ലോകം മുന്നോട്ട്, ഇന്ത്യ ഇതെങ്ങോട്ട് ? Immigration, Where are Indians moving and why

Поделиться
HTML-код

Комментарии • 45

  • @scottadkins1
    @scottadkins1 4 месяца назад +275

    വലിയ നഗരങ്ങളുടെയും അംബരം ചുംബികളായ കെട്ടിടങ്ങളുടെയും എനിക്ക് വളരെ ഇഷ്ടമാണ്. അതിനാൽ ലോകമെമ്പാടുമുള്ള നഗരങ്ങളിലെ construction projects including skyscrapers airports,roads,bridges,metro,highspeed train ,railway station എന്നിവയെക്കുറിച്ച് ധാരാളം പഠിക്കാനുംresearch ചെയ്യാനും ശ്രമിക്കാറുണ്ട്. ഉള്ള കാര്യം പറയാല്ലോ ചൈനയുടെ ഏഴയലത്ത് പോലും മറ്റൊരു രാജ്യവും എത്തില്ല എന്നതാണ് വാസ്തവം. അമേരിക്ക പോലും വളരെ outdated ആണ്. അമേരിക്ക നല്ല കാലത്ത് പണിത കാര്യങ്ങൾ പോലും മര്യാദക്ക് maintain ചെയ്തു കൊണ്ടു പോവുന്നില്ല.newyork subway യുടെ ഒക്കെ അവസ്ഥ കാണണം. ആട്ടിൻ കൂട് അതിലും ഭേദം.
    പിന്നെ കുറേ ഇന്ത്യൻ മീഡിയകൾ തള്ളു ന്നത് കേട്ടാൽ ചിരിയാണ് വരാറ്. ഇവിടെ വല്ല നാലുവരി expressway യോ വല്ല തുരങ്കമോ വന്നാൽ വല്യ സംഭവമാക്കി കൊട്ടി നടക്കും. ചൈന മൊത്തം ഇങ്ങനെയാണ് guys. ചൈനയിലെ highspeed railway stations ,metro stations കാണണം. ഇന്ത്യയിലെ ഏതൊരു എയർ പോട്ടിനേക്കാളും ഗംഭീരം .
    ഒരു ഉദാഹരണത്തിന് പറയുകയിണങ്കിൽ ചൈനയിലെ അത്ര പ്രശസ്തമല്ലാത്ത ഒരു വൻ നഗരമാണ് chengdu. 2010 ലാണ് അവിടെ ആദ്യത്തെ metro line start ചെയ്യുന്നത്. ഈ 2024 ൽ chengdu metro total length 600 km ആയിട്ടുണ്ട്. വെറും 14 വർഷം കൊണ്ട് ആണ് ചൈനയിലെ ഒരു city ഇത്രേം പണിതത്.and it is still growing .ഇന്ത്യയിലെ എല്ലാ നഗരങ്ങളിലെയും മെട്രോ system കൂട്ടിയാൽ 900 km മാത്രമേ വരൂ. പിന്നെ ഇതേ chengdu നഗരത്തിലെ 3rd ring road ഒന്ന് google map ൽ satellite view ഇട്ട് നോക്കുക. ആ ഒരു ഒറ്റ റോഡിലെ അതി ഗംഭീരമായ multi level interchange കളുടെ എണ്ണം 24. ഒരു city ലെ ഒരു റോഡിന്റെ കാര്യമാണ് പറയുന്നത്. അതിനോട് കിടപിടിക്കുന്ന ഒരു interchange ഉം ഇന്ത്യയിലില്ല. ചൈനക്ക് ഇതു പോലെ നൂറു കണക്കിന് നഗരങ്ങളുണ്ടെന്ന് ഓർക്കണം.
    ഇതൊക്കെ പറയുമ്പോൾ എന്നെ വേഗം കമ്യൂണിസ്റ്റാക്കാനായിരിക്കുo ചിലർക്ക് താൽപര്യം. ഞാൻ ഒരു കമ്യൂണിസ്റ്റല്ല. ചൈനയിൽ ഭരിക്കുന്ന പാർട്ടിയുടെ പേരെഴിച്ചാൽ കമ്യൂണിസവുമില്ല. ബുദ്ദിയുള്ള ഭരണാധികാരികളും hardwork ചെയ്യുന്ന ജനങ്ങളും ഇത് രണ്ടുമാണ് ചൈനയെ ഈ കാണുന്ന നിലയിലെത്തിച്ചത്. അവർക്ക് കുഴിച്ച് വിൽക്കാൻ എണ്ണയില്ല. രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ആയുധം വിറ്റ് പണമുണ്ടാക്കാറുമില്ല. അവർ അവരുടെ ഏറ്റവും വലിയ resource ഉപയോഗിച്ചു. ബുദ്ദിയും ജനങ്ങളുടെ hardwork ഉം .

  • @like-a-phoenix
    @like-a-phoenix 4 месяца назад +119

    മത ജാതി വിവേചനം ആണ് ഏറ്റവും വലിയ പ്രശ്നം എന്ന് ആണ് എന്റെ അനുഭവം.

  • @godzon1034
    @godzon1034 4 месяца назад +213

    താങ്കളുടെ വാക്കുകളോട് 100% യോജിക്കുന്നു.. നമ്മുടെ നാടിന്റെ പോക്ക് എവിടേക്കാണ് 😢😢

  • @prasadvalappil6094
    @prasadvalappil6094 4 месяца назад +256

    താങ്കളുടെ ഏറ്റവും നല്ല വീഡിയോ , അതും ഉചിതമായ സമയത്തു... 👍👍👍

  • @noufalhassan4807
    @noufalhassan4807 4 месяца назад +86

    ദിനോസറിന്റെ കാര്യം പറഞ്ഞത് പൊളിച്ചു

  • @bimala9570
    @bimala9570 4 месяца назад +131

    താഴെ കണ്ട ഒരു കമന്റ്‌ പോലെ, ഇതു തങ്ങളുടെ ഏറ്റവും നല്ല ഒരു വീഡിയോ ആണു.
    മാത്രമല്ല ഇന്ത്യ യുടെയും നമ്മുടെ ചുറ്റുപാടുള്ള കാര്യങ്ങളും ഏറ്റവും നല്ല വീക്ഷണത്തോട് കൂടി അവതരിപ്പിച്ചു. അമ്പത് വർഷം കഴിഞ്ഞു എല്ലാം ശെരിയാകും എന്ന പ്രദീക്ഷക്കുപരി, പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ കുടംബത്തോട് കൂടി സമാധാനത്തോടെ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാവുമോ എന്നത് ചോദ്യമാണ്

  • @johns4268
    @johns4268 4 месяца назад +75

    100 % യോജിക്കുന്നു. ഞാൻ കാനഡയിൽ താമസിക്കുന്ന ആൾ ആണ്. ഇവിടെ -45 ഡിഗ്രി തണുപ്പ് ഉള്ള ഇടത് പോലും ആൾകാർ പോകാൻ തയ്യാർ ആണ് PR നു വേണ്ടി. ഞാൻ അടക്കം ഒരുപാട് പേര് നാട്ടിലെ വ്യവസ്ഥിതികൾ കണ്ടു മടുത്തിട്ടാണ് ഇങ്ങോട്ട് പൊന്നെ

  • @shihabjannah7981
    @shihabjannah7981 4 месяца назад +99

    എൻെറ എറ്റവും വലിയ ആഗ്രഹം ഒരു വൃത്തിയുള്ള രാജ്യത്ത് ജനിച്ചാൽ മതി എന്നായിരിന്നൂ

  • @DMSVL425
    @DMSVL425 4 месяца назад +310

    പൗരന്മാർക്ക് എന്ത് സൗകര്യങ്ങൾ ആണ് ഉള്ളത്? കുട്ടികൾക്ക് കളിക്കുവാൻ ഒരു പാർക്ക് പോലും ഇല്ല. ട്രെയിനിലെ ടോയ്‌ലെറ്റിൽ കയറിയാൽ ജീവിതം വെറുത്തു പോകും.

  • @smuhammad7445
    @smuhammad7445 4 месяца назад +128

    സത്യം ചിലർക്ക് ദഹിക്കില്ല

  • @hyderalipullisseri4555
    @hyderalipullisseri4555 4 месяца назад +144

    ഹിരോഷിമയിൽ ആറ്റം ബോംബ് വീണ സ്ഥലം അന്നത്തെ സ്ഥിതിയും ഇപ്പോഴത്തെ ആധുനിക നഗരവും ഇപ്പൊൾ ഒരു യാത്രാ വീഡിയോയിൽ കണ്ടിട്ട് അഞ്ച് മിനിറ്റ് ആയുള്ളൂ.
    നശിച്ചു നാമാവശേഷമായി മാറിയ ജപ്പാൻ ഇന്ന് എവിടെ !?.
    നാം എവിടെ !?.
    ലജ്ജിച്ചു തല താഴ്ത്താനെ കഴിയൂ😢

  • @sajithm3631
    @sajithm3631 4 месяца назад +130

    കോടതി പോലും ആരുടെയോ ആയികൊണ്ടിരിക്കുന്ന ഈ കാലത്ത് സാധാരണക്കാർ ഒക്കെ എന്ത്............

  • @13Humanbeing
    @13Humanbeing 4 месяца назад +149

    നമ്മുടെ ജനങ്ങൾക്ക് ഒട്ടും പൗരബോധമില്ല. പൗരബോധം ഉണ്ടാവുക, നിയമങ്ങൾ പാലിക്കുക ഇതൊക്കെയാണ് രാജ്യസ്നേഹം.
    അല്ലാതെ സകല തെണ്ടിത്തരവും കാണിച്ചിട്ട് ഭാരത് മാതാ കീ എന്ന് വിളിക്കുന്നതല്ല.
    വിദേശത്തേയ്ക്ക് കയറുന്ന മലയാളികളിൽ വലിയൊരു വിഭാഗം കൂടെ കൊണ്ടുവരുന്ന മറ്റൊന്നു കൂടിയുണ്ട്'
    സാംസ്കാരിക മാലിന്യങ്ങൾ.
    എങ്ങിനെ നികുതി വെട്ടിക്കാം, പൗരബോധമില്ലാതെ പെരുമാറാം, വലിയ ഉച്ചത്തിൽ പാട്ടുവയ്ക്കുക, പൊതു സ്ഥലങ്ങളിൽ ഉച്ചത്തിൽ സംസാരിക്കുക..
    ഈ തുണി വിരിച്ചിടലും അതിൻ്റെ ഒരു ഭാഗമാണ്.

  • @safarahammed4558
    @safarahammed4558 4 месяца назад +16

    മനസ്സിൽ ഒരുപാട് തവണ ചിന്ദിച്ച കാര്യം well said

  • @salessales6287
    @salessales6287 4 месяца назад +124

    UK യിൽ മലയാളികൾ കൂടുതൽ താമസിക്കുന്ന ഏരിയകളിൽ നിന്നും സായിപ്പ് ഓടുവ.

  • @user-ly9fq4xd6z
    @user-ly9fq4xd6z 4 месяца назад +86

    അതാണ് ഇന്ത്യ ഇന്ത്യ ഇന്ത്യ എത്രത്തോളം മോശമാണ്ന് അറിയണമെങ്കിൽ പുറം നാടുകളിലേക് പോണം

  • @MAJESTY10101
    @MAJESTY10101 4 месяца назад +88

    ഞാൻ vote ചെയുന്നത് നിർത്തി ✅

  • @Saji325-12
    @Saji325-12 4 месяца назад +138

    വയനാട്ടിൽ ഒരു വിദ്യാർത്ഥി
    യെ ദിവസങ്ങൾ മർദിച്ചു കൊ
    ലപ്പെടുത്തിയത് കണ്ടു നിന്ന
    അടിമ യുവാക്കൾ നാട് മാറ്റുമോ

  • @user-tn3pq2pc6z
    @user-tn3pq2pc6z 4 месяца назад +64

    ഇവിടെ ജീവ്‌ക്കാൻ KSEB യിൽ ജോലി വേണം....ഒരു 10 ക്ലാസ് ക്യാഷ്‌റക്ക് പോലും.150000 സലറി

  • @abhirampabhiramp6015
    @abhirampabhiramp6015 4 месяца назад +35

    7:34 സത്യഭാമ 😂😂😂

  • @Drdinkan
    @Drdinkan 4 месяца назад +60

    സായിപ്പ് എന്തേലും ചെയ്താൽ അഡ്വഞ്ചർ നമ്മൾ എന്തേലും ചെയ്താൽ കഴപ്പ് എന്ന് പറയും 😮😅

  • @MAJESTY10101
    @MAJESTY10101 4 месяца назад +94

    😂 ഇതൊക്ക അഭിമാനത്തോടെ പറയുന്ന ഒരു വിവരവും ഇല്ലാത്തവരും ഉണ്ട്

  • @vimalandrew2008
    @vimalandrew2008 4 месяца назад +70

    ഇന്നലെ സാമ്പത്തിക വിദഗ്ധ മേരി ജോർജ്ജ് പറഞ്ഞു, പദം ക്‌ളാസ്സുകാരനായ ഒരു കെ എസ ഇ ബി ഡ്രൈവർ മേടിക്കുന്ന മാസ ശമ്പളം ഒരു ലക്ഷത്തി നാല്പതിനായിരം രൂപ.

  • @johnvargis6204
    @johnvargis6204 4 месяца назад +25

    പാവങ്ങളുടെ പാർപ്പിട പ്രശ്നം പരിഹരിക്കാൻ ബഹുനില കെട്ടിടങ്ങൾ പണിതു കൊടുക്കണം. മിച്ച ഭൂമികൾ വെറുതെ ചിലർക്ക് മാത്രം പതിച്ചു കൊടുക്കാതെ എല്ലാവര്ക്കും ഉപയോഗിക്കത്തക്ക രീതിയിൽ പാർക്കുകളായോ കളിസ്ഥലങ്ങളായോ ഒഴിച്ചിടണം. നിലം നികത്താൻ ചിലർക്ക് ഒഴിവ് നൽകുന്നതും ശരിയല്ല. തരിശായി കിടക്കുന്ന നിലങ്ങൾ സർക്കാർ നഷ്ട പരിഹാരം കൊടുത്തു് അങ്ങനെ തന്നെ സംരക്ഷിക്കണം.

  • @madbiker1392
    @madbiker1392 4 месяца назад +31

    മിക്കവാറും dudinte വീട്ടിൽ മോഡി E D യേ വിടും..😂😂😁😁😁

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 4 месяца назад +57

    ഇന്ത്യയിൽ ഇനി ജീവിതം ദുഷ്കരം 😥😥😥

  • @sajeerdrc6232
    @sajeerdrc6232 4 месяца назад +13

    കലക്കി...

  • @renchurs6450
    @renchurs6450 4 месяца назад +38

    ചർച്ച ചെയ്യാനും.. critisise ചെയ്യാനും.. നിന്നാൽ അതിനു മാത്രമേ സമയം കാണൂ. എന്തെങ്കിലും വഴിയുണ്ടെങ്കിൽ... ഈ നാട് വിടുക.🥺💯✅ കാശു ഉണ്ടെങ്കിലും.. ഇവിടെ വരും കാലങ്ങളിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ..യാണ് വരാൻ പോകുന്നത് 😢

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 месяца назад +46

    സർക്കാർ ജോലി അഹങ്കാരം ആണ്..

  • @INTERNETDREAMS
    @INTERNETDREAMS 4 месяца назад +37

    ബാംഗ്ലൂരും മറ്റും നടക്കുന്നത് എന്താണ് എന്നൊന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 месяца назад +17

    Well explained.

  • @unknown0x0x
    @unknown0x0x 4 месяца назад +21

    You are telling the facts the naked truth Bro. We the Indians enjoying breaking laws

  • @shaheerk4573
    @shaheerk4573 4 месяца назад +22

    Good presentation..

  • @febinfrancis7626
    @febinfrancis7626 4 месяца назад +29

    only reason population..max 80 cr

  • @kithkin4587
    @kithkin4587 4 месяца назад +11

    Well said 👏

  • @ranz1513
    @ranz1513 4 месяца назад +14

    അവിടെ adventure ഇവിടെ പോക്രിത്തരം😂

  • @rasheedrasheed8658
    @rasheedrasheed8658 4 месяца назад +29

    ആരോട് പറയാന് bro ഞാൻ ഒന്നും പറയുന്നില്ല 😀

  • @autosolutionsdubai319
    @autosolutionsdubai319 4 месяца назад +5

    11:14 ഇവിടെയുള്ളവൻ കാണിച്ചാൽ തന്തയില്ലാത്തരം എന്ന് പറയും 😂

  • @anoobnazar
    @anoobnazar 4 месяца назад +43

    ദാരിദ്രവാസികളുടെ നാട് 🤣🤣