Panikoorka ela | Panikoorka uses in Malayalam |Panikoorka for Cold and Cough | Dr T L Xavier Ayurved

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 159

  • @shinyjacob4756
    @shinyjacob4756 2 года назад +10

    ഡോക്ടറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.വളരെ നല്ല അറിവുകളാണ് ലഭിക്കുന്നത്
    സ്കിൻ അലർജിയെപ്പറ്റിയുള്ള ഒരു വീഡിയോ ക്കായി കാത്തിരിക്കുന്നു

  • @lnanikuttyamma6993
    @lnanikuttyamma6993 2 года назад +3

    മോനേ, മനോഹരമായ അറിവുകൾ' വ്യക്തവും ശക്തവുമായ അവതരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അറിഞ്ഞിരിക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതും ആയ കാര്യങ്ങൾ. വളരെ വിഭവസമൃദ്ധമായ ഒരു സദ്യ കഴിച്ച പ്രതീതി. Retd.. teacher

  • @ambujamnair2422
    @ambujamnair2422 2 года назад +4

    വളരായധികം നല്ല അറിവുകൾ തന്ന ഡോക്ടർ സാറിന് നന്ദി. നമസ്കാരം.

    • @clarammasamuel7526
      @clarammasamuel7526 2 года назад

      അടിപൊളി ഇതൊന്നു നോക്കിയിട്ടു തന്നെ കാര്യം

  • @manuppahamza4738
    @manuppahamza4738 2 года назад +3

    നല്ല വീഡിയോ പനി കൂർക്ക ഇത്രയും ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് എന്ന് അറിയില്ലയിരുന്നു എല്ലാവർക്കും ഉപകാരം ആകുന്ന വീഡിയോ thankyu dr 👍

  • @seenamoosa8102
    @seenamoosa8102 2 года назад +3

    പനിക്കൂർക്കയുടെ പ്രയോഗം വിശദമായി പറഞ്ഞു തന്നതിനു നന്ദി

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Good information Dr. Thank you. 👍😍

  • @ponnisleisuretime6521
    @ponnisleisuretime6521 2 года назад +1

    Dr. Paranja karyangal ariyamenkilum, allam kettirickan oru pratheakatha... Thank you... Dr...

  • @hummerfarook4575
    @hummerfarook4575 2 года назад +4

    നല്ല അറിവുകൾ

    • @DrXavier
      @DrXavier  2 года назад +1

      🙏Thank you for your support. Pls share in your groups

  • @challenge5763
    @challenge5763 2 года назад +2

    വീഡിയോ നന്നായി അഭിനന്ദനങ്ങൾ

  • @valsasasidharan7685
    @valsasasidharan7685 2 года назад +3

    വളരെ നല്ല അറിവുകൾ thanks Dr

  • @remadevi6911
    @remadevi6911 2 года назад +3

    Kure panikkoorkka unde.Ellamparichu kalayukayanu pathivu ☘️Ini upayogikianam 💚

  • @VisalamBalanBalan
    @VisalamBalanBalan 7 месяцев назад +2

    Gooddoctor

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Thankyou dr ❤️❤️

  • @anilkumarsais5254
    @anilkumarsais5254 2 года назад +14

    ശരിയായ ഡോക്ടർ.ഒത്തിരി സ്നേഹം

  • @rajanjayan7946
    @rajanjayan7946 2 года назад +3

    Good presentation and nice advice

  • @radham1779
    @radham1779 2 года назад +2

    Thank you Doctor.........

  • @omanamohan742
    @omanamohan742 Год назад

    We are the fans of panikurka

  • @ajithkumar765
    @ajithkumar765 2 года назад +2

    Congrats doctor

  • @sunithapremkumar9756
    @sunithapremkumar9756 2 года назад

    Eniyum.pratheekshikunnu

  • @saravananbabu6503
    @saravananbabu6503 2 года назад

    Very good video and good message

  • @anandng385
    @anandng385 2 года назад

    Very thanks doctor very good

  • @abhisreepadam6261
    @abhisreepadam6261 2 года назад

    ആദ്യമായി ഈ ചാനൽ കണ്ടു... Subscribe ചെയ്തു, വളരെ സന്തോഷത്തോടെ.. 🙏

  • @roopachandran450
    @roopachandran450 2 года назад +1

    Good informations

  • @remabaipp1927
    @remabaipp1927 2 года назад

    നല്ല അറിവ്

  • @mariprasanna5522
    @mariprasanna5522 2 года назад

    നന്ദി ഡോക്ടർ.

  • @sameerasameera3528
    @sameerasameera3528 Год назад +1

    Hi Dr ..panikkoorka kochunghalk ethra maasam muthal ethra alavil enghane kodukkam enn oru vedio cheyyamo

    • @DrXavier
      @DrXavier  Год назад +1

      👍

    • @DrXavier
      @DrXavier  Год назад

      Please join on Sunday live at 12noon

  • @khadeejajabir7794
    @khadeejajabir7794 2 года назад +1

    Super class 👍👍👍

  • @abhishekaj235
    @abhishekaj235 2 года назад

    Thank you sir 🙏😍♥️

  • @shajishan1043
    @shajishan1043 2 года назад +2

    Gud information

  • @vijiadwaithadharv9879
    @vijiadwaithadharv9879 2 года назад +3

    പനിക്കൂർക്കയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. തുമ്മലിന് നല്ല കുറവുണ്ട്

  • @mf1216
    @mf1216 5 месяцев назад +1

    👌👌

    • @DrXavier
      @DrXavier  5 месяцев назад +1

      Hello❤🌹🙏

  • @shimnareji9075
    @shimnareji9075 2 года назад +1

    Doctor...pachakarppooravum,panikoorkkayilayum velichenna yum thalayil thekkamo

  • @shyjushyju5724
    @shyjushyju5724 Год назад +1

    Aadalodakam ithupole 5 vayasulla kuttikaku kodukamo...

  • @abufidarasheedottapalam6262
    @abufidarasheedottapalam6262 2 года назад +1

    Sir I have doubt, is panikkoorka and karpooravalli are the same plant? Pls clarifie

    • @DrXavier
      @DrXavier  2 года назад

      Yes. Its Tamil name

  • @sst2868
    @sst2868 2 года назад

    Thanks alot Dr. Gud info

  • @HarisHaris-sd6se
    @HarisHaris-sd6se 2 года назад

    Thanks👍

  • @jancyraphael7331
    @jancyraphael7331 2 года назад

    🙏🙏🙏 thanks Dr...nale kanam ok blessed u🙏🙏🙏

  • @nishithac5957
    @nishithac5957 2 года назад +1

    Vere marunnukal kodkkumbol upayogikkamo. Kuttikalk

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +5

    പച്ചകർപ്പൂരവും കർപ്പൂരവും തമ്മിൽ എന്താ വ്യത്യാസം... പറഞ്ഞു തരുമോ pls

    • @chandrisworld5203
      @chandrisworld5203 2 года назад +1

      Pacha karpuram kazhikan pattunath.laddu undakumbol cherkunath

    • @sheenaaliyas8901
      @sheenaaliyas8901 2 года назад

      പച്ചകളറും വെള്ള കളറും കൂടിയ ഒരു തരം പനിക്കൂർക്ക ഉണ്ടല്ലോ അത് എന്തിനെല്ലാം കൊള്ളാം sir

    • @sheenaaliyas8901
      @sheenaaliyas8901 2 года назад

      Pls Replay

  • @ummachikunju..2764
    @ummachikunju..2764 2 года назад

    Thanks dr

  • @jisharatheeshjisharatheesh2267
    @jisharatheeshjisharatheesh2267 4 месяца назад

    Dr ethu garbinigal kudikkamo

    • @DrXavier
      @DrXavier  4 месяца назад

      Can try but check with your gynecologist

  • @johnsonthomas4009
    @johnsonthomas4009 2 года назад +2

    Super 👍❤️

    • @DrXavier
      @DrXavier  2 года назад +1

      Share in your groups 🙏

  • @ibrahimkuttyat1644
    @ibrahimkuttyat1644 2 года назад +1

    A.rutjha yide ubayogm parayamo

  • @noreenbakes4819
    @noreenbakes4819 2 года назад

    Super.

  • @sameerasameera3528
    @sameerasameera3528 Год назад

    Ethra maasam muthal kochunghalk kodukkam ..janichappade jaladhosham vannal kodukkamo

  • @lalydevi475
    @lalydevi475 2 года назад +1

    Namaskaaram dr 👍👍🙏🙏

  • @meenusudeesh9334
    @meenusudeesh9334 Год назад +1

    Hi Dr is it safe during pregnancy?

  • @sreekumarravindran5180
    @sreekumarravindran5180 2 года назад +3

    പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് ഉപയോഗിക്കാം എന്ന് കേട്ടിട്ടുണ്ട് ശരിയാണോ?

  • @shahinarashishahinarashi3668
    @shahinarashishahinarashi3668 2 года назад

    🙏 Dr.

  • @daisyabraham9815
    @daisyabraham9815 2 года назад +1

    We are in US we have this at home what about 3 months old baby who is suffering nasal block

  • @ajithakumari7450
    @ajithakumari7450 2 года назад

    Sir, kunjinu mookadappu anu always, eth use chaithal mathio

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    My mother used to give children only these leaves for my children with honey

  • @devamugundan8697
    @devamugundan8697 2 года назад

    Namasthe Dr

  • @MuhammedMuhammed-jk6bc
    @MuhammedMuhammed-jk6bc 2 года назад +1

    മധുരം ഒന്നും ചേർക്കാതെ പണികൂർക്ക യുടെ നീര് മാത്രം കൊടുക്കാമോ, വലിയയവർക്ക് വാട്ടി പിഴി യണോ

  • @manisharaghu1995
    @manisharaghu1995 Год назад

    Ennum panikoorka kodukamoo

  • @neethujerin4676
    @neethujerin4676 2 года назад +1

    👍👍👍

  • @resminath5429
    @resminath5429 2 года назад +2

    Thanks dr🙏🙏🙏ഇതിൽ ചിലതൊക്കെ ഞാൻ ചെയ്യാറുണ്ട്. വീട്ടിൽ ധാരാളം ഉണ്ട്. Dr ഒരു doubt ഉണ്ട് അയമോദകം ഇതിന്റെ seed ആണോ...

    • @DrXavier
      @DrXavier  2 года назад

      No

    • @jiswinjoseph1290
      @jiswinjoseph1290 2 года назад

      ഇതിനു seed ellallo

    • @sarammageevarghese3944
      @sarammageevarghese3944 2 года назад +1

      പനിക്കൂർക്കയ്ക്ക് വിത്ത് ഉണ്ട്.തുളസി വിത്തും പോലെയിരിക്കും.

  • @SS-pz1jf
    @SS-pz1jf 2 года назад

    I am using

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 2 года назад +2

    🙏🙏🙏🙏

  • @sajnasuresh6909
    @sajnasuresh6909 2 года назад

    Very good information dr 🙏🙏.covid വന്നു മാറിയ ശേഷം നല്ല നടുവേദന എന്തു പ്രതിവിധി എന്ന് video ചെയ്യാമോ ഡോക്ടർ.🙏🙏🙏.

    • @DrXavier
      @DrXavier  2 года назад

      RUclips search Dr T L Xavier Back Pain

  • @kalasyam415
    @kalasyam415 6 месяцев назад +1

    👍👍👍👍👍🎉

    • @DrXavier
      @DrXavier  6 месяцев назад +1

      👍🙏🌹🤩

  • @ashaantony7747
    @ashaantony7747 2 года назад

    Doctor, eniku covid-19 shesham, mudi vallathe kozhiyunnu. Pinned njangal wayanadu anu appo ethu oil anu bodoyil thekkan pattinnathu. Njangalde body dry anu.

  • @remajnair4682
    @remajnair4682 2 года назад +6

    നമസ്കാരം ഡോക്ടർ 🙏🙏

  • @abhijithabi8724
    @abhijithabi8724 2 года назад +1

    🙏 sir

  • @jahfarrkya1727
    @jahfarrkya1727 2 года назад

    ❤️❤️❤️

  • @renjuvinod3511
    @renjuvinod3511 2 года назад +4

    നമസ്കാരം ഡോക്ടർ 🙏🏻

  • @rajeevpandalam4131
    @rajeevpandalam4131 10 дней назад +1

    ഇത് ഡയറക്റ്റ് kazikkamo ഇല

  • @joselakor6980
    @joselakor6980 2 года назад

    തലവേദനക്ക് എന്തെങ്കിലും Tips ഉണ്ടോ ഡോക്ടർ ദയവായി വീഡിയോ ഇടുക നന്ദി

    • @DrXavier
      @DrXavier  2 года назад

      RUclips search Dr T L Xavier headache

  • @ushasoman6778
    @ushasoman6778 2 года назад +1

    Nallakariyangal ParanjuthannathinuNanny

  • @shifashoukath-c3z
    @shifashoukath-c3z Год назад

    2 months old babyk idinte neer kodukan patimo ? For constipation

  • @ramshidharamshad884
    @ramshidharamshad884 2 года назад +1

    3 month baby kk kodukkamo

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 года назад

    Njangalude veettilum undu. Upayogikarund

    • @DrXavier
      @DrXavier  2 года назад

      👍 share the info to everyone

  • @sageersagu4367
    @sageersagu4367 2 года назад +2

    support live undoo

  • @krishnanunnimb2134
    @krishnanunnimb2134 2 года назад

    Kuttikalile virasalyam maran marunnenthanu

  • @AVMKITCHEN
    @AVMKITCHEN 2 года назад +1

    Good video like 780

  • @mp3426
    @mp3426 2 года назад

    🙏🙏🙏🙏🙏

  • @suharavt8252
    @suharavt8252 2 года назад

    3 month aaya kuttyk kodukkan patto

  • @sabus196
    @sabus196 Год назад

    തൊണ്ടയിലെ കുരുക്കൾ മാറാൻ എന്ത് ചെയ്യണം

    • @DrXavier
      @DrXavier  Год назад

      Consult an Ayurvedic Doctor

  • @anniepadassery9906
    @anniepadassery9906 2 года назад

    Can I give above 15

  • @preethapreethaps1320
    @preethapreethaps1320 2 года назад +1

    എനിക്ക് ചെവിയിൽ എപ്പോഴും മുഴങ്ങുന്ന sound ആണ് , കഫം ഒട്ടും പുറത്തേക്കു വരില്ല,

  • @preethapreethaps1320
    @preethapreethaps1320 2 года назад

    രാവിലെ green tea യിൽ പണിക്കൂർക ഇട്ട്‌ ദിവസവും കുടിക്കാറുണ്ട് , നല്ലതാണോ dr

  • @vanajavanaja4202
    @vanajavanaja4202 2 года назад +1

    ഗൾഫിലുണ്ട്.

  • @m-a-b449
    @m-a-b449 Год назад

    ഒരു മാസമായ കുട്ടിക്ക് പറ്റുമോ

  • @nabeelathanseer1692
    @nabeelathanseer1692 2 года назад

    കുട്ടികൾ ഉണങ്ങി പോകുന്നു വണ്ണം വെയ്ക്കാൻ

  • @muthnabiisttam6584
    @muthnabiisttam6584 2 года назад

    50days ആയകുട്ടി ക്ക് കൊടുക്കാൻ പറ്റുമോ dr
    ?

  • @rajanjayan7946
    @rajanjayan7946 2 года назад +1

    Chron's disease nu enthannu Dr suggest cheyunathu

  • @bushrasalim3421
    @bushrasalim3421 2 года назад

    ഈ ഇല ഉണക്കിപ്പൊടിച്ചതാണോ ഒറിഗാനോ എന്ന് പറയുന്നത്

  • @gracyvarghese7772
    @gracyvarghese7772 2 года назад +1

    കുട്ടികൾ മാത്രമല്ല doctor.... കൊറോണയായി കിടന്നപ്പോൾ പനിക്കൂർക്ക ഇലയും തുളസിയില, കറുവപ്പട്ട, ചുക്ക്, കുരുമുളക് ഇവ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു രണ്ടു ദിവസത്തിൽ ക്രൂരമായി പ്രവർത്തിച്ച ചുമയെയും കഫത്തിനേയും നാടുകടത്തി.. ഞങ്ങൾ അമേരിക്കയിലാണു.. ഇവിടെ ഇതൊന്നും കിട്ടാറില്ല... അപ്രതീക്ഷിതമായി കാലിഫോർണിയയിൽ ആരുടെയോ വീട്ടിൽ നിന്നു ഒരു friend കൊണ്ടു നട്ടതിൽ നിന്നു ഞാനും ഒരു തണ്ടു വാങ്ങി ചട്ടിയിൽ നട്ടു... അതു ഇപ്പോൾ വലിയ ഉപകാരമായി.... ഇപ്പോൾ ആവശ്യക്കാരും കൂടി. 😀😀😀
    കാലാവസ്ഥ തണുപ്പായതോടെ വീട്ടിനുള്ളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..

    • @jamesoommen
      @jamesoommen 2 года назад

      It is available in the US; known as Mexican Oregano.

    • @gracyvarghese7772
      @gracyvarghese7772 2 года назад

      @@jamesoommenIs it?
      Thank you.

    • @DrXavier
      @DrXavier  2 года назад +1

      Very good pass it to everyone. At your work place friends and people from other contries too and explain them about the benefits and importance of living in harmony with the nature. 👍

  • @balasubramanianps6394
    @balasubramanianps6394 2 года назад +3

    സർ പണികൂർക്ക ഇല വട്ടാ തെ പച്ചക്ക് കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

    • @DrXavier
      @DrXavier  2 года назад

      കുട്ടികൾക്ക് ഇല വാട്ടി നീരീടുക്കണം

  • @sarojinik6194
    @sarojinik6194 2 года назад

    HareaKrishnnaa 🙏 🙏 🙏 Namaskarem..Sir...thankyou....HareaRamaaa RamramHareahareaaa

  • @shalinishalini9099
    @shalinishalini9099 2 года назад

    8 masamaya kutikalku ptumo

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 года назад

    സാർ മുടി കൊഴിച്ചൽ നന്നായി ഉണ്ട് തലനിരീറക്കം ഉണ്ട് നീരീറക്കം കാരണം ചെവി വേദന വരെ വന്നു താരൻ പ്രശ്നം വേറെ എന്തെങ്കിലും ഒരു എണ്ണ പറഞ്ഞു തരുമോ

  • @prasannakumarakartha2983
    @prasannakumarakartha2983 2 года назад

    നൻനി ഡോക്ടർ

  • @anithac4293
    @anithac4293 2 года назад +3

    ഇത് കോവിഡ് നു ഫലപ്രദമാണോ എന്ന് ഒരു study നടത്തിക്കൂടെ. ഞാൻ എന്നും ചായ തിളപ്പിക്കുമ്പോൾ ഇഞ്ചി, തുളസി ഇല, പനിക്കൂർക്ക ഇല ഇവ ചേർക്കാറുണ്ട്.

    • @valsavijay7412
      @valsavijay7412 2 года назад

      We thankyou sir for your all'good information

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +4

    ഡോക്ടർ... ഞാൻ നരസിംഹറാസായണം കഴിച്ചു അപ്പോൾ മുതൽ ഭയങ്കര മുടി കൊഴിച്ചിൽ ആണ്... നേരത്തെ മുടികൊഴിച്ചിൽ ഇല്ലാരുന്നു.. Pls rply 🙏🏿

    • @nza359
      @nza359 2 года назад

      കോളസ്ട്രോൾ കൂടുന്നത് നോക്കണം എനിക്ക് അനുഭവം

  • @sajeenakhalid4950
    @sajeenakhalid4950 Год назад

    Thankyou Dr.

  • @venuvenugopalnair1898
    @venuvenugopalnair1898 2 года назад

    Supper. Vedio

  • @sabithamanikv6551
    @sabithamanikv6551 2 года назад

    👌👌👌

  • @sebastiankk1550
    @sebastiankk1550 2 года назад

    👍👍👍

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 года назад

    🙏😊