കഷ്ടപ്പാടിന്റെ ഫലം കിട്ടി 😍😘

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 223

  • @dreamworldofsree2745
    @dreamworldofsree2745  2 дня назад +28

    Happy birthday sreekutaaa❤🥰

  • @shyamaladevi8519
    @shyamaladevi8519 2 дня назад +7

    കർപ്പൂര ചെടി അല്ല വെള്ള ജമന്തി ആണ്

  • @sreekalajayakumar2066
    @sreekalajayakumar2066 2 дня назад +6

    വീഡിയോ സൂപ്പർ അടിപൊളി.പൂക്കൾ എല്ലാം തന്നെ അടിപൊളി. പപ്പയ്ക്ക് ഒരു big salute ഇത് ഇതു പോലെ നോക്കി പരിപാലിക്കുന്നതിന് ❤❤❤❤...

  • @lailasiby3991
    @lailasiby3991 2 дня назад +2

    Belated Happy birthday Sreekutta..Malootty video adipoliya

  • @shijirajesh8275
    @shijirajesh8275 14 часов назад

    Blue colour flowers super

  • @sudhasudha1966
    @sudhasudha1966 12 часов назад

    സുധമോഹനൻ❤❤❤

  • @VishnuR-w1d
    @VishnuR-w1d 2 дня назад +3

    Violet poove adipoli..

  • @sivapriya7433
    @sivapriya7433 2 дня назад +3

    Happy Brithday chettan 🥰🥰🎂🎂 God blessing you 💞😍😍

  • @molyjoy6082
    @molyjoy6082 2 дня назад +1

    Happy brithday. 🌹🌹🎂🎂🍩🍩

  • @ashlyps9976
    @ashlyps9976 2 дня назад +1

    Hai. Malukutty. Video. Super. Garden. Valare. Manoharam. Violet. Flower. Super..

  • @roopar2281
    @roopar2281 2 дня назад +2

    Happy Birthday Wishes to Sreekuttan......Malukutty de editting super aayittund 👍👍👌👌🥰🥰🥰

  • @dhanyamanojmanoj1730
    @dhanyamanojmanoj1730 2 дня назад +2

    Super... എന്ത് ഭംഗിയാ ഡെയ്സി കാണാൻ

  • @SK-dj7vw
    @SK-dj7vw 2 дня назад +5

    വീടിൻ്റെ മുൻവശത്ത് ഇനി ചെടികൾ മാത്രം മതി. വേറെ കൃഷികളൊന്നും വേണ്ട. അതുപോലെ സിറ്റൗട്ടിൽ ഒന്നോ രണ്ടോ ചെടി നല്ലത്. അധികമായാൽ ഭംഗി കാണില്ല. നല്ലൊരു പൂന്തോട്ടം വീടിനെ ഇരട്ടി ഭംഗിയാക്കും

  • @Jimmy-cp7zw
    @Jimmy-cp7zw 2 дня назад +1

    Keep it up👍🥰🥰🥰🥰🥰

  • @RamaniKP-n9r
    @RamaniKP-n9r 2 дня назад +1

    പൂക്കൾ കാണാൻ എന്തൊരു ഭംഗിയാണ് ഒത്തിരി ഇഷ്ടമായി.❤

  • @reman3054
    @reman3054 2 дня назад

    Beautiful flowers

  • @roopar2281
    @roopar2281 2 дня назад +1

    Parayan marannu....kuttanmonte chedikalum pookkalum superrrr👏👏👏👏👍👍👍

  • @shijir2376
    @shijir2376 20 часов назад

    Aa violet chedi oru chatti kazhinj aduthath aa white orchid vachit veendum oru voilet chedi aa reethiyil vachal nallathavum enn thonunnu

  • @ThulasiN-mn8xr
    @ThulasiN-mn8xr 2 дня назад

    Malukutti super garden❤❤❤

  • @SheejaAbdulsalam
    @SheejaAbdulsalam День назад

    Violet flower plant perantha

  • @SheeluThomas-c2k
    @SheeluThomas-c2k 2 дня назад

    Loved your garden flowers. Violet flower super. Boganvilla flower name

  • @VishnuR-w1d
    @VishnuR-w1d 2 дня назад

    Happy birthday sreekutta.. God bless you 🎂🎂🎊🎊🎉🎉❤

  • @varughesekunnumpurathu1173
    @varughesekunnumpurathu1173 2 дня назад

    Happy Birthday 🎂

  • @vlogvalley9057
    @vlogvalley9057 2 дня назад

    Happy birthday

  • @nachusdreamworld369
    @nachusdreamworld369 2 дня назад +2

    Happy birthday dear and God bless you 🎉

  • @indirakr211
    @indirakr211 2 дня назад +4

    മാളുക്കുട്ടീ എഡിറ്റിങ് സൂപ്പർ ആയിട്ടുണ്ട്. ശ്രീക്കുട്ടന്റെ കുറവ് വീഡിയോയെ ബാധിച്ചിട്ടില്ല. ഡെയ്സിച്ചെടിയുടെ പൂവ് അടിപൊളി. തൈ വേണമെന്നുണ്ട് പക്ഷെ ഇവിടെയെത്തുമ്പോൾ വാടിപ്പോകും.

  • @SheenaS-x4y
    @SheenaS-x4y 2 дня назад

    Happy birthday 🎂🎂🎂🎂🍰🍰🍰🍰💐💐💐💐👏👏👏👏

  • @Ambikaasokan-x4k
    @Ambikaasokan-x4k 2 дня назад

    Super malukkutty

  • @RethikaDevi-k8o
    @RethikaDevi-k8o 17 часов назад

    Malu chediude pere Bohainmulla ennane

  • @sumysworld923
    @sumysworld923 2 дня назад

    Happybirthday shreekutta🎂🎂

  • @JoicyJohnson-e4b
    @JoicyJohnson-e4b 2 дня назад

    കുട്ടമോന് ബിഗ് സലൂട്ട്

  • @daffodils6678
    @daffodils6678 2 дня назад

    Happy Birthday shree🎉🎉❤❤

  • @ValsalaKumari-me9re
    @ValsalaKumari-me9re 2 дня назад

    Violet poovinde chedi tharumo

  • @sushmaanandan1122
    @sushmaanandan1122 2 дня назад

    Super❤❤❤❤❤❤

  • @mathaconsultancy4534
    @mathaconsultancy4534 2 дня назад

    Happy Birthday Sreekuttan 🧁🎁 super ♥️♥️

  • @rajanikk538
    @rajanikk538 2 дня назад

    Happy Birthday sreekutta ❤❤❤🎉🎉🎉🎉🎉

  • @binachinnappan331
    @binachinnappan331 2 дня назад

    Malukutty very matured now …speaks confidentally without any fuss like before

  • @NavyaSreeni-sr4jr
    @NavyaSreeni-sr4jr 2 дня назад +1

    Happy Birthday sreekkutta

  • @SabithaRasak
    @SabithaRasak 2 дня назад +1

    Violet poovinte chedi tharumo

  • @shuja4364
    @shuja4364 2 дня назад

    Super mol srekutan sugamaerekunno ok

  • @bhagyamlakshmi4332
    @bhagyamlakshmi4332 2 дня назад +2

    Happy Birthday Sreekutta🎂🍫❤️

  • @rajani-h9s
    @rajani-h9s 2 дня назад +2

    ❤❤❤Boghan villa. Kadalasupoovu annumparayum

  • @AncyAlan-j6d
    @AncyAlan-j6d 2 дня назад +1

    Boganvilla, kadalasurosa ennu ok annu aaa chadiku malu .athintta ourpadu colour und

  • @omanaravindran8112
    @omanaravindran8112 День назад

    ഈ കാണിക്കുന്ന വയലറ്റ് പൂവിന്റെ ഒരു ചെടി തരുമോ pls

  • @venimenon4116
    @venimenon4116 2 дня назад +1

    First like sree Happy birthday 🎊🎊💐💐🌹🎂👏👏💖Achan Gardens and flowers 💐🌸💮🏵🥀🌺🌻🌼🌷🌱🪴🌲🌳🌴🌵🌾🌿☘️🍀🍁🍂All superb Mallukutty vedio super 👌👌❤

  • @reshmanair8944
    @reshmanair8944 2 дня назад

    പൂക്കൾ കാണാൻ എന്ത് ഭംഗി ❤️❤️❤️

  • @SheenaS-x4y
    @SheenaS-x4y 2 дня назад

    👌👌👌

  • @renukas2184
    @renukas2184 2 дня назад +1

    ഹാപ്പി ബർത്ത്ഡേ മോനേ🎁🥰😍

  • @ajithashibu7167
    @ajithashibu7167 2 дня назад +1

    Happy birthday Sreekutta... 🎉🍫🥳

  • @AswathyP-i6w
    @AswathyP-i6w 2 дня назад +2

    Happybirthdaysreekuta

  • @rpoovadan9354
    @rpoovadan9354 День назад

    ചെടികൾ അടിപൊളി. പക്ഷേ ഇടുക്കി പോലുള്ള തണുപ്പ് ഉള്ള സ്ഥലങ്ങളിൽ പൂക്കുന്നത് പോലെ മറ്റു സ്ഥലങ്ങളിൽ ചെടികൾ നന്നാവുകയോ പൂക്കുകയോ ചെയ്യില്ല. വയനാട്ടിൽ നന്നാവും. ❤

  • @smithasherin1732
    @smithasherin1732 2 дня назад +1

    ബോഗൈൻ വില്ല

  • @jollyjohn2407
    @jollyjohn2407 2 дня назад +1

    Bogainvilla ennane aa paper texure ulla plantinte name

  • @SalmaRafiq-f9q
    @SalmaRafiq-f9q 2 дня назад

    Vayalatt poovende chedi tharumo

  • @michuswonderworld5098
    @michuswonderworld5098 2 дня назад

    ഡെയ്സി ബോകെ ഉണ്ടാക്കുവാൻ കൂടുതൽ ഉപയോഗിക്കും.. വില ഉള്ള ഫ്ലവർ ആണ്

  • @RethikaDevi-k8o
    @RethikaDevi-k8o 17 часов назад

    Karakoram alla white Jayanti ane

  • @anusunil2058
    @anusunil2058 2 дня назад

    Violet poovinte thai venamayirunnu

  • @heeraheera3257
    @heeraheera3257 2 дня назад +3

    Happy birthday Sree kuttaa .......❤❤❤
    Videolu sreekuttane miss cheyunnuu❤️❤️❤️

  • @divyaanu4376
    @divyaanu4376 2 дня назад +2

    Aa violet chediude name entha mole. Super

  • @rajeshtp5554
    @rajeshtp5554 2 дня назад +1

    Happy Birthday sree Kutta🎉🎉🍭🧁🎂🍬

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 2 дня назад +4

    വയലറ്റ് പൂവിന്റെ ചെടി തരാമോ

  • @ashidaj9646
    @ashidaj9646 2 дня назад

    vedio നന്നായിട്ട് ഉണ്ട്

  • @Naseemabk-w2r
    @Naseemabk-w2r 2 дня назад

    Ottada undakunha chtti alle adh

  • @anandarvin7988
    @anandarvin7988 2 дня назад

    ❤❤💞💖😍💯🌹

  • @Ambikaasokan-x4k
    @Ambikaasokan-x4k 2 дня назад

    Oru daizy chedy tharumo

  • @sukudumbam
    @sukudumbam 2 дня назад

    Bougainvillea

  • @searatoney3603
    @searatoney3603 День назад

    വൈലറ്റ് പൂവ് ഉണ്ടാകുന്നചെടി

  • @worldofponnas8788
    @worldofponnas8788 2 дня назад

    ചെണ്ടുമല്ലി valiya വിലയും Aanu

  • @susanprem1448
    @susanprem1448 2 дня назад

    Bougainvillea Villegas,so called kadalas chedi

  • @manjusha9142
    @manjusha9142 2 дня назад

    Postalchargeethra

  • @Clownsir980
    @Clownsir980 2 дня назад

    Violet poovinte chedi tharamo

  • @mercymathew3609
    @mercymathew3609 2 дня назад

    Bougainville

  • @remyajohnson4798
    @remyajohnson4798 2 дня назад

    Happy Birthday 🎂🎂🎂❤❤

  • @user-ew7zh5yr3b
    @user-ew7zh5yr3b 2 дня назад

    Ethinu ethu valama kodukunne

  • @worldofponnas8788
    @worldofponnas8788 2 дня назад

    6:01

  • @sindhu552
    @sindhu552 2 дня назад

    Happy birthday🎂🎂🎂🎉

  • @SinkaKeerthi
    @SinkaKeerthi 2 дня назад

    Neela poovinte thaiu tharuvo

  • @shyamaladevi8519
    @shyamaladevi8519 2 дня назад

    കടലാസ് ചെടി എന്നും പറയും ബോഗൈൻ വില്ല ക്ക്

  • @vishnuvijayan-f8w
    @vishnuvijayan-f8w 2 дня назад

    ആ ചട്ടിയിൽ പഴങ്കഞ്ഞി കുടിക്കുമ്പോൾ തന്നെ മയങ്ങിക്കോളും 😂😂

  • @bfgf1483
    @bfgf1483 2 дня назад

    37

  • @bindhubovas4323
    @bindhubovas4323 2 дня назад +6

    ഹാപ്പി ബർത്തഡേ ശ്രീക്കുട്ടാ❤❤ വീഡിയോ സൂപ്പറായിട്ടുണ്ട് മാളു ആ ചെടിയുടെ പേര് ബൊഗയ്ൻ വില്ല എന്നാണ്❤❤❤😊

  • @saraswathyammat7906
    @saraswathyammat7906 18 часов назад

    റോസ് തൈ വയലിറ്റ് തയ് തരുമോ

  • @ambikapradeep1746
    @ambikapradeep1746 2 дня назад +1

    ഡെയ്സി ചെടിയുടെ തൈ വേണം... ഏത് നമ്പറിൽ ആണ് ഓർഡർ ചെയ്യേണ്ടത്.. റിപ്ലൈ തരണേ

  • @manjusha9142
    @manjusha9142 2 дня назад

    Viloetchediyudename enthaoru thaitarumo

  • @ReenaBaburaj-i3l
    @ReenaBaburaj-i3l 2 дня назад

    C C plant. സിറ്റ് ഔട്ടിൽ ഇരിക്കുന്നത്

  • @RethikaDevi-k8o
    @RethikaDevi-k8o 17 часов назад

    Malli alla konginipoo. Ennu paraum

  • @worldofponnas8788
    @worldofponnas8788 2 дня назад

    6:36 6:37 6:37

  • @jobyjoy7375
    @jobyjoy7375 2 дня назад

    അതിന്റെ പേര്‌ കടലാസ് ചെടി എന്ന് ആണ്

  • @michuswonderworld5098
    @michuswonderworld5098 2 дня назад

    നിങ്ങൾ ചെണ്ടുമല്ലി എന്നു പറയുന്നത് ബന്ദി പൂവ് ആണ്

  • @beenaprakash752
    @beenaprakash752 2 дня назад

    പേപ്പർരോസെന്നുംപറയും ബോഗൻവില്ല എന്നും പറയും

  • @saraswathyammat7906
    @saraswathyammat7906 18 часов назад

    വയലിറ്റ് തയ് തരുമോ

  • @shinybaby6591
    @shinybaby6591 2 дня назад

    കടലാസ് റോസാ, ഇനഗ്ലീഷ്കാരു ബോഗാൻവില്ല എന്നുപറയും

  • @SafvanaSafvana-s8r
    @SafvanaSafvana-s8r 2 дня назад +1

    Malu kutti aaa chediyude name bogain villa

  • @michuswonderworld5098
    @michuswonderworld5098 2 дня назад

    ബോഗൈൻ വില്ല ആണ്

  • @Vijisree-uo3wz
    @Vijisree-uo3wz 2 дня назад

    അഞ്ജലിയുടെ പേര് ബോബിൻ വില്ല

  • @remyakp1519
    @remyakp1519 2 дня назад +5

    മാളുവേ, വീഡിയോ എടുക്കുന്നതും എഡിറ്റിങ് ചെയ്യുന്നതും എല്ലാം കൊളളാം. പഠനത്തിൽ ഉഴപ്പരുത്. നന്നായി
    പഠിക്കണേ 👍

  • @lucysgreenworld2313
    @lucysgreenworld2313 2 дня назад

    Daisy chedyde thy enik tharane👍❤

  • @prakashprameela-dw4rn
    @prakashprameela-dw4rn 2 дня назад +2

    Happy birthday SREE PINNE pappayku oru mike vanghikodukkañam Karanam papa പറയുന്നതൊന്നും കേൾക്കുന്നില്ല നെഗറ്റീവ് ആയിട്ടെടുക്കരുത്

  • @aswathivivek7030
    @aswathivivek7030 2 дня назад

    ❤❤❤

  • @hibahaya7612
    @hibahaya7612 2 дня назад

    Kadalas chadi ani vatti kuychittal undakum