Power to weight ratio is same for Himalayan and xpulse.. 0-100 timing ekadesham same aayirikm.. Himalayanu dual channel abs (non switchable) aanu.. off road cheyyumbol rear tyre drift cheyyanum pattilla..pine nthinu double price koduth Himalayan vanganam.. hero rocks..
Bro..bought from banglore. Before first service etra speed maintain cheyyunnataane better? Avar kannadayil gottiyatukonde enikke mottamaayi manassilaayilla..
ഫോട്ടോയിലും വിഡിയോയിലും കാണുന്ന പോലെ അല്ല നേരിട്ട് കാണുമ്പോൾ , വണ്ടി കാണാൻ നല്ല ഭംഗിയാണ് . ക്വാളിറ്റി ബിൽഡ് ആണ് . എടുക്കാൻ പ്ലാൻ ഉള്ളവർ നേരിട്ട് കണ്ടു ടെസ്റ്റ് റൈഡ് ചെയ്തു തന്നെ തീരുമാനം എടുക്കണം. എനിക്ക് ഫ്യൂവൽ ഇഞ്ചക്ഷൻ വേണോ അതോ കാർബറേറ്റർ വേണോ എന്ന കൺഫ്യൂഷൻ മാത്രേ ഉള്ളു .
ഇത് off road ബൈക്ക് ആണ് ബ്രോ കല്ലിലും ചെളിയിലും വെള്ളത്തിലും ഒക്കെ gripp കിട്ടാൻ ആണ് ഇങ്ങനത്തെ ടയർ. Cornering capability ഒക്കെ സ്പോർട്സ് ബൈക്കിനു ആണ് കൂടുതൽ വേണ്ടി വരുന്നത്
2.03 lakh followers in instagram
instagram.com/Arunsmoki
www.fb.com/Arunsmokiii
Off-road review polichuuu Etta🤩
X pulse t review cheyyo bro
X pulse t review cheyyo broooo
Congratts arun broo..😃
Helmetil Camera mount cheythitt mic enganeya setup cheythathen paranju tharuvo(
കേരളത്തിലെ റോട്ടിൽ ഓടാൻ പറ്റിയ വണ്ടി ഇറങ്ങി മക്കളെ
Kearalathintea road okkea eni marum
@@travellersvlog4932 athaaann
🤣😂
😂😂
എജ്ജാതി 😂✌
X-pulse ഫാൻസ് ലൈക് here
😍😍😍👍👍👍
Njn 800 like aakkii
@@amjathkhan9766 😍
Poli aanu man but oru 2-3 bhp kudi venamayirunu.
1k
*സത്യം പറഞ്ഞാൽ വണ്ടി അങ്ങ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തു👍*
Athene...
ruclips.net/video/PKPd31gvieI/видео.html
Bro I bought jawa standard.
@@prasads98 അയിനു?
Aysheri .... 😂
Broyude സന്തോഷത്തിൽ അറിയാം ഈ വണ്ടി എത്രത്തോളം മികച്ചതാണെന്ന്
ruclips.net/video/PKPd31gvieI/видео.html
Bro I bought jawa standard.
Yes it's correct
കേരളത്തിൽ ഓടാൻ പറ്റിയ വണ്ടി ഇറങ്ങി.... അതും ലോ.... ബഡ്‌ജെക്റ്റിൽ..... സൂപ്പർ ഹീറോ.......
മഴ കാലത്ത് കേരളത്തിലെ റോഡ് എല്ലാം off road ആണ് 😂 മഴക്കാലത്ത് ഓടിക്കാൻ പറ്റിയ വണ്ടി 😍💪
Yes
😂😂
Mayakkalam varanam ennilla😖
😂😂👍
😂💯
സാധാരണക്കാരന് എല്ലാ തരത്തിലും ചേരുന്ന ഒരു വണ്ടി.എനിക്ക് ഇഷ്ട്ടപ്പെട്ടു.
സാധാരണകാരന്റെ Off road bike😘❤❤.... hero kyoru.. tanks.. 💚
The way you presented the bike 🔥 മികച്ച അവതരണം.
arun smokie
machan muthanu katta വെയ്റ്റിങ് ആയിരുന്നു ഇതിന് വേണ്ടി
Eda pothappa
Xpuls hero aada hero 😜
ruclips.net/video/PKPd31gvieI/видео.html
Bro I bought jawa standard.
hahahaha
ആ x pulse 200 T യുടെ review കൂടി ഇടുമോ... Please
Yeah... broii am waiting for that.
Ys
Yes
ruclips.net/video/PKPd31gvieI/видео.html
Bro I bought jawa standard.
Vandi polichadakanalo😅 showroomkar video kand thalel kayy vech nikkndavum🤣
Impulse മറന്നിട്ടില്ലെങ്കിൽ like ചെയ്യൂ
😍😍
Super... oru vandi pranthi 😃😜
Awaited video.. you rock brother🤘
Xpluse katta fan
Muthee... ithinte videokk katta waiting aayirnu... 😘😘😘😘😘
Power to weight ratio is same for Himalayan and xpulse.. 0-100 timing ekadesham same aayirikm.. Himalayanu dual channel abs (non switchable) aanu.. off road cheyyumbol rear tyre drift cheyyanum pattilla..pine nthinu double price koduth Himalayan vanganam.. hero rocks..
Bro... MT09 മറക്കണ്ട.. കട്ട വെയ്റ്റിംഗ്
Athil.keri photo edthatha ivan
Good review..bro..you are amazing...definitely I will buy xpulse
Polichu...Kidu anallo..... Bracking ne kurich paranjillla bro....
അരുൺ സ്‌മോക്കി 🥳🥰
Arun bro second hand cam canon 200d kodukkan indo?
Engine on off, self start, dim, bright, pass light, indicator pine horn keeeeeee
8:15 katta strell... Video kidukkii
Impulse+Himalayan=x pulse
അണ്ണാ ഈ വണ്ടി ഇനി ഷോ റൂം കാരു ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ വച്ചു കൊടുക്കും അല്ലെ
കറക്റ്റ്
Aaaa pavappettavanum inganeyalle odikkooo
Demo vandi aarikkum..
Angane vannilla enthayalum Avasanam arun smoki thanne athu vangi ✌️ apo athinte artham vandi adipoli anenalle🤩🥳🥳🥳
Xpulse + തേക്കിൻകാട് ഇഷ്ടം.... അന്തസ്സ്..
@arunsmoki.. review.. കലക്കിട്ടാ
മറ്റൊരു തൃശ്ശൂര് ഗഡി..
Really i don't malayalam still love malayali language.😍.
X pulse T yude review പ്രതീക്ഷിക്കുന്നു...
Kidu review arun chetta
കാത്തിരിപ്പിന് വിരാമം😍😍😍😊
Xpulse200 ന്റെ ഇതിലും നല്ല റിവ്യൂ ഹീറോ കമ്പനിക് പോലും കൊടുക്കാൻ സാധിക്കില്ല
സൂപ്പർ റിവ്യൂ 👍
Vandi odikkumbo ulla aa sathosham pwolichu 💙
Mwutheyyy katta waiting aarunnu ee Xpulseinte ninga cheyyana vdo kaanaan
Koppam pulamanthole rootil odikkan പറ്റിയ vandi 😂😂😍😍
Arun bro ithrakkum happy aayittulla review kandittilla
X plusum , ns200 compere cheydhulla oru video edaamo bro
ആദ്യായിട്ടാ ഒരു വീഡിയോ ishtaavunne.
ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു. ലക്ഷങ്ങളുടെ വണ്ടി ഒന്ന് mattipidikk
One f d best choices made🔥❤
Off road xpluse um
Tourer dominar
Bro... Aa വണ്ടിയുടെ engine number onu തന്നെ.... വാങ്ങുമ്പോൾ നോക്കി വങ്ങന്ന്ന...
FUEL INJECTION aano atho CARBURATOR varient aano nallathu
Machaane..videoke tnx ndettaa..🌟💋
അരുൺ ബ്രോ സൂപ്പർ വണ്ടി കിടു💪💪💪💪❤❤❤👍👍👍💙💙✌✌💖💖😙💜💜👌👌😍😍🎊🎊🎉👏👏👏💗💗💝💝💞💞😘😘😘
MT 09 review indakumo chettaaa
Please Arun chetta 😘😘🙏🙏 chyummo chyanne please chetta 🙏🙏
ഇന്ന് test-drive ചെയ്തു.ഞാനൊരു Katta X pulse fan aayi.udane edukkum...
Bro ee telescopic suspension angane main kaaryakale kurich oru video cheyyo?😊☺
Pavapettavanthe vandi😍😍😍😍😍
Chetta oru upakaram cheyuo xpulse 200ne patti ns 200ill cheytha pole oru 20-30sec features eduparanj oru video cheythu tharuo please
ഓടിച്ചു മരിക്കാണല്ലോ മച്ചാ ...😀😀
Poliku mone super all the best god bless you 💕💕💕💕💕
Bro..bought from banglore. Before first service etra speed maintain cheyyunnataane better? Avar kannadayil gottiyatukonde enikke mottamaayi manassilaayilla..
Test drive vandi aano ithu ???? TP REG pinne meter azhichittekkunnu eee vandi ini puthiyathanennu paranju cutomersinu kodukko ????
Idakk idakk @strell kerivarunnund
Amjath khan lol
Retro
Maaraka look
yes bro correct
Full strell copy
Very nice video Brother,
Can I Cruise double seat comfortable 300 to 400 Km ?
Or this is not for long ride as per your advice .
Please reply
Super video 😍😍😍👍👍
Arun machaane🧡🖤,
Xpluse 200 city bike aaayi upayogikaaan petto?
Ith beginner friendly aaano?
Mileage enganna?
Pls rply bro
Pettungil next month vaaanganna....
ഇജാതി review പൊളിച്ചടക്കി 😁
Angane njangade... Comment kandu Alle.... 1hr 15k view....
Bro xpluse 200 nu spoke wheel alle. Athu matti alloy wheel edan pattumo. Becoz ee vandide looka eniku ishtapetta
Mojo abs onnu iduvo chetta
Strell....... video review arun smoki കൊണ്ടുപോയി 😄😄.... അതും ഓഫ് റോഡ്.
2022 ൽ കാണുന്നവർ ഉണ്ടോ ❓️😌
Chetta ariyathath konda enthanu carborator and fuelinjection thammil ulla difference
Arun Machaane🧡🖤,
mileage okke enganna?
City bike ayyi use cheyan petto??
KANDAM VAZHI ODICHU ALLE..... 😂😂
വണ്ടി vere level ആണ്
Kaathirinnitt avasanam ethy...tnx broooo
Broo video poli bro kazhina dhivasam thodupuzhayil vannuallee riders meet upinu
Touring nu pattuo machaane
ഫോട്ടോയിലും വിഡിയോയിലും കാണുന്ന പോലെ അല്ല നേരിട്ട് കാണുമ്പോൾ , വണ്ടി കാണാൻ നല്ല ഭംഗിയാണ് . ക്വാളിറ്റി ബിൽഡ് ആണ് . എടുക്കാൻ പ്ലാൻ ഉള്ളവർ നേരിട്ട് കണ്ടു ടെസ്റ്റ് റൈഡ് ചെയ്തു തന്നെ തീരുമാനം എടുക്കണം. എനിക്ക് ഫ്യൂവൽ ഇഞ്ചക്ഷൻ വേണോ അതോ കാർബറേറ്റർ വേണോ എന്ന കൺഫ്യൂഷൻ മാത്രേ ഉള്ളു .
ഇങ്ങനെ ആണ് test drive review ചെയണ്ടത്..😍😍😍😍
Arun bro........touriginu use chyyumbol seat cover mattiya mathiyaa
Xtreme 200s cheyyo plz
Awsome bro.. 😍😍😃👍❤❤
Chettayi iny esukkumbo NS 200 edukkano atho x pluse200 edukkano..
Ladak povvan pattumo bro
sathyathil kidilam review ,, ithanu oro subscriberesinu vendathu,, X-PLUS nte irayittullathil best review,,
Fuel engine or Carborate which is better ?
Chetai njn nale xpulse200 book cheyyan pokua.adhikam thamasikathe vandi kitan enthelum vazhi ondo
Amb ekk chaadumboo Back seat Vann poraggill adikunth entha kaaryam , appo saadha vandi aanigiloo?
Honda cb300r riview plz
If available, HERO XTREME 200S Review chaiumoo...
Video kk wait chythavar adi like😍😘
namude roadinu ee vandiya best !!!
Ee front tyre vech hairpin control cheyyan valare budhimutt aayirikkumallo.......
Frnt tyre size kurachoode mechappettath aakkamayirunnu......
ഇത് off road ബൈക്ക് ആണ് ബ്രോ കല്ലിലും ചെളിയിലും വെള്ളത്തിലും ഒക്കെ gripp കിട്ടാൻ ആണ് ഇങ്ങനത്തെ ടയർ. Cornering capability ഒക്കെ സ്പോർട്സ് ബൈക്കിനു ആണ് കൂടുതൽ വേണ്ടി വരുന്നത്
Chetta ith city ride pattuo
I will prefer 200T amazing road bike. pls try it
6ft nu mukalil pokkam ond so suit aakumo?
Hai broo....
Xpulse 200 v/s xpulse 200T comparison chayumooo
Short stroke engine and long stroke engine difference ??
എന്റെ ക്ലാസ്സിക് 350 2014 മോഡലിന് 52കെഎം / ലിറ്റർ മൈലേജ് കിട്ടുന്നുണ്ട്.. im Happy with That..
Dr. Ummer Masood എന്റെ 45
Ei video cheyunna time njan avide undayirunnu
ഓടി ഒളിച്ചു കാണും വരുന്നത് കണ്ടിട്ട്
@@jalaljalu3403 ninde vtl kka vanne
Impulse bike review chayyumo please
ഇടക്ക് എന്താ പൂച്ച കരയുന്ന കേൾക്കുന്നെ😝 ..... പൊളിച്ചിട്ടുണ്ട്👌
Mahindra Mojo abs review iduo!!
മുത്തേ നോക്കി നുക്കുങ്കയായിരുന്നഉ വീഡിയോക് വേണ്ടി
Arun chetta, പറ്റുമെങ്കിൽ Triumph scrambler review cheyyavo
X pulse 200 Bs6 Review cheyyumo