Malayala Manorama Karshakashri Award 2024 winner P.B.Aneesh Kannur

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കണ്ണൂർ ഉദയഗിരി താബോറിൽനിന്നുള്ള പി.ബി.അനീഷ് എന്ന ചെറുപ്പക്കാരനെ കർഷകശ്രീ വായനക്കാർ മാറന്നിരിക്കാൻ ഇടയില്ല. കൃഷി ചെയ്ത് കടം കയറി ജപ്തി ചെയ്യപ്പെട്ട കൃഷിയിടം തിരിച്ചു പിടിച്ച് വീണ്ടും കൃഷിയിറക്കി വൻലാഭത്തിലെത്തിച്ച അനീഷിന്റെ അതിജീവനകഥ കർഷകശ്രീ പ്രസിദ്ധീകരിച്ചത് 2022 ലാണ്. അന്നത്തെ അനീഷ് ഇന്നിതാ ഫൈനലിലെത്തി, ഒപ്പത്തിനൊപ്പം മികവുള്ള 4 കർഷകരോട് മത്സരിച്ച് കർഷകശ്രീ പുരസ്കാരം സ്വന്തമാക്കി നേട്ടത്തിന്റെ നെറുകയിൽ നിൽക്കുന്നു.

Комментарии • 18

  • @sajithmohan9632
    @sajithmohan9632 8 месяцев назад +9

    ഞാനും ഒരു സ്വകാര്യസ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ആണ് ജോലിയുടെ ഇടവേളകളിൽ കുടുംബസമേതം കൃഷി ചെയ്യുന്നു

  • @nikhiljolly7945
    @nikhiljolly7945 8 месяцев назад +3

    Hat's off Man.....Great effort....Keep going...❤❤🎉

  • @adjuvoindia7843
    @adjuvoindia7843 8 месяцев назад +1

    congratulation i had been to his plantations and also to farm

  • @janyjany2548
    @janyjany2548 8 месяцев назад +3

    Very beautiful 👏❤️

  • @tanuzvlog
    @tanuzvlog 7 месяцев назад +1

    Congratulations dear friend &Classmate 💐💐💐

  • @user-md4in2vv8w
    @user-md4in2vv8w 8 месяцев назад +2

    Many things to learn from him if we are series.

  • @saijujoseph2637
    @saijujoseph2637 8 месяцев назад +1

    ഗുഡ് ❤️❤️❤️❤️❤️🌹🌹👍🌹

  • @martingeorge1673
    @martingeorge1673 8 месяцев назад +1

    🙏🌹🥰💞അഭിനന്ദനങ്ങൾ 💞🥰🌹🙏

  • @akhilpb4263
    @akhilpb4263 8 месяцев назад +2

    Great effort ❤

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 8 месяцев назад +1

    Super good luck

  • @ashilthaiparambil1401
    @ashilthaiparambil1401 8 месяцев назад +2

    congratulations

  • @joshysvlogmalayalam9722
    @joshysvlogmalayalam9722 8 месяцев назад +1

    Wow...amazing..

  • @bobascooking
    @bobascooking 8 месяцев назад +1

    Super ❤

  • @anappramujeeb
    @anappramujeeb 8 месяцев назад +1

    👌

  • @user-eh6sy2ih2u
    @user-eh6sy2ih2u 8 месяцев назад +1

    Technology 😮

  • @jeethuphilip6347
    @jeethuphilip6347 8 месяцев назад +1

    👏👏

  • @user-rf7wl5lm6o
    @user-rf7wl5lm6o 8 месяцев назад +1

    ❤❤❤❤🙏🙏uuy

  • @aruneramathe8457
    @aruneramathe8457 8 месяцев назад +4

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ....