IBS മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ || Irritable Bowel Syndrome and Mental Disorders
HTML-код
- Опубликовано: 18 мар 2023
- #eatingdisorder #ibs #mentalhealth #mentaldisorders #mentalillness #psychologist #psychologyfacts
IBS ഉള്ളവരിൽ സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.
ഈ ലക്ഷണങ്ങൾ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അടുത്തുള്ള മാനസിക ആരോഗ്യ വിദഗ്ധരെ കാണുന്നത് നല്ലതാണ്.
കൂടുതൽ അറിയുവാൻ കാണുക.
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com
Thank you doctor. Sir പറഞ്ഞ കാര്യങ്ങൾ 100%ശെരിയാണ്. Sir ഞാൻ ഒരു student ആണ്. ഈ ഒരു പ്രശ്നം കാരണം എനിക്ക് കൃത്യമായി ക്ലാസിൽ പോകാനോ പഠിക്കാനോ കഴിയുന്നില്ല. Doctorinte ഈ വാക്കുകൾ കേട്ടപ്പോൾ തന്നെ ഒരു ആശ്വാസം 😊
Thank u doctor for ur valuable information
Thank you
Great information..
Thank you 🙏
👍👍
Njan
Ibs undayal fissure varumo. Enikk vannu. Periods timeil ibs problem kudumo.
🎉
Nalonm anxiety und athe karanm ibs varumo
എനിക്കും ഇതേ അവസ്ഥ തന്നെയാണ്
Treatment cheyyunnilla?
എനിക്കും മാറി വരുന്ന് ..... ഇത് മനസിന്റെ യാ😃😃😃 ഞാൻ 3 നേരം അരവയർ food ഇല കറി .... പ്രോടീൻ ഉള്ള കഴിച്ച്
@@sudheeshs1257നിങ്ങൾക് ഒരു ദിവസം എത്ര തവണ പോവും.എനിക്ക് രാവിലെ ആണ് prashnam
@@sudheeshs1257 treatment edtarnno ?
Ayurveda best medicine end
Dr evida sthalam hospital parayamo
Positive Clinic, Thrissur
Dr online consultation undo plz replay
Online consultation available. For appointment contact Positive Clinic, Thrissur
Sir nte clinic le nmbr kittuo
Contact Positive Clinic, Thrissur
Online consultation undo
Online consultation available. For appointment contact Positive Clinic, Thrissur
Pain ഇല്ലാത്ത ibs undo
എനിക്ക് pain ഇല്ല
സാറിന്റെ clinic എവിടെയാണ് ?
Cherpu, Thrissur
Ibs ne complete cure endo🥲
It can manage
Maduthu
Sir,ibs ൻ്റെ exact pain location എവിടെ ആണ്..എനിക്ക് ibs ശേഷം chain chain ആയി അസുഖങ്ങൾ ആണ്..stress മാറിയാൽ ibs ശരി ആകും എന്ന് കരുതി..normal life ആയിട്ടും ibs pain and side effects മാറുന്നില്ല..എന്നാണാവോ ഇനി normal ആകുക 😢
You need psychotherapy
Bro asugam maariyo
എനിക്കും സെയിം അവസ്ഥ 😢😢😢 നിങ്ങടെ അസുഖം കുറഞ്ഞോ
@@love-rz4xnibs മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
വറുത്ത food ഒഴിവാക്കി ഫുൽ veg .... കഴി കക്ക ..... ഞണ്ട് .... പയറ്റി പിടിക്കുന്ന മാത്രം കഴി