ഇച്ചായന്‍റെ വീട് കാണാം | Home Tour Vlog | Dimple Rose

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Hi friends, Dimple Rose here, Today I show my husband home tour vlog.
    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 70258 48967
    Whatsapp :
    wa.me/91702584...
    wa.me/91702584...
    For GCC Countries
    Call +971544044267
    Whatsapp :
    wa.me/97154404...
    Website : www.teaminterval.in
    Instagram : ...
    കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.
    #hometour #hometourmalayalam #hometourvlog #hometourofcelebrities #dimplerosehome #serialartisthometour #serialartisthometourmalayalam #hometourmalayalamcelebrity
    For more videos subscribe dimple rose channel, Hope you are all doing great
    ____________________________________________________
    For Business/Collaboration and Queries
    Email - dimplerosevlog@gmail.com
    _____________________________________________________
    DSTAR Network Pvt.Ltd © all rights reserved

Комментарии • 326

  • @youbestmalayali5306
    @youbestmalayali5306 2 года назад +137

    ഡിമ്പിൽ ന്റെ വീട് കണ്ടപ്പോ ഈ വീട് കാണാൻ ഞാൻ ആഗ്രഹിച്ചത് ✌🏻✌🏻ഇപ്പോൾ സന്തോഷം ആയി കാണാൻ പറ്റിയല്ലോ

  • @abcamj7340
    @abcamj7340 2 года назад +71

    ആ കുഞ്ഞികിണറിൽ ഇരുമ്പ് ഗ്രില്ല് ഇടണേ.... വൈകാതെ തന്നെ 🙏🏼🙏🏼🙏🏼പാച്ചൂട്ടൻ ഉം തൊമ്മു വന്നാൽ അവനും ഒക്കെ safe ആക്കാം

  • @fariashraf233
    @fariashraf233 2 года назад +60

    നല്ല വീടും....അതിനേക്കാൾ നല്ല പരിസരവും മുറ്റവുമൊക്കെ👍ചെടിയും എല്ലാം സൂപ്പർ👍👍

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +45

    മോളുടെ ആൻസൻ ചേട്ടന്റെ വീട് നന്നായിട്ടുണ്ട്. മോൾക്കും family ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .❣️❣️❣️❣️❣️❣️❣️

  • @nesrinharisharis139
    @nesrinharisharis139 2 года назад +20

    വീട് ഇഷ്ട്ടം ആയി അതുപോലെ വീട്ടിൽ ഉള്ളവരെയും 😍😍😍😍

  • @dhanyaanu4163
    @dhanyaanu4163 2 года назад +74

    കുറച്ചു നാൾ ആയി ഈ വീഡിയോ കാണണമെന്ന് ആഗ്രഹിക്കുന്നു.thankyou chechi... 😍😍😍. പാച്ചു എവിടെ.. സുഖമായി ഇരിക്കുന്നോ ❤❤

  • @jinuanoop9153
    @jinuanoop9153 2 года назад +5

    സൂപ്പർ വീട്... ചുറ്റുപാടും... വ്ലോഗ് ചെയ്യുന്നതിനോട് ആൻസൻ ചേട്ടന്റെ മമ്മിക്കും പപ്പയ്ക്കും interst ഉണ്ടോ? ആൻസൺ ചേട്ടൻ സപ്പോർട്ട് ആണോ?

  • @anjanacy1451
    @anjanacy1451 2 года назад +56

    🥰🥰🥰🥰അടിപൊളി വീട് 😘എനിക്കു ഇഷ്ടപ്പെട്ടു. ഞാനും കാണാൻ കൊതിച്ച വീഡിയോ ആണ് 😍😍😍

  • @jaseelap9807
    @jaseelap9807 2 года назад +8

    നമ്മുടെ പാച്ചു കുട്ടൻ എവിടെ ഇടക്കൊക്കെ കാണിക്കണേ ♥️♥️♥️♥️♥️

  • @siji19741
    @siji19741 2 года назад +11

    മനസ്സിന് ഒരു സന്തോഷം ...എൻ്റെ നാടാണ് ഇത്...ഞാനും പ്രതീക്ഷിച്ച വീഡിയോ...സൂപ്പർ

  • @aswathylijithaswathylijith415
    @aswathylijithaswathylijith415 2 года назад +6

    സൂപ്പർ. ചേച്ചി weight കുറഞ്ഞല്ലോ. Weight loss tips പറയാമോ. കഴിഞ്ഞ ഒരു വീഡിയോയിയിൽ ഞാൻ ചോദിച്ചിരുന്നു. Plz ചേച്ചികുട്ടി

  • @smithamidhu1799
    @smithamidhu1799 2 года назад +10

    ഞങ്ങളുടെ കുഞ്ഞേലിയമ്മയെയും കൊച്ചപ്പൻ ചേട്ടനെയും കണ്ടതിൽ സന്തോഷം മെയ്‌,1. ഇവിടെ പിണ്ടി പെരുനാൾ ഈ സമയത്തു അവരെ കുറിച്ച് ഒരുപാട് ഓർമ്മകൾ ഉണ്ട്. അപ്പോൾ തന്നെ അവരെ കാണാനും അവരുടെ ഓർമകളിലേക്കു എത്തിച്ചതിനു ഡിമ്പിളിന് നന്ദി വീട് 👌ബിൻസി ചേച്ചിയോട് പറയണേ ❤❤❤❤

  • @smithavinod2127
    @smithavinod2127 2 года назад +2

    നല്ല natural ആയിട്ടുണ്ട് ...normal ആയി എല്ലാ വീടുകളും എങ്ങിനാണോ അങ്ങനെ ...

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +2

    അരി നെല്ലിക്ക എനിക്കിഷ്ട്ടം കൊതി വരുന്നു

  • @shaheedak2015
    @shaheedak2015 2 года назад +1

    റൂം tour...
    Garden tour...
    രണ്ടും വേണം

  • @hajarasarshadhajarahaju3624
    @hajarasarshadhajarahaju3624 2 года назад +2

    Ee vdo il paachune kaanikkaathathukond nte monk nalla vishamam aayi... Paachune kandilla paranjit ennod dhesyappettu...Avanu paachune valya ishttam aanu..

  • @chinjusdenny5465
    @chinjusdenny5465 2 года назад +3

    ഞാൻ വീട് കണ്ടിട്ടുണ്ട് എന്റെ ചേച്ചിയുടെ വീട് munabathan🥰🥰🥰🥰

  • @heavenhero2013
    @heavenhero2013 2 года назад +2

    Dimplente veed aanu supr, nalla aiswaryam und😍evide space kooduthal und atre ullu😊

    • @Zarah3300
      @Zarah3300 2 года назад +4

      Enik ee veedaa ishtapetath. Kurachoode vettavum velichavum und.

  • @sajankuruvila9329
    @sajankuruvila9329 2 года назад +5

    Dimpleinte family yee pole alla nalla family nalla krishi flowers 💖

  • @vidhya470
    @vidhya470 2 года назад +12

    കാണാൻ കാത്തിരുന്ന സംഭവം ഒരുപടിഷ്ടമായി 👍👍👌

  • @reshmaprakash5198
    @reshmaprakash5198 2 года назад +5

    Eee veed kanan othiri kothichirunnu 😍

  • @niyaneethu5998
    @niyaneethu5998 2 года назад +1

    Ente aniyanum interval l aan padikkunnath.ipo reading and writing okke ushaarayittunddd

  • @annajoy3566
    @annajoy3566 2 года назад +4

    Chelappo family tree set cheyyan varachath avum 🤔😜

  • @rajith66
    @rajith66 2 года назад +9

    കാത്തിരുന്ന ഒരു വീഡിയോ ആണിത് 🥰🥰🥰🥰

  • @Arundhathi532
    @Arundhathi532 2 года назад

    ഞാൻ ഇത് trendingl വണില്ലെന്നു check ചെയ്‌തോണ്ടിരിക്കുവായിരുന്നു 🥰

  • @dhanyasantha1308
    @dhanyasantha1308 2 года назад +34

    നല്ല ഭംഗി ഉണ്ട് വീടും പരിസരവും. അടിപൊളി. ഒരു പാട് ഇഷ്ടമായി ♥

  • @anjuvijayakumar3986
    @anjuvijayakumar3986 2 года назад +9

    അടിപൊളി വീട് ... സൂപ്പറായിട്ടൊണ്ട് പൊന്നു..... മുനംബത്തെ മമ്മിയും ഡെൻസിആന്റിയും ചെടികളുടെ കാര്യത്തിലൊക്കെ ഒരേ പോലെ ആണല്ലോ..... ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ പാച്ചുകൂട്ടനും നിങ്ങളുടെ ഫാമിലിക്കും.....😘😘

  • @crazyminted43
    @crazyminted43 2 года назад +1

    Chechide gold collections vdo kaanikkuoo

  • @anithalal655
    @anithalal655 2 года назад +1

    Adipoli dimple Veedu. Sound mari erikkanu pachuttti ❤️

  • @swaliha8015
    @swaliha8015 2 года назад +6

    Chechikkum vavakum sugano❤😘

  • @geethupoulose686
    @geethupoulose686 2 года назад +1

    Chechi aanson chettante mummyum koode q&a venam

  • @saranyababu4811
    @saranyababu4811 2 года назад +26

    Nice house

  • @meyou1338
    @meyou1338 2 года назад +3

    Dimplnte camera man aara

  • @lishnaparveen8613
    @lishnaparveen8613 2 года назад +3

    Baptism nu undakkiya fridge magnets evdunna undakkiche
    Plz reply tharo 😊

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад

      Atu Baptist gifts kaanicha vdoyil parayunnund....

  • @smokegameingakku9813
    @smokegameingakku9813 2 года назад +3

    Mummy de അമ്മയെ കണ്ടപ്പോൾ divine nte mummy ye pole thonni😀

  • @jyothilekshmi9494
    @jyothilekshmi9494 2 года назад

    Adipoli veedu ellam valare bhangi ayiriykumnu

  • @murshidashareej6828
    @murshidashareej6828 2 года назад

    Videok nalla clarity und.. 👌🏻

  • @chemmushereef
    @chemmushereef 2 года назад

    😍

  • @anumoljohn4366
    @anumoljohn4366 2 года назад +8

    Happy wedding anniversary dimple chechi & Anson chetta 🎂🎂

  • @reshmashaji4842
    @reshmashaji4842 2 года назад +2

    നല്ല വീട് ആണ് ട്ടാ പൊന്നു 😍

  • @binujoseph2539
    @binujoseph2539 2 года назад +5

    ഹോം ടൂർ നന്നായിട്ടുണ്ട് ഞങ്ങളുടെ വീട് ചെട്ടിക്കാട് ആണ്

  • @vidhya470
    @vidhya470 2 года назад +2

    Pachutane കണ്ടില്ലല്ലോ 🌹

  • @sarangs462
    @sarangs462 2 года назад +1

    Pachukuttan soooooper.eppozhum agane avatte.L U V pachukkutta

  • @ayishaanish429
    @ayishaanish429 2 года назад +1

    Masha Allah.. Pachuuu endy

  • @kpravikpr6280
    @kpravikpr6280 Год назад +1

    As if viewers are waiting to see such low standard episodes.

  • @sreyanandha5936
    @sreyanandha5936 2 года назад +2

    Thanks,supper vedio

  • @Mystylevideos143
    @Mystylevideos143 2 года назад +2

    Adipoli

  • @shamnushamee4465
    @shamnushamee4465 2 года назад

    Chechi nigade ella videos njn kanarund very nice. God bless yu

  • @schithranair
    @schithranair 2 года назад +21

    Happy wedding anniversary Dimple &Anson🎂🎂

  • @juliemohan488
    @juliemohan488 2 года назад

    Arrangements ellam nalla bangindallo ellam vrithiaayittirikkunnu,paachuttan evide

  • @sabeenarafeeq3745
    @sabeenarafeeq3745 2 года назад +1

    Avidethe veettine kal supperanu

  • @Rubeenas
    @Rubeenas 2 года назад +13

    Wow poli..super house anallo....polichuuuuuu.

  • @sanavidyuth2297
    @sanavidyuth2297 2 года назад +1

    Njan kandittund ee veed😊

  • @savithasavitha2961
    @savithasavitha2961 2 года назад

    Kanan orupad agraham indayirunnu...nalla veed😘😘😘🥰🥰🥰

  • @fathimafarsana4503
    @fathimafarsana4503 2 года назад

    Dimbal nalla camara.. mammi divain clear illaa

  • @dhanyadhanyaunnikrishnan5716
    @dhanyadhanyaunnikrishnan5716 2 года назад +13

    Happy wedding anniversary Dimple and Anson chettaa...

  • @Reshmashem
    @Reshmashem 2 года назад

    Wow❤😍 adipoli veedu🔥🔥🔥🔥

  • @sreyanandha5936
    @sreyanandha5936 2 года назад +1

    Veedu supper

  • @rintugeorge6426
    @rintugeorge6426 2 года назад +1

    Ellam super pachunu sughamano

  • @paupaul8054
    @paupaul8054 2 года назад

    Super house 🏠 munabath varumbam nokkkam

  • @hafisashameer4132
    @hafisashameer4132 2 года назад +2

    Chedikalude oru lokam

  • @murshithack5923
    @murshithack5923 2 года назад +6

    Ma fvrt youtuber 😍😍😍cute famly... God bless you🥰

  • @rashidashanavas2127
    @rashidashanavas2127 2 года назад

    Enik othri ishttayi veed adipoli

  • @jaleelnada7634
    @jaleelnada7634 2 года назад

    അടിപൊളി വീട് എനിക്ക് ഇഷ്ടപെട്ടു

  • @chemmushereef
    @chemmushereef 2 года назад

    അടിപൊളി dear 😍

  • @harithak9214
    @harithak9214 2 года назад +1

    chechi nannayi thadii kurnjalo😊💜

  • @gmat1997
    @gmat1997 Месяц назад

    I hope you can consider adopting an Indian breed street dog if you guys are going to get another dog.

  • @shinukumar875
    @shinukumar875 2 года назад +1

    God bless you dear. .

  • @raghiratheesh2859
    @raghiratheesh2859 2 года назад +1

    Super dimple happy to see you...

  • @NishaNisha-in4tf
    @NishaNisha-in4tf 2 года назад

    chettanda veedu supperanallo

  • @deepamanoj7894
    @deepamanoj7894 2 года назад +1

    Hi ochu nice presentation

  • @sreeshats5934
    @sreeshats5934 2 года назад

    ഞാനും ചെറായി യിൽ ആണ്

  • @aparnasaravananaparnasarav860
    @aparnasaravananaparnasarav860 2 года назад

    Cheachi super ayitunde home room tour and fridge tour

  • @sijibenson8819
    @sijibenson8819 2 года назад +1

    Beautiful 🏠

  • @sreekuttyrk8346
    @sreekuttyrk8346 2 года назад +2

    Ellam kidu ❤️😘😘😘😘😘 fist njan👍

  • @sojiaswathy836
    @sojiaswathy836 2 года назад +1

    I really like this vedio..❤️😍

  • @parvathymenon90
    @parvathymenon90 2 года назад +1

    Waited video aairunutto ❣️

  • @priyamathew4760
    @priyamathew4760 2 года назад

    God Bless You Chechi. & Family.

  • @parvathysyamlal5218
    @parvathysyamlal5218 2 года назад +1

    നല്ല വീട് 👌👌

  • @zaharavk3482
    @zaharavk3482 2 года назад

    Tnq veedu kandathil🥰

  • @shahanashanu2778
    @shahanashanu2778 2 года назад +1

    Ethra cent sthalatha ee veed ethra sqft ind parayu pls

  • @navyachinnu9051
    @navyachinnu9051 2 года назад +2

    Aashi chechiii edhinte Doctor aaan

  • @noushadnc6186
    @noushadnc6186 2 года назад

    സൂപ്പർ ഹൌസ് ഡിമ്പൾ ചേച്ചി

  • @risanamusammil9126
    @risanamusammil9126 2 года назад +2

    Adipoli😍😍

  • @akhilakrishnan3286
    @akhilakrishnan3286 2 года назад +1

    Nice & sweet Home❤️❤️❤️❤️❤️

  • @dhanyar1494
    @dhanyar1494 2 года назад

    Room tour venam

  • @SeemaBijuSB
    @SeemaBijuSB 2 года назад +1

    Nice
    Beautiful 👌👍

  • @Awesomekidss
    @Awesomekidss 2 года назад +2

    👍👍👍👍👍

  • @fathimathfaseela769
    @fathimathfaseela769 2 года назад +2

    Mittam supper

  • @fathimashebin4512
    @fathimashebin4512 2 года назад

    Roum tour cheyyoo

  • @crazycrazy8904
    @crazycrazy8904 2 года назад +2

    ഡിംപ്ൾ ന്റെ വീട്ടിലെ ഡിംപ്ൾ ന്റെ മുറി ആണ് നല്ലത്..

  • @sachuscornermalayalam8954
    @sachuscornermalayalam8954 2 года назад

    Am from n.paravur.dimple proper place paranjath 4um 4place aanu 😄cherai aano munambam aano atho pallipuram aano atho chettikkad aano currect place?

  • @alidagjomi7371
    @alidagjomi7371 2 года назад

    Chechi day in my life chayamo

  • @praveenasaji1371
    @praveenasaji1371 2 года назад

    Writing ayirunnu video kk

  • @anjanasajeev8866
    @anjanasajeev8866 2 года назад +2

    Chechi add time kuduthal aanu

  • @afrafathima9368
    @afrafathima9368 2 года назад +1

    Supr

  • @sanafathima3827
    @sanafathima3827 2 года назад

    Dimple super

  • @greeshmasarath7221
    @greeshmasarath7221 2 года назад +1

    Hi dear

  • @priyaolt3495
    @priyaolt3495 2 года назад

    Super dimple

  • @afnanp3576
    @afnanp3576 2 года назад

    Eshtapettu..👍👌👌👌
    Mammiyude mani super.😃😃
    Daily vedio cheyyan nokane..
    Edak ninte vedio kanathapol entho oru vishamam aanu.
    Ennum vannu nokum.notification vannoyennum, Vedio undoyennnumoke..
    Nirashayode kathirikalanu..vediok vendi.
    Nee kurach ipol busy ulla alanenn ariyam ..enkilum onnidavitt endenkilumoke Edan sramikane.
    Pinne pachu vavaye kanditt kurach divasam aayi.
    Adutha vedeoyil Avane kanikane
    Othiri snehathode.....oru pad doore ninnum....,.....oru frnd🥰🥰🥰🥰