രജിസ്‌ട്രേഷൻ പുതുക്കൽ-ഫീസിൽ മാറ്റം-ഏറ്റവും പുതിയ വിവരങ്ങൾ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 269

  • @vidhukumard511
    @vidhukumard511 Год назад +67

    രിട്ട്ട്മെന്റകഴിഞ്ഞ് ഇതുപോലെ ഉപകാരപ്രഥമായ വിഡിയൊ ചെയ്യുവാൻ തോന്നിയ ആ മനസിനിരിക്കട്ടെ ഒരു ബിഗ് സല്യുട്ട്.🙏

  • @somasekharapillaiat7709
    @somasekharapillaiat7709 Год назад +10

    മനുഷ്യ ജീവിതം സർധകമാകുന്നത് തന്റെ അറിവുകൾ മറ്റുള്ളവർക്കു പകർന്നു നൽകുമ്പോളാണ്.മനസ്സുനിറഞ്ഞ ആശംസകൾ....

  • @vmvisualmedia1114
    @vmvisualmedia1114 Год назад +12

    എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു

  • @anoopvlogs6738
    @anoopvlogs6738 Год назад +2

    Thank you sir ഞാൻ 15 വർഷത്തിൽ കൂടുതൽ വണ്ടിക്ക് renewel കിട്ടുമോന്ന് സംശയമായിരുന്നു ഒരുപാട് ആഗ്രഹിച്ചു എടുത്ത വണ്ടി കൊടുക്കാൻ തോന്നണില്ല. ഇനിയിപ്പോ സന്തോഷമായി ❤

  • @shamsudheenk8381
    @shamsudheenk8381 Год назад +9

    എല്ലാവർക്കും ഉപകരപ്രദമായ അറിവാണിത് thanks lot,👌👌

  • @shameerhusainp90
    @shameerhusainp90 Год назад +3

    വളരെ സന്തോഷം മാർച്ചിൽ എന്റെ വണ്ടി renewal und

  • @emeraldjoseph577
    @emeraldjoseph577 Год назад +5

    തീർത്തും ഉപകാരപ്രദമായ വീഡിയോ

  • @Rahul-mm4bx
    @Rahul-mm4bx Год назад +5

    വളരെ ഉപകാരപ്രദമായ video

  • @fayis94
    @fayis94 7 месяцев назад +1

    മറ്റൊരു rto registrationil ഉള്ള കാർ renewl vendi മറ്റൊരു rto യുടെ മുമ്പിൽ produce ചെയ്യാൻ ഉള്ള നടപടിക്രമം പറയാമോ

  • @Niyas_Nasar
    @Niyas_Nasar Год назад +3

    സർ registration end ആയി 3വർഷം കഴിഞ്ഞു. അപ്പൊ എന്താണ് ചെയ്യേണ്ടത്

  • @josephjacob2025
    @josephjacob2025 Год назад +3

    Ente ponne sare rto officil nammal nerit chennal avar nammalode perumarunne avarude cash kond nammal vandi vangiya poleya

  • @siddiquetp
    @siddiquetp Год назад +2

    Good information sir. എന്റെ കാർ 15വർഷം കഴിഞ്ഞു renew ചെയ്തു, ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ബാക്കി മൂന്നര വർഷം ഉളളൂ. അതിനുള്ളിൽ കൈ മാറണം എന്ന് വിചാരിച്ചപ്പോൾ ആണ് സാറിന്റെ വിശദമായ video കണ്ടത്. നല്ല condition ഉള്ള വണ്ടി വിടാനും മനസ്സില്ല. 🙏🙏

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 8 месяцев назад +1

    Brother gud video ❤ 2021 may il fitness theerna vandi (honda activa) agent വഴി ഫീസ് എല്ലാം അടച്ചു ടെസ്റ്റ് ചെയ്യുന്നതിന് (പൈൻ്റിങ്ങും പണിയും ഒന്നും koodathe) പേപ്പർ ശെരി aakkan മാത്രം total ethra Rupees aakum ippol please give me a reply❤

  • @asaru206
    @asaru206 Год назад +2

    Sir 50 വർഷം കഴിഞ്ഞ വണ്ടികൾക്കും ഇപ്പോൾ renewal കിട്ടുന്നുണ്ടല്ലോ

  • @ashokmenon5852
    @ashokmenon5852 2 месяца назад

    Noc Parivahan site മുഖേന ലഭിക്കുമോ. അതോ നേരിട്ട് RTO ലേക്ക് പോകണോ

  • @ajiananthapuri1975
    @ajiananthapuri1975 Год назад +1

    Gas il odunna vandikk ith badhakamano....next renewal 2027il anu....30 varshamakum 2027il

  • @shareefabeevikoya2324
    @shareefabeevikoya2324 7 месяцев назад

    നല്ല കാര്യം 🌹🌹🌹🌹❤️❤️❤️

  • @alenwebworld4437
    @alenwebworld4437 Год назад +4

    SIR, Thanks for the updated information

  • @sreesani5
    @sreesani5 11 месяцев назад +1

    Engine maatiyal enthachayuka .registration time

  • @andrewsdizousa3295
    @andrewsdizousa3295 4 месяца назад

    നല്ല വിവരണം, നന്ദി.

  • @sumeshkumar5631
    @sumeshkumar5631 4 месяца назад

    2.5 cc ക്ക് മുകളിലുള്ള diesel വാഹനങ്ങൾ എത്ര പ്രാവശ്യം renewal ചേയ്യാൻ പറ്റും

  • @sarathkachi
    @sarathkachi Год назад +3

    Clear cut information, thank you sir

  • @ArifRahman_19
    @ArifRahman_19 Год назад +2

    Fitness... Tax ....റിന്യൂവലിൽ ഉൾപ്പെടുമോ?

  • @aminuek4657
    @aminuek4657 6 месяцев назад +1

    Super, also sound

  • @uvaisuyz8912
    @uvaisuyz8912 Год назад +4

    Ente vaahanam (bike) 1year um 8month aay eni etra tax okke varum. Ath upoyogikaan aatum ilathathinalum covid kaaranam edkaan sadichittilla ippo renew aakanm🥺🥲?

  • @santoshbharathan
    @santoshbharathan 5 месяцев назад +1

    Informative video. Thanks 🙏🏼

  • @johnsonpalithara6128
    @johnsonpalithara6128 Год назад +3

    very good and informative Sir

  • @najamehbin7215
    @najamehbin7215 8 месяцев назад +1

    Good information sir

  • @dileepkrrishnan
    @dileepkrrishnan Месяц назад

    Bike Fitness 09/09/2024 ൽ Expire ആകുന്നു (1 st Time). 31/08/2024 Renewal page ൽ Reg No & Chasis no Last 5 digit enter ചെയ്യുമ്പോൾ ഇങ്ങനെ വരുന്നു (Tax 2029 വരെ അന്നേ ദിവസം അടച്ചതിനു ശേഷം).
    Your vehicle is not eligible for taking Fitness as per State Transport Department guidelines. May please contact concerned RTO for detailed information

  • @musthafachal4078
    @musthafachal4078 Год назад +2

    എന്റെ വണ്ടി ഇന്നോവ ഡീസൽ ആണ് റിനിവലിന് എടുക്കാൻ രണ്ടുമാസം കൂടി ബാക്കിയുണ്ട് പരിവാൻ സൈറ്റിൽ ടാക്സ് അടിക്കാൻ നോക്കുമ്പോൾ രണ്ടു വർഷമാണ് കിട്ടുന്നത് അത് എന്തുകൊണ്ടാണ് അഞ്ചുവർഷം കിട്ടില്ലേ

  • @MyDaiju
    @MyDaiju Год назад +2

    Thank you sir helpful information ❤

  • @dac53244
    @dac53244 Год назад +4

    Valuable information 👍

  • @ksree5951
    @ksree5951 Год назад

    ഡീസൽ കാർ പുതുക്കാനുള്ള കാലാവധിയും കഴിഞ്ഞ് 11 മാസത്തോളമായി എത്രരൂപയാണ് ഇനി പുതുക്കാൻ അടയ്ക്കേണ്ടി വരുന്നത് മറുപടി തരാമോ

  • @chirayathjg
    @chirayathjg Год назад +3

    Sir, what is the procedure for scrapping of scooter and cancellation of its registration?

  • @kgnairkg5685
    @kgnairkg5685 Год назад

    2023 ഒക്ടോബർ 8 ന് ആണ് ലാസ്റ്റ് ഡേറ്റ്..2023 സെപ്റ്റംബർ 18 ന് ഓൺലൈൻ ചെയ്യുമ്പോൾ errur ആണ് കാണിക്കുന്നു... Sir എന്താണ് എന്താണ്..?

  • @safar-kl41gamer37
    @safar-kl41gamer37 Год назад +1

    🤝❤ thank you 🙋🏻‍♂️

  • @nufailpuvathi1227
    @nufailpuvathi1227 9 месяцев назад

    സാർ പഞ്ചാബിലെ വാഹനങ്ങൾക്ക് 15 വർഷം റിന്യൂവൽ നൽകുന്നു. ഉദാഹരണം 2020ൽ റിന്യൂവൽ ചെയ്ത ജീപ്പിന് 2035 വരെ ഡേറ്റ് കാണിക്കുന്നു. വാഹനമാവട്ടെ 2005 മോഡൽ ആണ്.എന്താണ് ഇങ്ങനെ. പ്ലീസ് റിപ്ലൈ

  • @SajidbabuShaji
    @SajidbabuShaji Год назад

    സർ. എന്റെ ബൈക്ക് ആദ്യത്തെ റീന്യൂവൽ കഴിഞ്ഞു.2026 വരെ ആണ് ഇനിയുള്ള renew. പക്ഷെ ഇപ്പോൾ,2.10.2023. റിന്യൂ ചെയ്യണമെന്ന് മെസ്സേജ് വന്നിരിരിക്കുന്നു.

  • @SureshBabu-xw3fn
    @SureshBabu-xw3fn 3 месяца назад

    If RCbook lost, what procedure to take duplicate RC book.. Pls reply

  • @munzirmunzi5094
    @munzirmunzi5094 Год назад +1

    2000 model maruthi suzuki 800 renewel prize ?

  • @vijayankmkolameathmadhavan5173
    @vijayankmkolameathmadhavan5173 Год назад +1

    How much time will be taken to print a RC after verifying the change by MVI

  • @unnikrishnan4165
    @unnikrishnan4165 Год назад +1

    2006model mini കോൺടാക്ട് carrige വണ്ടി കണ്ടിഷൺ ആണേൽ തുടർന്നും cf കിട്ടും ലെ സർ

  • @shanas2
    @shanas2 Год назад +3

    Thank you sir🥰🤗

  • @arjunaradhya6610
    @arjunaradhya6610 Год назад

    രീടെസ്റ്റ് ബൈക്കിന് പഞ്ചിങ് നമ്പർ നിർബന്ധം ഉണ്ടോ? എഴുതിയാൽ മതിയോ

  • @vyshnavkm7433
    @vyshnavkm7433 Год назад +2

    Valuable information

  • @harishj1416
    @harishj1416 Год назад

    Rto ഓഫീസ് മാറ്റാൻ പറ്റുമോ. ചേർത്തല ആണ് എടുത്തത്. ഇപ്പോൾ കൊല്ലം ആണ് താമസം

  • @ranjithchethil9367
    @ranjithchethil9367 8 месяцев назад

    I10car aanu..Renewal date spetmber aanu..idhinu tax ethra varum

  • @jacobtt3856
    @jacobtt3856 Месяц назад

    Good information sir ..

  • @sureshplappillil1328
    @sureshplappillil1328 11 месяцев назад

    ഇപ്പോൾ നിയമം മാറ്റിയോ? ബൈക്കിനു ഇപ്പോൾ എന്താണ് ഫീസ്

  • @santammakurian9392
    @santammakurian9392 3 месяца назад

    Sir, what is the ptocedure for scrapping a maruthi car after 15 yrs. The original registeraton is nb from Alleppy kerala. But now the car is in Maharashtra. It isnot ina position to take the car to kerala.registeration complrted in Mar 2024.

  • @shyams3163
    @shyams3163 4 месяца назад

    How to renew registration of bike when the owner is not in place.

  • @aminuek4657
    @aminuek4657 6 месяцев назад

    Ente ബൈക്ക് യൂണി‌കോൺ ആണ്, റീ ടെസ്റ്റിന് (15 വർഷം കഴിഞ്ഞത് )ട്രഷറിയിൽ എത്ര കാശ് അടക്കണം, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @TJsVehiclePoint2434
      @TJsVehiclePoint2434  6 месяцев назад

      ഇത് സംബന്ധിച്ച വീഡിയോ കാണുക.

  • @anwartbgbhel
    @anwartbgbhel Год назад +1

    വാഹനം സ്ക്രപ്പ് ചെയ്യുന്നതിനുള്ള procedure എന്താണ് സാർ?

  • @likeit2022
    @likeit2022 8 месяцев назад

    Ownership change without Retest (Renewal Pending) ,is possible sir ?

  • @Sher-jq2sd
    @Sher-jq2sd 8 месяцев назад

    Thanks for this information

  • @krishnaprasad5939
    @krishnaprasad5939 4 месяца назад

    20 കൊല്ലം കഴിഞ്ഞ കാർ renewal ചെയ്യാൻ എത്ര രൂപയാക്കും plz replay

  • @minumujeeb1512
    @minumujeeb1512 Год назад

    Sir ,please explain tax payment for renewal of Scorpio

  • @asheekmuhammed6043
    @asheekmuhammed6043 Год назад

    Painting athyavashyam neat aan veendum paint adikemdi varumo

  • @ameeraliathikkal8738
    @ameeraliathikkal8738 Год назад +1

    ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നതിന് വാഹന ഉടമയുടെ കുറഞ്ഞ പ്രായപരിധി എത്ര?
    ഉടമ വാഹനം ഉപയോഗിക്കുന്നില്ലങ്കിലും 18 വയസ്സ് തികയാത്തവരുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യാമോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      In whose name a vehicle stands registered, and where such person is a minor, the guardian of such minor will be the owner of that vehicle

  • @ajigopi9098
    @ajigopi9098 Год назад +2

    Thank you

  • @vineeshvijayan737
    @vineeshvijayan737 9 месяцев назад

    ഒരു ജില്ലയിൽ വണ്ടി വേറെ ജില്ലയിൽ റിടെസ്റ്റ് ചെയ്യാൻ പറ്റുമോ

  • @rahulmm7795
    @rahulmm7795 7 месяцев назад

    Fitness test nu ulla Ella paperwork chyythu but 2 months il appointment slot illa ntha chyyendath

    • @TJsVehiclePoint2434
      @TJsVehiclePoint2434  7 месяцев назад

      അപ്പോയ്ന്റ്മെന്റ് നിർബന്ധം ഇല്ല

  • @kbalan4157
    @kbalan4157 4 месяца назад

    റജിസ്റ്റ്രേട് ഓണർ വിദേശത്താണ് വാഹനം സ്കൂട്ടർ സെയിൽ ലറ്റർ ഒപ്പിട്ടു ടിയാളുടെ ഫാദറെ ഏൽപിച്ചിട്ടുണ്ട്. റജിസ്റ്റ റേഷൻ സമയത്ത് കാണിച ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നിലവിലില്ല, ഈ സ്കൂട്ടർ കൈമാറ്റം സാധ്യമാകുന്നത് എങ്ങിനെ എന്ന് വിശദീകരിക്കാമോ

  • @josephjacob2025
    @josephjacob2025 Год назад

    Enik onnil kooduthal anubhavangal und

  • @naiksad3091
    @naiksad3091 Год назад +2

    രണ്ടും മൂന്നും വർഷം മുൻപ് കാലാവധി തീർന്ന ഇരു ചക്ര വാഹനങ്ങൾ LPG വിതരണത്തിനായി ഉപയോഗിക്കുന്നു നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഇല്ല

  • @Neel-sam
    @Neel-sam 3 месяца назад +1

    ഹായ് സാർ ഒരു ഇന്നോവ എടുക്കണം എന്ന് വിചാരിച്ചു 2007 മോഡൽ ആണ് വീട്ടുകാർ പറയുന്നു റീന്യൂവൽ ചെയാൻ പറ്റില്ലെന്നു ഞാൻ എന്താണ് ചെയ്യുക

    • @INTELLEXY
      @INTELLEXY 12 дней назад

      Bro njanum ithe avastha aann..

    • @INTELLEXY
      @INTELLEXY 12 дней назад +1

      നിങ്ങൾ ഇപ്പോൾ വണ്ടി എടുത്തോ.. എന്താണ് നിങ്ങളുടെ ഇപ്പഴത്തെ സ്ഥിതി.. ഒന്ന് പറയാമോ.. എനിക്കും 2005 മോഡൽ ഇന്നോവ എടുക്കണമെന്നുണ്ട്

    • @Neel-sam
      @Neel-sam 12 дней назад

      @@INTELLEXY ela vere eduthu 2012

  • @chadhulal
    @chadhulal Год назад +1

    Sir നമുക്ക് എത്ര പഴക്കം ഉള്ള വണ്ടികൾ വരെ മറ്റു സ്റ്റേറ്റുനു കൊണ്ട് വന്നു രജിസ്റ്റർ ചെയ്യാൻ പറ്റും

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      രെജിസ്ട്രേഷൻ വാലിഡിറ്റി ഉള്ള ഏത് വാഹനവും

    • @chadhulal
      @chadhulal Год назад

      @@TJsVehiclePoint2434 thanks 🙏

  • @mohammedashrafa7600
    @mohammedashrafa7600 11 месяцев назад

    സർ എൻ്റെ ബൈക്ക് 1999 മോഡലാണ്. റിന്യൂവലിന് സമയമായി. 99 മോഡൽ ബൈക്കിന് അലോയ് വീൽ ഉപയോഗിച്ചാൽ റിന്യൂവൽ ലഭിക്കുമോ? ഉത്തരം പ്രതീക്ഷിക്കുന്നു.

  • @sbssabinnath1082
    @sbssabinnath1082 Год назад

    Sir 2006 model light commercial diesel vehicles eni muthal CF test nu kondupokumbol endhayirikkum procedure. Fees increase aayo

  • @radhakrishnankookkal837
    @radhakrishnankookkal837 Год назад

    Thank you sir your information 🙏🙏

  • @anilkumarkk4758
    @anilkumarkk4758 Год назад +3

    👍... ജൂലൈ ആണ് retest

  • @justinthomas8476
    @justinthomas8476 Год назад +1

    Sir ROOTS MEGASONIC HORN നിരോധിച്ചിട്ടുണ്ടോ?

  • @jishnusree8102
    @jishnusree8102 Год назад +1

    Informative video

  • @shibuthomas5130
    @shibuthomas5130 Год назад +2

    sir, അധികം ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കിയവർക്ക് ആ തുക തിരികെ എങ്ങനെ ലഭിക്കും എന്നതിനെ പറ്റി വീഡിയോയിൽ പറയുന്നില്ലല്ലോ...തിരിച്ചു കിട്ടില്ലേ?

  • @Meekhalspeech
    @Meekhalspeech Год назад

    രെ ടെസ്റ്റ്‌ താമസിച്ചാൽ ഫൈൻ എത്ര... കേസ് ഉണ്ടാകുമോ

  • @narayanank7735
    @narayanank7735 Год назад +1

    Useful information

  • @mansoorm6278
    @mansoorm6278 Год назад +1

    Thank you sir

  • @sijuasrayam7487
    @sijuasrayam7487 Год назад +1

    Good one sir

  • @shameerpayippullu7387
    @shameerpayippullu7387 Месяц назад

    എത്ര മാസം മുമ്പ് റീന്യൂവൽ ചെയ്യാൻ പറ്റുമെന്നത്. ഒരു മാസം മുമ്പാണോ?

  • @ShyamprasadThenkara
    @ShyamprasadThenkara Год назад +1

    Bike ൻ്റെ Compounding Fees ഒഴിവാക്കി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ ? Tax അടച്ചിട്ടുണ്ട്

  • @nijuunni
    @nijuunni Год назад

    Rc book old mobile number miss ayi puthiyath update avunnilla name marn pattunnilla enthnkilum chyn pattumo

  • @seffinss5944
    @seffinss5944 11 месяцев назад

    സർ ഏജന്റുമാരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @Bangaloretimes866
    @Bangaloretimes866 8 месяцев назад

    എത്ര year വരെ renew ചെയ്യാൻ പറ്റും??

  • @musicmedia1237
    @musicmedia1237 Год назад

    Tendi kuthupala eduthirikukayayirunnu. Bhagyam 5000 pokilla 600.

  • @binsha87
    @binsha87 Год назад

    Ente pazhaya addressil ninnum puthiya addressilekke RC bookum, athile mobile numberum change cheyyan pattumo. Athine enthane cheyyendathe. Pls reply.

  • @jaleel.chukkan2619
    @jaleel.chukkan2619 5 месяцев назад

    കാർ wagnar പുതുക്കണം എത്ര വരും.

  • @jijokattunilam
    @jijokattunilam Год назад +1

    Petrol vehicle ev convert cheythaal 15yrs kittumo?

  • @tesminthomas
    @tesminthomas Год назад

    Should we take appointment before going to RTO office? Because i am Trying to take appointment for last few weeks it's not allowing to book appointment.

  • @nikhilraman5344
    @nikhilraman5344 Год назад +1

    Sir,, apply cheythu ethra days kazhinjaanu new rc kittunnathu?

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good information

  • @vidhyaponnan8912
    @vidhyaponnan8912 9 месяцев назад

    13 വരുന്ന registration നമ്പർ അൺ ലക്കി ആണെന്ന് പറയുന്നു....ഇതിൽ ന്തേലും വാസ്തവം ഉണ്ടോ വണ്ടിയുടെ കാര്യത്തിൽ

  • @anupram9291
    @anupram9291 Год назад +1

    sir re- registration fee adchu ethra days ullil test nadaknm?

  • @sathyajithachh2910
    @sathyajithachh2910 Год назад

    Sir, ente auto fitness 2023march 27 vare undu enikku oru masam munpu test nadathiyal ,enikku march 27 muthal ulla fitness aano kittuka, 2015 model aanu

  • @sinojsafety666
    @sinojsafety666 11 месяцев назад

    6 maasam munpe cheyyannpattumo

  • @ramadasramadas4528
    @ramadasramadas4528 Месяц назад

    നേരിട്ട് ക്ലിയർ ആയി പോയാലും വട്ടം കറക്കും. ഞാൻ അനുഭവിച്ചതാ.ഏജൻ്റ് ആയാൽ വേഗം ശരിയാക്കി കൊടുക്കും? എങ്ങനെ ?😅

  • @dontmove9381
    @dontmove9381 Год назад

    Sir 2023 June 30 tax കഴിഞ്ഞു
    പൈസ ഇല്ലാത്തതുകൊണ്ട് ഒരു രണ്ടു മാസം കഴിഞ്ഞു അടച്ചാൽ എത്ര പിഴ വരും

    • @ananduj3258
      @ananduj3258 Год назад

      Tax adacho...fine enthelum vanno

  • @surendrankasaragodthalanga7564

    Please do a video on scrapping of an old vehicle. Can it be done in Kerala now? What is the procedure?

  • @alantechies1042
    @alantechies1042 Год назад +2

    Tax online ൽ അടയ്ക്കാൻ പറ്റുമോ

  • @UllasKumar-mu9fj
    @UllasKumar-mu9fj Год назад

    Thanks

  • @UMERSAALI
    @UMERSAALI Год назад +2

    ഇപ്പോൾ 2500 ആണ് വാങ്ങുന്നത്... അതും നമ്മുടെന്ന് ഒരു ലെറ്റർ വാങ്ങിച്ചു...
    "കോടതി സ്റ്റേ ഉള്ളത് കൊണ്ടാണ് ഫീ കുറഞ്ഞതു അടക്കുന്നത്... സ്റ്റേ മാറിയാൽ ബാക്കി തുക ഞാൻ അടച്ചു കൊള്ളം എന്ന് " എഴുതി വാങ്ങുന്നു 😒