ഞാൻ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ലോക്കൽ നേതാക്കൾ ഞങ്ങളോട് പറയുമായിരുന്നു മുതലാളി മാരുടെ പണവും സ്വത്തും പിടിച്ചെടുത്തു നിങ്ങളെ പോലെ ഉള്ള പാവങ്ങൾ ക്ക് തരാനാ ഞങ്ങൾ ഈ കഷ്ടപ്പാടൊക്കെ സഹിക്കുന്നത് എന്ന്. ഞങ്ങൾ വന്നാൽ ടാറ്റാ യുടെയും ബിർള യുടെയും മുഴുവൻ പണവും നിങ്ങൾ ക്ക് ഉള്ളതാണ് എന്ന് 😂ഞമ്മൾ അത് കേട്ട് കോൾമയിൽ കൊണ്ട് 😂😂
👍ഈ ബുദ്ധി എല്ലാർക്കും തോന്നിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
കേരളത്തിൻ്റെ ആസ്ഥാന സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് ഐസക്കിന് ആരേലും ഈ വീഡിയോ അയച്ച് കൊടുക്കണം. നോട്ടിച്ച് കടം തീർക്കാൻ പറഞ്ഞ മുതലാണ്
നമ്മുടെ ദാരിദ്രം തീരണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം... ഇന്ത്യയുടെ ദാരിദ്രം തീരണം എങ്കിൽ ഓരോ ഇന്ത്യ ക്കാരനും വിചാരിക്കണം, ഹാർഡ് വർക്ക് ചെയ്യണം 🤷♂️
ഞാൻ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ലോക്കൽ നേതാക്കൾ ഞങ്ങളോട് പറയുമായിരുന്നു മുതലാളി മാരുടെ പണവും സ്വത്തും പിടിച്ചെടുത്തു നിങ്ങളെ പോലെ ഉള്ള പാവങ്ങൾ ക്ക് തരാനാ ഞങ്ങൾ ഈ കഷ്ടപ്പാടൊക്കെ സഹിക്കുന്നത് എന്ന്. ഞങ്ങൾ വന്നാൽ ടാറ്റാ യുടെയും ബിർള യുടെയും മുഴുവൻ പണവും നിങ്ങൾ ക്ക് ഉള്ളതാണ് എന്ന് 😂ഞമ്മൾ അത് കേട്ട് കോൾമയിൽ കൊണ്ട് 😂😂
" വിവരം വച്ചു എന്ന് നമ്മൾ തെറ്റുധരിച്ച സമയത്തു " ആ ഡയലോഗ് സൂപ്പർ
എല്ലാവർക്കും പണം കിട്ടിയാൽ 😂😂പിന്നെ പൈസക്ക് എന്ത് മൂല്യം. 🔥👍🏻
That’s why we love Capitalism ❤⚡️
മനസ്സുകൊണ്ട് ദരിദ്രനായവന്ന് ദാനം കൊടുക്കുന്നത് ഐസ് കട്ടയിൽ പെയ്ന്റടി ക്കുന്നതുപോലെ.(പഴം മൊഴി) . കാരണം അവരത് നിമിഷനേരം കൊണ്ട് നശിപ്പിക്കും.
Finance expert Thomas issac pandu paranjatha .chumma kure cash print cheythu kodukkan..😂😂😂😂
ബ്രോ അപ്പൊ ratan TATA 102 billion $ ഡോനെഷൻ ചെയ്തു എന്ന് അതെങ്ങനെ ആണ് പാവങ്ങൾക്ക് ഉപാകാരക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ കള്ളവും ഏറ്റവും വലിയ അത്ഭുതവും പണമാണ് 😮
Brilliant ❤
Adhyathe one minute in this video 😄😄😄
സത്യം
👍👍👍
അഴിമതി മാറിയാൽ മതി
😂 മോഡി പറഞ്ഞിരുന്നു 15 ലക്ഷം തരാന്ന്
തേങ്ങ വാങ്ങാതിരുന്നാൽ പ്രശ്നം ഇല്ലല്ലോ അല്ലേ