ഒറ്റ യൂസിൽ തന്നെ നരച്ചമുടി കറുപ്പിക്കാം കരിംജീരകം മതി നീലയമരി,ഹെന്ന,ഡൈ വേണ്ട/ 100% natural hairdye

Поделиться
HTML-код
  • Опубликовано: 3 окт 2023
  • #healthyrecipes
    #healthysnacks
    #rava

Комментарии • 178

  • @user-kn1ix4cf6e
    @user-kn1ix4cf6e 4 месяца назад +7

    നന്നായിട്ടുണ്ട് സൂപ്പർ 👍👍👍👌👌👌

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад +1

    Thankyou. Insha Alla.

  • @user-ql8pq8gq1q
    @user-ql8pq8gq1q 4 месяца назад +3

    Thakyu

  • @muhammedrasikulameenk4946
    @muhammedrasikulameenk4946 9 месяцев назад +7

    Karikkattayum theyila vellavum pole uluvayum geerakavum kari ayippoyille

  • @Arathisukumaran
    @Arathisukumaran 21 день назад

    Thanku dear

  • @Arathisukumaran
    @Arathisukumaran 21 день назад +1

    Chythu nokki parayam

  • @user-hf1td2hc3o
    @user-hf1td2hc3o 6 месяцев назад +3

    Thank you 👌🌹❤️

  • @jasminekhaiz2293
    @jasminekhaiz2293 10 месяцев назад +5

    👌👌👌👍👍

  • @sudhamanisurendranpanicker
    @sudhamanisurendranpanicker 6 месяцев назад +1

    നോക്കാം.

  • @anittamathew9860
    @anittamathew9860 6 месяцев назад +3

    👍

  • @user-zk2ld6vn7e
    @user-zk2ld6vn7e 14 дней назад +1

    Thaks chachi

  • @user-xr8gp6th9w
    @user-xr8gp6th9w 10 месяцев назад +3

    hairdye valare easy aanallo..try cheythu nokatte

  • @user-wh4bp5ep7j
    @user-wh4bp5ep7j 7 месяцев назад +4

  • @Seenasgarden7860
    @Seenasgarden7860 10 месяцев назад +5

    ❤❤

  • @user-lz8xf9cp3q
    @user-lz8xf9cp3q 10 месяцев назад +7

    Usefull dear 👍👍❤

  • @SunnySunny-of8qg
    @SunnySunny-of8qg Месяц назад +1

    കരിച്ചിര എണ്ണമുടി കറിപ്പക്കയമോ ഉണ്ടങ്കിൽ ഒന്ന് ഇടുമോ

  • @kochuthressiajose3254
    @kochuthressiajose3254 21 день назад +4

    Fine

  • @user-jq3de6hy5n
    @user-jq3de6hy5n 6 месяцев назад +1

    👍🏻👍🏻

  • @user-nb4dc6dq5t
    @user-nb4dc6dq5t 5 месяцев назад +2

    Super 😊😊

  • @004premanPreman.c.p-be8hn
    @004premanPreman.c.p-be8hn 8 месяцев назад +1

    Kurkkila kudacharkuka

  • @ansaransu3825
    @ansaransu3825 25 дней назад

    👍🏽👍🏽👍🏽

  • @rajansanthy4288
    @rajansanthy4288 6 месяцев назад +4

    ഇത്‌ പുരട്ടിയാൽ കറുപ്പ് കിട്ടുമോ, എത്ര ദിവസം വരെ നില്കും

  • @user-wj5je4jz3z
    @user-wj5je4jz3z 10 месяцев назад +7

    👍🏻👍🏻👍🏻

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 26 дней назад +1

    👍👍👍

  • @fathimamol3520
    @fathimamol3520 10 месяцев назад +7

    Super dear👌🏻❤️👍🏻

  • @ShoukathSafa
    @ShoukathSafa 23 дня назад

    Karutha mudi karukum0

  • @sheena37
    @sheena37 5 месяцев назад

    നീർക്കെട്ട്ള്ളവർക്ക് ഉപയേഗിക്കാമോ?

  • @user-yo3nc9xt9y
    @user-yo3nc9xt9y 8 месяцев назад +3

    Nice tip 😊

  • @MumthasKP-le7mf
    @MumthasKP-le7mf 7 месяцев назад +1

    👌👌

  • @jollythankam2498
    @jollythankam2498 10 месяцев назад +5

    Ethra samayam thalayil vachekkam

  • @shobhanakm5580
    @shobhanakm5580 6 месяцев назад +10

    വെറുതെയാഞാൻഒരുവർഷമായ്ചെയ്യുന്നു.ഒരുമാറ്റവുംഇല്ല.തുടക്കത്തിൽഉള്ളതിനെക്കാളുംവെളുപ്പ്കൂടി

  • @annievarghese3172
    @annievarghese3172 6 месяцев назад +2

    When we have to take bath also want to know plain water or sham😢

  • @basilaasharaf
    @basilaasharaf 10 месяцев назад +4

    🎊🎊🎊

  • @beefathimafathima-pc9ns
    @beefathimafathima-pc9ns 9 месяцев назад +5

    Super

  • @pareedtm4400
    @pareedtm4400 5 месяцев назад +1

    Kollam

  • @SafvanCreatur-xg4bd
    @SafvanCreatur-xg4bd 7 месяцев назад

    Ellam kude kuttivechath pineyum ubayogikamo

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  7 месяцев назад +1

      ഫ്രിഡ്ജിൽ സൂക്ഷിച്ചു ഉപയോഗിക്കം 👍👍❤️ കുറെ നാൾ നല്ലതല്ല

  • @mcmuaemc6181
    @mcmuaemc6181 9 месяцев назад +3

    താടിയിൽ ഇതു ഉബയിക്കാമോ

  • @user-bw1dv6gd2j
    @user-bw1dv6gd2j 7 месяцев назад +2

    ഹെന്ന പൌഡർ ആണോ നെല്ലിക്ക പൌഡർ ആണോ ചെക്കേണ്ടത് കൂടുതൽ പൊടിച്ചിട് കുപ്പിയിൽ മിക്സ്‌ ചെയ്യാതെ വെച്ചാൽ പോരെ

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  7 месяцев назад

      നെല്ലിക്ക പൊടിയാണ് ഞാൻ ചേർത്തത് പൊടിച്ചു സൂക്ഷികാം 👍👍❤️താങ്ക്സ്

  • @mrpmrp3892
    @mrpmrp3892 10 месяцев назад +11

    തലമുടിയിൽ തേച്ച ശേഷം എത്ര സമയം കഴിഞ്ഞാണ് കഴുകികളയേണ്ടത്

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  10 месяцев назад +1

      ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം 👍👍❤️❤️

  • @shanmughanappu4707
    @shanmughanappu4707 6 месяцев назад +3

    ഇത് തേച്ചാൽ മുടി കറുകുമോ ഡെമോ കാണിച്ചാൽ നന്നായിരുന്നു

  • @user-jb1et5lb6p
    @user-jb1et5lb6p Месяц назад

    എടക്ക് ഒക്കെ കറുപ്പിക്കുന്നെ അല്ലങ്ങി ൽ ഒരു പ്രാവിശ്യം തേച്ചാൽ മതി എന്നും കറപ്പ് കാണുമോ ഇതിൻ്റെ മറുപടി തരണം

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  Месяц назад

      ഒരു പ്രാവശ്യം മതിയാകില്ല👍👍❤️

  • @suharasalam7482
    @suharasalam7482 10 месяцев назад +4

    👍👍

  • @user-jp2mt5io5j
    @user-jp2mt5io5j 6 месяцев назад +2

    എത്ര മിനിറ്റ് തലയിൽ തേക്കണം

  • @SudhaKumari-wr2sl
    @SudhaKumari-wr2sl 9 месяцев назад +21

    തലയിൽ തെച്ചതിന് ശേഷം കാണിക്കൂ

  • @shanmughanat831
    @shanmughanat831 6 месяцев назад +1

    Supet❤️❤️

  • @nasifsajid6710
    @nasifsajid6710 7 месяцев назад +1

    ഒരു പരീക്ഷണം

  • @shajahanpa6234
    @shajahanpa6234 8 месяцев назад +6

    ഒരു പ്രാവശ്യം തേച്ചാൽ
    പ്രയോജനം കിട്ടുമോ

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  8 месяцев назад

      Yes.. തുടർച്ചയായി ചെയ്യുന്നതാണ് കൂടുതൽ നല്ലത്

  • @abgallery1128
    @abgallery1128 10 месяцев назад +17

    ingal poliyaanallo...variety video...keep going itha

  • @user-jq8yf7uz3t
    @user-jq8yf7uz3t 9 месяцев назад +6

    തേച്ചു കാണിക്കാൻ patto

  • @geethakumari8666
    @geethakumari8666 18 дней назад

    Ithu thechittu എത്ര സമയം kazhinja kazhukikalyuka

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  18 дней назад

      ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം 👍🥰

  • @nasarpalakkaadnasar9517
    @nasarpalakkaadnasar9517 6 месяцев назад

    Nokittuparayam

  • @babysuresh2712
    @babysuresh2712 6 месяцев назад +1

    Nokkam mam

  • @user-gb1os9nw8c
    @user-gb1os9nw8c 22 дня назад +1

    Nenack, ವರೇ

  • @ponnup7221
    @ponnup7221 6 месяцев назад

    ചേച്ചി ആദ്യ cചേച്ചിയുടെ നമ്പർ താ എന്നിട്ട് ഇത് തലയിൽ തേച്ച് കാണിക്കൂ !

  • @shajahanpa6234
    @shajahanpa6234 8 месяцев назад

    ഇത് ഉപയോഗപ്രദമാണോ
    എന്നു ആരും പറഞ്ഞില്ല

    • @user-wj5je4jz3z
      @user-wj5je4jz3z 8 месяцев назад

      ഞാൻ ചെയ്തു രണ്ട് തവണ ചെയ്തു നല്ല റിസൾട്ട് കിട്ടി 👍👍

  • @sunusvlog2867
    @sunusvlog2867 5 месяцев назад +2

    തലയിൽ എണ്ണ ഇട്ടൽ എങ്ങനെ നിറം കിട്ടും 🤔

  • @aloshyateny67
    @aloshyateny67 22 дня назад +4

    എല്ലാവരും ഓരോന്ന് പറയും ഒന്നും കൊള്ളില്ല എല്ലാം ട്രൈ ചെയ്തു ഇതും നോക്കിയതാ ഒരു റിസൽടും ഇല്ല നരച്ച മുടി അതുപോലെതന്നെ ഉണ്ട്

  • @narayanan.dosthi
    @narayanan.dosthi 6 месяцев назад

    തലയിൽ പുരട്ടിഎത്രസമയംവെയ്ക്കനം

  • @user-jb1et5lb6p
    @user-jb1et5lb6p Месяц назад

    ഇത് എത്ര ദിവസം കറുപ്പ് നിക്കും

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  Месяц назад

      ഫസ്റ്റ് ചെയ്യുമ്പോ ആഴ്ചയിൽ രണ്ട് തവണ ചെയ്യണം അങ്ങനെ രണ്ടോമൂണോ ആഴ്ച്ച ചെയ്താൽ പിന്നെ ആഴ്ചയിൽ ഒരു തവണ അങ്ങനെ മതി👍👍👍👍😍😍🥰

  • @saniyaaneesh9023
    @saniyaaneesh9023 8 месяцев назад +2

    Ethara manikurvekkanam

  • @mohamedfarook1680
    @mohamedfarook1680 7 месяцев назад +1

    എത്ര സമയത്തിന് ശേഷം കഴുകാം

  • @JAIMA-wh1hn
    @JAIMA-wh1hn 5 месяцев назад

    ഇരുമ്പ് കഷ്ണം ഇഡാൻ അവസ്മരസുകെടുണ്ടോ?
    😂

  • @balakrishnanv8988
    @balakrishnanv8988 Месяц назад

    എത്ര മണിക്കർ വെക്കാണ

  • @maimoonamaimoona3782
    @maimoonamaimoona3782 6 месяцев назад

    SamsarM nirth

  • @smithaM-bf2hq
    @smithaM-bf2hq 9 месяцев назад

    നിങ്ങൾ തലയിൽ തേയിച്ചു കാണിക്കാമോ

  • @akhil.a8238
    @akhil.a8238 9 месяцев назад +3

    ഇത് ഓക്കേ ആണോ

  • @sindhushaji6605
    @sindhushaji6605 26 дней назад +3

    ഇത് ഉപയോഗിച്ചവർ പറഞ് റിസൽട്ട് കൂടി ഉണ്ടായെങ്കിൽ നന്നായേനെ ഇത് എത്ര ദിവസ o തേക്കണം തേച്ചാൽ എത്ര ദിവസം കറുത്തിരിക്കും ഇതിന്റെ ഉത്തരം കൂടി പറഞ്ഞ് താ എന്തായലും ഞാൻ ട്രൈ ചെയ്യു ന്നുണ്ട്

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  26 дней назад

      ആഴ്ചയിൽ രണ്ട് തവണ തേക്കണം ഒന്ന് രണ്ടാഴ്ച കഴിഞ്ഞാൽ ആഴ്ചയിൽ ഒരു തവണ മതി👍👍❤️

  • @sheelajoseph794
    @sheelajoseph794 6 месяцев назад

    Nalla result kittunnavar പറയറ്റ്റുസെ cheythu para

  • @rajalakdhmieraji7588
    @rajalakdhmieraji7588 5 месяцев назад

    Saampooമ്പൂകൊണ്ടകഴുകനോ

  • @prasader9411
    @prasader9411 9 месяцев назад +5

    വിഡിയോ പൂർണമാക്കിയില്ല എത്രസമയം കഴിഞ്ഞു കഴുകികളയണം എന്നുപറഞ്ഞില്ല

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  9 месяцев назад

      ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം ❤️❤️👍👍

  • @indiramadhavan2121
    @indiramadhavan2121 9 месяцев назад +3

    ഇതു എത്ര പ്രാവശ്യ o തേയ്ക്കുണം

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  9 месяцев назад

      രണ്ടോ മൂന്നോ പ്രാവശ്യം 👍👍❤️❤️

  • @annievarghese3172
    @annievarghese3172 6 месяцев назад

    You keep on adding things but you must write and show what you are adding.so that when we make ,we know what are the things to add.

  • @user-zw6zb9sz6e
    @user-zw6zb9sz6e 9 месяцев назад +1

    😂😊

  • @nihalknikku4317
    @nihalknikku4317 7 месяцев назад +5

    നല്ലൊരു സ്ഥലത്താണ്

  • @sakkeerhussain6011
    @sakkeerhussain6011 8 месяцев назад +1

    എത്ര സമയം കഴിഞ്ഞിട്ട് കഴിയേണ്ടത് എന്ന് പറഞ്ഞില്ല

  • @Jameela-nd7zc
    @Jameela-nd7zc 6 месяцев назад

    😅

  • @ravindranravi5773
    @ravindranravi5773 5 месяцев назад

    എനക്കു റൊമ്പ० പുടിച്ചാച്ചു!😁😁😁😁😁😁😁😁😁😁😁

  • @divakaranct1265
    @divakaranct1265 9 месяцев назад +5

    ഒറ്റ പ്രാവശ്യം തേച്ചാൽ കറുപ്പ് ആവും മൊ

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  9 месяцев назад

      രണ്ടോ മൂന്നോ തവണ തേച്ചാൽ മതി 👍👍❤️❤️

  • @yaseenshakannur9549
    @yaseenshakannur9549 8 месяцев назад

    ഹെന്ന പൌഡർ ഇല്ലതെ പറ്റുമോ

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  8 месяцев назад

      മൈലാഞ്ചി ഉണ്ടെങ്കിൽ അരച്ച് ചേർത്താൽ മതി 👍👍❤️

    • @user-bw1dv6gd2j
      @user-bw1dv6gd2j 7 месяцев назад

      ഹെന്ന പൌഡർ ആണോ ചേർക്കേണ്ടത് നെല്ലിക്ക പൌഡർ ആണോ ചേർക്കേണ്ടത്

  • @ponnammachellappan7176
    @ponnammachellappan7176 9 месяцев назад +2

    എത്ര സമയം കഴിഞ്ഞിട്ടാണോകഴുകേണ്ടതെന്നു പറഞ്ഞില്ല ഉലുവപ്പൊടിക്കണ്ടേ

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  9 месяцев назад

      രണ്ടും ഒരുമിച്ച് പൊടിക്കുന്നുണ്ടല്ലോ 👍👍❤️ഒരു മണിക്കൂർ കഴിഞ്ഞിട്ട്

  • @user-ko2pp4ml3i
    @user-ko2pp4ml3i 17 дней назад

    തലയിൽ തേച് കാണിക്കു

  • @ayishaayisha6956
    @ayishaayisha6956 6 месяцев назад

    👍👍🌹

  • @user-vn6mg4ef6t
    @user-vn6mg4ef6t 5 месяцев назад

    ആണിമാത്രംമതിയോ ഒരുവിജാഗിരിയുംകൂടിആയിക്കോട്ടെ

  • @sobhanakumar9244
    @sobhanakumar9244 5 месяцев назад

    Ethu chumma

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 10 месяцев назад +82

    തേച്ചിട്ട് ഫലം കൂടി ഫോട്ടോ / വീഡിയോ ഇട്ടാലല്ലേ കാര്യം ഉള്ളൂ.. ഇതൊരുമാതിരി ആയിപ്പോയി. 😄

  • @shafeekvapes5188
    @shafeekvapes5188 Месяц назад

    ടൈമിംഗ് ഉണ്ടോ

  • @premav4262
    @premav4262 6 месяцев назад +1

    😅😅😅😅😅😅😅

  • @radhamanikv8014
    @radhamanikv8014 24 дня назад

    😂😂😂😂

  • @divakaranct1265
    @divakaranct1265 9 месяцев назад +4

    തേച്ച് ബാക്കി വരുന്നത് പിന്നെ ഉപയോഗിക്കാ മോ

    • @UmmiskitchenbyRamlaAbbas
      @UmmiskitchenbyRamlaAbbas  9 месяцев назад +2

      ഒരു ദിവസം ഫ്രിഡ്ജിൽ വച്ചു ഉപയോഗികാം❤️❤️👍

    • @hassanhussain7346
      @hassanhussain7346 8 месяцев назад +1

      എത്രസമയം വെക്കണം

  • @vimalalr1735
    @vimalalr1735 24 дня назад

    വെറുതെയാണ്. മെനക്കേട്.

  • @accammavarghese9001
    @accammavarghese9001 9 дней назад

    Nothing happend. Chumma

  • @smithaM-bf2hq
    @smithaM-bf2hq 9 месяцев назад +1

    എന്നാലല്ലേ എല്ലാവർക്കും ഒരു അഭിപ്രായം പറയാൻ പറ്റുകയുള്ളു

  • @rasheedashaji5283
    @rasheedashaji5283 9 месяцев назад +1

    ഇത്ത pareshichunokkiyo💔

  • @jubairasalim4325
    @jubairasalim4325 9 месяцев назад +4

    തലയിൽ തേച്ചതിന് ശേഷം മു ടി കാണിച്ചില്ല

  • @shajipa2075
    @shajipa2075 Месяц назад +1

    എന്തിനാ ഈ ആൾക്കാരെ പറ്റിക്കുന്നത്

  • @sreebhaskar2861
    @sreebhaskar2861 14 дней назад

    വെറുതെ പറയല്ലേ

  • @Rathna5004
    @Rathna5004 21 день назад

    Thankssss dear❤❤ Sub cheythu thirichum cheyyane

  • @Shahida-cu3oi
    @Shahida-cu3oi 22 дня назад

    Super

  • @ExcitedAquariumFish-ib5pq
    @ExcitedAquariumFish-ib5pq 6 месяцев назад +2

  • @balakrishnanv8988
    @balakrishnanv8988 Месяц назад

    👍