'എന്തിനാ എന്റെ വാലിൽ തൊട്ടത് നോ ബോഡി ടച്ചിങ്..'; കലോത്സവ വേദിയിൽ 'കിറ്റി'

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 35

  • @jibeeshkuniyil6783
    @jibeeshkuniyil6783 2 дня назад +58

    ഈ കഴിവിനെ അഭിനന്ദിച്ചേ മതിയാവു.....കിറ്റി ❤❤❤

  • @sirajrkara786
    @sirajrkara786 23 часа назад +7

    എനിക്ക് ഇത് വളരെ ഇഷ്ടമാണ് ആസ്യത്തിന് വേണ്ടി വേണ്ടാത്ത ഒരു വർത്തമാനം പറയില്ല എന്നാൽ ചിരിക്കാനുള്ള വകയും ഉണ്ട്...👍👍

  • @ramji8079
    @ramji8079 День назад +5

    ധ്വന്ത വ്യക്തിത്വം .....❤❤❤ പ്രയാസം ആയ കാര്യം...❤❤❤

  • @sumiaadhisaleem9581
    @sumiaadhisaleem9581 День назад +6

    വാക്കുകൾക്കു അതീതമായ കഴിവ് ❤️

  • @ajeeshaji7401
    @ajeeshaji7401 День назад +2

    കിറ്റിയുടെ ഇടപെടൽ മാതു അമ്മച്ചി ഡിബേറ്റ് നടത്തുമ്പോൾ അവർക്ക് പറ്റാത്തവരെ ചൊറിയുന്നത് പോലെ അല്ല. ഇഷ്ടം തോന്നും 👍

  • @arunravi9828
    @arunravi9828 2 дня назад +11

    How beautiful he is.... ❤️‍🔥❤❤️‍🔥.... Amazing skill... 👍🏻

  • @byjuks8919
    @byjuks8919 День назад +6

    Super വിനോദ് എൻറ്റെ ക്ളാസ് മേറ്റ് ആയിരുന്നു, പിന്നെ നായരമ്പലം നിവാസിയും

  • @RisanaAmeer
    @RisanaAmeer День назад +5

    നമ്മുടെ നാട്ടിൽ വന്നിരുന്നു ഇയാൾ ബോധവത്കരണ ക്ലാസ്സ്‌ നൽകാൻ

  • @iamagentvikram
    @iamagentvikram День назад +7

    magically talented

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 День назад +7

    Super Ventriloquist ❤️

  • @lougidas
    @lougidas День назад +5

    Super. 🎉 my school met Mr, Vinod Naranat... Nayarambalam..❤🎉

  • @Nila04-
    @Nila04- 2 дня назад +4

    Super 💥

  • @jinijomon
    @jinijomon День назад +1

    Super👍

  • @akbarmv8375
    @akbarmv8375 День назад

    👏👏👏👏👏👏👍

  • @janeswan1124
    @janeswan1124 День назад

    I have read about this in Enid Blyton stories but couldn't figure it out at all😂

  • @vinodvk9986
    @vinodvk9986 День назад +7

    സാങ്കേതിക വിദ്യ യുടെ ഒരു വിസ്മയം

    • @Pranav-b6e
      @Pranav-b6e День назад +11

      അത് അയാൾ തന്നെയാ പറയണേ സാങ്കേതിക വിദ്യ ഒന്നുമല്ല

    • @vinodvk9986
      @vinodvk9986 День назад +1

      @Pranav-b6e എങ്ങനെ ഒന്ന് ചുരുക്കി പറയാമോ 🙏

    • @Pranav-b6e
      @Pranav-b6e День назад +5

      @@vinodvk9986 adheham thanne samsarikkune pakshe chund anangulla.. Low voicil.
      Shredhicha mansilavum ayalu samsarikumbo nonkey samsarikkilla. Monkey samsarikkumbo ayal samsarilkilla... Nalla practice venam ith padichedukkan

    • @kmkriskm
      @kmkriskm Час назад

      'Ventriloquist' ennaanu ee kazhivu ullavare vilikkuka.

  • @BaijuRatnakaran
    @BaijuRatnakaran День назад +5

    ഇത് എന്താ സംഭവം

  • @josephstalin2543
    @josephstalin2543 День назад

    My pet name is Kitty 😂😂

  • @nandurenchi
    @nandurenchi День назад

    1 sec subicjechine orma vannu

  • @Deartunes
    @Deartunes День назад

    Mallu Jeff dunham.

  • @The_Vertict
    @The_Vertict 2 дня назад +8

    അൽബുദ്ധം

    • @Neelaambari476
      @Neelaambari476 2 дня назад +4

      ബെസ്റ്റ് മലയാളം... 😓😓

    • @kottayilhouse
      @kottayilhouse День назад +3

      rip malayalam

    • @VinodVinod-yq6nx
      @VinodVinod-yq6nx День назад

      എല്ലാപേരും മലയാളം ma ആണോ സുഹൃത്തേ... പിന്നെ മങ്കിളീഷ് കിബോർഡ് അങ്ങനെ ഉള്ള ആപ്പ് ഉപയോഗിച്ച് ആണ് എഴുതുന്നത് ചിലപ്പോൾ തെറ്റ് സംഭവിക്കും കളിയാക്കുന്നവർ ഉയർന്ന നിലവാരം ഉള്ളവർ ആയിരിക്കാം പക്ഷെ.....​@@Neelaambari476

    • @sunilj8210
      @sunilj8210 День назад +2

      മലയാളത്തിന് ആദരാഞ്ജലികൾ🌹

    • @nafihanafi7286
      @nafihanafi7286 День назад

      അത്ഭുതം ആണേ

  • @manjuvincent3280
    @manjuvincent3280 День назад

    സാങ്കേതിക വിദ്യ പറഞ്ഞില്ല