഒപ്പം പിഷാരടിയും❤😁
    Gaanagandharvan Release This friday✌

  • @ashishsajeev3116
    @ashishsajeev3116 4 года назад +174

    Mammokka fans like here

  • @greeshmareji9148
    @greeshmareji9148 4 года назад +102

    First adicheeeee..... Richuuuuuuuuuuu❤❤😍😍❤😍😍

  • @s___j495
    @s___j495 2 года назад +3

    ഇത് മതി അല്ലാതെ നമുക്ക് ഹെലികോപ്റ്റർ ഒന്നും വേണ്ട ആ മുണ്ട് ഉടുത്ത സിമ്പിൾ ആയി നടന്നു വന്ന ഇക്കാ അത് തന്നെ മാസ്സ് അന്ന് സൂപ്പർ ആണ് look ആണ് ❤❤രോമാഞ്ചം ആണ് ❤

  • @shefinrafeek1604
    @shefinrafeek1604 4 года назад +17

    അടുത്ത തവണ മമ്മൂക്കയുടെ മോൻ DQ uncle ne കൊണ്ടുവരുമോ എന്ന്..🥰🥰🥰🥰

  • @divyamahesh2379
    @divyamahesh2379 4 года назад +47

    Mammookaaa

  • @rajeshn.k8552
    @rajeshn.k8552 4 года назад +14

    Richuttaa Sooper. Dear Mammuka your Greaaaaat. Thanks.

  • @subaidasubaida244
    @subaidasubaida244 3 года назад +11

    Uff goosebumps 8:59 to 10:15 mammookka mass entry

  • @afsalc.n.8447
    @afsalc.n.8447 4 года назад +20

    ഷൈജു ദാമോദരന്റേ കമാന്ററിയിൽ ടോപ് സിംഗറിലേക്ക്‌ മമ്മൂക്കയുടെ എൻട്രി.. ആഹാ അന്തസ്സ്♥️💜💙
    മമ്മൂക്കയുടെ മകൻ ദുൽക്കർ സൽമാൻ അങ്കിൾ🤣🤣😂😂
    എൻ പൂവേ പൊൻ പൂവേ 👌👌👌❤️😘

  • @glamour316xxx
    @glamour316xxx 4 года назад +13

    വെണ്ണിലാ ചന്ദന കിണ്ണം... മക്കൾ പൊളിച്ചു 😘

  • @madhumitharamamurthy4468
    @madhumitharamamurthy4468 2 года назад +12

    I want Mamukka to come to top singer2!!! Want to see Mamooty and Meghna's 'counter' combo😂❤

  • @stranger5537
    @stranger5537 4 года назад +20

    Richuuuus love u da muthe my sweeeeeeet masha Allah

  • @joshilanarshad9109
    @joshilanarshad9109 4 года назад +95

    1st
    Ikka fans like adi

  • @jmathew3942
    @jmathew3942 4 года назад +81

    Richukutta vannae!! Love u chakkarae.

  • @blackpanter8371
    @blackpanter8371 3 года назад +7

    Ikkakke itrem die heard fans undavana menghil adheham vere levalane😘

  • @afnasck2714
    @afnasck2714 4 года назад +55

    ഗാനഗന്ധർവ്വൻ മൂവി powlichu അടക്കിയിരിക്കും 💪♏️Ⓜ️