എന്‍റെ അടുക്കള കാണൽ ചടങ്ങ് | My Kitchen Tour | Organization Ideas | Dimple Rose

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 506

  • @dimplerose4417
    @dimplerose4417  2 года назад +14

    Download CashKaro App- cashk.app.link/w6yksAdQ1lb

    • @safvana7025
      @safvana7025 2 года назад +1

      oru lokam thanne indallo😁kollam😍👍valare chindich arrange cheytha oru kitchen.ishtamayi

  • @vincysamuel6697
    @vincysamuel6697 2 года назад +71

    Post partum depression overcome cheyyan orupad struggle cheitha aalanu njan. dimple thanik manasinu sandosham tharunnath enthano athil engaged aaku.👍keep doing it. Delivery kazhinja women suffer cheyyunna mental problemsine kurich ariyunnavar thanne kuttapedhthilla.Ariyathavar ariyan sramikku.keep supporting them.

  • @indhuv.l5558
    @indhuv.l5558 2 года назад +92

    മമ്മി ഒരു സംഭവം ആണ്. എല്ലാം എത്ര ക്ലീൻ ആയിട്ടാണ് വച്ചേക്കുന്നത്. 👍👍

  • @lavanyasura3897
    @lavanyasura3897 2 года назад +14

    ഇത്ര നന്നായി വീട് അടുക്കളയും കൊണ്ടുനടക്കുന്ന അമ്മ സൂപ്പർ ♥♥♥

  • @nimaniljo8366
    @nimaniljo8366 2 года назад +92

    നല്ല രീതിയിൽ എല്ലാം ഒതുകി വെച്ചട്ടുണ്ട്.... നല്ല രസം ഉണ്ട് കാണാൻ 👍👍dimple പറഞ്ഞത് ശരിയാ വീടുന്നുപറയുമ്പോൾ പെണ്ണുകുട്ടികൾക്കു നമ്മുടെ സ്വന്തം വീട് ആണ് first ഓർമ്മ വരുന്നത്..... Waitting for pachu 😍😍

  • @sarithababu2745
    @sarithababu2745 2 года назад +189

    എനിക്കും ഇഷ്ട്ടമാണ് വീടും കിച്ചണും നീറ്റായി വയ്ക്കാൻ പക്ഷേ ഇവിടെ ഞാൻ എത്ര നന്നാക്കി വച്ചാലും കുറച്ചു ദിവസം മാത്രം നിൽക്കുകയുള്ളു. ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ പിന്നെ വിർത്തികേടായി കിടക്കുന്നത് കാണുബോൾ ദേഷ്യവും സങ്കടം തോന്നും

  • @sugandhirajan8872
    @sugandhirajan8872 2 года назад +8

    ഡിബിൾ എത്ര നല്ലകാര്യം ചെയ്താലും വിമർശിക്കുന്ന ഒരു വിഭാഗം ഉണ്ട്. കല്യാണം കഴിഞ്ഞു എന്നുവെച്ചു നമ്മൾ വളർന്നവീട് നമുക്ക് അന്യ വീട് ആവില്ല. അവിടെ അധികാരം കാണിക്കലല്ല അത് നമ്മുടെ ഒരുപാട് നല്ല ഓർമ്മകൾ ആണ്. ഇരുപത്തി നാലുവർഷമായിട്ടും ഇന്നും വീട്ടിൽ പോകുന്നതാണ് എന്റെ വലിയ സന്തോഷം. വിമര്ശിക്കുന്നവവരുടെ സന്തോഷം അതാണ്. ഡിമ്പിളിന്റെ സന്തോഷം മോളും ചെയൂ. പാച്ചുവിന് സുഖമല്ലേ. ♥️♥️❤♥️♥️♥️♥️❤♥️

  • @subip7409
    @subip7409 2 года назад +161

    മമ്മി ആണ് ഈ വീട് ഇത്രയും നന്നായി കൊണ്ടുപോകുന്നത്. ഇതിന്റെ ella പ്രശംസ മമ്മിക്കാണ്

  • @renjitharajesh3008
    @renjitharajesh3008 2 года назад +52

    അമ്മക്ക് ആണ് ക്രെഡിറ്റ്‌ അടുക്കള നന്നായി വെച്ചേക്കുന്നതിന് 😍😍😍😍😍😍

  • @neethubinesh3275
    @neethubinesh3275 2 года назад +32

    വീഡിയോ കാണുന്നതിനേക്കാളും ഡിമ്പിൾ ന്റെ സംസാരം കേൾക്കാൻ നല്ല രസാ.... 😊

    • @anjupreejith3164
      @anjupreejith3164 2 года назад

      Correct 💯.expecially Appo angane ennu parunnatgum super

    • @ajis5151
      @ajis5151 2 года назад

      👍👍👍

  • @febinaottathayil9486
    @febinaottathayil9486 2 года назад +35

    Dency Aunty is a well organized person. Lot of respect to her ♥️

  • @muhammedshabeel3871
    @muhammedshabeel3871 2 года назад +40

    ഡിമ്പിൾ പറഞ്ഞത് ശരിയാ പെൺകുട്ടികൾക്കു സ്വന്തം വീടാണ് എന്നും പ്രിയം ❤❤പിന്നെ വാഴപ്പിണ്ടി അച്ചാർ റെസിപ്പി കാണിക്കുമോ പ്ലീസ് 🥰🥰🥰

  • @Firoz07856
    @Firoz07856 2 года назад +8

    മമ്മിയെപ്പോലെ mammi മാത്രവേ കാണു. Ethra nannayitta ellam അടുക്കി വെച്ചിരിക്കുന്നെ. വീട്ടിൽ എല്ലാരും ശ്രെദ്ധിക്കുന്നത് കൊണ്ടാ നല്ല നീറ്റായിട്ടിരിക്കുന്നെ 👍👍👍. ഡിമ്പിൾ dress ഒത്തിരി ഇഷ്ട്ടായി. 🥰♥️♥️♥️♥️🌹🌹🌹

  • @ashaarun2345
    @ashaarun2345 2 года назад +40

    Well arranged kitchen. Looks beautiful

  • @sabinavas1316
    @sabinavas1316 2 года назад +10

    Mammi is great. പടച്ചവൻ ദീർകായുസ് നൽകട്ടെ ❤❤❤❤

  • @suryaanoop3782
    @suryaanoop3782 2 года назад +7

    ithrayum manoharamayı veedu maintaine cheyyunna aareyum njan Kandittilla. super......😍😍😍

  • @hajarahaju5082
    @hajarahaju5082 2 года назад +16

    ഈ dressil dimple കാണാൻ നല്ല ഭംഗി ഉണ്ട്.. keep going❤️

  • @Shijimc3
    @Shijimc3 2 года назад +20

    യൂട്യൂബ് ചാനൽ നിർത്തരുത് ചേച്ചിയുടെ ചാനൽ ചേച്ചി യെയും ഇഷടാണ് ♥️♥️😊

  • @reshmashaji4842
    @reshmashaji4842 2 года назад +26

    അടുക്കളയോട് നമ്മൾ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടംതന്ന്യാണ്. ഈ അടുക്കളയുടെ ക്രെഡിറ്റ്‌ എന്തായാലും ഞാൻ ആന്റിക്ക് കൊടുക്കുവാണ് 😄🥰👍

    • @passion4dance965
      @passion4dance965 2 года назад +2

      Ennae pole adukala ishtamillatha penkuttikalum orupad kanum😂

    • @soulmate6782
      @soulmate6782 2 года назад

      @@passion4dance965 yz😊

  • @nancybiju3004
    @nancybiju3004 2 года назад +26

    Dimple you no need to worry we all with you dear ❤️
    Just ignore negative comments ..

    • @nancybiju3004
      @nancybiju3004 2 года назад +1

      A huge fan
      Super excited for next video 😊

  • @vijicleetas
    @vijicleetas 2 года назад +23

    എത്ര പ്രാവശ്യമാണ്kitchen സൂപ്പർ എന്ന് പറയേണ്ടത് എന്നറിയില്ല അത്രയ്ക്ക് നല്ല ഭംഗിയുണ്ട്കാണാൻ 👌👌👌👌👌

  • @jishasumesh3614
    @jishasumesh3614 2 года назад +1

    Dimpalinte fridge tour kandathinu shesham njanum ginger garlic small onion thudangiyavayelam fridgil Store cheyan thudangi valare helpfull anu

  • @sobhithashajahan7100
    @sobhithashajahan7100 2 года назад +13

    മോളേ ഡിമ്പു സുഖമാണോ പാച്ചുട്ടനും തോമ്മുട്ടിക്കും സുഖമാണോ അടുക്കള അത് ഇങ്ങനെ ഇരിക്കുന്നത് അമ്മ എന്ന ദൈവം ഉള്ളത് കൊണ്ട് ആണ് ഒരു സാധനവും കളയാതെ എടുത്ത് വെച്ച് അത് ഉപയോഗിക്കൂന്ന രീതിയിൽ ആക്കിവെക്കുന്ന അമ്മ എന്നാ ശക്തി അതാണ് മോളേ നമ്മുടെ ലോകം നമ്മുടെ ശക്തി

  • @sheejamary164
    @sheejamary164 2 года назад +7

    ഞങ്ങൾ വന്നാലും കിച്ചണിൽ ഒന്നും തിരയണ്ട. റോസമ്മ എല്ലാം പറഞ്ഞു തന്നല്ലോ.... 👍👍👍👍

  • @mincygladson5081
    @mincygladson5081 2 года назад +56

    Kitchen is the heart of a home... Beautifully maintained 🥰

  • @kp4204
    @kp4204 2 года назад +22

    ഈ ഡ്രസ്സ് dimple ന് നന്നായി ചേരുന്നുണ്ട് 🤩

  • @neethuantony9105
    @neethuantony9105 2 года назад +15

    Intro was super.nammal janichu valarnna Veedu athu ennum namukku special anu.kalyansm kayichu ennu karuthi a veedum avide undaya nalla memmories onnum orikalum marilla.kalyanam kayinja kondu a veetil nilkunathu endho valiya thettu ayitta chilar parayunne...

    • @suveds1900
      @suveds1900 2 года назад

      അങ്ങനെ നിൽക്കാൻ കഴിയാത്തവരുടെ അസൂയ കൊണ്ടാണ് അവർ ചോദിക്കുന്നത് 😁

  • @fasirashi9323
    @fasirashi9323 2 года назад +5

    Kitchen സൂപ്പർ. Neet and clean.I love it Dimpu ❤️❤️

  • @chinnudj2572
    @chinnudj2572 2 года назад +11

    കിച്ചന്റെ ഫുൾ ക്രെഡിറ്റ്‌ നമ്മുടെ മമ്മിക്കാണ് ❤🥰❤🥰

  • @febajacob4899
    @febajacob4899 2 года назад +1

    Mummy's videos ,mummyde cooking and neatness Kannapolis oru day aside vannu mummykoode spend cheythu food kazhikaan thonarundu

  • @aleenaaugustine7070
    @aleenaaugustine7070 2 года назад +1

    നല്ല ഭംഗി ഉണ്ട് കിച്ചൻ കാണാൻ..... വാവയെ കാണാൻ വെയ്റ്റിംഗ് ആണ്

  • @anittasinoj9398
    @anittasinoj9398 2 года назад +11

    Aniku othri eshtama engane organize cheythu vackanum, vakunnavarayumm.... Nalla clean aneee... Dimple ethu kanikumbol mattullavarmum useful alleee... Superb ayiii arrange cheythittundee.... Love you ❤🙏

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 года назад +55

    Ponnuuu.... ഇനി അവർക്ക് ആ 10% കാർക്ക് വേണ്ടി അവിടത്തെ എല്ലാ ടൂർ കാണിക്കുട്ടാ...😁 ഞങ്ങൾക്കും കാണാലോ... ടൈം കിടക്കാ ലേ... ഈ വീടിന്റെ ഒരു vdo പണ്ട് വന്നപ്പോൾ ഞാൻ കണ്ടിരുന്നു വേറെ ഒരു ചാനലിൽ അന്ന് മനസിലാസ്ക്കി ഈ കുട്ടി ഈ വീടിനു വേണ്ടി ഓരോന്നും ഒരുക്കി പിടിച്ചത് അന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോൾ വീട് പണി യുബോൾ നോക്കി ചെയ്തിരുന്നു eg...പഴയ മുണ്ടുംപെട്ടി ഒക്കെ😊.ഈ വീട് ഒതുക്കിവെയ്ക്കുന്ന മമ്മിക്കും 👏👏👏👏👌👌👌👌👌👌

  • @saransreya5536
    @saransreya5536 2 года назад +6

    ചെറിയ കാര്യം അല്ല എപ്പോഴും ഇങ്ങനെ അടുക്കും ചിട്ടയിലും കൊണ്ട് പോകുന്നത് 👌👌👌

  • @prajithashanil
    @prajithashanil 2 года назад +12

    ഞാനും ഇങ്ങനെ ആണ്... കെട്ടിച്ചു വിട്ടാലും എനിക്ക് രണ്ടു വീടും എന്റെ വീട് തന്നെ ആണ്.... വീട് ഏതായാലും നമ്മൾ നിൽക്കുന്ന സ്ഥലം virthi ആയി സൂക്ഷിക്കുക.... ❤

  • @funwithmaddys4779
    @funwithmaddys4779 2 года назад +31

    Hi dimpu supper...... Waiting for pachuttan's entry

  • @dhanyasadi3657
    @dhanyasadi3657 2 года назад

    mmmi super anu mammiyil ninnum kure pdikkanundu fridge tour kandappozhum, kitchen tour kandappozhum orupadu karyamgal manassilayi thanks da, ellam simple ayi parayunnu, ulli unakkunna karyam onnukudi paranju tharamo?

  • @asbusam1437
    @asbusam1437 2 года назад +4

    Ethoke othuki vacha ammayk irikkate kuthirapavan🥰🥰🥰

  • @ramyajeex7086
    @ramyajeex7086 2 года назад +1

    Spices chillu kuppigalil idunnathanu nallathu. Plastic containers kooduthal kalam use cheyyaruthu

  • @bincyjose9994
    @bincyjose9994 2 года назад +2

    അങ്ങനെ കുറ്റം പറയാൻ ഒരുപാട് പേര് ഉണ്ടാവും എന്തിനാണ് ശ്രദ്ധിക്കുന്നത് ഇതിനൊക്കെ ചെവി കൊടുക്കാൻ പോയ അതിനു മാത്രമേ നേരം ഉണ്ടാവും supper god bless you ❤️❤️❤️❤️

  • @jeminiammu2660
    @jeminiammu2660 2 года назад +19

    അടുക്കും ചിട്ടയും ഉള്ള കളം ആണല്ലോ അടുക്കള സൂപ്പർ

  • @pathoooozzz7612
    @pathoooozzz7612 2 года назад +5

    ഇങ്ങനെയൊരു കിച്ചൻ എന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കു diat നെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു 😜👍🏽
    Good mom

  • @jithuretheesh4753
    @jithuretheesh4753 2 года назад +13

    അടുക്കള നമ്മുടെ എല്ലാ പെൺകുട്ടികളുടെയും സ്വപ്നം ആണ്. അടിപൊളി ആയി സൂക്ഷിച്ചു വച്ചിരിക്കുന്നു.

  • @sajithaajeesh2994
    @sajithaajeesh2994 2 года назад +1

    Amma ellam nannayi organize cheythu vechittundalle. Kitchen, fridge, pachu's wardrobe angane vtinte mukkum mulayum ellam

  • @macpaul777
    @macpaul777 2 года назад

    Ente ponno...swantham veetile home tour cheyyonanond olla aalkarde kozhapee🙄🙄kalyanam kazhich vittathre....loved your personalisation of kitchen💯❤❤

  • @azmiashru7120
    @azmiashru7120 2 года назад +5

    ഹോർലിക്സ് ടിൻ സൂപ്പർ എത്ര വർഷം എടുത്ത് വച്ചത് und

  • @avanthikadasan3652
    @avanthikadasan3652 2 года назад +8

    Adipoli kitchen 😍...cooking cheyyunath pole important anu Ath neat and clean aki vekuka ennath 😀😀

  • @breadiergaming6613
    @breadiergaming6613 2 года назад +2

    Dimple chechi.. Thadi kuranju sundari ayitund❤️... Enik ningale kitchen ishtayii💋

  • @akhilakrishnan3286
    @akhilakrishnan3286 2 года назад +4

    കല്യാണം കഴിഞ്ഞാൽ സ്വന്തം വീട് പെൺകുട്ടികൾക്ക് അന്ന്യം ആകുമോ?? എന്തൊക്കെ ചിന്താഗതികൾ ആണ് ആളുകകൾക്

  • @risanamusammil9126
    @risanamusammil9126 2 года назад +1

    Hii Dimple, kitchen tour Adipoli onnum parayanila,Ansanchattan evide kananilalooo?

  • @rithusajith3510
    @rithusajith3510 2 года назад +2

    Dimpusee ...pachuttane kanan waiting aanu 😍😍😍😍

  • @aswathybaburaj8966
    @aswathybaburaj8966 2 года назад +1

    3 perdem videos kanarundu.....dimple ne TV il kandu ariyam.....u n ur mom natural...normal talk anu...divine....alpam action kooduthal anu samsarikkumpol.....itrem nannayi oru kitchen arrange cheyyunna ammakku oru hats off 🙏🏻🙏🏻🙏🏻

  • @indiradileep2401
    @indiradileep2401 2 года назад +5

    Super ellam adipoli വെച്ചിരിക്കുന്നു engineyaa വേണ്ടത് അടിപൊളി

  • @geetham5867
    @geetham5867 2 года назад +10

    Well maintained kitchen... hatts off to amma.... egarly waiting to see Pachuttan 😘😘💖💖🧡🧡

  • @bababluelotus
    @bababluelotus 2 года назад +4

    You have shown this as per of home tour.
    Dency cechi should have done this.I have told her to show how she arrange all this, how she plans/organize her kitchen items storage .Waiting for her vlog

  • @bijo3494
    @bijo3494 2 года назад +6

    So nice.. .your presentation is very good.🙂😊intro adipoli arunnu

  • @a2zdots465
    @a2zdots465 2 года назад +1

    ഡിമ്പിൾ ചേച്ചിയെ ഇന്ന് കാണാൻ,കൂടുതൽ ഭംഗി 😍

  • @fadhuslifestyle472
    @fadhuslifestyle472 2 года назад +1

    എല്ലാ ക്രഡിറ്റും മമ്മിക്ക്... താൻ വീഡിയോ ഇട്ടോ ഞങ്ങളുണ്ട് 😘

  • @naseerafiros9475
    @naseerafiros9475 2 года назад

    ഇത് വരെ ചെയ്ത video കളിൽ prsnly എനിക്ക് ഇഷ്ട പെട്ട video. 😍😍😍.. പുതിയ പാത്രത്തിന്റെ clctn video വിടണേ

  • @shameerebrahim9133
    @shameerebrahim9133 2 года назад +2

    Superayitund.specially aa bottle arrange cheithekkunnath nalla ishtayi

  • @sijithamanu2811
    @sijithamanu2811 2 года назад +1

    Well arranged kitchen.... Kitchen mathramallato veedu full arrangements super aanu athu angane thanne maintain cheyyunnathu pogunnundallo athaanu Super

  • @savithasavitha2961
    @savithasavitha2961 2 года назад +1

    RUclips channel nirthanda chechee..orupadishtanu ningalefamily ye😍😍😍😍😍😍

  • @dhanyasadi3657
    @dhanyasadi3657 2 года назад

    Idu vare kandathil vach ettavum nalla kitchen tour 👍👍

  • @steffyissac9620
    @steffyissac9620 2 года назад

    Orikalum channel nirtharuthu.. Mattullavarde santhoshakaramay life kandu asooyappedan maathram ariyunu kuruchu jenthukkal kaaranm, swantham ayi earn cheytha kaaaryngal orikalum nashippikaruthu.. Keep going strongly👍👍..god bless you.

  • @MixofFlavors
    @MixofFlavors 2 года назад +3

    Kitchen super 👌 spoon fork knife cabinet door handle idea kollam

  • @safvana7025
    @safvana7025 2 года назад

    orupad tips manassilayito🤑.pinne ammayude mrg time le cooking book anu adhishayippichad😱

  • @faseelashoukath8504
    @faseelashoukath8504 2 года назад

    Endhu rasamayittanu kitchen set cheydadu enikku orupadu eshtayi mummykku kodukkanam oru saloot athrayum bangiyayittanu sookshikkunnadu

  • @fousiyaanoop2661
    @fousiyaanoop2661 2 года назад +1

    സൂപ്പർ നല്ല ഭംഗി യുണ്ട് കിച്ചൺ 😍

  • @jaleelnada7634
    @jaleelnada7634 2 года назад +4

    d imple കിച്ചൺ കാണാൻ നല്ല ഭംഗിയുണ്ട്👍👍. നഗറ്റീവ് കമന്റ പറയുന്നവർ അവിടെ പറയട്ടെ നമുക്ക് അത് ശ്രന്ദിക്കണ്ട തന്റെ വീഡിയോസിനായി കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട് കൃസ്തുമസ് Spical വീഡിയോസുകൾ ചെയ്യണെ

  • @safuvana4081
    @safuvana4081 2 года назад +1

    Chechide fridge tour kandit ente fridge ipo neat ayi.ini adukala koodi ready akanam dency aunty full credit

  • @mufeedaameer9361
    @mufeedaameer9361 2 года назад

    Vada maker useful ano?

  • @remyalijesh2891
    @remyalijesh2891 2 года назад

    Kitchen super ayi arrenge cheythirikunnu .adipollo othiri eshtayi

  • @insha7838
    @insha7838 2 года назад +2

    Pwoli ta...eh kalyanam kazhijunu vechu namalde veedu namalde alandu avo...parents um siblings um family neyum upeksgikyuna chadang alla marriage...namalde family extended avanu that's it...
    Chechi pwoliki chechi...chechi de kitchen pwoli

  • @joshlageorge2847
    @joshlageorge2847 2 года назад

    Anike attavum kooduthale e kitchenele ishtayyathe items vacherina cans anne reuse chedherikunnathum so cute it's looks like it's very gud idea....I loved it more and more and its a idea for everyone to reuse.....👏👏👏👏

  • @ayaanshorts1931
    @ayaanshorts1931 2 года назад +6

    First hands off to mummy ithrem net and clean aki kitchen kondupokum athine .we love your family .haters go back

  • @arunasham5873
    @arunasham5873 2 года назад

    Wow...kidu kitchen ayal ingane venam.....veetile ettavum ishtamulla idam anu kitchen.........

  • @josmishijo4361
    @josmishijo4361 2 года назад

    Kitchen ethra manoharam ayathinte karanam mummya keto ,ponnu channel onnum nirthanda keto,god bless u mole

  • @sajusentertainment2500
    @sajusentertainment2500 2 года назад +3

    Dimple and mommy power 🤞✨⚡💪

  • @sreevlog9873
    @sreevlog9873 2 года назад +3

    Nalla kitchen nalla clean

  • @geethar1127
    @geethar1127 2 года назад

    Hai dimble kitchen sooper sooper sooper ammku kodukanam 1st prize njangaluku ellavarukum eshattamayi.....

  • @nakshathrasumesh4940
    @nakshathrasumesh4940 2 года назад +1

    Inn chechine kanam soo beautiful😍😊🥰❤️

  • @aswathypresjith3824
    @aswathypresjith3824 2 года назад +15

    Kitchen tour ethra kandalum mathivarilla...thank you Dimple ❤️❤️❤️❤️❤️

  • @silvyjoby1819
    @silvyjoby1819 2 года назад +3

    Kitcheninte all in all mummy annu ♥️

  • @sw_at_hy
    @sw_at_hy 2 года назад

    Chechide top evidennaa....enikku ishtayi

  • @sillytalkz5306
    @sillytalkz5306 2 года назад +1

    ഏത് നൂഡിൽസ് വാങ്ങിക്കുമ്പോൾ ആണ് ചേച്ചി aa box കിട്ടുന്നത്

  • @yourstrulyaysharasheed9579
    @yourstrulyaysharasheed9579 2 года назад +1

    പുട്ട് കുറ്റി സേവനാഴി ഒക്കെ കാണിക്കുന്നദ് 2* സ്പീഡിൽ നോക്കുമ്പോ മണിച്ചിത്ര താഴിലെ ശോഭനനെ പോലെ തന്നെ ഉണ്ട്
    ഒന്ന് നോക്കിയിട്ട് റിപ്ലൈ തരണേ 😀❤️🥰🥰😍✌

  • @Rubeenas
    @Rubeenas 2 года назад +6

    Nalla neat kitchen...so nice dimpu....

  • @vinodkarumbil169
    @vinodkarumbil169 2 года назад +1

    Chechi nirthalle ennum ningalde video kku waite aanu kaanaan. Vendaathavar kaananda. Chechi daily video ittolu

  • @filascorner2199
    @filascorner2199 2 года назад +2

    Your intro was superb.. Negative comments ittavarkulla ulla oru clean reply aayi👏🏻

  • @vinithaamitkumar5805
    @vinithaamitkumar5805 2 года назад

    Moluty....eniku molde samsaram otiri istato...kitchen adipoli ayi vachitundu ..Best luck dear 💕

  • @ajasponnus3228
    @ajasponnus3228 2 года назад

    Wtng for xams vlog...bcz introducng pachukuttan🥰🥰🥰🥰🥰

  • @shibisiya2606
    @shibisiya2606 2 года назад +1

    Dimple പറയുന്നവർ പറയട്ടെ. Dimplnt ചാനൽ കാണാൻ ഇഷ്ടം ഇല്ലാത്തവർ കാണണ്ട. Chilarde സ്വഭാവം ആണ് കാണും ചെയ്യും ennitu എന്തെങ്കിലും കുറ്റം പറയും.

  • @ammuswonderworld9173
    @ammuswonderworld9173 2 года назад

    Chechii postpartum hairfall undayrinno...? Video cheyamo athine patti

  • @sujasethumadavan
    @sujasethumadavan 2 года назад +6

    December aye... waiting for pachuttan’s entry🤗

  • @raaaz8764
    @raaaz8764 2 года назад +6

    അല്ലെങ്കിലും മലയാളികൾക്ക് ആരാന്റെ അടുക്കള കാണാൻ ഒരു താല്പര്യ 😂😂

  • @sanukc100
    @sanukc100 2 года назад

    ഇതെന്താ അടുക്കളയോ അതോ സൂപ്പർ മാർക്കറ്റോ

  • @Arundhathi532
    @Arundhathi532 2 года назад

    Anson chettante veetilathe viseshangalum videol include cheyane

  • @Daily__Tips...
    @Daily__Tips... 2 года назад

    Pinnalla Nirtharuthu youtub channel katta support und njagal 😘😘😘🥳🥳💋💋💋🤩🤩🤩🤩❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕😍😍😍👍👍👍👍👍

  • @jeweljobyy
    @jeweljobyy 2 года назад

    Paraunnavar ingane paranjonde irikkum ponnu..... Avare namukk nere aakkan patttilla... Oru 10% alle ullu ee negative adikkan... Bakki 90% ingane kattakku kude nilkuvalle 😀 go ahead my brave lady ❤️ lots of love 💕 pachuttans swt mom 💚

  • @ameeboutiqueameenaraheef2025
    @ameeboutiqueameenaraheef2025 2 года назад

    Negative parayunnavar parayatte,nvr mind nammalude okke full support dimple and family ku und
    Keep going