മാറുന്ന മലയാളിച്ചിരി- Interview with Indrans by Shamsudheen Kuttoth | KLF 2023

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 9

  • @yaminijc5238
    @yaminijc5238 Месяц назад

    സിനിമയിലും ജീവിതത്തിലു൦ ഒരുപോലെ അഭിനയിക്കുന്ന ആൾക്ക൪ക്കിടയിൽ പച്ചയായ ഒരു മനുഷ്യൻ..ഇന്ദ്ര൯സ്.... എത്ര നന്നായിട്ട് ബുദ്ധിപരമായിട്ടാണ് അദ്ദേഹ൦ സ൦സാരിക്കുന്നത്.. 🙏👍🏻

  • @kmmohanan
    @kmmohanan Год назад +1

    പച്ചമനുഷ്യൻ്റെ അനുഭവങ്ങൾ പച്ചയായി കേൾക്കുമ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നു. ഇന്ത്രൻ സാറിൻ്റെ അഭിനയ പാടവം കാലം ചെല്ലുന്തോറും തിളക്കവും മിനുക്കവും ആർജിച്ചു വരികയാണ്. ഇനിയും മികവുറ്റ സിനിമകൾ ഉണ്ടാവട്ടെ. നന്ദി

  • @സുനിൽസുധ
    @സുനിൽസുധ Год назад +1

    നല്ല കുറെ അനുഭവങ്ങൾ.... ❤️
    ഇന്റർവ്യൂ നടത്തുന്ന ആൾ ചോദ്യങ്ങൾക്ക് വേണ്ടി ചോദിക്കുന്ന ഒരു ഫീൽ ഇടക്ക് തോന്നുന്നുണ്ട്... ഓരോ ചോദ്യം ചോദിച്ചിട്ട് തന്റെ പണി കഴിഞ്ഞു ഇനി അടുത്ത ചോദ്യം ശ്രദ്ധിക്കാം എന്ന ഒരു തോന്നൽ ഉണ്ടാകുന്നു... കാതലായചോദ്യങ്ങൾ ആണ് എങ്കിലും മറുപടിക്ക് ശ്രദ്ധ ഞങ്ങൾ പ്രക്ഷകർമാത്രം കൊടുക്കുന്നു എന്നൊരു തോന്നൽ 😄
    നന്നായിട്ടുണ്ട് ❤️👏🏻

  • @swaminathan1372
    @swaminathan1372 Год назад +2

    ചിരിക്കില്ല എന്ന് പറഞ്ഞത് ശരിയല്ല.., ഇന്ദ്രൻസ് ചേട്ടൻ്റെ കോമഡി കണ്ടാൽ അന്നും, ഇന്നും ചിരിക്കും...🙏🙏🙏

  • @akhil40
    @akhil40 Год назад +1

    Simple nd humble

  • @meenakondath5256
    @meenakondath5256 Год назад +1

    👍👍

  • @ameencellnet
    @ameencellnet Год назад +1

    👍

  • @27k665
    @27k665 Год назад +2

    കാത്തിരുന്നത്, ഇതിന്...49:47

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад

    സിനിമയിൽ താരങളായാൽ പിന്നെ ജാഡയുടെ തലൈവരാകും.ഇതാഅതിൽൽ നിന്ന് വൃതിരിക്തനായി ഇന്ദ്രൻസ് എന്ന ഭൂമിയൈൽചവിട്ടിനിൽക്കുന്ന ഹൃദയം ശുദ്ധിയുള്ള മനുഷൃൻ