ഞാൻ എടുത്തിട്ട് 5 മാസം ആയി 9000 km കഴിഞ്ഞു heating പ്രോബ്ലം 3 സർവീസ് കഴിഞ്ഞപ്പോൾ കുറഞ്ഞു കണ്ടമാനം ചെളി അടിക്കുന്നതാണ് oru പ്രോബ്ലം ആയി തോന്നിയത് 😁 മൈലേജ് 50 അടുത്ത് ഒണ്ട് നടുവ് വേദന ഇല്ലേ ഇല്ലാ ഞാൻ ഡെയിലി use നാണ് എടുത്തത് offroad പോയിട്ടില്ല 100 km അടുത്ത് ഓടിക്കുമ്പോൾ ചെറിയ മിസ്സിംഗ് കാണിക്കും sometimes അത് വല്യൊരു issue aayi തോന്നിയില്ല njaan satisfied ആണ്
ഞാനും എടുത്തു ഒരു Rally.... 🦾ഒരു രക്ഷേം ഇല്ല പൊളി സാനം....🔥 കഴുതപ്പുറത്ത് പോകുന്നവരുടെ ഇടയിൽ കൂടെ കുതിരപ്പുറത്തു പോകുന്ന ആ feel ഒണ്ടല്ലോ... 🤗 yaaa മോനേ.....❤️
നല്ല കോടമഞ്ഞു ഉള്ള ടൈമിൽ lit prblm ആണ്. അല്ലാത്തപ്പോൾ സീൻ ഒന്നും ഇല്ല. Seat ആണേൽ change ചെയ്താൽ ok ആണ്. എന്റേത് 2v ആണ്. 51 മൈലേജ് കിട്ടിയിട്ടുണ്ട്. വലിയ complaint ഒന്നും ഇതുവരെ ഇല്ല. 10000km ആയി. Nice വണ്ടി. Simple ആയി എടുത്തോണ്ട് പോകാം ഏതു വഴിയും ❤️
@@raaxchu4453 4v യെ പറ്റി no idea. Long എന്ന് പറയാൻ 4 പ്രാവിശ്യം പോയിട്ടുള്ളൂ. അതിൽ 2 time കിട്ടി. ബാക്കി മൊത്തം blk ആയോണ്ട് നോക്കിയിട്ടും കാര്യം ഇല്ല.
Ee 50+mileage kittunna owners engane aanu test cheyyunnath ennumm koode parayananm.... Economy il odichitt polum 44 nu mele poyittilla....so I'm curious
Gyz as a 4v⚡️owner back seat nu comfort karavanu 😅, maximum pillion nu 40-50 km povam athinu shesham oru break venam or seat onnu modify chetha ellam solve avum 🙌
Good video bro🥰keep going to be better than 😇bt Ellareyoum bro😉nannaitt camera face nallathu pole akkunnond😇😊engane venom vlogers ayal🥰😇😍🤩 Enikkum oru Xpulse Edukkanam Bro😇🥰
ഹീറോ കമ്പനിക് അതിന്റെതായ പ്രേശ്നങ്ങൾ ഉണ്ട് ഗുണവും ഉണ്ട്,,, പിന്നെ ഇത്രെയും പൈസ കുറയുമ്പോൾ അതിന്റേതായ പ്രോബ്ലം വരും എന്നത് കോമൺ fat ആണ്,,,,,,,,,,,,, പിന്നെ കുറെ എണ്ണം ഓഫ് road വണ്ടിയും എടുത്തിട്ട പറയുവാ 100 നു മുകളിൽ പോകാൻ പാട് ആണ് പോലും,,,,,,,,,,100 നു മുകളിൽ പോകാൻ മാത്രം അത്ര road ഗ്യാപ് ഒന്നും കേരളത്തിൽ അതികം ഇല്ല,,, പിന്നെ ഒരു 3 കെഎം എങ്ങാനും മാക്സിമം പോകാം,,,,,,,,,
brooo, aarum vishwasikkooola enn ariyaam,but enikk 84 kmpl mileage kittiyaarnu 60km in openhighway, full rode in 50-60 ,rpm btw 4000-5000,and less gear shifting ,less clutch usage and break usage, solo ride i have proof and njn city trafficil nokkiyappo 50-55 km kittiyarnu
മ്മടെ വിക്രം വണ്ടി🤩🤩🤩
ഞാൻ എടുത്തിട്ട് 5 മാസം ആയി 9000 km കഴിഞ്ഞു heating പ്രോബ്ലം 3 സർവീസ് കഴിഞ്ഞപ്പോൾ കുറഞ്ഞു കണ്ടമാനം ചെളി അടിക്കുന്നതാണ് oru പ്രോബ്ലം ആയി തോന്നിയത് 😁 മൈലേജ് 50 അടുത്ത് ഒണ്ട് നടുവ് വേദന ഇല്ലേ ഇല്ലാ ഞാൻ ഡെയിലി use നാണ് എടുത്തത് offroad പോയിട്ടില്ല 100 km അടുത്ത് ഓടിക്കുമ്പോൾ ചെറിയ മിസ്സിംഗ് കാണിക്കും sometimes അത് വല്യൊരു issue aayi തോന്നിയില്ല
njaan satisfied ആണ്
Hero or Yamaha, which one is better?
@@sufiyansaif8368 yamaha
Nalla cheli adikkarundo bro?
e vandi backpain ullavarku nallathano ?
@@jishnumshaji9618yes💯
ഇതാണ് മോനെ റിവ്യൂ നാല് പേരെ നിരത്തി പോസിറ്റീവും നെഗറ്റീവും നിരത്തി
ഞാനും എടുത്തു ഒരു Rally.... 🦾ഒരു രക്ഷേം ഇല്ല പൊളി സാനം....🔥 കഴുതപ്പുറത്ത് പോകുന്നവരുടെ ഇടയിൽ കൂടെ കുതിരപ്പുറത്തു പോകുന്ന ആ feel ഒണ്ടല്ലോ... 🤗 yaaa മോനേ.....❤️
നല്ല കോടമഞ്ഞു ഉള്ള ടൈമിൽ lit prblm ആണ്. അല്ലാത്തപ്പോൾ സീൻ ഒന്നും ഇല്ല. Seat ആണേൽ change ചെയ്താൽ ok ആണ്. എന്റേത് 2v ആണ്. 51 മൈലേജ് കിട്ടിയിട്ടുണ്ട്. വലിയ complaint ഒന്നും ഇതുവരെ ഇല്ല. 10000km ആയി. Nice വണ്ടി. Simple ആയി എടുത്തോണ്ട് പോകാം ഏതു വഴിയും ❤️
ഏതു വഴിയും പോകുമോ?4v booked waiting😍
@@rijithsplendor1861 pokam💪💪💪
51 top aano...അത് എപ്പോഴും കിട്ടാറുണ്ടോ?
4v 2nd aano അതോ 2v 2nd എടക്കുന്നതാണോ നല്ലത്
@@raaxchu4453 4v യെ പറ്റി no idea. Long എന്ന് പറയാൻ 4 പ്രാവിശ്യം പോയിട്ടുള്ളൂ. അതിൽ 2 time കിട്ടി. ബാക്കി മൊത്തം blk ആയോണ്ട് നോക്കിയിട്ടും കാര്യം ഇല്ല.
@@raaxchu4453 nteyum 2v aanu bro athum 50+ mailege kittunund, 4v mailege kuravu aanenna ketathu
xpulse 200 4v budget adventure king 😍😍😍😍
ഇന്നലെ എടുത്തു.. കോട്ടയം ഹീറോ മോട്ടോർസ്.. Blue black combo.. 🥰😍🔥കയ്യിൽ വഴങ്ങണം ഒന്ന്.. 💪
on road etrayayi bro
@@lifealwaystragedy3151 1.64 anu.. 1 lk dwn koduthu.njan plsr 135 anu use cheythond irunnath. So.. Onnu merukkanam ivane.
Kᴀʏʏɪʟ ᴠᴀʏᴀɴɢᴜᴍ ʙᴜᴛ ᴄʜᴀɴᴅɪʏɪʟ ᴠᴀʏᴀɴɢᴏᴏʟᴀ😌
@@pokemongaming6419 😂😂 seat change cheyyanam.. Sheriyaa👍🏿
Njhan 3 days aayi idthitt enakum onn set aakan und.. pinne enik Shakthi korav aayond vandi back valikan ichiri buddimutt ind
Bro RTR 200 Review cheii..aa oru vandi mathram ithuvara review cheithilla orupaad naalayi parayunnu...waiting aan♥️
Squad x200 poli team aan....I'm a member 🤩....nalla chill group aa
Enniku member avnm
Any link or smthng
Njanum member aanu😌♥️
Njanum members aan 😌
Link ondo
Chandhik nala sugam und😂
Hmm pinne
😂chandi ellama pochu ena nu 😂bro
Bro... superb presentation...keep it up.
Can u please suggest me a good economical long ride bike
Instagram msg ayakkavo
Bgm kurach kooduthal loud anu. Owners parayunnathil chilath onnm kelkunnilla. Bro de sound clear anu.
Bronde video kandu book cheythu saadhanam innu kityy.Vandi Oree poli saanam🔥🔥😍
🥹thanks brother
ethrayi bro?
Sharique shamsudeen vlog ചെയ്യുന്ന പോലെയുണ്ട്
Bro ഞാനും xpulse 200 2v owner ആണ്
ഈ വീഡിയോയിൽ പറഞ്ഞ almost complaint ഉം എൻ്റെ വണ്ടിക്കും ഉണ്ട്😌
Black t shirt machhaaan powliiii 💝💝💝💝
Dream❤️
💯
Vandi full set seatingum koodi set aaya poli
Njn Xpulse 200T. Ahnu
Nik headlight issue
Seat issue
Heat issue annoying alla annalum
Missing onnumilla
On road nice ahnu
Njanum onnu eduthu red and black 🔥🔥🔥👌🏻
mileage engne und bro
Pwoliku Bro...💕💕💕💕
Moosakka back to screen again🔥
Mone kidilam item anu x pulse 🔥🔥
Squad ❌200💥❤️
Bullet standard 500 user reviews ulpeduthumo?
21:53 🤣🤣 അയ്യോ വേ... വേ....
Bro pls reply,,Gixxer Sf or X pulse....long term use nu ...etha better...
Ee 50+mileage kittunna owners engane aanu test cheyyunnath ennumm koode parayananm.... Economy il odichitt polum 44 nu mele poyittilla....so I'm curious
Tank To Tank ചെക്ക് ചെയ്തു 51,48,50 ഈ റേഞ്ച് ഒകെ കിട്ടിയത്
X pulse ഏത് മോഡൽ ആണ് normal usinu നല്ലത്.....
Bro aprilla 150 video chayumo
Squad X🔥🔥🔥
Correct tym lla bro video itte 🙌
2020 xpulse200 b6 2 v എടുത്തിട്ട് engine മാറേണ്ട അവസ്ഥ വന്നത് ലോകത്തു എനിക്ക് മാത്രമേ ഒള്ളു അങ്ങിനെ ഒരു ഭാഗ്യവാൻ ഞാൻ aanu
4v eduthit englin complaint vannu bro
Under Warranty change cheytu kitiyo?? Same issue...
Gyz as a 4v⚡️owner back seat nu comfort karavanu 😅, maximum pillion nu 40-50 km povam athinu shesham oru break venam or seat onnu modify chetha ellam solve avum 🙌
Seat cushion add cheyyan company option tharunnundo? Or after market add cheyyano
Good presentation 👌
Old model or new model better bs4 vs bs6
Bro mt 15 v2 ownership review cheyumo pls
Vandi de height adjust cheyyan patto bro?
Pulsar f250 ude review cheyyamo
Bro anyaya vibration aanu, athinte koode heatingum.
Apache rtr 160 4v special editionnte cheyummo😊
Bro aa music ഒഴിവാക്കോ 😵😵 please please please
ലെ ഹിമാലയൻ : നമ്മൾ ഇതിൽ ഇല്ല പെടക്കണേ പെടക്കാം കാട് കയറണേൽ കാട് കയറാം🔥
Ktm 250 adventure review cheyyoo bro
മൂസക്കാന്റെ വീഡിയോക്ക് വെയിറ്റ് ചെയ്തിരുന്ന എത്ര പേരുണ്ട് 👇
Njn maathram😌
Present 🙋♂️ 🤭
Rating
? / 10 ?
Drop your comment
000000001
9
Xpulse 200 2v carb happy owner
Njan oru xpulse 200 4v OBD 2 eduth mega motors aluva ninu , itrem vrithiketta showroom experience, vrithiketta service, enk ithu vare kittitila , xpulse nalla vandi aani, pakshe ee showroom kaar aani aa vandide vella kalayunath, mariyathak service cheytal aa vandi adipoli aani..., Nte vandi 1st service kazhinu 2 days kazhinjapozhekum engine oil leak , new bike edthat 2 week aaytolu , 1st service chenapo njan kurachi complaints oke paranjum athonum avar check poolum cheytatudarnila, entinu air pressure poolum topup cheytatilarn , Mega motors Aluva avde pooyi aarum vandi edkalee, 8 inte panikittum , avdeulla ellarum udayipukalan, palarivottam mega motors ite sub branch indee avdem kollulaa 😤😤😤
Sathiyam ann bro, ente frndit vandi avide kodthitt avamar service kazhinj vandi wash cheyathe tann, ennat puli ath samathich . Avar paryen poyit nalee varann kk.shogam series onnum paryanilaa 😐😐
Bro vandik entho missing pole und. 288 km ayathe ullu
Bro ee vandida current condition parayo ??
bro paranja foodrest rubber bush eduthu mattiyal mathy ,kalil undakunna tharippu maari kittum
Bro v3 de chyamo
Good video bro🥰keep going to be better than 😇bt Ellareyoum bro😉nannaitt camera face nallathu pole akkunnond😇😊engane venom vlogers ayal🥰😇😍🤩 Enikkum oru Xpulse Edukkanam Bro😇🥰
Power aakk bro
Namade chanthik nalla vedhana😌😌
Proud owner
KTM adv250 onn review cheyuo bro
Which is better
Moosa bro try for voice over works.. voice is too good 👍
Background music is iritating pls remove it
Eni remove aakan pattilla bro, nxt time ozhuvaakkam 😎😊
Off road pwoli ❤️👍 2v
Bro braking period rpm parnj therooo arengilum?
Poli Sanam🔥🔥
xpulse headlight prashnamaaaa annu parayunud ....bandidos il new model headlight vannnittund ath nalla headlight aaaa bandidosil Keri nookku
ruclips.net/video/ORPZlWjoO4I/видео.html
MVD കൊണ്ട് പോകുമോ
Xpulse ❤️❤️
Bro Ith mithirmala alle
Ith eetha location
Sathyam para vandi edukana ee week?? Vandi kolamo
ഹായ് ബ്രോ അടുത്ത മാസം ഞാൻ നാട്ടിൽ വരുന്നുണ്ട് എന്റെ കയ്യിൽ fz25 ആണ് ഓണർസ് റിവ്യൂസ് cheythaalo😄
Xpulse 200 Bs6 2v (2020 July) eduth 50000km odiya njan mathre ullo🎈🧐🧐 vere aarelum indo!!?
2v 2021 disember 14 25k ayiii
Back pain relife undavumo???
ഹീറോ കമ്പനിക് അതിന്റെതായ പ്രേശ്നങ്ങൾ ഉണ്ട് ഗുണവും ഉണ്ട്,,, പിന്നെ ഇത്രെയും പൈസ കുറയുമ്പോൾ അതിന്റേതായ പ്രോബ്ലം വരും എന്നത് കോമൺ fat ആണ്,,,,,,,,,,,,, പിന്നെ കുറെ എണ്ണം ഓഫ് road വണ്ടിയും എടുത്തിട്ട പറയുവാ 100 നു മുകളിൽ പോകാൻ പാട് ആണ് പോലും,,,,,,,,,,100 നു മുകളിൽ പോകാൻ മാത്രം അത്ര road ഗ്യാപ് ഒന്നും കേരളത്തിൽ അതികം ഇല്ല,,, പിന്നെ ഒരു 3 കെഎം എങ്ങാനും മാക്സിമം പോകാം,,,,,,,,,
Milege 60 und yenikk കിട്ടിയതാ.എന്റെ റാലി edition waiting ആണ്
Bro location onnu parayoo
Splender bs6 വീഡിയോ വേണം
Pls bro SPLENDER bs6 6person review
Moosaka pls
Enne polle cheriya allu pattiya vandi anu ithu 😍😁
Bro kick start edthitt sheriyakunilla aarenkilum problem undo
Ss. പക്ഷെ വണ്ടി കുറെ ഓടിയിട് ഒന്ന് heat ആയി നിൽക്കുന്ന timil ഒരിക്കെ വർക്ക് ആയി. അല്ലാതെ കുറെ അടിച്ചിട്ടും വർക്ക് ആയില്ല
Njanum x pulse eaduthu😘😘
Bro RC 125 owner review cheyamo plzz 😓
brooo, aarum vishwasikkooola enn ariyaam,but enikk 84 kmpl mileage kittiyaarnu
60km in openhighway, full rode in 50-60 ,rpm btw 4000-5000,and less gear shifting ,less clutch usage and break usage,
solo ride
i have proof
and njn city trafficil nokkiyappo
50-55 km kittiyarnu
Bro xtream 160r okyano
Bro ith pole mt v2 koodi cheyyo
Udan varunnund bro
Bro KTM ADV 390 owner rewiew cheyuu plss💥💥
Broh aprilia owner's review
For sale
Aprilia storm 2020
19500 km
Njanum eduthu kattakada Ancy motors ❤️🩹
Xpulse 🤍🥰
Impulse review cheyyamo
Cheyyum bro
നടുവേദന ഉണ്ടോ long ride
Xpulse 4v kicker start problem engana solve cheyya??
TVS rtr 200 review ചെയ്യാൻ വേണമെങ്കിൽ പറ
Tvm aano bro
Off road vandi eduthittu highway features venam ennu paranjal athum ee pricinu.
Ronin edukano xpulse edukkano😥😥
@@akhilraj5458 ronin book cheythu
Edukkanam inshallah
4v eduthu missing Anu main
x pulse ഏത് colour combo ആണ്
മച്ചാന്മാരെ ഇഷ്ടം
Ee vandi 168 cm ula aalk kaall ethuvo?
Ath test drive cheyyendi varum
Bro back seat yatra cheyunavarku hurt undavumo silencer for long ride
Nop
ഈ വണ്ടി യമഹയുടെ ആയിരുന്നെങ്കിൽ കണ്ണും പൂട്ടിയെടുത്തേനെ 😮💨
Xpulse4v❤
Hornet 2.0 cheyyo bro pls🙏
Partsinokkey rate kooduthalann