അനൂപിന്റെ വർത്തമാനം വളരെ സത്യസന്ധമായ രീതിയിൽ ആണ്.. പക്ഷേ കേൾക്കുമ്പോൾ ഒരു ഭീഷണി മുഴക്കുന്ന തരത്തിലുള്ള ശൈലി ആണ്.. കൊച്ചി ക്കാരുടെ ഭാഷ സംസാരിക്കുന്ന ശൈലി അത്തരത്തിൽ ആയതിനാൽ പെട്ടെന്ന് മനസ്സിലാവില്ല. നല്ലൊരു വീഡിയോ ആണ് വീണ്ടും ഇത്തരം കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു😃 🍒🌺🍒🌺🍒🌺🍒🌺🍒🌺🍒🌺
എൻ്റെ കുറെ കാലത്തെ സംശയം ആയി രുന്നു വിശു വല എങ്ങനെ യാണ് work ചെയ്യുന്നതെന്ന്. അത് മാറി. നന്ദി.
പാവപ്പെട്ടവന്റെ ചാനൽ ഇഷ്ടം..
അനൂപിന്റെ വർത്തമാനം വളരെ സത്യസന്ധമായ രീതിയിൽ ആണ്..
പക്ഷേ കേൾക്കുമ്പോൾ ഒരു ഭീഷണി മുഴക്കുന്ന തരത്തിലുള്ള ശൈലി ആണ്..
കൊച്ചി ക്കാരുടെ ഭാഷ സംസാരിക്കുന്ന ശൈലി അത്തരത്തിൽ ആയതിനാൽ
പെട്ടെന്ന് മനസ്സിലാവില്ല.
നല്ലൊരു വീഡിയോ ആണ് വീണ്ടും ഇത്തരം കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു😃
🍒🌺🍒🌺🍒🌺🍒🌺🍒🌺🍒🌺
ബ്രോ ടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.. കൊള്ളാം 😘😘
Visakh bro.. 😀
സൂപ്പർ
നല്ല നാടൻ രീതിയിൽ ഉള്ള അവതരണം സഹോദരാ.. 👌👍
നന്നായി കാര്യങ്ങൾ പറയുന്നു യാതൊരു കോമാളി തരോ കാണിക്കാതെ ഇഷ്ടം ആയി
Comali mirnal..
അങ്ങിനെ പൂമീൻ എന്ന വൻമരം വീണു.. ഇനി ആര്? ✌️✌️😁😁😁😁
സൂപ്പർ പ്രതികാരം... ചാനൽ ഇപ്പോൾ ആണ് സബ്സ്ക്രൈബ് cheythathu.. ലേറ്റ് aii പോയി... സൂപ്പർ വീഡിയോസ്..
👍❤️❤️❤️❤️❤️
കുറേ നാളായി ഞാനും വലയുടെ പ്രവർത്തനം ആലോചിക്കുകയായിരുന്നു.....😊
പറഞ്ഞത് വളരെ ഉപകാരമായി...vdo എല്ലാം സൂപ്പർ ആണ്.....👍👍👍👍
Ath sriyan epozhan thine guttans pidikittiyth
E meenpidhutham evideya.pazhaya ormakal.super
ചേട്ട നിങ്ങ കൊള്ളാം....
നല്ല വീഡിയോസ് ആണ് നല്ല experience ആണ്
അടിപൊളി വീഡിയോ നല്ല നാടൻ അവതരണം തീർച്ചയായും നിങ്ങളെ നേരിൽ കാണാൻ വരുന്നുണ്ട്
നാച്ചുറൽ വീഡിയോ വളരെ ഇഷ്ടപ്പെട്ടു കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് ഒരു ഫാൻ ഇപ്പൊ തന്നെ സബ്സ്ക്രൈബ് cheyyam
❤️
Chettante videos ellam super aanu e sthalam eviden
ഈ വലയുടെ പ്രവർത്തനം ഇപ്പോളാണ് മനസിലായത്.. താക്സ്....
Avisham ullavarkku koduthudea brooooo
ഇത് ഇങ്ങനെയാണേൽ ചെമമീൻ കൃഷിക്ക് പകരം പൂമീൻ കൃഷി ചെയ്‌ത പോരേ?????????
ഇപ്രാവശ്യം പോട്ടെ. അടുത്ത പ്രാവശ്യം നോക്കാം... 😜
ചേട്ടന്റെ പ്രതികാരം കൊള്ളാം, ഇനിയും കൂടുതൽ പ്രതികരിച്ചോളൂ
Jackson baby 😀
മച്ചാനെ ഞാനും വരട്ടെ അങോട് ചെമിൻ തിന്നാൻ
എനിക്ക് വലിയ ഇഷ്ടമാണ് ഇവിടെ ഭയങ്കര വിലയാണ്
Maheshinta prathikarathila mahesh ettan polum egana prathikaram cheyuthatilaa... Chetta chettan mass aanu ... Chettanta Peru onnu parayoo ?
Saiju
K&K Techs thanks Chetta for Ur reply
ithu etha sthalam onnu parayoo
നിന്റെ നാട് എവിടെ ആണ് നാട്ടിൽ വന്നിട്ടു വേണം നിന്നെയും കൂട്ടി നിന്റെ നാട്ടിൽ മീൻ പിടിക്കാൻ പോവാൻ എന്നു ഒരു പാവം പ്രവാസി
Kochi .kochi...
Bit rude,use polite language
@@katherineantony1518 correct
അതിന് നീ ആരു രായാവോ?
നീയാ.? ഇത് മലബാർ അല്ല കേട്ടോ മലരെ..
Ee meen kayikkan pattumo bro
ചേട്ടായി സൂപ്പറാ😘😍😍
നിങ്ങളെ സംസാരം ഇഷ്ടപ്പെട്ടു എന്ത് തന്നെയായാലും
പൂമീൻ നല്ല ടേസ്റ്റ് ഉള്ള മീൻ അല്ലെ ബ്രോ?
കൊള്ളാം...
അതെ
ഒരു കിലോക്ക് നാനൂറ് കിട്ടും ആലപ്പുഴ, കൊല്ലം
@@KKTechs hi
Avide ishtampole kitunnath kond valiya karyamakukayilla
Super smart prathikaram 🙏👌
Najn puthiya subscriber aanu e video aanu aadhyam kaanunathu video powlichu
പേര് മാറ്റി പൂമീൻ കെട്ട് എന്നാക്കിയാലോ....😁😁
Chetta vara polli video edoo
Vannal kurach poomeene pidichu tharuo curry vekkana
Hlo chettooo...nik ee kayal meenukalonnum ishtamillatha..oru kuttathila..pashe..ee poominukal..athenik venom..chettante prathikaram theerkan..
😀
Gd way of presentation...al most all video..i saw..whivh ur uploaded..like...🤗🤗🤗
E fishing marketing kuravano
Cheetan poli aaan enik nala ishtamaayi
Anna sthalam evdaa
Pwolii macha net rate etreyaa
6000rs
Poomeen kunjine jeevanode tharumo Bro:
ഇതൊക്കെ കാണുമ്പോളാ എന്റെ നാട്ടിലെ പുഴ ഒക്കെ മണ്ണിട്ട് മൂടാൻ തോന്നുന്നത്...
പൂമീന് മുള്ള് കൂടുതൽ ആണോ
Mutha polichu
Ithevideya sthalam?
Veedu evideya chetta
ചേട്ടാ ഞാൻ എറണാകുളം കാരനാണ്...fishing ഒത്തിരി ഇഷ്ടമാണ്....നിങളുടെ സഥലവും കെട്ടും വിസിറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്
Chettante samsaram super aanu😍
Bro pls show crab cleaning
Nice aashane nalla prethikaaram...
Ajay babu 😀👍
Chetta poomine thinule?.
Daily പൂമിനെ വീശി പിടിച്ചു അത് വിറ്റു ക്യാഷ് ആക്കി കൂടെ..?
Eee meenina kayikumoo 63 kitiyille oru veeshalaan appo
Enikkishtta chettante vidieos kanaan😀
ബ്രൊ ഇതെവിടെയാ സ്ഥലം ?
bro labam indo
വിറ്റുടെ k&k അതോ മാർക്കറ്റിൽ വില ഇല്ലേ
പൂമീൻ കുഞ്ഞിനെ വളർത്താൻ കിട്ടുമോ
ഈ പൂമീൻ കണ്ടാൽ ചാള പോലെ ആണോ ഇരിക്കുന്നെ
Ee chemmeen ketu nadathunnathinu sarkarinu cashu kodukkano.....onnu paranju tharumo Kayalil engane aanu idu cheyyunethennu
Bro ningalde sthalam evideya
എഴുപുന്ന
അവതരണം സൂപ്പർ....
ഇത് പൂമീൻ കെട്ടണോ അതോ ചെമ്മീൻകേട്ടോ? 😂😂
എനിക്കും സംശയം ഉണ്ട്... 🙄
എഴുപുന്ന. നീണ്ടകര ആണോ ബായ്. കൂമീൻ കഴിച്ചിട്ടുdu മുള്ള് കൂടുതൽ ഉണ്ട്.
അതെ... നീണ്ടകരയാണ്
അടിപൊളി പ്രതികാരം... 😄😄😄ഇത്തിരി ക്രൂരം ആയോ എന്നൊരു തോന്നൽ 😢😢😢😢ഇല്ല !!!അല്ലെ.. എന്താണെങ്കിലും വീഡിയോ polichu💪💪💪💪👍👍👍
ബ്രോ, കിടിലൻ അവതരണം ആണ്. കുറ്റം ആയിട്ടു തോന്നരുത്, ഒരു കാര്യം തന്നെ ഒരുപാട് ആവർത്തിക്കാതെ ശ്രദ്ധിക്കുക...
❤️👍
Please send your mobile number
9447250505
Ur. all videos സത്യൻ അന്തിക്കാട് സിനിമ കണ്ട ഒരു ഫീൽ
Place ethaa chettaa
Ezhupunna
@@KKTechs thanks chettaa
Super
Maheshinte predhikaram😁😁😁🦐🦐🦐🦐evarkkuvendi💪💪💪👌👌👌bro
Machane Kollam .. informative video...
9:11 ente pnnu bro. engane enniyal neram velukkum. edit cheythu
ittal pore
athe bro avideku vannal chemeekettu ellam onnu karangi kanichu tharumo??🙋♂️🤗
ഈ മീൻ മാർക്കറ്റിൽ വില കിട്ടില്ലേ??
ഗൂഗ് വീഡിയോ
ഗൂഗ് വീഡിയോ
Poomeen nammak thinnan pattatha meen aano?
Sathyam para ithu poo meen valarthunna kulam alle?
ഭയങ്കരാ... മനസിലാക്കിക്കളഞ്ഞല്ലേ...
@@KKTechs manasilakiyathu kondanu chodiche
Bro poomenite kujinu ethra Rs anu, valarthan?
ബ്രൊ ഞങ്ങൾ മീനെ ഇടാറില്ല.. ചെമ്മീൻ കുഞ്ഞുങ്ങളെ മാത്രമേ ഇടൂ... ഇതൊക്കെ കായലിൽ നിന്നും കയറി വരുന്നതാണ്..
Aniyaa. Video. Nannavunnundu. Super
മാലിപ്പുറത്ത ആണോ വീട് bro
എഴുപുന്ന
Ningalude chemmeen keetil chemmeen ozhich baaki ella meenineyum kandu..
ചെമീൻഇന്ന് cheers പറയും ടച്ച് അപ്പ് ന് പൂമീനും .😄
😀
Pinnalla aroda Kali Alle machaane
💪😃
ഇത്രയധികം പൂമീൻ ഉണ്ടെങ്കിൽ അതിനെ വിൽക്കാമായിരുന്നില്ലേ
Thangal evida bro...
എഴുപുന്ന
ഈ മീൻ വിറ്റാൽ പൈസ കിട്ടില്ലേ
Ithu tarpon alle?
ഇതിന്റെ പേര് പൂമീൻ എന്നാണെന്നു അറിയാം.😀
Waitting more videos 😍😍😍
Vevichappo meen kuranjallo.....appo thinnittum prathikaaram theertthu...alle...
ഏയ്.. അതു ബക്കറ്റ് ചേഞ്ച് ആയി പോയതാ. വേവിച്ചു കഴിഞ്ഞു വലിയ ബക്കറ്റ് ആണ്.... പിന്നെ എനിക്ക് ഈ മീനെ ഇഷ്ടമല്ല..
#*ഇരക്കൊപ്പം*
#*പൂമീനോപ്പം*
ഇതെന്താ മത്തി ആണോ? അതുപോലെ ഇരിക്കുന്നു
വിറ്റാൽ പൈസ കിട്ടില്ലേ,,, Bro
എവിടെണ് കുംബാരി ഈ സ്ഥലം ഞാൻ നാട്ടിൽ വരുമ്പോൾ ഒന്ന് പരിചയപ്പെടാൻ ആണ്
Ezhupunna
@@KKTechs ezhupunna neendakara
കൊറച്ചു തരാമോ എവിടെ വരണം
പൂമീനും ജീവിക്കണ്ടേ മച്ചാനെ.. ലെ പൂമീൻ 🐟
Where is this place ?
Ezhupunna
Norumbu idana video ido
👍❤️
63 അല്ല വന്ന വഴിക്ക് ഒരെണ്ണം ചാടി
പൊളിച്ചു ♥️♥️♥️
Aliya nattil varumbol nammaleyum kuttumo
Avide Vannal poomeen tharumo.. . Ente place Ezhupunna aanu. Per kg ethra aanu price..
👍
Entemmo nammalokke 1maasam pazhakkamulla meen thinnumbola ningal enikk vayya
Setta poli😘😘😘🍁
ഞങള് ഫ്രണ്ട്സ് കുറച്ചാളുകള്‍ അങോട്ട് വരട്ടേ മീനോക്കേ പിടിച്ച് പോരിച്ച് തിന്ന് കുറച്ച് ദിവസം മീനിന്‍റേ പെെസയോക്കേ ഞങള്‍ തരാ കായല്‍ വരമ്പത്ത് ഉറങ്ങേം ചെയ്യാ
Ithu njangalude nattilum chemmeen krishiku shalliyam cheyyunn meenukalanu vallipoomeen
Brother ഞാൻ oru karyam പറയെട്ടെ ഫിഷിങിനൊപ്പം cooking start ചെയ്തുകൂടെ Channel massakkum
👍
Arukkuti ariyamo
അറിയാം