പനിക്കൂർക്ക | ഔഷധ ഗുണങ്ങൾ Panikoorka | Gopu Kodungallur

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 151

  • @shamilkannan4695
    @shamilkannan4695 3 года назад +37

    പനി കൂർക്കയുടെ ഔഷധ ഗുണങ്ങൾ പറഞ്ഞു തന്ന ഗോപു സാറിന് വളരെയധികം നന്ദി.

  • @sumadhir3227
    @sumadhir3227 3 года назад +17

    ഞാൻ ജനിച്ചതുമുതൽ വീട്ടിൽ ഈ ചെടി ഉണ്ട്‌. ഞങ്ങൾ ഇത് ഉപയോഗിക്കാറുണ്ട്. പച്ചമരുന്നുകളെക്കുറിച്ചു ജനങ്ങൾ അറിയണം. വളരെ നന്ദി സർ 🙏🙏🙏🙏🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +4

      Sir
      ഡെങ്കിപ്പനിയും എലിപ്പനിയും ആയി രോഗികൾ ,രക്തം കട്ടപിടിക്കാതെ മരിക്കാതിരിക്കാൻ മോഡേൺ മെഡിസിൻ ഡോക്ടർ ആയ ഞാൻ പോലും ഓമയുടെ ഇലയിൽ നിന്നും എടുത്ത Caripil എന്ന് പറയുന്ന മരുന്നു തന്നെയാണ് ഉപയോഗിക്കുന്നത്.

    • @abhilashptb3199
      @abhilashptb3199 3 года назад

      പുതു തലമുറയിലേക്ക് ഇതെത്തണം ,.... ഞാനും ഉപയോഗിക്കാറുള്ളതാണ് ....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +13

    Sir,
    എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച രോഗികളിൽ രക്തസ്രാവം കാരണം മരണപ്പെടാതിരിക്കുവാൻ മോഡേൺ മെഡിസിൻ ഡോക്ടറായ ഞാൻ പോലും ഓമയുടെ ഇലയിൽ നിന്നു വേർതിരിച്ചെടുത്ത Caripil എന്ന് പേരുള്ള മരുന്നാണ് ഉപയോഗിക്കുന്നത്
    Superb 👌🏻😇

  • @kumarvr1695
    @kumarvr1695 2 года назад +5

    ഞാൻ ദിവസവും രാവിലേയും വൈകുന്നേരവും ഓരോ ഇല വീതം പച്ചയ്ക്ക് തിന്നാറുണ്ട്. വയർ സംബസമായ അസുഖങ്ങൾക്ക് ഏറെ ഫലപ്രദമാണ്. പൈൽസിന്റെ ലക്ഷണമായ ചോര പോക്ക്, വേദന എന്നിവ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ വേഗത്തിൽ ശമിപ്പിക്കും. അനുഭവത്തിൽ നിന്നും ഉള്ള അറിവാണ്.

  • @seethakumari7113
    @seethakumari7113 3 года назад +8

    നല്ല. അറിവ്. സാർ. നമസ്‌തെ.

  • @Nerampokkfamily
    @Nerampokkfamily 3 года назад +11

    അറിവുകൾ പങ്കുവെക്കുന്നതിന് നന്ദി

  • @dineshsekhar4213
    @dineshsekhar4213 3 года назад +4

    Ee arivinu oraayiram Nanni chetta ❤️❤️❤️👍🙏

  • @rubycp2196
    @rubycp2196 3 года назад +9

    കട്ടൻ ചായയിലും, കട്ടൻ കാപ്പിയിലും പനി കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ചാൽ നല്ല മണവും രുചിയുമാണ്.കൂടാതെ കറികൾ ഉള്ളി കാച്ചുമ്പോൾ വേപ്പിലയുടെ കൂടെ പനി കൂർക്കയില പിച്ചി യി ട്ടാൽ കറികൾക്ക് ടേസ്റ്റും heall thy യും ആയിരിക്കും

  • @SREEKUTTY...369
    @SREEKUTTY...369 3 года назад +3

    Upakarapradamaya Video 👏

  • @lisyfrancis2402
    @lisyfrancis2402 Год назад

    Vere panikoorkka ye petti parayamo ? Curry koorkka ariym Ayamodakam koorkk undo ? A a smell ull a 🌿🍀 undu

  • @mebinprakasia7168
    @mebinprakasia7168 3 года назад +1

    thanks for the very valuable information sir

  • @rajujacob5316
    @rajujacob5316 5 месяцев назад

    I have 3 Sets at Home. Never need to use Medicine for Cold, Fever or Infection..

  • @kuruvilamathew8051
    @kuruvilamathew8051 3 года назад +6

    കൂടുതൽ നാട്ടറിവുകൾ പ്രതീക്ഷിക്കുന്നു 🙏

  • @muhammedsalih1176
    @muhammedsalih1176 3 года назад

    Kadalamavil porichedukam, good snack,

  • @ayshaarifa5803
    @ayshaarifa5803 3 года назад +1

    Thank you sir 🙏

  • @gracykusum4677
    @gracykusum4677 3 года назад +4

    Thank you sir. Very rich knowledge.

  • @shivtejyogahealthbydhanesh5352
    @shivtejyogahealthbydhanesh5352 3 года назад

    ജ്ഞാനി🙏🙏🙏🙏🙏🙏🙏

  • @h.world.4278
    @h.world.4278 3 года назад +1

    നന്ദി

  • @gopinathannair9054
    @gopinathannair9054 Год назад

    എല്ലാർക്കും അറിയാം

  • @sangeethaudhayan6496
    @sangeethaudhayan6496 3 года назад +5

    Ente veettilundu. Daily drinking wateril ittu thilappichu use cheyyarundu. Climate change ayalum pani ( fever) undakilla. Panikoorka super anu.Super video.Thank you

  • @sankarprasanthk8762
    @sankarprasanthk8762 3 года назад +2

    Karalinu nallathanennu paranju enganae upayogikkanam ennukoodi parayanam sir

  • @sameerasameera3528
    @sameerasameera3528 2 года назад

    Ente veettil thanne ..kuttichedi pole ..white ilayude side ullath ..round leaf .anghna maattanghalulla panikkorka und ..ithokke same benifit aano

  • @bharathankk4247
    @bharathankk4247 3 месяца назад

    Good

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 3 года назад +5

    ഇതിന്റെ ഇല ഇട്ടു new gen mojito ഉണ്ടാകാം poli ആണ്

    • @the_nomadic_ajith
      @the_nomadic_ajith 3 года назад

      Recipe idd 😂

    • @ideasunlimitedbymubarack4471
      @ideasunlimitedbymubarack4471 3 года назад +2

      @@the_nomadic_ajith ചെറുനാരങ്ങ പകുതി 4 ആക്കി മുറിച്ചു ഈ ഇല 4 ഇതൾ രണ്ടും കൂടി ഒരു ഗ്ലാസിൽ ഇട്ടു നല്ലോണം കുത്തി ചതച്ചു അതിലേക് sprite/ 7അപ്പ്‌ ഒഴിച്ച് ഐസ് പീസ് ഇട്ടു മധുരം വേണേൽ കുറച്ചു പഞ്ചസാരയും കൂടി ഇട്ടു കുടിച്ചാൽ polikkum

  • @ParvathyParu-d7b
    @ParvathyParu-d7b 5 месяцев назад

    Pregnancy time kazhikyamo

  • @khadeejakhaija3191
    @khadeejakhaija3191 Месяц назад

    ❤️❤️❤️❤️❤️❤️

  • @shallujosephshally5670
    @shallujosephshally5670 3 года назад +1

    Thanku sir

  • @annievarghese4704
    @annievarghese4704 3 года назад +4

    How to use to be useful for liver?

  • @maryjose6743
    @maryjose6743 3 года назад +4

    ഉപകാരപ്രദമായി വീഡിയോ - എണ്ണകായ്യുന്നതിൻ്റെ അളവ് എങ്ങനെയാണു് 100 ഗ്രാം വെളിച്ചെണ്ണയിൽ എത്രത്തോളം പനി കൂർക്ക ചേർക്കാം? ഇതിൻ്റെ ഒപ്പം കറ്റാർവാഴയ്തം ചേർക്കാമോ?

    • @maryjose6743
      @maryjose6743 3 года назад

      കറ്റാർവാഴയിലയും കൂടി ചേർക്കാമോ?

  • @ArnavSky
    @ArnavSky 3 года назад +4

    Sir,garbhasaya muzhayku pachila marunnundo..

  • @sajithamukkam751
    @sajithamukkam751 3 года назад

    സൂപ്പർ

  • @GeorgeT.G.
    @GeorgeT.G. 3 года назад

    good information

  • @geethaulakesh7564
    @geethaulakesh7564 3 года назад +3

    👍👍👍

  • @remyarenil5712
    @remyarenil5712 3 года назад +18

    Sir, കൃഷി ക്ലാസ് എവിടെയാണ് നടത്താറുള്ളത്

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 года назад

    Pani yunde eth 2 day kazhicha ente pani jaladhosham ellam dappenn nikkum😊...... Ennum ethum thulasim thenum cherth ennum kudikkunnem nallatha

  • @swathis4079
    @swathis4079 3 года назад +2

    Liver nte arogyathinu Eth engane kazhikkanam

  • @917sh
    @917sh 3 года назад +4

    panikurkka velichannayil kachi thechal gray hair marumo

  • @jijopeter2730
    @jijopeter2730 3 года назад +2

    E ella north India l dahi l ett upoykum

  • @rishikesannair6509
    @rishikesannair6509 3 года назад

    👌👌👌

  • @ReenaSadanandan-g4j
    @ReenaSadanandan-g4j Год назад

    🙏🙏🙏❤❤❤

  • @omanaroy8412
    @omanaroy8412 3 года назад

    Good speech sir thankyou sir

  • @mereenaliju1732
    @mereenaliju1732 2 года назад

    എന്റെ വീട്ടിൽ കാടുകണക്കു പിടിച്ചു നില്കുന്നു ഇത് എവിടെ യാണ് വിൽക്കാൻ പറ്റുന്നത് എന്ന് അറിയാമോ

  • @sheelaa.s9673
    @sheelaa.s9673 Год назад

    ഇതേ കരളിനെ ബെലപെടുത്തും എന്നു പറഞ്ഞല്ലോ എങ്ങനെയാണ് കഴിക്കേണ്ടത് അത് പറഞ്ഞില്ല

  • @fousiyafousiya5850
    @fousiyafousiya5850 3 года назад +3

    Njan vayattilum vazhayilum undavunna punninan ee ela kazhikar

  • @bougainvilleaKBO
    @bougainvilleaKBO 3 года назад

    എന്റെ ബാൽക്കണിയിൽ ഉണ്ട്

  • @anurajana7777
    @anurajana7777 2 года назад

    ചങ്ങല പരഡ മരുന്ന് ഉണ്ടോ?

  • @Vaishag1249ghb
    @Vaishag1249ghb 3 года назад

    🙏🙏🙏....

  • @safoorasafu9470
    @safoorasafu9470 3 года назад +52

    എന്റെ മകൾക്കു 7വർഷമായി പനിവന്നാൽ തുളസി നീരും ചെറിയഉള്ളിനീരും പണിക്കൂർക്ക ഇല നീരും തേനും ചേർത്ത് കൊടുക്കും മറ്റു മരുന്നുകൾ കൊടുത്തിട്ടില്ല

    • @mohammedfazil1571
      @mohammedfazil1571 3 года назад +1

      ഇതു നല്ലതാണ്

    • @mayabobby7763
      @mayabobby7763 3 года назад

      എത്ര നേരം കൊടുക്കണം

    • @sayidshow
      @sayidshow 3 года назад

      Good

    • @safoorasafu9470
      @safoorasafu9470 3 года назад +1

      @@mayabobby7763 ഞാൻ 3 4നേരം കൊടുക്കും

    • @aswathyajish6065
      @aswathyajish6065 3 года назад

      ഇത് മൂന്നിന്റെയും നീര് എടുക്കുന്നത് എങ്ങനെയാ?

  • @nishanththomas1638
    @nishanththomas1638 3 года назад +2

    Super

  • @abhilashptb3199
    @abhilashptb3199 3 года назад

    👏👏👏👏👍🏻👍🏻👍🏻

  • @minias6550
    @minias6550 3 года назад

    👍🙏

  • @rajeevjayaram4981
    @rajeevjayaram4981 3 года назад +3

    Can we mix this with shankupushpam, neem and tulsi and drink in the morning as part of immunity improvement. I take 5 to shankhupushpam flowers and boil..and drink nowadays

  • @043400dr
    @043400dr 3 года назад +1

    Ithinte ila kond bajjiyum undakkam.

  • @solofighter6375
    @solofighter6375 3 года назад +5

    enikku ee panikkoorkkayude manam adikkumbozhekkum thala vedanayum vomittingum undu. ithinte leafum chembarathi poovum ginger, manjal ellam koodi thilacha vellathi half an hour vechirunnu pinneedu ee vellam kudichal ormakkuravullavarkku nallathanennu kettu. enikku pattathathil sankadamundu.

  • @pradeeppp2178
    @pradeeppp2178 3 года назад +12

    Fatilivar പ്രശ്നം ഉള്ളവർക്ക് ഇത് എത്രത്തോളം ഗുണം ചെയ്യും എങ്ങനെയാണ് കഴിക്കേണ്ടത്

  • @lathamalathi1182
    @lathamalathi1182 3 года назад

    ചേട്ടാ എനിക്ക്,, മുടിനിട്ടി തളി യുടെ, ഇല യ്ങ്ങനെ ഇരിക്കും എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @sabujohn4116
    @sabujohn4116 2 года назад

    വൈദ്യരെ, ഇത് കരളിനെ എന്ത് ഗുണം ചെയ്യും എന്ന് വിശദീകരിക്കുക.

  • @unnia5490
    @unnia5490 3 года назад

    കിളികൾക്ക് കൊടുക്കാം അവരത് കൊത്തി തിന്നോളും 👍👍😊

  • @jayathoughts1788
    @jayathoughts1788 3 года назад +1

    🙏🙏

  • @prexypaynter475
    @prexypaynter475 3 года назад +1

    Is it good for sinus problem?

    • @User_68-2a
      @User_68-2a 3 года назад +1

      സൈനസ് മാറാൻ നിലനാരകം എന്ന ചെടിയുടെ ഇല ഒരു പിടി എടുത്ത് 100 മില്ലി വെളിച്ചെണ്ണയിലിട്ട് അഞ്ച് മിനുട്ട് തിളപ്പിച്ച് തണുത്ത ശേഷം കുപ്പായിലാക്കി വെക്കുക. ഇത് കുറച്ച് തലയിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക.

    • @sarojininair8271
      @sarojininair8271 3 года назад

      Nila narakavum pani koorkkayum onnano?

  • @geethadileep5625
    @geethadileep5625 3 года назад +8

    ഇതുകൊണ്ട് പല്ലിയെ ഓടിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ?

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +12

    പനികൂർക്ക ഞവര ഇല എന്നാ പേരിൽ അറിയും

  • @amrutha3307
    @amrutha3307 3 года назад +8

    ഞങ്ങൾ കുടിവെളളം തിളപ്പിക്കുന്നത് പനിക്കൂർക്ക ഇട്ടാണ്

  • @mariammaraju616
    @mariammaraju616 3 года назад +3

    Fatty livernu enthenkilum Ayurveda marunnundo

    • @nunnikrishnannair9975
      @nunnikrishnannair9975 3 года назад +4

      ഫാറ്റി ലിവർ വന്നു മാറിയ ആളാണ്‌ ഞാൻ. ആദ്യം വേണ്ടത് എണ്ണ ചേരുന്ന ഭക്ഷണം ഒഴിവാക്കുകയാണ്. പഴവും പച്ചക്കറികളും ധാരാളം കഴിക്കുക. ചോറ് അത്യാവശ്യം മാത്രം കഴിക്കുക. ഏത് രുചിയുള്ള ഭക്ഷണം ആയാലും വേണ്ട എന്ന് പറയാൻ മനസ്സുണ്ടാവുക. ദിവസവും മുക്കാൽ മണിക്കൂർ വേഗത്തിൽ നടക്കുക.

  • @rejimathew1943
    @rejimathew1943 3 года назад +4

    സാർ piles ന്റെ അസുഖത്തിനുള്ള മരുന്ന് എതി ആണെ

  • @adhalrafeek2583
    @adhalrafeek2583 3 года назад +1

    Daibates korazhann ullla marunnj

  • @reejasidharthan6756
    @reejasidharthan6756 3 года назад

    Panicurkal elakku Vella nirathil arikku ullaaa thu uupayogikkann pattiyathannooo sir

  • @aysharooha4377
    @aysharooha4377 3 года назад +1

    പനി കൂർക്ക 2 തരം ഇലകളുള്ളത് ഉണ്ടോ. കട്ടിയുള്ളതും കട്ടിയില്ലാത്തതും

    • @Revusgarden
      @Revusgarden 3 года назад

      Panikoorka plants venum egile comment cheyu

  • @lightlife534
    @lightlife534 3 года назад +11

    പല്ലിയെ ഓടിക്കാൻ എങ്ങനെയാ പനിക്കൂർക്ക ഉപയോഗിക്കുന്നതെന്നു പറയാമോ സാർ?

    • @saranyasree2681
      @saranyasree2681 3 года назад +2

      പല്ലി കൂടുതൽ വരുന്ന സ്ഥലത്തു കുറച്ചു yila കൊണ്ട് വച്ചാൽ mathi

    • @lightlife534
      @lightlife534 3 года назад

      @@saranyasree2681 valare nanni

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 года назад

    പനികൂര്‍ക്കയില തിളപ്പിച്ച് വെള്ളംകുടിക്കാമോ

  • @rubycp2196
    @rubycp2196 3 года назад +9

    മോണ പഴുപ്പ് വായിൽ കുരുക്കൾ മോണയിലും നാവിലും മുറിവോ വേദനയോ വന്നാലും പനിക്കൂർക്കയുടെ നീര് പുരട്ടിയാൽ പെട്ടെന്ന് സുഖമാകും. പനി കൂർക്ക daily ഉപയോഗിച്ചാൽ കാര്യമായി അസുഖങ്ങൾ ഒന്നും വരില്ല ഇത് അനുഭവത്തിൽ നിന്നും പറയുന്നതാണ്

    • @jennywilson829
      @jennywilson829 3 года назад

      So you can eat like tulasi leaves everyday?

    • @manithan9485
      @manithan9485 3 года назад +1

      സത്യം , സ്ഥിരമായി ഉപയോഗിച്ചാൽ പല ഗുണങ്ങളുമുണ്ട്

  • @sushamaksushamak9192
    @sushamaksushamak9192 3 года назад +1

    പനിക്കൂർക്കൽ. രണ്ട് തരത്തിൽ ഉണ്ടോ

    • @spotkick1366
      @spotkick1366 3 года назад +2

      എന്റെയും സംശയമാണ് നമ്മൾ ഗൂഗിളിൽ ഒക്കെ സെർച് ചെയ്യുമ്പോൾ പനി കൂർക്ക എന്നേ കാണുന്നുള്ളൂ എന്റെ വീട്ടിൽ രണ്ട് തരം ഉണ്ട് രണ്ടിന്റെയും മണം വത്യാസമുണ്ട് ഒന്നിന് ഇലക്ക് കട്ടി കൂടുതലാണ്

    • @goldstar4333
      @goldstar4333 3 года назад +1

      എന്റെ നാട്ടിൽ രണ്ടു തരം ഉണ്ട്. ഒന്ന് കട്ടിയുള്ളതും മാംസളമായ തുമാണ്. രണ്ടാമത്തെതാണ് ഈ കാണുന്നത്. ചുമക്കൂർക്ക എന്നാണ് പറയുന്നത്. കുട്ടികൾക്ക് ചുമ വരുമ്പോൾ ക്കെടുക്കുന്നതാണ്.

    • @cyrilkjoseph1
      @cyrilkjoseph1 Год назад

      ​@@spotkick1366പനികൂർക്ക ഇലകട്ടിയുള്ളത് കട്ടി കുറഞ്ഞ ഇല ചുമ കൂർക്ക

  • @karthikanair543
    @karthikanair543 3 года назад +5

    Fatti ലിവർ(മദ്യപാനം കൊണ്ടല്ല )ഉള്ളവർക്ക് ഇതു ഗുണം ചെയ്യുമോ. എങ്ങിനെ ഉപയോഗിക്കണം എന്ന് പറയാമോ

    • @jhibrasonline
      @jhibrasonline  3 года назад

      mob: 9447236890 gopu kodungallur

    • @suhrabanabdhul6318
      @suhrabanabdhul6318 3 года назад +1

      Lchf ഡയറ്റ് ചെയ്യൂ, യൂ റ്റൂബിൽ കയറി lchf എന്നു അടിച്ചു കൊടുക്കൂ, അപ്പൊ കിട്ടും

    • @senthilnathan2411
      @senthilnathan2411 3 года назад

      Chembaruthipoo yitu thilapicha vellam kudikam.uluva kuthirth kazhikam.
      1 hour speedil daily morning evening nadakanam.. Kurayum

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +4

    ഇല ചവച്ചു തിന്നാമോ

  • @naseembeegam7674
    @naseembeegam7674 3 года назад

    👍 👍 👍

  • @rajasreesuresh5958
    @rajasreesuresh5958 3 года назад +5

    Fatty liver ഉള്ളവർക്ക് പനിക്കൂർക്ക നീര് കഴിച്ചാൽ ഗുണമുണ്ടോ, എങ്ങിനെ കഴിക്കണം

    • @alkaalkkas
      @alkaalkkas 3 года назад

      എവിടാ സ്ഥലം.. liv-gain ന്റെ ആയുർവേദ ക്യാപ്സൂൾ ഫലപ്രദം ആണ് fatty liver നു

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 3 года назад +5

    ഇല കുറച്ചു കൂടി കട്ടി യുള്ള തല്ലേ

  • @antonymm882
    @antonymm882 3 года назад

    ചുനക്കര

  • @abdulraheem.p5871
    @abdulraheem.p5871 3 года назад

    എന്ത് ചെടിയാണ്
    ആന കുവ്വ. ചണ്ണ കുവ്വ
    മലയ ബ് എന്നൊക്കെ പേരുകളുണ്ടന്ന് പറയുന്നു
    ഈ. ചെടിയെ പറ്റി ഒരു വീഡീയോ ചെയ്യുമോ

  • @sajinasajina9180
    @sajinasajina9180 3 года назад +4

    പല്ലിയെ ഓടിക്കുന്നുന്നത് എങ്ങനെ

    • @dyu9698
      @dyu9698 3 года назад

      പല്ലി സ്ഥിരമായി വരുന്ന സ്ഥലത്ത് അഞ്ചാറ് ഇലകൾ വിതറിയിട്ടാൽ മതി

  • @ragavanrajeev4683
    @ragavanrajeev4683 3 года назад +2

    👋👍👍👍♥

  • @mohammedrafeeq2096
    @mohammedrafeeq2096 3 года назад +1

    എന്റെ 3 വയസ്സുള്ള മകൾ ഇല പറിച്ചു തിന്നാറുണ്ട്.പച്ച ഇല കഴിചാൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

    • @soniaxavier6068
      @soniaxavier6068 3 года назад

      എന്റെ കുഞ്ഞും ഇതു തന്നെയാണ്....

    • @BijisTipsAndTricks
      @BijisTipsAndTricks 3 года назад

      Ella kazhichal kuzhappamonnumilla but clean chaithu kazhikan sredhikkanam valaray nallathane

  • @sherlyjose6196
    @sherlyjose6196 3 года назад

    T

  • @asifkari8738
    @asifkari8738 3 года назад +4

    ഇല കഴുകി തനിയെ തിന്നുന്നതിന്ന് കുഴപ്പമുണ്ടോ?

    • @muhammadk7082
      @muhammadk7082 3 года назад +2

      കുഴപ്പമില്ല

    • @kanchanakp1856
      @kanchanakp1856 3 года назад +1

      ഇല പച്ചക്ക് കഴിക്കുന്നത് വായ്പുണ്ണ് മാറുന്നതിന് നല്ലതാണ്.

    • @maniyammaramachandran3688
      @maniyammaramachandran3688 3 года назад

      @@kanchanakp1856 n

  • @sudhashankar6379
    @sudhashankar6379 3 года назад +3

    🙏🙏 ഇതും അയമോദകം എന്ന് പറയുന്നത് തന്നെയോ തമിഴിൽ ഓമം എന്നും ഹിന്ദിയിൽ അജ്വൈൻ എന്നും പറയുന്നത് ഒന്നു തന്നെ ആണോ? എന്റെ വീട്ടിൽ ഉള്ളത് അജ്വൈൻ തന്നെ, കുറച്ചൊക്കെപൂത്ത് കായ്ക്കാറുമുണ്ട്.

    • @gopalg555
      @gopalg555 2 года назад

      അയമോദകം ജീരകത്തേക്കാൾ ചെറിയ വിത്താണ് . പനിക്കൂർക്ക ഇലയാണ്.

  • @TVMboys123
    @TVMboys123 3 года назад +1

    Thanks sir. Thanks for this information

  • @meenaunair9423
    @meenaunair9423 5 месяцев назад

    Nice information

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 года назад +2

    പനികൂര്‍ക്കയില തിളപ്പിച്ച് വെള്ളംകുടിക്കാമോ

  • @kalam7437
    @kalam7437 Год назад

    👌👌👌

  • @minida1999
    @minida1999 3 года назад +1

    👍👍👍

  • @indiradevi8614
    @indiradevi8614 3 года назад +1

    🙏🙏

  • @sabirashamnusanu2709
    @sabirashamnusanu2709 3 года назад +1

    😍😍😍😍

  • @DrRaghavanRPanicker
    @DrRaghavanRPanicker 3 года назад +1

    🙏🙏🙏

  • @qwertyqwertu4804
    @qwertyqwertu4804 3 года назад

    👍👍👍👍

  • @sinuninu777
    @sinuninu777 Год назад +1

    🙏❤