റവ മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ, വായിലിട്ടാൽ അലിഞ്ഞു പോകും കിടിലൻ മധുരം | പുതിയ മധുരം 🤤👌

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 337

  • @zayanthanzeer2621
    @zayanthanzeer2621 2 года назад +684

    വെറും റവ കറക്കിയാൽ മതിയല്ലോ എന്നോർത്തു ഓടി കേറിയതാ, ബാക്കി സാദനം ഞാൻ എവടെ പോയ്‌ ഉണ്ടാക്കും 😁

  • @rajinandhu5209
    @rajinandhu5209 2 года назад +149

    ദൈയവത്തെ ഓർത്തു ഇങ്ങനെയുള്ള ക്യാപ്ഷൻ ഇട്ട് മറ്റുള്ളവരുടെ സമയം കളയരുത് 🙏🙏🙏🙏

  • @ammus1412
    @ammus1412 2 года назад +475

    ചേച്ചിയേ റവ മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ എന്ന് പറഞ്ഞിട്ട് ഇതിപ്പോ ലിസ്റ്റ് തീരുന്നില്ലല്ലോ.. പഞ്ചസാര, പാല്, vanila essence freshcream, pista 🤣🤣

    • @marimizha5789
      @marimizha5789 2 года назад +2

      😄

    • @remyakrishnan3587
      @remyakrishnan3587 2 года назад +4

      😆😆😆😆👌

    • @kunjoos1527
      @kunjoos1527 2 года назад +4

      😂😂😂😂

    • @ancyjiyas6429
      @ancyjiyas6429 2 года назад +27

      Thx വീഡിയോ ഫുൾ കണ്ടു നാണം കേട്ടില്ല. മിക്സി രാവയും കൊണ്ട് weight cheyunavar odiko enne pole

    • @rafeevava2414
      @rafeevava2414 2 года назад +5

      അത് കലക്കി 😉😉😉😉

  • @pankajampankajam4496
    @pankajampankajam4496 2 года назад +10

    കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോനുന്നു താങ്ക്സ്

  • @chithraap203
    @chithraap203 2 года назад +13

    ഹായ്😀 എന്തായാലും ഉണ്ടാക്കും. നിങ്ങളുടെ റെസിപ്പി ഒക്കെ ഉണ്ടാക്കി ഞാനിപ്പോ Super cook ആയി😀❤️

  • @SK-tj8kc
    @SK-tj8kc 2 года назад +11

    Looks delicious..can you list the ingredients in English with measurement pls..thankyou

    • @hadhiyasvlogs3009
      @hadhiyasvlogs3009 2 года назад

      🤣🤣🤣👌👌👌👌👌 satham

    • @devaswathika9209
      @devaswathika9209 2 года назад

      🤣🤣athu parayilla . Nammal kazhtaapettu kaananam

    • @SK-tj8kc
      @SK-tj8kc 2 года назад

      @@devaswathika9209 sorry cant understand the language...

    • @unknownname8989
      @unknownname8989 2 года назад +1

      @@SK-tj8kc she is saying that we have to watch the video for the ingredients.
      You're not a malayali?

  • @farsheenam7805
    @farsheenam7805 2 года назад +3

    Whipping cream upayogikkan pettuo

  • @neemamadhav3428
    @neemamadhav3428 2 года назад +13

    ഇങ്ങനെ കറക്കിയാൽ ചേച്ചിയെ ഞങ്ങൾ കറക്കും ഇങ്ങനെ ഉള്ള ഹെഡ് ലൈൻ ആയിട്ടു വന്നാൽ

  • @preetharamachandran1379
    @preetharamachandran1379 2 года назад +5

    Super...try ചെയ്യും...thank you🙏

  • @musainanasrin.
    @musainanasrin. 2 года назад +19

    Try cheyyam... Rava vedikkan parayattey..🤩😻

    • @raghunath4063
      @raghunath4063 2 года назад

      💘

    • @sarithasuji506
      @sarithasuji506 2 года назад +1

      റവ മേടിക്കാൻ ആണോ ഉദ്ദേശിച്ചത്

    • @munnanasvin6916
      @munnanasvin6916 2 года назад

      വാങ്ങിക്കാൻ എന്നാണോ ഉദ്ദേശിച്ചത് ☺️

  • @shameematharayil2576
    @shameematharayil2576 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നല്ല ഇഷ്ടായി

  • @jannazworld4315
    @jannazworld4315 2 года назад +4

    Ithu arabic dish layalilubnan .. ആണ്.. Same ingredients

  • @RiaSisy
    @RiaSisy 2 года назад +21

    സൂപ്പർ, കണ്ടിട്ട് കൊതി വരുന്നു.
    പാൽപ്പൊടി ഇല്ല ബാക്കി എല്ലാം ഉണ്ട്
    ഉണ്ടാക്കി നോക്കും 👍👍

  • @myworld4324
    @myworld4324 2 года назад +6

    Very nice👍ippo തന്നെ ഉണ്ടാക്കും😍

  • @jaseelap.i801
    @jaseelap.i801 2 года назад +35

    റവ ഓപ്ഷണൽ ആണ്.. ഇട്ടില്ലെങ്കിലും കുഴപ്പമില്ല.. But ബാക്കി ഒക്കെ must ആണ്.. 😂😂

  • @archanadileep3865
    @archanadileep3865 2 года назад +1

    Freezer anooo vekandath???

    • @gairlywaldin3704
      @gairlywaldin3704 2 года назад

      Freezer il alla....verum 5 minute thanuppikyaan

  • @rahmathkarimbana7679
    @rahmathkarimbana7679 2 года назад +4

    Wipping ക്രീം പറ്റുമോ

  • @anshadanu7872
    @anshadanu7872 2 года назад +3

    Super recipe🥰🥰

  • @mollyjose1212
    @mollyjose1212 2 года назад +2

    Super. Try ചെയ്തു നോക്കാം

  • @somlata9349
    @somlata9349 2 года назад

    എല്ലാം optional ആണ് അല്ലെ

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 9 месяцев назад +1

    ഇവർക്കൊക്കെ എന്തും പറയാം, അത്രക്കുണ്ട് തൊലിക്കട്ടി, പണം കിട്ടണം അത്‌ മാത്രമാണ് ലക്ഷ്യം....🎉🎉🎉

  • @namahbynikhilandrews5295
    @namahbynikhilandrews5295 2 года назад +15

    Yesterday i tried this recepie, its really yummy 😋😋🥰🥰

  • @ShalusCurryworld
    @ShalusCurryworld 2 года назад +12

    Yummy, always creative,may God bless you with good health and happiness.Thank you for the best chef in the world, and for all of your recipes.

  • @abdalshadiliyaabdalshadili923
    @abdalshadiliyaabdalshadili923 2 года назад +7

    ചേച്ചി ഞാൻ ഇത് ഉണ്ടാക്കാൻ പോവാ 😍

  • @geethasadukala
    @geethasadukala 2 года назад +1

    Rava pudding nannayitund eshtayi yummy

  • @rasiyarasiyamk808
    @rasiyarasiyamk808 2 года назад +2

    Whipping creemano fresh creemano
    Freshcreem igane thickkavillalloo

  • @lachusworld99
    @lachusworld99 3 месяца назад +1

    Genuine ആയിട്ട് ആണ് പോകുന്നത് എങ്കിൽ കുറെ നാൾ കൂടി ചാനൽ കൊണ്ടു പോകാം.....ഇല്ല എങ്കിൽ കാണുന്ന ആളുകളുടെ എണ്ണം കുറയും.... എന്നും വ്യൂസ് ന്റെ എണ്ണം കൂടണം എന്നല്ലേ ഓരോ ചാനൽ നടത്തുന്നവരുടെയും ആഗ്രഹം..... Entha പറഞ്ഞെ എന്ന് പിടി കിട്ടിക്കാനും എന്ന് വിചാരിക്കുന്നു.... എന്തായാലും ചാനൽ ഞൻ മറക്കില്ല.... കാണാൻ അല്ല കാണാതിരിക്കാൻ.... ഒരിക്കലും ഈ ചാനൽ ഇനി open ചെയ്യില്ല...

  • @rymalamathen6782
    @rymalamathen6782 Год назад

    Instead of manual, can we use food colour

  • @hasnassongsvlog
    @hasnassongsvlog 2 года назад

    Rava mixiyilitt karakkiyappozha inganaye alle chechee😁😁

  • @pathusgallery7029
    @pathusgallery7029 2 года назад +1

    wow adipoli .try cheyyam

  • @fesata2523
    @fesata2523 2 года назад

    5 മിനുറ്റിനു കൂടുതൽ വെച്ചാൽ ഫ്രിഡ്ജിൽ വെച്ചാൽ കൊഴപ്പൊണ്ടോ... Plz reply

  • @gairlywaldin3704
    @gairlywaldin3704 2 года назад +1

    Fresh cream um whipping cream um onnanoo....whipped cream Kaiyyil unddu adhu beat cheythu cherthal madhiyo...pls onnu reply tharoo njyan edhu unddaakkan ponu

  • @keziaelsa1099
    @keziaelsa1099 2 года назад +1

    Cream illengil pblm undo

  • @mariachacko8412
    @mariachacko8412 2 года назад

    Ok will try

  • @blessyvarghese2909
    @blessyvarghese2909 2 года назад +1

    Roasted Rava veeno

  • @rosammaa5009
    @rosammaa5009 2 года назад +4

    നല്ല ഒരു റെസിപ്പിയാണ് ഇത് നല്ല Test ഉള്ള ഒരു ആഹാര തന്നെയാണ്

  • @RafeekKa-hm9yc
    @RafeekKa-hm9yc Год назад

    Engane pattikkaruth

  • @nishumc2166
    @nishumc2166 7 месяцев назад +1

    Captain sooperaa chechii...rava mixiyil karakkiyal pudding aavongil😑😑

  • @shijinisebastian5379
    @shijinisebastian5379 2 года назад

    Cream evide kittum

  • @chandrikapb1616
    @chandrikapb1616 7 месяцев назад

    എപ്പോഴും ഇത് ഉണ്ടാക്കി കഴിക്കണം ശരീരത്തിന് വളരെ നല്ലതാ

  • @rymalamathen6782
    @rymalamathen6782 Год назад

    Sorry, instead of turmeric,

  • @muneera1026
    @muneera1026 2 года назад +1

    വറുത്ത റവ ഉപയോഗിക്കാമോ

  • @askerm3243
    @askerm3243 2 года назад +1

    Fresh creamum whipping creamum onnano

  • @thanalrs9740
    @thanalrs9740 Год назад +2

    ഫ്രഷ് ക്രീം ഇല്ല ബാക്കി എല്ലാം. ഉണ്ട്‌.

    • @ArshiKunjapu
      @ArshiKunjapu 10 месяцев назад

      സത്യം 😂😂

  • @afnanuzihanahas3592
    @afnanuzihanahas3592 2 года назад

    Rava kk pakaram verendhegilum
    Cherkkamooo

  • @linshanishaf3429
    @linshanishaf3429 2 года назад +1

    Njanundaki superr

  • @amnafathima3223
    @amnafathima3223 2 года назад

    It's name is layali lubnan . Old wine in new bottle!!!

  • @reejasdiningworld
    @reejasdiningworld 2 года назад +3

    Very yammmmi Recipe 👍🙏🙏 adipoli preparation 👍 Beautiful pudding presentation 👍👍👍 my dear friend 🙏❤️

  • @farhanaansar725
    @farhanaansar725 2 года назад +2

    😋super aayittund try cheythu nokkaam

  • @swethav.p3851
    @swethav.p3851 2 года назад +2

    Can this be prepared without the cream layer

  • @IrshanaFathimathirshana
    @IrshanaFathimathirshana 4 месяца назад

    Ravann parajitt ellam venam

  • @svideos1509
    @svideos1509 2 года назад

    Ice ക്രീം ഇൽ ഇത് എല്ലാം ഉണ്ട്

  • @Almight_7
    @Almight_7 2 года назад +5

    റവ മിക്സിയിൽ കറക്കിയാൽ ഇങ്ങനെ ആകുമോ... ഏതാ ചാച്ചി ആ മിക്സി

  • @celinethomas2272
    @celinethomas2272 2 года назад +2

    Nice recipe

  • @sandhyakumar2991
    @sandhyakumar2991 2 года назад +3

    👌👌👌👌❤❤❤❤❤thank you❤💕🙏❤💕🙏❤💕🙏🙏🙏🙏

  • @alaikaalaina5263
    @alaikaalaina5263 2 года назад +1

    Nice👍🌹

  • @leelapa8851
    @leelapa8851 2 года назад +3

    പറയുമ്പോ റവ മാത്രം മതി പക്ഷെ പിന്നീടുള്ള സാധനങ്ങൾ nadakkoole

  • @sunainariyas9953
    @sunainariyas9953 2 года назад

    Fresh cream'nu pakaram whipping cream use cheyamo?

  • @mtech331
    @mtech331 Год назад +1

    Njhanum pettennu undakam ennu vicharichu

  • @gangaji111
    @gangaji111 2 года назад +5

    Soooppper... കുട്ടികൾക്ക് .icecream Bowl ൽ കൊടുക്കാം... അടിപൊളി

  • @sumachandrabose1910
    @sumachandrabose1910 2 года назад +1

    Yummy try Cheyam 👌👌👌

  • @muhsinamuhsina6147
    @muhsinamuhsina6147 2 года назад +3

    ഓ ചേച്ചിയെ. അന്ന് എഗ്ഗ് പുഡ്ഡിംഗ് ഉണ്ടാക്കിയ പോലെ ആവോ. ഉണ്ടകിട്ട്‌ ശർദ്ദിക്കാൻ വന്നു. സാധനങ്ങളും waste ആയി . കഴിക്കാൻ ഇരുന്നവരൊക്കെ പ്രാകിട്ടുപോയി പോയി 🤦

  • @kkitchen4583
    @kkitchen4583 2 года назад +2

    Supper aayittundu veraity aanallo eniyum ethupole nalla recipes cheyyan daivam Anugrahikkattay 🙏👍👍Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @rosammaa5009
    @rosammaa5009 2 года назад +2

    എളുപ്പമുള്ള ഒരു പലഹാരം തന്നെയാണ് ഇത്

  • @Preshpresh1539
    @Preshpresh1539 2 года назад +4

    ഇതു എന്താണ് 🙄🙄റവ മിക്സ്സിയിൽ കറക്കി എടുത്താൽ മതീന്ന് പറഞ്ഞിട്ട് list തീരുന്നില്ല ല്ലോ

  • @sanilkumar1404
    @sanilkumar1404 2 года назад

    Cheachi നാട്ടില്‍ undo

  • @senasworld8298
    @senasworld8298 2 года назад

    വറുത്തത് ആണോ റവ

  • @sabeenamaheen2557
    @sabeenamaheen2557 2 года назад

    Super ❤️

  • @mayajayasankar5071
    @mayajayasankar5071 2 года назад +1

    Hai Neethu simple and easy mouthwatering dish

  • @chandrikaharidas2537
    @chandrikaharidas2537 2 года назад +10

    👍 വലിച്ചു നീട്ടാത്ത അവതരണം 😊

  • @Mammusvlogs
    @Mammusvlogs 6 месяцев назад

    സൂപ്പർ ❤😅

  • @ushanallur1069
    @ushanallur1069 2 года назад +1

    👌👌👌👌😊

  • @AllinOne2019
    @AllinOne2019 2 года назад

    Add subtitles in english

  • @geethakurup5465
    @geethakurup5465 2 года назад

    Try ചെയ്യാം

  • @sobhanapr6792
    @sobhanapr6792 2 года назад

    സൂപ്പർ

  • @JamesAlappat
    @JamesAlappat 2 года назад

    ഇത് ഇണ്ടാക്കാൻ condensed milk ആയാലോ. ചേര്ത്തു കൊടുക്കണോ, ചേർ ചേർത്താൽ പോരെ.

  • @nishashanavasyaseen7502
    @nishashanavasyaseen7502 2 года назад

    വിപ്പിംഗ് ക്രീം പറ്റുമോ

  • @mumthassajimumthassaji5896
    @mumthassajimumthassaji5896 8 месяцев назад

    Video kanan vendi anthellam headings aanu kodukune.

    • @Anugraha2.0
      @Anugraha2.0 8 месяцев назад

      Athe 😂😂 manushyante samayam kalayan

  • @siddeequesiddee4101
    @siddeequesiddee4101 2 года назад

    Spr😋😋

  • @user-zx8el5go7q
    @user-zx8el5go7q 2 года назад +3

    Cream,milk,milk powder ethokke enthina pinne .

  • @luqmanrasheed7611
    @luqmanrasheed7611 2 года назад +1

    English subtitles

  • @nocopyrightsoundsforyou9579
    @nocopyrightsoundsforyou9579 2 года назад +1

    👌👌👍👍😍

  • @shynicv8977
    @shynicv8977 2 года назад +1

    അടിപൊളി 👌👌👌👌👌👌

  • @calicutcalicut9775
    @calicutcalicut9775 2 года назад +1

    Ithreyollutto...nnu idak idak kelkumbo oru samadhanam🙄

  • @shanikuksntoks3093
    @shanikuksntoks3093 2 года назад +4

    Yummy 😋

  • @blessymk7292
    @blessymk7292 3 месяца назад

    Enikk cream loose aayita kitteth

  • @jr3288
    @jr3288 2 года назад

    Hare Krishna

  • @hanannaseer1271
    @hanannaseer1271 2 года назад

    Super vipping cream illa Njan undakum

  • @chandran6533
    @chandran6533 2 года назад

    ഇങ്ങനെ thadi(vannam)കൂട്ടാന്um sugar ന്റെ അസുഖം koottanum എന്തിനാണ് ഇത്രയും panjasara മനുഷ്യരെ കൊണ്ട്‌ കഴിppikkunnathu.

  • @annuyaachuvedios5582
    @annuyaachuvedios5582 2 года назад

    Cream illlaaa

  • @joushaljoushal5377
    @joushaljoushal5377 2 года назад

    ഈത് കാസർഗോഡ് കാരുടെ ബിർണ്ണി 😀😀😀

  • @Ansalna2208
    @Ansalna2208 2 года назад

    Cream kooduthl aan

  • @wildcat.7834
    @wildcat.7834 2 года назад +1

    Looks absolutely delicious 🤤

  • @Jumy-ep5gw
    @Jumy-ep5gw 4 месяца назад

    Oru shop motham വേണം എന്ന് paranjal പോരേ😂

  • @Zeenathvlogs
    @Zeenathvlogs 2 года назад +3

    സൂപ്പർ 🥰🥰🥰🔥🔥🔥പൊളിച്ചു

  • @creativecraftsfoods
    @creativecraftsfoods 2 года назад

    Yummy

  • @cocoons-dreams9396
    @cocoons-dreams9396 2 года назад

    Frush cream enthannu manasilayilla parayamo

  • @Creativecorner4321
    @Creativecorner4321 2 года назад

    എന്ത് പുഡ്ഡിംഗ് ഉണ്ടാക്കിയാലും ഞങ്ങളുടേത് കുളമാകും ഇനി ഇത് try ചെയ്ത് നോക്കണം.👍

  • @iamgayathridevi8676
    @iamgayathridevi8676 2 года назад +1

    Superb...😍

  • @athmivlogzz3400
    @athmivlogzz3400 2 года назад

    👌👌