ഭാര്യക്കു വേണ്ടി അമ്മയേം പെങ്ങളെയും കൊല്ലുന്ന ചാനൽ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 371

  • @rajiunni5501
    @rajiunni5501 10 месяцев назад +17

    ആ ചെറുക്കൻ ചെയ്ത ഏറ്റവും വലിയ തെറ്റാണു ഈ പെണ്ണ് സത്യം

  • @Care-u7y
    @Care-u7y 10 месяцев назад +36

    പലപ്പോഴും തോന്നിയിട്ടുള്ള കാര്യം. നിങ്ങൾ പറഞ്ഞത് 100%Correct ❤

  • @latahsantahsan7311
    @latahsantahsan7311 10 месяцев назад +104

    വളരെ വ്യക്തമായി പറഞ്ഞു സഹോദരീ 👍.. നട്ടെല്ല് ഇല്ലെങ്കി അവനെപ്പോലെ ഇരിക്കും.. ഞനും ഒരു മകൻ ആണ് സഹോദരൻ ആണ്.. എല്ലാ കുടുമ്പത്തിലും പ്രശ്നങ്ങൾ ഉണ്ടാകും.. ഒരു ആണും ഇത്രക്ക് മോശം ആയി അമ്മയെയും സഹോദരി മാരെയും ഭാര്യമാരുടെ വാക്ക് കേട്ടു തേജോവധം ചെയ്യരുത്.. അവനെ ഓർത്തു അറപ്പ് തോന്നുന്നു

  • @aryaa6995
    @aryaa6995 10 месяцев назад +56

    അന്ന് തറയിൽ വീഴുന്ന സമയം അമൽ നോക്കികൊണ്ട് ഇരിക്കുന്ന കണ്ടു. പിടിച്ചു എഴുന്നേൽപ്പിക്കാൻ പോലും പോയില്ല. Video പിടിച്ചു ഇരുന്നത്തെ ഉള്ളു. കുറച്ചു കഴിഞ്ഞാണ് പിടിച്ചു എണീപ്പിക്കാൻ പോയത്. അന്ന് ഞാൻ ഈ comment ഇട്ടതിനു കോടതിയിൽ വാ തെളിവ് കാണിച്ചു തരാം എന്ന പറഞ്ഞത്.അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാവും അവരുടെ ഉടായിപ്പ്

    • @priyawarrier3160
      @priyawarrier3160 10 месяцев назад +10

      പ്ലാൻ ചെയ്തു പോയി വീഡിയോ എടുത്തതല്ലേ

    • @DeviDevi-sg5lw
      @DeviDevi-sg5lw 10 месяцев назад +5

      അത് ഞാനും ശ്രദ്ധിച്ചിരുന്നു നേരത്തേ പ്ളാനിങ് ആയിരുന്നു സ്വാഭാവികമായി ഒരാൾ വീഴുന്നത് കണ്ടാൽ പെട്ടന്ന് ചാടി എഴുന്നേറ്റ് പിടിക്കാനല്ലേ നോക്കുന്നത് അവൻ അവിടെ തന്നെ ഇരുന്ന് മതിയെടാ മതിയെടാ എഴുന്നേൽക്ക്എന്ന് പറയുന്നത് കേട്ടില്ലേ അതിനർത്ഥം ഷൂട്ട് കഴിഞ്ഞൂന്ന് ല്ലേ

  • @shanichikkus3766
    @shanichikkus3766 10 месяцев назад +10

    ആ അമ്മയും പെങ്ങളും ഒരുപാട് അനുഭവിച്ചു ആ പെണ്ണ് കാരണം,,,, അവളും അവനും അനുഭവിക്കാതെ ഭൂമി വിട്ടു പോവില്ല

  • @masfamily8464
    @masfamily8464 10 месяцев назад +63

    നിങ്ങൽ പറഞ്ഞത് 100: ശതമാനം ശരിയാണ് എനിക്ക് പ്രതികരിക്കണം തോണിടുണ്ട്
    എന്ത് മകനാണ് അവൻ
    എന്നെങ്കിലും അമ്മലിൻ മനസ്സിലാകും. അമ്മമാരുടെ മനസ്സ് വേദനിപിച്ചവർ ഒരിക്കലും വിജയിക്കില്ല. ....

  • @mylittleworld1203
    @mylittleworld1203 10 месяцев назад +6

    സത്യം..... അവർ അമ്മയും, മകനും തമ്മിലുള്ള കുടുംബ പ്രശ്നത്തിന് അവിടെ പോയി കമന്റ്‌ ഇടുന്ന ചില പാഴ്ജന്മങ്ങളുടെ ചില കമന്റ്‌ വായിക്കുമ്പോൾ പുച്ഛം തോന്നാറുണ്ട്. സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഒരു മക്കളും അങ്ങനുള്ള കമന്റ്‌ ഇടില്ല... ആ ചെക്കൻ ആ പെണ്ണും, ഭാര്യ വീട്ടുകാരും പറയുന്നത് മാത്രമാണ് കേൾക്കുന്നത് എന്ന് തോന്നുന്നു. അതോ ആ ചെക്കനെ അങ്ങനെ ആക്കി ഇട്ടിരിക്കുകയാണോ എന്നറിയില്ല. എന്തായാലും കഷ്ട്ടം തന്നെ....ആ അമ്മയെയും, പെങ്ങളെയും കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. ഞാൻ പണ്ടൊക്കെ അവരുടെ വീഡിയോ കാണുമായിരുന്നു. പക്ഷേ, അവരുടെ സംസാരം കടിച്ചാൽ പൊട്ടാത്ത രീതിയിൽ ആണെന്ന് തോന്നിയപ്പോൾ പിന്നെ ഞാൻ ആ ചാനൽ കാണാറില്ല 🙏🏻
    അമ്മമാരെ സ്നേഹിക്കുന്ന ഒരു മക്കൾക്കും അങ്ങനെ പറയുവാൻ കഴിയില്ല.,. മക്കളുള്ള ഒരമ്മയും ആ ചാനലിൽ പോയി അങ്ങനുള്ള കമന്റ്‌ കൊടുക്കില്ല.

  • @radhikagireesh28
    @radhikagireesh28 10 месяцев назад +158

    എത്ര പറഞ്ഞിട്ടും നന്നാവാൻ അവർ തീരുമാനിച്ചിട്ടില്ല... എപ്പോഴും വീട്ടുകാരെ അപമാനിച്ചു മതിയാകില്ല 🙏🙏

  • @remabaipp1927
    @remabaipp1927 10 месяцев назад +13

    അ ചെക്കനെ കാണുമ്പോൾ ദേഷ്യം വന്നിട്ട് എന്ന പറയേണ്ടത് ഒന്നും തിരിയുന്നില്ല

  • @great72
    @great72 10 месяцев назад +17

    സത്യം. Njan ഈ cherkkantem penninteyum വീഡിയോ കണ്ടതിനു ശേഷം anu avante ammayude വീഡിയോ search cheithu കണ്ടത് . രണ്ട് perudem video കണ്ടതിനു ശേഷം എനിക്ക് മനസ്സിലായി ഈ cherukkanum wifeum koothara ആണെന്ന്. ഈ cherukkanu നാണം ഇല്ലേ സ്വന്തം അമ്മയെയും bendhukkaleyum bhariyude preethikku vendi infane perumaran

  • @denasunil6482
    @denasunil6482 10 месяцев назад +117

    👍👍👍👏👏👏👏👏👏👏പറഞ്ഞത് മുഴുവൻ സത്യം, പച്ച പരമാർത്ഥം, അവിടുത്തെ comments ഇടുന്നവർക്ക് എന്ത് വൃത്തികേടും വിളിച്ച് പറയാം, ഇവിടെ ആരെങ്കിലും ഇട്ടാൽ അത് വലിയ തെറ്റ്, ചുരുക്കി പറഞ്ഞാൽ അവരെ പേടിച്ചു പഞ്ചപുച്ഛമടക്കി നിൽക്കണമെന്നാണ് order, oru big salute for you 👍👍👌🏻👌🏻👌🏻❤❤❤❤

  • @rajiunni5501
    @rajiunni5501 10 месяцев назад +7

    ഈ ഒരു വീഡിയോ ഒരുപാട് പേര് പറയാൻ ആഗ്രഹിച്ചത് മോളെ ഒരുപാട് നന്ദി 🙏🙏🙏

  • @minnu1313
    @minnu1313 10 месяцев назад +38

    മോൾ പറഞ്ഞത് 100ശതമാനം സത്തിയം ആണ് ❤ തെറ്റ് ചെയ്യാത്ത മനുഷ്യർ ഇല്ല പക്ഷെ ഇവരെ പോലെ ഭൂലോക പോക്ക് കേസ് ആയ മനുഷ്യർ വേറെ കാണില്ല 😮 അവള് എന്ത് മിടുക്കി അയിറ്റ achanillathe വളരേ കഷ്ട പെട് ഒരുപാട് പ്രതീക്ഷ യോടെ ഒരമ്മ വളത്തി എടുത്ത മോനെ തട്ടി എടുത്ത് സൊന്തം വീട്ടിൽ കൊണ്ട് വന്നു അടിമയാക്കി vecheunnath അവനെ കൊണ്ട് പ്രസവം നിർത്തിച്ചു 😅 എന്നിട്ടും അവൾടെ കടി തീർന്നിട്ടില്ല egane ഉള്ള പെണ്ണുങ്ങൾ ഇനി undavathirikat എലോകത് അവര് കേസ് കൊടുത്ത് പോലും അവരുടെ സ്ഥാനത്ത് njanayirunnengil ഞാൻ കൊല കുറ്റത്തിന് ജയിലിൽ kidannene 😮 വരും തലമുറയെ സംസ്കാരം paduppikkan eragiyekuva രണ്ടും കൂടി മോളെ പോലെയുള്ള പെൺകുട്ടി കൾ prathikarikanam ഇതുപോലെ thaks മോളേ ❤ എനിക്ക് അവൻ്റെ വിടുകരെ ആരെയും നേരിൽ ഒരു പരിചയവും ഇല്ല but athyavasiam comen cence ഉണ്ട്

  • @beenajoseph7366
    @beenajoseph7366 10 месяцев назад +12

    അമ്മയെ തള്ളിിപറഞ്ഞവൻ നാളേ അവളേയും തള്ളി പറയും

  • @joshuajoseph8348
    @joshuajoseph8348 10 месяцев назад +19

    സത്യം ആണ് ചേച്ചി ആ പെങ്ങുട്ടി ആണ് പ്രശ്നം അവൻ വെറും പാവ ആണ്

  • @soumyaanoop4397
    @soumyaanoop4397 10 месяцев назад +132

    ഞാൻ അവരെ കാണാറില്ല....പക്ഷേ ഒരു ദിവസം കണ്ട് കുഞ്ഞുസ് kidappilayinnu......... ദേ രണ്ടു ദിവസം കഴിഞ്ഞ് കാർ ഓടിക്കുന്നു.........ഒരു അച്ചച്ചനും കുഞ്ഞുസും....

    • @sumipaul8557
      @sumipaul8557 10 месяцев назад +3

      Ithil entho kallathram undennu thonni

    • @rajiunni5501
      @rajiunni5501 10 месяцев назад +2

      സത്യം

  • @prameelasasi460
    @prameelasasi460 10 месяцев назад +9

    പെണ്ണിന് കാരണക്കുറ്റിക്ക് അടിക്കണം

  • @lenymolvinod8841
    @lenymolvinod8841 10 месяцев назад +154

    💯 Correct 👍 👍👍👍സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിനെ ഒരു big Salute🙏

  • @amaneem
    @amaneem 10 месяцев назад +8

    സത്യം സത്യം, എനിക്ക് ഇഷ്ടം അല്ല അവരെ

  • @thajishajahan9633
    @thajishajahan9633 10 месяцев назад +137

    ആ കുഞ്ഞപ്പനെ കാണുമ്പോഴേ അറിയാം അമൽ എന്ന നട്ടെല്ല് ഇല്ലാത്തവനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് അവളാണെന്ന്.

  • @lekharajesh5033
    @lekharajesh5033 10 месяцев назад +68

    100% correct..... Eniku ivaride video kanditu thonniyath ellam ningal paranju👏 Amal nu aa pennine pedi anu...pedipichu alle kalyanam kazhichathum.
    Avasanam manasilakum Ammayude vila...... apolekum Vaikum....Koodapirapukale 2 thattil akki Ammaye Akatti.
    Amal nu swandam Ammayode onnu samarikan 2 minute polum kodukathe koode anu Sukanya....Annu veetil chennitu Sindhu vinte kazhuthinu pidichapo anu avar undiyengil undiyitath ..ath Sindhu vyakthamayi athil parayunnunde....Ennitu avar video edit cheythath anennu....
    Daivam ithinulla marupadi kodukkum.....

  • @michuswonderworld5098
    @michuswonderworld5098 10 месяцев назад +37

    അവളുടെ അനിയത്തി, ഇവിടെ ദുബായിൽ ഏതോ സ്ത്രീയുടെ വേലക്കാരിയായി വന്നിട്ടുണ്ട്. സബ്സ്ക്രൈബ്ർ ആണെന്നാണ് പറയുന്നത്. അവരുടെ ഡെലിവറിക് കൊച്ചിനെ നോക്കാൻ നാട്ടിൽ നിന്നും കൊണ്ട് വന്നതാ....

    • @anjanaanish9277
      @anjanaanish9277 10 месяцев назад +12

      ഇതായിരുന്നോ സത്യം... എന്നിട്ട് job കിട്ടി എന്നൊക്കെ അവരുടെ വിഡിയോയിൽ പറയുന്നു...😮

    • @minisebastian7451
      @minisebastian7451  10 месяцев назад +10

      ആണോ?

    • @naiihamal7677
      @naiihamal7677 10 месяцев назад

      ​@@anjanaanish9277ജോബ്‌ തന്നെ അല്ലെ 🤭

    • @michuswonderworld5098
      @michuswonderworld5098 10 месяцев назад +1

      ​@@anjanaanish9277കൊച്ചിനെ നോക്കുന്നത് ജോബ് അല്ലേ

    • @priyawarrier3160
      @priyawarrier3160 10 месяцев назад +10

      അയ്യോ സത്യമാണോ 😂

  • @vijipramod6501
    @vijipramod6501 10 месяцев назад +167

    ഒരാൾ പെട്ടന്ന് വീഴുമ്പോൾ അവരുടെ കയ്യിൽ ഉള്ള സാധനം കയ്യിൽ നിന്ന് തെറിച്ചു പോകും അന്ന് സുകന്യ വീണസമയത്ത് കയ്യിൽ ഉള്ള തുണി മുറുകെ പിടിച്ചു തന്നെ ആണ് ഇരുന്നത് അഭിനയ റാണി ആണ് അവൾ ചക്കിക്കൊത്ത ചങ്കരൻ 😂

    • @priyawarrier3160
      @priyawarrier3160 10 месяцев назад +10

      അഭിനയസിങ്കം 😂

  • @SDSChanal
    @SDSChanal 10 месяцев назад +24

    നമുക്ക് ഒരാളെ ഇഷ്ട്ടം അല്ലെങ്കിൽ അത് മറന്നു നമ്മുടെ ജീവിതം ആയി മുന്നോട്ടു പോവാണം അപ്പോൾ മാത്രമെ നമുക്ക് സമാധാനം കിട്ടൂ. ഒരു സങ്കടം ഒരുപാട് ആളുകളോട് പറഞ്ഞു വീണ്ടും സങ്കടം പെടുന്നതിനെക്കാൾ നല്ലത് മിണ്ടാതെ ഇരിക്കുന്നത് ആണ്.

  • @BindhuAK-g4q
    @BindhuAK-g4q 10 месяцев назад +36

    നന്നായി,ഞാനും ഇതുപോലെ സഹിച്ച ഒരു അമ്മയാണ്... ആ സൈക്കോയെ കാണുമ്പോൾ തന്നെ എനിക്ക് പ്രഷർ അധികമാവും... ഞാനും എന്റെ മക്കളെ പഴയ 501 ബാർ സോപ്പ് തേച്ചു കുളിപ്പിച്ചിട്ടുണ്ട്.. എന്റെ മക്കൾക്കു ഒന്നും സംഭവിച്ചിട്ടില്ല... എല്ലാ അമ്മമാരും ഇവർക്കെതിരെ case കൊടുക്കാൻ തയാറാകണം.. ഇന്നലെ വന്ന ഓരോ സൈക്കോകൾക്കു വേണ്ടി പെറ്റ തള്ളയെ അധിക്ഷേപിക്കുന്ന ഇവനൊക്കെ നശിച്ചു പോവുകയേയുള്ളു.. ഇത് ജീവിതാനുഭവമാണ്‌......

  • @vavavaava6318
    @vavavaava6318 10 месяцев назад +74

    അവളുടെ ശരിക്കുള്ള സ്വഭാവം അറിയാൻ നന്മമരം അവളുടെയും വീട്ടുകാരുടെയും താളത്തിന് തുള്ളാതെ ഒരുദിവസം നിന്നാൽ സകല വട്ടും മാറി അവനെ അടിച്ചു പുറത്താക്കും, ഇതുപോലെ അഭിനയ മികവുള്ള ഒരു സാധനം ഒരു ചാനലിലും ഇല്ല. അത് താങ്ങാൻ കുറെ യൂട്യൂബ് ബന്ധുക്കളും, സ്വന്തം വീട്ടുകാരുടെ കാര്യത്തിൽ ഇല്ലാത്ത ഉത്തരവാദിത്വയും ഉത്കണ്ഠയുമാണ് ഈ ചക്കരകളോട്.

  • @bennyskingdom64
    @bennyskingdom64 10 месяцев назад +87

    ഡിസ്ക് കംപ്ലയിന്റ് ഒള്ള അവൾ ആണ് ജിം കിടന്നു എന്തൊക്കെ കാണിച്ചു കൂട്ടിയത് ☺️

  • @aryabhaskar7235
    @aryabhaskar7235 10 месяцев назад +10

    Sathyam aanu paranje ..ee support cheyyunna aarelum oral swantham ammayeyum pengaleyum vit cash undaakkuo..kashtm thanne

  • @deepaajidakumar4302
    @deepaajidakumar4302 10 месяцев назад +86

    ആൻഡ്രോയ്ഡ് kunjappan വീഡിയോ കണ്ടാൽ ഇ ലേഡി ക്ക്‌ നല്ല ബോധം ഇല്ലെന്നു തോന്നും കാരണം ഒരു veettil കയറി പറ്റിയിട്ടു പിന്നെ അവിടെ ഉള്ള കാര്യങ്ങൾ എല്ലാം വീഡിയോ എന്തിനു ഇതിന്റെ കാര്യം അവരവരുടെ കാര്യം nokki ജീവിച്ചാൽ പോരെ അമ്മയെയും പെങ്ങളെയും കുറ്റപ്പെടുത്തുക etanu മെയിൻ അവരോ അവർ അവരുടെ കാര്യങ്ങൾ nokki കഷ്ടപ്പെട്ടിട് പൈസയുണ്ടാക്കി ജീവിക്കുന്നു ഇതുങ്ങള്ക് parangu കൊടുക്കാൻ ആരും ഇല്ല അതാണ് ഇല്ലേൽ parangal കേൾക്കില്ല atavum ഇ അമൽ എന്താണ് engane അവനു സ്വന്തമായി ഒരു അഭിപ്രായം ഇല്ല ഇ ചെക്കൻ എന്നാണോ എന്തോ നന്നാവുന്നെ njan കാണുമ്പോഴൊക്കെ വിചാരിക്കും ഇ ചെക്കന് nalla budhikodukanenu നമുക്ക് prarthikam ഇവരൊക്കെ നന്നാവട്ടെ 🙏🙏

  • @Prasad-yw7ng
    @Prasad-yw7ng 10 месяцев назад +237

    നന്നായി മോളെ ഇങ്ങനെ തന്നെ പറയണം. ആ കുട്ടിയെ ഏതെങ്കിലും സൈക്കാറ്ററിസ്റ്റനെ കാണിക്കുകയാണ് വേണ്ടത്.

    • @Julethomas-nv3
      @Julethomas-nv3 10 месяцев назад +10

      Eghanoke parayanam athu 100%shariyanu

    • @priyawarrier3160
      @priyawarrier3160 10 месяцев назад +17

      സത്യം അതിന് മുഴുവട്ടാണ്

    • @radhaap5924
      @radhaap5924 10 месяцев назад +19

      13:50 v നേരത്തെ മൂക്കീന്നും ചെവിയിൽ നിന്നും Blood വരവായിരുന്നു ഇപ്പോൾ അതു കേൾക്കുന്നില്ല ഒരു പണിയും എടുക്കില്ലായിരുന്നു

    • @Julethomas-nv3
      @Julethomas-nv3 10 месяцев назад +4

      Urappayum pisa kuvendi enthum kanikumaval

    • @priyawarrier3160
      @priyawarrier3160 10 месяцев назад

      @@radhaap5924 പണി എടുക്കാൻ മടി ആയതു കൊണ്ടാണ് വീട്ടിൽ പോയ്‌ നിക്കുന്നത് അവളുടെ അമ്മയും വേറെ ആരൊക്കെയോ ഉണ്ട് പണി എടുക്കാൻ കള്ളി കുഞ്ചു

  • @lenymolvinod8841
    @lenymolvinod8841 10 месяцев назад +166

    സിന്ധുഅമ്മയും പപ്പായും കാനഡയ്ക്കൂ പോകുന്ന കാര്യം കേട്ടപ്പോൾ വിറളിപിടിച്ചു ഓടിയതാ പ്രശ്നം ഉണ്ടാക്കാൻ അതു ബോധം ഉള്ളവർ മനസിലാക്കട്ടെ😊

    • @theperfectplate835
      @theperfectplate835 10 месяцев назад +10

      Pinne canadak angu odi chenna pokan eth entha eth , canada indiayil onnumalalo

    • @theperfectplate835
      @theperfectplate835 10 месяцев назад +1

      By the by njan evarude onnum videos kanuna aal Alla canadak pokuna karyam kettath kond mathram paranju enne ullu

    • @lenymolvinod8841
      @lenymolvinod8841 10 месяцев назад +9

      ഓടി അല്ല Flight il പോകാനാ ഇരുന്നതെ
      പിന്നെ കാനഡയ്ക്ക് സ്പോൺസർ ഉണ്ടെങ്കിൽ visiting Visa എടുത്ത് പോകാൻ പറ്റുന്ന സ്ഥലമാ അതെങ്കിലും മനസിൽ ആക്കിയിട്ടു പറയെന്ന് ചുമ്മാ ഒന്നുംഅറിയാതെ കിടന്നു കുരക്കാതെ

    • @Montreal1999
      @Montreal1999 10 месяцев назад

      ​@@lenymolvinod8841👍👍

    • @priyawarrier3160
      @priyawarrier3160 10 месяцев назад +6

      ​@@theperfectplate835ന്തേ സഹിക്കുന്നില്ലേ

  • @nidhisha.123
    @nidhisha.123 10 месяцев назад +46

    അനുകരണത്തിന്റെ കാര്യം പറഞ്ഞത് 100% സത്യം.. അമ്മു എന്ത് ചെയ്യുന്നോ അത് പിറ്റേന്ന് ചെയ്തിരിക്കും 😂😂.. ഇനി പനങ്കുല പോലുള്ള മുടിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്..ആ സ്ത്രീയുടെ അനിയത്തി കൊച്ച് വാവ ഒരു മിടുക്കി കുട്ടി ആണെന്ന് തോന്നിയിട്ടുണ്ട്..അതിനെ കണ്ട് പഠിക്കട്ടെ..

  • @PrasannaAravind-g6d
    @PrasannaAravind-g6d 8 месяцев назад +3

    Sinduvamma ammu nalla anthasullaperumattam kandupadiku sukanye😂😂😂

  • @RadhaMahadevan-br2eq
    @RadhaMahadevan-br2eq 10 месяцев назад +14

    സത്യം ആണ് നിങ്ങൾ പറഞ്ഞത്

  • @priyawarrier3160
    @priyawarrier3160 10 месяцев назад +26

    ഏറ്റവും പ്രധാന കാര്യം അവന്റെ sub മുഴുവൻ അവന്റെ അതേമെന്റാലിറ്റി ഉള്ളവരാഎന്നതാണ് ആന്മരിയ എന്ന ഒരു sub സ്ഥിരം ആയി കമന്റ്‌ ഇടും വല്ലാത്ത സാധനം തന്നെ ഇവളെ ഇവളുടെ കുടുംബം എങ്ങനെ സഹിക്കുമോ എന്തോ

  • @simishibu3142
    @simishibu3142 10 месяцев назад +99

    ഏറ്റവും മോശം chanel we are in love

  • @BeenaRavi-up5lz
    @BeenaRavi-up5lz 10 месяцев назад +82

    സത്യം ഇതുപോലെ പറയണം പെറ്റ അമ്മയെ ആണ് മോന്റെ മുമ്പിൽ സ്ത്രീ എന്നൊക്കെ വിളിച്ചാണ് സബോദന ചെയ്യുന്നത് മോൻ അതിൽ പറയുന്നുണ്ട് അവർക്ക് എന്തങ്കിലും സംഭവിച്ചാൽ എന്റെ മനസ്സായിരിക്കും വേദനിക്കുന്നത് എന്ന് പറങ്ങിട്ട് ഭാര്യയോടാണ് ചോദിക്കുന്നത് കഷ്ടം എന്ത് ലോകം കീഴടക്കിയാലും പെറ്റ തള്ളയെ നോവിക്കുന്ന ഒരു മക്കളും ഗതി പിടിക്കില്ല അത് ഈർക്കിളി പോലെ ഇരിക്കുന്നുണ്ടങ്കിലും ഭയങ്കര തന്റേട രണ്ടണ്ണത്തിനെ വളർത്തുന്നില്ല നോക്കി വളർത്ത് അപ്പൊ അറിയാം വിഷമം പെറ്റമ്മയോട യുദ്ധം അന്ന് അവിടെരാത്രി ചെന്ന് മനപൂർവം വഴക്കിന് ചെന്നത

    • @priyankasujith6293
      @priyankasujith6293 10 месяцев назад +3

      Chechii... പെറ്റമ്മ ആണെങ്കിലും pottamma anenkilum...makkalodu nilkunna reethiyile makkal thirichu kodukkuu... കാരണം ഞാനും എൻ്റെ husum athu anubhavichond erikkuvanuu....njn avarude marumolannu ennod prblm onnulla...ente husine avaruk estalla....hus ennu paranjal avarude makananu...amma oru thettu kanichu makan athu choondikanichu thiruthan sramichu....makante peril case koduthu...vtl ninnu erakki vittu aaa മകനെ..ennit kettichu vitta molem vtl pidichu nirthi jeevikkunnuu....amalinte achan marivhitt randamathu kettiyathalle aaa pullye....athepole thanneya ente husnte achan msrichitt randamathu kettiyatha.....case koduthu erakki vittathum pettamma thanneyaa...oru amma vijarichal vtl makkale thammil snehippikkanum vazhakk undakkikkanum pattum....chechi chechiyude makkalod kanikkunna sneham sathyam anenkil aaa makkal orikkalum chechiye vedanippikkilla... മറിച്ച് sneham abhinayikkunna ammamarum und...njn നേരിൽ kandu anubhavichu arinjatha....ente ammayiammayil ninnum....

    • @Montreal1999
      @Montreal1999 10 месяцев назад

      ​@@priyankasujith6293adyam thottulla videos kanu appol manasil akum ara vadi koduthu adi vangikunathu ennu

    • @Chrisbasiadam
      @Chrisbasiadam 10 месяцев назад

      ​@@priyankasujith6293nigale kando nigale avarude veetil ayiruno thamasam avane avalum parayunna fake stories vishwasikuna kure blind fans ne kanumbola ente daivame ingane indo manushanmare

    • @BiniJoshi
      @BiniJoshi 10 месяцев назад

      Very.goood.mole

  • @bindunair9013
    @bindunair9013 10 месяцев назад +104

    👍👍👍👍100%കറക്റ്റ് ആയ കാര്യങ്ങൾ ആണ് ഈ പറഞ്ഞത്

  • @rajiunni5501
    @rajiunni5501 10 месяцев назад +10

    സത്യം ആ പെണ്ണ് വന്നതിൽ പിന്നെ ആണ് ആ കുടുംബം നശിച്ചത് ബട്ട്‌ അവർ ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @ancydaniel555
    @ancydaniel555 10 месяцев назад +54

    Well said . Vere oru dialogue back pain anennum paraju bed I’ll kidannu food kazikunnu bayangara acting Pinee pettennu kanunnathu idukki kude kunnum malaum keri nadakkunnu 😂😂

  • @gigistanley771
    @gigistanley771 10 месяцев назад +94

    അസുഖം വരുന്നത് മാത്രമല്ല. അതിന് കാരണക്കാർ അമ്മായിഅമ്മയും നാത്തൂനും രണ്ടാനച്ഛനും. എനിക്ക് അവരെ കാണുമ്പോൾ തന്നെ രക്തം തിളക്കും.അവരെ support ചെയ്യുന്നവർ അവരെപോലെ മനോഭാവം ഉള്ളവർ

    • @cindrellacindrella5780
      @cindrellacindrella5780 10 месяцев назад +2

      Ningal kannadachu eruttakkaruthu😮

    • @ranipsadasivan7445
      @ranipsadasivan7445 10 месяцев назад +38

      ആ പെണ്ണിനെ കടുത്ത മാനസികരോഗവും പണ്ട് മുതലേ അവക്ക് ഫിക്സ് എങ്ങാണ്ട് വരുന്നവളാ അവൾ കല്യാണം കഴിക്കുന്നതിനു മുമ്പേ ആത്മഹത്യാ പ്രവണതയുള്ളവളാണ് അവൾ അമ്മായിയച്ഛനെ പറയുന്നതും എകെ ഒന്ന് കണ്ടുകഴിഞ്ഞാൽ അവൾക്ക് മാനസിക രോഗത്തിന് ചികിത്സ കൊടുക്കണമെന്ന് എല്ലാവർക്കും മനസ്സിലാകും അമ്മായിയപ്പനെ അമ്മായിയമ്മയും കുറ്റം പറഞ്ഞു സോഷ്യൽ മീഡിയയിൽ കൂടി കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളൊക്കെ കണ്ടാൽ പാവപ്പെട്ടവരായ അവർ ആയതുകൊണ്ട് വെറുതെ വിടുന്നത് വേറെ വല്ല വീട്ടുകാരായിരുന്നു അവിടെ കാരണം അടിച്ചുപൊളിച്ചത് കൊണ്ടായിരിക്കും മറുപടി പറയുക അമ്മുവിനെ പറയുന്നതിന് അവിടെ ഭർത്താവ് ഒരു പാവം ആയതിനാൽ വേറെ വല്ലവരുമായിരുന്നു ചെന്ന് അടിച്ചേനെ ഉപ്പുതറക്കാരെ പറയുന്നതിനും കുടുംബക്കാരെ പറയുന്നതിനും അവരായിട്ട് അവളെ വെറുതെ വിട്ടേക്കുന്നത് ശ്രീക്കുട്ടന്റെ ഫാമിലിയെ പറയുന്ന തോന്നിവാസം ഒക്കെ നമുക്ക് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് ഞങ്ങളൊക്കെ ആ നാട്ടിലുള്ളവരാണ് ഇവരുടെയൊക്കെ എല്ലാ കഥകളും കാര്യങ്ങളും അറിയാവുന്നവരാണ് ഞങ്ങളാരും ഈ സുകന്യയെ പോലുള്ള അലവലാതി പിടിച്ചോളുമായി യാതൊരു കൂട്ടിലും പോകാറില്ല അവളെ അവനെ ആ നാട്ടുകാരെ കൈയൊഴിഞ്ഞത് അവളെപ്പറ്റി നമുക്ക് ആർക്കും ഒരു മതിപ്പുമില്ല ദൂരെയിരിക്കുന്നവർക്ക് ആർക്കും അവളെപ്പറ്റി അറിയത്തില്ല അവൾ നല്ലവൾ ആന്നോർത്തു നിങ്ങൾ അമ്മായിയമ്മ പീഡിപ്പിച്ച ഓർക്കും അവളാണ് അമ്മായിയമ്മയെ പീഡിപ്പിച്ചത് അത് ഞങ്ങൾക്കൊക്കെ അറിയാം ആ പെണ്ണിന് മാനസികരോഗം ഉണ്ടെന്ന് എല്ലാവർക്കും അറിയാം അവളെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചികിത്സിപ്പിക്കും നീയൊക്കെ കൂടെ

    • @ranipsadasivan7445
      @ranipsadasivan7445 10 месяцев назад +32

      സഹോദരി പറഞ്ഞതും 100% ശരിയാണ് ആദ്യം മുതൽക്കേ ഇവർ ചാനൽ ഞാൻ കാണുമായിരുന്നു അതുകൊണ്ട് നമുക്കിതെല്ലാം കണ്ട് കേട്ട് മനസ്സിലായിട്ടുണ്ട് സത്യം പറഞ്ഞാൽ ആത്മഹത്യ ഭീഷണി മുഴക്കി കൈ ഞരമ്പ് കണ്ടിച്ചു വെച്ചുകൊണ്ട് ബലമായിട്ട് ആ പയ്യനെ കണ്ടാൽ കൊള്ളാം എന്ന് ഒരൊറ്റ കോളിറ്റി കൊണ്ട് കല്യാണം കഴിക്കാൻ വേണ്ടി പ്രേരിപ്പിച്ച വ്യക്തിയാണ് ഈ സുകന്യ കല്യാണം കഴിച്ചു എങ്കിൽ പോലും വീട്ടുജോലി ചെയ്യാനോ മറ്റുള്ളവരുമായി നന്നായി പെരുമാറാനോ ഇവർക്ക് അറിയില്ല അങ്ങനെ ആ വീട്ടിൽ ചെന്ന് കയറി എന്തൊക്കെയോ കുതന്ത്രത്തിൽ അവനെ മയക്കി അവനെ പേടിച്ച് അമ്മായിയമ്മയും നാത്തൂനും ഇവളുടെ വീഡിയോയ്ക്ക് എല്ലാം വന്നു ചിരിച്ച് ചിരിച്ച് നിക്കും അവര് വീട്ടിൽ ജോലി ചെയ്ത് ഇവക്ക് ആഹാരം ഉണ്ടാക്കി കൊടുക്കും അവസാനം ഗതികെട്ടപ്പോൾ അവർ പ്രതികരിക്കാൻ തുടങ്ങി അത് മറയാക്കി ഇവനെയും കൊണ്ട് അവിടെനിന്നും കടക്കണം എന്ന് ഈ പെണ്ണ് കരുതി കാരണം ഇവന് യൂട്യൂബിൽ നിന്നും നല്ല വരുമാനം കിട്ടാൻ തുടങ്ങി പിന്നീട് വന്നു കടയുമൊക്കെ തുടങ്ങി പക്ഷേ ഇവളുടെ മനസ്സിൽ വലിയ പകയുണ്ടായിരുന്നു ഈ പക തീർക്കുവാൻ വേണ്ടി അവൾ അവസരം വാർത്ത കഴിഞ്ഞു അങ്ങനെ സ്നേഹത്തോടെ കുട്ടിയുമായി ചെന്നു മനപ്പൂർവം പലതും പറഞ്ഞ് അവരെ പ്രകോപിപ്പിച്ചു വഴക്കിനിടയിൽ സംഭവിച്ചതാണ് എന്ന ധാരണയിൽ അവർ രണ്ടുപേരെയും ശരിക്കും ഉപദ്രവിച്ചു അതിനുശേഷം ഗുണ്ടകളെയും വിളിച്ച് മിടുക്കി ആയി പോരുന്നു എന്നിട്ട് ഇവിടെ വന്നിരുന്ന് അവരുടെ കുറ്റം കൊണ്ടാണ് ഇതൊക്കെ എന്ന് സ്ഥാപിച്ചുകൊണ്ട് വീഡിയോകൾ ഇടാൻ തുടങ്ങി പിന്നീട് നാത്തൂനെ ദ്രോഹിക്കാവുന്നതിന്‍റെ മാക്സിമം നിർവഹിച്ചു അതിനുശേഷം ലൈഫ് സ്റ്റോറി എന്നും പറഞ്ഞ് ഭ്രാന്തമായ മാനസികാവസ്ഥയിൽ പലതും പറഞ്ഞു ഇതെല്ലാം പലതവണ കണ്ടപ്പോൾ ഞങ്ങടെ വീട്ടിലുള്ള പലരും പറഞ്ഞു ഞങ്ങളൊക്കെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നത് കൊണ്ട് ഈ കുട്ടിക്ക് മാനസിക രോഗമാണ് ഇതിനെ നല്ല രീതിയിൽ ചികിത്സിക്കണം എങ്കിലും ഞങ്ങൾ ആരും പുറത്ത് പറഞ്ഞില്ല പക്ഷേ ഞങ്ങൾ പിന്നീട് ഇവളെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അപ്പോഴാണ് നമുക്ക് ഇവളുടെ കള്ളത്തരം മുഴുവൻ മനസ്സിലാകുന്നത് പിന്നീട് ഞങ്ങൾ വലുതായി ഇവളുടെ ചാനൽ കാഴ്ച ഇല്ലാതെയായി പിന്നീട് സിന്ധു അമ്മയുടെ ചാനലൊക്കെ കാണുമായിരുന്നു പിന്നീടാണ് സിന്ധു അമ്മ പല കാര്യങ്ങളും സത്യസന്ധമായിട്ട് പറയുന്നത് പുറത്ത് എങ്കിലും ഇവൾക്കൊരു മാനസികരോഗിയും അസുഖക്കാര്യം ആണെന്ന് ഓർത്തു ഞങ്ങൾ ആരും ഒന്നും പ്രതികരിക്കാതിരുന്നു അതൊരു വലിയ മറയാക്കി ഇവളങ്ങ് നിങ്ങളുടെ കുറച്ചു കൂട്ടുകക്ഷികളായ ആളുകളും കൂടെ കൂടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ മൊത്തം ഭർത്താവിന്റെ വീട്ടുകാരെ പറ്റി കുറ്റങ്ങൾ പറഞ്ഞു നടക്കലായി പിന്നത്തെ ഒരു ഹോബി പക്ഷേ ഞങ്ങൾക്കൊക്കെ ആ ഭർത്താവിന്റെ വീട്ടുകാരെ അറിയാം ഇടുക്കി നാട്ടിൽ ഞങ്ങൾക്കൊക്കെ അറിയാവുന്ന അത്രയും ഇവൾക്കൊന്നും അറിയില്ല ഇവളുടെ ഭർത്താവിന്റെ അച്ഛൻ എന്റെ വീട്ടിലെ പണിക്കാരൻ ആയിരുന്നു പണ്ട് ആ കാലം തൊട്ട് അയാളുടെ കഥകളൊക്കെ നമുക്കറിയാം ഈ അമ്മായിയമ്മ സഹിച്ചത് ദുരിതങ്ങളെപ്പറ്റിയും നമുക്കറിയാം ഈ അമ്മായിയമ്മ ഒരു നല്ല സ്ത്രീ ആയതുകൊണ്ട് അവരുടെ ഭർത്താവിന്റെ അച്ഛനാണ് അവരെ കല്യാണം കഴിപ്പിച്ചു വിട്ടത് അങ്ങനെ അവർക്ക് നല്ല ഒരു ജീവിതം കിട്ടി ആ മനുഷ്യനാണ് ഈ ചെറുക്കനെ തീറ്റിപ്പോറ്റി വളർത്തി നല്ല രീതിയിൽ ആക്കിയത് പിന്നീട് ഇവളുടെ വലയിൽ വീണാണ് അവൻ ഇവരുമായിട്ട് പിണങ്ങുന്നത് ഒക്കെ ഈ അമ്മായിയമ്മയുടെ സഹോദരങ്ങളൊക്കെ നല്ല രീതിയിൽ നാട്ടുകാരും ആയിട്ട് ഒക്കെ നല്ല സഹകരണം ഉള്ള ആളുകളാണ് ഇവരുടെ തൊട്ടടുത്ത വീട്ടിൽ എന്റെ അച്ഛന്റെ സുഹൃത്തുക്കളുണ്ട് ഞങ്ങൾ പണ്ട് അവിടെ ചെല്ലുമ്പോൾ ആൾക്കാരെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നീട് നമ്മൾ ഇവരെ ആരുമായി വലിയ ബന്ധങ്ങൾ ഒന്നും ഇല്ല പക്ഷേ ഈ പെണ്ണിന്റെ പറച്ചിൽ കേട്ട് നമ്മൾ ആ അയൽക്കാരുമായിട്ടൊക്കെ തിരക്കിയപ്പോൾ ആണ് ഇവളുടെ യഥാർത്ഥ മുഖം മനസ്സിലായത് ഇവൾ ഒരു വലിയ കളിയാ എന്നു മനസ്സിലാക്കി ഇവളുടെ അഹങ്കാരം ഒക്കെ അവരുടെ അടുത്ത് ചെലവാകും ഞങ്ങളെ ഒന്നും എടുത്തു വന്നാൽ ഇവിടെ അഹങ്കാരം ഒന്നും ഞങ്ങൾ ആരും അംഗീകരിക്കത്തില്ല

    • @priyankasujith6293
      @priyankasujith6293 10 месяцев назад +5

      Sathyam ആണ്.... അമ്മായി അമ്മയും അമ്മായി അപ്പനും...nathoonun കാരണം aaa കുട്ടി ഒത്തിരി anubhavichu....

    • @ranipsadasivan7445
      @ranipsadasivan7445 10 месяцев назад +1

      @@priyankasujith6293 എന്റെ പ്രിയങ്ക കുഞ്ഞേ ഒരു പെണ്ണ് ഒരു വീട്ടിൽ ചെന്ന് കയറിയാൽ കല്യാണം കഴിച്ചു പോയാലും നല്ല രീതിയിൽ ഭർത്താവിന്റെ മാതാപിതാക്കളെ നോക്കണം ഇറങ്ങിച്ചെന്നതാണെങ്കിൽ കുറച്ചുകൂടി കൂടുതലായി അവരെ കെയർ ചെയ്യണം എന്നാൽ മാത്രമേ അവർ എന്ന് കയറിയ പെണ്ണിനെ സ്നേഹിക്കും ഇത് 24 മണിക്കൂറും ക്യാമറയും എടുത്ത് വെച്ച് റൂമിൽ കയറി അവനെയും കെട്ടിപ്പിടിച്ച് കഴപ്പെടുത്തിയിരിക്കുന്ന 10 പൈസയുടെ ജോലിയും ചെയ്യാത്ത വീട്ടുജോലി പോലും ചെയ്യാത്ത ഒരു കന്നാലിയെ ആ പാവപ്പെട്ട വീട്ടുകാര് കുറെ സഹിച്ചു ആ കണ്ണാടി പറയുന്ന തന്തയിലാരിയെ മാത്രമേ നമുക്ക് അറിയൂ പക്ഷേ ആ കണ്ണിൽ കാണിച്ച തന്തയിലായി എന്താണെന്ന് നമുക്ക് അറിയില്ല ഇതൊന്നും അറിയാതെ നിങ്ങൾ ആ കണ്ണാലി പറയുന്ന ലൈഫ് സ്റ്റോറിയും കേട്ട് ചുമ്മാതിരിക്കുന്ന അമ്മായിയപ്പനെ അമ്മായിയമ്മയും പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ട് അവളെപ്പോലുള്ള നാലാംകിടകളെ ഒന്നും ചെയ്തിട്ടില്ല നാത്തൂമ്മാരും ചെയ്തിട്ടില്ല കുടുംബക്കാരും ചെയ്തിട്ടില്ല അവള് മനപ്പൂർവ്വം അവനെ വലിച്ചു കൊണ്ട് അവിടുന്ന് പോരുന്നത് അവിടെ വീട്ടിൽ വന്ന് അവർക്ക് കുത്തഴിഞ്ഞ പുസ്തകം പോലെ ജീവിക്കാൻ അവള് അതുകഴിഞ്ഞ് അവിടെ ചെന്ന് ആ തന്തയും തള്ളയും തല്ലി എന്നിട്ട് കള്ളത്തരം നുണയെല്ലാം മീഡിയ വഴി പ്രചരിപ്പിച്ചു പഠിച്ച കളിയാണ് പെണ്ണ് നാളെ നിന്റെ മകൻ ഒരുത്തിയെ പിടിച്ചുകൊണ്ടുവന്നാൽ അവൾ ഇങ്ങനെ കാണിക്കുമ്പോഴാണ് നിനക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത് ഇവളെപ്പോലുള്ള വേശ്യകളെ ഒന്നും നമ്മൾ വിശ്വസിക്കരുത് വ്യഭിചരിച്ച് നടക്കുന്ന ഒരു സമ്പ്രദായ കൂട്ടത്തിൽ പെട്ടതാണ് ആ പെണ്ണും അവളെ പിന്താങ്ങുന്ന കുറച്ച് ആൾക്കാരും അവളുടെ ചേട്ടത്തിയെ കോഴിക്കോട്ട് ഒരു മുസ്ലിമിന്റെ ലൈംഗികശേഷി തകർത്തെന്നും പറഞ്ഞ് അവൻ വെട്ടി കണ്ടിച്ച് തുണ്ടമാക്കി വേശ്യകളുടെ ഒരു സംഘമാണ് അവർ വെറുതെയാ തള്ളേ കുറ്റം പറയേണ്ട നമ്മൾ ഇതെല്ലാം മനസ്സിലാക്കിയത് അവരുടെ അയൽക്കാരും എല്ലാം സാക്ഷികളാണ് ഇവർ തന്ത മരിച്ചുപോയാൽ ഞങ്ങളുടെ വീട്ടിലെ പണിക്കാരൻ ആയിരുന്നു അങ്ങനെ ഞങ്ങൾക്കൊക്കെ കുറെ കഥകൾ അറിയാം

  • @sabethkp3417
    @sabethkp3417 10 месяцев назад +59

    അവൾക്കും അവനും വട്ടു പിടിച്ചിരിക്കുകയാ രണ്ടിനെയും ചങ്ങലക് ഇടേണ്ട സമയം കഴിഞ്ഞു സാമാന്യ ബുദ്ധി ഒള്ള ആരെക്കിലും ഇങ്ങനെ അമ്മയെ കരിവാരി തേക്കോ

  • @royaltraders894
    @royaltraders894 10 месяцев назад +12

    Nannai sister ingane oralenkilm prathikarichallo thankyou so much

  • @sobhasobha7708
    @sobhasobha7708 10 месяцев назад +45

    Correct 👍100%

  • @heeraheera3257
    @heeraheera3257 10 месяцев назад +30

    Suuupperr👌👌👌👌👌👍👍👍👍👍👍👍👍
    Eppo ee paranja kariyagal avarde videos kaanunath kannupottanayalpolum manasilakavunnatheulluuu...........
    Enthoke cheyyanamnu bothamillathavaranu avaru

  • @Zaamehar
    @Zaamehar 10 месяцев назад +74

    ചിരിവന്നിട്ട് പാടില്ല 😁😁😁 എല്ലാം 100% സത്യം 🩹

  • @jancyfrancis4935
    @jancyfrancis4935 10 месяцев назад +37

    Mol super aayi paranju.. 100% correct..

  • @PurplePlums2023
    @PurplePlums2023 10 месяцев назад +38

    Very very very very very correct. Aa chettakalkkethire ingane oru video cheyyanom ennu njanum karuthiyirikkukayayirunnu.

  • @familydaimond2.028
    @familydaimond2.028 10 месяцев назад +11

    അവളുടെ ഐ കണ്ടാൽ അറിയാം വാറ്റുകേസ്‌ ആണെന്ന് 😂

  • @vimalpv2614
    @vimalpv2614 10 месяцев назад +8

    Chechi paranjath correct ahn ♥️

  • @sarithac1068
    @sarithac1068 10 месяцев назад +12

    Sathyam njan parayanam eannu vijarichathu ningal paranju thanks

  • @sijimolmathew958
    @sijimolmathew958 10 месяцев назад +47

    Absolute 100%correct🙏🙏🙏

  • @vibes7398
    @vibes7398 10 месяцев назад +36

    Onnum vitittilla👍🏻avan block cheidha vekthikal oroartharum masangalayi parayn vecha karyangal,avante koprayangl ellm kand ingne vilayiruthi antham fansine vakvekkathe ivide parayan kanicha manassin big salute 😊

    • @AswathyAswathy-s8p
      @AswathyAswathy-s8p 10 месяцев назад

      ​@@Ihkar2412പോകാൻ പറ. കുടുംബം കുട്ടിച്ചോറക്കുന്ന ചാനൽ

    • @priyawarrier3160
      @priyawarrier3160 10 месяцев назад +5

      എന്നെ ബ്ലോക് ആക്കി

  • @michuswonderworld5098
    @michuswonderworld5098 10 месяцев назад +58

    😂 അവൻ കൈ വിട്ടു പോകാതിരിക്കാൻ അവനു ഓപ്പറേഷൻ വരെ അവള് നടത്തിച്ചു. അതിനിടെ അവൻ Llb കു പോകുകയാണെന്നു പറഞ്ഞു... അത് ഇത് വരെ നടന്നില്ല... പിന്നെ വ്യൂസ് കുറയുമ്പോൾ ഉള്ളതാണ് രോഗങ്ങൾ....തീറ്റിക്കു ഒരു കുറവുമില്ല... പക്ഷെ എല്ലുമ്പി നന്നാക്കുകയും ഇല്ല നാലു പേര് കഴിക്കുന്നത്‌ ഒറ്റ നേരം കഴിക്കും... ഇവൻ പറയുന്നത് മുഴുവൻ കള്ളമാണ്. പിന്നെ അവടെ വീട്ടുകാർ, മുയൽ ദീണം പിടിച്ചവളെ അവന്റെ തലയിൽ ആക്കി... ആത്മഹത്യ ഭീഷണിയും അവൻ വീണു പോയി... എന്നിട്ടും സിന്ധു അവളെ വീട്ടിൽ കയറ്റിയതല്ലേ..

    • @priyawarrier3160
      @priyawarrier3160 10 месяцев назад +15

      അയ്യോ സത്യം 😂😂ഇങ്ങനെ ഉള്ള ഓപ്പറേഷൻ ചെയ്ത കാര്യം ആരെങ്കിലും പറഞ്ഞു നടക്കുമോ വല്ലാത്ത ജന്മം

    • @DeviDevi-sg5lw
      @DeviDevi-sg5lw 10 месяцев назад +2

      അല്ലാ എന്നിട്ട് അവൻ പറയുന്ന്ത് ആരും ആശ്രയം ഇല്ലാതിരുന്ന പ്പോൾ അവളൂടെ വീട്ടുകാർ ആണ് സ്വീകരിച്ചത് എന്ന് ഞണ്ട് കറികൂട്ടിയാ രണ്ടുണ്ട്കാര്യം എന്ന പഴഞ്ചൊല്ല് ആണ് ഓർമ്മ വരുന്നത് എല്ലാം അവളുടെയുംവീട്ടുകാരുടെയുംപ്ലാനിങ്ങ് ആയിരുന്നു അവർക്ക് അവൻ പൊൻമുട്ടയിടുന്നതാറാവിനുസമം

  • @sajijoy5480
    @sajijoy5480 10 месяцев назад +30

    Nannay Mole valare sheryanu nannay

  • @Care-u7y
    @Care-u7y 10 месяцев назад +14

    വളരെ നന്നായി സത്യസന്ധമായി പറഞ്ഞു ❤❤

  • @royaltraders894
    @royaltraders894 10 месяцев назад +4

    Iniyum video cheith ellam ennienni paranj adichparayanm thanks sis orovideoyum eduth vach reply cheyynm njanm ninne pole vlog kand manassilakki rand familyeyum enik thoniya same kaariam parayan kaanicha manassin thanks a lot

  • @vidhyag2282
    @vidhyag2282 10 месяцев назад +34

    Enik sathyathil entha thannod parayuka enariyila bcse ente manasilula ella karyangalum thankal paranjittund👏👏👏

  • @cindrellacindrella5780
    @cindrellacindrella5780 10 месяцев назад +45

    Ethrayum vruthi ketta monum marumolum ante ponnu mole njangal parayanirunna kaaryangala ethellam😮

  • @familydaimond2.028
    @familydaimond2.028 10 месяцев назад +8

    സത്യം ആണ്....

  • @remadevit2406
    @remadevit2406 10 месяцев назад +46

    Amal & wife parayunnathellam kallamayittanu enikku thonniyittullathu.disc problem ennu paranju 7 divasam rest anennu paranju. 30,or 31 nanu vayanattil ninnu vannathu athinu sheshamanu naduvu vedana ennu paranjathu .ennittu 7 divasam avunnathinu munpanu makalude pallada ceremony nadathunnathu.annu paranju 7 divasam kashinju ennu athu pokatte annathe sukanyayude thullichattam okke aa videoyil kanamallo. Disc problem ayi 7 divasam kidanna sthree ano ingane chadunnathu.

    • @Montreal1999
      @Montreal1999 10 месяцев назад +18

      E sambhavam kazinju poyathu engotta athu orthu noku appol pidikittum enthinu vendi anennu 😂mattathu strong akan sindhu karanam anu enganae vannu ennu varuthi thirkan manasil ayennu karuthunnu ellarum pottanmar allallo😂 paranja time chennillengil athinum reason venam angavum kanam thaliyum odikkam

    • @anjups9969
      @anjups9969 10 месяцев назад +8

      True

    • @ReniSusanPhilip
      @ReniSusanPhilip 10 месяцев назад +3

      No you are wrong. They reached chaganaserry on 25th morning. Don't blame anyone without knowing the truth.

    • @Montreal1999
      @Montreal1999 10 месяцев назад +2

      December 26 😂😂arku engilum manasil ayio annu enthayirunnu ennu nerathae oru videoyil paranjirunnu. Nadakamae ulakom😂😂

    • @sajinisaju1002
      @sajinisaju1002 10 месяцев назад +1

      ​@@Montreal1999 true 💯

  • @anjups9969
    @anjups9969 10 месяцев назад +48

    Sukanyak councelling koduthaal chilappol ellam sariyaakum

    • @SmilingHangingGondola-th2ko
      @SmilingHangingGondola-th2ko 10 месяцев назад +17

      ആ പെണ്ണിനൊരു കൗണ്സിലിംഗ് അത്യാവശ്യമാണ് ആ ചെറുക്കനതൊന്നു മനസിലായാൽ മതി എല്ലാം ശരിയാകും

    • @sunithamathew5791
      @sunithamathew5791 10 месяцев назад +3

      Councilling onnum elkkilla.ithreyum kandathil ninnu manassilayathu nalla mental issues und..bhayangara attention seeking..Sukanya is not a good lady..

    • @vibes7398
      @vibes7398 10 месяцев назад +5

      @@sunithamathew5791 avalde ipolthe veedio kanumbo ellam manassilavunnund,entho kay kondum kannukond okke oru katikootal,amalin hospitalil kanikkam,amal kanikilla,abimanam poaville,but ammayum achanum umdallo,a ammak. Oru thavana enkilum poi kanichoode

    • @LifeofMeVlogs
      @LifeofMeVlogs 10 месяцев назад +4

      Counselling വേണ്ടത് അവൻ ആണ്....

    • @priyawarrier3160
      @priyawarrier3160 10 месяцев назад +3

      ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും

  • @saleenabeegum913
    @saleenabeegum913 10 месяцев назад +18

    Correct, avante community post kandan engott vannath

  • @Lky1
    @Lky1 10 месяцев назад +5

    Pavam sindhu Amma. Iniyum uyarathil ethum. Ammum uyarangalil ethum

  • @vinitha5981
    @vinitha5981 10 месяцев назад +10

    അവരുടെ ചാനലിൽ കമന്റ്‌ ഇടുന്നവർ ഇത്രക്ക് പൊട്ടൻമാരാണോ... 😂

  • @renjithrakhi3432
    @renjithrakhi3432 10 месяцев назад +9

    Ammamar makkale vazhakk parayum athupolum video aakunna makkal ente amma enthokke aa nimisham mathram ath kazhinjal ente ammayikk njanum enikk ammayum jeevana ❤️‍🔥

  • @sahasradeepalakshmi8703
    @sahasradeepalakshmi8703 10 месяцев назад +17

    💯% true

  • @prameelasasi460
    @prameelasasi460 10 месяцев назад +3

    Athe right

  • @Lky1
    @Lky1 10 месяцев назад +6

    Full Abhinayam mathram. Support cheyyan kure ennam kude unde

  • @Montreal1999
    @Montreal1999 10 месяцев назад +28

    Well said aa penninu samadanam matram pora amayi ammayum nathoonum nasikanam atha laksyam

  • @DeviDevi-sg5lw
    @DeviDevi-sg5lw 10 месяцев назад +7

    നാട്ടുകാരുടെ മുൻപിൽ എല്ലാംകാണിക്കുവോംപറയുവൊംചെയ്തിട്ടാണ് എല്ലാരുംപ്രതികരിക്കുന്നത്അതിന്റെ പേരിൽ പരാതികൊടുതാതാൽ അവനവൻതന്നെകുറ്റക്കാർ ഈ അമ്മു എന്ന് പറയുന്നകുട്ടി യെ അവളുടെ ഭർത്താവിന്റെ വീട്ടുകാർ ചേർത്ത് നിർത്തിയില്ലായിരുന്നെങ്കിൽ ആ കുട്ടി എന്തെങ്കിലും കടുംകൈകാണിച്ചിരുന്നെങ്കിൽ ആകുഞ്ഞിന്റെഭാഗ്യം ആകുട്ടിക്ക് ദുർബുദ്ധി ഒന്നുംതോന്നാതിരുന്നത്.

  • @reejamothimalangadan552
    @reejamothimalangadan552 10 месяцев назад +17

    Ithokkea aanu eantea chindayilum thonniyath.ethra vekthamayittan molu ealla kaaryavum paranjath👍. njan first time aan ee chanel kaanunnath .

  • @preeraj4139
    @preeraj4139 10 месяцев назад +52

    Common sense ulla arum avare support cheyyilla .parayunnathokke sudha asambandham anennu manassilavum..u said exactly what I felt..👏👍

  • @deleepkumar1791
    @deleepkumar1791 10 месяцев назад +7

    വളരെ കറക്ട് 👍👍

  • @Lky1
    @Lky1 10 месяцев назад +7

    Aa penninte kolam kandal manassilakum. Manassu muzhuvan kedanu. Verum ellum tholiyum

  • @positivethoughtsunlimited1091
    @positivethoughtsunlimited1091 10 месяцев назад +9

    Truely true

  • @elsyjacob1991
    @elsyjacob1991 10 месяцев назад +8

    100%Correct 👍👍👍👍👍

  • @behappywithpets4487
    @behappywithpets4487 10 месяцев назад +3

    ഇപ്പോൾ നിങ്ങൾ എന്ത് പറയുന്നു.... അവർ സഹോദരങ്ങൾ പിണക്കമെല്ലാം മറന്നു ഒന്നായി...... നിങ്ങൾ ഇപ്പോൾ ശശി ആയി..... 🤣🤣🤣🤣

    • @minisebastian7451
      @minisebastian7451  10 месяцев назад +7

      ആരു പറഞ്ഞു ....😃😃 എനിക്കറിയാം അവൻ ഏതറ്റം വരെയും പോകുമെന്ന്. ശശിയായ യത് നിങ്ങളാണ് ഇനി part 1 part -2 ഒന്നും നിങ്ങൾക്ക് കാണാൻ പറ്റില്ലല്ലോ.''😃😃😃👏👏👏

  • @rosybabu8593
    @rosybabu8593 10 месяцев назад +25

    Well said good

  • @praveena409
    @praveena409 10 месяцев назад +22

    അടുത്ത വീഡിയോ യ്ക്കു waiting

  • @geethamk1431
    @geethamk1431 10 месяцев назад +6

    Super super super 👍😁

  • @royaltraders894
    @royaltraders894 10 месяцев назад +10

    Govt job kitti pinne m b bs kayinchu angane sarvakala vallabha kettion police fullm kallatharam Avan oru gadiyu Milla but dialogue ente ponno

  • @jancyfrancis4935
    @jancyfrancis4935 10 месяцев назад +42

    Counseling kondu mathram seriyavilla... Mental nu doctore kaanichu marunnu kazhikkanam

    • @theerthak4484
      @theerthak4484 10 месяцев назад +3

      Sathyam ivara Thaangan Kure ennavum

  • @familydaimond2.028
    @familydaimond2.028 10 месяцев назад +7

    സല്യൂട്ട് ❤️👍

  • @nageenariyas1640
    @nageenariyas1640 10 месяцев назад +6

    Correct 💯

  • @saleenasaleena4842
    @saleenasaleena4842 10 месяцев назад +5

    നല്ല മറുവടി സൂപ്പറ്

  • @sarithak6760
    @sarithak6760 10 месяцев назад +52

    അപ്പു അമ്മയെയും പെങ്ങളെയും കുറ്റം പറഞ്ഞ് കാശ് ഉണ്ടാക്കുന്നു സമ്മതിച്ചു അത് അവരുടെ കുടുംബ കാരൃം ഇയാള് ഇപ്പോൾ ആരെ വിറ്റ് ആണ് കാശ് ഉണ്ടാക്കുന്നത് വല്ലവരെയും കൊള്ളാം ആ കുടുംബത്തിലെ ആരാണ് നീ 😂😂😂

    • @radhikagireesh28
      @radhikagireesh28 10 месяцев назад +30

      അമ്മയെയും പെങ്ങളെയും വിറ്റ് തിന്നത് മതിയെന്ന് അവനോട് പറ... അല്ലെങ്കിൽ ആൾക്കാർ react ചെയ്യും

    • @minisebastian7451
      @minisebastian7451  10 месяцев назад +31

      നിന്റെ കുടുംബത്ത് ഒരു അപകടമുണ്ടായാൽ അടുത്തുള്ളവർ ആരും ഇടപെടില്ലേ ? But ഞങ്ങളുടെ നാട്ടിൽ അങ്ങനെയല്ല. എനിക്കു മുണ്ട് അമ്മയും ആങ്ങളയും അമായി അമ്മയും എല്ലാം എല്ലാത്തിനും ഒരു പരിധിയുണ്ട് ഇത് സഹിക്കാവുന്നതിലും അധികമാണ് അവരെ ഇവനും ഇവളും ചേർന്ന് കൊന്നാലും നീയൊക്കെ ചേർന്ന് പറയും സാരമില്ല അപ്പു മോനെ നീ അതു കണ്ടന്റൊ ക്കി വീട്ടു വച്ചോളാൻ . കഷ്ടം നിയൊക്കെ മനുഷ്യരാണോ .... But എന്നെക്കൊണ്ടാവില്ല. മിണ്ടാതിരിക്കാൻ because എന്റെ അമ്മ എന്റെ പ്രാണനാണ് അതു പോലെയാണ് എനിക്ക് എല്ലാ അന മാരും ഞാനും ഒരമ്മയാണ് പഴുത്തില വീഴുമ്പോൾ പച്ചില പിരിക്കണ്ട

    • @sarithak6760
      @sarithak6760 10 месяцев назад +4

      @@minisebastian7451 അനുഭവിച്ചവർ ക്ക് അനുഭവിച്ചത് പറഞ്ഞാലും പറഞ്ഞാലും തീരില്ല അത് അങ്ങനെ ആണ് അത് അവക്കോ അറിയൂ കൂടെ കിടക്കുന്നവനോ രാപ്പനി അറിയൂ എന്ന് പറയാറില്ലേ നമ്മുക്ക് കുറച്ച് സമയം അവരെ വീഡിയോ കണ്ട് കോട്ടും ഒന്നും പറയാൻ പറ്റില്ല കാരണം അനുഭവിച്ചത് സുകന്യയും അപ്പുവും ആണ് അവിടെ തന്നെ നിന്നിരുന്നു എങ്കിൽ ആ അമ്മു പറഞ്ഞിട്ട് അവളെ രണ്ടാൻ അപ്പനും അമ്മയും സുകന്യയെ കൊന്ന് കളഞ്ഞോനെ ഇപ്പോൾ കുറോ വീടുകളിൽ അങ്ങനെ നടക്കുന്നുണ്ടല്ലോ ഇവര് എല്ലാം പറയുന്നത് കൊണ്ട് നമ്മൾ അറിയുന്നു മറ്റേത് ടീവിയിൽ ന്യൂസ് കാണുബോൾ അറിയുന്നു എല്ലാവരുടെയും കാര്യത്തിൽ ഇടപെടാൻ എനിക്ക് പറ്റില്ല ഇടപെടൽ വാദി പ്രതി ആവും ഞാൻ ഇല്ല.

    • @Montreal1999
      @Montreal1999 10 месяцев назад

      👍👍​@@minisebastian7451

    • @Kunjus262
      @Kunjus262 10 месяцев назад +1

      ​@@minisebastian7451aa sindhu paraja aal.... Aa pennine vallom cheyth avalk valom sambavichirunnekil.. Vere oru vismaya koodi kittum Keralathin👍..
      Ammem penghalem poki pidich nadakan patila.....
      Pine ninghal pokki parayuna ammu& sindhu..... Ninghal avarude supporters akum... Pakshe avarum mosham onum alao.... Reach ne vendi avarum video cheyunund.... Kayy koopiyum, karanj mook pizhijum....
      Kannunavr pottanmarlla... 👍

  • @anurenu5064
    @anurenu5064 10 месяцев назад +5

    100% right

  • @vidhyag2282
    @vidhyag2282 10 месяцев назад +26

    Ee amal enna paranaaarii prasavathinu aa konjappan povunavareyum sindu amma joliku poyi konduvanu thinatha

    • @padmajaa9430
      @padmajaa9430 10 месяцев назад +2

      അതൊക്കെ അവർ marannu

  • @KashinathKuttan-bc1qd
    @KashinathKuttan-bc1qd 10 месяцев назад +11

    💯correct

  • @smithashaiju7620
    @smithashaiju7620 10 месяцев назад +17

    Well said

  • @SoniyaJustine
    @SoniyaJustine 10 месяцев назад +12

    Amal നിങ്ങൾക്കെതിരെ നാളെ case file ചെയ്യാൻ പോവാണ് എന്ന് We are in love എന്ന ചാനൽ ഇൽ community post ഇട്ടിട്ടുണ്ട്. നിങ്ങളുട address അറിയാവുന്നവർ പറയാൻ പറഞ്ഞിട്ടുണ്ട്. അറിഞ്ഞിരുന്നോ? ഇവരുടെ ഒക്കെ പുറകെ പോയിട്ട് എന്ത് കിട്ടാൻ ആണ്?

    • @minisebastian7451
      @minisebastian7451  10 месяцев назад +35

      അവൻ കൊടുക്കട്ടെ ബാക്കി ഞാൻ നോക്കിക്കോളാം അവനും അവന്റെ ഭാര്യക്കും മാത്രമായി ഒരു നീതിയുണ്ടാ ... എനിക്ക് അവനെ പേടിക്കേണ്ട കാരJ മില്ല

    • @priyawarrier3160
      @priyawarrier3160 10 месяцев назад +1

      ​@@minisebastian7451അതാണ് 👍🏻

  • @lincyjose3626
    @lincyjose3626 10 месяцев назад +19

    Vazhakkundakkanam ennu vicharichu thanne poyathane,video kandavarkkellam manasilakum

  • @nfam
    @nfam 10 месяцев назад +4

    True 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @BablooKuran
    @BablooKuran 10 месяцев назад +6

    Well said ❤❤❤❤❤

  • @swethaprabha8859
    @swethaprabha8859 10 месяцев назад +6

    Satyam

  • @susanmathew1248
    @susanmathew1248 10 месяцев назад +17

    Very truth

  • @safamarva9191
    @safamarva9191 10 месяцев назад +11

    💯കറക്റ്റ്

  • @sobhagnair8709
    @sobhagnair8709 10 месяцев назад +21

    Sathyam mole❤❤❤❤❤❤❤❤❤

  • @vidhyag2282
    @vidhyag2282 10 месяцев назад +25

    Avante ellam kallatharangalum vilicha paranjathinano. Ivan case kodukanam enu parnjathu kashtam. Avanum pranthayooo