കാർ സ്റ്റാർട്ട് ആവുന്നില്ലെങ്കിൽ എന്ത്‌ ചെയ്യണം 😐അതിന്റെ കാരണങ്ങൾ | Car Driving Tips Malayalam

Поделиться
HTML-код
  • Опубликовано: 21 сен 2020
  • #DrivingTips_Malayalam
    കാർ സ്റ്റാർട്ട് ആവുന്നില്ലെങ്കിൽ എന്ത് ചെയ്യണം
    Drivingtips malayalam
    cars kerala
  • Авто/МотоАвто/Мото

Комментарии • 74

  • @DileepKumar-vc6go
    @DileepKumar-vc6go 3 года назад +9

    ഇങ്ങനെയെങ്കിലും പറയണം.അതെ ഇങ്ങനെയാണ് പറയേണ്ടത്, കാര്യം അറിയാവുന്നവർ പറയേണ്ടതെങ്ങനെയെന്ന് ഇത് കേൾക്കണം

  • @shameermonrajan8606
    @shameermonrajan8606 3 года назад +7

    നല്ല അറിവുകൾ ലഭിച്ചു ..... നന്ദി

  • @isshssponnani5352
    @isshssponnani5352 3 года назад +9

    നല്ല സന്ദേശം, ഒരു വീഡിയോ എങ്ങിനെ വലിച്ചു നീട്ടാം എന്നും മനസ്സിലായി.
    3 മിനിറ്റ് മതിയായിരുന്നു.

  • @kalavirunn1231
    @kalavirunn1231 3 года назад +1

    വളരെ ഉപകാരപ്രദമായ വിഡിയോ 👍

  • @shafi_q7
    @shafi_q7 3 года назад +2

    Great!
    Very useful information..
    Thank you for sharing Brother🌷🙏

  • @mbtraders7256
    @mbtraders7256 3 года назад +1

    ഗുഡ് information thank you sir,

  • @Fahad-gf6kn
    @Fahad-gf6kn 3 года назад +3

    Very useful information. Thank You bro 👍

  • @DileeCreationsbyDileep
    @DileeCreationsbyDileep 3 года назад

    Jan kanditullathellam enganayengilum nodukalil kodthu started chayunnatha u, super info

  • @sarath_m_shazz3217
    @sarath_m_shazz3217 3 года назад

    നല്ല അറിവുകൾ..✌️✌️💥💥

  • @hassanmanzoor4844
    @hassanmanzoor4844 3 года назад +5

    Great..
    Good information.

  • @mohammedbasheer2133
    @mohammedbasheer2133 3 года назад +1

    സൂപ്പർ ചാനൽ
    സംഭാഷണത്തിൽ ഇത്തിരി മസിൽ പിടുത്തം ഒഴിവാക്കി സാധാരണ രൂപത്തിൽ സംസാരിച്ചാൽ
    സുസൂപ്പറാവും

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 года назад

    ഒത്തിരി ഇഷ്ട്ടമായി 👍

  • @praveenphilip7
    @praveenphilip7 2 года назад

    Thank you for your information

  • @Ajithkumar-qg5ey
    @Ajithkumar-qg5ey 3 года назад

    Very useful information .

  • @subair5753
    @subair5753 3 года назад +3

    ✋ സ്റ്റാർട്ടാകാത്തതിനുള്ള ഒരു പ്രധാന കാര്യം താങ്കൾ പറഞ്ഞില്ലാ..
    ഇന്ധനം തീർന്നാലും സ്റ്റാർട്ടാകില്ലാ☺☺☺☺☺....

    • @efgh869
      @efgh869 3 года назад +1

      ഇന്ധനംഇല്ലെങ്കിൽ വണ്ടിസ്റ്റാർട്ട്‌ ആവാത്തത് സ്റ്റാർട്ടിങ്ട്രബിൾ അല്ല...

  • @rajeevnair1119
    @rajeevnair1119 2 месяца назад

    Gud,teacing sir 👍

  • @Silentroverindia
    @Silentroverindia 3 года назад

    Thank you

  • @dragondragon84
    @dragondragon84 3 года назад

    Great info

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 года назад

    THANK YOU SO MUCH SIR

  • @bibinmathew7613
    @bibinmathew7613 2 года назад

    Verygoodinformation

  • @ebenbiju607
    @ebenbiju607 3 года назад

    Super message

  • @safwandz8234
    @safwandz8234 3 года назад

    Very usful

  • @subishjames8240
    @subishjames8240 3 года назад

    സൂപ്പർ അഡ്വൈസ്

  • @chandrankoodathinkal6324
    @chandrankoodathinkal6324 3 года назад

    Good information

  • @rajanpk4677
    @rajanpk4677 3 года назад

    Excellent

  • @josepharouge8997
    @josepharouge8997 3 года назад

    Very useful

  • @abhimanyuss2054
    @abhimanyuss2054 3 года назад +5

    Thanks for giving us such a useful information.. 👍👍

  • @SreejithKappad
    @SreejithKappad 2 года назад

    Thanks 👍

  • @haneefmhmdmampad2313
    @haneefmhmdmampad2313 3 года назад

    Gd message

  • @jijujohn7727
    @jijujohn7727 3 года назад

    Good one

  • @Pradeesh1234
    @Pradeesh1234 3 года назад +3

    അറിവ് തന്നെ

  • @pilgrimkerala7695
    @pilgrimkerala7695 Год назад

    സൂപ്പർ

  • @ismailck7192
    @ismailck7192 5 месяцев назад

    എല്ലാവര്കുംഉപകാരമായ. വീടിയൊ

  • @sanudeensainudeen1774
    @sanudeensainudeen1774 Год назад

    informative

  • @deepakkannan149
    @deepakkannan149 3 года назад

    Good👍

  • @ramachandrabhat.g.ramachan3677

    Good information thank you

  • @SusobhVlogs4
    @SusobhVlogs4 2 года назад

    എന്റെ കാറിന്റ ചാർജ് തീർന്നു. ഞാൻ എന്റെ ബൈക്കിൽ നിന്ന് വയർ വലിച്ചു കാറിന്റെ ബാറ്ററിയിൽ കൊടുത്തു ചാർജ് ചെയ്തു. വീഡിയോ ഇട്ടിട്ടുണ്ട്

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 года назад +1

    V good

  • @nahasct9360
    @nahasct9360 3 года назад +1

    Nalla knowledge. Please try to present in short sentences.

  • @shajisempire7501
    @shajisempire7501 3 года назад

    Good

  • @riyask85
    @riyask85 3 года назад

    👍🏻👍🏻

  • @user-ib1hl6mu6g
    @user-ib1hl6mu6g 27 дней назад

    👌🏻e🙏🏻

  • @tomd1731
    @tomd1731 3 года назад

    Cool

  • @shameermonrajan8606
    @shameermonrajan8606 3 года назад +4

    Super video.... ഒരു സംശയം Alternator എന്നു പറഞ്ഞു രണ്ടാമത് കാണിച്ച ഫോട്ടോ A/C കംപ്രസറിന്റെ അല്ലേ ......

  • @jonesjjoseph
    @jonesjjoseph 3 года назад

    While removing the jumper cable after the affected car gets started, can the terminals of the jumper cable be removed keeping the engine of both the cars in ON condition?!

  • @Sha_r_ath_S
    @Sha_r_ath_S Год назад

    Jump start akkan ethra neram connect cheyth edanam bro ? 5min mathiyo

  • @vipinmohandas1378
    @vipinmohandas1378 2 года назад

    Poli

  • @ajith123kumar4
    @ajith123kumar4 3 года назад

    Fuel illengilum start aakilla

  • @sunilm2859
    @sunilm2859 3 года назад

    👍👍

  • @mastertecworldoftechnology2266
    @mastertecworldoftechnology2266 3 года назад

    Chetta palakkad evideya

  • @abhianvm8776
    @abhianvm8776 3 года назад

    💯

  • @harikumar7130
    @harikumar7130 2 года назад

    Charge doner car എപ്പോഴാണ് ഓഫ് ആക്കേണ്ടത്

  • @abhianvm8776
    @abhianvm8776 3 года назад

    Poliiiiiiiiiii

  • @Amal-wu5ux
    @Amal-wu5ux 3 года назад

    Voice nte bass kooduthalanu.

  • @nanduv7426
    @nanduv7426 3 года назад +4

    അടിപൊളി... 👍 പരീക്ഷിക്കാൻ കുറച്ചു ധൈര്യം വേണം...പക്ഷെ 😁😁

  • @Silentroverindia
    @Silentroverindia 3 года назад +1

    പുതിയ മോഡൽ മാനുവൽ ഗിയർ വണ്ടികൾ തള്ളി സ്റ്റാർട്ട് ആക്കാൻ സാധിക്കില്ല എന്ന് പറയുന്നത് ശരിയാണോ?

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  3 года назад +4

      ബാറ്ററി ഫുൾ ഡിസ്ചാർജ് ആയാൽ പറ്റില്ല, ഇലക്ട്രിക് fuel pumb വർക്ക്‌ ചെയ്യാനുള്ള ചാർജ് ബാറ്ററിയിൽ ഉണ്ടെങ്കിൽ സാധിക്കും

  • @amalkdas8246
    @amalkdas8246 3 года назад +1

    കാറിനുള്ളിൽ ഉള്ള ലൈറ്റ് ഓഫ്‌ ആകാതെ കിടന്നാൽ ബാറ്ററിക്ക് പ്രശ്നം ഉണ്ടോ. എന്റെ വണ്ടിയിൽ പകൽ മുഴുവൻ അങ്ങനെ കിടന്നു. മറുപടി പ്രേതീക്ഷിക്കുന്നു.

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  3 года назад

      കൂടുതൽ സമയം ഓഫ് ആക്കാതെ കിടന്നാൽ ചാർജ് ഇറങ്ങും,

  • @bibin7774
    @bibin7774 3 года назад +1

    Ithilum nallath thalli start cheyyunnatha... athavumbo vandi kathilla Veruthe enthina risk edukkunne

  • @mbtraders7256
    @mbtraders7256 3 года назад

    Sir, ഡയനാമോ എന്നാൽ അൾട്ടർനട്ടെരാണോ

    • @aneeshkumar.s6572
      @aneeshkumar.s6572 3 года назад

      ഡൈനാമോ പണ്ട് ഉള്ള വണ്ടിയിൽ ആയിരുന്നു. ഇപ്പൊ അതിനു പകരം ആണ് ആൾട്ടർനേറ്റർ.

  • @lesliedavid3346
    @lesliedavid3346 3 года назад

    കാർ ഐഡിൽ പൊസിഷൻ അതായത് വെറുതേ സ്റ്റാർട്ട് ചെയ്ത് വച്ചാൽ 10 മിനിറ്റ് വച്ചാൽ ചാർജ് ആകുമോ? അതോ 5 മുതൽ 10 കിലോ മീറ്റർ ഓടിയാൽ മാത്രമേ ചാർജ് അകുഗയുള്ളുവോ?

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  3 года назад +2

      വെറുതെ ഐഡിൽ പൊസിഷനിൽ വെച്ചാലും ചാർജ് ആയിക്കോളും

    • @lijojoseph7539
      @lijojoseph7539 2 года назад

      എത്ര neram vekkanam

  • @raoofak4750
    @raoofak4750 Год назад

    😢

  • @kiranpj8105
    @kiranpj8105 3 года назад

    വേലൂർ പള്ളി, പാർലിക്കാട് റോഡ് ഒക്കെ ആണല്ലോ മച്ചാനെ...

  • @roopeshteebee1309
    @roopeshteebee1309 3 года назад

    മെറ്റലിൽ നെഗറ്റീവ് കണക്ഷൻ കൊടുക്കുമ്പോളും ചാർജാവുമല്ലോ ?ചാർജാകുമ്പോൾ താങ്കൾ പറഞ്ഞ വാതകം ഉണ്ടാകുമല്ലൊ? അപ്പോളും ഫയർ സാധ്യത ഇല്ലാതാകുന്നില്ലല്ലോ ബ്രൊ ?

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  3 года назад +3

      ഡയറക്റ്റ് കണക്ഷൻ കൊടുക്കുമ്പോൾ ഇലട്രിക് സ്പാർക് ഉണ്ടാകും അത് ബാറ്ററി എമ്മിറ്റ്‌ ചെയ്യുന്ന ഹൈഡ്രജനെ കത്തിക്കും, അത് ഒഴിവാക്കാനാണ്, ബാറ്ററിയിൽ നിന്നും വിട്ടുമാറി മെറ്റൽ പാർട്ടിൽ കൊടുക്കുന്നത്,

  • @abdulnazir6339
    @abdulnazir6339 3 года назад

    ,

  • @Pradeesh1234
    @Pradeesh1234 3 года назад

    അറിവ് തന്നെ