ഇത് സൂപ്പർമാർക്കറ്റല്ല ഒരു ഫ്രിഡ്ജ് ആണ് | My Huge Fridge Tour Vlog | Dimple Rose

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @mittuspappos2877
    @mittuspappos2877 2 года назад +764

    ഫ്രിഡ്ജിൽ തേങ്ങയുംപച്ചക്കറിയും, കറി യുടെ ബാലൻസും മാത്രമേ ഉള്ളുന്നു അറിഞ്ഞിട്ടും ഇടയ്ക്കു ഇടയ്ക്കു ഫ്രിഡ്ജ് തുറന്നു നോക്കുന്നവർ ഉണ്ടൊ 😍

  • @shakirashaki1742
    @shakirashaki1742 2 года назад +267

    ഫ്രിഡ്ജ് ആയാൽ ഇതുപോലെ ആവണം...ഇത് കണ്ടപ്പോൾ ഇത് പോലെ ഫ്രിഡ്ജ് നീറ്റ് ആക്കണമെന്ന് ഒരുപാട് പേർ തീരുമാനിച്ചിട്ടുണ്ടാകും.. ഞാനും 😉🥰🥰

  • @thaslimahshu4863
    @thaslimahshu4863 2 года назад +253

    മമ്മിയെ നമിച്ചു! ഒരുപാട് ഫ്രിഡ്ജ് ടൂർ കണ്ടിട്ടുണ്ട് ഇതുപോലൊന്ന് ആദ്യായിട്ടായാണ്..skip ചെയാണ്ട് ഇരുന്നു കണ്ടു..😇😇😇✌️

  • @SmithaPrasadK
    @SmithaPrasadK 2 года назад +97

    Sharikum amma puli anu, ethra effort und ithrayum organized akki vekkan ennu imagine cheyan pattum..Ammak sharikum ithoke oru passion koodi arikum, kitchen ile storage kandapozhe manasilayi😍

  • @Bhavayami.nallootty
    @Bhavayami.nallootty 2 года назад +86

    ഏറ്റവും അനുയോജ്യമായ ആൾക്ക് തന്നെ ഇങ്ങനത്തെ ഫ്രിഡ്ജ് വാങ്ങി കൊടുത്തിരിക്കുന്നത് 👍ഫ്രിഡ്ജ് എങ്ങനെ use ചെയ്യണമെന്ന് ഇത് കണ്ട് പഠിക്കാം 👏👏👏

  • @becool4442
    @becool4442 2 года назад +6

    Oru kuppi Vellam.. Oru muri naranga, pakuthi muricha thakkali... Eppazho vangiya ice cream bowl... Ithrayum kondu sambannamanu ente fridge

  • @vijeshtv2350
    @vijeshtv2350 2 года назад +319

    എൻ്റമ്മോ... ഈ ഫ്രിഡ്ജ് കണ്ടപ്പോ എൻ്റെ വീട്ടിലെ fridgine എടുത്ത് കിണറ്റില് ഇടാൻ തോന്നി🤣🤣 എന്ത് മാത്രം containers ആണ്😲സൂപ്പർ👌👌

    • @rubingeorge98
      @rubingeorge98 2 года назад +13

      ഇക്കരെ നിക്കുമ്പോൾ അക്കരപ്പച്ച

    • @chakkarasachuvlog
      @chakkarasachuvlog 2 года назад +13

      വീഡിയോ ചെയ്യാൻ വേണ്ടി ഒരിക്കിയത് ആയിരിക്കും ഇത് കണ്ടു വീട്ടിൽ ഫ്രഡ്ജി കളയേണ്ട 😄😄

    • @peacemind4122
      @peacemind4122 2 года назад +1

      Ennitt eduth kinattil itto😏😏

    • @vijeshtv2350
      @vijeshtv2350 2 года назад

      ഇതൊന്നും കേട്ടിട്ട് മൈൻഡിന് ഒരു പീസും കിട്ടുന്നില്ലല്ലോ🤭🤭 പേരിലെങ്കിലും ഇരിക്കട്ടെ😏😏

    • @rubiyaslakshadweepviewsnvo4945
      @rubiyaslakshadweepviewsnvo4945 2 года назад +1

      😂😂 സത്യം

  • @deepikabaiju8161
    @deepikabaiju8161 2 года назад +15

    മമ്മിയെ സമ്മതിച്ചിരിക്കുന്നു.. എന്ത് നീറ്റ് ആയിട്ടാണ് ഓരോന്നും വച്ചിരിക്കുന്നത് 👍🏻 ഈ വീഡിയോ കണ്ടപ്പോൾശരിക്കും തോന്നിയത് മേഘ്നചേച്ചി നല്ലൊരു മമ്മിയെ നഷ്ടപെടുത്തി.

  • @hamnamuhammad7349
    @hamnamuhammad7349 2 года назад +364

    ഇങ്ങനത്തെ ഒരു ഫ്രിഡ്‌ജ്‌ ടൂർ .... കണ്ടിട്ടില്ല..
    അടിപൊളി ആയിട്ടുണ്ട്.😊😉

  • @shifaazeem1049
    @shifaazeem1049 2 года назад +275

    ഉള്ളി ഉണക്കി സൂക്ഷിക്കുന്നത് ആദ്യമായി കേൾക്കാണ് 👍

  • @rrr-vs1sx
    @rrr-vs1sx 2 года назад +15

    ഒരുപാട് ഫ്രിഡ്ജ് കണ്ടിട്ടുണ്ട്. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് കാണുന്നത്. ചെറിയൊരു സൂപ്പർ മാർക്കറ്റ് തന്നെ.

  • @minimathew2358
    @minimathew2358 2 года назад +20

    മമ്മി നല്ല ഓർഗാനിസിങ് ആണ്. 👍🏻💐💐💐💐🥰🥰🥰🥰 മമ്മിയുടെ അടുക്കും ചിട്ടയും കണ്ടു പഠിക്കാം 👏🏻👏🏻👏🏻👏🏻👏🏻💐എനിക്ക് ഒത്തിരി ഇഷ്ട്ടായി. ടിപ്സ് ഒത്തിരി കിട്ടി 🙏

  • @kichuskurumbi7259
    @kichuskurumbi7259 2 года назад +66

    ഇതു ഫ്രഡ്ജാണോ
    ഒരു കുഞ്ഞ് സൂപ്പർ മാർക്കറ്റ് പോലെ ഉണ്ട്
    ഒരുപാട് ഇഷ്ടം ആയി

  • @renjiniratheesh1707
    @renjiniratheesh1707 2 года назад +88

    കണ്ണിന് കുളിര്മയുള്ള കാഴ്ച്ച...😍 ഫ്രിഡ്ജ് organisation Super 👌... പിന്നെ അമ്മ യെ സമ്മതിക്കണം ഇത്രയും നല്ല രീതിയിൽ സാധങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നു 🥰❣️ഉപയോഗിക്കാനും എളുപ്പം.. നല്ല ഫ്രിഡ്ജ് ടൂർ ആയിരുന്നു... 😀👍

  • @chinnudj2572
    @chinnudj2572 2 года назад +16

    ഇതൊക്കെ എന്ത്‌ എന്റെ വീട്ടിലെ ഫ്രിഡ്ജൊന്ന് കണ്ടു നോക്കണം ദൈവം പൊറുക്കൂലേ 🤭🤭🤭🏃‍♀️🏃‍♀️🏃‍♀️

  • @fathimazahrahaneef7527
    @fathimazahrahaneef7527 2 года назад +14

    ഒരു മാസത്തേക്ക് കടകൾ തുറക്കില്ലെന്ന് പറഞ്ഞാലും നിങ്ങൾക്ക് സുഖമായി ക്കഴിയാം😂😂😂😂

  • @beautywings3087
    @beautywings3087 2 года назад +115

    നമ്മുടെ ഒക്കെ വീട്ടിലേ ഫ്രിഡ്ജിൽ ഫുൾ ഐസ്ക്രീം ബൊക്സ് ആയിരിക്കും..പക്ഷെ അതിൽ എല്ലാം അച്ചാറും തലെന്നതെ കൂട്ടനും ആക്കും...

  • @nishachakkamkulangara2207
    @nishachakkamkulangara2207 2 года назад +30

    വീട്ടിലെ ക്ലീനിംഗ് എങ്ങനെ ആണെന്ന് ഒക്കെ ഒന്ന് കാണിക്കാമോ.... കാരണം വീട് വളരെ neat ആണ്

    • @MJ-hw2zp
      @MJ-hw2zp 2 года назад

      Yes needed answer.

  • @firozbanufirozbanu3760
    @firozbanufirozbanu3760 2 года назад +16

    അങ്ങനെ ഡിംപിളിന്റെ വയർ നിറഞ്ഞുകാണുമെല്ലോ ഓരോ സാധനങ്ങളും ടേസ്റ്റ് നോക്കി നോക്കി 😜😍 എല്ലാം സൂപ്പർ ആണ്

  • @fadhuslifestyle472
    @fadhuslifestyle472 2 года назад +184

    പുളി പേസ്റ്റ് ആകുന്ന റെസിപ്പി kanikkumo. Pls.. മമ്മി നോട്‌ പറയു

  • @shameemashareef6191
    @shameemashareef6191 2 года назад +50

    മമ്മി ഒരു സംഭവം ആണ് ട്ടോ 🥰👍🏻👍🏻

  • @fathimausmaan6068
    @fathimausmaan6068 2 года назад +3

    Nte veettile fridge thurannaal 2,3divasathe curry angane thudangi aakri motham ndaavum..athokke 2,3,divasam vechitt kalayumbo oru manassugam...

  • @hasikl1413
    @hasikl1413 2 года назад +115

    മമ്മിയുടെ ഫ്രിഡ്ജ് വീഡിയോ കണ്ടിന്. എല്ലാം ഒരുക്കി വെച്ചത് നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @Maria-qf8ek
    @Maria-qf8ek 2 года назад +43

    Dimple some suggestions,
    1 ee frozen foods fridge ninnu edukumbol purath vech room temperture ayit mathram cooke cheyya otherwise heathy problems undavam
    2. pickle plastic container ൽ വെക്കരുത്
    3. Glass container upayogikoo, plastics problems undakkum especially puli, pickle,wine etc

    • @HomeSliceRecipes
      @HomeSliceRecipes 2 года назад +3

      👍🏼👍🏼

    • @Aswathy-lr6bg
      @Aswathy-lr6bg 2 года назад +6

      True...I felt very uncomfortable seeing the amount of plastic containers in the fridge...

    • @IzzawathiqsCreations
      @IzzawathiqsCreations 2 года назад

      @@Aswathy-lr6bg pls use Tupperware containers. (By Using Freezer mate)

  • @Anu-vi9cp
    @Anu-vi9cp 2 года назад +40

    That Fridge shows how disciplined she is in her life,a lot to learn from your mom. A perfect homemaker.But one suggestion plz change the plastic vessels. Not good for health.if possible move to glass containers or good quality plastic .

  • @sameenaskitchen5639
    @sameenaskitchen5639 2 года назад +38

    ഡിമ്പിളിന് ഒരു സെലിബ്രിറ്റി ആണെന്നുള്ള ഒരു ജാടെയുമില്ല. സാധാരണ, നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ തന്നെ.dressing ഒക്കെ ആയാലും സിമ്പിൾ. നല്ലൊരു family. 👍👌. എപ്പഴും ഇങ്ങനെ തന്നെ വേണം.

  • @rukkurukshana4281
    @rukkurukshana4281 2 года назад +63

    Super chechi...... 😍😍😍ഞാൻ എങ്ങാനും ആ വീട്ടിൽ ഉണ്ടെങ്കിൽ അതിൽ പകുതി പാത്രം കാലി ആക്കിയിരിക്കും....

  • @dsafuntaste3756
    @dsafuntaste3756 2 года назад +34

    മമ്മി 💕💕💕💕 നല്ല അമ്മ... കുറെ ടിപ് കിട്ടി..tnq അമ്മ 💕

  • @soniajinto5696
    @soniajinto5696 2 года назад +77

    Today 17th November was World Premature Baby Day. Me too a mom of a healthy and cute premature babygirl who's 1.5 year old now. A premature baby might be tiny and small but they have a lot of courage, strength, and determination. They might come into the world a little too soon but they are as strong as ever. Keep them safe and protect them. Premature babies are greatest proof that miracles do exist. Take care, stay healthy and be safe on this World Premature Baby Day. Love u Thomu & Pachu.. I'm your sister Kenza Katherine here! Such a blessed family you are into 😘

  • @mym4817
    @mym4817 2 года назад +24

    ഒന്നും പ്ലാസ്റ്റിക്കിൽ stor ചെയ്യാൻ പാടില്ല. വിനാഗിരി പോലും. Tupper വെയർ use ചെയ്യൂൂ. Cancer വരാൻ എളുപ്പ വഴിയാണ് കുറഞ്ഞ plastic

  • @ayrasworld
    @ayrasworld 2 года назад +3

    Fridgil ini vekkan space illa allenkil mummy veettilullavare koodi unakki fridgil aakiyene ...smart lady ennum aarogyavum aaayusum kodukatte valare nalloru fridge tour dimple

    • @dimplerose4417
      @dimplerose4417  2 года назад +1

      😆😆

    • @ayrasworld
      @ayrasworld 2 года назад

      @@dimplerose4417 thanku soo much orupad santhosham reply kandapo pachu kuttanu sugm aanenn vishvasikunnu ..family orupad ishtam divine pwoli

  • @amrithavrindha3200
    @amrithavrindha3200 2 года назад +13

    നമ്മൾ ഒക്കെ വീട്ടിൽ കളയുന്നതൊക്കെ... ഈൗ അമ്മ നല്ലതായി വച്ചിരിക്കുന്നു..എനിക്ക് ഇഷ്ടപ്പെട്ടു ഈൗ അമ്മയെ.. Love u

  • @ajminougal9933
    @ajminougal9933 2 года назад +18

    Superb...... Organizationu oru award undenkil ath mummik kodukkanam.... Unbelievable..... Cute...... 🙏🙏

  • @geethusnair4535
    @geethusnair4535 2 года назад +10

    Sadarna bold allatoru person..oru situation verumpol jeevithattil ninnu olichoodum...ningal familyde support kond athu overcome cheytu...u r bold enough..hats off

  • @95sru13
    @95sru13 2 года назад +18

    ആദ്യമായിട്ടാണ് ഇങ്ങനെ ഫ്രിഡ്ജ് വൃത്തിക്കു കാണുന്നേ, ഇതു കാണുമ്പോ aanu ന്റെ വീട്ടിലെ ഫ്രിഡ്ജ് എവിടെയും ethila manasilaye, superrrr inghneyeyum fride orukam, 🤗

  • @Firoz07856
    @Firoz07856 2 года назад +61

    അടിപൊളി 👍👍ആന്റി നിങ്ങളെ njan സമ്മതിച്ചിരിക്കുന്നു. എത്ര നീറ്റായിട്ടാ ഫ്രിഡ്ജ് set ചെയ്തിരിക്കുന്നെ. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 👍👍🥰🥰🥰❤❤❤❤

  • @izzassmile5701
    @izzassmile5701 2 года назад +5

    ഇന്റെ ഉമ്മാന്റെ ഫ്രിഡ്ജ് എന്നെങ്കിലും എന്തെകിലും പരിവാടി ഉണ്ടെകിൽ മാത്രേ ഓണാകറന്നൊള്ളു.... ഇതൊക്കെ കാണുമ്പോ അത് എടുത്ത് എറിയാൻ തോന്നും 🥺🥺🥺

  • @sona-nb9eu
    @sona-nb9eu 2 года назад +2

    Fridgil orupadu sadanagal undel current orupadu akula( troll alla it's truth)
    Ammayude tips orupadu helpful ayi 👍
    Fridge tour ennu kandapo adyam interested illarunu,,,
    But ellavarkum orupadu useful aya vedio...
    Thank you 👍

  • @binsiyaop6043
    @binsiyaop6043 2 года назад +5

    Fridegil eganea cut chaith vacha vegitable orupaad divasam kazhinha food okkea regular ayi kazhikunnath healthinu orupaad dosham cheyyum..eth arum follow cheyyaruth…plz especially kuttikalk kodukkaruth.

  • @shilpas9790
    @shilpas9790 2 года назад +13

    Fridge alarm adikunund...off cheythu kanikkarnnu...anyway ithrem sadhanangal stock cheytha fridge fst time kanunne...BT kitchen lekk varumbo work easy akum ingane stock cheyumbo...mummy u r great...

  • @DinewithAnn
    @DinewithAnn 2 года назад +113

    Ithu oru mini supermarket thanne, well organized. Hats off to Aunty 👏👏👏

  • @malayalamsirial6410
    @malayalamsirial6410 2 года назад +1

    വല്ലാത്തൊരു മമ്മി എനിക്ക് ഇഷ്ട്ടമായി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാം ഉണക്കി വെക്കുന്നത് കാണുന്ന

  • @rajeshwarik1420
    @rajeshwarik1420 2 года назад +8

    പാച്ചുവിനെ കാണിക്കണം ചേച്ചി വേഗം എല്ലാരും വെയ്റ്റിംഗ് ആണ് ❤️❤️ അമ്മയുടെ fridge tour അടിപൊളി ആയിരുന്നു അതിനുകളും പൊളി ആണ് dimmple chechi❤️❤️❤️❤️❤️🥰

  • @kuttiesworldmalayalam5903
    @kuttiesworldmalayalam5903 2 года назад +9

    മോളെ മിടുക്കി ആയിരിക്കു. നല്ല മോളാ കൊള്ളാം നല്ല അവതരണം. ചേച്ചി പ്രാർത്ഥിക്കാം പാച്ചുട്ടന് വേണ്ടി

  • @peelli2
    @peelli2 2 года назад +86

    Ammakku oru big Salute kodukanam love u amma...

  • @roshnikrishna3022
    @roshnikrishna3022 2 года назад +1

    Kandit kothiyavunnu chechide mummy kollalo.. Nth ellupa curry indakaan ellam ethupole vecha.. Bt ethupole vekaan pani ind.. Mummyne sammathiknm🙏🙏🙏🙏Eth oru supermarket thanne👌👌👌👌

  • @anfe3017
    @anfe3017 2 года назад +63

    Happy u mentioning about Divine ,that makes an understanding how important she is in the fam...

  • @geethar1127
    @geethar1127 2 года назад +14

    Ningaluday video kanumbol nalla santhoshamamu. . Sooper fridge nalla neatness. .. dency chechiyudey life nalla chittayanu... god bless all of you. .

  • @fathimanm2078
    @fathimanm2078 2 года назад +3

    Fresh vegetables appol tholi kalinj use cheyyunnath aanu eetavum nallath... Athaan healthy.... Fridge il ithu pole orupad store cheyyynnath nallath alla...sthiramayi ithu pole cheyyunnath oru asugangangalkk karanamaakum... Ellavarum shredikukka... ☺☺

  • @jasminasaf7976
    @jasminasaf7976 2 года назад +41

    E fridge engane thanne മുൻപ് കണ്ടിട്ടുണ്ട് മമ്മി ചെയ്തിട്ടുണ്ട് സവാള ഉണക്കിയത് ഒക്കെ എന്നും ഉണ്ടല്ലേ മമ്മിയും കാണിച്ചായിരുന്നു anyway mummy nalloru വീട്ടമ്മ ആണെന്ന് വീണ്ടും തെളിയിച്ചു

    • @daffodils3186
      @daffodils3186 2 года назад +1

      Savala unagithu ok enthina use cheyyunnae

  • @geethusnair4535
    @geethusnair4535 2 года назад +12

    Enik dimple te maattamttil ottiri santhosham tonni..ningal sherikum bold ayirunu..but athu ningalk ariyillarnu..athu daivam oru anubhavattil koode ningalk manassilaakki tannu..oru nalla amma aanu...oru amma santhoshaayi erunaale kunjum happy akulu..athukond engaged ayi erikunu ..videos cheyunu..athoke confidence koodaanum help cheyum

  • @ammachiskitchen5476
    @ammachiskitchen5476 2 года назад +57

    പാച്ചുവിനെ കുഴപ്പമൊന്നുമില്ലല്ലോ പാച്ചുവിനെ കാണാൻ കൊതിയാവുന്നു ഉണ്ട് എന്നാണ് പാച്ചുവും ആയുള്ള വീഡിയോ വരുക

    • @qaisqais2512
      @qaisqais2512 2 года назад +3

      Waiting for paachuuttan

    • @vinodkumar-df1ck
      @vinodkumar-df1ck 2 года назад +3

      മിക്കവാറും... ക്രിസ്റ്മസിനു.... പാച്ചു ന്നെ കാണികുവാരിക്കും

  • @arunkumarus9871
    @arunkumarus9871 2 года назад +20

    എന്തു രസം ആണ് ചേച്ചിയുടെ സംസാര ശൈലി, നാടൻ രീതിയിൽ ഉള്ള സംസാരം 😍

  • @andriasebastian4597
    @andriasebastian4597 2 года назад +8

    Ithu oru onnonnara tour aayipoyi.... Really enjoyed and fridge engane maintain cheyyaam ennum enthokke enganeyokke store cheyyaam ennum padichu.... Thankyou so much.....

  • @thumbi7886
    @thumbi7886 2 года назад +76

    ആന്റിയുടെ ചാനലിൽ കണ്ടായിരുന്നു 😍പൊളിയാ ഫ്രിഡ്ജ്

  • @aparnaajaypillai9383
    @aparnaajaypillai9383 2 года назад +47

    Hats off to mummy..endu adukum chittayuma..👌👍..morover chechiyae ethrem bold Aayittu kandathil orupad santhosham..our support and prayers are always there with u 😍

  • @realvibesonly8118
    @realvibesonly8118 2 года назад +5

    ഇന്നേ വരെ ഞാൻ ഒരു youtube വിഡിയോയും skip ആക്കാതെ കണ്ടിട്ടില്ല പക്ഷെ ഈ വീഡിയോ ഒരു സെക്കന്റ്‌ പോലും skip ആക്കാതെ കണ്ടുകൊണ്ട് ഇരുന്നു 🥰🥰🥰🥰

  • @nanmahometips8293
    @nanmahometips8293 2 года назад +8

    എല്ലാം fresh ആയി കഴിച്ചൂടെ?
    Endina ellam fridgel കയറ്റി വെക്കുന്നെ

  • @anjanasujit2652
    @anjanasujit2652 2 года назад +6

    Enganoru adipoli organised fridge njan ethuvare kandittillatto .superbbb b❤️👍

  • @Zain12326
    @Zain12326 2 года назад +16

    മമ്മി ഒരു സംഭവം തന്നെ 👍🏼👍🏼

  • @hasnaown2186
    @hasnaown2186 2 года назад +114

    അമ്മയുടെ ഫ്രിഡ്ജ് ടൂർ കണ്ടങ്കിലും ഇതും കാണാൻ പ്രതേക രസം ആണ്. പെട്ടെന്ന് പാച്ചുനെ കാണിച്ചു തരണേ ചേച്ചി 😁❤♥️

  • @neshwa2528
    @neshwa2528 2 года назад +68

    House Kandal ariyan nalla neat aanennu,adilninnum manassilakkam character super ❤️❤️

  • @arshadsp8600
    @arshadsp8600 2 года назад +11

    ഈ പണി ഒക്കെ ചെയ്യാൻ ഉള്ള മടി കാരണം ആവും മേഘ്‌ന നേരത്തെ ഡിവോഴ്സ് ആയത് 😄😁

  • @rhythusfuntime6492
    @rhythusfuntime6492 2 года назад +1

    Nammadeyokke ellavarudeyum dream fridge ithaayirikkum pakshe nammallaavarkkum madiyaanu ingane clean aakki vekkan chilappo ithu kandu Kure per ingane cheyyanam ennokke vichaarichu chilappo onnu Randu divasam okke ingane clean akki vakkum pakshe moonamathe divasam nammalkku madiyumaavum ithu correctalle

  • @geetham5867
    @geetham5867 2 года назад +76

    Fridge tour super......big salute to amma....... 💖💖🧡🧡♥️♥️

    • @sajeebakto6387
      @sajeebakto6387 2 года назад

      Otthiri estapettaa vidieo ayirunnu enikku new fridge vagichi organaize ihupolay cheyyanam othiri thanks

  • @noufiyanizar2281
    @noufiyanizar2281 2 года назад +67

    Chechi Anson chettante family koode oru day kanikkamo plzzz

  • @mujeebmujeebrahman6730
    @mujeebmujeebrahman6730 2 года назад +15

    Fridge ingane neat aayi maintain cheyyunna mummykk big salute

  • @thasnianeer7887
    @thasnianeer7887 2 года назад +8

    Arrangements ഒരു രക്ഷേം ഇല്ലട്ടോ.. നാളെത്തന്നെ പോയി കുറച്ചു containers വാങ്ങി fridge arrange ചെയ്തിട്ട് തന്നെ കാര്യം 👍🏻..

  • @ammoosworld4374
    @ammoosworld4374 2 года назад +8

    ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട്... 😍.. ചുരിദാർ spr... Pink കളർ നല്ല ചേർച്ച യുണ്ട് 😍.. പിന്നെ ഫ്രിഡ്ജ് ടൂർ അമ്മടെ ചാനലിൽ കേറി കണ്ടതാ..... 🤣spr 😘

  • @pjpj6484
    @pjpj6484 2 года назад +1

    Ivarude veedu vere level...but bp cholestrol idakkoke check cheyunnathu nallathayrkm

  • @lchemist
    @lchemist 2 года назад +31

    ഡിമ്പിൾ ന്റെ മമ്മിയാണ് താരം....👌

  • @rithur4626
    @rithur4626 2 года назад +3

    ഹായ് ഡിമ്പിൾ മമ്മി യോട് parayu ഉണക്കിയ സവാള കൊണ്ട് ഒരു കറി cheyyan
    പിന്നെ ആ കാട മുട്ട റെസിപി കൂടെ 🥰

  • @sajanaf2950
    @sajanaf2950 2 года назад +4

    Ethupole oru fridge njan kanditila enthupole nett & clean super fridge ❤️❤️🍺🍺

  • @nainajoby127
    @nainajoby127 2 года назад +39

    ഫ്രിഡ്ജ് arrangement സൂപ്പർബ് 👍🏻👍🏻👌👌

  • @aiswariyahh8051
    @aiswariyahh8051 2 года назад +10

    Mummy nanai ane fridge nokkune athra beautiful ayi ane Allam arrange cheyunne superb mummy ❤️❤️❤️😍😍

  • @Jincy_Jose
    @Jincy_Jose 2 года назад

    Hi Dimple, fridge il mummy mango unaki vechath kanichiley.ath aganeya undakiye..kaanumbo kothi aavunnu..
    Vavva sugayirikunno..tommuttyo?.

  • @anjithagnair6381
    @anjithagnair6381 2 года назад +14

    ശെരിക്കും പറഞ്ഞാൽ സൂപ്പർ മാർക്കറ്റ് ആണ് ഇത് 😁🥰

  • @sanahadhil1585
    @sanahadhil1585 2 года назад +1

    Hai chechi , super video ,inspirational video and chechi from were u get fridge mat for this frige and how to select fridge mat in correct size ?

  • @aneeshsamples
    @aneeshsamples 2 года назад +5

    ഇതിലെ പല സാധനങ്ങളും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..

  • @navya7904
    @navya7904 2 года назад +20

    Mummy oru sambavam thane🤘❤

  • @riaadam633
    @riaadam633 2 года назад +40

    അമ്മയുടെ ഫ്രിഡ്ജ് tour ഇന്നലെ കണ്ടതെ ഉള്ളൂ 🥰എന്നാലും ഈ വീഡിയോ കൂടി കണ്ടു ❤️😍

  • @mubeenaa4534
    @mubeenaa4534 2 года назад +1

    Ithokey kand antey fridge thurannu nokunna njan...ntha ley ...2 pachamulak unangiya lemon perin kurach chore ...pinney vellamillatha botle😝😝😝😝😝😝😝amma puli aane to😍😍😍😍😍❤️❤️❤️

  • @housewife12345
    @housewife12345 2 года назад +10

    ഫ്രിഡ്ജ് ആയാൽ ഇങ്ങനെ വേണം 🥰🥰🥰🥰🙏🏻

  • @fidhaz3331
    @fidhaz3331 2 года назад +13

    Chechi ഏതു ഫോണിൽ ആണ് ഷൂട്ട്‌ ചെയ്യുന്നദ് . നല്ല ക്ലാരിറ്റി ഉണ്ട്

    • @aidensworld2116
      @aidensworld2116 2 года назад +2

      Camera man purathu ninnu vannittu edukkunnatha

    • @Shabanasherin321
      @Shabanasherin321 2 года назад

      @@aidensworld2116 വെറുതെ അല്ല ഇത്ര clarity🥰

    • @aidensworld2116
      @aidensworld2116 2 года назад +2

      @@Shabanasherin321 oru video il paranjittundu...... Pinne play button kaanikkunna video il playbuttpn nte glass il aa chettane kaaanam😊

  • @IshanNSpices
    @IshanNSpices 2 года назад +10

    Enta dimplaeeee. Fridge neat and clean aaittu vachittu undu 👏👏. But healthy allalodo. Potato,tomato,onion,pickle, vinegar used product onnum fridge il vakkan padilla. Nigala polulla celebrities okaee healthy fridge tour chithal ellarum adhu follow chium. Health is wealth.

  • @shinishini6685
    @shinishini6685 2 года назад +1

    എങ്ങനെയാണ് പച്ചക്കറികളൊക്കെ ഉണക്കി സൂക്ഷിക്കുന്നത്.' പറയാമോ

  • @meghaanish
    @meghaanish 2 года назад +4

    Mummyde ee podi kai full ayi undakki vaikunath kananam ennu agraham ullavar odi vaaa🥰

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +9

    ഇത് പോലെ എളുപ്പ പണിയുള്ളവരെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😂

  • @athulyakanish1524
    @athulyakanish1524 2 года назад +3

    🔥Adipoli mummy oru rakshaum illq✨️🔥❤️❤️

  • @vidhusanu1994
    @vidhusanu1994 2 года назад +2

    Homemade paneer undakkunnathum.... Puli paste.....savala stock cheyyunnathum okke oru video cheyyan parayane mummyod.....

  • @parvathysyamlal5218
    @parvathysyamlal5218 2 года назад +5

    അടിപൊളി. ആന്റി എല്ലാം നന്നായി അടുക്കി വെച്ചിട്ടുണ്ട്👍👍..

  • @ashurak1583
    @ashurak1583 2 года назад +1

    Ulli veluthulli adpole mattu sadanagal unakki sooshikkunna veediyo cheyyamo

  • @Reshinpc
    @Reshinpc 2 года назад +17

    ക്ലീൻ ഫ്രിഡ്ജ്.. 👍 but health is wealth....

  • @asharnair555
    @asharnair555 2 года назад +1

    Dimple, kunjungalkk packet milk kodukkarudh. Cough varum.. Njaanum ente mon nu kodthirunnu.. cough koodi njn nallom kashtappettadhaane.

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 года назад +17

    Mini supermarket ☺️☺️

  • @aswathyg912
    @aswathyg912 2 года назад +1

    Cheachi potato fridge vechal athile starch sugar ayi convert akum..pinne cook cheyumbo toxic compound create akun vayichitund😊

  • @sheejajohn5171
    @sheejajohn5171 2 года назад +4

    Enthaayaalum ingane oru tour cheythathu nallathaayi kaaranam aa fridgil enthokke undennu ningalkku thanne orma vannallo🤗🤗

  • @stephyelizabeth1714
    @stephyelizabeth1714 2 года назад +1

    Chechy milk pirinjal athu kalayathe paner akiya kuzhappam ile ? Njn orupad angane kalanjitund, namal ayit pirich edukune allalo athukond

  • @magicframesweddingcompany4368
    @magicframesweddingcompany4368 2 года назад +5

    ഇതേ same ഫ്രിഡ്ജ് തന്നെയാണ് എന്റെ വീട്ടിലും. ബട്ട്‌ ഇങ്ങനെയും നീറ്റാക്കി വെയ്ക്കാമെന്നു മനസിലായി. ഞാനും ഒന്നും ചെയ്തു നോക്കട്ടെ.

  • @maharmahar2172
    @maharmahar2172 Год назад +1

    ഫ്രിഡ്ജിന്റെ മീറ്റർ അളവ് (height width length) ഉൾപ്പെടെ വേണം ചെയ്യാൻ