K&K മച്ചാന്റെ എല്ലാ വീഡിയോയിലും നാച്ചുറലായി നല്ല കുറേ ഇൻഫെർമേഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടാകും . അതു തന്നെയാണ് മച്ചാനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നത് 👌👍🦐🦐🦐🦐🦐🦐🦐🦐✌️💪
പാമ്പേഴ്സ് നശിപ്പിക്കാനുള്ള ഒരു ചെറിയ വിദ്യ ഉണ്ട്, മൂത്രം ആയ പാമ്പേഴ്സ് ഒരു ബക്കറ്റിൽ കുറച്ചു വെള്ളം എടുത്ത് അതിൽ ഇട്ടു വെക്കുക, ഒരു പത്തു മിനിറ്റിനകം അത് മുഴുവൻ വീർത്തു വരും, പിന്നീട് ആ ജെല്ലുള്ള ഭാഗം കുറച്ചു മുറിച്ചു ജെൽ മുഴുവൻ മറ്റൊരു പഴയ ബക്കറ്റിൽ നിക്ഷേപിക്കുക. അതിൽ കുറച്ചു ഉപ്പിട്ട് വെയിലത്തു വെക്കുക. അര മണിക്കൂറിനകം ആ ജെൽ മുഴുവൻ വെള്ളം ആയിട്ടുണ്ടാകും. അത് നമ്മുടെ പറമ്പിലേക്ക് ഒഴുക്കി കളയാം, ബാക്കിയുള്ള പാമ്പേഴ്സിന്റെ ഭാഗം ഉണക്കി കത്തിച്ചു കളയാം, അങ്ങനെ പരിസ്ഥിക്ക് ഒരു കോട്ടം തട്ടാതെ pampers സംസ്ക്കരിക്കാ, പരീക്ഷിച്ചു നോക്കു
Superb, informative content.... Good keep it up. Only one suggestion: കാമറ ഗ്രിഡ് പൊസിഷൻ maintain ചെയ്യാൻ ശ്രദ്ധിക്കണം. ഏതെങ്കിലും ഒന്നിനെക്കുറിച് പറയുമ്പോൾ ആ വസ്തുവിനെ സെന്റർ ചെയ്യണം, ആസമയത് വോയിസ്ഓവർ ബാക്ക്ഗ്രൗണ്ട് മതിയല്ലോ. ക്യാമെറ മേനോൻ ''കർത്താവും കർമ്മം ക്രിയയും' ഒരൊറ്റ ഫ്രെയിമിൽ കൊണ്ടുവരാൻ നോക്കുന്നതിന്റെ പ്രശ്നമായ. എനിക്ക് തോന്നിയതുകൊണ്ട് പറഞ്ഞു.
Wooo എന്താലം അറിവുകൾ... ചെമീനും ചന്ദ്രനും തമ്മിലുള്ള ബന്ധം .... ചന്ദ്രന്റെ 14 ഘട്ടങ്ങൾ. അതിലുപരി നല്ല ഒരു പ്രകൃതി സ്നേഹി ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് എപ്പോ ചെയ്തു എന്നു ചോദിച്ച മതി
പാമ്പേഴ്സ് നമുക്ക് ഈസി യായ് നിർമാർജനം ചെയ്യാം യൂസ് ചെയ്ത പാമ്പേഴ്സ് പത്തുമിനിറ്റ് വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം അതൊരു പഴയ പാത്രത്തിലേക്ക് അതിലെ ജെല്ലിനെമാറ്റുക ഇതിലേക്ക് കുറച്ച് ഉപ്പ് വാരിയിട്ട് നൊക്കൂ കുറച്ചു കഴിയുമ്പോൾ അത് വെള്ളമായി മാറിയിട്ടുണ്ടാകും ജെല്ലിനെ നേരിട്ട് മണ്ണിലേക്കോ വെള്ളത്തിലേക്കോ ഇട്ടാൽ അത് വര്ഷങ്ങളോളം ദ്രവിക്കാതെ കിടക്കും ബാക്കിയുള്ളഭാഗം ഉണക്കി കത്തിച്ചു കളയുകയും ചെയ്യാം
Bro യുടെ കുറേ വീഡിയോ കണ്ടു എല്ലാം പോളിയാണ്. ഒരു ചോദ്യം സത്യം മാത്രം പറയുക. സയിഡിൽ കട്ടനടി ഇല്ലേ. ഫുഡ് ഫുൾ കഴിക്കുന്ന ഒരു വിഡിയോയിലും കണ്ടില്ല. Bro യുടെ വീഡിയോ കാണുമ്പോൾ നല്ല പ്രകൃതിരമണീയത വരുന്നു രണ്ട് അടിക്കാനുള്ള മൂഡും ഉണ്ട്
K&K മച്ചാന്റെ എല്ലാ വീഡിയോയിലും നാച്ചുറലായി നല്ല കുറേ ഇൻഫെർമേഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടാകും . അതു തന്നെയാണ് മച്ചാനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നത് 👌👍🦐🦐🦐🦐🦐🦐🦐🦐✌️💪
Thanks.. bro.. ❤️❤️❤️
Bro ur ph num plxzzz
A didev
പ്രകൃതി സ്‌നേഹികൾ ഇവിടെ അടിക്കു ലൈക്
മച്ചാന്മാർക് മലപ്പുറത്തിൽ നിന്നും ലൈക്കോഡ് ലൈക്
Machane oru paad nannavunnund program. Eny naatil vannal koree meen pidikkan ponam ☺️
നാട്ടറിവുകൾ ഷെയർ ചെയ്യുന്ന നിങ്ങളെ പോലുള്ള യൂട്യൂബർസ് ആണ് ഇവിടെ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് 👍😊keepgoing.. simple.. natural😍
മച്ചാൻ പൊളിയനെട്ടോ തനി നാടൻ സംസാരം ഈ കാര്യത്തിൽ ഉള്ള നല്ല അറിവ് പ്രകൃതി സ്നേഹം... ഇനിയും നല്ല കിടിലൻ വീഡിയൊയും അറിവുകളും പ്രെതിഷിക്കുന്നു 👏👏👏👏
സമൂഹത്തിനു വേണ്ടി നല്ലൊരു സന്ദേശവും കൊതിയൂറുന്ന കരചെമ്മീൻ ഫ്രൈയും .നല്ല അസ്സല് വീഡിയോ ബ്രോ .. !!!
പാമ്പേഴ്സ് നശിപ്പിക്കാനുള്ള ഒരു ചെറിയ വിദ്യ ഉണ്ട്, മൂത്രം ആയ പാമ്പേഴ്സ് ഒരു ബക്കറ്റിൽ കുറച്ചു വെള്ളം എടുത്ത് അതിൽ ഇട്ടു വെക്കുക, ഒരു പത്തു മിനിറ്റിനകം അത് മുഴുവൻ വീർത്തു വരും, പിന്നീട് ആ ജെല്ലുള്ള ഭാഗം കുറച്ചു മുറിച്ചു ജെൽ മുഴുവൻ മറ്റൊരു പഴയ ബക്കറ്റിൽ നിക്ഷേപിക്കുക. അതിൽ കുറച്ചു ഉപ്പിട്ട് വെയിലത്തു വെക്കുക. അര മണിക്കൂറിനകം ആ ജെൽ മുഴുവൻ വെള്ളം ആയിട്ടുണ്ടാകും. അത് നമ്മുടെ പറമ്പിലേക്ക് ഒഴുക്കി കളയാം, ബാക്കിയുള്ള പാമ്പേഴ്സിന്റെ ഭാഗം ഉണക്കി കത്തിച്ചു കളയാം, അങ്ങനെ പരിസ്ഥിക്ക് ഒരു കോട്ടം തട്ടാതെ pampers സംസ്ക്കരിക്കാ, പരീക്ഷിച്ചു നോക്കു
Good
Puthiya arivaanu thnks daa
Gd
Kollam
നിങ്ങള് ഒരു പണ്ഡിതൻ തന്നെ..ഞാൻ subscribe ചെയ്തു...
*എല്ലാരും കമന്റിൽ പറയുന്നു നിങ്ങൾ പൊളിയാണെന്നു,നിങ്ങ സൂപ്പർ ആണ്*
മഴയോട് എനിക്കെന്നും പ്രണയം .........സൂപ്പർ വീഡിയോ bro...... അവതരണം കുടുക്കി
ചേട്ടാ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, കൊള്ളാം പൊളിച്ചു
മച്ചാനെ അവതരണം അടിപൊളി
പൊളിച്ചു ഒന്ന്നും പറയാനിലില്ല
❤️❤️❤️
അവതരണം സൂപ്പർ ആാാ കണ്ടിരുന്നു പോവും ഒട്ടും ബോറടി തോന്നുന്നില്ല kidu
❤️❤️❤️
polichu....ningalude ella videos um valare nallathanu... ningalku thulyam ningal mathram... thank you very much....
ഇതിലും നല്ല അടുപ്പ് സ്വപ്നങ്ങളിൽ മാത്രം...❤️❤️❤️
bro: സൂപ്പർ... ...
ഞങ്ങളെ ഇങ്ങനെയൊക്കെ കൊതിപ്പിക്കാമോ ,നീങ്ങളൊടൊക്കെ ദൈവം ചോദിച്ചോളും
മച്ചാന്റെ പ്രസന്റേഷൻ അടിപൊളിയാണ്♥️♥️♥️🔥🔥🔥 എല്ലാ ബേസിക്ക് കാര്യങ്ങളും നന്നായി പറഞ്ഞുതരും
ലാസ്റ്റ് ബാക്ക്ഗ്രൗണ്ടിലുള്ള മഴയുടെ ശബ്ദവും പിന്നെ ആ ഭക്തി ഗാനവും പൊളിച്ചു നൊസ്റ്റാൾജിയ
Ningel rasakaramayi parayunna orooo kariangalum orupadu chinthikanulla vakappund adil nthaaayaalum adipoli iniyum nalla Vedio cheyanam 👍👍👍👍
Chetta Poli message....bro videos ellam kidu anu
❤️
ചെമ്മീന് പൊരിച്ചതും ആമഴയും നല്ല ജോറ്..മച്ചാന്പൊളിയാണ് ട്ടാാ
വെറും വീഡിയോ മാത്രം അല്ല താങ്കൾ നൽകുന്നത് നല്ല അറിവുകൾ കൂടി ആണ് (ഇതുപോലെ വേറെ ആരും ഇല്ല )
മച്ചാൻ ഒരു എൻസൈക്ലപീഡിയ ആണ് പൊളിച്ച് വീഡിയോ
Nice videos ,nannayitund ,ee sthalam evdeyanu
Enthannariyilla ariyand subscribe cheythu poyi athrakum rasamund samsaram.
വിരുതൻ കക്ക ആധാറുമായി ലിങ്ക് ചെയ്തിത്തിട്ടുണ്ടോ മച്ചാനെ..?
Machaane super.... Thande first dialogue polich..
Kidilam man. Avasanathe mazha vannapo climax super aayi. Well done!
ലാസ്റ്റിലെ ആ മഴയുടെ സൗണ്ട്😘😘😘
പ്രവാസി നൊസ്റ്റു😍
മച്ചാനെ ഇങ്ങനെ ഒരു അറിവ് സ്കൂളിൽ പോയാൽ കിട്ടില്ല പൊളിച്ചു മുത്തേ
K & K Supperaa💞👍❤️
Bro ഇത് evidaya സ്ഥലം
Chettayiiii....super keettooo...ithoke kanumbo ...natilek vegam varam thonnum
U have given a very gud message for future generatn.. gud bro..
Nice bro first ayi an video kanunnath good .subscribe cheythittund
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶
Hi bro
ബ്രോ നല്ലൊരു യൂട്യൂബര്കുള്ള എല്ലാ ഗുണങ്ങളും ഉണ്ട്.
മിക്ക യൂട്യൂബ്കർക്കും ഇല്ലാത്തതും ഇതാണ്. ബ്രോ ചെയ്യുന്ന ജോലിക് 100% perfect
Ithrayum fresh aayi meenokke kazhikkan bhagyam venam. Naattilethiyal thedippidich varum theercha. Machante kude meenokke pidich kazhichitte varu insha allah.
അങ്ങിട്ട് മറിച്ചിട്ട് പിള്ളേച്ചോ . . K&K Tech ഇസ്തം ❤️❤️
അറിവിന്റെ കലവറ ആണെല്ലോ 👌👌👌👌👌👌👌🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩
അത് കൊണ്ട് തന്നെ യാണ് ഞാനും ഈ ചാനൽ കാണുന്നത്, ഇങ്ങോർക്ക് അറിയാത്ത കാര്യങ്ങൾ ഒന്നും തന്നെ ഇല്ല 😃👌
Chetaa ellaa videos um njan kanarundu chetande oru fan anu chetan poliyanu
Policho 👍👍👍👍 pravasikal etra kandalum mathiverilla💞💞💞
Soopr program anallo machane adipoli keep it up
പൊളി,,, കിളിപോയി മച്ചാനെ,, ഹോ ഒരെണ്ണം,,,,,,,,
ന്താ ലൈഫ്... പൊളി.. 😍
Oru video kand thudangitha...almost Ellam kandu..Adipoli videos aaan broo❤️❤️
മച്ചാനെ അവതരണം അടിപൊളി ........ഒന്നും പറയാനില്ലാ
Eppala oru divasam chettante aduthe vannite valla vishan cheemeeen pidikanam , Chettan videos ellam poliyannw
Superb, informative content....
Good keep it up.
Only one suggestion: കാമറ ഗ്രിഡ് പൊസിഷൻ maintain ചെയ്യാൻ ശ്രദ്ധിക്കണം. ഏതെങ്കിലും ഒന്നിനെക്കുറിച് പറയുമ്പോൾ ആ വസ്തുവിനെ സെന്റർ ചെയ്യണം, ആസമയത് വോയിസ്ഓവർ ബാക്ക്ഗ്രൗണ്ട് മതിയല്ലോ. ക്യാമെറ മേനോൻ ''കർത്താവും കർമ്മം ക്രിയയും' ഒരൊറ്റ ഫ്രെയിമിൽ കൊണ്ടുവരാൻ നോക്കുന്നതിന്റെ പ്രശ്നമായ. എനിക്ക് തോന്നിയതുകൊണ്ട് പറഞ്ഞു.
താങ്ക്സ് ബ്രോ..... തീർച്ചയായും ശ്രദ്ധിക്കാം...
Super machaneeeee njan subscribe cheyuthe powli videoo😍😍❤️❤️❤️
Chettan poliyanu supperb 😍 video
Ashanee. Snaggi eduttittu keeri athile gell edukkukaa ennittu aa gell lekku kurachu vellavum uppum ittal athu vellam pole aayippokum bakki papper kattichu kalayam.. Ithu oru message aayi ittoo.. Palarkkum arayillaa
Ajay... ❤️👍
Adipoli.. orupad arivm nalkunud bro
Chetta super video. Place evide anennu parayavo
Ezhupunna
Adipoli..Chantal.ishtapettu
വളരെ ഇഷ്ടപ്പെട്ടു Bro വന്നാൽ നേരിട്ട് കാണാൻ പറ്റുമോ
Pls reply
ഹാർവെസ്ററ് ചെയുന്നത് മാർച്ച് മാസമാകും....
Can you please add location in description of videos
Super mona nalla nilayilettum ketto..
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ.
Onnum parayaan illla...Adipoli👌👌👌👌👍👍
bro.. Super Inforion ,,thanks
കൊഞ്ച് വളർത്തുന്നുണ്ടോ?
ഇതുപോലെ വിശദവിവരണങ്ങളടങ്ങിയ ഒരു വീഡിയോ കൊഞ്ച് കൃഷിയെ കുറിച്ച് ചെയ്യാമോ? ♡
I click on like before watching ur. Vedios
നിങ്ങ ഇവിടെ മീൻ പിടിച്ചു നിന്നോ... ഇവിടെ പൗരത്വ ബില്ല് പാസ്സാക്കൻ പോകുന്നു. നമ്മട അമേരിക്കൻ കക്ക ഇന്ത്യയിലേക്ക് കുടിയേറിയതല്ലേ... 😲
Ningede Vedio kanaan nalla rasamund ningade samsara sheyli poliyaaanu
Enthu adipoli life lle,super🦐🦐🦐🐟
Machane..... Katta waiting for next😍
❤️
Wonderful Information...thanks...
thanks your valuable information bro 😍
Subscribe cheythu chettaa👍👍
Next വീഡിയോയ്ക്കുവേണ്ടി കട്ട waiting 🔥👏👏
❤️
Koode ulla machante perentha... Sebin ennaano??
Agottuvannal ethupole fresh fish ine kazhikkallee
Bro വീഡിയോ സൂപ്പർ..😘 ഈ വനാമി ചെമ്മീനെ കേട്ടിട്ടുണ്ടോ നല്ലതാണോ. എരമല്ലൂർ വന്നാൽ വാങ്ങാൻ കിട്ടുമോ
Visakh.. ❤️❤️❤️ വനാമി നമ്മുടെ ഇവിടെ ആരും ചെയ്യുന്നില്ല. അതു നമ്മുടെ ഗിഫ്റ്റ് തിലോപ്പിയ പോലത്തെ ഒരു ഐറ്റം ആണെന്ന് തോന്നുന്നു..
Good information bro 👏🏽
Cooking കൂടി വന്നപ്പോൾ പൊളിയായി
Wooo എന്താലം അറിവുകൾ...
ചെമീനും ചന്ദ്രനും തമ്മിലുള്ള ബന്ധം .... ചന്ദ്രന്റെ 14 ഘട്ടങ്ങൾ.
അതിലുപരി നല്ല ഒരു പ്രകൃതി സ്നേഹി
ഒന്നും നോക്കിയില്ല
സബ്സ്ക്രൈബ് എപ്പോ ചെയ്തു എന്നു ചോദിച്ച മതി
super chetta
chettane onnu neritt kaananam ok
Tiger prawns biofloc ile valarthan pattumo?
Bioflock ചെയ്യാത്തത് കൊണ്ട് ശെരിയായിട്ടുള്ള അഭിപ്രായം പറയാൻ സാധിക്കുന്നില്ല..
@@KKTechs thank u bro
ഇങ്ങള് പൊളിയാണല്ലോ ബ്രോ 😍😍😍😍😍
Bro .. ee sthalam evide aanu ?? Cherthala aano???
Ezhupunna
നിങ്ങളൊരു മുത്താണ് ബ്രോ
അമേരിക്കയിലെ പട്ടിണിപാവങ്ങളായ കക്കകള്‍ .കുടിയേറ്റംഅതും നൂമ്മടെ കേരളത്തിലോട്ട്.......ന്താ ല്ലേ
പാവങ്ങൾ... 😢😢😃
chemban kunju പൗരത്വ ബില്ലിൽ ഉൾപെടുത്തന് പറ്റുമോ അമേരിക്കയിലെ ചെമ്മീൻ അല്ലെ
Super bro.. love from Qatar 😍
❤️❤️❤️
Nice video simple presentation❤️
Nadiyude oppam cameramanum chadatte...
Nice avatharanam...
Bro no plz...
ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട്..
Ivarude vlog kandal oru pala comedy paripadikalekkal chiri varum
നല്ല രീതിയിൽ അറിവ് തന്നതിന് നന്ദി ഞാനൊരു പ്യൂർ വെജിറ്റേറിയൻ ആണ് ഞാൻ ഈ വീഡിയോ കാണാൻ കാരണം ഹൃദയം തലയിൽ ഉള്ള ജീവി എന്ന് കണ്ടു അതുകൊണ്ട് ആണ്
ningaa powli ahhh bro.......TECH
K&K കലക്കി കിടുക്കി തിമിർത്തു 😘😘😍😍😍😘😘😘
ഒന്നും പറയാനില്ല ഫുൾ നാച്ചുറൽ....
All the best bro's...
ഒരു ദിവസം ഞങ്ങളെ കൂടെ കൊണ്ട് പോകണം..
കുറേ കൂടി അറിവുകൾ കിട്ടി thankzz
Machane Ethu Evideya stalam
Ezhupunna
BROTHER .....ELLA VIDEOS SUPER.
Kurach കൗതുകവുഠ kooduthall അറിവുഠ!!
Kidilam video....
Nalla avatharanam
പാമ്പേഴ്സ് നമുക്ക് ഈസി യായ് നിർമാർജനം ചെയ്യാം
യൂസ് ചെയ്ത പാമ്പേഴ്സ് പത്തുമിനിറ്റ് വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം അതൊരു പഴയ പാത്രത്തിലേക്ക് അതിലെ ജെല്ലിനെമാറ്റുക ഇതിലേക്ക് കുറച്ച് ഉപ്പ് വാരിയിട്ട് നൊക്കൂ കുറച്ചു കഴിയുമ്പോൾ അത് വെള്ളമായി മാറിയിട്ടുണ്ടാകും
ജെല്ലിനെ നേരിട്ട് മണ്ണിലേക്കോ വെള്ളത്തിലേക്കോ ഇട്ടാൽ അത് വര്ഷങ്ങളോളം ദ്രവിക്കാതെ കിടക്കും
ബാക്കിയുള്ളഭാഗം ഉണക്കി കത്തിച്ചു കളയുകയും ചെയ്യാം
👍
ഗുഡ് ഇൻഫോർമേഷൻ
Nalla video Njan ella videosum kaanarund
Super kalakki polichu
Oh ee tech nu munnil njagal namikkunnu🙏❤️💓💓💓💓💓
Super awareness video brother
താങ്കൾ ഒരു പുലിയാണ്👍👍👍👍👍
Bro യുടെ കുറേ വീഡിയോ കണ്ടു എല്ലാം പോളിയാണ്. ഒരു ചോദ്യം സത്യം മാത്രം പറയുക. സയിഡിൽ കട്ടനടി ഇല്ലേ. ഫുഡ് ഫുൾ കഴിക്കുന്ന ഒരു വിഡിയോയിലും കണ്ടില്ല. Bro യുടെ വീഡിയോ കാണുമ്പോൾ നല്ല പ്രകൃതിരമണീയത വരുന്നു രണ്ട് അടിക്കാനുള്ള മൂഡും ഉണ്ട്
ബ്രോ ഭയങ്കരൻ ആണ്... 😀😀😀