'KSEB ഭരിക്കുന്നത് യൂണിയനുകൾ; എംപ്ളോയീസിന്റെ ശമ്പളം പുറത്ത് വിട്ടാൽ നിങ്ങൾ ഞെട്ടും' | KSEB | BJP

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 72

  • @ajikumar8653
    @ajikumar8653 27 дней назад +59

    കേരളീയ പൊതു സമൂഹത്തിനു KSEB ജീവനക്കാരുടെ ശമ്പളത്തെ പ്പറ്റി ഒരു ധാരണ ഉണ്ടാക്കിക്കൊടുക്കാൻ മാധ്യമങ്ങൾ ശ്രെമിക്കണം

    • @anumonpnr
      @anumonpnr 27 дней назад +6

      സാധാരണ സർക്കാർ ജീവനക്കരെക്കാൾ എത്രയോ അധികമാണ് ഇവരുടെ ശമ്പളം.

  • @NGKannur
    @NGKannur 27 дней назад +24

    ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. എന്റെ ഒരു കസിൻ അസിസ്റ്റന്റ് എഞ്ചിനീയർ ആയി KSEB യിൽ ജോലി ചെയ്യുന്നുണ്ട്, സാലറി വായിക്കുന്നത് 1.5 to 2 lakhs ആണ്. കൂടാതെ KSEB യുടെ അടിപൊളി ഇൻസ്‌പെക്ഷൻ ബംഗ്ലാവുകൾ കേരളത്തിൽ എല്ലായിടത്തും ഉണ്ട്. ഒരു ദിവസം അവർ ഈടാക്കേണ്ടത് വെറും 60 രൂപ ആണ് ഇപ്പോഴും.

    • @leonessunny1939
      @leonessunny1939 27 дней назад +3

      സ്വന്തം ഫാമിലി അല്ലെ..അവരെങ്കിലും ഒന്ന് പച്ചപിടിക്കട്ടെ.. (ആള് ചുമ്മാ ഒരു വില കിട്ടാൻ വേണ്ടി തള്ളിയതാവാൻ ആണ് ചാൻസ്😅 )

    • @NGKannur
      @NGKannur 27 дней назад

      @@leonessunny1939 നിങ്ങള്ക്ക് പോയി അന്വേഷിക്കാം

    • @NUMISTA007
      @NUMISTA007 25 дней назад +3

      ശരിയാണ്., സത്യമാണ്.... എനിക്കും അറിയാവുന്നവർ ഉണ്ട് 👍🏻
      നമ്മുടെ ജനങ്ങളെ പറ്റിച്ചു അങ്ങനെ സുഖിക്കേണ്ട 👍🏻

    • @NGKannur
      @NGKannur 25 дней назад

      @@leonessunny1939 നമ്മുടെ കുടുംബക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് വച്ചു എന്റെയും നിങ്ങളുടെയും ടാക്സ് ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഓർക്കണം. താങ്കൾ റിലൈൻസ്, അദാനി, ടാറ്റാ എനെർജിയിൽ വർക്ക്‌ ചെയ്യുന്നവരുടെ സാലറി കൂടി മനസ്സിലാക്കണം. അദാനി എലെക്ട്രിസിറ്റിയിൽ ഒരാൾ ചെയ്യുന്ന വർക്ക്‌ ആണ് KSEB യിൽ 5 ആളുകൾ ചെയ്യുന്നത്.
      പിന്നെ 3-4 സ്റ്റാർ ഫെസിലിറ്റി ഉള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവുകളിൽ 60 രൂപ യാണ് ഇപ്പോഴും ഇടാക്കുന്നത് എന്നു താങ്കൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ദയവു ചെയ്തു അവിടം വരെ പോയി അന്വേഷിക്കുക 👍🏻

  • @nalinimanohari2345
    @nalinimanohari2345 27 дней назад +47

    ജിജി ജോസഫ് പറയുന്നത് 100/ഉം സത്യം.... കമ്മ്യൂണിസ്റ്റ്‌ യൂണിയൻ.... ഇവന്മാർ തുലച്ചു കേരളത്തെ 😢

    • @roykalam
      @roykalam 21 день назад

      കോൺഗ്രസ്‌ യൂണിയയാനും കണക്കാ

    • @nalinimanohari2345
      @nalinimanohari2345 21 день назад +1

      @roykalam ഒരു കാര്യം ഉണ്ട്... കോൺഗ്രസ്‌ ഗുണ്ടായിസം കാണിക്കില്ല... അതാണ് പ്രോബ്ലം... ഒരു അടി കിട്ടിയാൽ അവർ കരയും... അല്ലാതെ തിരിച് ഒന്നും ചെയ്യില്ല... പാവങ്ങൾ

  • @enlightnedsoul4124
    @enlightnedsoul4124 27 дней назад +15

    അല്ല മാതു.. ഇന്ന് വയനാട് ദുരന്തനിവാരണത്തെക്കുറിച്ച് ചർച്ചയില്ലേ? കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചപ്പോൾ അത് ചർച്ച ആവുന്നില്ല 😄

  • @ajikumar8653
    @ajikumar8653 27 дней назад +12

    KSRTC യും കേരളത്തിലെ ജനങ്ങൾക്ക്‌ വേണ്ടി ജോലി ചെയ്യുന്നു അവർക്ക് നിസ്സാര ശമ്പളം പോലും കിട്ടുന്നില്ല.

  • @unni-sv4zy
    @unni-sv4zy 27 дней назад +13

    KSEB യിൽ ഒരു ഡ്രൈവർക്ക് ഒരു ലക്ഷം മാസ ശമ്പളം ഉണ്ട്

  • @shyamasunder63
    @shyamasunder63 27 дней назад +16

    BJP il നിന്നുള്ള ആൾ ആയതുകൊണ്ട് ഈ പാനലിസ്റ് നെ മുഴുവൻ സംസാരിക്കാൻ അനുവദിക്കുന്നില്ല.

  • @xplorer2345
    @xplorer2345 27 дней назад +8

    കേരളത്തിനു സഹിക്കാനും. ഇനിയും. ബാദ്ധ്യത. KSEB

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 27 дней назад +4

    😂😂 എംപ്ലോയീസ് ന്റെ ശമ്പളം രഹസ്യം ആണോ?? അത് പുറത്തു വിട്ടാൽ കൊല്ലുമോ? 😂😂

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 27 дней назад +14

    ഈ വൃത്തി കെട്ട യൂണിയൻ തന്നെ അല്ലെ ഓരോ കമ്പനി പൂട്ടുന്നതും

  • @padmakumar8565
    @padmakumar8565 27 дней назад +13

    Cpm കേരളത്തിൽ ജmഇല്ലാതാക്കിയാൽ ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും തീരും.

    • @FirosFiros-i7j
      @FirosFiros-i7j 27 дней назад

      😂Athimoham😂

    • @anishkc1084
      @anishkc1084 27 дней назад

      Correct

    • @saheernk1517
      @saheernk1517 27 дней назад

      @@FirosFiros-i7j
      എന്താ നായിന്റെ മോനെ

  • @HidenHiden-b6v
    @HidenHiden-b6v 21 день назад +1

    ഇന്ത്യയില് സാധാരണ ഒരു വ്യക്തിക്ക് കിട്ടുന്നത് 15,000 രൂപ ശമ്പളം... വളരെ കഷ്ടപ്പെട്ട് 20,000 രൂപ ഒപ്പിക്കാം..... അതെസ്ഥാനത്ത് ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് കിട്ടുന്ന ശമ്പളം ആനുകൂല്യങ്ങൾ പെൻഷൻ മുതലായവ കേട്ടുകഴിഞ്ഞാൽ ആളുകൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാവും..... എന്നിട്ടും പോരാ പോരാ എന്ന് പറഞ്ഞ് ശമ്പള വർധനക്ക് സമരം ചെയ്യുന്നു കിമ്പളം മേടിക്കുന്നു.....

  • @Cskbnnnm
    @Cskbnnnm 27 дней назад +10

    Driver salary 80- to 1.5

    • @user-xb5pq
      @user-xb5pq 27 дней назад +3

      ഏഴാം ക്ലാസ്സ്‌ കാരൻ 😂😂ksrtc ഡ്രൈവർക് 24000.അത് കൊടുക്കുന്നത് 12000വച്ചു 2തവണ. അതും ജനുവരി ശമ്പളം മാർച്ചിൽ 😂

  • @keralarocket9435
    @keralarocket9435 21 день назад +1

    ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയ കേരളം തിന്ന് തീർത്തു 😊

  • @keralarocket9435
    @keralarocket9435 21 день назад +1

    പൊതു മേഖല എന്ന വെള്ളാന 😊

  • @salimkh2237
    @salimkh2237 27 дней назад +3

    സർക്കാർ സർവീസിൽ ശമ്പളം കുറയുന്നതാണ് രാജ്യപുരോഗതിക്ക് നല്ലത്

    • @dheerajjyothis
      @dheerajjyothis 21 день назад

      കെഎസ്ഇബി ബോർഡ് ആണ്.. അവരെ സാലറി നിശ്ചയിക്കുന്നത് ബോർഡ് അണ്.. അതിന് approval കൊടുക്കുന്നത് മാത്രമാണ് സര്ക്കാര് ചെയ്യുന്നത്

  • @safivatakara5251
    @safivatakara5251 27 дней назад +3

    വിലകൂടിയ ഗുണം മാൻമ്മയുള്ള വൈദ്യുതി എത്തിച്ചുതന്ന സർക്കാറിന് ആശംസകൾ

  • @LALUKP-m4o
    @LALUKP-m4o 27 дней назад +6

    അദ്ദേഹം പറയെട്ടെ മാതൂ. നീ ഇടങ്കോലിടല്ലേ

  • @gopalakrishnanta1278
    @gopalakrishnanta1278 27 дней назад +1

    സോളാർ വൈദുതി യുടെ കമ്മീഷൻ ഞങ്ങൾ ചർച്ചചെതിട്ടില്ല. അത് ഞങ്ങൾ ആലോചിക്കട്ടെ.ഇപ്പോൾ കിട്ടുന്നതിലും കൂടുതൽ കിട്ടിയാൽ യൂണിയൻ കരായിട്ടു ആലോചികാം.

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 27 дней назад

    ഇനി വേനലായാൽ വെള്ളം ഇല്ല എന്ന് പറഞ്ഞു കൂട്ടുഠ.

  • @chackotharakan4490
    @chackotharakan4490 21 день назад

    Why the govt cannot reduce salaries when they have given approval for last 2 salary/ pension revision. It requires guts

  • @manojdubai2474
    @manojdubai2474 27 дней назад +6

    പട്ടാളം പോലും 150 കോടി കൂലി ആയി കൊണ്ട് പോയി

  • @hacklearndaily
    @hacklearndaily 26 дней назад

    KSEB employee’s are having way more than any standardised govt salary

  • @Kuttapi-g9f
    @Kuttapi-g9f 27 дней назад

    Indian railway salary ethraya

  • @josethomas2253
    @josethomas2253 26 дней назад

    KSEB മാത്രമല്ല എല്ലാ സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും ഭരിക്കുന്നത്‌ യൂണിയനുകളാണ്.

  • @soumyasajan790
    @soumyasajan790 21 день назад

    Ella sarkar jeevanakarkkum labhikunna salarye ksebilum ullu

  • @YesodharanCB
    @YesodharanCB 27 дней назад

    അയാള് ശമ്പളം ഇല്ലാതെ ജോലി ചെയ്യും

  • @viswanathannairp1685
    @viswanathannairp1685 27 дней назад +2

    Athil oru thendi ithil irikkunnundu

  • @mohammedeidy8277
    @mohammedeidy8277 27 дней назад +1

    KSEB ,Adachu pootuga

  • @Music-cx6io
    @Music-cx6io 27 дней назад

    Vellathil ninnum current kittunnathu Kerala thil anu

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 27 дней назад

    Even the Kerala High Court is helpless in controlling Communist mobocracy. So the milords have given the militant trade unions the freedom to enact and make laws and draw their own salaries and pensions as they fancy. But they will get involved in Hindu religious traditions at the orders from the Communist supremos of the State. The recent example being in the Udayastamana pooja at Guruvayoor.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 27 дней назад

    Kseb limited liability citu company ????? All dam and power projects by congress... Highest salary highest pension highest double pension. .....

  • @coolmoments8987
    @coolmoments8987 27 дней назад

    Ee tholippanmark monthly bill adichal entha ?

  • @msselvarajraj6387
    @msselvarajraj6387 27 дней назад

    Suresh Kumar Theetam...kandi varithinnude neeyum ninde kudubavum..

  • @MrSreenath1111
    @MrSreenath1111 21 день назад

    Mayiranmar

  • @leonessunny1939
    @leonessunny1939 27 дней назад +2

    NHPC Trainee engineers ന് കൊടുക്കുന്ന സാലറി തന്നെ 87100 Rs ആണ്.. KSEB യിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ ക്ക് എന്തായാലും അത്രയും ശമ്പളം തുടക്കത്തിൽ ഇല്ല.. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ഇവിടെ ശമ്പളം കൂടുതൽ ആണെന്ന് മുറവിളി കൂട്ടുന്നത്..

    • @arjun7890G
      @arjun7890G 27 дней назад +7

      അവിടുത്തെ employees ഇന്റെ എണ്ണം KSEB ഇലെ മൂന്നിൽ ഒന്നേ ഉള്ളു പക്ഷെ power ഉൽപ്പാദനം പതിന്മടങ്ങാണ്. എന്തൊക്കെ ആയാലും 10 ആം class pass ആവാത്തവർ promotion കിട്ടി asst. Engineer ആകുന്നതും driver ക്ക് വരെ ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്ന കലാപരിപാടി KSEB ഇൽ മാത്രേ ഉള്ളു ലോകത്ത്

    • @akhilsurendran1931
      @akhilsurendran1931 27 дней назад

      ​@@arjun7890G NHPC oru distribution company allallo..
      Avark generation alle ullath..
      Ksebk generation, transmission and distribution oke vach alle itrem employees..

    • @Jayaraj98866
      @Jayaraj98866 27 дней назад +1

      GATE ezhuti clear aayi highly meritorious aayitullavar aanu NHPCyil ullathu .87 alla 8 lakhs kodukkanuklla businesses avarkkunde. A thank KSEByude avastha

  • @noush-wg3dj
    @noush-wg3dj 27 дней назад +1

    ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ വൈദ്യുതി ബില്ല് കേരളത്തെക്കാൾ കൂടുതൽ ആണ് , അത് ശെരിയാക്കാൻ ബിജെപിക്ക് കഴിയില്ലേ 😂

  • @vkarthikeyan5239
    @vkarthikeyan5239 27 дней назад

    ഈ debate ഇൽ ഇരിക്കുന്ന സിപിഎം union leader Chairman നേക്കാൾ higher salary വാങ്ങിക്കുന്നുണ്ട്