മരിച്ചവരെ സ്വപ്നം കണ്ടാൽ ഇങ്ങനെ ചെയ്യാൻ മറക്കല്ലേ ! DREAM AND DEATH

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Follow :
    WEBSITE :www.harichandhanamadom.com
    #FACE BOOK : / harichandhanamadom-r-j...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 386

  • @paaruparuzz8637
    @paaruparuzz8637 Год назад +2

    എന്റെ അച്ഛനുമായി അമ്പലത്തിൽ പോയി ദീപാരധ ൽ തൊഴുതു ഒരുപാട് സന്തോഷത്തോടെ എനിക്ക് ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങിത്തന്നു... എന്തു തന്നെ ആയാലും ഞാൻ ഹാപ്പി ആണ് എന്റെ അച്ഛനെ കാണാൻ പറ്റുന്നത് ഭാഗ്യമല്ലേ... എന്റെ കൂടെ ഉണ്ടല്ലോ ഇന്നു തോന്നും 🙏🙏🙏🙏

  • @sreenand5632
    @sreenand5632 Год назад +8

    നമസ്കാരം തിരുമേനി. ഞാനും എന്റെ മാമനെ സ്വപ്നത്തിൽ കണ്ടിട്ടാണ് ഈ vdos കണ്ടത്. ഈ vdo കണ്ടപ്പോൾ മനസിന്‌ അല്പം ആകുലത പോയി കിട്ടി 🙏🙏🙏. നന്ദി തിരുമേനി

  • @MegaSreedharan
    @MegaSreedharan Год назад +8

    മരിച്ച് പോയൻ്റെ മാതാപിതാക്കളെ സ്വപ്നം കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണെനിക്ക്. എന്ന് മാത്രമല്ല അവർക്ക് വേണ്ടി എൻ്റെ സഹോദരി സഹോദരന്മാരോടൊപ്പം കാശിയിലും രാമേശ്വരത്തും ഗയവിഷ്ണു പാദത്തിലും ഞങ്ങൾ ശ്രാദ്ധബലിയടക്കം ചെയ്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴും ഞങ്ങൾ അവരെ നന്നായി പരിചരിക്കുകയും ചെയ്തിട്ടുണ്ട്.'

  • @suryaprajith2470
    @suryaprajith2470 4 года назад +28

    ഒരുപാട് നന്ദി തിരുമേനി...🙏
    കുറച്ചു നാളുകൾ ആയി മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ തീർത്തു തന്നു...

  • @sumams1150
    @sumams1150 4 года назад +82

    നന്ദി തിരുമേനി🙏🙏... ഇത് എന്റയും വലിയൊരു സംശയം ആയിരുന്നു

  • @harithaponnus4413
    @harithaponnus4413 4 года назад +26

    ഞാൻ മരിച്ചു പോയ എന്റെ സ്നേഹിതന്റെ ഫോട്ടോ 2 തവണ കണ്ടായിരുന്നു ഇന്ന് ഞാൻ കണ്ടത് അവനെ കൂടെ സന്തോഷത്തോടെ എരിക്കുന്നതായിരുന്നു...കണ്ണു തുറന്നപ്പോൾ കൂടെ ഇല്ല😔😔😔

  • @santhoshp.r4046
    @santhoshp.r4046 4 года назад +34

    തർക്കം ഉണ്ട്, കാരണം നമ്മൾ ചിന്ദിക്കാതെ കിടക്കുന്നതും ഒരു ബദ്ധവും ഇക്കഥ സ്വപ്നം കാണാറുണ്ട്, അപ്പോൾ ചിന്ദിച്ചിട്ടാണോ

    • @jasmin901
      @jasmin901 3 года назад

      Athe

    • @ambikapillai7259
      @ambikapillai7259 9 месяцев назад

      Dharalam aksharayhettukal thankalkku undallo. Malayalam ezhuthan ariyille.
      Chintha, Bandham muthalaya vakkukal

  • @lathaprasannan8480
    @lathaprasannan8480 3 года назад +5

    Thank you Thirumeni. Njanum marichavare swapnam kanarundayirunnu.

  • @minimurali9460
    @minimurali9460 7 месяцев назад +1

    തിരുമേനി ഞാൻ കഴിഞ്ഞ ദിവസം സ്വപ്നത്തിൽ പോലും കാണാനാഗ്രഹിക്കാത്ത എന്റെ മുത്ത ബ്രദർ (വല്യച്ഛന്റെ മുത്ത മകൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരണപ്പെട്ടു) നെ സ്വപ്നം കണ്ടു പോക്കറ്റിൽ നിന്ന്50 ന്റെ രൂപ എടുത്ത് തരുന്നതായിട്ട് പക്ഷേ ഞാനത് വാങ്ങാതെ മുന്നോട്ട് നടന്നു പോയി. ജീവിച്ചിരുന്നപ്പോഴും ഭയങ്കര പിശുക്കും, മനുഷ്യത്വം ഇല്ലാത്തതും മായ വ്യക്തിയായി രുന്നു എന്റെ കാഴ്ചപ്പാടിൽ

  • @KichuKrishnapriya
    @KichuKrishnapriya 4 года назад +11

    നന്ദി തിരുമേനി ഇത് എന്റെയും സംശയമായിരുന്നു.

  • @priyatk519
    @priyatk519 4 года назад +24

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി🙏🙏🙏

  • @bhaskarannairyes4555
    @bhaskarannairyes4555 3 года назад +17

    എല്ലാം നല്ല അറിവിലേക്ക് എന്റെ മനസിനെ അടിപ്പെക്കുന്നു താങ്ക്സ്

  • @indhus4069
    @indhus4069 4 года назад +4

    തിരുമേനി ഞാൻ എന്റെ അമ്മയേയും അച്ചനേയും അമ്മാമ്മയേയും സ്വപ്നം കാണാറുണ്ട് ദോഷം ആണോ നല്ലതാണോ എന്ന് പറയുമോ .അമ്മ മരിച്ചിട്ട് 12 വർഷവും അമ്മാമ്മ മരിച്ചിട്ട് 6 വർഷം കഴിഞ്ഞു .അച്ചൻ മരിച്ചിട്ട് 5 മാസവും ആയി plz rpy

  • @shobhanakokkot6610
    @shobhanakokkot6610 3 года назад +16

    Ammayum achanum ettanum ellavarum poyi thirumeni😥thanichayipoyi..prarthikkanam🙏

  • @anupamaanu6142
    @anupamaanu6142 2 года назад +5

    അറിവിന്‌ നന്ദി എന്റെ അമ്മ മരിച്ചിട്ട് 12ദിവസം ആയി ഇന്നലെ രാത്രി അമ്മ എന്തോ പറഞ്ഞു ചിരിച്ചു വരുന്നത് സ്വപ്നം കണ്ടു അതിന്റ കാരണം എന്താണ് ന്ന് അറിയാൻ വേണ്ടി വീഡിയോ നോക്കി ഇത് കിട്ടി സന്തോഷം തിരുമേനി എനിക്ക് പേടി ഒന്നും ഇല്ല 🙏🙏🙏

  • @soumyarajesh3843
    @soumyarajesh3843 4 года назад +121

    തിരുമേനി പറഞ്ഞത് ശരിയാ ഞാൻ എന്റെ അമ്മയെ സ്വപ്നത്തിൽ കാണാറുണ്ട്. അതെനിക്ക് സന്തോഷം തന്നെയാ. ഉണരുമ്പോൾ സങ്കടവും 😭😭😭

    • @suryakumar4204
      @suryakumar4204 4 года назад +2

      Sathyam

    • @sreyas8113
      @sreyas8113 4 года назад +1

      Njanum

    • @sheejaprasad495
      @sheejaprasad495 4 года назад +9

      ഞാനും എന്റെ അമ്മയെ എന്നും സ്വപ്നം കാണും . പക്ഷേ ഉണരുമ്പോൾ അമ്മ കൂടെ ഇല്ലാ. ഭയങ്കര വിഷമം ആണ് .

    • @jasmin901
      @jasmin901 4 года назад +2

      Enikum... Sathyam

    • @user-hk8tl6le8r
      @user-hk8tl6le8r 4 года назад +2

      എനിക്കും

  • @Lucky_rose513
    @Lucky_rose513 4 года назад +48

    ഇൗ ഒരു topic eniku വേണ്ടി ഉണ്ടാക്കിയത് പോലെ ഉണ്ട്.ഇപ്പൊ സമാധാനമായി.🙏🙏🙏🙏

    • @babu5705
      @babu5705 4 года назад +1

      എനിക്കും... ഞൻ എപ്പോളും കാണാറുണ്ട്

    • @remabai2096
      @remabai2096 3 года назад

      @@babu5705 i

    • @sumangalaamma8285
      @sumangalaamma8285 2 года назад

      0 the

    • @valsalas8005
      @valsalas8005 2 года назад

      താങ്ക്സ് തിരുമേനി 🙏🙏🙏🌹🌹🌹🌹🙏🙏

  • @valsanair1817
    @valsanair1817 3 года назад +3

    Thank you v much. Expecting more such informations.

  • @valsalas8005
    @valsalas8005 2 года назад +1

    തിരുമേനി ആ മന്ത്രം കൊടുക്കണേ 🙏ഞാൻ സ്വപ്നം കണ്ടു എന്റെ മുത്തശ്ശി യെയും, സഹോദരനെയും, അങ്ങനെ എന്താണ് എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് തിരുമേനി യുടെ, മെസ്സേജ് കാണുന്നത്, അത് കണ്ടു ഇനി ആ മന്ത്രം കൂടി തിരുമേനി 🙏🙏🙏🙏🙏പിന്നെ അവർ ജീവിച്ചിരിക്കുന്നതായിട്ടാണ് ഞാൻ സ്വപ്നം കണ്ടത് 🙏പിന്നെ ഓർക്കുന്നത് മരിച്ചവരാണെന്ന്? 😭😭ഒത്തിരി സങ്കടം ആയി തിരുമേനി., 🙏മെസ്സേജ് കണ്ട് കുറച്ച് സമാധാനം കിട്ടി 🙏🙏🙏തിരുമേനി 🌹🌹🌹🌹🙏

  • @devanandhadiaries3422
    @devanandhadiaries3422 3 года назад +6

    Thirumeni ente oru samshayam aanu. Marichu kazhinjal avarkk nammale veruppanu enn kettittund. Sathyano thirumeni.

  • @sheshankanjoseph7826
    @sheshankanjoseph7826 4 года назад +8

    Njan ente ammaye swpnam kanarundu....enikkathu othiri santhoshamanu....ennum njan ammaye swapnam kanan agrahakkunnu

    • @jasmin901
      @jasmin901 4 года назад +3

      Njanum ente ammaye kaanum athu enik santhosham aanu amma sopnathil varan njan agrahikum

  • @aiggyabin1945
    @aiggyabin1945 2 года назад +1

    Sreenarayana guru vinae njan swapnam kandu entha phalam Gurunadha?

  • @sheejaprasad495
    @sheejaprasad495 4 года назад +9

    തിരുമേനി എന്റെ അമ്മ മരിച്ചിട്ട് രണ്ട് വർഷം ആയി. അന്നുമുതൽ എന്നും എന്റെ അമ്മയെ ഞാൻ സ്വപ്നം കാണുന്നു. അമ്മ എന്റെ കൂടെ എപ്പഴും ഉള്ളതു പോലെ തോന്നിക്കുന്നു.

  • @vloggerabm
    @vloggerabm 4 года назад +3

    എന്റെ അമ്മൂമ്മ മരിച്ചു പക്ഷെ സ്വപ്നത്തിൽ വന്ന് എന്നോട് ഒരു സങ്കടം പറഞ്ഞു.. എന്റെ അപ്പൂപ്പൻ ഒരു മോശം അനുഭവം നേരിട്ടു എന്ന് ഇത് ശരിക്കും ദോഷം ആണോ അതോ ആ സന്ദേശം എന്നോട് പറയാൻ ഉദേശിച്ചത്‌ ആണോ?

  • @blessysunny1010
    @blessysunny1010 Месяц назад

    തിരുമേനി എന്റെ അച്ഛൻ മരിച്ച് പോയിട്ട് 12 വർഷം കഴിഞ്ഞ് പക്ഷേ ഞാൻ അധികം സ്‌പ്‌നങ്ങൾ ഒന്നും കാണാറില്ലായിരുന്നു പക്ഷേ കഴിഞ്ഞ 2 മാസങ്ങൾ ആയിട്ട് ഇടയ്ക്ക് ഇടയ്ക്ക് കാണുന്നുണ്ട് കഴിഞ്ഞ ദിവസവുംകണ്ട് എന്തോ വഴക്ക് നടക്കുന്നു ആപ്പോൾ അച്ഛൻ ചേർത്ത് പിടിച്ച് വീടിന്റെഅകത്തേക്ക് കയറി കൊണ്ടുപോകുന്നു ഇത് എന്തുകൊണ്ടാണ് തിരുമേനി നല്ലത് ആണോ

  • @Sujsn1269
    @Sujsn1269 Год назад +1

    ഇന്ന് വെളുപ്പിന് എപ്പോളോ എന്റെ അമ്മ സ്വപ്നത്തിൽ കണ്ടു. അമ്മയ്ക്ക് ഒരു ചന്ദനക്കളറിലെ സിൽക്ക് സാരി ഞാൻ തേച്ചുകൊടുക്കുന്നതായും ആ സാരി കുറച്ചു ഭാഗം ഉരുകിപോയി. എങ്കിലും അമ്മ ആ സാരി തന്നെ ഉടുത്തതായും കണ്ടും

  • @vasanthynn2901
    @vasanthynn2901 2 месяца назад

    Njaanum kaanaarund..enikum kurachupediyundaayirunnu..aarodum paranjillaannu....maathram..Thirumeniyude..vaakukal aaswaasamaayi...nandhi Thirumeni..🙏🙏🙏

  • @user-hk2zj5dy8p
    @user-hk2zj5dy8p 4 года назад +11

    ഞാൻ അമ്പലം, ദേവി, ഗണപതി, ആന എന്നിങ്ങനെ ഇടയ്ക്കിടെ സ്വപ്നം കാണുന്നു....... ഇത് നല്ലതാണോ ദോഷമാണോ.... ഒന്ന് പറഞ്ഞു തരുമോ തിരുമേനി.........

    • @vibingn1424
      @vibingn1424 2 года назад

      എന്തേലും നേർച്ച നിറവേറ്റാൻ ഉണ്ടായിരിക്കും ഒന്നു ഓർത്തു നോക്കു ആന, ഗണപതി , ഗണപതിക്ക് നടത്താനുള്ള നേർച്ചെ കുറിച്ച് ഓർമിപ്പിക്കുകയാണ് so ഒന്നു ഓർത്തു നോക്കുക പ്ലീസ് ഫലം ഉണ്ടാക്കും ഉറപ്പ് 🙏🙏

  • @aneeshkumarravikaithalavum6696
    @aneeshkumarravikaithalavum6696 3 года назад +1

    തിരുമേനി നമസ്കാരം മരിച്ചു പോയ ആൾ ദർഭ പുല്ലുകൾ തരുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്താൽ എന്താണ് സ്വപ്ന ഫലം ഈ വിഷയം ആരും ഇതുവരെ സംസാരിച്ച് കണ്ടിട്ടില്ല ദയവുചെയ്ത് അങ്ങയുടെ വിലപ്പെട്ട സമയങ്ങളിൽ ഇതിനൊരു ഉത്തരം തരുമോ

    • @aishu22_ee
      @aishu22_ee 2 года назад

      Marananandhara karmangal maybe correct aavathathkondavam .swapnam alle pala sambhavangal chernn puthiya oru story pole alle swapnam kannunne . sthiramayi ith swapnam kanunundel marananathara karmangalile endhelum paalichakalavam .

  • @maniraman4737
    @maniraman4737 3 года назад +1

    Njan nte achachan marich kidakkunidath ninn ezhunetu varunnath kandu, athinu 2 maasathinu munb marikkan pogunna time athine tharanam cheyth jeevikkunathaayi kandu, sherikum aa time kazhinjappo achachan marichirunu, ippo achachan marichitt 4 maasam aayitteyolu

  • @vipenchandranvipenchandran3328
    @vipenchandranvipenchandran3328 3 года назад +1

    Thirumeni super explanation

  • @sumathaliyal8042
    @sumathaliyal8042 Год назад

    11 വർഷം മുൻപ് മരിച്ചുപോയ എന്റെ മാമൻ 11 ആം വാർഷികത്തിന്റെ അന്ന് വെളുപ്പിന് സ്വപ്നത്തിൽ വന്നു എന്നെ കൈകാണിച്ച് വിളിക്കുന്നതായും ഞാൻ അടുത്ത് ചെന്നപ്പോൾ ഒന്നരവർഷം തികയുന്ന സമയം വരാം എന്നുപറഞ്ഞ് അന്തരീക്ഷത്തിൽ മറഞ്ഞുപോകുന്നതായും കണ്ടു. എന്താണ് ഫലം?

  • @Katter-oc2pz
    @Katter-oc2pz 22 дня назад

    മരിച്ചു പോയവർ ചിതയിൽ നിന്ന് എണീറ്റു വരുന്നു എന്ന് സ്വപ്നം കാണുന്നു. പൊള്ളൽ ഇട്ടിട്ടു വേദനിച്ചാണ് ചിതയിൽ നിന്ന് എണീറ്റു വരുന്നത്. അതും cool ആയി എണീറ്റുഎന്താ കാരണം?.

  • @mmeclathanroktm568
    @mmeclathanroktm568 11 месяцев назад +3

    Enikku kazhinja divasam സുഖമില്ലാത്ത അവസ്ഥ ആയിരുന്നു. അത് ഞാൻ എൻ്റെ മരിച്ചു പോയ daddiyodu പറഞ്ഞിരുന്നു. ഇന്നലെ ഞാൻ സ്വപ്നം കണ്ട് എൻ്റെ daddiye. Daddy ennem kondu ഹോസ്പിറ്റലിൽ പോയതയിട്ട്. കൂടെ undayirunnappozhum എൻ്റെ കാര്യത്തിൽ നല്ല ശ്രദ്ധ എൻ്റെ ഡാഡി ക്ക് ഉണ്ടാരുന്നു. മരിച്ചപ്പോഴും സഹായം ആയി എൻ്റെ കൂടെ ഉണ്ട്. എനിക്ക് ഒരു പേടിയും ഇല്ല

  • @SreeLekha-hs6ti
    @SreeLekha-hs6ti 2 месяца назад

    തിരുമേനി എന്റെ അച്ഛന് പ്രായം ഉണ്ട് ഏകദേശം 82 വയസ്സ് ആയിട്ടുണ്ട് പക്ഷെ ഇപ്പൊ എന്താ എന്ന് വെച്ചാൽ ഞാൻ എന്റെ അച്ഛന്റെ ചേച്ചിയെ സ്വപ്നം കാണുന്നു അവർ മരിച്ചിട്ടു ഒരുപാട് വർഷങ്ങൾ ആയി കൂടെ അച്ഛനെയും കാണുന്നു അച്ഛൻ ഇങ്ങനെ മൂടി പുതച്ചു ആണ് കാണുന്നത് എന്താ ഇതിന്റെ അർത്ഥം ഒന്ന് പറയാമോ ഞാൻ എന്റെ അച്ഛേമയെ ആലോചിട്ടെ ഇല്ല

    • @SreeLekha-hs6ti
      @SreeLekha-hs6ti 2 месяца назад

      അച്ഛന് ഇപ്പൊ സുഖമില്ല അച്ഛന് എന്തെങ്കിലും ആപത്തു വരാൻ ആണോ എന്ന് ഒരു സംശയം

  • @priyamvadhapriyam4706
    @priyamvadhapriyam4706 Год назад

    നമസ്കാരം തിരുമേനി .. ഞാൻ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് . ഇന്നലെ ഞാൻ കണ്ണീരോടെ ദേവിയോട് പ്രാർത്ഥിച്ചു .എനിക്ക് വസൂരി
    വന്നത് ഞാൻ സ്വപ്നം കണ്ടു . ദയവായി എന്റെ സ്വപ്നത്തെക്കുറിച്ച് പറയൂ .അത് എനിക്ക് ദോഷകരമാണോ?

  • @Mpramodkrishns
    @Mpramodkrishns 4 года назад +32

    സ്വപ്നം കാരണം ഉറക്കമേ നഷ്ടപെട്ട ഞാൻ. ,, ഇത് മാറാൻ വല്ല വഴിയുമുണ്ടോ തിരുമേനി

  • @jasmin901
    @jasmin901 4 года назад +2

    Ente amma enik kure mullapookkal tharunathum athu korthu tharunathum sopnam kandu entha athinte artham

  • @sivanya.a2768
    @sivanya.a2768 4 года назад +43

    ജീവിച്ചിരിക്കുന്നവർ മരിച്ചതായി സ്വപ്നം കണ്ടാലോ

  • @bpavithranb3345
    @bpavithranb3345 4 года назад +2

    Anidaum pannindaum gadhakem Niki kudumbathil aragilum marich pokum annuparaunnu edhinu Valla pradhividium undo

  • @sajinic7861
    @sajinic7861 4 года назад +26

    എന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ അടുത്തായി വീണ്ടും അച്ഛൻ മരിച്ചതായി സ്വപ്നം കണ്ടു എന്താണ് ഇങ്ങനെ.

    • @kavyaraj221
      @kavyaraj221 3 года назад +5

      Njanum ingane swapnam kand

    • @jalajakv3069
      @jalajakv3069 2 года назад +1

      ഞാനും ഇത്പോലെ കണ്ടു എന്റെ അമ്മ മരിച്ചിട്ട് 7മാസം ആയി വീണ്ടും അമ്മ മരിച്ചു 😔

    • @vidyashankar9949
      @vidyashankar9949 2 года назад +1

      ഞാനും same.. മരിച്ച അച്ഛൻ മരിക്കുന്നത്

    • @malinit2677
      @malinit2677 2 года назад +1

      എനിക്കും അതെ അമ്മ മരിച്ചിട്ട് 6മാസമായി പിന്നെയും അമ്മ മരിച്ചതായി കണ്ടു

    • @aparnaappu3386
      @aparnaappu3386 Год назад

      ഞാനും ഇത്പോലെയാണ് കണ്ടത് ഇപ്പോൾ സ്വപ്നം കണ്ടാണ് എഴുന്നേറ്റത്

  • @bindhubindhubindhu9347
    @bindhubindhubindhu9347 3 года назад +10

    മരിച്ചവരെ കുറിച്ച് ചിന്തിച്ചുകുന്നില്ല, ankkil പോലും അവരെ സ്വപ്നം കാണാറുണ്ട്

  • @subhadrag6731
    @subhadrag6731 3 года назад +2

    Thanks ThirumeneeEnteSamsaymTheernnu💥

  • @anithakulukallur3038
    @anithakulukallur3038 Год назад

    Thank you തിരുമേനി

  • @remadeviradhakrishnan1551
    @remadeviradhakrishnan1551 4 года назад +1

    വളരെ ഉപകാരമായിരുന്നു

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 8 месяцев назад

    സാർ മരിച്ചാൽ ദഹിപ്പിക്കുന്നതാണോ ? കുഴിമറയാണോ നല്ലത്. മരണാനന്തര ചടങ്ങിനെക്കുറിച്ച് ചുരുങ്ങിയ രീതിയിൽ ഒരു പ്രഭാഷണം നടത്താമോ? പലയിടത്തും പല രീതിയിൽ ആണ് കർമ്മം ചെയ്യുന്നത്.

  • @komalavallykomalavally8573
    @komalavallykomalavally8573 3 года назад +1

    Entey vandhya maadhavu Vitu pirichttu 570 day aayi.wednesday 570day. Aa divasam zhan orey swapnan 2 thavana kandu. Geevichirikkunna brother entey Ammaye upadravikkuvan oodi aduthu zhan thadayan sramichathsyum kandu. Aama puthachittudu aalpam mosamaya vastram aanu . Enthanu athintey lakshanam. Ethu munbu swapnam kandu. Kalyansthinu pokatha Ama kalyanathinu poyathayittu.pakshey avidundhu chaya kudikkathey erikkubol zhan konduvanthu chayakodukkan..Ethu 4,5, madam munbanu. ?????

  • @deepthysundhu3296
    @deepthysundhu3296 Год назад

    Thank you. thirumeni

  • @sasiperassanur5376
    @sasiperassanur5376 11 месяцев назад

    മരിച്ചവരെ വീണ്ടും മരിച്ചതായി സ്വപ്നം കണ്ടാൽ എന്താണ് ചെയേണ്ടത് ആദ്യം കണ്ടത് അമ്മുമ്മ മരിച്ചതയായും അടുത്ത വീട്ടിലെ മുസ്ലിം വല്ലുമ്മ മരിച്ചതയും പുലർച്ചെ ആണ് കണ്ടത് രണ്ടു പേരും മരിച്ചത് ആണ് pls റിപ്ലൈ

  • @vasudevan3379
    @vasudevan3379 3 года назад +3

    Thanku guruji 🙏🏻

  • @sreelekshmivishnu2916
    @sreelekshmivishnu2916 2 года назад

    Sir plz reply nala karyatine irangyapo jadam kond pokunath shakunam vanu... Nalathano cheethayano

  • @smithakrishnakumar6807
    @smithakrishnakumar6807 4 года назад

    Sir newborn baby marichal enthenkilum karmangal cheyyarundo? Cheyyano? please replay me

  • @akhilveranpilavu7868
    @akhilveranpilavu7868 6 месяцев назад +1

    നല്ല കാര്യിം തിരുമേനി 🥰

  • @anjalisnair9820
    @anjalisnair9820 4 года назад +16

    തിരുമേനി ഞാൻ എന്റെ അച്ഛന്റെ മുഖം സ്വപനം കണ്ടു ഉറക്കത്തിൽ വന്നു yannay കണ്ണ് തുറപ്പിച്ചു മുഖം കാട്ടിട് പോയി

    • @sunilkrr4490
      @sunilkrr4490 3 года назад +3

      അഞ്ജലി അതെന്തു കൊണ്ടാ ന്നറിയാമോ, ദിവസവുംരാവിലെ
      പൂജ ചെയ്യുന്ന സമയത്തു അച്ഛന്റെ
      ആത്മാവിനു മുക്തി കിട്ടാൻ
      വേണ്ടി പ്രാർത്ഥിക്കുക. Ok.

    • @krprasanna5925
      @krprasanna5925 3 года назад +2

      @@sunilkrr4490 അതെ, മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sheejaasokan6083Ammu
    @sheejaasokan6083Ammu 3 года назад

    സാർ, എന്റെ സംശയം ഇതാണ്. ഞാൻ ഒരു വലിയ നീളമുള്ള നാഗത്തെ സ്വപ്നം കണ്ടു. ഇതിന്റെ തലമുതൽ വാൽ ഭാഗം വരെ ഇടവിട്ട് ഇടവിട്ട് രത്നക്കല്ലുകൾ തിളങ്ങുന്നു. അതങ്ങനെ ഇഴഞ്ഞിഴഞ്ഞ് പോവുകയാണ്. അപ്പോൾ ഞാൻ ഉറക്കെ വിളിച്ച് പറയുന്നു നാഗമാണിക്യം നാഗമാണിക്യം എന്ന് എന്താണ് സാർ ഇതിന്റെ അർത്ഥം.?

    • @krprasanna5925
      @krprasanna5925 3 года назад

      😄 ഇനി പാമ്പിനെ കാണുമ്പോൾ നല്ലോണം നോക്കണേ, ചിലപ്പോൾ നാഗമാണിക്യം കിട്ടിയാലോ 😂

  • @harithavh7183
    @harithavh7183 4 года назад +1

    Marana petta alu vanit pedikanda vishamikanda njn kude ind ottakala enu parayunatho ? Nallathano

  • @maryrency7920
    @maryrency7920 2 года назад

    Marichu poya aale veendum veendum marichathaayi swapnam kaanunnathinte artham enthannu. Ithinu oru utharam tharumo

  • @anupamars7062
    @anupamars7062 Год назад

    Thirumeni 🙏njan kurangan enne akramichu ennum athine njan konnu ennum swapnam kandu bhalam enthanu ennonnu paranju taramo 🙏🙏

  • @leenamannarkkad3765
    @leenamannarkkad3765 4 года назад +2

    Ente achane swapnathil kanumbo santhosha....angnenkilum kaanalo
    But adupam illyathavarem kanarund idak...-ath dosham aano?

  • @thakuthaku4547
    @thakuthaku4547 3 года назад +1

    തിരുമേനി ഞാൻ എന്റെ അമ്മയെ രണ്ടു ദിവസം രണ്ടു ദിവസം കൂടുബോൾ എന്റെ അമ്മെ സ്വപ്നത്തിൽ കാണാറുണ്ട് ഇ അടുത്ത് കണ്ടത് എന്റെ 'അമ്മ എന്റെ കഴുത്തിന് പിടിച്ചു മുറുക്കുന്നതാണ് 'അമ്മ മറിച്ചിട്ടു ആര് മാസം ആയി

  • @fathimakkd7895
    @fathimakkd7895 2 года назад +1

    സാർ ഞാനും എന്റെ ചേട്ടത്തിയും കൂടി ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചായുന്നതായും ആ ബസിൽ നിന്നും ഞാൻ ഇറങ്ങി ചേട്ടത്തി യാത്ര തുടരുന്നതായും ആ ബസിൽ നിറയെ ജനങ്ങൾ ഉണ്ടായിരുന്നു ആ ബസ് അപകടം പറ്റി ബസ് താഴ്ന്ന് പോയി പിന്നെ കാണാതെ പോയതായും സ്വപ്നം കണ്ടു രാത്രി 2 മണിക്ക് ആണ് കണ്ടത് പ്ലീസ് റീ പ്ളേ തരണേ സാർ

  • @sabithasabithasaneesh3483
    @sabithasabithasaneesh3483 4 года назад +2

    Thankyou thirumeni

  • @krishnapriya2366
    @krishnapriya2366 2 года назад

    Thanks thirumeni ente achane swapnathil kandu ente manasil kurachu vishamangalund njan nadannu pokumpol achane kandu sangadangal paranjo karanju pakshe nokkikondirunnu pakshe vannilla. Jeevanode irikkunnapole thonni entha artham

  • @jiswinjoseph1290
    @jiswinjoseph1290 4 года назад +2

    Njan ennale k karunakaran sarine swapnam kandu. Entha bhalam

  • @priyak.g4614
    @priyak.g4614 3 года назад +1

    Thank uuu thirumeni

  • @manipriyak6302
    @manipriyak6302 3 года назад

    marichavare thane veendum maricha reethiyil thane swapnam kanunu, preshnamaano??

  • @S3-qu4762ko_
    @S3-qu4762ko_ 4 года назад +2

    Sir I have one doubt...Vishnu Sahasranamam sandyakku chollamo...pls reply sir🙏

  • @sheelaraveendran8123
    @sheelaraveendran8123 4 года назад +1

    Sir.ente അടുക്കള കിഴക്കോട്ട് തിരിഞ്ഞു തീ അടുപ്പ്,എനിക്ക് ഗസ് അടുപ്പ് വക്കാൻ പണിതത് വടക്കോട്ടും തെക്കോട്ടും ഞാൻ engottu തിരിഞ്ഞ് തീ പിടിപ്പിക്കണം gasinte

    • @prasannaraghvan8951
      @prasannaraghvan8951 4 года назад

      വസ്തുക്കാരോട് ചോദിക്കു

  • @gamerson217
    @gamerson217 4 года назад +1

    Randu per marichu kidakunnatayi swapnam kandal dosham undo thirumeni

  • @remyaremya5468
    @remyaremya5468 4 года назад +1

    Sir ithaka ane negative ayettula sobanm enthaka ennu parayamo

  • @sumaks2345
    @sumaks2345 Год назад

    അഞ്ചുകൊല്ലമായി എൻറെ അമ്മ മരിച്ചിട്ട് 5 കോലത്തിനുശേഷം ആദ്യമായി ഞാൻ അമ്മയെ സ്വപ്നം കണ്ടു അതും മരിച്ച് മേശപ്പുറത്ത് വെള്ളത്തുണിയിൽ കിടത്തിയിരിക്കുന്നത് ആയിട്ടും സൈഡിൽ ബെഞ്ചിൽ ഞങ്ങളെല്ലാം ഇരിക്കുന്നത് ആയിട്ടും കാൽക്കൽ പുഷ്പങ്ങൾ അർപ്പിക്കുന്നത് ആയിട്ടും ആണ് സ്വപ്നം കണ്ടത് അങ്ങനെ കാണുന്നത് വല്ല ദോഷമാണോ മരിച്ചുകിടക്കുന്നത് തന്നെ അതിൻറെ കൂട്ടത്തിൽ തറവാട്ടിൽ വിറകുകൾ അടുക്കി അടുക്കി വയ്ക്കുന്നത് ആയിട്ടും കണ്ടു അതെന്തിന്റെ സൂചനയാണ്

  • @ushausha9643
    @ushausha9643 2 года назад +2

    നന്ദി തിരുമേനി 🙏🙏🙏🙏

  • @Achu____7767
    @Achu____7767 Год назад

    Ente ammamte amma marichit 2varshm aayii marichapol muthal njan innle vareyum edyk edyk sowpnm kannarindd.. Samsarikunathum chirikunathum vayathe kidakunathumm agne oro thavana orone 😢ath ntha agne onu parayoo 😢

  • @c.jskaria6469
    @c.jskaria6469 3 года назад

    നന്ദി -

  • @nandanavimal2565
    @nandanavimal2565 3 года назад +1

    Thank u thirumeni

  • @anithakulukallur3038
    @anithakulukallur3038 9 месяцев назад

    Thank you sir 🙏🙏

  • @sasidharanr.k4860
    @sasidharanr.k4860 4 года назад +2

    നന്ദി

  • @sreemolr695
    @sreemolr695 4 года назад +1

    Thirumeni njan oru swapnam 2 pravasyam kandu athinganeyanu njan veetinullil nikumpol aro tholil pidikunnu njan pedichu odan sremikunnu angan patunnilla samsarikan sremikunnu shabdha purath varunnilla enthaningane pedich njetti unarnu 2 thavanayum

  • @bablubabloos325
    @bablubabloos325 3 года назад +1

    Ente mol 10 masam prayam ullappol ente mol enne vittu poyi, molkk ippo 0ru vayasayi. Molkk jeevan kitty thirike vannu ennodappam santhoshamayirikkunnathu swapnam swapnam kandu. Enthanu angane

  • @shaijilabhirami4485
    @shaijilabhirami4485 2 года назад

    തിരുമേനി ഒരു സംശയം ഒന്നിലധികം ആമയെ സ്വപ്നം കണ്ടാൽ എന്താ ഫലം ഒന്ന് പറഞ്ഞു തരാമോ

  • @swethaprasad8417
    @swethaprasad8417 Год назад

    Ente achante achan oru 18 varsham munne marichatha but njn inn dream kndu .kadalil ninn aalu varunnu njn food vangy kodkunnenn pullikaran nalla melinj oke iriknnenn nthavum angne kndth .athupole achachan nthokyo samsariknnunnd onnum clear ayillarnn .

  • @prabhakb7159
    @prabhakb7159 4 года назад +1

    Thanks Tirumeni samadanamayi kettapol

  • @sunilkumaren9582
    @sunilkumaren9582 4 года назад +7

    മരണം വിധിച്ചവർക്ക് നടക്കും. വരണ്ട. വേണ്ട.

  • @sasikalagopinath4602
    @sasikalagopinath4602 Год назад

    മരിച്ചുപോയ അമ്മയുടെ photo ചുമരിൽ വെക്കാമോ. എത് ദിക്കിൽ വെക്കണം, തിരുമേനി അഭിപ്രായം പ്രതീക്ഷിക്കുന്നു 🌹

  • @joyaljose2930
    @joyaljose2930 2 года назад

    ഒരാളെ മനഃപൂർവമാല്ലാതെ കൊല്ലുന്നത് സ്വപ്നം കണ്ടാലോ.
    ഒരാളെ ഒരുപാട് അടിച്ചു നിലത്തിട്ടിട്ട് വീണ്ടും എടുത്ത് എറിഞ്ഞപ്പോ ഒരു കമ്പി കുത്തിക്കയറി അയാൾ മരിക്കുന്നത് സ്വപ്നം കണ്ടു.അയാളെ ഞാൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു . ഇതിന് വല്ല അർത്ഥവുമുണ്ടോ

  • @user-gu8nr9mc5m
    @user-gu8nr9mc5m 2 месяца назад

    തിരുമേനി എന്റെ അമ്മായിഅമ്മ കരഞ്ഞുകൊണ്ട് എന്തോപറയുന്നതായി സ്വപ്നംകണ്ടു ദോഷമാണോ

  • @ahalyas8382
    @ahalyas8382 3 года назад +3

    Njn nte achane swapnam kaanarund.ath enik tharunna santhosham paranjariyikkan pattilla.pakshe raavile eneekumbol kandath swapnamanennu ariyumbol orupaadu vishamam thonarund.

    • @krprasanna5925
      @krprasanna5925 3 года назад +2

      എനിക്കും സന്തോഷം തോന്നും, പിന്നെ രാവിലെ അച്ചനെ കണ്ടതെല്ലാം ഓർക്കും.

  • @nitronage1489
    @nitronage1489 4 года назад +3

    Sir,ente Amma ee januaryil poyi..tumour aayirunnu..ente 17 yrs il achanum poyi..ee juneil husbandinte job poyi..njangal abroad aanu..njn star Revathy aanu.. medical field aayittum job kittiyilla..DOB 25/10/77 AANU..enikku Nalla time undakumo..pls reply

  • @impact3133
    @impact3133 4 года назад +1

    Sir ഒരുസംശയ നിവർത്തി ക്കു വേണ്ടി യാണീ പോസ്റ്റ്.ഞാൻ ഒരു ജാതകം വിവാഹാവശ്യവുമായി ബന്ധപ്പെട്ട് ഒരാളെകാണിച്ചപ്പോൾ ശാസ്താംഗദോഷം ഉണ്ടെന്നു പറഞ്ഞു.സാഷ്ടാംഗദോഷം എന്നാണോ പറഞ്ഞതെന്നു വ്യക്തമല്ല.ഏതായാലുംഇങ്ങിനെയൊന്നുണ്ടോ ഉണ്ടെങ്കിൽ അതിന്റെ ഫലം എന്താണ് പരിഹാരം എന്താണ്.ദയവായി മറുപടി നൽകുമല്ലൊ

    • @santhakumariamma6099
      @santhakumariamma6099 9 месяцев назад

      ഷഷ്ഠാഷ്ടമ ദോഷം എന്നല്ലേ . സ്ത്രീരാശിയിൽ നിന്ന്പുരുഷരാശിആറാമത് വരുന്നത്

  • @maniyammakg6990
    @maniyammakg6990 3 года назад +1

    Thanks sir

  • @gyanimohan8688
    @gyanimohan8688 3 года назад

    njan ammammayeyum ammachaneyum swapnam kandu pakshe marichavare swapnam kandal du soochana annanu kettath anikkipo ottakkirikkan pediya swapnam kandu 2 days kayinjapo bad news kettath ammachante aniyante mol serious aayi hospitalil aanennu ipo icuvila pedi maaran valla vazhiyum undo aa mantam onnu boxil ayuthumo

  • @abinkdivakarkda3967
    @abinkdivakarkda3967 3 года назад

    Smasnamthiloode(savaparambu) nadakkunnathu swapnam kandal entha phalam

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 года назад +3

    Thanks chettayi 😍😍😍

  • @akhilcr5374
    @akhilcr5374 4 года назад

    Sir nte veedinu aduthundayruna 2peru marichu...aged Anu kurach..oru pambine kandapo njn avare vilikunathum ,avaru pambine thallikollunathum enale swapanam kandu...ethanu ethinte artham?pls rpl me

  • @gourikuttiamma6309
    @gourikuttiamma6309 2 года назад

    2 per orale kurich oru divasam sopnam kandal enthan udeshikune.

  • @gokugoku3059
    @gokugoku3059 3 года назад

    തിരുമേനി ഇന്നലെ ഞാൻ വാട്സാപ്പിൽ ഒരു സംശയം ചോദിച്ചിട് മറുപടി തന്നിട്ടില്ല തുളസിത്തറയുടെ കാര്യത്തെ പറ്റിയാണ് പ്ലീസ് ആ സംശയം തീർത്തരുമോ

  • @nandhumadhu939
    @nandhumadhu939 2 года назад

    താങ്ക്സ് തിരുമേനി makairiam നക്ഷത്ര ഫലം ഇടാമോ ?

  • @sajithat8907
    @sajithat8907 2 года назад +1

    എന്റെ അമ്മ മരിച്ചിട്ട് 4 വർഷം ആ യി. അമ്മുമ്മ മരിച്ചിട്ട് 20 വർഷം കഴിഞ്ഞു ഞാൻ 3 പ്രാവശ്യം സ്വപ്നത്തിൽ എന്റെ അമ്മുമ്മ വയ്യാതെ കിടപ്പിൽ ആ യിക്കൊണ്ട് സ്വപ്നം കണ്ടു അമ്മ മരിച്ചുപോയി അമ്മുമ്മ ജീവിച്ചിരിപ്പുണ്ട് എന്നാണ് സ്വപ്നം കാണുക. ഇത് എന്തായിരിക്കും. മറുപടി തരണേ

  • @user-or6hk9km3k
    @user-or6hk9km3k 8 месяцев назад

    Njan ennde ammade achane innu ravile swapnm kandum munpum kanarundu enni njan marrikanayo

  • @balakrishnank2055
    @balakrishnank2055 2 года назад

    Njan.urakathil.achneyum.amyeyum.kandu.randu.perum.odivaranathayitane.kanunath.appol.njanum.pedichu.therinjodi.angine.kadal.enthane.kuzapam