നല്ല ഒരു അവതരണം , എവിടെയോ ഒരു ബിജെപി വിരുദ്ധത മനസ്സിൽ ഒള്ളത് പോലെ തോന്നി, അത് കൊണ്ട് ആണ് ബിജെപി നേതാക്കളിൽ കണ്ട ഐക്യം തിരിച്ചറിയാതെ പൊതു ജനങ്ങൾക്ക് അവരിൽ അമർഷം ഒണ്ട് എന്ന നിലയിൽ , അവതരിപ്പിച്ചു. അദ്വാനി എന്നും നിലനിന്നത് രാഷ്ട്രത്തിന് വേണ്ടി ആണ് ,അധികാരത്തിനു വേണ്ടി അല്ല, അതിനാൽ ആണ് , അന്ദ്ധേഹം ശ്രീ അടൽ ji യെ യും , ശ്രീ മോഡി ji യെയും കൈ പിടിച്ചു ഉയർത്തി കൊണ്ട് പോയത്...any way this was a great ചാപ്റ്റർ ❤❤
സത്യം അടൽ ബിഹാരി വാജ്പേയിയും ഒരിക്കൽ പറഞ്ഞു എനിക്ക് ശേഷം രാമലക്ഷ്മണന്മാർ പാർട്ടിയെ നയിക്കട്ടെ എന്ന് അത് എൽകെ അദ്വാനിയെയും പ്രമോദ് മഹാജന യും കുറിച്ചാണ് അടൽ ബിഹാരി വാജ്പേയി അന്ന് പറഞ്ഞത്
@@Lucifer-v6iകോയമാർ എന്ത് ചിലച്ചിട്ടും കാര്യം ഇല്ല.. ഇനി മര്യാദക്ക് ജീവിക്കാൻ പറ്റുമെങ്കിൽ ജീവിക്കാം അതല്ല കുത്തിത്തിരുപ്പു ഉണ്ടാക്കി കലാപം ഉണ്ടാക്കാൻ ആണ് ശ്രമം എങ്കിൽ നടക്കില്ല കോയ
ജീവിതാവസാനം വരെ ഒരാൾക്കും ഒരേ പദവിയിൽ തുടരാൻ സാധിക്കില്ല .. അദ്വാനിജിയുടെ പിന്മാറ്റവും മോദിജിയുടെ വരവും കാലത്തിന്റെ അനിവാര്യതയായിരുന്നു .. തന്നെ വളർത്തിയ , താൻ ജീവിതം സമർപ്പിച്ചസംഘടനയുടെ ഇന്നത്തെ വളർച്ചയിൽ ഏറ്റവും സന്തോഷിക്കുന്നത് അദ്വാനിജി ആകും ❤🙏
അദ്വാനി ഞങ്ങൾക്കെന്നും പ്രിയപ്പെട്ട നേതാവ് തന്നെ ആയിരിക്കും... ഞങ്ങളുടെ പ്രസ്ഥാനത്തിൽ എല്ലാ ചുമതലകൾക്കും മാറ്റങ്ങൾ സംഭവിക്കും... പക്ഷേ മാറ്റമില്ലാത്ത ഒരു ചുമതലയുണ്ട് ഞങ്ങൾക്കെല്ലാവർക്കും അദ്വാനിക്കും... അത് സ്വയം സേവകൻ എന്ന ചുമതലയാണ്. അദ്വാനിക്കും അതറിയാം... നിങ്ങൾ വിഷമിക്കേണ്ട.
ഇന്ത്യയിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം ജീവതം മാറ്റി വെച്ച നേതാവ് ബിജെപി എന്ന പ്രസ്ഥാനത്തിന് ഭാരതത്തിൽ അടിത്തറ ശക്തമാക്കിയ നേതാവ്. Rssന്റെ ശക്തമായ കാര്യകർത്ത. എന്നും ഭാരതത്തിൽ ഈ നാമം ഓർക്കപ്പെടും. 🙏❤️🙏
കസേര വലിച്ചിട്ടു, തഴയപെട്ടു എന്നൊക്കെ വാക്കുകൾ അവതരിപ്പിക്കുന്നവരുടെ അതൃപ്തി കാണിക്കുന്നു. ബിജെപിയുടെ ഇന്നത്തെ വളർച്ചയും ബാക്കി പാർട്ടികളുടെ വിളർച്ചയും കാണുമ്പോൾ അന്നത്തെ നേതൃ മാറ്റങ്ങൾ കാലാനുസൃതമായിരുന്നു എന്ന് ആ പാർട്ടിക്ക് പിറവി കൊടുത്തു വളർത്തി കൊണ്ടു വന്ന ആർക്കും തോന്നാം. മാറ്റങ്ങൾ അനിവാര്യമാണ്, അത് ഉൾക്കൊള്ളാൻ പറ്റാത്തതാണ് ചില പാർട്ടികളെ ഇക്കാലത്തു വിജയത്തിൽ നിന്നും പിൻവലിക്കുന്നത്.
കറാച്ചിൽ ജനിച്ച അധ്വാനിക്ക് മതത്തിൻറെ പേരിൽ സ്വന്തം നാട് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് കുടിയേറിപ്പറക്കേണ്ടതായി വന്നു... ഇനി ആർക്കും ആ അവസ്ഥ ഉണ്ടാവാതിരിക്കാൻ അദ്ദേഹം രാജ്യസ്നേഹത്തിന്റെ പാദപിന്തുടർന്നു വരുന്നു...
Ha ha രാജ്യസ്നേഹമോ, എന്നിട്ട് ആ രാജ്യസ്നേഹം ആകാലത്തു ബ്രിട്ടീഷ്കാർക്കെതിരെ ഉണ്ടായ സ്വാതന്ത്ര്യ സമരത്തിൽ കണ്ടില്ലലോ? മാത്രമല്ല രാഷ്ട്രപിതാവിനെ കൊന്നവനെ പൂവിട്ടു പൂജിക്കുന്ന സമീപനം അല്ലെ പിൽകാലത്തു കാണാൻ കഴിഞ്ഞത്.
ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം അധ്വാനിക്ക് ഉണ്ടായതു തന്നെ അദ്ദേഹം ചെയ്‍ത കർമ ഫലം... ദൈവം അദ്ദേഹത്തിന്റെ സ്വപ്നം സാർത്തകമാക്കി.. ബിജെപി ഇന്ന് കാണുന്ന നിലയിൽ എത്തിയത് അദ്ദേഹം നടത്തിയ രഥയാത്ര കൊണ്ടു മാത്രം... 💕
@@sajivarghese9833 അത് നിങ്ങളുടെ പാർട്ടിക്കാണ് മേധാവിത്വം ഉള്ളതും അത് പ്രക്ടമാക്കുന്നതും. രാഷ്ട്ര സേവകർ എല്ലാം ഒരു പോലെ തന്നെ... അതിന്റെ ചട്ടകൂട് അത്രയും ബലമുള്ളതാണ്... അത് വേർപെടുത്താൻ നിങ്ങളൊക്കെ ഒരു പാട് പരിശ്രമിക്കേണ്ടി വരും.. കഴിയുമെങ്കിൽ ഒന്ന് ശ്രമിച്ച് നോക്ക് സഹോ.......
@@2129madhu1 ഒരു നിലത്തടിയും ഇല്ല .75കഴിഞ്ഞാൽ ഉത്തരവാദിത്വം ഒഴിയണം. കേരളത്തിൽ അച്ചുതാനന്ദൻ കാട്ടുന്നത് കൻടില്ലേ..തൊണ്ണൂറായാലും ജനങ്ങളുടെ പൈസ തിന്നുന്നു.
ഹിന്ദു ക്കൾക്ക് വേണ്ടി പടപൊരുതി യ മഹാനായ നേതാവാണ് ശ്രീ ലാൽ കൃഷ്ണ അദ്വാനി. ബി. ജെ. പിയുടെ വളർച്ചക്കും, നിലനിൽപ്പിനും അദ്ദേഹം ചെയ്ത സേവനങ്ങൾ പ്രശംസ നീയമാണ്. 🙏🙏🙏🙏🙏
1892-ൽ ചന്ദ്രനാഥ് ബസുവാണ് ഹിന്ദുത്വ - ഹിന്ദുർ പ്രാകൃത ഇതിഹാസ് എന്ന തന്റെ പുസ്തകത്തിൽ ഹിന്ദുത്വ ആശയം ആവിഷ്കരിച്ചത്. എന്നിരുന്നാലും, ഹിന്ദുത്വ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ 1923-ൽ വിനായക് ദാമോദർ സവർക്കർ തന്റെ പുസ്തകത്തിൽ ആവിഷ്കരിക്കുകയും ജനകീയമാക്കുകയും ചെയ്തു.
True fact. Bjp is not concentrating on religion nowadays. After 2014 they're discussing about development. Congress leaders like Kamalnath is using extreme hindutva for winning elections. But minority communities in kerala still supporting them😂
പാക്കിസ്ഥാനിൽ എന്ന് പറയുമ്പോഴും ജനിച്ചത് അന്നത്തെ സിന്ധ് പ്രവിശ്യയിലാണ്. അതായത് ഭാരതം തന്നെ ഇന്നും അന്നും എന്നും പാക്കിസ്ഥാനിൽ ഉള്ളവരെല്ലാം നമ്മുടെ ഭാരത മക്കൾ തന്നെ..... Jai bharath..... വന്ദേമാതരം
അതെ അതെ തീർച്ചയായും.. അടുത്ത തെരെഞ്ഞെടുപ്പിൽ സിന്ധ് പ്രവിശ്യ പൂർണ്ണമായും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും.. Pok(പാക്ക് അധിനിവേഷ കാശ്മീരിൽ) ഒരു സ്ഥാനാർത്ഥി ഉണ്ടാകാൻ ചാൻസ് ഉണ്ട്..... ഭാരതീയ ജനതാ പാർട്ടി ഭരണത്തിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും നടക്കും......... വന്ദേമാതരം
@@aheeshkumar359 അത് തീവ്ര ഹിന്ദുത്വ നിലപാടല്ല സഹോ... ദേശീയതയുടെ പ്രശ്നമാണ്..... അത് നമ്മുടെ land ആണ്. അവിടെ മതം വരുന്നില്ല..... തീവ്രഹിന്ദുത്വം രാജ്യത്ത് അഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കുകയേ ഉള്ളു.. മൃദു ഹിന്ദുത്വം ഉൾക്കൊളുക........ അതിതീവ്രത എന്തിനോട് കാട്ടിയാലും അത് നമ്മെ നശിപ്പിക്കും....... എങ്കിലും നമ്മൾ നമ്മുടെ സംസക്കാരത്തിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ പ്രവർത്തിക്കുo..... വന്ദേമാതരം.
സ്വന്തം ഉയർച്ച മാത്രം അദ്ധ്വാനി നോക്കിയിരുന്നെങ്കിൽ ഇന്ന് ബിജെപി ഒരു പക്ഷേ വെറും ഒരു ദക്ഷിണേന്ത്യൻ പാർട്ടിയായി മാറുമായിരുന്നു. എന്നാൽ അദ്വാനി ദീർഘവീക്ഷണത്തോടെ അടുത്ത ഒരു തലമുറയെ വളർത്തിക്കൊണ്ടു വരികയും അവരിലേക്ക് പാർട്ടിയെ നയിക്കാനുള്ള ചുമതല ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് ഒരു ജനനായകന് വേണ്ട നേതൃത്വശേഷി. ഒരുപക്ഷേ മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും അദ്വാനി തഴയപ്പെട്ട നേതാവായിരിക്കാം. പക്ഷേ ബിജെപിയുടെ മേലിൽ ഉള്ള ചരിത്രം, ഒരു പക്ഷേ സ്ഥാപക നേതാക്കളിൽ ഏറ്റവും കൂടുതൽ ചരിത്രം സ്മരിക്കുന്ന നേതാവ്, ഉയർന്നുവരുന്ന രാമക്ഷേത്രത്തിന്റെ പിന്നിലുള്ള നേതാവ്, നരേന്ദ്രമോദി മുതൽ ഇനിയങ്ങോട്ട് ഉള്ള നേതാക്കന്മാരുടെ എല്ലാം കാണപ്പെട്ട ദൈവം ഗുരു, ഇതെല്ലാം അദ്വാനി തന്നെയാണ്.... ബിജെപിയെ സംബന്ധിച്ച് അദ്വാനി എന്നു പറയുന്നത് മുമ്പിൽനിന്ന് നയിച്ച ഒരാൾ മാത്രമാണ്..... ഇതുപോലെയുള്ള അനേകായിരം അദ്വാനിമാരെ സൃഷ്ടിച്ചെടുത്ത ഒരു പ്രസ്ഥാനമാണത്..... അത് നന്നായി അറിയാവുന്ന ആളാണ് അദ്വാനി...... അടുത്ത 100 വർഷം ഭാരതം ഭരിക്കാൻ ആയി വ്യക്തമായ പ്ലാനോടുകൂടി മുന്നിട്ടിറങ്ങിയ ഒരു പാർട്ടിയുടെ മുന്നണി പോരാളിയായി മാറുക എന്നത് നേതാവായി മാറുക എന്നത് ഇന്ത്യൻ പ്രധാനമന്ത്രി പദത്തേക്കാൾ വലുതാണ് എന്ന ബോധം തീർച്ചയായും അദ്വാനിക്കറിയാം
14:48 2004 ഇൽ ബിജെപി 8 നിലയിൽ പൊട്ടുന്നു എന്നത് റിപ്പോർട്ടറുടെ ഒരു മനസുഖം ആണ്. അന്നു കോൺഗ്രെസ്സുമായി വിരലിൽ എണ്ണാവുന്ന സീറ്റ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.. കള്ളന്മാരെ കൂടെ കൂട്ടി കോൺഗ്രസ് സർക്കാർ ഉണ്ടാക്കി. അതിന്റെ ആണ് ഇന്ന് കോൺഗ്രസ് അനുഭവിക്കുന്നത്. സന്തോഷം.. 😄
സത്യം. വിരലിലെണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസം മാത്രമേ ബിജെപിക്ക് അന്ന് കോൺഗ്രസുമായിട്ട് ഉണ്ടായിരുന്നുള്ളു. എന്നിട്ട് കോൺഗ്രസ് മറ്റ് പാർട്ടികളുമായി UPA സഖ്യം ഉണ്ടാക്കിയത് കൊണ്ടാണ് അന്ന് കോൺഗ്രസിന് ഭരണം കിട്ടിയത്
അദ്വാനി വാജ്പേയി തുടങ്ങി പല നല്ല പ്രജാരകൻമ്മാരെ ശ്രൃഷ്ടി ച്ച സംഘമാണ് അവരുടെ കരുത്ത് അത് പോലെ അവർ കണ്ടെത്തി യ ഒരു പ്രജാരകനാണ് മോദി ആര് എന്ത് പറഞ്ഞാലും RSSഅറിയാതെ ഒരു ബിജെപി നേതാക്കൾ ക്കും കഴിയില്ല അതാണ്rssഇനി ഇപ്പോഴത്തെ പ്രധാന മന്ത്രി മോദി യോട് സംഘം പ്രധാന മന്ത്രി സ്ഥാനം രാജിവെച്ച് പഴയത് പോല പ്രജാരകനാകണം എന്ന് സംഘം പറഞ്ഞാൽ ഒരു നിമിഷം പോലും ആലോചിക്കാതെ മോദി രാജിവെക്കും അതാണ്rss❤❤
🙏🏼അദ്വാനിജി. ബിജെപി രാഷ്ട്രീയത്തിലെ അടിയോഴുക്കുകൾ എന്തും ആവട്ടെ. പ്രായം ഏറിയത് കൊണ്ടു മാത്രം അദ്ദേഹം പ്രധാനമന്ത്രി ആയില്ല. കോൺഗ്രസിൽ സർദാർ വല്ലഭായി പട്ടേൽ എത്ര പ്രഭാവി ആയിരുന്നോ അതിനേക്കാൾ എത്രയോ പ്രഭാവി ആയിരുന്നു ബിജെപിയിൽ അദ്വാനിജി. അതുല്യനായ മോദിജിയെ അദ്ദേഹത്തിന്റെ പിൻഗാമിയായി കിട്ടി എന്നത് രാഷ്ട്രത്തിനു സൗഭാഗ്യം. ജയ് ഹിന്ദുസ്ഥാൻ. ജയ് അദ്വാനിജി. ജയ് മോദിജി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼
A lot! This in Bharath, not China! Ask your son when you are old! Better ask grandson! Ask your father about his father! Ask yourself about your father.
ജനങ്ങളെ ജനങ്ങളുടെ താൽപര്യങ്ങൾ മനസ്സിലാക്കുന്ന നേതൃത്വം, കൂട്ടത്തിലുള്ള അധികാരമോഹികളെ അടക്കി നിർത്താൻ ഉള്ള കഴിവ്, രാജ്യത്ത് നടപ്പിലാക്കിയ നടപ്പിലാക്കാൻ പോകുന്ന വികസനങ്ങൾ, പാവപ്പെട്ടവരെ സഹായിക്കാനുള്ള സർക്കാരിന്റെ പരിപാടികൾ, ബിജെപിയെ തോൽപ്പിക്കാൻ ആവില്ല, മത രാഷ്ട്രീയ ഭേദമെന്യേ ബിജെപി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു 🙏🏻...
പഴയകാല ഓർമ്മകൾ എത്രമാത്രം ഹ്യദയത്തിലേക്കു അഴന്ന് ഇറങ്ങി എന്ന് ഭാരതീയ മണ്ണിൽ ഇന്നും ഒന്നും ഇല്ലായിമയിൽ പോരടുന്നു ഒരുപാട് പ്രവർത്തകർ ഉദയം നൽകിയ ഒരേയൊരു നേതാവ് ❤❤❤
അർപ്പണ ബോധമുള്ള രാഷ്ട്രീയ സ്വയം സേവകരിൽ അതുല്യ മാനമുള്ള ഭാരതീയർക്ക് എന്നെന്നും ഓർക്കപ്പെടേണ്ട വ്യക്തിത്വം....2024 ൽ ബിജെപി 350+ സീറ്റ് നേടി മോദിജി ഭാരതത്തെ നയിക്കും....ഇന്ദിരാ ഗാന്ധിയെ കിടുകിടെ വിറപ്പിച്ച ഭാരതത്തിലെ ശക്തമായ രാഷ്ട്രീയ പാർട്ടിയായ ബിജെപി ക്ക് അടിത്തറയിട്ട, ഹിന്ദുക്കളുടെ ആത്മാഭിമാനമായ അദ്വാനിജിക്ക് അഭിനന്ദനങ്ങൾ.... ജയ് ശ്രീറാം... ജയ് ബിജെപി.... ജയ് മോദിജി....
@@AkhilTj ആണല്ലോ.. നേരത്തേ ഉണ്ടായിരുന്ന രാഷ്ട്രപതി സ്വയം സേവകനായിരുന്നു.... പക്ഷെ LK ജി യുടെ പ്രവർത്തന മേഖല അതല്ലായിരുന്നു... അദ്ദേഹം പൂർണ്ണ സംഘപ്രവർത്തകനായിരുന്നു... ഇപ്പോഴുo അങ്ങനെ ആണ്..... ഒരോരുത്തർക്കും ഓരോന്നാണ്.. സ്വയം സേവകൻ മരണം വരെ സേവകൻ തന്നെയായിരിക്കും
@@sajithbosebose8660 എല്ലാർക്കും എല്ലാ കാലത്തും സ്ഥാനങ്ങളിൽ എത്താൻ കഴിയില്ല. പ്രധാനമന്ത്രി മന്ത്രിസ്ഥാനത്ത് മോദി സ്വയമേ വന്നതല്ല. അർപ്പണബോധമുള്ള പ്രവർത്തനം അദ്ദേഹത്തെ കൊണ്ട് എത്തിച്ചതാണ്... പ്രവർത്തന മികവിൽ LK ജിയും അതികായൻ തന്നെ.... അലെങ്കിലും നമ്മുടെ സേവകരിൽ ആരാ മോശമായിട്ടുള്ളത്... ATAL JI LK Ji ആയാലും ശരി...
നല്ല ഒരു അവതരണം , എവിടെയോ ഒരു ബിജെപി വിരുദ്ധത മനസ്സിൽ ഒള്ളത് പോലെ തോന്നി, അത് കൊണ്ട് ആണ് ബിജെപി നേതാക്കളിൽ കണ്ട ഐക്യം തിരിച്ചറിയാതെ പൊതു ജനങ്ങൾക്ക് അവരിൽ അമർഷം ഒണ്ട് എന്ന നിലയിൽ , അവതരിപ്പിച്ചു. അദ്വാനി എന്നും നിലനിന്നത് രാഷ്ട്രത്തിന് വേണ്ടി ആണ് ,അധികാരത്തിനു വേണ്ടി അല്ല, അതിനാൽ ആണ് , അന്ദ്ധേഹം ശ്രീ അടൽ ji യെ യും , ശ്രീ മോഡി ji യെയും കൈ പിടിച്ചു ഉയർത്തി കൊണ്ട് പോയത്...any way this was a great ചാപ്റ്റർ ❤❤
Yes. As I see it, the network and planning ability of BJP is unbelievable in a country like India.
സത്യം അടൽ ബിഹാരി വാജ്പേയിയും ഒരിക്കൽ പറഞ്ഞു എനിക്ക് ശേഷം രാമലക്ഷ്മണന്മാർ പാർട്ടിയെ നയിക്കട്ടെ എന്ന് അത് എൽകെ അദ്വാനിയെയും പ്രമോദ് മഹാജന യും കുറിച്ചാണ് അടൽ ബിഹാരി വാജ്പേയി അന്ന് പറഞ്ഞത്
ചൊറിയാതെ വയ്യ...
ഇന്ത്യക്കാർ ഒരിക്കലും മറക്കില്ല ഈ ഭീകര വാതി കൊടിയ വിഷത്തെ
@@Lucifer-v6iകോയമാർ എന്ത് ചിലച്ചിട്ടും കാര്യം ഇല്ല.. ഇനി മര്യാദക്ക് ജീവിക്കാൻ പറ്റുമെങ്കിൽ ജീവിക്കാം അതല്ല കുത്തിത്തിരുപ്പു ഉണ്ടാക്കി കലാപം ഉണ്ടാക്കാൻ ആണ് ശ്രമം എങ്കിൽ നടക്കില്ല കോയ
ഇന്നാട്ടിലെ ഓരോ ഹിന്ദുവും അദ്വാനിജിയോട് കടപ്പെട്ടിരിക്കുന്നു ❤
ഇന്ത്യയുടെ,, ചരിത്രത്തിൽ,, ജ്വലിക്കുന്ന,, നാമങ്ങൾ,, തന്നെയാണ്,, വജ്പേയ്,, അധ്വാനി,, സുഷമ സ്വരാജ്,, വലിയൊരു,, രാക്ഷ്ട്രീയ,, മാറ്റത്തിനു നാന്ദി കുറിച്ചവർ 🙏🙏🙏
ജീവിതാവസാനം വരെ ഒരാൾക്കും ഒരേ പദവിയിൽ തുടരാൻ സാധിക്കില്ല .. അദ്വാനിജിയുടെ പിന്മാറ്റവും മോദിജിയുടെ വരവും കാലത്തിന്റെ അനിവാര്യതയായിരുന്നു .. തന്നെ വളർത്തിയ , താൻ ജീവിതം സമർപ്പിച്ചസംഘടനയുടെ ഇന്നത്തെ വളർച്ചയിൽ ഏറ്റവും സന്തോഷിക്കുന്നത് അദ്വാനിജി ആകും ❤🙏
അദ്വാനി ഞങ്ങൾക്കെന്നും പ്രിയപ്പെട്ട നേതാവ് തന്നെ ആയിരിക്കും... ഞങ്ങളുടെ പ്രസ്ഥാനത്തിൽ എല്ലാ ചുമതലകൾക്കും മാറ്റങ്ങൾ സംഭവിക്കും... പക്ഷേ മാറ്റമില്ലാത്ത ഒരു ചുമതലയുണ്ട് ഞങ്ങൾക്കെല്ലാവർക്കും അദ്വാനിക്കും... അത് സ്വയം സേവകൻ എന്ന ചുമതലയാണ്. അദ്വാനിക്കും അതറിയാം... നിങ്ങൾ വിഷമിക്കേണ്ട.
🧡👍👍 🔥🔥
👍🏻👍🏻👍🏻
Legend 🤙
❤❤👍👍👍👍🙏🙏🙏
ഭാരത മാതാവിൻറെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്ന സ്വയം സേവകർ
ഹിന്ദുവിനെ തൊട്ടാൽ ചോദിയ്ക്കാൻ ആളുണ്ടെന്നു കാണിച്ചുകൊടുത്ത നേതാവ് 🔥🔥
അപ്പൊ ദെയിവം 😅
@@techytravelerofficialsudappii 😊😅
@@India77644"ഒടുവിൽ പവനായി ശവമായി"..😂😅
@@abcdjunctionl7439എങ്ക പാത്താലും ഈ തyyy ളി
@@India77644neyokke manushyano,mrugamo
ഭാരതത്തിലെ ഹിന്ദുക്കളുടെ സ്വാഭിമാനം ഉയർത്തിയ നേതാവ്. 🔥
LK അദ്വാനി 😍❤️
Konnitaan rajiyath baranam pidichad thammiladpichum. Athil abimanikan pattunindengil nalla manasin namasthe
@@ishaqmuhammad8524😂😂😂പിന്നെ ഞമ്മള് ആരേലും കൊന്നിട്ടില്ലല്ലോ 💣💣
@@sleeping5730 aisheri konnum kollichum rajiyath kalabam undaki baranam pidicha rajiyathile ore oru party ath bjp.
@@ishaqmuhammad8524 ഞമ്മക് pottitherichittillllo💣💣njammante jinna pottitheri karanam ippozhum ee രാജ്യത്തു പൊട്ടിത്തെറി നടക്കുന്നു 💣💣💣💣💣💣💚💚💚samadhanam madham
@@ishaqmuhammad8524apo kazhinja kolam oruthan 'avalum malarum' ennoke vilich keeriyatho...samadhanathin vendi ano
Lk അദ്വാനി എന്ന ഇതിഹാസത്തിനു പകരം വെക്കാൻ ഒരേ ഒരു പേര് മാത്രം.. LK അദ്വാനി... ❤️❤️
ഇന്ത്യയിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം ജീവതം മാറ്റി വെച്ച നേതാവ് ബിജെപി എന്ന പ്രസ്ഥാനത്തിന് ഭാരതത്തിൽ അടിത്തറ ശക്തമാക്കിയ നേതാവ്. Rssന്റെ ശക്തമായ കാര്യകർത്ത. എന്നും ഭാരതത്തിൽ ഈ നാമം ഓർക്കപ്പെടും. 🙏❤️🙏
🎉🎉
🎉🎉
പക്ഷെ ഇന്ന് വെറും കറിവേപ്പില
ഹിന്ദു കഷ്ടം, സഹോദരാ
@@kannanunnikrishnan3171 എന്ത് കഷ്ടം?
കസേര വലിച്ചിട്ടു, തഴയപെട്ടു എന്നൊക്കെ വാക്കുകൾ അവതരിപ്പിക്കുന്നവരുടെ അതൃപ്തി കാണിക്കുന്നു. ബിജെപിയുടെ ഇന്നത്തെ വളർച്ചയും ബാക്കി പാർട്ടികളുടെ വിളർച്ചയും കാണുമ്പോൾ അന്നത്തെ നേതൃ മാറ്റങ്ങൾ കാലാനുസൃതമായിരുന്നു എന്ന് ആ പാർട്ടിക്ക് പിറവി കൊടുത്തു വളർത്തി കൊണ്ടു വന്ന ആർക്കും തോന്നാം.
മാറ്റങ്ങൾ അനിവാര്യമാണ്, അത് ഉൾക്കൊള്ളാൻ പറ്റാത്തതാണ് ചില പാർട്ടികളെ ഇക്കാലത്തു വിജയത്തിൽ നിന്നും പിൻവലിക്കുന്നത്.
കറാച്ചിൽ ജനിച്ച അധ്വാനിക്ക് മതത്തിൻറെ പേരിൽ സ്വന്തം നാട് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് കുടിയേറിപ്പറക്കേണ്ടതായി വന്നു... ഇനി ആർക്കും ആ അവസ്ഥ ഉണ്ടാവാതിരിക്കാൻ അദ്ദേഹം രാജ്യസ്നേഹത്തിന്റെ പാദപിന്തുടർന്നു വരുന്നു...
Ha ha രാജ്യസ്നേഹമോ, എന്നിട്ട് ആ രാജ്യസ്നേഹം ആകാലത്തു ബ്രിട്ടീഷ്കാർക്കെതിരെ ഉണ്ടായ സ്വാതന്ത്ര്യ സമരത്തിൽ കണ്ടില്ലലോ? മാത്രമല്ല രാഷ്ട്രപിതാവിനെ കൊന്നവനെ പൂവിട്ടു പൂജിക്കുന്ന സമീപനം അല്ലെ പിൽകാലത്തു കാണാൻ കഴിഞ്ഞത്.
❤❤
ഇദ്ദേഹം കറാച്ചിയിൽ നിന്ന് വന്നതാണ് അതിനാൽ ഇദ്ദേഹം ചാരൻ ആയിരിക്കും
Karachi ninnum kalla payattu padichu vanna kalla bhaduva innu irangi konam ee angatattil ninnum,ee territory ninnum😂😂😂😂
Appo by Birth Pakistani Aaanalle... I'm a south Indian by Birth. aarude pourathathinaann Sirrrr power kooduthal
ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം അധ്വാനിക്ക് ഉണ്ടായതു തന്നെ അദ്ദേഹം ചെയ്‍ത കർമ ഫലം... ദൈവം അദ്ദേഹത്തിന്റെ സ്വപ്നം സാർത്തകമാക്കി.. ബിജെപി ഇന്ന് കാണുന്ന നിലയിൽ എത്തിയത് അദ്ദേഹം നടത്തിയ രഥയാത്ര കൊണ്ടു മാത്രം... 💕
തീർച്ച 🙏
രഥയാത്രയുടെ കോഓർഡിനേറ്റർ ആരായിരുന്നു എന്ന് അറിയാമായിരിരുന്നോ
എത്രത്തോളം അർപ്പണ ബോധമുള്ള നേതാവായിരുന്നു. ഇദ്ദേഹം
LK Ji❤
അദ്വാനി ഇപ്പോഴും പ്രചോദനം നൽകുന്നു.
വെടികയില്ല ഈ വഴിത്താരയെ.. ജയ് ഹിന്ദ്
അതുകൊണ്ടാണ് ശിഷ്യൻ കാലിൽ വാരി അടിച്ചത് !
@@sajivarghese9833 അത് നിങ്ങളുടെ പാർട്ടിക്കാണ് മേധാവിത്വം ഉള്ളതും അത് പ്രക്ടമാക്കുന്നതും. രാഷ്ട്ര സേവകർ എല്ലാം ഒരു പോലെ തന്നെ... അതിന്റെ ചട്ടകൂട് അത്രയും ബലമുള്ളതാണ്... അത് വേർപെടുത്താൻ നിങ്ങളൊക്കെ ഒരു പാട് പരിശ്രമിക്കേണ്ടി വരും.. കഴിയുമെങ്കിൽ ഒന്ന് ശ്രമിച്ച് നോക്ക് സഹോ.......
@@gireeshvk4854 ആശാനേ ശിഷ്യൻ കാല് വാരി നിലത്തു അടിച്ചു 🤣🤣
@@2129madhu1 ഒരു നിലത്തടിയും ഇല്ല .75കഴിഞ്ഞാൽ ഉത്തരവാദിത്വം ഒഴിയണം.
കേരളത്തിൽ അച്ചുതാനന്ദൻ കാട്ടുന്നത് കൻടില്ലേ..തൊണ്ണൂറായാലും ജനങ്ങളുടെ പൈസ തിന്നുന്നു.
ഹിന്ദു ക്കൾക്ക് വേണ്ടി പടപൊരുതി യ മഹാനായ നേതാവാണ് ശ്രീ ലാൽ കൃഷ്ണ അദ്വാനി. ബി. ജെ. പിയുടെ വളർച്ചക്കും, നിലനിൽപ്പിനും അദ്ദേഹം ചെയ്ത സേവനങ്ങൾ പ്രശംസ നീയമാണ്. 🙏🙏🙏🙏🙏
ഹിന്ദുത്വത്തിന് അടിത്തറപാകിയ നേതാവ്❤❤❤❤
ഹിന്ദുത്വ രാഷ്ട്രീയത്തിന് ....
1892-ൽ ചന്ദ്രനാഥ് ബസുവാണ് ഹിന്ദുത്വ - ഹിന്ദുർ പ്രാകൃത ഇതിഹാസ് എന്ന തന്റെ പുസ്തകത്തിൽ ഹിന്ദുത്വ ആശയം ആവിഷ്കരിച്ചത്. എന്നിരുന്നാലും, ഹിന്ദുത്വ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ 1923-ൽ വിനായക് ദാമോദർ സവർക്കർ തന്റെ പുസ്തകത്തിൽ ആവിഷ്കരിക്കുകയും ജനകീയമാക്കുകയും ചെയ്തു.
@@nitheeshnarayanan6895❤❤❤
@@nitheeshnarayanan6895അത് രാജ്യത്തെ ഹിന്ദുക്കൾക്ക് കൂടി വേണ്ടിയാണ്. രാമക്ഷേത്രം പിന്നെ ആർക്ക് വേണ്ടിയാണ്.
@@ramachandrank9166 "ഒടുവിൽ പവനായി ശവമായി"..😂😅
മന്ദിർ വഹി ബനായേഗാ💪💪💪 അഡ്വാനി ജി ഹിന്ദു സ്വാഭിമാനത്തിന്റ യശസ് ഉയർത്തിയ സിംഹം🔥🔥🔥
ഇന്ന് ഈ നിലയിൽ ബിജെപി യെ എത്തുച്ചത് അന്ന് 1990 കളിൽ അദ്വാനി എന്ന ഒറ്റയാൻ ആയിരുന്നു
🎉
ഒറ്റയാൻ അല്ല... അദ്വാനിയുടെ പിറകിൽ ആർ. എസ്സ്. എസ്സ്. എന്ന മഹാപ്രസ്ഥാനം ഉണ്ടായിരുന്നു.
🤣🤣🤣🤣
@@nationalsyllabus962ഇന്ന് അദ്വാനിക്ക് പകരം അദാനി..😂, "ഒടുവിൽ പവനായി ശവമായി"..😂😅
💯
ഭാരത ത്തിന്റെ ഉരുക്ക് മനുഷ്യൻ ലാൽ കൃഷ്ണ അദ്വാനി 💪💪💪❤
വെറും രാമക്ഷേത്ര നിർമ്മാണം കൊണ്ട് ഒന്നും നേടാൻ ആവില്ല...രാജ്യത്ത് വികസനം വേണം...അത് മോഡിക്ക് നന്നായി അറിയാം..🎉🎉🔥🔥
❤❤❤
True fact. Bjp is not concentrating on religion nowadays. After 2014 they're discussing about development.
Congress leaders like Kamalnath is using extreme hindutva for winning elections. But minority communities in kerala still supporting them😂
Definitely Jai bjp Jai namo ❤
Correct 👏👏👏👏👏👏
Reality അതാണ്. അത് ബാബരി മസ്ജിദ് ആയിരുന്നില്ല.... രാമലല്ല തന്നെ അവിടുത്തെ പ്രതിഷ്ഠ....
അങ്ങനെ രാജ്യത്ത് നിരവധി രഥ യാത്രകൾ സംഘടിപ്പിച്ച 'ലാൽ കൃഷ്ണ അദ്വാനി ' യുടെ ലക്ഷ്യം സാക്ഷാത്കരിക്കുകണ് ,🙏🏼🌹🌼🌻🌹🌼🌻
പാക്കിസ്ഥാനിൽ എന്ന് പറയുമ്പോഴും ജനിച്ചത് അന്നത്തെ സിന്ധ് പ്രവിശ്യയിലാണ്. അതായത് ഭാരതം തന്നെ ഇന്നും അന്നും എന്നും പാക്കിസ്ഥാനിൽ ഉള്ളവരെല്ലാം നമ്മുടെ ഭാരത മക്കൾ തന്നെ.....
Jai bharath.....
വന്ദേമാതരം
Yep. പറയുമ്പോൾ അവിഭക്ത ഭാരതത്തിലെ സിന്ധ് പ്രവിശ്യയിൽ ജനനം എന്ന് പറയണം
Sindh tirichu pidikanam nammude National Anthem il ulla place ippol India il Ella enn parayumbol tanne lajjakaram aanu.
അതെ അതെ തീർച്ചയായും.. അടുത്ത തെരെഞ്ഞെടുപ്പിൽ സിന്ധ് പ്രവിശ്യ പൂർണ്ണമായും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും.. Pok(പാക്ക് അധിനിവേഷ കാശ്മീരിൽ) ഒരു സ്ഥാനാർത്ഥി ഉണ്ടാകാൻ ചാൻസ് ഉണ്ട്..... ഭാരതീയ ജനതാ പാർട്ടി ഭരണത്തിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും നടക്കും.........
വന്ദേമാതരം
@@sudhinationalistmodi ath cheyyulla bro...kaaranam modi theevra hinduthavadhi alla💯.....Eni hindukkalude pratheeksha yogi aan
@@aheeshkumar359 അത് തീവ്ര ഹിന്ദുത്വ നിലപാടല്ല സഹോ... ദേശീയതയുടെ പ്രശ്നമാണ്..... അത് നമ്മുടെ land ആണ്. അവിടെ മതം വരുന്നില്ല..... തീവ്രഹിന്ദുത്വം രാജ്യത്ത് അഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കുകയേ ഉള്ളു.. മൃദു ഹിന്ദുത്വം ഉൾക്കൊളുക........ അതിതീവ്രത എന്തിനോട് കാട്ടിയാലും അത് നമ്മെ നശിപ്പിക്കും.......
എങ്കിലും നമ്മൾ നമ്മുടെ സംസക്കാരത്തിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ പ്രവർത്തിക്കുo.....
വന്ദേമാതരം.
ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ എന്നും ആർ എസ് എസ്സെന്ന മഹാപ്രസ്ഥാനത്തിന്റെ കാൽകീഴിൽ വളർത്തിയെടുത്ത ഇന്ന് കാണുന്ന യഥാർത്ഥ ബിജെപിയാക്കിയ മഹാൻ.❤
Founder of BJP Lal krishna Advani ji 😊
😂😂0py
@@siyad2967evde 0....Keralathil vare thamara viriyichu
ഇന്ത്യ കണ്ട കരുത്തനായ നേതാവ്...❤
വികസിത സ്വയം പര്യാപ്ത സാംസ്കാരിക നവഭാരതത്തിന് അടിത്തറ പാകിയ മാഹാനായ രാഷ്ട്ര നേതാവിന് പ്രണാമം 🙏
പൂഊഊറ്
thaa vannu shoonakki😂😂
അഴിമതി ഇല്ലാത്ത വികസിത ഭാരതം അതാണ് ബിജെപി
എന്ന് ഒരു ജെട്ടി സമരക്കാരൻ
Kunnakku neettam illa alle vaire
കോർപ്പറേറ്റ് പ്രധാനമന്ത്രി കോർപ്പറേറ്റ് കൾക്ക് വേണ്ടി മാത്രം ലോകം ചുറ്റുന്നു മോഹൻ വാഗ്ദാനങ്ങൾ
Great leader... Salute.
അഭിമാനത്തോടെ കുറച്ച് അഹങ്കാരത്തോടെ ഞാൻ ഒരു ഹിന്ദു ആണെന്ന് പറയാം.. കാരണം ഇതുപോലുള്ള മുതലുകൾ ആല്ലേ പൂർവികർ 💪🏻😍
അഹങ്കാരത്തോടെ മുസ്ലിം ആണെന്നും പറയാം കാരണം ഞമ്മന്റെ തന്തയും ഹിന്ദു തന്നെ...😂
❤❤❤❤
ലോകത്തെ ഏറ്റവും ശക്തവും സന്തോഷമുള്ള രാജ്യമായി ഭാരതത്തെ BJP മാറ്റും💚🧡
Mattum, janathipathyathintey avasanam kanditt. Christianiyudeyum, musliminteyum, Hindu pavangaludeyum njenjethu chavittiyitt. , adwani. Pakistanil ninnu odi vannitt indiayil Vannu visham erinju
@@Kochikaran3242 😂😂 നല്ല വിഷമത്തിലാണല്ലോ!!
@@Kochikaran3242ഹോ മറ്റു മതങ്ങളോടൊക്കെ എന്ത് സ്നേഹം കോയക്ക് 😂😂
ബിജെപിക്കാർ അറിയണം വന്നവഴി 👍👍👍👍👍
Yes they can
ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളെ ഓർമിപ്പിച്ചതിനു വളരെ നന്ദി.
സത്യം 😊
ഭാരതത്തിലെ ഹിന്ദുക്കളുടെ ആത്മഭിമാനം ഉയർത്തിപിടിച്ച നേതാവ്
ലാൽ കൃഷ്ണ അദ്വാനി ❤
😅
❤
True
മണിപൂരിലെ പോലെ
❤
''മന്ദിര്‍ വഹീം ബനായേംഗേ..''
ലാല്‍ കൃഷ്ണ അദ്വാനി ❤😊
ഇത്രയും അറിവ് തന്നതിന് ഏഷ്യാനെറ്റ് നന്ദി ❤
🤩
വില്ലന്മാരായി മാധ്യമങ്ങൾ അവതരിപ്പിച്ച ബിജെപി നേതാക്കളെയെല്ലാം വീരന്മാരായാണ് ഇപ്പൊ ജനങ്ങൾ കാണുന്നത് 💪💪
സത്യം.. എല്ലാം ഇപ്പോൾ ജനങ്ങൾ മനസിലാക്കി തുടങ്ങി 😊
എല്ലാക്കാലവും ഒരുകുടുംബത്തതെയോ, ഒരു നേതാവിനെയോ ആശ്രയിച്ച് നിൽക്കുന്ന പാർട്ടിയല്ല ബിജെപി എന്ന് മനസിലാക്കുക.
പക്ഷെ കുടുംബത്തു ഉള്ളവർ ക്കു നല്ല ഉപകാരം ആണ് താനും മുൻപ് ക്രിക്കറ്റ് മായി പുല ബന്ധം ഇല്ലാത്ത jaisha bcci പ്രസിഡന്റ്
@@jobythomas3151ഞങ്ങൾ ഭാരതം ഭരിക്കുമ്പോൾ ഇസ്ലാമിക ഭീകരൻമാരെ BCCI പ്രസിഡന്റ് ആക്കുമോ ?
പക്ഷെ അർഹിക്കുന്ന സ്ഥാനം അവർക്ക് ലഭിക്കണം അല്ലാതെ ആരും കാണാത ഒരു കോണിലേക്ക് ഒതുക്കപ്പെടുകഅല്ല വേണ്ടത്
പക്ഷെ ഇപ്പോൾ മോദിയിൽ കുടുങ്ങി.. ഇനി മോദി പോലെ ഒരു നേതാവ് അത്ര എളുപ്പം അല്ല.
Athanu BJP
🙏🏼💜❣️ശ്രീ ലാൽകൃഷ്ണ അദ്ധ്വാനി...🙏🏼🙏🏼👌👌❤️💜❣️
എന്റെ പ്രിയപ്പെട്ട നേതാവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രീണന രാഷ്ട്രീയത്തെ തൊട്ടുകൂടാത്ത കലം പോലെ മാറ്റി നിർത്തിയ ജനകോടികളുടെ ഹൃദയത്തിലെ ചിര പ്രതിഷ്ഠയാണ് അദ്വാനിജി ❤️❤️❤️
പേര് തന്നെ ധാരാളം.....LAL KRISHANA ADVANI....❤❤❤
ഒരു കാര്യം അംഗീകരിച്ചേ പറ്റൂ....സവർക്കർ മുതൽ ഇതുവരെയുള്ള എല്ലാം സംഘപരിവാർ നേതാക്കളും ആ കാലത്തു തന്നെ മികച്ച വിദ്യാഭ്യാസം ഉള്ളവരാണ്
മോഡിജി ഒഴികേ ....😂😂
@@kuttymankarumkutty2802 അതെ 😀😍
ചായ വാഴാ 😂😂😂
@@sadarupc2372 വാഴ 🥰
@@sadarupc2372അങ്ങേര് എന്തായാലും നിന്നെ പോലെ മദ്രസ്സ പൊട്ടൻ അല്ല!!😅
ഹിന്ദു is great hindusthan jai
സ്വന്തം ഉയർച്ച മാത്രം അദ്ധ്വാനി നോക്കിയിരുന്നെങ്കിൽ ഇന്ന് ബിജെപി ഒരു പക്ഷേ വെറും ഒരു ദക്ഷിണേന്ത്യൻ പാർട്ടിയായി മാറുമായിരുന്നു. എന്നാൽ അദ്വാനി ദീർഘവീക്ഷണത്തോടെ അടുത്ത ഒരു തലമുറയെ വളർത്തിക്കൊണ്ടു വരികയും അവരിലേക്ക് പാർട്ടിയെ നയിക്കാനുള്ള ചുമതല ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് ഒരു ജനനായകന് വേണ്ട നേതൃത്വശേഷി. ഒരുപക്ഷേ മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും അദ്വാനി തഴയപ്പെട്ട നേതാവായിരിക്കാം. പക്ഷേ ബിജെപിയുടെ മേലിൽ ഉള്ള ചരിത്രം, ഒരു പക്ഷേ സ്ഥാപക നേതാക്കളിൽ ഏറ്റവും കൂടുതൽ ചരിത്രം സ്മരിക്കുന്ന നേതാവ്, ഉയർന്നുവരുന്ന രാമക്ഷേത്രത്തിന്റെ പിന്നിലുള്ള നേതാവ്, നരേന്ദ്രമോദി മുതൽ ഇനിയങ്ങോട്ട് ഉള്ള നേതാക്കന്മാരുടെ എല്ലാം കാണപ്പെട്ട ദൈവം ഗുരു, ഇതെല്ലാം അദ്വാനി തന്നെയാണ്.... ബിജെപിയെ സംബന്ധിച്ച് അദ്വാനി എന്നു പറയുന്നത് മുമ്പിൽനിന്ന് നയിച്ച ഒരാൾ മാത്രമാണ്..... ഇതുപോലെയുള്ള അനേകായിരം അദ്വാനിമാരെ സൃഷ്ടിച്ചെടുത്ത ഒരു പ്രസ്ഥാനമാണത്..... അത് നന്നായി അറിയാവുന്ന ആളാണ് അദ്വാനി...... അടുത്ത 100 വർഷം ഭാരതം ഭരിക്കാൻ ആയി വ്യക്തമായ പ്ലാനോടുകൂടി മുന്നിട്ടിറങ്ങിയ ഒരു പാർട്ടിയുടെ മുന്നണി പോരാളിയായി മാറുക എന്നത് നേതാവായി മാറുക എന്നത് ഇന്ത്യൻ പ്രധാനമന്ത്രി പദത്തേക്കാൾ വലുതാണ് എന്ന ബോധം തീർച്ചയായും അദ്വാനിക്കറിയാം
"ലോകത്ത് ഒരു സംഘപ്രവർത്തകൻ മാത്രമേ ഉള്ളു... അവർ കോടിക്കണക്കിന് ശരീരത്തിൽ കുടികൊള്ളുന്നു എന്ന് മാത്രം
What coconut are you saying? 😂
Lokathinu mumbil bharatham onnamad jai modiji
@@stardust7309 അസാധ്യ കോമഡി.. നാണം ആവുന്നില്ലേ?
You are Unique ❤❤❤❤❤❤
@@stardust7309🐷🐷🐷
അദ്വാനി, വാജ്‌പേയി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിംഗ് ❤❤❤❤❤
രാജ് നാഥ് സിംഗ്
സുഷമ സ്വരാജ്
Men with ultimate power🔥🔥🔥
കഴിവുറ്റ നേതാവ് തന്നെയാണ് LK അദ്വാനി എന്നാൽ നരേന്ദ്രൻ വന്നത് രാജ്യത്തിന്റെ നന്മക്കായി മാറി എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല ❤🎉🎉❤❤❤
ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദിയെ " മോദിജി " എന്ന brand name എത്തിച്ചു കൊടുത്ത വ്യക്തിയാണ് LK അദ്വാനി 🙏🙏🙏🙏🙏LK അദ്വാനി ഇഷ്ട്ടം 💝💝💝💝💝💝💝💝💝💝💝
ഒര് സമയം കഴിയുമ്പോൾ റിട്ടയർ ആകും അത് രാഷ്ട്രീയമായാലും കായികമായാലും ജീവിതമായാലും.
അത് കേരളത്തിൽ cpm കോൺഗ്രസ് ഓർക്കുന്നത് നല്ലതാ
ഭാരത പുത്രൻ....140 കോടി ജനങ്ങളുടെ നേതാവ്.. ♥️♥️♥️
😄😄😄😄😄😄😄
🤣🤣🤣🤣🤣
14:48 2004 ഇൽ ബിജെപി 8 നിലയിൽ പൊട്ടുന്നു എന്നത് റിപ്പോർട്ടറുടെ ഒരു മനസുഖം ആണ്. അന്നു കോൺഗ്രെസ്സുമായി വിരലിൽ എണ്ണാവുന്ന സീറ്റ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.. കള്ളന്മാരെ കൂടെ കൂട്ടി കോൺഗ്രസ് സർക്കാർ ഉണ്ടാക്കി. അതിന്റെ ആണ് ഇന്ന് കോൺഗ്രസ് അനുഭവിക്കുന്നത്. സന്തോഷം.. 😄
ബിജെപി എട്ടുനിലയിൽ പൊട്ടി എന്നുപറയാൻ, ഒരു മാധ്യമ നപുംസകത്തിനെ സാധിക്കൂ..
Sathyam...ath poley advaniyan Modi cm akiyathum allam❤
സത്യം. വിരലിലെണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസം മാത്രമേ ബിജെപിക്ക് അന്ന് കോൺഗ്രസുമായിട്ട് ഉണ്ടായിരുന്നുള്ളു. എന്നിട്ട് കോൺഗ്രസ് മറ്റ് പാർട്ടികളുമായി UPA സഖ്യം ഉണ്ടാക്കിയത് കൊണ്ടാണ് അന്ന് കോൺഗ്രസിന് ഭരണം കിട്ടിയത്
കോൺഗ്രസ് 144 , BJP 138
ഹിന്ദുവിന്റെ അസ്ഥിതത്തെ തിരിച്ചു പിടിച്ച നേതാക്കമാരാണു രണ്ടു വ്യക്തികളും..
ഹിന്ദുത്വം എന്താണന്നു ഭാരതീയരേ പഠിപ്പിച്ചു എപ്പോഴോ ഹിന്ദുത്വം മറന്നുപോയ ബിജെപി നേതാക്കളിൽ ഒരാൾ
Right
Terrorist hindutva
Love him or hate him... But you can't avoid him... ❤❤
Only Modi can 😂
അദ്വാനി വാജ്പേയി തുടങ്ങി പല നല്ല പ്രജാരകൻമ്മാരെ ശ്രൃഷ്ടി ച്ച സംഘമാണ് അവരുടെ കരുത്ത് അത് പോലെ അവർ കണ്ടെത്തി യ ഒരു പ്രജാരകനാണ് മോദി ആര് എന്ത് പറഞ്ഞാലും RSSഅറിയാതെ ഒരു ബിജെപി നേതാക്കൾ ക്കും കഴിയില്ല അതാണ്rssഇനി ഇപ്പോഴത്തെ പ്രധാന മന്ത്രി മോദി യോട് സംഘം പ്രധാന മന്ത്രി സ്ഥാനം രാജിവെച്ച് പഴയത് പോല പ്രജാരകനാകണം എന്ന് സംഘം പറഞ്ഞാൽ ഒരു നിമിഷം പോലും ആലോചിക്കാതെ മോദി രാജിവെക്കും അതാണ്rss❤❤
ഞാന്‍ ആഗ്രഹിച്ച ഒരു
റിപ്പോർട്ട്, ഏഷ്യാനെറ്റിന് നന്ദി 🙏
Mass leader🔥🔥🔥.
Advani had a role. He did it well. Now it is the time for Modi. He is doing it better. Thank you Advaniji and thank you Modi!
Iron man of india🇮🇳
That is Sardar Vallabhai Patel. Not this oola.
@@stardust7309💯💯💯
🤣🤣
@@stardust7309ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ ആണ് എന്ന് പോലും സംഘികൾക്ക് അറിയില്ല...😂😅
Ok. പട്ടേൽ ഇപ്പൊ ആരായി 🥴.
ഒന്ന് പോടെ 🫂🥴
Advani...the man who United Hindus.
ഭാരതീയർക്ക് അഭിമാനമുള്ള ഒരു കാര്യം ഇവളെന്തിനാ കരഞ്ഞുകൊണ്ട് പറയുന്നത്? 🤔🤔
ഭാരതീയർക്ക് അല്ല സംഘികൾക്ക് എന്ന് തിരുത്തി പറ...😂😅
@@abcdjunctionl7439 മുറിയണ്ടിക്ക് ഉണ്ടായവൻ ഭാരതീയൻ ആവില്ലല്ലോ. സ്വാഭാവികം.
@@jithusmedia928😂😂👏👏
@@abcdjunctionl7439നിന്നെ ഒക്കെ ആര് ഭാരത്തിയർ ആയിട്ട് കാണുന്നു😅
Kesia not against our country.?
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി....!
ബി ജെ പി 🧡
ലോകത്തിലെ ഏറ്റവും നാറിയ പാർട്ടിയും
പക്ഷെ കേരളത്തിൽ പൂജ്യം 🤣🤣🤣
@@muhammedalicp6964കേരളം ബിജെപി ഭരിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് അല്ലേ മദ്രസ്സ പൊട്ടാ?😅
@@muhammedalicp6964വൈകാതെ വരും ത്രിപുരയിൽ വന്നില്ലേ വെസ്റ്റ് ബംഗാളിലും വരാറായി
One of the Great leader in Indian Politics... 💐🙏
Lk a ji
അങ്ങേരെ എല്ലാ ആദരവോടുംകൂടി, സ്വയം സേവകർ കാത്തു സൂക്ഷിക്കുന്നു..... ഹ്രദയത്തിലും, പുറത്തും....🙏🙏🙏
മറ്റു വിമർശനങ്ങൾ മാറ്റിവച്ചാൽ ബിജെപിയുടെ ശക്തി വ്യക്തിത്വമുള്ള, ആർജ്ജവമുള്ള നേതാക്കളാണ് !
🙏🏼അദ്വാനിജി. ബിജെപി രാഷ്ട്രീയത്തിലെ അടിയോഴുക്കുകൾ എന്തും ആവട്ടെ. പ്രായം ഏറിയത് കൊണ്ടു മാത്രം അദ്ദേഹം പ്രധാനമന്ത്രി ആയില്ല. കോൺഗ്രസിൽ സർദാർ വല്ലഭായി പട്ടേൽ എത്ര പ്രഭാവി ആയിരുന്നോ അതിനേക്കാൾ എത്രയോ പ്രഭാവി ആയിരുന്നു ബിജെപിയിൽ അദ്വാനിജി. അതുല്യനായ മോദിജിയെ അദ്ദേഹത്തിന്റെ പിൻഗാമിയായി കിട്ടി എന്നത് രാഷ്ട്രത്തിനു സൗഭാഗ്യം. ജയ് ഹിന്ദുസ്ഥാൻ. ജയ് അദ്വാനിജി. ജയ് മോദിജി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼
👌🙏very good
ജയ് ബിജെപി 🔥💪🧡🙏🙏🙏
Bharath mathaki jai namo Bharath Jai ho 😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤
LK അദ്വാനി ജി.. ഇന്ത്യ കണ്ട മഹാൻമാരിൽ ഒരാൾ.. ഇന്ത്യ യിലെ ഓരോ ഹിന്ദുവിനും ഹിന്ദുവിന്റെ മേൽവിലാസം ഉണ്ടാക്കികൊടുത്ത മഹാകർമയോഗി..
My big salute ❤
ഭാരത് മാതാ കി ജയ് 🙏🧡
ആ രഥയാത്ര ഒരിക്കലും മറക്കാൻ കഴിയില്ല
Its a jurney to victory
അത് ഇന്ത്യക്ക് ആവശ്യമായിരുന്നു...❤️
ningalude ormakal vishadheekarikkumo..
ചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ച അവതാരികക്കും ഏഷ്യ്നെറ്റിനും ❤നിറഞ്ഞ നന്ദി 🎉
ഞങ്ങളുടെ ആശയും ആവേശവും അദ്ധ്വാനി ജീ
Advani best leader He is the Iron man of India,
Sorry. Sardar vallabhai patel is usually referred to as Iron Man of India.
@@anjana5853ചരിത്രം നോക്കിയാൽ രണ്ടുപേരും പ്രവർത്തിച്ചത് അഖണ്ഡ ഭാരത്തിത് വേണ്ടി തന്നെ ആണ്! 🕉️🙏
എത്രയെത്ര പേരാണ് മക്കൾക്ക് ലാൽകൃഷ്ണ എന്ന് പേരിട്ടത്....
ലാൽ കൃഷ്ണ അദ്വാനിജി❤
He is 96 years old. What do you expect from a person at his nineties?
A lot! This in Bharath, not China!
Ask your son when you are old! Better ask grandson! Ask your father about his father!
Ask yourself about your father.
അയോദ്ധ്യ രാമ ക്ഷേത്രം ഭാരതത്തിന്റെ അഭിമാനമാണ്. മാപ്രകൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. സംസാരത്തിൽ ഒളിഞ്ഞും തെളിഞ്ഞും വിഷമം കാണുന്നുണ്ട്.
ജയ് ശ്രീ രാം ❤❤
ഏറെ തവണ നേരിൽ കാണാൻ കഴിഞ്ഞ പ്രിയ നേതാവ്❤
1925-2025
💯⛳👍🙏
ജയതു ജയതു ഹിന്ദുരാഷ്ട്രം
🔥🔥🔥🔥🔥🔥
💪
❤❤❤
🫀🙏🙏
😆ജയതു ജയതു ജന്തു രാഷ്ട്രം 😅😂😆😆
@@Aju.K.M-Muz ejjathi karachl😂😂
ജനങ്ങളെ ജനങ്ങളുടെ താൽപര്യങ്ങൾ മനസ്സിലാക്കുന്ന നേതൃത്വം, കൂട്ടത്തിലുള്ള അധികാരമോഹികളെ അടക്കി നിർത്താൻ ഉള്ള കഴിവ്, രാജ്യത്ത് നടപ്പിലാക്കിയ നടപ്പിലാക്കാൻ പോകുന്ന വികസനങ്ങൾ, പാവപ്പെട്ടവരെ സഹായിക്കാനുള്ള സർക്കാരിന്റെ പരിപാടികൾ, ബിജെപിയെ തോൽപ്പിക്കാൻ ആവില്ല, മത രാഷ്ട്രീയ ഭേദമെന്യേ ബിജെപി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു 🙏🏻...
BJP never forget this legends
Athukondavam avsanam pidich irutgiyath😢
@@gamingshortzzzz4480 ഇല്ല, ആവശ്യമായ മാറ്റങ്ങൾ വന്നു, എത്ര മാത്രം. അതു കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനം ചെറുതായില്ല
' പാവം' അദ്വാനിജിയ്ക്ക് രാഷ്ട്രപതി സ്ഥാനംപോലും കൊടുക്കാതിരുന്നത് കഷ്ടമായിപ്പോയി
Athilum valiya Deputy PM post 6 yrs undayirunnu....
The real hero lal krishna adwani❤
As an indian I follow Unity in Diversity, Not islamism or hinduism. Proud to be an indian.
താങ്കളുടെ തിരിച്ചറിവിനെ അഭിനന്ദിക്കുന്നു.🙏🙏🙏
@@krishnannair7931pakshe njammante alkar kuduthal ayal njammante swabavam angadu marum.appo njammante theevravadhikal ee krishnan nairudemakkale allenkil marumakkale kollan vannalum ee parayuna muhammed salim okke kayum ketti nokii nilkum.annum parayane ee thirichu arivinte karyam mathetharatha pottan Hindhuve.
He is great leader
ഒരു വലിയ മനുഷ്യൻ ♥️
അതാണ് ഹിന്ദു
ഹിന്ദു അല്ല കപട ഹിന്ദുത്വ
@@itz_usu_ardസുടാപ്പികൾക്കങ്ങനെ പലതും തോന്നും😂
@@itz_usu_ardennal Hindu enthaa
ഇന്ത്യൻ മതേതരത്വം ഹിന്ദുക്കളുടെ ഔദാര്യം
@@itz_usu_ardകാക്കാൻ പന്നി 🐷🐷🐷
പഴയകാല ഓർമ്മകൾ എത്രമാത്രം ഹ്യദയത്തിലേക്കു അഴന്ന് ഇറങ്ങി എന്ന് ഭാരതീയ മണ്ണിൽ ഇന്നും ഒന്നും ഇല്ലായിമയിൽ പോരടുന്നു ഒരുപാട് പ്രവർത്തകർ ഉദയം നൽകിയ ഒരേയൊരു നേതാവ് ❤❤❤
Advani❤❤❤❤
Ilove lk
Bharath mathaki jai
Namasteaji
A hindu vinte redham charithrathiloodea urutiya a powerful Aya saradhiyeanbjp orikyaloom vismarikayila enoom behumanokyum namaste lkaji adheyahathinte bjpkyula powerful prevathanathinu Nani namaste bjp yea e nilkyurathiyadhooom adheyham thanea shamshayamila
Oru kalathu hinduvinte shabdhamayirun a thieporiyaya nedhavu
മോദിക്കെതിരെ കുത്തിത്തിരുപ്പായിരുന്നു ലക്ഷ്യം... പക്ഷെ മോഡി ചേച്ചീടെ വീട്ടിലേക്ക് തന്നെ ഉടൻ എത്തും!!!😂😂 എന്തൊരു വിധിയിത് 😢
Jai ho💪🏻
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ
എക്കാലവും അഡ്വാനിജിയുടെ പേര്
അഭിമാനപൂർവ്വം ഉയർന്നു നിൽക്കും.
No doubt advaniji the towering giant of lndian politics ❤🎉
അർപ്പണ ബോധമുള്ള രാഷ്ട്രീയ സ്വയം സേവകരിൽ അതുല്യ മാനമുള്ള ഭാരതീയർക്ക് എന്നെന്നും ഓർക്കപ്പെടേണ്ട വ്യക്തിത്വം....2024 ൽ ബിജെപി 350+ സീറ്റ് നേടി മോദിജി ഭാരതത്തെ നയിക്കും....ഇന്ദിരാ ഗാന്ധിയെ കിടുകിടെ വിറപ്പിച്ച ഭാരതത്തിലെ ശക്തമായ രാഷ്ട്രീയ പാർട്ടിയായ ബിജെപി ക്ക് അടിത്തറയിട്ട, ഹിന്ദുക്കളുടെ ആത്മാഭിമാനമായ അദ്വാനിജിക്ക് അഭിനന്ദനങ്ങൾ.... ജയ് ശ്രീറാം... ജയ് ബിജെപി.... ജയ് മോദിജി....
Advaniji❤❤❤
MODIJI❤❤❤❤
Lal Krishna Advani's name is irreplaceable. He is a legend of modern India and the foundation of the BJP. Without LKA, there would be no BJP/Modi.
The man who made BJP
LK Advani ❤
എഷ്യ നെറ്റിന്റെ ലക്ഷ്യത്തിനു നടുവിരൽ നമസ്ക്കാരം ആ ചേച്ചിക്കും ....
പാവം മരിക്കുന്നതിന് മുൻപ് ഒരു ദിവസം എങ്കിലും പ്രധാനമന്ത്രി ആയാൽ മതിയായിരുന്നു
2017 ൽ ബിജെപി LK Advani യെ ഇന്ത്യൻ രാഷ്ട്രപതി ആക്കണം ആയിരിന്നു.
ഒരിക്കലും അല്ല, അദ്ദേഹം നിർവ്വഹിക്കേണ്ട പദവി അതല്ല....... അദ്ദേഹം ഒരു സ്വയം സേവകൻആണ്.
@@sudhinationalistഅതെന്താ സ്വയം സേവകർക്കു ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന മഹത്തായ പദവിയിൽ എത്തുന്നത് കുറച്ചിലാണോ 😂
Rand athikaarakenthrangal undakunhath Modi eshttappettilla...Joshiyum aa sthaanathin arhanayirinhu.
@@AkhilTj ആണല്ലോ.. നേരത്തേ ഉണ്ടായിരുന്ന രാഷ്ട്രപതി സ്വയം സേവകനായിരുന്നു.... പക്ഷെ LK ജി യുടെ പ്രവർത്തന മേഖല അതല്ലായിരുന്നു... അദ്ദേഹം പൂർണ്ണ സംഘപ്രവർത്തകനായിരുന്നു... ഇപ്പോഴുo അങ്ങനെ ആണ്..... ഒരോരുത്തർക്കും ഓരോന്നാണ്.. സ്വയം സേവകൻ മരണം വരെ സേവകൻ തന്നെയായിരിക്കും
@@sajithbosebose8660 എല്ലാർക്കും എല്ലാ കാലത്തും സ്ഥാനങ്ങളിൽ എത്താൻ കഴിയില്ല. പ്രധാനമന്ത്രി മന്ത്രിസ്ഥാനത്ത് മോദി സ്വയമേ വന്നതല്ല. അർപ്പണബോധമുള്ള പ്രവർത്തനം അദ്ദേഹത്തെ കൊണ്ട് എത്തിച്ചതാണ്... പ്രവർത്തന മികവിൽ LK ജിയും അതികായൻ തന്നെ.... അലെങ്കിലും നമ്മുടെ സേവകരിൽ ആരാ മോശമായിട്ടുള്ളത്...
ATAL JI
LK Ji ആയാലും ശരി...
അദ്വാനി.. 🙏