ആദ്യ പ്രസവത്തിൽ 38 ലിറ്റർ പാൽ, കെ എൽ ഡി ബോർഡിന്റെ ജനിതക മേന്മ,KLD Board

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക,ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഞങ്ങൾ ഇടുന്ന പുതിയ വീഡിയോസ് നിങ്ങൾക്ക് ലഭിക്കാനായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഉറപ്പുവരു
    jabifarm എന്ന ചാനലിന്റെ ലക്ഷ്യം തന്നെ കൃഷിയെ പ്രമോട്ട് ചെയ്യുക കർഷകരെ സപ്പോർട്ട് ചെയ്യുക എന്നതാണ്
    നിങ്ങളുടെ കൃഷി വീഡിയോ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ജാബി ഫാമുമായി ബന്ധപ്പെടുക 9745167101
    about this vedio
    #kldboard #MattuPattifarm #kldbtrainingcentre
    #vaniyamkulamchantha #kuzhalmantham chantha#perumbilavchantha #palakkadchantha#geerpashu#jaffarabadipoth#murapoth#kasarkod kullan#vechurpashu#kalappoottkannu#moorikal#vadakkanoorkannu#
    #adu valarthal#adu farm#adu#aduvalrthal kerala#kalappoott #malappuram chantha#pollachi chantha
    #goat farm#nadan adu#malabari adu
    goatcage#attin kood#chantha #adu chantha
    adu market#kerala adu market# beetal adu shirohi adu# thrissur goats##moorikuytikal#pothfarm#HF Pashu
    kerala karshika vipani# farming kerala#
    cherukida sambrambam small buisiness
    jabi farm
  • Авто/МотоАвто/Мото

Комментарии • 59

  • @user-df6ii6yq4q
    @user-df6ii6yq4q 8 месяцев назад +1

    Kldb സെമെൻ കഴിഞ്ഞ 20 വർഷമായി ഞാൻ ഉപയോഗിക്കുന്നു. നല്ല പാൽ ഉത്പാദനമുള്ള പശുക്കളെയാണ് കിട്ടുന്നത്. മാത്രമല്ല പ്രത്യുല്പാദന ശേഷി (ചന പിടിക്കുന്നത് ) കൂടുതലാണ്. മറ്റു സെമെൻ നെ അപേക്ഷിച്ചു

  • @ANOOPSUNDAR-cd4zq
    @ANOOPSUNDAR-cd4zq 8 месяцев назад +1

    ഞാനും വിസിറ്റ് ചെയ്തിട്ടുണ്ടായിരുന്നു കെ.എൽ. ഡി ബോർഡിൻ്റെ മാട്ടുപട്ടി ഫാമിൽ. അവിടുത്തെ പ്രവർത്തനങ്ങൾ കണ്ട് കന്നുകാലി വളർത്തൽ ഒരു ലാഭകരമായി തന്നെ നടത്താൻ പറ്റിയ ഒരു ബിസിനെസ്സ് ആണെന്നാണ് എനിക്ക് തോന്നിയത്. അത്ര വളരെ നന്നായി അവർ അവിടുത്തെ കന്നുകാലികളെ പരിപാലിക്കുന്നു. അവരുടെ വിജയമന്ത്രം കർഷകരിലേക്ക് കൂടി എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ.

  • @jithendrannallatt
    @jithendrannallatt 8 месяцев назад

    സാധാരണ കർഷകർക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ

  • @sreeragp5584
    @sreeragp5584 8 месяцев назад +14

    ഇദ്ദേഹത്തിന്റെ മൂന്നു മാസം മുൻപ് ഉള്ള വീഡിയോയിൽ NDDB semon ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്.

    • @jabifarm
      @jabifarm  8 месяцев назад

      അദ്ദേഹത്തിന്റെ അടുത്ത് വേറെയും പശുക്കൾ ഉണ്ട്

    • @sreeragp5584
      @sreeragp5584 8 месяцев назад +3

      @@jabifarm ഇദ്ദേഹത്തിന്റെ ഫാമിൻ്റെ വീഡിയോ മാത്യഭൂമി ചാനലിൽ വന്നിരുന്നു.അതിൽ പറഞ്ഞിട്ടുണ്ട്.പിന്നെ kldb ബുളളിൻ്റെ പ്രായം പറയുന്നത് നാല് വയസ്സ് ആണ്.അപ്പോൾ ഒരു വയസ്സ് പ്രായത്തിൽ ബീജം ശേഖരിച്ച് തുടങ്ങുമോ

    • @nikhilramesan6546
      @nikhilramesan6546 8 месяцев назад +4

      chumma udayippu anu , kachodam anu main

    • @shibugangadharan6742
      @shibugangadharan6742 8 месяцев назад

      മൂന്ന് മാസം മുന്ന് കണ്ടതും പറഞ്ഞതും രാത്രിയും പകലും പോലെ ആയി 🤣 അന്ന് കണ്ട പശുക്കളും കാര്യങ്ങൾ എല്ലാം ഒന്ന് പക്ഷേ സെമന്റെ കാര്യത്തിൽ മൊത്തം ഉടായിപ്പ് പരസ്യത്തിൽ പറയുന്ന പോലെ kldb kldb എന്ന് പറയുന്നതിൽ നിന്നും മനസ്സിലാവുന്നത് kldb ഇയാളെ വിലയ്ക് വാങ്ങി എന്നതാണ്. ഇനി abs കാര് വന്നു വല്ലതും തന്നാൽ ഒരു 6മാസം എങ്കിലും കഴിയട്ടെ ചേട്ടാ അതുങ്ങളുടെ തന്തയെ മാറ്റാൻ. പാവങ്ങൾ അറിയുന്നില്ല ല്ലോ തന്തയെ മാറ്റുന്നത് ദൈവത്തിന് നിരക്കാത്ത പണി യാണ്‌ ചേട്ടാ 😂 പക്ഷേ താങ്കൾ പക്കാ ബിസിനസ് മാൻ ആണ് mr തങ്കച്ചൻ യു ആർ വെരി ക്ലവർ 😊പക്ഷേ വീഡിയോ കാണുന്നവർ എല്ലാരും പൊട്ടൻ മാരാണെന്ന് കരുതരുത്. ചേട്ടൻ kldb തന്നത് കഴിച്ചോളൂ 🤣 14:42

    • @jaksvarghees194
      @jaksvarghees194 8 месяцев назад +2

      ഇയാൾ വെറും ഉടായിപ്പ് ഇദ്ദേഹം തന്നെ മുൻപ് പല വീഡിയോകളും പറഞ്ഞിട്ടുണ്ട് താൻ abs nddb സമണുകളാണ് ഉപയോഗിക്കുന്നത് എന്ന് പിന്നെ എങ്ങനെ പെട്ടെന്ന് ഇപ്പോൾ ഒരു kldb സ്നേഹം വന്നത്

  • @raheesap5608
    @raheesap5608 8 месяцев назад +1

    സൂപ്പർ ഫാം നല്ല വിഡിയോ

  • @jayakrishnanb1485
    @jayakrishnanb1485 8 месяцев назад

    Mookkukayar koodathe 2 kayar itu kettiyirilkunnu. Onnu Thiriyan polum pattathavidhathil itekkunnu thozhuthu vrithiyskkanulla eluppathinu vendi . Ithrem stressil aanu pasune valarthunnath nalla karshakan . Midukkananu

  • @ramakrishnancn4373
    @ramakrishnancn4373 8 месяцев назад +1

    ഡോക്ടർ സാർ

  • @sakkeerhussain5114
    @sakkeerhussain5114 8 месяцев назад

    ഉഷാറായിട്ടുണ്ട് വീഡിയോ

  • @zainudheenpattambi9044
    @zainudheenpattambi9044 8 месяцев назад

    നല്ല. വീഡിയോ സാധാരണ കാർക്ക് മനസ്സിൽ ആക്കി സ്വയം തൊഴിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന ഫാം മേഖല ..
    എത്ര രൂപ യാണ് എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ വളരെയധികം ഉപകാര പെടും

  • @yasudastl3799
    @yasudastl3799 8 месяцев назад

    Super Super

  • @riyas_s
    @riyas_s 2 месяца назад

    ഞാൻ kldb യുടെ ഒരു സഹിവാൾ ന്റെ സെമെൻ നോക്കി കുറെ അന്വേഷിച്ചു പാലക്കാട്‌ ജില്ലയിൽ, എവിടെയും ഇല്ല. അവസാനം nddb സെമെൻ ഉപയോഗിച്ചു.

  • @77rasheedkm
    @77rasheedkm 8 месяцев назад +2

    38 ലിറ്റർ പാൽ കിട്ടിയ പശുവിൻ്റെ അമ്മക്ക് എത്ര ലിറ്റർ പാൽ ഉണ്ടായിരുന്നു ?
    കന്നി പ്രസവിച്ച പശുവിന് എന്ത് പ്രായം ഉണ്ട് ?
    കുത്തിവെച്ച ബുൾ നമ്പർ ഏതാണ് ?

  • @reliance1000
    @reliance1000 8 месяцев назад

    Good and Informative Video....

  • @najeebnajeeb7785
    @najeebnajeeb7785 8 месяцев назад

    super vedio

  • @siniperumittath345
    @siniperumittath345 8 месяцев назад

    informative video

  • @user-rf7wl5lm6o
    @user-rf7wl5lm6o 8 месяцев назад +1

    ദീപ സ്റ്റാഭം മഹ്ശര്യം അയാൾക്കും കിട്ടും പണം

  • @pmrasheed90
    @pmrasheed90 8 месяцев назад

    Good ❤

  • @aneeshbk754
    @aneeshbk754 8 месяцев назад

    karshakarku kittunillannumathram.........pokkattu veerpichu nadakunna udyogasthar....

  • @user-fl8ji5bw3s
    @user-fl8ji5bw3s 8 месяцев назад

    Good video ❤

  • @Yathralife
    @Yathralife 8 месяцев назад

    Woow

  • @ABEL_K_JUBIN
    @ABEL_K_JUBIN 8 месяцев назад +1

    Bro njn oru pvt insemanator ann oru request und bro nammude kld mattupetti farmile bulls inte detail video edukan pattummo plz nammude ivide ulla karshakan markk oru thettidharana und kld kollathilla enn ath onn mattanam

    • @rohithkasrod6601
      @rohithkasrod6601 8 месяцев назад

      Hii... Pvt insemanator avan entha cheyyandeee ishtapetta meghala anu......kandukazhinjal reply tharane plzzzz

  • @Vkp233
    @Vkp233 8 месяцев назад +1

    Aarum ippo kldb use cheyyunnilla so ini kure pr vedio pradeeskshikkm

    • @shanibmuhammed4538
      @shanibmuhammed4538 8 месяцев назад

      Ath ningade maaathram abhipraaaayamaaaayirikkkum

    • @ABEL_K_JUBIN
      @ABEL_K_JUBIN 8 месяцев назад

      Arra paranje use cheyunillaenn

  • @nikhilramesan6546
    @nikhilramesan6546 8 месяцев назад

    Kldb Semen nalathu kittan und ,pakshe karshakarku kittunilla. Sunandhini or cross breed HF , jersey,

    • @shibugangadharan6742
      @shibugangadharan6742 8 месяцев назад

      നല്ലത് കർഷകർക്ക് അല്ലെ വേണ്ടത് അല്ലാതെ ഇതൊക്കെ ആർക്കാണ്.....

    • @nikhilramesan6546
      @nikhilramesan6546 8 месяцев назад +1

      @@shibugangadharan6742 ishtem pole bull eppo our quality HF OR JERSEY available anu KLDB , pakshe at least Dr alegi LI Marku ethu enthanu ennu polum ariyunila. Chodhichal parayum kutti valluthakum kalavastha evar epozhum 1990 kondu povugayanu keralathe. Enthinanu eee cross breed semman Pavam karshagare patini akuka athanu evarude main.

  • @usmanpulikkal
    @usmanpulikkal 8 месяцев назад +1

    നല്ല പശുകൾ ഒരു കുട്ടി യെ എനിക് vanam

    • @shibugangadharan6742
      @shibugangadharan6742 8 месяцев назад +1

      താങ്കളുടെ ചോദ്യത്തിൽ തന്നെ തങ്കച്ചൻ വിജയിച്ചു 😂

    • @usmanpulikkal
      @usmanpulikkal 8 месяцев назад

      @@shibugangadharan6742 🤣🤣🤣

  • @Vkp233
    @Vkp233 8 месяцев назад

    Kaduva kaanathe nokkikko

  • @mydreamsmyworld6220
    @mydreamsmyworld6220 8 месяцев назад

    Bull number parayumo
    പലപ്പോഴും നമ്മൾ ഡിമാൻഡ് ചെയ്യുന്ന seman കിട്ടാറില്ല

  • @user-lv8sy2dp7p
    @user-lv8sy2dp7p 8 месяцев назад

    വീഡിയോ കണ്ടു സൂപ്പർ ആയിട്ടോണ്ട്. നല്ല ബുള്ളുകൾ.
    മാത്രമല്ല അവരുടെ ഫാർമിൽ ആവറേജ് 20 ലിറ്റർ അടുത്ത് കിട്ടുന്നുണ്ട്. അവർ ഈ ബുള്ളുകളുടെ സെമെൻ ആണ് ഉപയോഗിക്കുന്നത്

  • @Simplepencildrawings
    @Simplepencildrawings 8 месяцев назад

    This looks like an advertisement!

  • @aswathysundar8016
    @aswathysundar8016 8 месяцев назад +1

    കർഷകർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്. ഇത് മാത്രം പോരാ. ഇനിയും കെ. എൽ. ഡി ബോർഡ് നൽകുന്ന എല്ലാ ബീജ മാത്ര കളുടെയും വിവരണങ്ങൾ ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @shmeerpepkl2871
    @shmeerpepkl2871 8 месяцев назад +2

    ആദ്യ പ്രസവത്തിൽ 38 ലിറ്റർ...... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തള്ള്.....😂😂😂

  • @ramakrishnancn4373
    @ramakrishnancn4373 8 месяцев назад

    ബെറ്റർ..kldb

  • @natural.farms..
    @natural.farms.. 7 месяцев назад

    ഒരു കുട്ടിനെ കിട്ടോ.. Pls സാധരണ കാരിയാണ്....

  • @rupeshsag3030
    @rupeshsag3030 8 месяцев назад +1

    മൂന്ന് മാസത്തിന് ഇടയിൽ NDDB മാറി KLDB ഈ പുള്ളി എന്തെങ്കിലും സത്യം പറയുമോ....
    പിന്നീട് NDDB ചെയ്ത എന്ന് പറഞാൽ ആനുകൂല്യം ഒന്ന് കിട്ടുല്ല അതായിരിക്കും ..

  • @fedricbrokeman
    @fedricbrokeman 7 месяцев назад

    ഇങ്ങേരു അല്ലെ യൂണിവേഴ്സിറ്റി ഫാം സ്കൂൾ എന്ന ബോർഡ്‌ വെച്ച് കർഷകരെ പറ്റിച്ചോണ്ട് ഇരുന്നത്. യൂണിവേഴ്സിറ്റി അറിഞ്ഞു വന്നപ്പോ ബോർഡ്‌ ഉം മാറ്റി നല്ല പിള്ളയായി.😅

  • @AnilrajAnilraj-yk9mx
    @AnilrajAnilraj-yk9mx 8 месяцев назад +1

    ഒരൊറ്റ...... തള്ള്

  • @user-rf7wl5lm6o
    @user-rf7wl5lm6o 8 месяцев назад

    ഹൈറ്റും വെഇഘ്ട്ടും ഉള്ള കആ ള കളെ വീഡിയോ യിൽ മാത്രം 😡😡😡q😡q

  • @mppradee
    @mppradee 8 месяцев назад

    ഹഹ കുപ്പിയിൽ കൊണ്ടുവരാതെ ഏത് KLDB Li മാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്. ഞങ്ങളുടെ അടുത്തു sprite ന്റെ പച്ചകുപ്പിയിൽ ആണ് കൊണ്ടു വരാറുള്ളത്.