കാർ റിവേഴ്‌സ് ഡ്രൈവ് ചെയ്യാൻ പേടിയുള്ളവർ ഈ ട്രിക്ക് പ്രയോഗിച്ചു നോക്കൂ\Reverse car driving tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കാർ റിവേഴ്‌സ് ഡ്രൈവ് ചെയ്യാൻ പേടിയുള്ളവർ ഈ ട്രിക്ക് പ്രയോഗിച്ചു നോക്കൂ\Reverse car driving tips
    whatsapp 7012898678
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 112

  • @zayanachu9935
    @zayanachu9935 Год назад +7

    😂😂😂 നിങ്ങളുടെ വീഡിയോ കണ്ടു ഒരാഴ്ച പ്രാക്ടീസ് ചെയ്തു ലേർണിങ് ലൈസൻസ് എടുത്തു ദേ. ഇപ്പോൾ. ടെസ്റ്റ്‌ പാസ്സ്. ആയി. വളരെ ഗുണം ചെയ്യുന്ന വീഡിയോ ഇട്ട്. ജനങ്ങൾക് മനസിലാകുന്ന പോലെ ക്ഷമയോടെ പറഞ്ഞു മനസിലാക്കിയ. കട്ടപ്പനയിലെ ഹൃതിക് റോഷൻ സാറിന്. ഇന്റെ. വക ബിഗ് സല്യൂട്. ❤❤❤❤❤❤

  • @harinandhu9809
    @harinandhu9809 Год назад +32

    സാർ താങ്കളുടെ വീഡിയോ കണ്ടു ഞാൻ എറണാകുളത്തു കാർ ഓടിച്ചു തുടങ്ങി 🙏🙏🙏🙏

  • @abdulnasserameer7545
    @abdulnasserameer7545 Год назад +2

    ഞാൻ ഗൾഫിൽ ദീർഘകാലം വണ്ടി ഓടിച്ചിരുന്നതാണ്. ഞാൻ ബാക്കിലേക്ക് നോക്കാറില്ല.രണ്ട് side mirror, central mirror ഇവ ഉപയോഗിച്ച് സുഖമായി റിവേഴ്‌സ് എടുക്കാൻ കഴിയും. അതിന് ഒരു പ്രാക്ടീസ് വേണം. അത് താനേ വന്ന് കൊള്ളും. ഇപ്പോൾ റിവേഴ്‌സ് ക്യാമറയും മോണിറ്ററും മിക്കവാറും വണ്ടികളിൽ ഉള്ളത് കൊണ്ട് കൂടുതൽ ഉപകാരപ്രദം ആണ്. ഏതായാലും വീഡിയോ ഇഷ്ട്ടമായി. 🙏

  • @SS-Sna
    @SS-Sna 10 месяцев назад +1

    ഒരുപാട് നന്ദി 👍നിങ്ങളുടെ വീഡിയോസ് എത്രത്തോളം helpful ആണെന്നോ ..മനസ്സിലുള്ള doubt +goodson‌ kattappana search ഇപ്പൊ ഇതാണ് ശീലം 👍 ആരും ഇത്ര നന്നായി പറഞ്ഞുതന്നിട്ടില്ല.. നിങ്ങളുടെ വീഡിയോസ് കണ്ട് ഞാൻ saudi licencse ന് ട്രൈ ചെയ്യാൻപോവാണ് .മുൻപോട്ട് എടുക്കാതെ reverse പാർക്കിംഗ് ചെയ്യുന്നത് കൂടെ ഒന്ന് വേണം .. ചാനൽ ഇല്‍ മുൻപോട്ട് എടുത്തിട്ട് ഉള്ളതാണ് കണ്ടത്‌ .. thanks a lot

  • @rajjo6129
    @rajjo6129 Год назад +9

    കേരളത്തിൽ വണ്ടി ഓടിക്കുന്നവരോട് ആദ്യം മുന്നോട്ട് മര്യാദക്ക് ഓടിക്കാൻ പഠിപ്പിക്കണം sir 🙏

  • @stefany00776
    @stefany00776 Год назад +4

    This was a much required class reversing and parking are very difficult

  • @thomask.joseph6672
    @thomask.joseph6672 Год назад +3

    You are not supposed to look back while reversing. You must use your front, left and right mirrors.

  • @salinipeeush8444
    @salinipeeush8444 Год назад +7

    Enik pedi ayrnu epol aswsam ayi thank you chetta❤

  • @thomasj6506
    @thomasj6506 Год назад +1

    Angottu pokanamenkil ingottupokanamenkil ennu parayathe clear ayyi paranju kodukku. If you want to move the backside of the vehicle towards left, you have to rotate the steering to left and you want to move it to the right, you have to rotate the steering to RHS....

  • @1983kukku1
    @1983kukku1 5 месяцев назад +1

    Very helpful video. Thanks for this information.

  • @MaheshK-ny1su
    @MaheshK-ny1su Год назад +10

    Ithonnum paranju kettu padikkan arkkum pattillaa,, experience kond mathre patulu ....

  • @Hosurvlogs973
    @Hosurvlogs973 Год назад +3

    Reverse edukumbol car nte back eth bagham ano pokemdath aa side ilek steering rotate cheyuka ..

  • @athiravnair5314
    @athiravnair5314 Год назад +7

    Good video .. pls do more parking videos 😊

  • @user-iy8hb2gi7v
    @user-iy8hb2gi7v Год назад +2

    വളച്ചെടുക്കുമ്പോൾ നടു ഭാഗം ഉരസി നില്കുന്നത് സ്ക്രാച്ഛ് വരാതെ എടുക്കാൻ അറിയാത്തവർ ധാരാളം ഉണ്ട് അവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യു ബ്രോ

  • @jaseenafsal4899
    @jaseenafsal4899 Год назад +5

    What a coincidence.... Search ചെയ്തപോയേക്കും video വന്നു

  • @dinoopsvlogs5381
    @dinoopsvlogs5381 Год назад +4

    car reverse edukkumbol....neere purakil height kuravulla oru object undenkil engane kaanum(example mayil kutti)

    • @Homoeopathy_for_Health
      @Homoeopathy_for_Health Год назад

      Use reverse camera, or just see the surroundings before starting the engine.

  • @user-wf8yt8rr9x
    @user-wf8yt8rr9x Год назад +1

    Please show the movement of the car from out side also

  • @robygeorge1861
    @robygeorge1861 Год назад +3

    പുറത്ത് side കൂടി vedio യിൽ കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു. ഇത് എല്ലാം വണ്ടിയുടെ ഉൾ വശം മാത്രമേ കാണുന്നുള്ളൂ

  • @krishnakumarks3498
    @krishnakumarks3498 Год назад +2

    എനിക്കു Reverse എടുക്കുവാൻ പേടി യാണ്.

  • @krishnakumarks3498
    @krishnakumarks3498 Год назад +1

    നല്ല അറിവ് പറഞ്ഞുതന്ന തിന് നന്ദി.

  • @pmmohanan9864
    @pmmohanan9864 Год назад +2

    Thanks, Goodsonji

  • @c.k.sasidharan1919
    @c.k.sasidharan1919 Год назад +1

    Thanks

  • @rajeevch8984
    @rajeevch8984 Год назад +1

    All of your video is very useful to us

  • @narayankutty744
    @narayankutty744 Год назад +2

    How do you park between cars?

  • @amyelsy987
    @amyelsy987 Год назад +1

    വണ്ടിയുടെ spaice എങ്ങിനെ മനസിലാക്കാം എന്ന് ഔർ വീഡിയോ ഇടാമോ

  • @augustinethomas5406
    @augustinethomas5406 Год назад +1

    Good information thanks a lot

  • @shincyshincy5057
    @shincyshincy5057 5 месяцев назад

    നല്ല ക്ലാസ്സ്‌

  • @ashrafmpadauv8756
    @ashrafmpadauv8756 Год назад +1

    Njaan kore vedio kandirinnu but njank river’s yedkaan understand aanilla

  • @sajanchacko2085
    @sajanchacko2085 Год назад +1

    Better install a reverse camera

  • @mafeedasalim4286
    @mafeedasalim4286 Год назад

    Oru paad upakaarappettu

  • @Jayeshjayan254
    @Jayeshjayan254 Год назад +1

    Bro good video👍👍👍

  • @anantharamanck6660
    @anantharamanck6660 Год назад

    Thank u su much.

  • @apmohananapmohanan7019
    @apmohananapmohanan7019 Год назад

    Thanks Sir

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад

    Very helpful indeed

  • @ashrafkp8522
    @ashrafkp8522 Год назад

    ഈ കാണിക്കുത് യു എ ഇ ഡ്രൈവിങ്ങ് ടെസ്റ്റ് ആണ് ഒരു നിശ്ചിത 4കുറ്റികൾക്കുള്ളിൽ റിവേഴ്സിൽ ഇതേ പോലെ കാർ പാർക്ക് ചെയ്ത് കൊടുക്കണം എന്നാലേ പാസ്സാക്കുകയുള്ളു -

  • @rajeshkumarg1050
    @rajeshkumarg1050 Год назад +1

    Confusing

  • @mafeedasalim4286
    @mafeedasalim4286 Год назад

    Thank u

  • @craftsman.1234
    @craftsman.1234 Год назад +1

    Please improve your sound quality

  • @SunijaRamakrishnan-jj7ys
    @SunijaRamakrishnan-jj7ys Год назад +1

    More helpful sir

  • @ambilyvijith215
    @ambilyvijith215 Год назад

    Wow super

  • @shyjishyji2707
    @shyjishyji2707 10 месяцев назад +1

    👍❤👍

  • @vp7821
    @vp7821 6 месяцев назад

    👌

  • @sreekanth.v.t.k.1232
    @sreekanth.v.t.k.1232 Год назад

    Reverse edukkumbol break upayogikarille

  • @craftsman.1234
    @craftsman.1234 Год назад +1

    Please improve your video sound quality

  • @saeedmuhammad2245
    @saeedmuhammad2245 Год назад

    Adipoli

  • @jayamohanpm4894
    @jayamohanpm4894 Год назад

    Reverse camera vaikunnathu nallathano

  • @geethur1238
    @geethur1238 Год назад +1

    Super👍🏻

  • @gopinathanp4036
    @gopinathanp4036 Год назад +1

    Power sterring ആണേലും ഇങ്ങനെ ചെയ്താൽ ശരിയാകുമോ.

  • @jibinkj7351
    @jibinkj7351 Год назад +2

    SIR 'H' pass ayi but road test fail ayi eni H onnukude edukendivarumo next road testni

  • @saifuskitchen7451
    @saifuskitchen7451 7 месяцев назад +1

    സ്റ്റിയറിങ്ങ് നേരെ ആക്കുമ്പോ ക്ലെച്ച് അമർത്തണോ

  • @geethur1238
    @geethur1238 Год назад +1

    👍🏻

  • @jkj1459
    @jkj1459 Год назад +1

    ITHU MANASILAAKKAN PAADA

  • @drabrahampo9935
    @drabrahampo9935 Год назад

    Reverse video camera. ????

  • @Samaungsports
    @Samaungsports Год назад +2

    ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആകുന്നത് എങ്ങനെയാണ് പറയാമോ?

    • @abymathunny6156
      @abymathunny6156 7 месяцев назад

      ആദ്യം ഡ്രൈവിംഗ് പഠിക്കുക

  • @vm8955
    @vm8955 Год назад

    Forword , reverse parking കാണിക്കാമോ

  • @Alan-yk9zq
    @Alan-yk9zq Год назад +1

    Njan.kathirunna videyo

  • @indran007
    @indran007 Год назад +2

    👌🏻🙏❤👍🏻

  • @shanushalu536
    @shanushalu536 Год назад +1

    👍🏻😍

  • @salihagafoor7609
    @salihagafoor7609 Год назад +1

    💖💖💖👍🏻👍🏻👍🏻

  • @midhun69
    @midhun69 Год назад +1

    29th nn test 🥲

  • @linusiju4960
    @linusiju4960 Год назад

    Sir നിങ്ങൾക് കട്ടപ്പനയിൽ ഡ്രൈവിംഗ് സ്കൂൾ ഉണ്ടോ please reply

    • @hamzaca2262
      @hamzaca2262 Год назад

      ഒന്ന് പോയി

  • @mafeedasalim4286
    @mafeedasalim4286 Год назад

    Idu theere ariyillaayirunnu

  • @Homoeopathy_for_Health
    @Homoeopathy_for_Health Год назад

    Don't break. Just turn. 😆 Local people.

  • @aarushiaaru2252
    @aarushiaaru2252 Год назад +1

    Sir driving padippikkundo?....

  • @jmatthew4313
    @jmatthew4313 Год назад

    Can you kindly stop begging people to subscribe your channel pls? It's irritating to hear the pleading every time. If people like your content they will subscribe.
    Btw, hour contenrs are useful. Good wishes.

  • @aboobackerpookkuth1288
    @aboobackerpookkuth1288 Год назад

    😂😂

  • @shanfayis4470
    @shanfayis4470 8 месяцев назад +1

    ഇത്തരം ഘട്ടങ്ങളിൽ ആക്സിലേറ്റർ ന്റെ ആവശ്യമുണ്ടോ ക്ലച്ചിന്മേൽ എടുത്താൽ പോരെ??

  • @fazil4139
    @fazil4139 Год назад +1

    Adipoli macha👍❤️🔥

  • @JourneywithRaazi
    @JourneywithRaazi Год назад

    Thank you sir.

  • @Sijoyts
    @Sijoyts Год назад +1

    👍😍

  • @karunank5951
    @karunank5951 Год назад +1

    🎉good

  • @musfira992
    @musfira992 Год назад +1

    Super chetta

  • @ShihabShihab-wf8wx
    @ShihabShihab-wf8wx Год назад +1

    👍👍👍

  • @rajmenon1164
    @rajmenon1164 Год назад

    Thank you sir

  • @ramlarahiman294
    @ramlarahiman294 Год назад +1

    Adipoli

  • @rinuthampy3630
    @rinuthampy3630 Год назад +1

    Super👍

  • @vidhyakuzhippally2948
    @vidhyakuzhippally2948 Год назад +1

    👍👍🙏