നാട്ടുകാർക്ക് പോലീസ് റിക്കവറി നടത്തുന്ന സ്വർണകാര്യത്തിൽ സംശയം വരുവാൻ കാരണക്കാർ താങ്കളുടെ മുൻഗാമികൾ ആണ്. 40 വർഷം മുൻപ് ചോരക്കണ്ണൻ സുകു...., എന്നൊരു പോലീസ് ഓഫീസർ ഉണ്ടായിരുന്നു. ടിയാൻ റിക്കവർ ചെയ്ത 42 പവൻ സ്വർണം ഉരുക്കിയ നിലയിൽ ആയിരുന്നു. അന്ന് രാത്രി തന്നെ അത് വേറെ തട്ടാന്റെ അടുത്തുകൊടുത്തു വീണ്ടും ഉരുക്കി അതിൽ ചെമ്പു അകത്തു വച്ച് പൊതിഞ്ഞു എടുത്തു കോടതിയിൽ ഹാജരാക്കി. അടിച്ചു മാറ്റിയത് 10 പവൻ. കേസ് തീർന്നു ഉടമസ്ഥന് സ്വർണം കോടതിയിൽ നിന്നും കിട്ടിയപ്പോൾ ആണ് വിവരം അറിഞ്ഞത്. അപ്പോഴേക്കും ചോരക്കണ്ണൻ റിട്ടയർ ചെയ്തു. ഉടമസ്ഥൻ ആരോട് പരാതി പറയുവാൻ.
Due to some filthy, corrupted officers, the genuine people like this were suffered a lot. Salute Sir. Other police officers only shared successful stories whereas Jararajan sir opened so many hidden secrets inside the force.
ആ സ്ത്രീ യോട് ഒരു സഹതാപം തോന്നുന്നില്ല... പ്രകൃതി യുടെ നിയമം നടപ്പായി... മകളെ പോലെ കണ്ട് ആ വയസയാ വരെ നിർദാക്ഷിണ്യം പറ്റിച്ചു... കൗണ്ടർ അവർക്കിട്ടും പണി കൊടുത്തു
ശരിക്കും പ്രതികളെ സഹായിക്കുന്ന തെളിവ് നിയമങ്ങൾ ഒക്കെ എന്നേ മാറേണ്ടത് ആയിരുന്നു... പുതിയ മാറ്റങ്ങൾ എങ്ങനെ ഉണ്ട് എന്ന് നോക്കാം... കട്ടതിനു തെളിവും എല്ലാം ഉണ്ടെങ്കിലും തൊണ്ടി കിട്ടിയില്ലെങ്കിൽ പ്രതി രക്ഷപെടും...
ശരിക്കും സ്ഥിരം കുറ്റവാളികളെ വേഗത്തിൽ വിചാരണ ചെയ്യാൻ പ്രതേകം കോടതികൾ വേണം.... അത് പോലെ അവർ വീണ്ടും കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടിരുന്നാൽ വധശിക്ഷ വരെ കൊടുക്കണം... കാരണം ഇ കുറ്റവാളികളെ സംരക്ഷിക്കുന്ന മണ്ടൻ നിയമങ്ങൾ കാരണം നിയമം അനുസരിച്ചു ജീവിക്കുന്ന ഒരു ലോഡ് ആളുകളുടെ ജീവിതം ഇവർ നശിപ്പിക്കുന്നുണ്ട്... അത് പോലെ നിയമങ്ങളിലും മാറ്റംവരണം....നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്ന് പറഞ്ഞു വയ്ക്കുന്ന ക്ലോസ് വച്ച് കുറ്റവാളികൾ രക്ഷപെടുന്നു....നിരപരാധികളെ പെടുത്താണെങ്കിൽ അത് ഈസി ചെയ്യുകയും ചെയ്യാം
അപ്പോൾ മാത്രമേ ഞങ്ങൾക്ക് അറിയുള്ളൂ എത്ര നിരപരാധികളെ അയച്ചു ഒരാളെ നിങ്ങൾക്ക് നേരെ നോക്കണ്ട പോലും ആവശ്യമില്ല അപ്പോഴാണ് സുരേഷ് ഗോപി മോഹൻലാൽ ഒക്കെ കളിക്കണമെന്ന് പോലീസ്
നിങ്ങള് പരമാവധി സത്യമാണ് പക്ഷേ വളരെ അശാസ്ത്രീയമായിട്ടുള്ള രീതികളാണ് നിങ്ങൾ ഉപയോഗിച്ചത് നിങ്ങൾക്ക് പുതിയ ശാസ്ത്രീയതകളെ കുറിച്ച് അറിയണമെങ്കിൽ സ്കോട്ട്ലാൻ ലോൺ പോലീസിന്റെ ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് അംഗമാവുക
Nigal oru sp ഒരു എസ്പി ആയിട്ട് റിട്ടേഡ് ചെയ്ത ആളാണെങ്കിൽ ഈ പറയണേ എത്ര ശാസ്ത്രീയമായിട്ട് കള്ളന്മാരെ പിടിക്കാൻ പറ്റുന്ന രീതിയിൽ ആയിട്ട് നിങ്ങൾ ഇത്രയും അശാസ്ത്രീയമായിട്ട് നിങ്ങടെ മനസ്സിലുള്ളത് പറയിപ്പിക്കാൻ ആയിട്ടല്ലേ നിങ്ങൾ ഇടിക്കണേ അത് പറയുന്നവരെ നിങ്ങൾ ഇടിക്കും അപ്പോ സാധാരണ പാവങ്ങൾ പറയും ഇത്തരം മോശമായിട്ടുള്ള വീഡിയോകൾ ദൈവത്തെ ഓർത്ത് നമ്മുടെ അണ്ണേറ്റഡ് അഡ്വാൻസ് കില്ഡ് ആൻഡ് ഓഫീസേഴ്സ്
No Doubts : പോലീസ് ഏമാൻമാർ എടുത്തിട്ടുണ്ട്...... എന്റെ വീട്ടിൽ നിന്ന് 190 പവൻ സ്വർണം മോഷ്ടിച്ചത് പോലീസ് തിരിച്ച് തന്നത് വെറും 70 പവനാണ്........ കള്ളൻ ജാമ്യത്തിലിറങ്ങിയപ്പോൾ അവനെ ഞങ്ങൾ പിടിച്ചു നല്ലോണം പെരുമാറി അപ്പോൾ അവൻ സത്യങ്ങൾ പറഞ്ഞു, മുഴുവൻ സ്വർണവും അവന്റെ വീട്ടിൽ നിന്ന് പോലീസുകാർ എടുത്തിട്ടുണ്ടെന്ന....... അതിൽ ഒരു പോലീസുകാരന്റെ വീട്ടിലേക്ക് കള്ളനേയും കൊണ്ട് ഞങ്ങൾ അർദ്ധ രാത്രി കയറിച്ചെന്നു ******* പോലീസുകാരന്റെ ഭാര്യ 27 പവൻ കരഞ്ഞോണ്ട് എടുത്ത് തന്നൂ......... * star ഇട്ട ഭാഗത്ത് എന്താ സംഭവിച്ചതെന്ന് നിങ്ങൾ പൂരിപ്പിച്ചോളൂ 😂😂😂😂
താങ്കൾ പോലീസിൽ ആയിരുന്നേൽ ഏതേലും കള്ളനെ പിടികൂടാൻ പോകുമ്പോൾ കള്ളൻ നിങ്ങളുടെ വയറ്റിൽ കത്തികുത്തി കേറ്റിയാൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ടു ശമ്പളം വാങ്ങുന്ന ആളായത്കൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കാതെ നിങ്ങൾ ആ കള്ളനോട് 'its okay ' എന്ന് പറയുമായിരിക്കും അല്ലെ sir
അതല്ല അദ്ദേഹം പറയുന്നത് . ജീവൻ പണയപ്പെടുത്തിയാണ് അവർ ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം അവർക്കുമാത്രം. വിദേശരാജ്യങ്ങളിൽ പോലീസിനെ ആക്രമിക്കുന്ന ആളുകളെ തൽക്ഷണം വെടിവച്ചുകൊല്ലാം . പക്ഷെ ഇവിടെ സ്വയരക്ഷക്കായി വെടിയുതിർത്താൽ നിയമവും ഭരണകർത്താക്കളും പോലീസുകാരനെ ജീവിതകാലം മുഴുവനും വേട്ടയാടും. ഇത്രയും കഷ്ടപ്പെട്ട് കേസ് തെളിയിച്ചാലും ഒരു ചെറിയ പ്രശംസയിൽ കവിഞ്ഞു എന്ത് കിട്ടും?
കൈക്കൂലി വാങ്ങുന്നവർ ഉണ്ടാവാം. പക്ഷേ എല്ലാവരെയും അത് വെച്ച് അളന്ന് പറയുന്നത് സത്യസന്ധരായ ആളുകളുടെ മനോവീര്യം തകർക്കും. നികുതിപ്പണം കൊണ്ടാണ് അദേഹം ജീവിക്കുന്നത് എന്ന് ഒരു പക്ഷെ നമ്മളെക്കാൾ അദേഹത്തിനറിയാം. നികുതിപ്പണം വാങ്ങുന്നത് കൊണ്ട് effort , effort അല്ലാതെയായി മാറുന്നില്ല. മാത്രമല്ല സത്യസന്ധമായി ഒരു കാര്യം ചെയ്ത് കഴിഞ്ഞ് അത് നീ കട്ടതാണ് എന്ന് കേൾക്കേണ്ടി വരുന്ന ഒരവസ്ഥ സങ്കല്പിച്ച് നോക്കുക. അവനവൻ്റെ തൊഴിലിൽ അവനവന് ഈ അവസ്ഥ വരുന്നത് ചിന്തിച്ചാൽ മതി.
ഉള്ള് തുറന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്ന ജയരാജ് സാറിന് ..സല്യൂട്ട് ❤️
വളരെ സത്യസന്ധത നിറഞ്ഞതും ശാസ്ത്രീയ കാഴ്ചപ്പാട് ഉള്ളതുമായ വിവരണം. സ്വന്തമായ പുകഴ്ത്തി പറയലും തീരെ ഇല്ല
സാറിൻ്റെ ഓരോ എപ്പിസോടും കാണാൻ കട്ട waiting
പോലീസ് സ്റ്റോറി യിൽ ഇത്ര നന്നായി വിവരിച്ച ത് സാറ് ന് അഭിനന്ദനങ്ങൾ
21:08 വലപ്പാട് ci ഉണ്ണിരാജൻ sir 🔥❤️❤️❤️
unnirajan sir, jayarajan sir,,,,sambavangal vivarikkunnath kelkkan thudangiyal pinne nirthan pattilla...the real gems of keral police...👏
എല്ലാം തുറന്നു പറയുന്ന സാറിന് big salute ❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ സാർ കിടു ❤
നാട്ടുകാർക്ക് പോലീസ് റിക്കവറി നടത്തുന്ന സ്വർണകാര്യത്തിൽ സംശയം വരുവാൻ കാരണക്കാർ താങ്കളുടെ മുൻഗാമികൾ ആണ്. 40 വർഷം മുൻപ് ചോരക്കണ്ണൻ സുകു...., എന്നൊരു പോലീസ് ഓഫീസർ ഉണ്ടായിരുന്നു. ടിയാൻ റിക്കവർ ചെയ്ത 42 പവൻ സ്വർണം ഉരുക്കിയ നിലയിൽ ആയിരുന്നു. അന്ന് രാത്രി തന്നെ അത് വേറെ തട്ടാന്റെ അടുത്തുകൊടുത്തു വീണ്ടും ഉരുക്കി അതിൽ ചെമ്പു അകത്തു വച്ച് പൊതിഞ്ഞു എടുത്തു കോടതിയിൽ ഹാജരാക്കി. അടിച്ചു മാറ്റിയത് 10 പവൻ. കേസ് തീർന്നു ഉടമസ്ഥന് സ്വർണം കോടതിയിൽ നിന്നും കിട്ടിയപ്പോൾ ആണ് വിവരം അറിഞ്ഞത്. അപ്പോഴേക്കും ചോരക്കണ്ണൻ റിട്ടയർ ചെയ്തു. ഉടമസ്ഥൻ ആരോട് പരാതി പറയുവാൻ.
തൃശൂർ സ്‌ലാങ് ❤❤❤❤
Kindly reduce the Advertisement volume.
100എപ്പിസോഡ് തികക്കണേ ❤
Salute you sir
അവതരണം,👍
1000പവൻ 😔😔വിശ്വസിക്കാൻ പറ്റുന്നില്ല 🙏🙏അതും പകൽ big സല്യൂട്ട് sir 🥰🥰
Sir👏
Nice explanation
Due to some filthy, corrupted officers, the genuine people like this were suffered a lot. Salute Sir.
Other police officers only shared successful stories whereas Jararajan sir opened so many hidden secrets inside the force.
Salute🙏
Big Salute👍👍👍
Sir suppar
Super episode sir❤
ഗുഡ് പ്രസന്റേഷൻ ❤️
സാർ ❤❤
❤Namaste ❤Sir❤🎉🎉🎉🎉
Sir, Policine janathinu manassilakanulla vedikal kuravanu. Ee vediyil koode Kure Kure karyangal manassilakkunnu. Police neridunna velluvilikal ippolanu kelkunnathu. Athu Police udhyogasthare kurichulla mathippu vardhippikkunnundu.
സാറിന്റെ ഓരൊ എപ്പിസോഡും ഒരു സിനിമക്കാണുന്നത് പോലെ trilling ❤
Very interesting stories
❤❤hii sir
ആ സ്ത്രീ യോട് ഒരു സഹതാപം തോന്നുന്നില്ല... പ്രകൃതി യുടെ നിയമം നടപ്പായി... മകളെ പോലെ കണ്ട് ആ വയസയാ വരെ നിർദാക്ഷിണ്യം പറ്റിച്ചു... കൗണ്ടർ അവർക്കിട്ടും പണി കൊടുത്തു
എനിക്ക് തോന്നുന്നത് ഇവൻ അവരെ കൗണ്ടർക്ക് സെറ്റാക്കി എന്നാ
Enth rasamanu thrillanu eyalude samsaram real hero❤
21.13 unnirajan sir
ഈ കഥ കേട്ട് ചിരി വന്നു സാർ 🙏🙏🙏
❤
ഇത് കേട്ട് ചിരിക്കണോ കരയണോ........
✋
അപ്പൊ ...ശരി ക്രിമിനൽ സ്വഭാവം ഉള്ള വക്കീലിനെ ക്രിമിനൽ വക്കീൽ എന്നു പറ യുന്നത്😂😂😂😂
ചിരിച്ചു പണ്ടാരടങ്ങി 😀😀😀😀😀
'പ്രത്യേക കമ്യൂണിറ്റി' ഒരുമിച്ച് താമസിക്കുന്ന സ്ഥലമായതിനാൽ ആ കടയിൽ റൈഡ് നടത്തി തിരിച്ച് പോരുന്നത് റിസ്കാണ്! ഈ 'പ്രത്യേക കമ്മ്യൂണിറ്റി' ഏതാണാവൊ!
Ethayirikkum.....
😮@@remyavipin5313
Njammante Soudi niyamam varanam ennu parayunna teams
Muri andi teams 😂
മനുസരല്ലേ പുള്ളേ 😁
🥰🥰
😢
T P yude face cut
ശരിക്കും പ്രതികളെ സഹായിക്കുന്ന തെളിവ് നിയമങ്ങൾ ഒക്കെ എന്നേ മാറേണ്ടത് ആയിരുന്നു...
പുതിയ മാറ്റങ്ങൾ എങ്ങനെ ഉണ്ട് എന്ന് നോക്കാം...
കട്ടതിനു തെളിവും എല്ലാം ഉണ്ടെങ്കിലും തൊണ്ടി കിട്ടിയില്ലെങ്കിൽ പ്രതി രക്ഷപെടും...
മോഷണസ്വർണം കൊണ്ട് തുറന്ന ജ്വല്ലറി.....😂😂😂
മോഷണ മുതൽ നൽകി ജ്വല്ലറി തുറക്കാൻ സുഹൃത്തിനെ സഹായിച്ചു മാതൃകയായ ഒരു കള്ളൻ 😂😂
Hai frds
Kannur scode film ormavannu ethuketta ppol
21:08 uff Unnirajan 💥
Hai jayaraj sir namaste
പേടിച്ചു പോലീസ് ആണല്ലോ എല്ലാവരും എന്തുപറ്റി
😂ee kallan kollalo
13:50😂
മാല പോലെ എല്ലാം ഒരേ ചരടിയിൽ തോന്നും
Aana vaal mothiram filmily sreenivasanay orma varunnu😂….totally oru ulbhayam thangaly first episode muthal und….
thaanarado
watched 8 episodes
why do we see one group over represented as criminals ?
6 round vedi vechu nattukare muzhuvan kollan pattillallo😂
Ranga (Avesham)😂
ഒരു കാര്യം മനസിലായി ക്രിമിനൽ കുറ്റം ചെയ്തവർ വീണ്ടും വീണ്ടും അത് ആവർത്തിക്കും
കോട്ടയത്ത് സർ ജോലി ചെയ്തിട്ടുണ്ടോ.?
Thankale poloru police officer ilathathaanu inathe keralapolicente nashtam
ശരിക്കും സ്ഥിരം കുറ്റവാളികളെ വേഗത്തിൽ വിചാരണ ചെയ്യാൻ പ്രതേകം കോടതികൾ വേണം....
അത് പോലെ അവർ വീണ്ടും കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടിരുന്നാൽ വധശിക്ഷ വരെ കൊടുക്കണം...
കാരണം ഇ കുറ്റവാളികളെ സംരക്ഷിക്കുന്ന മണ്ടൻ നിയമങ്ങൾ കാരണം നിയമം അനുസരിച്ചു ജീവിക്കുന്ന ഒരു ലോഡ് ആളുകളുടെ ജീവിതം ഇവർ നശിപ്പിക്കുന്നുണ്ട്...
അത് പോലെ നിയമങ്ങളിലും മാറ്റംവരണം....നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്ന് പറഞ്ഞു വയ്ക്കുന്ന ക്ലോസ് വച്ച് കുറ്റവാളികൾ രക്ഷപെടുന്നു....നിരപരാധികളെ പെടുത്താണെങ്കിൽ അത് ഈസി ചെയ്യുകയും ചെയ്യാം
ഇങ്ങനെയൊക്കെ ജീവിക്കുന്നവർക്കു എന്തു സഹദാപം
കള്ളൻ എന്നും കള്ളൻ തന്നെ
Paavam jwellery kaaram
ഏതാണ് പ്രത്യേക കമ്മ്യൂണിറ്റി???
😂😂😂Station writter
ഇതേതു വർഷം നടന്നതാണ് ഹംസ സ്വർണ കേസ്
അപ്പോൾ മാത്രമേ ഞങ്ങൾക്ക് അറിയുള്ളൂ എത്ര നിരപരാധികളെ അയച്ചു ഒരാളെ നിങ്ങൾക്ക് നേരെ നോക്കണ്ട പോലും ആവശ്യമില്ല അപ്പോഴാണ് സുരേഷ് ഗോപി മോഹൻലാൽ ഒക്കെ കളിക്കണമെന്ന് പോലീസ്
പ്രത്യേക community മനസിലായില്ല 😂😂
തടിഎട്ടപറമ്പ്
9:07 Keralatine kuttam paruna Chanakangal itu kanate
ഇവിടേം രാഷ്ട്രീയം പറയുന്ന നിന്റെ ഒരു മനസ്സ് 🙄
ഗൗണ്ടർ എന്നല്ലേ പറഞ്ഞത്.. ചാണകങ്ങൾ എന്ന് പറഞ്ഞില്ലല്ലോ വീഡിയോയിൽ?
@@shachu8699Ullatale 😂 ? Rashtreeyam evide ? Ne chanakam aano ?
@@VKP-i5i ഇത് തന്നെയാ ഞാൻ പറഞ്ഞെ എന്തേലും പറഞ്ഞാൽ അപ്പോ ചാണകം കമ്മി കൊങ്ങി ഒകെ ആകും. ഇതൊക്കെ കാരണം ഫേസ്‍ബുക് ഇൽ ഞാനിപ്പോ നോക്കാരെ ഇല്ല
വീട്ടിൽ സ്വല്ലി വന്തിരിക്ക്യ നാസർ
നിങ്ങള് പരമാവധി സത്യമാണ് പക്ഷേ വളരെ അശാസ്ത്രീയമായിട്ടുള്ള രീതികളാണ് നിങ്ങൾ ഉപയോഗിച്ചത് നിങ്ങൾക്ക് പുതിയ ശാസ്ത്രീയതകളെ കുറിച്ച് അറിയണമെങ്കിൽ സ്കോട്ട്ലാൻ ലോൺ പോലീസിന്റെ ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് അംഗമാവുക
tamilnadu police🤣
.
കളിക്കളം മോഡൽ കള്ളൻ
Nigal oru sp ഒരു എസ്പി ആയിട്ട് റിട്ടേഡ് ചെയ്ത ആളാണെങ്കിൽ ഈ പറയണേ എത്ര ശാസ്ത്രീയമായിട്ട് കള്ളന്മാരെ പിടിക്കാൻ പറ്റുന്ന രീതിയിൽ ആയിട്ട് നിങ്ങൾ ഇത്രയും അശാസ്ത്രീയമായിട്ട് നിങ്ങടെ മനസ്സിലുള്ളത് പറയിപ്പിക്കാൻ ആയിട്ടല്ലേ നിങ്ങൾ ഇടിക്കണേ അത് പറയുന്നവരെ നിങ്ങൾ ഇടിക്കും അപ്പോ സാധാരണ പാവങ്ങൾ പറയും ഇത്തരം മോശമായിട്ടുള്ള വീഡിയോകൾ ദൈവത്തെ ഓർത്ത് നമ്മുടെ അണ്ണേറ്റഡ് അഡ്വാൻസ് കില്ഡ് ആൻഡ് ഓഫീസേഴ്സ്
No Doubts : പോലീസ് ഏമാൻമാർ എടുത്തിട്ടുണ്ട്......
എന്റെ വീട്ടിൽ നിന്ന് 190 പവൻ സ്വർണം മോഷ്ടിച്ചത് പോലീസ് തിരിച്ച് തന്നത് വെറും 70 പവനാണ്........
കള്ളൻ ജാമ്യത്തിലിറങ്ങിയപ്പോൾ അവനെ ഞങ്ങൾ പിടിച്ചു നല്ലോണം പെരുമാറി അപ്പോൾ അവൻ സത്യങ്ങൾ പറഞ്ഞു, മുഴുവൻ സ്വർണവും അവന്റെ വീട്ടിൽ നിന്ന് പോലീസുകാർ എടുത്തിട്ടുണ്ടെന്ന.......
അതിൽ ഒരു പോലീസുകാരന്റെ വീട്ടിലേക്ക് കള്ളനേയും കൊണ്ട് ഞങ്ങൾ അർദ്ധ രാത്രി കയറിച്ചെന്നു ******* പോലീസുകാരന്റെ ഭാര്യ 27 പവൻ കരഞ്ഞോണ്ട് എടുത്ത് തന്നൂ.........
* star ഇട്ട ഭാഗത്ത് എന്താ സംഭവിച്ചതെന്ന് നിങ്ങൾ പൂരിപ്പിച്ചോളൂ 😂😂😂😂
Bhayankaram thanne
ഇയാളുടെ കൂട്ടത്തിൽ മൂളയുള്ള ഒറ്റ പോലിസ് കാരനും ഉണ്ടായില്ല അതാണ് കാര്യം.
ഒരു പ്രേത്യേക മതക്കാരുടെ ലീലകൾ
Ninakkokke oru paniyum ille oole...
Why u r so racist, humans are same with criminal mind, its not depend on religion, all religion against all bad things
നിങ്ങൾ എഫ്ർട്ട് എടുക്കണം അതിനാണ് നികുതി പണം കനത്ത ശമ്പളമായി തരുന്നത്. അതുപോരാതെ അത്താഴ പട്ടിണിക്കാരനെ കുത്തി പിഴിഞ്ഞ് വാങ്ങുന്നത് വേറെ.
താങ്കൾ പോലീസിൽ ആയിരുന്നേൽ ഏതേലും കള്ളനെ പിടികൂടാൻ പോകുമ്പോൾ കള്ളൻ നിങ്ങളുടെ വയറ്റിൽ കത്തികുത്തി കേറ്റിയാൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ടു ശമ്പളം വാങ്ങുന്ന ആളായത്കൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കാതെ നിങ്ങൾ ആ കള്ളനോട് 'its okay ' എന്ന് പറയുമായിരിക്കും അല്ലെ sir
Sathyam bro, iyal parayana kettal enthoo sahayam cheytha Poole aanu. He even don’t think it’s their job
അതല്ല അദ്ദേഹം പറയുന്നത് . ജീവൻ പണയപ്പെടുത്തിയാണ് അവർ ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം അവർക്കുമാത്രം. വിദേശരാജ്യങ്ങളിൽ പോലീസിനെ ആക്രമിക്കുന്ന ആളുകളെ തൽക്ഷണം വെടിവച്ചുകൊല്ലാം . പക്ഷെ ഇവിടെ സ്വയരക്ഷക്കായി വെടിയുതിർത്താൽ നിയമവും ഭരണകർത്താക്കളും പോലീസുകാരനെ ജീവിതകാലം മുഴുവനും വേട്ടയാടും. ഇത്രയും കഷ്ടപ്പെട്ട് കേസ് തെളിയിച്ചാലും ഒരു ചെറിയ പ്രശംസയിൽ കവിഞ്ഞു എന്ത് കിട്ടും?
കൈക്കൂലി വാങ്ങുന്നവർ ഉണ്ടാവാം. പക്ഷേ എല്ലാവരെയും അത് വെച്ച് അളന്ന് പറയുന്നത് സത്യസന്ധരായ ആളുകളുടെ മനോവീര്യം തകർക്കും. നികുതിപ്പണം കൊണ്ടാണ് അദേഹം ജീവിക്കുന്നത് എന്ന് ഒരു പക്ഷെ നമ്മളെക്കാൾ അദേഹത്തിനറിയാം. നികുതിപ്പണം വാങ്ങുന്നത് കൊണ്ട് effort , effort അല്ലാതെയായി മാറുന്നില്ല. മാത്രമല്ല സത്യസന്ധമായി ഒരു കാര്യം ചെയ്ത് കഴിഞ്ഞ് അത് നീ കട്ടതാണ് എന്ന് കേൾക്കേണ്ടി വരുന്ന ഒരവസ്ഥ സങ്കല്പിച്ച് നോക്കുക. അവനവൻ്റെ തൊഴിലിൽ അവനവന് ഈ അവസ്ഥ വരുന്നത് ചിന്തിച്ചാൽ മതി.
💗💗💗
❤❤❤
❤
❤❤❤❤
👌🏻
❤🙏
❤❤