കെമിക്കൽസ് ചേർത്തതൊന്നും സൂക്ഷിക്കാത്ത ഒരു നാടൻ ഫ്രിഡ്ജ്/fridge tour/what is in my fridge

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 472

  • @zainusfoodtube
    @zainusfoodtube 2 года назад +210

    സൂപ്പർ!!!! എനിക്ക് ഇഷ്ടപ്പെട്ടു ഏറ്റവും നന്നായിട്ടുള്ള ഫ്രിഡ്ജ് ടൂർ ഇത് തന്നെ !

  • @drishya3518
    @drishya3518 2 года назад +107

    ഞാൻ കണ്ടതിൽ വച്ച് എനിക്ക്‌ ഒരുപാട് ഇഷ്ട്ടപെട്ട fridge tour ആനിയമ്മയുടേതാണ്. Super best❤❤❤

  • @poojajithil9032
    @poojajithil9032 2 года назад +62

    തലദിവസത്തേമുതൽ food ഐറ്റംസ് ആണ് മിക്കവരുടെയും ഫ്രിഡ്ജിൽ സൂക്ഷിക്കുക.. ഇതു പൊളിച്ചുട്ടോ.. ഇതൊക്കെയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്..

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +5

    അപ്പോൾ ഇന്നെന്താ പേരുപടി എന്നല്ലേ 👍👍😍🥰

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 года назад +7

    ആനി മോളെ.... മോൾഒ രു സകലകലാവല്ല ഭയാണ്👍👍❤️❤️

  • @jasnaajilan8434
    @jasnaajilan8434 2 года назад +29

    Natural fridge tour 😂😍

  • @muhammadabaan7115
    @muhammadabaan7115 2 года назад +2

    ആദ്യായിട്ടാണ് നിങ്ങളെ വീഡിയോ കണ്ണിൽ പെടുന്നത്. Super ട്ട്ടോ. ഇഷ്ട്ടായി 😊

  • @mercypaulson3478
    @mercypaulson3478 Год назад +5

    Super നന്നായി ഇഷ്ടപ്പെട്ടുട്ടോ ആ നിയമ്മേ❤

  • @shibutvm8
    @shibutvm8 2 года назад +3

    എന്താ ആയാലും വീഡിയോ നന്നായിട്ടുണ്ട്.. പിന്നെ ഫ്രിഡ്ജും

  • @ranjisharanjisha912
    @ranjisharanjisha912 2 года назад +73

    നന്നായിട്ടുണ്ട് അനിയമ്മേ ഇതൊക്കെ ആണ് സുഷിക്കേണ്ടത് അല്ലാതെ മറ്റുള്ളർവരുടെ ഫ്രിഡ്ജിലെ സാധനങ്ങൾ എല്ലാം എപ്പോഴും വാങ്ങൻ കിട്ടുന്നതല്ലേ 👌👌💖

  • @miikkxiiiiiii
    @miikkxiiiiiii 2 года назад +16

    Adipoli ആനിയമ്മേ ❤💖👍👍നാച്ചുറൽ ആയിട്ടു ഉള്ളത് ഉള്ളതുപോലെ കാണിച്ചു.

  • @neethuajay6438
    @neethuajay6438 2 года назад +3

    ഒള്ളത് ഒള്ളതുപൊല്ലെ പറഞ്ഞു 🥰🥰🥰🥰🥰👍👍👍👍

  • @seethusskitchen8595
    @seethusskitchen8595 2 года назад +11

    ആനിയമ്മ so cute♥️. കാണാൻ എന്താ ഭംഗി. വീഡിയോ super.

  • @Aniestrials031
    @Aniestrials031 2 года назад +2

    ഫ്രിജ് ടൂർ ഇഷ്ടായി, വീഡിയോ കലക്കി

  • @muralikrishnans9464
    @muralikrishnans9464 2 года назад +19

    Superb... Nescafe freezer sookshikkunna idea thannathinu thanks

  • @abdulsameeh4262
    @abdulsameeh4262 2 года назад +3

    Ingantha frjj tour aadyait kanunad👍👍

  • @hidhahafsa9530
    @hidhahafsa9530 2 года назад +27

    Really appreciate ur Hardwork on it💕

  • @saleena8737
    @saleena8737 2 года назад +6

    wow എന്തൊരു simple presentation 😍👌ഞാൻ നിങ്ങടെ മിക്കവാറും vdo s കാണാറുണ്ട് സൂപ്പറാ 🌹🌹🌹

  • @Sathipillai-n1w
    @Sathipillai-n1w 8 месяцев назад +2

    ആനിക്കൊച്ചേ 👌👌👌🥰

  • @naseemavs5185
    @naseemavs5185 2 года назад +6

    Adipoli ഫ്രിഡ്ജ് ടൂർ നാച്ചുറൽ സാധങ്ങൾ കാണാൻ പറ്റി പിന്നെ ആ ഗോവഉണ്ടാകുന്നത് എനിക്ക് ഇത് വരെ കിട്ടിയില്ല കുറെ അന്വേഷിച്ചു അത് പോലെ ചക്കപൊടി ഉണക്ക' ഇറച്ചി എല്ലാം കണ്ടിട്ട് കൊതിയാവുന്നു ഇതെല്ലാം ഒരു സെയിൽ ചെയ്തുകൂടെ വാങ്ങാൻ എന്നെ പോലുള്ളവർ ഉണ്ട് ആനിയമ്മേ😄😄

    • @naseemavs5185
      @naseemavs5185 2 года назад +2

      കോവയാണ് ഉദ്ദേശിച്ചത് എഴുതിയപ്പോൾ അത് ഗോവയായി പോയി😁😁

    • @LeafyKerala
      @LeafyKerala  2 года назад +2

      Theerchayayum chakkapodiyum unakkirachiyum tharamtto 7012879478ente number anu
      Vilicholu

    • @LeafyKerala
      @LeafyKerala  2 года назад

      അതു സാരമില്ല മിൽമ കോവ ആണ് on next month it will be available in market 👍

    • @naseemavs5185
      @naseemavs5185 2 года назад

      @@LeafyKerala Thank dear 👏🏻👏🏻❤️💚💜💙🧡💖

  • @murshisainaj6729
    @murshisainaj6729 2 года назад +3

    Kandittullathil vech ettavum nalla fridge tour

  • @vlogs-rq6fn
    @vlogs-rq6fn 2 года назад +9

    ആനിയമയുടെ ഭാഗ്യം ജീവിതം ആസ്വദിക്കാൻ പറ്റുന്നു ഞാൻ എന്ത് ജീവിതം എന്നു ഇങ്ങനെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shinemishal8921
    @shinemishal8921 9 месяцев назад +1

    You are so simple ❤❤❤❤ love you...njan oru lady aanetto 😂😂😂 you are so sweet

  • @sachithkrishinavs1700
    @sachithkrishinavs1700 2 года назад +2

    Adipoli .fridge super. എന്ത് വില.vannu ഫ്രിഡ്ജ് ന്

  • @alensajanskariah8247
    @alensajanskariah8247 2 года назад +32

    4:16 വീഡിയോയിൽ കാണിക്കാൻ വേണ്ടി മൊട്ട കൊണ്ടുവെച്ച കഥ വീഡിയോ കാണുന്നവരോട് പറഞ്ഞ ആനി ചേച്ചി ആണ് എന്റെ hero....😂🤣😂

  • @jincyani7892
    @jincyani7892 2 года назад +2

    Aniyamma oru nature girl thanne

  • @anjusuresh7984
    @anjusuresh7984 2 года назад +60

    നല്ല ക്യൂട്ട് ആയിട്ടുണ്ട്‌ ആനിയമ്മേനെ ഇഷ്ടം ഉള്ളവർ ലൈക്‌ കമന്റ്‌

    • @LeafyKerala
      @LeafyKerala  2 года назад +2

      സ്നേഹം ❤️❤️❤️

    • @joanbella3611
      @joanbella3611 8 месяцев назад

      Anie i like you your panasonic fridge

    • @joanbella3611
      @joanbella3611 8 месяцев назад

      Anie ykku maayamilla

  • @abbaasgertrude4915
    @abbaasgertrude4915 Год назад +1

    Aniyamma your fridge tour reflects your personality. simplicity the best attitude.

  • @sarojaa1048
    @sarojaa1048 2 года назад +2

    സൂപ്പർ, നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @Aniestrials031
    @Aniestrials031 2 года назад +5

    ഹാൻഡ് bag ഉണ്ടെങ്കിൽ അതൊന്ന് ടൂർ ചെയ്താൽ കൊള്ളാം

  • @rafsinoufal746
    @rafsinoufal746 2 года назад +4

    Adipoli... Nammalokke manghayum chakkayumoke aa timil kazhikum.... Pinne athoke thinnanamenkil next yr varanam

  • @vineethajibin9579
    @vineethajibin9579 2 года назад +179

    അതൊക്കെ എന്റെ ഫ്രിഡ്ജ് ബാക്കി വന്ന സാമ്പാർ, തോരൻ, മീൻ കറി, എന്നിട്ട് രണ്ട് ദിവസം കഴിയുമ്പോൾ എടുത്തു കളുയുകേം ചെയ്യും... ആനിയമ്മ സൂപ്പർ ആ

    • @rincywilson4836
      @rincywilson4836 2 года назад +6

      എന്നാൽ അത് ആദ്യമേ അങ്ങു ചെയ്യണം 👍😃

    • @vineethajibin9579
      @vineethajibin9579 2 года назад +12

      @@rincywilson4836 നല്ലതായിരിക്കുമ്പോൾ കളയാൻ ഒരു വിഷമം ആണ് അതാണ് 🤣

    • @Muhabath-f6g
      @Muhabath-f6g 2 года назад +4

      Same

    • @anjalivijayan6762
      @anjalivijayan6762 Год назад +7

      ഞാനും ചുടാക്കി കൂട്ടാൻ ആണ് പക്ഷെ മറന്നു പോകും

    • @rajishasasirajishasasi5961
      @rajishasasirajishasasi5961 Год назад +1

      😂

  • @jinianil303
    @jinianil303 2 года назад +2

    Sherikumm..... Wonderfulll👍

  • @gracythomas827
    @gracythomas827 2 года назад +44

    Intelligent aniamma making a difference, all the best.

  • @adamarackal2475
    @adamarackal2475 2 года назад +1

    Chechyde fridge tour kandapol knja varsham nattil poyapol kondvanna muringakol,papaya,kubalanga,unakamean, chakkavilayichath Ellam jnum eduth vechtiund....chakkadaundakumbol video idane

  • @suchitraprasad7809
    @suchitraprasad7809 Год назад +1

    Neat and clean ly kept🥰

  • @rafsinoufal746
    @rafsinoufal746 2 года назад

    👍👍👍👍 inghaneyoje sookshikalle.....

  • @busharahakeem378
    @busharahakeem378 2 года назад +5

    Orupad eshtappetta fridj tour kanda valichathum pulichathum eduth vekkunnathinekalum nallathanu enghaney ulla sathanam save cheyyunnath adipoli aayitund 👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👏👏👏👏👏

  • @vishnupr2816
    @vishnupr2816 2 года назад +14

    Aaniyamme adipoli 😍😍😍

  • @priyanandhananandhana7951
    @priyanandhananandhana7951 2 года назад +2

    നിങ്ങളെ കാണാൻ എനിക്കു ഒരുപാടിഷ്ട്ടാ.ഹെയർ സ്റ്റൈലും കൊള്ളാം.നാച്ചുറൽ ബ്യൂട്ടി .സംസാരം പിന്നെ പറയേണ്ട.അച്ചായത്തിമാരുടെ സംസാരം വേറെ ലെവൽ ആണല്ലോ.കെട്ടങ്ങു ഇരുന്നുപൊവും.മേകപ്പ് ജാടകൾ ഒന്നുമില്ല.സാധാരണ വേഷങ്ങൾ.ഇനിയെത്തെ വിഡിയോയിൽ മുടി മേലോട്ട് പൊന്തിച്ചു കെട്ടി ഇടണേ ..അങ്ങനൊന്നു കാണട്ടെ ഞാൻ അടിപൊളി ആയിരിക്കും.പിന്നെ ഇതൊക്കെ ചുമ്മാ വാഴിച്ചാ പോരാ ഒരു കുഞ്ഞു ഹായി എങ്കിലും എനിക്കു തരേണം.ലവ് യൂ...ഉമ്മ....

    • @LeafyKerala
      @LeafyKerala  2 года назад +1

      Orupad orupad santhosham ❤️❤️❤️❤❤😘😘

  • @ansarv6483
    @ansarv6483 2 года назад +6

    Adipoli fridge tour keep going ....love it very much

  • @shyamalac5693
    @shyamalac5693 2 года назад +13

    നല്ല അറിവാണ് ആനി ❤️👌

  • @gracechacko4937
    @gracechacko4937 2 года назад +2

    Ani urappayittum njan oru kallan aayitty vannal aa freezer motham konduporum urappanu kto. Aa freezer njan ingu edukkuva .
    innathe outfit nannayitundu.
    Love all your videos
    Feba

  • @amijumana132
    @amijumana132 2 года назад +17

    I really inspired U R activity 🥰

  • @sreelathas1131
    @sreelathas1131 2 года назад +2

    എനിക്കു തരാമെന്ന പറഞ്ഞതൊന്നും കിട്ടിയില്ല 😥😥😥😥 പക്ഷേ video ഞാൻ കാണും... like ചെയ്യും❤️❤️ കേട്ടോ❤️❤️

    • @LeafyKerala
      @LeafyKerala  2 года назад +1

      Tharam dear
      Njan ready akkunnudutto ❤❤❤❤❤
      Kazhinja pravasyam vilichappol kityilla

    • @sreelathas1131
      @sreelathas1131 2 года назад

      @@LeafyKerala ok..... ❤️❤️❤️❤️❤️❤️

  • @tomperumpally6750
    @tomperumpally6750 2 года назад +47

    .... പരസ്യത്തിൽ എല്ലാം കാണുന്ന ഫ്രിഡ്ജിന്റെ ഉൾവശം എന്ത് മനോഹരമാണ്.., ഞങ്ങളുടെ വീട്ടിലുമുണ്ട് ഒരു ഫ്രിഡ്ജ്., നാട്ടിലുള്ള സകല ചപ്പുചവറു സാധനങ്ങളും സൂക്ഷിക്കുന്ന സ്ഥലമാണെന്ന് തോന്നിപ്പോകും.
    കഴിഞ്ഞ വർഷത്തെ മീൻകറി പോലും ഉണ്ടെന്ന് തോന്നുന്നു..😁..
    സ്ഥലം പോരെന്ന് പരാതി പറഞ്ഞപ്പോൾ ഡബിൾഡോർ ഫ്രിഡ്ജ് വാങ്ങിച്ചു കൊടുത്തു, കുറച്ചു കാലം കഴിഞ്ഞപ്പോൾ പിന്നെയും സ്ഥലമില്ലാത്ത അവസ്ഥ..
    ഇനി ഒരു റൂം തന്നെ ' ഫ്രീസർ' ആക്കിയാലോ എന്ന് ആലോചിക്കുകയാണ്...😂😃😁..
    എന്തായാലും ആനിയമ്മയുടെ ഫ്രിഡ്ജ് ഏതാണ്ട്, ആ പരസ്യത്തിൽ കണ്ട ഫ്രിഡ്ജ് പോലെ തന്നെ...
    അഭിനന്ദനങ്ങൾ..👍😂💕🙏😃

  • @sheebadani3534
    @sheebadani3534 2 года назад +2

    I don’t store much items either, only needed items, l have frozen vegetables, Chaka,manga, ripe Chaka l preserve like that and make Chaka Ada,This place like kerala, we can grow anything

  • @aleeshap6447
    @aleeshap6447 2 года назад +1

    Vakkukal illa abhinadhikkan🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @ansaba_nazrin
    @ansaba_nazrin 2 года назад +3

    Aaniyamme nigalanu thaaram .nigale pole nigale kaanuuuu. Superrrrrr

  • @beenajoby9008
    @beenajoby9008 2 года назад +1

    സൂപ്പർ അനിയമ്മേ ഞാൻ ചോദിക്കണം എന്നോർത്ത എല്ലാത്തിനും മറുപടി കിട്ടി. Thank you ❤️

  • @manjulapromodu3534
    @manjulapromodu3534 Год назад +1

    Great👏👏👏

  • @lazarpv6497
    @lazarpv6497 2 года назад +11

    അടിപൊളി dear 🌹❤ supper പാക്കിങ് very good 👍👍🌹🌹❤❤

  • @mariammabenny3441
    @mariammabenny3441 2 года назад +2

    Adipoly 👍 👌 super

  • @ashavarghese7189
    @ashavarghese7189 2 года назад +4

    Good tour.please tell which company fridge is this , how many litres and its cost also.ILiked it

  • @santhammathomas8564
    @santhammathomas8564 9 месяцев назад +1

    Aniamma supper ❤

  • @priyadersiniv8305
    @priyadersiniv8305 8 месяцев назад

    Superb..❤❤❤

  • @Elizevelwil
    @Elizevelwil Год назад

    Chechikk video cheyan ishtamillarnunn polee feel maybe eniki thonidhavum

  • @rayyafarhinf9745
    @rayyafarhinf9745 2 года назад +7

    Cheachide samsaaram adipoliya.
    I love u cheachi

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад +1

    ആണിയമ്മ പുതിയ ഉടുപ്പിട്ട് കണ്ടെ.
    സാൾട്ട് ആൻഡ് പെപ്പർ വില്ലേജ് cooking two sisters nte video ഒന്ന് കാണണം k to.
    എല്ലാവിധ ആശംസകളും നേരുന്നു

  • @sivakrishna6253
    @sivakrishna6253 Год назад +2

    Same fridge.. same shop 🤭🥰

  • @charuzzworld7006
    @charuzzworld7006 2 года назад +3

    second like ❤️❤️❤️❤️

  • @saidasahala1004
    @saidasahala1004 8 месяцев назад

    Enikum chakkavaratti venam ozhivakarude.... Pls

  • @shinithasajeev5863
    @shinithasajeev5863 2 года назад +1

    Super👌👌👌❤️❤️❤️❤️👍👍👍👍

  • @thanooja3599
    @thanooja3599 2 года назад +1

    അനിയമ, പോളിയാണ്

  • @sooryabhaskaran1987
    @sooryabhaskaran1987 2 года назад

    Nerit vannal tharuo chakkavaratti🥰

  • @gdcd6094
    @gdcd6094 2 года назад +1

    സൂപ്പർ അനി നല്ല വൃത്തി ഉണ്ട്

  • @jamsheerthayyillakkadavu1242
    @jamsheerthayyillakkadavu1242 2 года назад +2

    Avatharanam oru rakshayumilla👍

  • @shakeer1663
    @shakeer1663 2 года назад +2

    Adipoli👍👍👍👍🤩😍🤩

  • @thomasmathew2614
    @thomasmathew2614 2 года назад +1

    A dipole video 😍👍👍😍

  • @deepashibu5376
    @deepashibu5376 2 года назад +11

    Nallathaayirunnu ❣️nammaleyum ok fridgil ethokke ullooo 😊

  • @remyaremya4767
    @remyaremya4767 Год назад

    ആനിയമ്മേ 😘😘😘

  • @Tech8-s
    @Tech8-s 2 года назад +2

    FIRST VIEW

  • @rahmathmusthafa7006
    @rahmathmusthafa7006 2 года назад +1

    Nannayittund

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @anilpreethy9245
    @anilpreethy9245 7 месяцев назад

    Nice ❤

  • @Allinone-ln8sk
    @Allinone-ln8sk Год назад +1

    Chechi ee dress evdunna vankith

  • @remac8909
    @remac8909 2 года назад +5

    ഞാൻ അനിയമ്മയുടെ മിക്ക റെസിപ്പി കളും ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട്. ഇനിയും സാധനങ്ങൾ വക്കാൻ പോയാൽ ഫ്രിഡ്ജ് എന്നേ ചവിട്ടിപ്പുറത്താക്കും അത്രക്ക് നിറഞ്ഞു.

  • @RejaniSajan-r4i
    @RejaniSajan-r4i 9 месяцев назад

    കുഞ്ഞായിടെ ഒരു സ്റ്റൈലൻ ക്യൂട്ട് ചിരി❤❤❤❤🥰🥰🥰

  • @sulfathsulfath3527
    @sulfathsulfath3527 2 года назад +2

    Annu video kandappam muthal ithokke evede kollikkum enneynu ippo aaa doubt maarikkitty

  • @rafirafjasjaseela6448
    @rafirafjasjaseela6448 2 года назад +5

    ചേച്ചി സൂപ്പർ ആയി ട്ടുണ്ട് 👍👍👍🥰🥰

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @heartbeatsks6619
    @heartbeatsks6619 2 года назад +3

    Dryer മേടിക്കുമ്പോൾ കാണിക്കണേ. എനിക്കും ഒന്ന് മേടിക്കണം

  • @ShalusCurryworld
    @ShalusCurryworld 2 года назад +2

    super video 👍

  • @vanajaaravind8512
    @vanajaaravind8512 2 года назад +2

    super 😘🥰👍👌
    njan Bangalore aanu enikku chakka powder,chakka varattiyathum venamayirunnu pattumo😊

    • @LeafyKerala
      @LeafyKerala  2 года назад +1

      ഞാൻ അയക്കാലോ
      എന്നെ ഒന്ന് വിളിച്ചോളൂ 7012879478എന്റെ നമ്പർ ആണേ

    • @vanajaaravind8512
      @vanajaaravind8512 2 года назад

      @@LeafyKerala thank you 🥰

    • @afzalafzal6236
      @afzalafzal6236 2 года назад

      @@LeafyKerala price ethraya aaniyamme

  • @adharshram
    @adharshram 2 года назад

    Super fridge ithu etraroopaya

  • @reshmakallil7753
    @reshmakallil7753 2 года назад +6

    Ulli and pulli no need to keep in the fridge

  • @prakasinik5684
    @prakasinik5684 2 года назад

    മോനെ റ്റാറ്റാ 🥰

  • @bindu3333
    @bindu3333 8 месяцев назад

    Oregano.. Panikoorka ila podichu vekku.

  • @dewdrops5335
    @dewdrops5335 2 года назад

    Super vdo.....ishttayi ttooo....fridginu ethra roopayayi?

  • @shifashukoor7055
    @shifashukoor7055 2 года назад +6

    Super aanu chechi. Ellam nallla neat aaki bhangiyay vachittund. Pinne, onion, shallots onnum fridgel sookshikkalle.. adh purath vekkane

    • @rincywilson4836
      @rincywilson4836 2 года назад +1

      Athe

    • @amnahyasir3772
      @amnahyasir3772 2 года назад

      why

    • @HaleemaAS
      @HaleemaAS Год назад

      Y

    • @shifashukoor7055
      @shifashukoor7055 Год назад

      @@HaleemaAS Here's why: When an onion is chilled, the cold, humid temperatures in a refrigerator convert the starch to sugars (the same happens with potatoes), and onions tend to become soft or soggy a lot faster. Plus, as you probably already know, they also skunk up your fridge and make everything smell or taste like onions.

    • @shifashukoor7055
      @shifashukoor7055 Год назад

      Don’t keep potatoes with onions too.. potatoes colour will change to green .

  • @shyludennis9109
    @shyludennis9109 2 года назад +2

    Hai aanikkuttiiii,e dress nannayi cherunnund,suuuper

  • @ajisreekumar2826
    @ajisreekumar2826 8 месяцев назад

    Aanikutty super

  • @adamsfamily81
    @adamsfamily81 Год назад +4

    Anni chechi super ,healthy items only ,not jung😊

  • @joopresents7740
    @joopresents7740 2 года назад +3

    Nice presentation ❤️👍😊

  • @rohith4457
    @rohith4457 2 года назад

    Adipoli,,, ee fridginte vila parayo

  • @reenarejireenareji5400
    @reenarejireenareji5400 2 года назад +5

    Adipoli ❤

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 года назад +1

    👌👌👌🥰🥰 Super

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @ranjini3759
    @ranjini3759 Год назад

    Wine fridge il ano dear?

  • @leenaa9335
    @leenaa9335 2 года назад +2

    ആനിക്കുട്ടീ, മോളു ഉളളതു കാണിച്ചു 👍😍❤️ .
    Cristian style കപ്പ വേവിച്ചതും , ചക്ക വേവിച്ചതും ഉണ്ടാക്കി കാണിക്കണേ .ഞാൻ friends ന്റെ വീട്ടിൽ വച്ചു കഴിച്ചിട്ടുണ്ട് 😋 . എത്ര ശ്രമിച്ചാലും കോട്ടയം സ്റ്റെ ലൊന്നും ആയിക്കിട്ടുന്നില്ല🤔

  • @rishavlogs1709
    @rishavlogs1709 2 года назад +5

    Adipoli very Nice 👍🏻❤️

  • @hajarabiaaju3367
    @hajarabiaaju3367 8 месяцев назад

    Hi monuu ❤❤😘😘

  • @manojphilip3155
    @manojphilip3155 2 года назад +5

    മനോഹരം അനിയമ്മേ