Natural Remedy for Chest Congestion, കഫക്കെട്ട് മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 770

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +154

    വിട്ടുമാറാത്ത കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

  • @muhammedmavt5905
    @muhammedmavt5905 Год назад +13

    വളരെ വിശദമായി വിശദീകരിച്ചു തന്ന ഡോക്ടർക്ക്താങ്ക്സ് അഭിനന്ദനങ്ങൾ

  • @balakrishnanm6420
    @balakrishnanm6420 3 года назад +88

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 3 года назад +52

    തിർച്ചയായും.. ചേയും.. നല്ല. മനസിലാക്കാൻ.. പറ്റിയ. സംസാരം..സൂപ്പർ..ഡോക്ടർ.. ദൈവം.തുണ..നൽകണേ

  • @vidyasemil3727
    @vidyasemil3727 Год назад +103

    താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼. എന്റെ മോൾക്ക്‌ നല്ല ചുമയും കഫവും ആയിരുന്നു.. മരുന്നു കൊടുത്തിട്ട് ഒന്നും കുറവ് ഇല്ലായിരുന്നു... ഡോക്ടർ പറഞ്ഞ മരുന്നു ഞാൻ കൊടുത്തു.. ആദ്യ ദിവസം തന്നെ ചുമ കുറഞ്ഞു...3ദിവസം ആയപ്പോൾ ചുമ മാറി... താങ്ക്സ് ഡോക്ടർ...

  • @aramgobinath
    @aramgobinath 9 месяцев назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ

  • @jimyantony1696
    @jimyantony1696 4 месяца назад +2

    6-9 ദിവസം കൊടുക്കണമെന്നുള്ള information ഒക്കെ എങ്ങിനെ prepare ചെയ്യാം എന്നുള്ളതും കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @kuttanka7639
    @kuttanka7639 11 месяцев назад +3

    കുറഞ്ഞ സമയം കൊണ്ടു കാര്യം പറഞ്ഞ ഡോക്ടർക്കു നന്ദി.

  • @aiswaryasnair1583
    @aiswaryasnair1583 10 месяцев назад +9

    നല്ല എഫക്റ്റ് ഉള്ള മരുന്നാണ്... thank you doctor...

  • @shihabudeenabdulazeez6159
    @shihabudeenabdulazeez6159 3 года назад +24

    വളരെ നല്ല ഒരു അറിവ്👍thx

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +13

    ഒരുപാട് രോഗികൾ ഈ ബുദ്ധിമുട്ട് ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊

  • @annijoseph7863
    @annijoseph7863 7 месяцев назад +3

    ഡോക്ടർ നന്ദി പറഞ്ഞു തന്നതിന്

  • @shaheershaheer6642
    @shaheershaheer6642 3 года назад +9

    In shah allah എൻ്റെ കുട്ടികൾക്ക് എല്ലാവർക്കും ഉണ്ട് എന്താ വേണ്ടത് എന്ന് ആലോചിരിക്കുന്ന സമയത്താണ് ഈ വിഡിയോ ഞാൻ കണ്ടത്

  • @rencymv
    @rencymv 3 года назад +24

    വളരെ effective ആയ ഒരു മരുന്നാണ് doctor പറഞ്ഞത്... എനിക്കും ഒത്തിരി ഉപയോഗപ്പെട്ടിരുന്ന മരുന്ന്..

  • @prasannaprasanna1872
    @prasannaprasanna1872 Год назад +16

    നല്ല ഡോക്ടർ അസുഖം മാറും മാറണം എന്ന് തന്നെയാണ് ഇതിൽ നിർദ്ദേശിക്കുന്നത്. മറ്റുള്ളവർ അവരുടെ സ്ഥാപനത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ചികിത്സയാണ് പറയാറ്.🌹🙏🏼🙏🏼🙏🏼

  • @elzybenjamin4008
    @elzybenjamin4008 День назад

    VERY USEFUL AND SIMPLE INFORMATION ❤ THANKS DR.❤

  • @sevenstar2367
    @sevenstar2367 3 года назад +70

    MashaallAH അല്ലാഹു അനു്രഹിക്കട്ടെ

  • @cherrybells5539
    @cherrybells5539 2 года назад +11

    Dr,, Hospital il ninnum kittiya syrup kazhikkumbol ee marunu use cheyyaamo?

  • @sarasothibhai5513
    @sarasothibhai5513 3 года назад +2

    Thankudoctor.godbles.

  • @shylank2994
    @shylank2994 3 года назад +4

    ഡോക്ടർ നന്ദി ഞാൻ ഈ മരുന്ന് കഴിച്ചു കഫകെട്ടിന് നല്ല ആശ്വാസം ഉണ്ട്

  • @creativespace5791
    @creativespace5791 Месяц назад

    വളരെ ഫലപ്രദമാണ്, ഞാൻ കുട്ടിക്ക് തുടങ്ങുമ്പോ തന്നെ ഇതു പോലെ കൊടുക്കും, ഇപ്പൊ ഒരു അസുഖവും അങ്ങനെ വരാറില്ല, താങ്ക്സ് dr

  • @salinirajeeve5563
    @salinirajeeve5563 3 года назад +4

    സർ വളരെ ഉപകാര പ്രദമായ ഒരു video. Iam expecting an another video is on how to cure asthma......

  • @sanilkumar4213
    @sanilkumar4213 3 года назад +9

    Very useful video.... Thank you🌹🌹🙏🙏 Dr.

  • @najumacv9809
    @najumacv9809 3 года назад +3

    വളരെ നല്ലമരുന്നാണ് ഞാൻ എൻ്റെ കുട്ടികൾക്ക് കൊടുക്കാറുണ്ട്...ഫലം കാണാറുണ്ട്...ഞാൻ 5ml പനികൂർക്ക ഇലയുടെ neerum 5ml തേനും എന്ന അളവിൽ ചേർത്താണ് കൊടുക്കാറ്.😀

    • @sukanyacs5602
      @sukanyacs5602 2 года назад +1

      കുട്ടികൾക്ക് എത്ര വയസായി??

  • @ayshabeevi7726
    @ayshabeevi7726 3 года назад +25

    Drinum familyeym Allahu aafiyathum dheerkkayusum nalki anugrahikkane thamburane 🤲🤲🤲🤲🤲

  • @jincyrajesh7387
    @jincyrajesh7387 2 года назад +7

    Allopathy medicinente koode ith upayogikkamo Dr

  • @mpsasidharan7015
    @mpsasidharan7015 3 года назад +17

    Thank u Dr Sir. God bless you Sir for your presentation

  • @shynikm6195
    @shynikm6195 Год назад +2

    Very useful vedio....thankyou doctor

  • @aseenaanas9197
    @aseenaanas9197 Год назад

    Thanks dr nalla oru അറിവ് തന്നതിന് മരുന്ന് കൊടുത്തു മടുത്തു

  • @sreekala1122
    @sreekala1122 Год назад

    Thank you doctor, jeerakavum chkkupodiyumokke chernnulla podi kazhichu oru divasam kondu ente chuma mari.

  • @Ranju760
    @Ranju760 7 месяцев назад +1

    Thanks docter

  • @omanakutaly1742
    @omanakutaly1742 Месяц назад

    Thanks..Dr....
    For&..on. behalf..of..this
    Valuable. information

  • @jaseenasabeer4459
    @jaseenasabeer4459 3 года назад +17

    Sir
    കുഞ്ഞുങ്ങൾക്കുണ്ടാകുന്ന
    Bronchiectasis രോഗത്തെ കുറിച് ഒരു video ചെയ്യാമോ
    Pls..

    • @muhammednisar3758
      @muhammednisar3758 3 года назад +1

      Bronchiectasiss ഉണ്ടങ്കിൽ ചെറുപ്പത്തിലേ എങ്ങനെങ്കിലും ചികിൽസിച്ചു മാറ്റിക്കോളീം അല്ലങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാ ഞാൻ ഇപ്പോ അത് അനുഭവിച്ചു കൊണ്ടിരിക

  • @sarojammp6792
    @sarojammp6792 3 года назад +3

    താങ്ക്സ്. Dr. വളരെ പ്രയോജനപ്പെട്ടു

  • @noushadnoushad2486
    @noushadnoushad2486 Год назад +2

    നല്ല അറിവ്....

  • @unniks6903
    @unniks6903 2 года назад +18

    ശിരസ്സിൽ കഫം ഉള്ളവർക്കു ഇതുകൊണ്ട് ഫലപ്രദമാണോ? ഇസ്‌നോഫീലിയ പോലുള്ള അസുഖങ്ങൾക്ക് ഉള്ള പരിഹാരമുണ്ടോ ഡോക്ടർ?

  • @sreedevisunilsunil9816
    @sreedevisunilsunil9816 Год назад +2

    Dr വളരേ നന്നായി മനസ്സിലാക്കി തന്നു.Thanks Sir

  • @shanasherinkarumbil8521
    @shanasherinkarumbil8521 Год назад +1

    Thank you ഡോക്ടർ

  • @mayarobeesmaria712
    @mayarobeesmaria712 2 года назад

    Hello ഡോക്ടർ എന്റെ മോൾക്ക് 3 ഇയർ കഴിഞ്ഞു..3 ഡേയ്‌സ് ആയി ചുമ തുടങ്ങീട്ട്.. ആന്റിബയോട്ടിക്‌ സ്റ്റാർട്ട്‌ ചെയ്തിരുന്നു... ഇന്നലെയാണ് സാറിന്റെ വീഡിയോ കണ്ടത്.. ഇന്നലെ നൈറ്റ് മുതൽ കൊടുത്തു തുടങ്ങി... ബട്ട്‌ നൈറ്റ് ആകുമ്പോൾ ഭയങ്കര ചുമയാണ്..

  • @shifashams6162
    @shifashams6162 3 года назад +3

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 года назад +12

    Good information , thank you sir.

  • @jancyjacob1236
    @jancyjacob1236 3 года назад +2

    Thank you Dr, Thalayilay cough maruvanulla oru video ettu tharumo.

  • @sahadsbz5796
    @sahadsbz5796 Год назад +1

    Super ആണ് ഞാൻ കൊടുത്തിട്ടുണ്ട് കഫം പൂർണമായും ഛർദിച്ചു ente umma parannu തന്നിട്ടുണ്ട്

  • @venugopal6508
    @venugopal6508 8 месяцев назад +2

    വളരെ നന്ദി ഒത്തിരിസ് നേഹത്തോടെ❤❤❤

  • @josephc.l938
    @josephc.l938 11 месяцев назад +2

    ചെറുതേൻ കിട്ടിയില്ലെങ്കിൽ വൻ തേൻ ഉപയോഗിക്കാമോ 3 വയസിനും 5 വയസിനും ഇടയ്ക്കുള്ളവർക്ക്

  • @sakkeenamusthafa1828
    @sakkeenamusthafa1828 3 года назад +16

    ഡോക്ടർ അറിവ് പറഞ്ഞു തരുന്നു അസുഖം മാറും എന്ന വിശ്വാസം ഉണ്ടെങ്കിലേ മരുന്നിനു ഫലം കിട്ടുകയുള്ളു അത് ഏത് മരുന്നാണെങ്കിലും

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 3 года назад +6

    കഫകെട്ടിന് (ഇഞ്ചിനിരും,കുരുമുളക്പൊടിയും,തേന്‍,)കഴിക്കുന്നത്കോണ്ട്ദോഷമുണ്ടോ ?

  • @sujathas2354
    @sujathas2354 3 года назад +2

    Thank you very much sir very nice information

  • @geethan9813
    @geethan9813 9 месяцев назад

    വളരെ നന്ദി

  • @sherinjoy2490
    @sherinjoy2490 Год назад +1

    Thank you so much sir...very usefull

  • @ramanivm3857
    @ramanivm3857 2 года назад

    Kapham Sarika ucharikkan sramiku. Nalla information thanks

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq Месяц назад

    വളരെ നന്ദി ഡോക്ടർ

  • @shinijohn07
    @shinijohn07 3 года назад +10

    Thank you !!

  • @ithikkatt
    @ithikkatt 2 года назад +12

    very useful information, thank you for sharing this information 😍

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 года назад +4

    Present sir [ yellavarkum upakarapetta video ] thanks sir

  • @mufiifarha8989
    @mufiifarha8989 14 дней назад

    തുളസി യുടെ നീര് add ചെയ്യുന്നതിന് പ്രശ്നം ഉണ്ടോ 2അര വയസുള്ള കുട്ടിക്ക്. Grand mother പറഞ്ഞു പനി കൂർക്ക + തുളസി കൊടുക്കാൻ. നല്ല ചുമയുണ്ട്

  • @vatsalarajgopal4987
    @vatsalarajgopal4987 2 года назад +3

    Stomach ulcer with blood in stool Please suggest some remedy

  • @lalithamohannair4497
    @lalithamohannair4497 3 года назад +16

    Thank you so much Dr. Very useful tip.
    Dr. Request you to please give a home remedy for migraine.

  • @JishnuKp-no9mb
    @JishnuKp-no9mb 10 месяцев назад

    നന്ദി

  • @PeterMDavid
    @PeterMDavid 3 года назад +3

    Thanks for the valuable information

  • @juvablops5051
    @juvablops5051 2 года назад +1

    Dr. Enter kunjinu kurachunalayitte kabhaketta ithu koduthunokkam

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 2 года назад

    Jeladosham choma randum purathott varar ella but chvi adanju cheriya thalakanam undayit nddd ....thalayude back side korach bhudhimutt polaee edak edak thonar undd....thalaneer erangiyath aano doctor ?? Pleas reply doctor

  • @VismayaSanal
    @VismayaSanal 3 месяца назад

    Sir plzzz reply thalavedhna vannapol 2 days mookil thulasi neer uttichirunnu ethelum kozhppm undo sir kafathinte budhimutt undayirunn plz reply sir

  • @thahirarasheed604
    @thahirarasheed604 3 года назад +5

    Very very Thanks. 💐💐💐

  • @ltfworld2754
    @ltfworld2754 3 года назад +19

    യൂസ് ഫുൾ വീഡിയോ👍👍👍

  • @romanaromana6678
    @romanaromana6678 3 года назад +1

    ബ്രീതിങ് കറക്ടാകാൻ എന്തു ചെയ്യണം ഇപ്പോൾ ചെറിയ പണികൾ ചെയ്യുമ്പോൾ പെട്ടെന്ന വിയർപ ശ്വസതടസം ഇവ ഉണ്ടാക്കുന്നു കിതപ്പാണ്ട് കൂടുതൽ

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +5

    പനിക്കൂർക്ക
    മഞ്ഞൾ പൊടി
    ചെറുതേൻ 💞

  • @subithaprajeesh6031
    @subithaprajeesh6031 2 года назад +6

    എനിക്ക് 2വർഷമായി അസ്മ ഉണ്ട് പൊടി പറ്റുന്നില്ല വലിവ് വരുന്നുണ്ട്ഇതിന് എന്ത്‌ ചെയ്യണം എന്ന് പറഞ്ഞു തരുമോ

  • @shivasankaramenon8306
    @shivasankaramenon8306 3 года назад

    തൈറോയ ഡിന് മരുന്ന് കഴിക്കുന്ന ണ്ട പെഗ് ട്യൂബിലുടെയാണ് ഭക്ഷണം മരുന്ന് വായിൽ കൂടെ തന്നെ കഴിക്കേണ്ടതുണ്ടോ ക്യാൻസർ രോഗിയാണ് (തൊണ്ടയിൽ )

  • @vijayanair1195
    @vijayanair1195 3 года назад +5

    Thankyou Dr Very useful

  • @ikbalkaliyath6526
    @ikbalkaliyath6526 11 месяцев назад

    താങ്ക്സ് ഡോക്ടർ

  • @NaseemaNasi-i2i
    @NaseemaNasi-i2i Месяц назад

    Ok thanks 🙏

  • @nithyaco9492
    @nithyaco9492 2 года назад +2

    Kuttikalku ethra days aanu kodukendathu. Daily masangal olam koduthal kuzhappamundo

  • @nafeesazamil8740
    @nafeesazamil8740 3 года назад +8

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir. എന്റെ ഒരു വയസ്സ് ആയ കുട്ടിക്ക് ഞാൻ ഞവര ഇലയുടെ നീര് കൊടുക്കാറുണ്ട്. തേൻ ചേർക്കണം എന്നത് ആദ്യത്തെ അറിവാണ്. ഞവര ഇലയും തുളസിയിലയും ഇടിച്ചിട്ട് എണ്ണ കാച്ചി കുട്ടികൾക്ക് തലയിൽ തേക്കുന്നത് കഫക്കെട്ട് വരാതിരിക്കാൻ സഹായിക്കുമോ ഡോക്ടർ?

  • @mewvlogs9437
    @mewvlogs9437 3 года назад +5

    Thanku Dr... ❤️🥰❤️👌👌🙏

  • @englishtutorial9303
    @englishtutorial9303 2 года назад +2

    Alhamdulillah.. God bless you sir

  • @pathilchiravincent1800
    @pathilchiravincent1800 2 года назад +6

    Thank you Dr Sir, God bless you Dr. Yours all Videos services.
    Happy Doctors day to you Doctor.

  • @bt4540
    @bt4540 3 года назад +14

    ماشاءاللہ...... جزاك اللهُ‎

  • @sureshbabutk7644
    @sureshbabutk7644 3 года назад +2

    Thanks very good and useful

  • @ashna5229
    @ashna5229 3 года назад +4

    തൊണ്ടയിലെ കഫം മാറാൻ ഇങ്ങനെ ചെയ്താൽ മതിയോ. പല മരുന്നുകളും ട്രൈ ചെയ്തിട്ടു മാറുന്നില്ല. കഫകെട്ട് ഒന്നുല്ല. തൊണ്ടയിൽ തന്നെ ഇരിക്കുന്നു.

  • @jyothib748
    @jyothib748 9 месяцев назад

    Lose my smell due to nasal congestion. Large quantity of mucus come from my nose , but two days before lost smell and mucus stucked in the nose. Can doctor share a home remedy to get the smell in normal condition😊

  • @hamzakoyavaliyakath9144
    @hamzakoyavaliyakath9144 Год назад +1

    Thanks.....

  • @karunyaclinic164
    @karunyaclinic164 2 года назад

    Thanku

  • @kannanv2205
    @kannanv2205 Год назад

    Bayankara chumayum thala vethanayum undu but chumakkubol kavam varunnilla . Ithu kayichal seri akumo

  • @pradeepprabhakaran3156
    @pradeepprabhakaran3156 7 месяцев назад +1

    മുതിർന്നവർക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

  • @rajeshnair8848
    @rajeshnair8848 3 года назад

    സംസ്കാരം ഡോക്ടർ നിർദ്ദേശിച്ച കാര്യം വളരെ നല്ലൊരു അറിവാണ്., ഞാൻ ഈ പനിക്കൂർക്ക ഇല 5 എണ്ണം വെറും വയറ്റിൽ കാലത്ത് ചുമ്മാ ചവച്ച് കഴിക്കും അതിന് പ്രത്യേക പ്രയോജനം നല്ലതാണോ ... അതോ കുഴപ്പമുണ്ടാകുമോ

  • @janasamsu807
    @janasamsu807 3 года назад +9

    Ithu undakki kurachu divasam ഫ്രിഡ്ജിൽ vechal cheetha aavumo. Cheruthean thanne venamennundo dr

  • @munnusworld444
    @munnusworld444 3 года назад +3

    Ithum medicinum orumichu kudikkaamo.?

  • @suhairap6554
    @suhairap6554 3 года назад

    Sir ente ummaaku nenjil kafam ketti kidakukayanu.athu jaladosham pidichalum mookiloode olichu porilla.mookinu thaye muchirikulla oru surjary cheru prayathil kazhinjathaane.athukondanennanu doctermar parayunnath.engane cheithal kafam mookiloode allathe puratheku varumo?Engane cheithal mathiyo?

  • @minijoshymb4213
    @minijoshymb4213 3 года назад +6

    വളരെ ഉപകാരപ്രദമായ അറിവ് 👌

  • @saajithapallikkandy2213
    @saajithapallikkandy2213 Год назад

    Docter infection ayal koduthal sheriyaghumo

  • @gowricherulil9315
    @gowricherulil9315 3 года назад +1

    Tk u very much for information

  • @anjaligs3409
    @anjaligs3409 Год назад

    നവര ഇലയോടൊപ്പം കസ്തൂരാതി ഗുളിക ചാലിച്ചു കുഞ്ഞിന് (1& half age) കൊടുത്താൽ പ്രശ്നമുണ്ടോ? Plz റിപ്ലൈ

  • @farizfariz2432
    @farizfariz2432 10 месяцев назад

    Tankyou doctor, ആൾ തെ ബെസ്റ്റ്

  • @livingwithartthoughts8910
    @livingwithartthoughts8910 2 года назад

    രാത്രി കൊടുക്കാൻ പറ്റുമോ?. തേൻ ഇല്ലാ എന്നുണ്ടെങ്കിൽ ഞവരയില മാത്രമായി കൊടുക്കാമോ

  • @sjthkmr2494
    @sjthkmr2494 3 года назад +8

    1:55 മുതൽ കാണുക

    • @meenakshikkutti
      @meenakshikkutti 3 года назад

      Kanenda karyam thanne I'll.ithoke ellarum cheiyunnatha

  • @ashkera2112
    @ashkera2112 Месяц назад

    Dr ente mone edakidak paniyum kafakettum ullathukond 2 pravshyam admitt cheythu Panikoodi fix vannu 11masam prayamullu.eppozhum jaladoshamarunnilla panikoorkayude neere koduthu kuravilla.english marunnum koduthu marunnilla enthu cheyyanam Dr pls Reply 😢

  • @sukanyasureshss8243
    @sukanyasureshss8243 2 года назад +3

    Antibiotics kodukkupol ethu kodukkamo

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 2 года назад

    നന്ദി ഡോക്ടർ

  • @kavithapk2658
    @kavithapk2658 2 года назад

    Thank you sir. Ente molk epo 6 month. Avalk mukadapud pani mari.mukadapum chumayum marunnilla.ith koduthaal mathi yo. Epazha ethu kodukadath.