RUclips suggest ചെയ്തത് കൊണ്ട് മാത്രം ഇത് കേൾക്കാൻ ഇടയായി . എന്താണ് കവി ഉദ്ദേശിക്കുന്നത് . അവനവനു , അല്ലെങ്കിൽ സമാന ചിന്താഗതിക്കാർക്കു സൗകര്യത്തിനു വ്യാഖ്യാനിച്ചെടുക്കലാണോ ? അതോ വെള്ള പൂശലാണോ ?. അങ്ങനെയാണെങ്കിൽ എല്ലാ മായാവി കഥകളെയും തല്പരകക്ഷികൾക്കു വ്യാഖ്യാനിച്ചു വെളുപ്പിക്കാമല്ലോ .😊
മാഷേ സലാം മാഷിൻറെ ക്ലാസുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നാൽ ചില വിഷയങ്ങളിലേക്ക് ഉള്ള സൂചനകൾ മാത്രമേ ലഭിക്കുന്നുള്ളൂ ഒരു വിഷയത്തിൻ്റെ എല്ലാ ഭാഗവും വിശദീകരിച്ചാൽ കുറച്ചധികം സമയം എടുത്താലും കേൾക്കാമായിരുന്നു പഠിക്കാമായിരുന്നു ഭാവുകങ്ങൾ നേരുന്നു❤
@@sansarisansari8223 ഞാൻ ക്ലാസുകൾ സേവ് ചെയ്തു വെക്കുന്നുണ്ട് നൂൻ അനൂനു എട്ട്പത്ത് പ്രാവശ്യം കേട്ടു അതേ പോലെ ഭാഷയുടെ ക്ലാസ്സുകളും.. തുടർച്ചയായി ക്ലാസ്സ് എടുക്കാൻ മാഷിന് പറ്റുമെങ്കിൽ അങ്ങനെ ചെയ്തുകൂടെ പ്രയാസമില്ലെങ്കിൽ..
Valareyathikam upakaramulla classukal mashinu allahu dheergayussu nalkatte
👍👌
🙏 ഒരു അപേക്ഷയാണ് ഒരു വിഷയം നിങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരു ദിവസം ഒരു മണിക്കൂർ പറയുകയാണെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു വിഷയം പൂർത്തീകരിക്കാൻ പറ്റും😊💗
ഇത് പരിഗണിക്കാം. അത്രയും ദീർഘിച്ച ക്ലാസുകൾ വേണ്ട എന്നും അഭിപ്രായമുണ്ട്. 15 മിനിറ്റ് ആണ് പലരും പറയുന്നത്
നല്ല അഭിപ്രായം❤
Mashe salam ❤❤❤❤
മഹാത്തുക്കളെ നിങ്ങൾക്ക് സമാധാനം
ഉണ്ടാവട്ടെ 🌹🙏
എല്ലാവരും കേൾക്കുകയാണെങ്കിൽ നമുക്ക് തുടരെ ക്ലാസുകൾ എടുക്കാം
❤❤❤❤❤❤
മാഷേ സലാം
Salamun alaikum
🌺 മർഹബ🌺
മാഷേ സലാം 👍👍👍🌹🌹
❤❤❤❤❤❤
മാഷേ salam❤️❤️❤️
സലാം 💯🌕
❤❤❤❤
❤🎉👍🙋🏻🌹👌🏻
❤❤❤❤❤❤❤❤❤
RUclips suggest ചെയ്തത് കൊണ്ട് മാത്രം ഇത് കേൾക്കാൻ ഇടയായി . എന്താണ് കവി ഉദ്ദേശിക്കുന്നത് . അവനവനു , അല്ലെങ്കിൽ സമാന ചിന്താഗതിക്കാർക്കു സൗകര്യത്തിനു വ്യാഖ്യാനിച്ചെടുക്കലാണോ ? അതോ വെള്ള പൂശലാണോ ?. അങ്ങനെയാണെങ്കിൽ എല്ലാ മായാവി കഥകളെയും തല്പരകക്ഷികൾക്കു വ്യാഖ്യാനിച്ചു വെളുപ്പിക്കാമല്ലോ .😊
സലാം.. മാഷേ.
അള്ളാഹു റബ് തമ്മിൽ വെററസ പറഞ് തരമേ
കുറച്ചു കഴിയട്ടെ
മാഷേ സലാം
മാഷിൻറെ ക്ലാസുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നാൽ ചില വിഷയങ്ങളിലേക്ക് ഉള്ള സൂചനകൾ മാത്രമേ ലഭിക്കുന്നുള്ളൂ ഒരു വിഷയത്തിൻ്റെ എല്ലാ ഭാഗവും വിശദീകരിച്ചാൽ കുറച്ചധികം സമയം എടുത്താലും കേൾക്കാമായിരുന്നു പഠിക്കാമായിരുന്നു ഭാവുകങ്ങൾ നേരുന്നു❤
മനുഷ്യജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും സംശുദ്ധ ജ്ഞാനം നൽകുന്ന സർവ്വ സ്രേഷ്ടമായ യഥാർത്ഥ ഖുർആനിക വായന!
അതുല്യം അപാരം അവർണ്ണനീയം!!!🙏🙏🙏♥️
മാഷേ, സലാം പറയുമ്പോൾ മുഴുവനായി പറയുന്നതല്ലേ നല്ലത് ❓
മുസ്ഹഫ് വഹ്യാണോ അല്ലെങ്കിൽ ദിക്റുല്ലയാണോ ?
Good 👍
പറയാം
സഹോദര ഇസ്ലാമിലെ ഖിലാഫത്ത് വ്യവസ്ഥിതിയാണ് തേനീച്ചയിൽ ഉപമിച്ചിരിക്കുന്നത്
ശരി Sir
അതെടുക്കുക.
ന + ഹ + ൽ , അതിന് അർത്ഥം ഉണ്ടോ?
സലാം
മുൻപ് ഞാൻ പറഞ്ഞിരുന്നു മാഷ് ഒരു നെഹ്ൽ ആണെന്ന്..
عرش العزة
عرش الربوبية
العرش العظيم
العرش الكريم
العرش المجيد
عرش الرحمن
عرش الهوية الباطنية ( عرشه....هو)
ഒരുപാട് യാത്ര ചെയ്യാനുണ്ട്.... അവിടേക്ക്
@@sansarisansari8223
ഞാൻ ക്ലാസുകൾ സേവ് ചെയ്തു വെക്കുന്നുണ്ട് നൂൻ അനൂനു എട്ട്പത്ത് പ്രാവശ്യം കേട്ടു അതേ പോലെ ഭാഷയുടെ ക്ലാസ്സുകളും.. തുടർച്ചയായി ക്ലാസ്സ് എടുക്കാൻ മാഷിന് പറ്റുമെങ്കിൽ അങ്ങനെ ചെയ്തുകൂടെ പ്രയാസമില്ലെങ്കിൽ..
എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്.
❤❤
❤❤